‌താലി മാഹാത്മ്യം ബന്ധങ്ങൾ ബന്ധനങ്ങളാവുമ്പോൾ

Поділитися
Вставка
  • Опубліковано 25 сер 2024
  • "കണ്ട ചേറിലും ചെളിയിലും കിടക്കുന്ന തനിക്ക് എന്നെപ്പോലൊരു ഡോക്ടറെ മോഹിക്കാൻ എന്താടോ യോഗ്യത...
    പഠിപ്പുണ്ടോ? വിവരമുണ്ടോ? ...
    വെറും പത്താംക്ലാസ്സും ഗുസ്തീം
    അലങ്കാരമാക്കി നടക്കുന്ന കേവലമൊരു ലോക്കൽ...അത്രേ ഉള്ളൂ താൻ... ""
    പുച്ഛത്തോടെയുള്ള എന്റെ വാക്കുകൾക്ക് അകമ്പടിയായി വന്ന കൂട്ടുകാരികളുടെ പരിഹാസചിരികൾ തിരക്കേറിയ ആ കോഫി ഷോപ്പിന്റെ ചുവരുകളിൽ മുഴങ്ങി...

КОМЕНТАРІ • 450

  • @muficp9519
    @muficp9519 3 роки тому +183

    ഞാൻ ഒരുപാട് തവണ കേട്ടൂ it was awsome

  • @subikuwait6780
    @subikuwait6780 4 роки тому +148

    നല്ല അവതരണം ആണ് കേട്ടിട്ടും കേട്ടിട്ടും മതിയാവാത്ത നല്ല ശബ്ദം, പടച്ചോൻ അനുഗ്രഹിക്കട്ടെ,

  • @LakshmiLakshmi-jv1ij
    @LakshmiLakshmi-jv1ij 3 роки тому +20

    സൂപ്പർ അടിപൊളി കണ്ണ് നിറഞ്ഞു പോയി ഇത് പോലെ ഉള്ള പങ്കാളിയെ കിട്ടണം ഇത് പോലെ ഉള്ള അമ്മയെയും അനിയൻ മാരെയും ഇഷ്ടം ആയി ഒരുപാട്

  • @aleemabiabdulsalam
    @aleemabiabdulsalam 4 роки тому +283

    ഇതൊരു കഥയാണ് എന്നറിഞ്ഞിട്ടും,അവസാനം കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ എന്നറിയില്ല,,, പക്ഷേ ഇക്കാ നിങ്ങളുടെ വോയിസ്‌ ഉണ്ടല്ലോ, ശരിക്കും അതാണ്,,, കേട്ടിരിക്കുന്ന ഞങ്ങളെ ആ കഥയുടെ ലോകത്തേക്ക് കൊണ്ട് പോവുന്നത്... മാഷാ അല്ലാഹ്

  • @sajnahiba5347
    @sajnahiba5347 3 роки тому +255

    ഈ സ്റ്റോറി ഒരുപാട് തവണ കേട്ടു..ഇത്ര കേട്ടാലും മതി വരാത്ത എന്തോ ഒരു പ്രത്യേകത....❤️❤️

  • @dasankdasank9729
    @dasankdasank9729 3 роки тому +209

    കല്ല്യാണം കഴിഞ്ഞ് ഭാര്യയെ സ്നേഹിക്കുന്നതാണ് ഏറ്റവും സുന്ദരമായ പ്രണയം

  • @jazajasijabru2362
    @jazajasijabru2362 4 роки тому +35

    സൂപ്പർ ഷാഹുൽക്കാ... പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീല്... അതിമനോഹരമീ.. കഥ..., 😊👍

  • @merinabraham2119
    @merinabraham2119 4 роки тому +79

    സൂപ്പർ കഥ... എനിക്ക് വീണ്ടും കേൾക്കാൻ തോന്നുന്നു😍

  • @sulfiyakabeer9405
    @sulfiyakabeer9405 3 роки тому +137

    ഈ സ്റ്റോറി എത്രാമത്തെ വട്ടമാണ് കേൾക്കുന്നത് എന്ന് പോലും എനിക്ക് അറിയില്ല
    അത്രെയും സൂപ്പർ, പൊളിച്ചു

  • @SALINI466
    @SALINI466 4 роки тому +77

    സൂപ്പർ സൂപ്പർ സ്റ്റോറി 💞💞 ഇക്കയുടെ ശബ്ദത്തിലൂടെ ഒരു സിനിമ കണ്ടത് പോലൊരു ഫീൽ. ക്ലൈമാക്സ്‌ കണ്ണ് നിറഞ്ഞു പോയി ❤️❤️

  • @sreedevi9515
    @sreedevi9515 4 роки тому +110

    അവസാനം കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വന്നു.. അവസാനം ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി വന്നപ്പോൾ മുഴുവൻ ആയി എന്തൊരു ഫീൽ ആണ് എന്നോ 💯💯💯💯💯💔💔💔💔💔💞💓💕❤️🤩

  • @ashrafcp1995
    @ashrafcp1995 4 роки тому +32

    സൂപ്പർ സൂപ്പർ ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി വേണം അത്രയും സൂപ്പർ ആണ് ഇക്ക സ്‌നേഹത്തിന് മുന്നിൽ ജോലി ഒന്നും ഒരു വിലയില്ല സൂപ്പർ

  • @manjushamanjumanju5814
    @manjushamanjumanju5814 3 роки тому +15

    ഒരുപാട് തവണ കേട്ട ഒരു സ്റ്റോറി ആണ് പക്ഷെ എത്ര തവണ കേട്ടാലും മതിയാകില്ല ഇപ്പോഴും കേൾക്കും 👌👌👌👌❤❤❤

  • @afiabi-ui9nu
    @afiabi-ui9nu Рік тому +4

    എത്രവട്ടം കേട്ടു എന്നറിയില്ല ഈ സ്റ്റോറി ഇത്രയും സൂപ്പർ💙💙💙💙

  • @sajubabu1347
    @sajubabu1347 3 роки тому +30

    വളരെ നന്നായി സൂപ്പർ ഹിറ്റ്

  • @user..28814
    @user..28814 2 роки тому +16

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ഇക്കയുടെ ശബ്ദവും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും, എന്താ ഫീൽ . ചില കഥകളോട് വല്ലാത്ത പ്രണയം തോന്നും. ഒരു വേള ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ പോലെ തോന്നി. തമ്മിൽ മനസിലാക്കാൻ എടുക്കുന്ന ആ ചെറിയ ദൂരം അത് പിന്നിട്ടാൽ പിന്നെ എല്ലാ ജീവിതവും ഭദ്രം.

    • @aswathybinu7510
      @aswathybinu7510 10 місяців тому +1

      എന്റെ അതെ അവസ്ഥ🙂🙂🙂🙂

  • @ranmishark3897
    @ranmishark3897 4 роки тому +123

    20 മിനിറ്റ് പോയത് അറിഞ്ഞില്ല കഥ സൂപ്പർ എല്ലാം ഒരു സിനിമ കണ്ടുന്ന ഫീം ലിങ്ങ്

  • @smith_a...
    @smith_a... 3 роки тому +39

    Ufff..... എനിക്ക് വയ്യ... ഇജ്ജാതി ഫീൽ...... സൂപ്പർ സ്റ്റോറി...

  • @ambiliambili6700
    @ambiliambili6700 3 роки тому +11

    ഷാഹുൽ മലയിൽ ഞാൻ താങ്കളെ അങ്ങനെ വിശേഷിപ്പിക്കുന്നു താങ്കൾ പറയുന്ന ഓരോ കഥയും ജീവൻ തുടിക്കന്നതാവുന്നത് താങ്കളുടെ ശബ്ദത്തിൽ കേൾക്കുമ്പോഴാണ് ശബ്ദത്തിലെ ആ കെമിസ്ട്രി ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ ആവില്ല കേട്ടോ പടച്ചോൻ അനുഗ്രഹിക്കട്ടെ നിങ്ങളേയും നിങ്ങളുടെ കുടുംമ്പത്തേയും

  • @anjalyajay7519
    @anjalyajay7519 4 роки тому +25

    സൂപ്പർ സ്റ്റോറി ഇക്കാ ഇക്കാ പറയുന്ന ഓരോ സ്റ്റോറിയും കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ് 😍😍😍😍👌👌👌👌

  • @vishnumg9278
    @vishnumg9278 Рік тому +4

    ഈ സ്റ്റോറിയിലെ കേട്ടാൽ കേട്ടാൽ മതി ഞാൻ പലവട്ടം ഇടയ്ക്കിടയ്ക്ക് കേൾക്കുന്നത് ❤

  • @kl10veettukaaryangal41
    @kl10veettukaaryangal41 3 роки тому +142

    നല്ലൊരു ഇണയെ കിട്ടുക എന്നത് എല്ലാവരുടെയും ഒരുസ്വപ്നമാണ് ,
    അത് ചില ആളുകൾക്ക് മാത്രമേ കിട്ടൂ ,
    😢😢😢😢😢😢😢

  • @anjuanil7299
    @anjuanil7299 2 роки тому +22

    എത്ര തവണ കേട്ടു എന്നറിയില്ല എത്ര തവണ കേട്ടാലും last ആക്കുമ്പോൾ അറിതെ കണ്ണ് നിറയും അത്രയ്ക്കും ഇഷ്ട്ടം ആണ് ഈ സ്റ്റോറി 🥰🥰

  • @remyabiju1138
    @remyabiju1138 2 роки тому +2

    super എത്ര കേട്ടാലും മതി വരുന്നില്ല ലില്ലി ചേച്ചി ഷാഹുൽ ഭായ് കഥ അവതരണം മരണ മസാണ്

  • @kunjuz9185
    @kunjuz9185 3 роки тому +6

    ഞാൻ ഒരുപാട് കേട്ട oru കഥ ഒരുപാട് ഇഷ്ടം ആയ oru കഥ ആണ് ഇത് 🥰🥰🥰🥰👌👌👌👌സൂപ്പർ 👌👌👌👌👌👌

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 роки тому +15

    കഥയേക്കാൾ ഉപരി ജീവിതത്തിന്റെ കൈപ്പും ചുവപ്പും ഇടകലർന്ന കുറേ നിമിഷങ്ങൾ..

  • @renukarenu7503
    @renukarenu7503 3 роки тому +5

    ഒരുപാട് ഒരുപാട് കേട്ടു ഒരുപാട് ഇഷ്ട്ടമായി 💕💕💕💕💕💕

  • @jumiAM
    @jumiAM 4 роки тому +175

    *മഹർ ചാർത്താൻ ഏതൊരു ആണിനും പറ്റും.... പക്ഷെ മഹർ ചാർത്തിയ പെണ്ണിനെ ജീവനായി സ്നേഹിക്കാനും... അവളുടെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും അവളറിയാതെ നടത്തി കൊടുക്കുന്നതുമാണ് (ന്യായമായത് 😁) യഥാർത്ഥ ഭർത്താവ്* 😍

    • @sreekripasreekripa6920
      @sreekripasreekripa6920 4 роки тому +3

      സത്യം ആണ്

    • @aleemabiabdulsalam
      @aleemabiabdulsalam 4 роки тому +8

      പക്ഷേ എല്ലാവർക്കും അങ്ങനെ ഒരു ജീവിതമോ ഭർത്താവിനെയോ ലഭിക്കില്ലല്ലോ സഹോദരി

    • @jumiAM
      @jumiAM 4 роки тому +3

      @@aleemabiabdulsalam ആര് പറഞ്ഞു??? ജീവിതം ആവുമ്പോൾ എന്നും സന്തോഷം ഉണ്ടാകണമെന്നില്ല പക്ഷെ മഹർ ചാർത്തിയ പെണ്ണിനെ മനസ്സ് അറിഞ്ഞു സ്നേഹിക്കുന്ന ഭർത്താക്കന്മാർ ഉണ്ടല്ലോ ഇക്ക 🤗🤗

    • @jumiAM
      @jumiAM 4 роки тому +1

      @@sreekripasreekripa6920 🤗🤗

    • @aleemabiabdulsalam
      @aleemabiabdulsalam 4 роки тому +3

      ആർക്കും അങ്ങനെ ഒരു ജീവിതം കിട്ടില്ല എന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം, എല്ലാവർക്കും ഒരുപോലെ ലഭിക്കില്ല എന്നാണ്,,, മനസറിഞ്ഞു സ്നേഹിക്കുന്ന ഭർത്താക്കന്മാരും ഉണ്ട്, ഇല്ലാത്തവരും ഉണ്ട്

  • @greeshma9949
    @greeshma9949 3 роки тому +15

    Vivaham cheyyunnenkil sai ie pollulloralle ... super feel....vakkukal kittunnilla parayan .ikka voice super 😍😍😍😍

  • @jithasreejeshjithasreejash2899
    @jithasreejeshjithasreejash2899 3 роки тому +11

    എത്ര തവണ കേട്ടു എന്നറിയില്ല എന്നാലും ആദ്യം കേൾക്കുന്ന അതേ ഫീലാണ്

  • @aswathyvijayan1182
    @aswathyvijayan1182 2 роки тому +5

    💗💗Lilly chechiyude kathakalellam super💗💗.Ath Shahulkkante voicil kelkkumbol entha oru feel. super.👌👌👌

  • @kl10veettukaaryangal41
    @kl10veettukaaryangal41 3 роки тому +170

    കെട്ടിയ താലിയുടെ മഹത്വം പെണ്ണിന് മാത്രം അറിഞ്ഞാൽ പോര ,അതു കെട്ടുന്നവനും അറിഞ്ഞിരിക്കണം

  • @manjushamanju2018
    @manjushamanju2018 2 місяці тому

    ഇ സ്റ്റോറിയോട് വല്ലാത്തൊരു ഇഷ്ടം ആണ് എത്ര തവണ കേട്ടു എന്നറിയില്ല ഇക്കയുടെ വോയിസ്‌ ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️♥️

  • @snandana7119
    @snandana7119 3 роки тому +21

    മഹർ ചാർത്താൻ ഏതൊരു ആണിനും പറ്റും.... പക്ഷെ മഹർ ചാർത്തിയ പെണ്ണിനെ ജീവനായി സ്നേഹിക്കാനും... അവളുടെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും അവളറിയാതെ നടത്തി കൊടുക്കുന്നതുമാണ് യഥാർത്ഥ ഭർത്താവ്

    • @safeelahashim2471
      @safeelahashim2471 Рік тому

      സ്വപ്നങ്ങളിൽ മാത്രം 😢

  • @muhammedalimp3908
    @muhammedalimp3908 4 роки тому +42

    ഒരു രക്ഷയും ഇല്ലാ 👌

  • @sivanyalakshmi4026
    @sivanyalakshmi4026 3 роки тому +5

    ഇത് എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ഒരുപാട് ഇഷ്ടമായി

  • @jasisuneer4223
    @jasisuneer4223 4 роки тому +16

    Shahul ur voice makes every story beautiful 😍. MashaAllah

  • @suhailaa3581
    @suhailaa3581 4 роки тому +79

    എന്തോ ഈ കഥ കഴിയണ്ട എന്ന് തോന്നി പോയി

  • @Binduprajukumar
    @Binduprajukumar 2 роки тому +3

    ഞാൻ ഇത് എന്നും കേൾക്കും.. ഇഷ്ട്ടാണ്... ഇത്.. ഒരുപാട് ഇഷ്ട്ടായി..

  • @sahlabanusahlabanu4436
    @sahlabanusahlabanu4436 4 роки тому +20

    super stry 😍
    ഫിലിം കാണുന്ന ഫീൽ

  • @dr.sreelakshminair9329
    @dr.sreelakshminair9329 3 роки тому +3

    Ee kadha njn innu adhyaayitta kelkkine...nte jeevithathile eadukal njn ariyathe ithil thunny cherthathu poolindd..📃❣Ithupoole thanne samayam eduthu ettane arinjenu shesham innu nte nikilettane enikku othiri ishtaa❤❤❤

  • @easytoeasy7061
    @easytoeasy7061 3 роки тому +40

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല

  • @snandana7119
    @snandana7119 3 роки тому +5

    മഹർ ചാർത്താൻ ഏതൊരു ആണിനും പറ്റും.... പക്ഷെ മഹർ ചാർത്തിയ പെണ്ണിനെ ജീവനായി സ്നേഹിക്കാനും... അവളുടെ ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും അവളറിയാതെ നടത്തി കൊടുക്കുന്നതുമാണ് യഥാർത്ഥ ഭർത്താവ് .കെട്ടിയ താലിയുടെ മഹത്വം പെണ്ണിന് മാത്രം അറിഞ്ഞാൽ പോര ,അതു കെട്ടുന്നവനും അറിഞ്ഞിരിക്കണം.ഈ സ്റ്റോറി എത്രാമത്തെ വട്ടമാണ് കേൾക്കുന്നത് എന്ന് പോലും എനിക്ക് അറിയില്ല.കല്ല്യാണം കഴിഞ്ഞ് ഭാര്യയെ സ്നേഹിക്കുന്നതാണ് ഏറ്റവും സുന്ദരമായ പ്രണയം.

  • @nandanarajan4064
    @nandanarajan4064 2 роки тому +5

    കഥ കേട്ടിരിക്കാൻ എന്താ സുഖം 😍🥰❤

  • @ahabarifahabarif7508
    @ahabarifahabarif7508 4 роки тому +15

    2.comment Masha Allah
    😍🤩👌👍🔥🔥pwolichu

  • @shamilack783
    @shamilack783 4 роки тому +47

    താലി എന്നുപറയുന്നത് ഒരു ബന്ധനം എല്ല ഇരു മനസ്സും രണ്ടുകുടുമ്പങ്ങളും ഒത്തുചേർക്കുന്ന മഹത്തായ ഒന്നാണ് താലി. പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും അത് ഒരു പ്രചോദനം ആണ്. താലി കൊണ്ട് വീർപ്പുമുട്ടൽ എല്ല മായാത്ത ചുണ്ടിലെ ചിരി ആയിരിക്കണം

  • @0to012
    @0to012 2 роки тому +3

    This is one of the few finished perfect stories and I loved it a lot

  • @dinst.j7631
    @dinst.j7631 3 роки тому +7

    ഒരുപ്പാട് ഇഷ്ടം ആയി 😘😘😍😍

  • @naturearchitects007
    @naturearchitects007 3 роки тому +5

    നല്ല കഥ..... നല്ല അവതരണം 💕

  • @zanhaskitchenstories3532
    @zanhaskitchenstories3532 4 роки тому +5

    Super story kure കാലങ്ങൾക്ക് ശേഷം മനസ്സ് നിറഞ്ഞു

  • @hamnamujeeb5377
    @hamnamujeeb5377 4 роки тому +64

    ഒരു തുടർ കഥക് ഉള്ള സ്കോപ്പ് ഉള്ള സ്റ്റോറി ആയിരുന്നു. Superup

  • @simi.ponnukannan9311
    @simi.ponnukannan9311 3 роки тому +8

    സൂപ്പർ സ്റ്റോറി ഇക്കാ ❤

  • @dhanyank3094
    @dhanyank3094 3 роки тому +4

    എന്നോ ഒരിക്കൽ മനസിന്റെ ഉള്ളറ കളിൽ കുഴിച്ചു മൂടിയ എന്റെ പ്രണയം വീണ്ടും എന്നിലേക്ക്‌ നിറയുന്നപോലെ....

  • @sv2_pro
    @sv2_pro 4 роки тому +8

    Super enna feeling a..... 😍 love

  • @gauriganga9346
    @gauriganga9346 4 роки тому +3

    Shahul malayil is so good
    What a story i like this story
    Poli ith poli i like it polichu
    Sai

  • @Najanazer571
    @Najanazer571 3 роки тому +12

    Eee story oru cinema aakkanam👍❤

  • @thasneemnazeer1654
    @thasneemnazeer1654 3 роки тому

    Oru Katha polum kelkatha njan epo nijalude kathakal mathram kelkinnu..nijalude sound athe oru special gift aanu... E kathakal kelkumbo jeevitha thirakinidayil epazho snehikan marannu poyi enne palapozhayi nijalude kathakal ormipikunnu thank you bro🙏

  • @aneeshthomas1280
    @aneeshthomas1280 4 роки тому +5

    Kelkaan thanne enthu rasam eniku ingane ulla graameenamaya family story kelkaan orupaadishtaa

    • @fathimathulafsana4187
      @fathimathulafsana4187 4 роки тому +1

      എന്റെ ചാനലുമൊന്ന് സന്ദർശിക്കാമോ.

  • @ranjithranju6128
    @ranjithranju6128 4 роки тому +10

    ഇക്ക ഈ കഥ അടിപൊളി❤️❤️❤️❤️❤️❤️

  • @aswathyvijayan1182
    @aswathyvijayan1182 3 роки тому +1

    Kettittum kettittum mathi varatha super story. Second part vannirunnu enkil ennu agrahikkunnu.

  • @shibikp9008
    @shibikp9008 4 роки тому +3

    Koritharichupoyi .oru cinema kandathupole👍👍

  • @aswathyvijayan1182
    @aswathyvijayan1182 2 роки тому +1

    Shahulkkante storikalil njan mikka divasavum kelkkunna story. Heart touching.

  • @kalharaprasannan3980
    @kalharaprasannan3980 4 роки тому +4

    Oru padu eshtam mayi e story

  • @rajisharaji6548
    @rajisharaji6548 4 роки тому +1

    സൂപ്പർ സൂപ്പർ സ്റ്റോറി.....
    ഇക്കയുടെ വോയ്‌സിൽ കേൾക്കുമ്പോൾ ഇരട്ടി മധുരം.... ആദ്യം മുതൽ അവസാനം വരെ അക്ഷമയോടെ കേട്ടിരുന്നുപോകുന്ന നല്ല കഥാവിഷ്‌കാരം....
    ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു........

  • @dhanyaremya2549
    @dhanyaremya2549 3 роки тому +3

    Your voice is awesome 😊😊😍😍😍👌👌👌👌

  • @nidraroshan3972
    @nidraroshan3972 3 роки тому +1

    കലക്കി ഒരു നൊമ്പരം തന്നു

  • @niyajohny4207
    @niyajohny4207 4 роки тому +4

    Anayal engane venam engane ulla pennungal ku adipoli polichu super story pinne kayuthil thali kettunnavan senhikkan pattanan avare oru karanavechalulm avare vedhanipikaruthu avar enthorum negale snehikunnudu ennu negal manasil akkanam athu manasil akkan pattiyelekil kashttam thanne pinnedu manasil ayi kayingal othiri late akum

  • @sindusidu7989
    @sindusidu7989 4 роки тому +76

    താലിയുടെ മഹിമയും ജീവിതം കാട്ടിതരുന്ന ഒരു സ്റ്റോറി

  • @sreelakshmivv2879
    @sreelakshmivv2879 Рік тому +2

    സാഹിടെ മാത്രം നേത്ര 💖♥️

  • @adamayaan9807
    @adamayaan9807 4 роки тому +4

    Supper storu edh pole ethre timeil azagiya ravanan ettude😊

  • @shajishajip8628
    @shajishajip8628 2 роки тому +2

    Super 👍💐💐💐💐

  • @midhunaaravindhashan4753
    @midhunaaravindhashan4753 3 роки тому

    Orupaadu eshttamayyi.kure pravashyam kettu.nice ❤️❤️❤️❤️👍

  • @VineethaVeena
    @VineethaVeena 9 місяців тому

    I like your story and sweet voice

  • @alphonsathomas9198
    @alphonsathomas9198 2 роки тому +1

    Very good thanks 🥰❤️🙏🙏🙏 take care

  • @sreemoludayan776
    @sreemoludayan776 3 роки тому +2

    Ethrayo thavana ee Katha kettu it was awesome

  • @aseejaksoroush5063
    @aseejaksoroush5063 3 роки тому +1

    Good story and best presentation.... I like both...

  • @Soliloquy410
    @Soliloquy410 Рік тому

    Oru thavaneye kettulluu....
    Ent eatanod pattichernnu kidakkunnathaa orma vannath. Orupad ishtayi story.... Orupad feel cheythu🥰.

  • @nelsontahnkachan1728
    @nelsontahnkachan1728 3 роки тому

    Ikka story njan kettikkund but ഇക്കാന്റെ voicil kettappol entho vallathoru eshtam.Story bayankara feeling .

  • @sreekuttybaburaj7845
    @sreekuttybaburaj7845 6 місяців тому

    Adipoliiii story aanu...

  • @manishaamahimaa5338
    @manishaamahimaa5338 4 роки тому +4

    Pollichu pinne ikkade voice annu njngale e storykall okke kellkan prerippikkunnath

  • @smithaas3815
    @smithaas3815 Рік тому

    Super story manas niranju kannum adipowly🥰

  • @guppyworld3815
    @guppyworld3815 Рік тому

    ഈ കഥ അനിയത്തിപ്രാവ് സിനിമയിലെ മ്യൂസിക്കിനൊപ്പം കേൾക്കാൻ എന്തോ ഒരു രസം

  • @shamliya9803
    @shamliya9803 Рік тому +1

    Superb....kelkan entha feel.....same story aanu enikkum...ente ahankaaram kondalla...gathikedu kond kettiyathaayirunnu......😢....aadyamokke ithpole verupp aayirunnu..pinne pinne aalod sahathaapam😢...enne kettiyath kondalle ..vere aarelum aayirunnel paavam santhoshathode kazhinjene..nn....njan thanne oru paad vattam paranjittund mukhath noki...ninga vere kettikko..enik prblm illa nn.....annokke paavam bathroom il poyi karanjittund enn ennod pinneeed paranju....pinne pinne saayiye pole ellarkum pulliyodulla ishtavum respectum kandappo enik ennod thanne pucham thonni😢......aalu aarodum njangalkidayilulla prblm paranjilla...enne counsellingin okke kond poy....paavam....eppo njangale kandaal ellarum parayum ninga maathre kalyanam kaynjittullu nn😂....very very happy...enthinum ethinum koode undaavum...valiyoru aal marathinu keezhil ulla feeling aanu enik....14 yrs complete aayi...3 kids...epo idakkide nammal athokke orkaarund...apo moopparod vallaatha sneham koodi kettippidikkan thonnum😅❤❤❤😅

  • @nimikrishnama1686
    @nimikrishnama1686 3 роки тому

    Nalla oru nostalgic feel kittunna oru story superrrr

  • @user-ww8ef8en4z
    @user-ww8ef8en4z 7 місяців тому

    Super ❤❤❤ adipoli❤❤❤❤

  • @spashas8374
    @spashas8374 3 роки тому +2

    ഞാനും ഒരുപാട് തവണ കേട്ടു 🙏🙏

    • @spashas8374
      @spashas8374 2 роки тому

      വീണ്ടും കേൾക്കുന്നു 🙏🙏🙏

  • @sherinmt465
    @sherinmt465 3 роки тому +2

    Adipoli voice😍😍❤❤

  • @nivedhithanikhil3145
    @nivedhithanikhil3145 2 роки тому

    Awsome.. Kuree tavana keetu 🥰🥰🥰🥰🥰

  • @MohammedIjlal
    @MohammedIjlal 2 місяці тому

    Avasanam karaju. Valathoru frel

  • @gayathrigowri4317
    @gayathrigowri4317 4 роки тому +2

    Nannayittund ❤❤😍😍✌

  • @nivedyt6979
    @nivedyt6979 Рік тому

    ഞാൻ ഒരു പാട് പ്രാവശ്യം കേട്ട സ്റ്റോറി യാണ് അത്രക്ക് ഇഷ്ടമാണ് ഇത്ര ഇഷ്ട്ട മുള്ള സ്റ്റോറി വേറെ ഇല്ല

  • @chippuchippuzz8751
    @chippuchippuzz8751 3 роки тому

    Ee kadha njan vayichittund super

  • @reshmaachu122
    @reshmaachu122 Рік тому

    ഒരുപാട് ഇഷ്ടമായി 🥰🥰🥰നല്ല കഥ ❤️

  • @susanpaul9925
    @susanpaul9925 4 роки тому +6

    പറയാൻ വാക്കുകൾ ഇല്ല

  • @niyajohny4207
    @niyajohny4207 4 роки тому +5

    This is a good message to all the women's he is a good and loving person and husband onnum parayan ella

  • @vishnugr8112
    @vishnugr8112 4 роки тому +10

    താലി കെട്ടുന്നത് കഴുത്തിൽ ആണെങ്കിലും കിടക്കുന്നത് നെഞ്ചിലാണ്, ആ നെഞ്ചിന്റെ ചൂടേറ്റ്. കെട്ടിയവനും ധരിച്ചവളും ഒരുപോലെ പവിത്രമായി കാണണം എന്നാലെ അതിന്റെ പൂർണ്ണതയുണ്ടാകൂ. അതാവാം പതി എന്നും പത്നി എന്നും പറയുന്നത് രണ്ട് അല്ല ഒന്നാണ് ഇഴ പിരിയാനാവത്ത സംഗീതം പോലെ, രാഗത്തിലെ ആരോഹണ അവരോഹണം ഉണ്ടായാലേ കാതിന് ഇമ്പമാവൂ അതുപോലെ സുന്ദരമാവട്ടെ ഓരോ കുടുംബം സംഗീത സാന്ദ്രമാകട്ടെ ഓരോ ജീവിതവും
    നന്നായിരുന്നു എന്ന് പറഞ്ഞാൽ അത് ഭംഗി വാക്ക് ആകും എന്നാലും വേറെ പറയാൻ ഇല്ലാത്തതിനാൽ നന്നായിരുന്നു

    • @fathimathulafsana4187
      @fathimathulafsana4187 4 роки тому +1

      വിഷ്ണു ഏട്ടാ പൊളിച്ചു 🤩🥰പതിയും പത്നിയും 🥰

    • @vishnugr8112
      @vishnugr8112 4 роки тому

      @@fathimathulafsana4187 അത് അല്ലേ ശരി, ജീവിതത്തിൽ സുഖത്തിലും ദുഖത്തിലും സന്തോഷത്തോടെ ഒന്നായി ജീവിക്കേണ്ടവർ
      പതി എന്നാൽ പാതി എന്നും അർത്ഥം ഉണ്ട് അതിന്റെ മറുപാതി പത്നിയും (സംസ്കൃതം)

    • @fathimathulafsana4187
      @fathimathulafsana4187 4 роки тому +1

      @@vishnugr8112 തീർച്ചയായും 😍😍👍എന്റെ ചാനലും ഒന്ന് സന്ദർശിക്കണേ 🤩

    • @vishnugr8112
      @vishnugr8112 4 роки тому +1

      @@fathimathulafsana4187 ഉറപ്പായും

    • @fathimathulafsana4187
      @fathimathulafsana4187 4 роки тому +1

      @@vishnugr8112 🥰🥰🥰

  • @snehasneha6974
    @snehasneha6974 3 роки тому +2

    💙Superb story💙
    💙Polichu💙

  • @ammuzz9273
    @ammuzz9273 2 роки тому

    Orupad thavana njn kettu othiri ishtapettu ❤️

  • @fathimahakkim5526
    @fathimahakkim5526 3 роки тому +1

    Super ♥️♥️♥️

  • @ganesanl3108
    @ganesanl3108 3 роки тому +2

    Super