ഇടനെഞ്ചിലെ പ്രണയം - IMMORTAL LOVE STORY - A AFNA AFI STORY - SHAHUL MALAYIL PRESENTATION

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 434

  • @Shifana_shidhik
    @Shifana_shidhik 3 роки тому +470

    ... ഞാൻ എഴുതിയ എന്റെ മൂന്നാമത്തെ സ്റ്റോറിയും ഇക്കാന്റെ മനോഹരമായ ഈണത്തിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.... Thanks Shahulkkaaa,,gibiya chechi, and faisalkkaa❤

  • @asvlogs2687
    @asvlogs2687 3 роки тому +81

    കഥ പകുതി ആയപ്പോൾ തന്നെ കരച്ചിൽ വന്നു ബാക്കി കേട്ടത് കരഞ്ഞു കൊണ്ട് ആണ് ❤️

    • @shahulmalayil
      @shahulmalayil  3 роки тому +7

      💝💝💝

    • @asvlogs2687
      @asvlogs2687 3 роки тому +5

      @@shahulmalayil ഒന്നും പറയാൻ ഇല്ലാ ഇക്കാ നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ് അതാണ് കഥ കേൾക്കാൻ കൂടുതൽ ഇഷ്ട്ടം 💞

    • @fathimahassan1182
      @fathimahassan1182 2 роки тому

      ഞാനും

    • @anaghaunnikrishnan3532
      @anaghaunnikrishnan3532 2 роки тому

      S..really

  • @SinuSuhail-f6n
    @SinuSuhail-f6n 3 роки тому +50

    സത്യമായിട്ടും ഓരോ വാക്ക് കേൾക്കുമ്പോഴും കണ്ണിൽ നിന്ന് കണ്ണീർ തന്നെ ഒഴുകി വരും.... അത്രേം ഫീലുണ്ട് കേൾക്കാൻ 😢😢😢😢

  • @nazlyaboobacker7562
    @nazlyaboobacker7562 3 роки тому +92

    അടിപൊളി സ്റ്റോറി, ഭയകര ഫീൽ ഉള്ള സ്റ്റോറി. ഒരു പാടു നാളിന്ന് ശേഷം നല്ലൊരു പ്രണയം കഥ കേട്ടു, മനസ്സ് നിറച്ചു ഒപ്പം നമ്മുടെ ആഷി &മിസറി ഓർത്തു പോയി ❤❤

  • @shefianasanas4623
    @shefianasanas4623 3 роки тому +5

    Nice ❤️പറയാൻ വാക്കുകളില്ല അത്രയ്ക്കു മനോഹരമായ story.
    ആഷി സർ ❤️മിസിരി പെണ്ണ് ഒരിക്കലും മറക്കില്ല ❤️❤️❤️❤️❤️

  • @bisharafasal3041
    @bisharafasal3041 3 роки тому +5

    Sooper story നമ്മെ മനസ്സിലാക്കി സ്നേഹിക്കാൻ ഒരാൾ ഉണ്ടായാൽ മതി എത്ര വലിയ വേദനയും അതിജീവിക്കാൻ കൈയും 😊👌👌👌🥰🥰🥰🥰❤❤❤❤❤

  • @fathima1117
    @fathima1117 3 роки тому +52

    Super story💞
    അതിന്നിടക്ക് ആഷിക്കയും മിസ്‌രിയും 💝
    Ho..😁enikk ഏറ്റവും ഇഷ്ട്ടമുള്ള storya 💞മൈലാഞ്ചി മൊഞ്ചുള്ള മിസ്‌രിപ്പെണ്ണ് 💞

    • @fasiinshah8978
      @fasiinshah8978 3 роки тому +7

      ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട് മൈലാഞ്ചി മൊഞ്ചുള്ള മിസിരി പെണ്ണ്

    • @fathima1117
      @fathima1117 3 роки тому +3

      @@fasiinshah8978 mm njanum chila episode okkey ethra thavana kettalum mathiyavuula..😄

    • @fasiinshah8978
      @fasiinshah8978 3 роки тому +4

      @@fathima1117 ആഷിഖ് മിസിരി റൊമാൻസ് അല്ലെ☺☺

    • @fathima1117
      @fathima1117 3 роки тому +4

      @@fasiinshah8978 romancum ind..but kuduthal kanunnath siya dey karyathil misri ney vazhakk parayunnilley..ishan avrdey flatil varunna divasam...athum okkey🥺

    • @shahulmalayil
      @shahulmalayil  3 роки тому +4

      🥰🥰🥰

  • @JasminAt-gz7xz
    @JasminAt-gz7xz 3 роки тому +5

    ഒരുപാട് ഇഷ്ട്ടം ആയി ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്കും സൂപ്പർ ആണ് ഇനിയും ഇതുപോലത്തെ കഥ വരായണം 😘😘😘🥰😘😘🥰🥰🥰🥰🥰🥰

  • @sharfiyashafi1579
    @sharfiyashafi1579 3 роки тому +46

    Super❤story❤രണ്ടുപേരുടെയും വോയ്‌സിൽ കേൾക്കുമ്പോ വല്ലാത്തൊരു ഫിലാണ് ❤❤❤

  • @rinsharinuz....6619
    @rinsharinuz....6619 3 роки тому +20

    Vannallo....ravile thanne ikka de poli stry.....🤩🤩💛 Kelktte....💕
    Length kand othiri santhoshayi....✨

  • @asnuvavachi8340
    @asnuvavachi8340 3 роки тому +20

    രണ്ടും പേരുടെയും വോയിസും സ്റ്റോറി പൊളി ആവും 💕💕💕

  • @jollyalex6503
    @jollyalex6503 Рік тому +2

    വല്ലാത്ത ഒരു അവസ്ഥയാണ് സ്നേഹിക്കുന്നവർ നമ്മൾ വിട്ട് പോകുമ്പോൾ 😭😭😭ഹൃദയം പൊട്ടിപോകും.. അവർ ഈ ഭൂമിയിൽ വിട്ടുപോകണം എന്നില്ല.... ഒന്ന് മിണ്ടാതിരുന്നാൽ അല്ലങ്കിൽ ഒന്ന് കാണാതെ ഇരുന്നാൽ...
    എല്ലാവർക്കും പറയാൻ എളുപ്പമണ്ണ് എന്നാൽ അത് കഴിയില്ല.... അടിപൊളി സ്റ്റോറി ആണ് keep it up..

  • @sreekuttys4775
    @sreekuttys4775 3 роки тому +5

    എന്തൊരു ഫീൽ ആണ് ഈ സ്റ്റോറിക്ക് ഒരു ലൈഫ് ഉള്ള പോലെ. ഒരുപാട് ഇഷ്ടമായി. ചില പ്രണയങ്ങൾ അങ്ങനെയാണ്. ആ പ്രണയം ചിലപ്പോൾ മറ്റൊരാൾക്ക്‌ കൊടുക്കേണ്ടി വരും അത് ജീവിതമാണ്. കാലം മായിക്കാത്ത മുറിവുകൾ ഇല്ല എന്ന് പറയുന്ന പോലെ,മനസിനെ നോവിക്കാത്ത ആദ്യപ്രണയം ഇല്ലാത്ത മനുഷ്യരും വിരളമായിരിക്കും 😍💞💞💞

  • @ziyascraft8454
    @ziyascraft8454 2 роки тому +5

    വല്ലാത്ത നോവ്.... കണ്ണുകൾ നിറയാതെ കണ്ടിരിക്കാനും കേട്ടിരുക്കാനും കഴിഞ്ഞില്ല... 😊🖤

  • @sindhusanthosh1113
    @sindhusanthosh1113 3 роки тому +52

    പ്രണയത്തിന്റെ, വിരഹത്തിന്റെ മനോഹരകഥയുമായി ഷാഹുൽജി, ഗിബ്യ വീണ്ടും 😘😘അഫ്നക്കുട്ടിയുടെ രചനയിൽ 🥰🥰🥰 സന്തോഷവും കുസൃതിയും പ്രണയവും സങ്കടവും അതേ ഫീലിംഗിൽ നൽകുന്ന സുന്ദരമായ അവതരണം👍👍👍

    • @SALINI466
      @SALINI466 3 роки тому +2

      Good Morning ചേച്ചി ♥️

    • @sindhusanthosh1113
      @sindhusanthosh1113 3 роки тому +1

      @@SALINI466 happy morning 🥰ശാലിനി സുഖമല്ലേ

    • @Shifana_shidhik
      @Shifana_shidhik 3 роки тому +2

      Sindhu chechii🥰

    • @sindhusanthosh1113
      @sindhusanthosh1113 3 роки тому +1

      @@Shifana_shidhik അഫ്നക്കുട്ടി 😘

    • @shahulmalayil
      @shahulmalayil  3 роки тому +1

      🥰🥰

  • @athirashiju1102
    @athirashiju1102 2 роки тому +1

    കരഞ്ഞു കൊണ്ട് പകുതിക്ക് ശേഷം കേട്ടു.. നല്ല കഥ... ഇപ്പോഴും മനസ്സിൽ ഒരു കുഞ്ഞു നോവ് തന്നു eee കഥ

  • @sherlywilson5935
    @sherlywilson5935 3 роки тому +20

    Yes. ആ മാണിക്യം അത് തന്നെയാണ് ഷാഹുൽ

  • @rinshana8023
    @rinshana8023 3 роки тому +24

    ഈ സ്റ്റോറി കേട്ടപ്പോ ഒരുപാട് സങ്കടമായി കരഞ്ഞുപോയി ഞാൻ ❤❤ രണ്ടാളുടെയും വോയിസ് ഒരുപാട് ഇഷ്ടമായി❤

  • @ashmal735
    @ashmal735 3 роки тому +3

    Suuper story ആദ്യ പ്രണയം അത് വല്ലാത്തൊരു നോവ് തന്നെയാണ് 💖💖💖

  • @muhammadnoufal9405
    @muhammadnoufal9405 3 роки тому +5

    അഫിനയുടേ. സ്റ്റോറി ഒരുപാട് ഇഷ്ടമായി👌👌👌💕💞💞💞💞💌💌💌💌

  • @seenadinesan3898
    @seenadinesan3898 2 роки тому +5

    പറയാൻ വാക്കുകൾ കിട്ടുന്നില്ല....! അൽപ്പ സമയം മറ്റേതോ ലോകത്തേക്ക് കടന്നുചെന്നപോലെ .....പ്രണയം എന്ന വികാരത്തെ എല്ലാ അർത്ഥത്തിലും സ്പർശിക്കാൻ കഴിഞ്ഞു !
    ഒരുപാട് വിശദീകരിക്കണം എന്നുണ്ട് പക്ഷേ വാക്കുകൾ പുറത്തേക്ക് വരുന്നില്ല........💝

  • @jubnahh
    @jubnahh 3 роки тому +5

    Endha parayendath ennariyilla athrakkum supper tnx afna for the supper story😍❤️pinne shahulkka ingal oru sambavanttaaa endhoru feel uff🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️

  • @simi.ponnukannan9311
    @simi.ponnukannan9311 3 роки тому +21

    സൂപ്പർ സ്റ്റോറി ഇക്കാ ❤🖤

  • @ponnusworld2321
    @ponnusworld2321 3 роки тому +3

    Aarkum avarude pranayam nashtappedatirikate.😇😇😍😍😍 super story'

  • @AaaaAaaa-fl6ft
    @AaaaAaaa-fl6ft 3 роки тому +6

    Super story.kathaude tudakkam kettappol tanne ariyathe ente kannukal niranjirunnu.entayirikkum prateekshikkatta twist ennariyanulla akamshayodeyanu oro secondum story kettukondirunnathu.twist arinjappol santhoshavum sangadavum orupole feel cheythu.
    Ee story enikku orupadisthamayi

  • @ishijoshibu
    @ishijoshibu 2 роки тому

    സ്റ്റോറി നന്നായിട്ടുണ്ട് ബട്ട്‌ ക്ലീഷേ ആണ്......... ഇതുപോലെ ഒരുപാട് സ്റ്റോറി സിനിമയിലും കഥകളിലും വന്നിട്ടുണ്ട്........

  • @nisharaffi8391
    @nisharaffi8391 3 роки тому +8

    Poli story kakuu... vallatha
    Feel😍💞

  • @kavithavarghese5816
    @kavithavarghese5816 3 роки тому +10

    Nice story... 2 perudeyum voice so super.

  • @smiling_4424
    @smiling_4424 3 роки тому +2

    ഞാൻ കാക്കുനെ കുറിച്ച് കെട്ടിട്ടുങ്കിലും ആദ്യായിട്ട സ്റ്റോറി കേൾക്കുന്നേ 🙌🏻....
    മാ ഷാഹ് അല്ലാഹ് നന്നായിട്ടുണ്ട് 🙌🏻🥳

    • @ridhumol9526
      @ridhumol9526 3 роки тому

      കുറെ വൈകിയല്ലോ ☺️

    • @smiling_4424
      @smiling_4424 3 роки тому

      @@ridhumol9526 yzz🤧👩🏻‍🦯

    • @sanusara3828
      @sanusara3828 2 роки тому

      @@ridhumol9526 ya really crct

  • @navasnavu1510
    @navasnavu1510 3 роки тому +18

    Super story 😍it's a great feeling to hear the voices of both❤️

  • @vineethav5695
    @vineethav5695 2 роки тому

    ചെറിയ ഒരിടവേളക്ക് ശേഷം വീണ്ടും കേൾവിയിലേക്ക് തിരിച്ചെത്തി. മീരടീച്ചറിന്റെ 'ഘാതക' നുമായി സമയം പങ്കിടാൻ തുടങ്ങിയതാണ്. പക്ഷേ അവസാനിച്ചത് ലില്ലിയുടെ വാക്കുകളിൽ... കളങ്കമില്ലാത്തതെല്ലാം ഭൂമിയിൽ തുടരട്ടെ..... അത് സൗഹൃദമായാലും പ്രണയമായാലും ജീവിതമായാലും... രചനകൾക്കും അവതരണങ്ങൾക്കും അഭിനന്ദനങ്ങൾ... ആശംസകൾ 🌹🌹
    ക്ഷമിക്കണം... അഫ്നയെയായിരുന്നു ഉദേശിച്ചത്‌. ആരെയും ഒഴിവാക്കിയതല്ല. കേട്ട കഥയുടെ സൃഷ്ടാവിനെ എടുത്തുപറഞ്ഞു എന്നു മാത്രം 🙏🙏🙏

  • @samadsamad6400
    @samadsamad6400 3 роки тому +3

    Nalla സ്റ്റോറി സമ്മാനിച്ച അഫിക് നന്ദി ❤️❤️

  • @rinshana8023
    @rinshana8023 3 роки тому +8

    പറഞ്ഞറിക്കാൻ പറ്റാത്ത ഫിലായിരുന്നു ഇത് കേട്ടപ്പോ 😔😔

  • @seenathseena3046
    @seenathseena3046 2 роки тому +2

    സൂപ്പർ സത്യം ആണ് പ്രണയം അതുവിട്ടുഅകലുമ്പോൾ വല്ലാത്തൊരു വേദനയാണ് അനുഭവിക്കുന്നവർക്കേ അറിയൂ

  • @rinsharinuz....6619
    @rinsharinuz....6619 3 роки тому +16

    Poli stry..... vallatha feel.....💛✨

  • @alimumthaz1700
    @alimumthaz1700 Рік тому +1

    Afna afi.... Adipoli story ❤️
    Kettirikkumbol thanne vallathoru feel

  • @duamiya4031
    @duamiya4031 3 роки тому +2

    ബല്ലാത്തൊരു ഫീൽ കാണു നിറഞ്ഞു 😔

  • @najafarha487
    @najafarha487 3 роки тому

    അഫ്ന അഫി എഴുതിയ ഈ കഥ ശാഹുൽ ക്കന്റെ വോയ്സിൽ കേട്ടപ്പോൾ വല്ലാത്ത ഫീലിംഗ് തോന്നി 👌👌

  • @nuha_queen9690
    @nuha_queen9690 3 роки тому +17

    Ikkade voice ennum poliyanneee😍😍😍😍😍😍😍😍😍😍😍

  • @mohammedmidhulaj4956
    @mohammedmidhulaj4956 2 роки тому

    സൂപ്പർ പ്രണയം ഇക്കാന്റെ അവതരണമാണ് ഭംഗി കൂട്ടുന്നത് 👍👍👍👍

  • @pournamisraj7787
    @pournamisraj7787 3 роки тому +2

    Super story❤😘👌Shahul ikkade and aa female voices tharunna feel...ath paranjariyikkaan pattilla❤❤

  • @ranjinik8253
    @ranjinik8253 3 роки тому +1

    ഒത്തിരി ഇഷ്ടായി പക്ഷെ. വിവാഹത്തിന്റെ അന്ന് അവൾ മരിക്കണമായിരുന്നു മരണത്തിലും അവർ ജോഡി ആവണമായിരുന്നു athalle കൂടുതൽ ആത്മാർത്ഥതയും. വിധിയും

  • @haseenaashraf6198
    @haseenaashraf6198 2 роки тому +1

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല അത്രയും സൂപ്പർ രണ്ടാളും പൊളിച്ചു പ്രണയം അത് ഒരു ഭ്രാന്താണ് claimax സൂപ്പർ ഇർഫാൻ last പറഞ്ഞു വാക്കുകൾ ആഷിക് sir പറഞ്ഞു വാക്കുകൾ അടിപൊളി അടിപൊളി സ്റ്റോറി കേട്ട് karanu പോയി

  • @shamnac.m8991
    @shamnac.m8991 3 роки тому +6

    Nalla story Aiwa😍❤

  • @meenu7368
    @meenu7368 3 роки тому +10

    Suppar story ❤️❤️

  • @ansianazar1666
    @ansianazar1666 3 роки тому +2

    Super story orupadu ishttayiij🥰🥰

  • @fathimasana5793
    @fathimasana5793 Рік тому

    Poli story bhayakara feel ayirnnu story polichu afi tha shahul kkyundum gibiya chechiyudeum sound oru rekshymilla ❤️

  • @athiran7102
    @athiran7102 2 роки тому

    Exactly..aadyapranayam nedi edukan kazhiyatha ethrayoper innumund..pinned ethra sundara jeevitham thudangiyalum avideyokke manasil tharanju nilkunnathu aadyapranayam thanne aayirikum.aaro evideyo paranjittund ,pranayikathirikunnathinekal nallathu pranayichu nashttapedunnathaanenu..pakshe orikalum nashttapetavanu angane parayan kazhiyillallo..kaaranam nashtapedunnavanalle athinte vedana ariyu 💔💔 ee story vaayichu pakuthi ethumbo thanne karachil vannu. Athrayum feel aayirunnu ithinu. .❤️❤️❤️❤️😘😘😘

  • @aparnasubramanyan2423
    @aparnasubramanyan2423 3 роки тому +2

    Poli story🥰🥰😘😘 കേട്ട് irikan poli love story

  • @dundumolgaming5689
    @dundumolgaming5689 3 роки тому +5

    Frst viewer frst like😘

  • @sonusam6893
    @sonusam6893 Рік тому

    ശെരിക്കും ഫീൽ ചെയ്തു കരഞ്ഞു പോയി...എന്റെ പ്രണയവും കൈയിൽ നിന്ന് വിട്ടു പോകുമെന്ന് തോന്നി പോയ ദിവസങ്ങൾ ജീവിതത്തിൽ ഉണ്ടായത് വീണ്ടും ഓർത്തെടുത്തു... പക്ഷെ ചെറിയ വിത്യാസം കുറെ കഷ്ടപ്പെട്ടിട്ടാണേലും എന്റെ ജീവന്റെ പാതിയെ ഞാൻ സ്വന്തമാക്കി ഇന്നും സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കുന്നു❤️❤️❤️

  • @suhairasulaiman9371
    @suhairasulaiman9371 3 роки тому +15

    മറവി ചില സമയത്ത് അനുഗ്രഹമാണ്.....

  • @ammuthrikkakara2824
    @ammuthrikkakara2824 3 роки тому +8

    നഷ്ട പ്രണയം ഒരു നോവ് ആണെങ്കിലും മാരേജ് കഴിയുമ്പോൾ എൻറെ ജീവിതപങ്കാളിയെ ഞാൻ സ്നേഹിക്കും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SinuSuhail-f6n
    @SinuSuhail-f6n 3 роки тому

    എത്രയൊക്കെ മറന്നു പറഞ്ഞാലും ആദ്യ പ്രണയം അത് ഒരിക്കലും മരിക്കില്ല മനസ്സിൽ കൂടുതൽ തെളിഞ്ഞ് വരും🙂🙂🙂🥰🥰🥰
    ശാഹുൽക്ക ഇങ്ങളെ കെട്ട്യോളൊരു ഭാഗ്യെ😂😂😂

  • @SheriNichus
    @SheriNichus Рік тому

    എന്റെ ആദ്യ പ്രണയം ഇന്ന് എന്റെ നെഞ്ചോട് ചേർന്ന് കിടക്കും എന്റെ nichukka എന്റെ പ്രണയം അങ്ങനെ വിട്ട് കളയാൻ തോന്നിയില്ല kude ഉണ്ട് എന്റെ മരണം vare eppoyum 🥰🥰🥰

  • @rahulkr2014
    @rahulkr2014 3 роки тому +10

    Supper story shahil,❤️❤️❤️

  • @kochumonjoshi3346
    @kochumonjoshi3346 3 роки тому +5

    സൂപ്പർ സ്റ്റോറി ഇക്ക ❤❤

  • @ramshadramshad1051
    @ramshadramshad1051 2 роки тому +2

    Ella pranayavum oru poleyalla.vidhi kond ver piriyunna orupad aalukal ee lokath und....manassil ninnum orikkalum marakkan pattatha roohinte pathy ye pole......................

  • @rinussrinsha32
    @rinussrinsha32 3 роки тому +3

    Spr adipwoliiyy story❤️💞💕✌️

  • @shifnashamsu4134
    @shifnashamsu4134 3 роки тому +1

    Woowww❤️
    Ikkante soundil kelkkaan pwoliyaan😍😍

  • @farsanachukkan4648
    @farsanachukkan4648 2 роки тому +1

    Superr... Sherikum feelayi poyii... 😭😭😭

  • @saidalavipp6199
    @saidalavipp6199 3 роки тому +3

    സത്യം മാണ് ഇക്ക ലാസ്റ്റ് പറഞ്ഞത് മിസ്‌യൂ

  • @sajeevansajila8951
    @sajeevansajila8951 3 роки тому +5

    Poli story അതിൽ ആഷിക്കും മിസിരിയും adipoli 👌👌👌👌

  • @alluskuttappy6100
    @alluskuttappy6100 3 роки тому +5

    Super story ❤❤❤

  • @dundumolgaming5689
    @dundumolgaming5689 3 роки тому +5

    Frst cmnt😘

  • @manjumanjuvinod1905
    @manjumanjuvinod1905 3 роки тому +1

    What a story ikka... , Onnum parayanilla . Ikka paranjathu pole , athu anubhavichavarkke athinte sugamulla nove ariyu. Santhoshavum sangadavum orumichu vannutto . Good story , and thank u afna ... Iniyum nalla storikal ezhuthuka ... , Hi gibiya chechi.

    • @shahulmalayil
      @shahulmalayil  3 роки тому +1

      💝💝

    • @Shifana_shidhik
      @Shifana_shidhik 3 роки тому +1

      🥰🥰❤️

    • @manjumanjuvinod1905
      @manjumanjuvinod1905 3 роки тому

      @@Shifana_shidhik chothikkunnathu kond onnum thonnaruthu , Afnayude vere storiesinte name onnu parayamo...

    • @Shifana_shidhik
      @Shifana_shidhik 3 роки тому +1

      @@manjumanjuvinod1905 ആദിയുടെ സ്വന്തം ഇശൽ,നീ പോയാൽ നിന്റെ അനിയത്തി

  • @thasnidays6878
    @thasnidays6878 3 роки тому

    Ekka.. Story.. Super.. Bayaggara feelayirunu.. Ullil oru neetal..alla pranayagalum onnikkanamennilla.. Avide vidi anna randdaksharam villanavum... Aggilum ormagal...... ❤manassine veedanippich kondirikkum...

    • @shahulmalayil
      @shahulmalayil  3 роки тому

      🥰🥰

    • @thasnidays6878
      @thasnidays6878 3 роки тому

      @@shahulmalayil anilkumund oru kada.. Agane parayanamenn anikkariyilla.

  • @jafarvalamvayal1908
    @jafarvalamvayal1908 3 роки тому +1

    Supper story njan karanju poyi

  • @rahiba_rayy5814
    @rahiba_rayy5814 3 роки тому +3

    😭😭reallyyheart aayi😭ente ikka ennod mindunnila 1weekk ayii😢😢

  • @anjuanjuzz3001
    @anjuanjuzz3001 8 місяців тому +1

    Sooper ❤❤❤

  • @raseenamujeebm.v1820
    @raseenamujeebm.v1820 3 роки тому +2

    Sathyam

  • @semijaleel597
    @semijaleel597 3 роки тому +7

    Super 👌👍

  • @HusnaMariya
    @HusnaMariya 3 роки тому +3

    Adipoli story😘

  • @athirasoman3029
    @athirasoman3029 3 роки тому

    Wow. thank you for this butiful story

  • @bisriya5169
    @bisriya5169 3 роки тому +1

    Ikka.. Super storry

  • @rameenamuthu4710
    @rameenamuthu4710 3 роки тому +2

    Woow. Sooper 🥰🥰🥰❤💕💕💕

  • @appuafeefa
    @appuafeefa 3 роки тому

    അടിപൊളി സ്റ്റോറി ആണ്.ഭയങ്കര ഫിൽ ഉള്ള സ്റ്റോറി

  • @shanishahidha5984
    @shanishahidha5984 2 роки тому

    Ikka super story aanattoooo....... Missing ur voice ☺️

  • @shajimpshajimp6665
    @shajimpshajimp6665 3 роки тому +2

    Story Super. ❤️❤️❤️❤️

  • @hasnathc8673
    @hasnathc8673 3 роки тому

    Vallathoru feelayirunnu karanjupoyi katha kettappol shahulikka adipoli

  • @saidalavipp6199
    @saidalavipp6199 3 роки тому +5

    സൂപ്പർ ❤❤❤

  • @sop-x7i
    @sop-x7i 3 роки тому +2

    Nice story✌️

  • @beemabeema8510
    @beemabeema8510 3 роки тому +2

    Super story ikka ♥️♥️♥️♥️♥️

  • @nizamnichu7002
    @nizamnichu7002 2 роки тому +1

    Ente ikkaaa soooopper pranayikkunnenghil inghane pranayikkanam

  • @sreedevi9515
    @sreedevi9515 3 роки тому +3

    3rd💃🏻

  • @Achurichu233
    @Achurichu233 2 роки тому

    Really hrt touching ❤️story😥😥😥😥

  • @muhamadadhi2426
    @muhamadadhi2426 3 роки тому +1

    അടിപൊളി അടിപൊളി അടിപൊളി

  • @shakkeelajabin8199
    @shakkeelajabin8199 3 роки тому +1

    Super I like

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 3 роки тому +2

    എന്തോ പോലെ ഉണ്ട് ഹാപ്പി തീരെ ഇല്ല ആകെ sad 😑😑😑😑

  • @kavyaramachandran7788
    @kavyaramachandran7788 3 роки тому +2

    അടിപൊളി സ്റ്റോറി 💫

  • @ramsic7796
    @ramsic7796 2 роки тому

    Super story. Iam great fan of you

  • @kasabumt4575
    @kasabumt4575 Рік тому

    Ee penninte voice ink valare ishtta👌👌

  • @muhammedsaheed6136
    @muhammedsaheed6136 2 роки тому +1

    Nte ponne climax കുളിര് കുളിര് ❤️❤️❤️❤️❤️

  • @maskgaming1523
    @maskgaming1523 3 роки тому

    സൂപ്പർ കഥ.. പൊളിച്ചു ഇക്കാ

  • @harifap1235
    @harifap1235 3 роки тому +1

    Nice story

  • @Nancysonu-c7m
    @Nancysonu-c7m 7 місяців тому

    Karappichu konnu enkilum adipoli ❤❤❤❤❤

  • @smileygirl9603
    @smileygirl9603 2 роки тому

    കരഞ്ഞു പോയി vidio full കേട്ടുകഴിയുന്നെ vare😭😭😭😘😰

  • @stranger_12167
    @stranger_12167 3 роки тому +3

    Poli ❤❤❤❤❤❤ സ്റ്റോറി ✨️✨️✨️✨️✨️✨️🥰

  • @haseenahasi337
    @haseenahasi337 3 роки тому +1

    Superb

  • @ammus8373
    @ammus8373 3 роки тому +1

    Adipoli💕💕