സൈക്കോ ലവ് - PSYCHO LOVE - PART - 10 - ANNA MOL - SHAHUL MALAYIL - കട്ട റൊമാന്റിക്ക്

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 259

  • @manumarcelo1249
    @manumarcelo1249 Рік тому +50

    ആദി ❤️ ദേവ
    ആദി ദേവ റൊമാൻസ് വേറെ ലെവൽ 😊❤️😍🙈🔥
    രാധികക്കുള്ള മണി അടിക്കാൻ ആദി വരുന്നുണ്ട്... ആക്സിഡന്റ്റിന് പുറകിൽ പ്രീതി ആണെന്ന് ആദി വേഗം തന്നെ കണ്ടുപിടിക്കും..അവളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു...

  • @ummulfazla6180
    @ummulfazla6180 Рік тому +19

    Romance skip cheyyee... No never.. Ee story kazhyathrnenki... അത്രക്കും ഇഷ്ടായി... Ippo 4.00paranja time പോലും ഭയങ്കര ishtta

  • @kochumonjoshi3346
    @kochumonjoshi3346 Рік тому +32

    ❤❤ ആദി ❤❤ ദേവ ❤❤
    💞💞 സൈക്കോ ലവ് 💞💞

  • @subhashcherammal3661
    @subhashcherammal3661 Рік тому +5

    🌹🌹കേൾക്കാൻ തന്നെ എന്താ ഫീൽ 💞💕ഒരു പാട് ഇഷ്‌ടമായി 💞💞💕സൂപ്പർ 👌👌👌

  • @vineethavineetha3155
    @vineethavineetha3155 Рік тому +8

    റോമാൻസ്❤❤❤❤uff ഇഷ്ടായി presentetion Supper😊😊😊

  • @shajimpshajimp6665
    @shajimpshajimp6665 Рік тому +5

    പ്രീതി രാധിക പൂജ ഇവരുടെ കാര്യത്തിൽ തീരുമാനമായി ആദിദേവ റൊമാൻസ് Super❤❤

  • @mirasvlog203
    @mirasvlog203 Рік тому +25

    സൈക്കോ പൊളിയാണ് ❤️❤️❤️❤️രാധിക യെയും പ്രീതി യെയും വെറുതെ വിടരുത്.

  • @heebalalu1756
    @heebalalu1756 Рік тому +102

    അന്നമോളുടെ story അല്ലെ കോരിതരിപ്പിക്കുന്ന റൊമാൻസിന്റെ പെരുമഴ ആയിരിക്കും... Present ചെയ്യുമ്പോഴുള്ള ഇക്കാന്റെ അവസ്ഥ ആലോചിച്ചു ചിരി വരുന്നു 😃

    • @faisalbabu3563
      @faisalbabu3563 Рік тому +1

      😅😅

    • @sreelakshmi8501
      @sreelakshmi8501 Рік тому +2

      സത്യം.... 😃😃😃

    • @underthesky1848
      @underthesky1848 Рік тому +6

      എനിക്കും തോന്നി എങ്ങനെ ഇതൊക്കെ വിവരിക്കും എന്ന് 😮

    • @ashidamehboob1857
      @ashidamehboob1857 Рік тому +1

      സത്യം 😂

    • @jijir9420
      @jijir9420 Рік тому +1

      😄😄😄. സത്യം. മാഷ്ടെ ഒരു അവസ്ഥ😄😄😄

  • @ashidamehboob1857
    @ashidamehboob1857 Рік тому +7

    സ്റ്റോറി പറയുന്ന ഇക്കാനെ സമ്മതിക്കണം കേട്ടോ അന്ന കൊച്ചേ സൂപ്പർ 😘😘👍

  • @ajeenaansiya3898
    @ajeenaansiya3898 Рік тому +28

    അടിപൊളി ❤❤ റൊമാൻസ് uff 💖💖💖💖

  • @ancyfathima5943
    @ancyfathima5943 Рік тому +49

    ഈ മനോഹര സ്റ്റോറിക്ക് അടിക്ട് ആയവർ വായോ ♥️

  • @juliebiju8129
    @juliebiju8129 Рік тому +14

    ആദി ❤നന്ദ സഞ്ജയ്❤ അമ്മു അവരുടെ കാര്യം കൂടെ സെറ്റാക്കണേ. Waiting

  • @sheejasreeraj9254
    @sheejasreeraj9254 Рік тому +5

    ആദി ❤നന്ദ ❤വെയ്റ്റിംഗ് നാളത്തേതിന് 💞ഇന്ന് അടിപൊളി ആയിരുന്നു പാർട്ട്‌ 👌👌👍👍👍

  • @shafnarafeek503
    @shafnarafeek503 Рік тому +9

    ശോ 🙈🙈കാത്തിരിക്കാം ഇക്കാ ❤️‍🔥❤️‍🔥

  • @vichus1109
    @vichus1109 Рік тому +138

    റോമൻസ് കേൾക്കുന്നത് കുഴപ്പമില്ല.അത് പറയുന്ന ഇക്കയുടെ കാര്യം ആലോചിച്ചു നോക്കിയേ

  • @SALINI466
    @SALINI466 Рік тому +62

    💕 പ്രണയവും പ്രതികാരവും നിറഞ്ഞ ഈ സ്റ്റോറി യ്ക്ക് അടിക്റ്റ് ആയവരുണ്ടോ 💕

    • @ancyfathima5943
      @ancyfathima5943 Рік тому +1

      🥰

    • @devuponnu4554
      @devuponnu4554 Рік тому +1

      യെസ്

    • @shereenac9264
      @shereenac9264 Рік тому +1

      സ്റ്റോറി. സൂപ്പർ. ആതി. നന്ദ.. സൂപ്പർ.❤❤❤❤❤

  • @sherlywilson5935
    @sherlywilson5935 Рік тому +36

    വിടരുത് ആ നാറിയെ അവളുടെ ഒരു love ദേവ ആ പിശാചിനെ വിടരുത്...
    പിന്നേ ഷാഹുൽ ആർക്കാണ് റൊമാൻസ് ഇഷ്ടമില്ലാത്തത് ഏതു പ്രായത്തിലും പ്രണയം ആസ്വദിക്കുന്നവരല്ലേ നമ്മളെല്ലാം.. അതും സ്വന്തം പാതിയിൽ നിനക്കുമ്പോൾ അതിന് ആസ്വധനം കൂടും ഇല്ലേ
    അതുകൊണ്ട് ആരും ഈ ഭാഗം സ് കിപ് ചെയ്യില്ല 🌹❤️

    • @nivedyt6979
      @nivedyt6979 Рік тому +1

      തീർച്ചയായും എനിക്കും റൊമാൻസ് ഇഷ്ടമാണ് ❤️❤️❤️

    • @devuponnu4554
      @devuponnu4554 Рік тому +1

      @@nivedyt6979 എനിക്കും

  • @nishap5873
    @nishap5873 Рік тому +1

    ഈ കഥ ക്ക് ഒരു പ്രതിക ഫീൽ ഉള്ളത്തു പോലെ തോന്നുന്നു. സൂപ്പർ

  • @minijestine-qi2hg
    @minijestine-qi2hg Рік тому +8

    Waiting for next part ❤❤❤

  • @hymasatheesh5578
    @hymasatheesh5578 Рік тому +11

    💜💜💜 Psycho love 💜💜💜
    💜💜 Aadi ❤ Deva 💜💜
    💜💜 Super Super 💜💜

  • @varshats534
    @varshats534 Рік тому +6

    ആദിയെയും നന്ദയെയും ഒരുപാട് ഇഷ്ടം ആണ്. ഞാൻ വിചാരിച്ചതാ ആ പുജയും പ്രീതിയും ആയിരിക്കും ഇതിന്റെ പിന്നിൽ എന്ന്.😡

  • @heebalalu1756
    @heebalalu1756 Рік тому +3

    First ❤️❤️❤️

  • @farsananm3753
    @farsananm3753 Рік тому +7

    ഇക്ക sound uffff 🥰🥰

  • @ancyfathima5943
    @ancyfathima5943 Рік тому +42

    അന്നമോളുടെ സ്റ്റോറി അല്ലേ 🥰🥰റൊമാൻസിന്റെ ചാകര ആയിരിക്കും എന്ന് അറിയാല്ലോ 😁😁😁😁

  • @hessahawees416
    @hessahawees416 Рік тому +6

    ഇതിലെ റൊമാൻസ് കേട്ട് എന്റെ ഹാർട്ട്‌ ബിറ്റ് കുടി 😁

  • @anasmalayalamvlog7130
    @anasmalayalamvlog7130 2 місяці тому

    Adhi❤നന്ദ സൂപ്പർ story👍

  • @beenanavas8094
    @beenanavas8094 Рік тому +8

    സൂപ്പർ പാർട്ട്‌.
    ഇനി വല്യമ്മയ്ക്ക് കൊടുക്കുന്ന പണിയ്ക്കായിട്ട് കാത്തിരിക്കുന്നു..❤❤

    • @shereenac9264
      @shereenac9264 Рік тому

      ഓരോ. സ്റ്റോആണ്‌. മനസ്. നിറക്കുന്നത്.❤❤റിക്കും. ഇകന്റെ. വോയിസ്‌.

  • @appuafeefa
    @appuafeefa Рік тому +32

    ശോ ഇന്ന് മൊത്തം റൊമാൻസ് ആണല്ലോ 🥰

  • @ancyfathima5943
    @ancyfathima5943 Рік тому +17

    ഈ രാധിക പണി മേടിച്ചു കൂട്ടും 🤣🤣🤣

  • @niyajohny4207
    @niyajohny4207 Рік тому +1

    Super story adipoli waiting for next part

  • @asifsinuasifsinu5239
    @asifsinuasifsinu5239 Рік тому +8

    Poli😍😍😍😍

  • @ponnusWorld-wu7xp
    @ponnusWorld-wu7xp 5 днів тому

    ആദി ❤️ദേവ ❤‍🔥nice character

  • @misnak9238
    @misnak9238 Рік тому +146

    ആദിയെയും നന്ദയെയും ഇഷ്ട്ടവർ ആർക്കൊക്കെ ♥️

  • @ashwathik7506
    @ashwathik7506 Рік тому +2

    Going so super and romantic powerful story ♥️💖💖💖💖💖

  • @rasnarasna6165
    @rasnarasna6165 Рік тому +7

    Aadhi❤️dheva

  • @alikk2864
    @alikk2864 Рік тому +2

    ❤❤❤❤❤❤❤❤❤korch late ayi poyi😊😊😊😊😊😊😊😊odikond vannada❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 Рік тому +14

    ♥️♥️സൈക്കോ ലവ് ♥️♥️
    ♥️♥️ആദി ♥️ദേവ ♥️♥️

  • @hessahawees416
    @hessahawees416 Рік тому +5

    രക്ഷപെട്ടു ഞാൻ പേടിച്ചു പോയി ആദി ക്ക് വല്ലാ അംനേഷിയ മറ്റും വന്നില്ലലോ😁

  • @reshmaachu122
    @reshmaachu122 Рік тому +15

    കഴിഞ്ഞ 9 പാർട്ട്‌ ഉം കേട്ടവർ വായോ 🥰😘🥰🥰🥰🥰

    • @jijir9420
      @jijir9420 Рік тому +1

      വന്നല്ലോ🥰🥰🥰

    • @reshmaachu122
      @reshmaachu122 Рік тому

      @@jijir9420 🥰

    • @_akxsh.z1_
      @_akxsh.z1_ Рік тому

      വന്നൂ ട്ടോ 😂

  • @SarathBabu-l8b
    @SarathBabu-l8b 10 місяців тому +1

    Super story❤❤

  • @lintushine4944
    @lintushine4944 Рік тому +1

    Adhi💝💝💝💝NADH 💜💜💜💜💜💜romance 🌷🌷🌷🌷 super 💞💞💞💞💞💞💞💞💞💞💞💞💞

  • @sajinisajini3835
    @sajinisajini3835 Рік тому +6

    👌👌👌

  • @ponnusWorld-wu7xp
    @ponnusWorld-wu7xp 4 дні тому

    ❤❤ ആദി ദേവ റൊമാൻസ് uff❤

  • @_akxsh.z1_
    @_akxsh.z1_ Рік тому +1

    സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @shibilayoonasshibilayoonas9435

    First

  • @minnoosminnoos4117
    @minnoosminnoos4117 Рік тому +2

    ❤super stroy❤
    ❤❤❤❤❤❤
    ❤❤❤❤❤❤

  • @niranjanaammu4499
    @niranjanaammu4499 Рік тому +2

    Deva use chythath loreal Paris nte new hyaluron hair care range avum .atha athrem smell😅

  • @palakkattukari
    @palakkattukari Рік тому +1

    🙈ശോ... ഫീലോടെ പറയുന്ന ഇക്കാന്റെ ഒരു അവസ്ഥയെ 😂...

  • @misnak9238
    @misnak9238 Рік тому +27

    കഴിഞ്ഞ 9 പാർട്ടും കേട്ടവർ ആരൊക്കെ ♥️

  • @fousiyaashik1805
    @fousiyaashik1805 Рік тому +5

    Ee kada kett thudangiyappol ravanapranayam ente mathram ennee kadakale orthu poyi

    • @btsdrama667
      @btsdrama667 Рік тому

      Same njanum ath oorthu😁❤️

  • @sandosh4620
    @sandosh4620 Рік тому

    Nalathe partinayi kattta katta waiting.

  • @ridhuishan5080
    @ridhuishan5080 Рік тому +4

    🙈🙈🙈🙈🙈🙈🙈🙈

  • @Dona-lf5ti
    @Dona-lf5ti 4 місяці тому

    💞💞 സൈക്കോ ലവ് 💞💞
    💙💚 ആദി ❤ ദേവ 💙💚
    ഇഷ്ടമായോ ഈ സ്റ്റോറി കേൾവരൂ...💜🧡❤️💚💙

  • @krishnapr2797
    @krishnapr2797 Рік тому +7

    Romance 😁❤

  • @zanusentertainments7825
    @zanusentertainments7825 Рік тому +4

    ❤️❤️❤️😍

  • @sreethukrishna0414
    @sreethukrishna0414 Рік тому +17

    ആരാ romance ഒക്കെ skip ചെയ്യുന്നേ 😁😁

  • @shinesasi44
    @shinesasi44 Рік тому +29

    ഈ പാർട്ടിനായി കാത്തിരുന്നവർ വായോ... ❤️❤️❤️💞💞💞

    • @jijir9420
      @jijir9420 Рік тому

      വന്നല്ലോ🥰🥰🥰

    • @sabeenas3232
      @sabeenas3232 Рік тому

      ❤❤

    • @sumayyasumi7191
      @sumayyasumi7191 Рік тому

      ശ്രീ മോളെ 😘🥰🥰

    • @shinesasi44
      @shinesasi44 Рік тому

      ​​@@sumayyasumi7191 oi സുമി കൊച്ചേ നീ ഇത് എവിടാ ഒരറിവും ഇല്ലല്ലോ പെണ്ണേ.

    • @shinesasi44
      @shinesasi44 Рік тому

      ​​@@jijir9420 ചന്തുട്ടി ഞാൻ കുറച്ച് തിരക്കായി പോയടാ പിന്നെ നീ എന്നാ ചെയുവാ

  • @abhiayana6075
    @abhiayana6075 Рік тому

    അടിപൊളി ഇക്കാ.........❤

  • @jasir3355
    @jasir3355 Рік тому +5

    ❤❤❤❤❤❤❤❤

  • @reshmavijayan4193
    @reshmavijayan4193 Рік тому

    Annamole love you so muchq🥰❤️❤️❤️❤️

  • @jaseenan7382
    @jaseenan7382 Рік тому +2

    അടിപൊളി ❤❤❤

  • @shareefshareef6502
    @shareefshareef6502 Рік тому +1

    ❤️ ആദി❤️ ദേവ❤️

  • @ponnusIchus333
    @ponnusIchus333 Рік тому +3

    ♥️♥️♥️

  • @nasila-nasim
    @nasila-nasim Рік тому +3

    ❣️

  • @shobasundharan8036
    @shobasundharan8036 Рік тому +2

    👌👌❤️❤️❤️

  • @SabiyaSaleem-ce5uo
    @SabiyaSaleem-ce5uo Рік тому +1

    Sanjay and ammuvinteyum love story ulppeduthanam

  • @semeenasemeena2252
    @semeenasemeena2252 Рік тому +2

    ❤️❤️❤️❤️❤️❤️

  • @Mufeedasafvan4906
    @Mufeedasafvan4906 Рік тому +3

    Last 😢

  • @akshayaachuzz5670
    @akshayaachuzz5670 Рік тому +3

    ❤❤❤❤❤❤❤❤❤❤❤❤😍😍😍😍

  • @naseejamm2604
    @naseejamm2604 Рік тому

    Supper story

  • @amnashamna9171
    @amnashamna9171 Рік тому +4

    സ്കിപ്പ് ചെയ്യേ 😮no 😂

  • @HairuHairu-ju1se
    @HairuHairu-ju1se Рік тому +1

    ♥♥

  • @archanasundaresan6095
    @archanasundaresan6095 Рік тому

    പൊളി

  • @SijiBiju-n7c
    @SijiBiju-n7c Рік тому +1

    ❤️❤️❤️❤️❤️👌👌👌👌

  • @binjabinja510
    @binjabinja510 Рік тому

    പ്രൈധ്ലിപിയിൽ ഞാൻ ഒരുപാട് പാട് കഥകൾ വായിക്കാറുണ്ട്. പക്ഷെ ഇക്കന്റെ ശബ്ദത്തിൽ വായിച്ച കഥകൾ വീണ്ടും കേൾക്കാറുണ്ട്. അതുപോലെ ഇഷ്ടപെട്ട കഥയാണ് ശ്രീ ശ്രുതിയുടെ ചെകുത്താന്റെ പ്രണയം, ഫാസുവിന്റെ ദേവപല്ലവി ഇതിൽ ഏതെങ്കിലും ഒന്ന് ഇക്കയുടെ വോയ്സിൽ കേൾക്കാൻ ആഗ്രഹമുണ്ട്.

  • @manjushamanju2018
    @manjushamanju2018 Рік тому +1

    👌👌👌👌👌❤❤❤❤❤❤

  • @minisebastian3082
    @minisebastian3082 Рік тому

    Entt ponooo romantic varunnadaa😆😆😆😆
    Deva❤️‍🩹nandha

  • @shimlam4001
    @shimlam4001 Рік тому +3

    Romance kaanan maathram story ketta njn😂

  • @arifa.rarifa.r8301
    @arifa.rarifa.r8301 Рік тому +1

    ❤❤🎉❤😘😍😍🎉🎉😘😘

  • @faseelaiqbal4298
    @faseelaiqbal4298 Рік тому

    Aadi deva❤❤ romance 😊

  • @Ronaarts
    @Ronaarts Рік тому

    Ente ekka Oru rekshayum Ella ❤❤feel

  • @sofinarajesh5338
    @sofinarajesh5338 Рік тому

    ❤❤️❤️❤️

  • @jasnajasna4060
    @jasnajasna4060 Рік тому

    💞💞💞💞

  • @rajeshmini88
    @rajeshmini88 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @fayisp7175
    @fayisp7175 Рік тому

    😘😘😘😘😘😘

  • @AsnaSherin-q3x
    @AsnaSherin-q3x Рік тому

    👍👌

  • @underthesky1848
    @underthesky1848 Рік тому +3

    ലേഡീസ് only ആണോ ഈ കഥ കേൾക്കുന്നത് 😍

  • @_you_are_amazing_
    @_you_are_amazing_ Рік тому

    Ayoo🙈

  • @familytimes9553
    @familytimes9553 Рік тому

    Good

  • @michu2814
    @michu2814 Рік тому

    💖💗💖💗💖💗💖💗💖💗💖💗💖💗

  • @ShijiSanus
    @ShijiSanus Рік тому +1

    ഇന്ന് let ayi 🥺🥺🥺🥺🥺🥺🥺🥺

  • @athira1187
    @athira1187 Рік тому

    💞💞💞💞♥️♥️♥️♥️💞💞💞💞💞

  • @peersahib6745
    @peersahib6745 Рік тому

    പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰

  • @Luniya96
    @Luniya96 Рік тому

    Thaalparyam und 😜

  • @ullaskumbanad3303
    @ullaskumbanad3303 Рік тому +4

    Hai ഫ്രണ്ട്‌സ് 🥰🥰🥰🥰

  • @anaghapradheesh5670
    @anaghapradheesh5670 Рік тому +3

    💕😍💕😍💕😍😍💕💞😍💕💞😍💕💞💕💞😍💕😍💞💕😍💞💕😍💞💕😍💕😍💕💕💓💓💕💕💓💕💓💕😍💕😍💕😍💞😍💕💞💕😍💕😍💕😍💞💞😍😍💕💞💞😍💕💞💕😍💞💕💞😍💕

  • @ayshamina1795
    @ayshamina1795 Рік тому

    Aadi deva ❤❤❤ sprrt

  • @devikrishna6918
    @devikrishna6918 Рік тому +3

    റൊമാൻസ് ഇഷ്ടമില്ലാത്തവരുണ്ടോ

  • @aerakyong1785
    @aerakyong1785 Рік тому

    Sanju ammu romance koode😁

  • @ajeenaameer
    @ajeenaameer Рік тому +3

    നന്ദു ദേവേട്ടാ എന്നാണല്ലോ വിളിക്കുന്നത്‌.ആദിയേട്ടനല്ലേ