മുഖത്തെ കരുവാളിപ്പ് അകറ്റാൻ 𝗧𝗼𝗺𝗮𝘁𝗼 & 𝗣𝗼𝘁𝗮𝘁𝗼 𝗙𝗮𝗰𝗶𝗮𝗹 𝗙𝗼𝗿 𝗧𝗮𝗻 𝗥𝗲𝗺𝗼𝘃𝗮𝗹 |𝗚𝗲𝘁 𝗙𝗮𝗶𝗿, 𝗚𝗹𝗼𝘄𝗶𝗻𝗴, 𝗦𝗽𝗼𝘁𝗹𝗲𝘀𝘀 𝗦𝗸𝗶𝗻

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 122

  • @thamil.838
    @thamil.838 6 місяців тому +35

    നിങ്ങളെപ്പോലുള്ള ഡോക്ടർമാർ ഉള്ളപ്പോൾ ഞങ്ങൾ എന്തിനാ സൂര്യനെ പേടിക്കുന്നത് നിങ്ങൾ നല്ല നല്ല facial tip തരുന്നുണ്ടല്ലോ അതുതന്നെ വലിയ കാര്യം😊👍🏻

    • @DrDivyaNair
      @DrDivyaNair  6 місяців тому +2

      🙏

    • @sunilamohan6520
      @sunilamohan6520 6 місяців тому

      എനിക്ക് dry skin ആണ്, നല്ലൊരു sunscreen cream പറഞ്ഞു തരാമോ dr.

    • @AlankritaNair-vv8kj
      @AlankritaNair-vv8kj 6 місяців тому

      ​@@DrDivyaNair honey entae skin ne suit alla

  • @motivethoughts6554
    @motivethoughts6554 6 місяців тому +9

    Tomato,honey,kasthuri termeric,kadala മാവ്.

  • @ajmalajmal4197
    @ajmalajmal4197 6 місяців тому +131

    തക്കാളി, ഉരുളൻകിഴങ്ങ് ജ്യൂസിൽ കോഫീ പൌഡർ, അരിപൊടി മിക്സ്‌ ചെയ്ത് മുഖത്തു ഇട്ടാൽ നല്ല റിസൾട്ട്‌ ഉണ്ട് ഞാൻ ചെയ്യാറുണ്ട്

    • @leo.efx.3133
      @leo.efx.3133 6 місяців тому +2

      Potato direct mixil itt juice adikkalano

    • @Ihmmhere
      @Ihmmhere 5 місяців тому +4

      Tan poovuo

    • @alameenbadushamd-jf8vt
      @alameenbadushamd-jf8vt 4 місяці тому +1

      Okay daa mwone try cheythit paraya

    • @Aadhuuuz
      @Aadhuuuz 5 днів тому

      Daily cheyyunnond kuzhappundo

  • @rohinibs2524
    @rohinibs2524 6 місяців тому +11

    Mudiyil ingane kidakan doctor enthelum theykarundo. Pls reply
    Nalla hair

  • @nissisajan5720
    @nissisajan5720 4 місяці тому +2

    Instead of gram flour can use rice powder

  • @p7249
    @p7249 5 місяців тому +5

    Tomato juice daily apply cheyyan patumo, tomato overnight use cheythappo nalla colour varunnund

  • @sonapaily1398
    @sonapaily1398 6 місяців тому +7

    Hi doctor, salicylic acid face wash use cheyithu kazjinju vitamin c serum apply cheyan pattumo?

    • @drarshaa
      @drarshaa 5 місяців тому +1

      No problem

  • @sunnymerinmary9644
    @sunnymerinmary9644 6 місяців тому +9

    mam nose nu chuttum kanninte adiyum whitheads undavum sthiram ayi ethinte karanavum athinu vendi entha cheyyendathu ennu onnu paranju tharamo athinu enthu serum anu use cheyyendathu

  • @aami543
    @aami543 5 місяців тому +5

    അതെ 😒ഞാനും ഇത് നോക്കിയ വന്നത് ഭയങ്കര damage ആയി face വല്ലാതെ കറുത്ത് വെയില് അധികം കൊള്ളാറില്ല എങ്കിലും ഭയങ്കര ചൂടാണ് എപ്പോഴും നല്ലതുപോലെ വിയർക്കുന്ന ഒരു ശരീരമാണ് എന്റെ കൂടുതലും ഫെയ്സ് അങ്ങനെ തുണി ഉപയോഗിച്ച് എപ്പോഴും തുടക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു face വല്ലാതെ കറുത്ത ഇരുണ്ട ഇരിക്കുന്നത്😒😢

  • @PrajushaMp
    @PrajushaMp 4 місяці тому +2

    Dr സ്‌ട്രെച് മാർക്ക്‌ മാറാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @ashaabraham5652
    @ashaabraham5652 6 місяців тому +2

    Tomato ikku pakaram papaya use cheyyamo.

    • @_amrithaaa
      @_amrithaaa 2 місяці тому

      Pappaya Nallathanu skininn

  • @aparna3936
    @aparna3936 6 місяців тому +5

    Uneven skin tone and pigmentation remedies please share

  • @shajijoseph7425
    @shajijoseph7425 6 місяців тому +3

    Useful content thanks mam.

  • @Nihala_majeed
    @Nihala_majeed 6 місяців тому +1

    ഇത് കുറേ ദിവസം വെച്ചു ഉപയോഗിക്കാൻ പറ്റുമോ

  • @radhakrishnanradhakrishnan305
    @radhakrishnanradhakrishnan305 6 місяців тому +1

    ജന്മനാ ഉള്ള കറുത്ത പാടുകൾ മാറാൻ എന്തെങ്കിലും മരുന്നുണ്ടോ ഡോക്റ്റർ

  • @shahlaharis3513
    @shahlaharis3513 6 місяців тому

    Online ayit coceltaion chayyamo

  • @Tasty932
    @Tasty932 6 місяців тому +6

    ഞാൻ ഇന്ന് ചെയ്തു.റിസൾട്ട് ഉണ്ട്

  • @AnsathShamsu
    @AnsathShamsu 5 місяців тому +1

    Hi nalla sunscream ethan.ente oily skinan

  • @ethansrhapsody1207
    @ethansrhapsody1207 6 місяців тому

    What about 4 year kids doc????

  • @haribpds
    @haribpds 6 місяців тому +2

    നല്ല പ്രസന്റേഷൻ.. Good personality

  • @Pranav12372
    @Pranav12372 6 місяців тому +1

    Dr number onnu tharamo nta kanninu chuttum peeling cream thechu full polli erikkuvaa

  • @arundhathivijayan4057
    @arundhathivijayan4057 6 місяців тому +3

    Mam joliyude bhagamayi ennum veyil kollendi varunnund enik ith cheyyan pattumo

  • @jitheshsathyan6024
    @jitheshsathyan6024 6 місяців тому +12

    ദിവ്യ
    ഇന്ന് പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം എന്നിട്ട് മറുപടി തരാം കാരണം വെളിയിൽ ഇറങ്ങാൻ പറ്റില്ല അത്രയ്ക്ക് സൂര്യൻ നമ്മളെ വെള്ളം കുടിപ്പിക്കുകയാണ്
    ജിതേഷ്സത്യൻ

  • @arjunaju5439
    @arjunaju5439 Місяць тому +2

    Dr ന്റെ ചിരി കാണാൻ നല്ല ഭംഗിയാണ് 😊

  • @sajisaleem6650
    @sajisaleem6650 6 місяців тому +3

    Hlw Dr,how are you 😊

  • @ZubiFai
    @ZubiFai 6 місяців тому +2

    Hii dctr
    Nte kannin chuttumaay velutha nirathilulla cheriya kurukkalund
    2vattam ath karichu kalanju.pinneyum kooduthalaay.
    Ath maarikittaan nthaa cheyyendde

  • @sandeepms1239
    @sandeepms1239 6 місяців тому +3

    Thank you Doctor ❤

  • @sreelakshmivaiga
    @sreelakshmivaiga 6 місяців тому +1

    Hi mam ..distilled water for hair - good or bad …video cheyamoo

    • @DrDivyaNair
      @DrDivyaNair  6 місяців тому

      Distilled water battery യിൽ ഉപയോഗിക്കുന്നതല്ലേ

    • @manojbd4
      @manojbd4 6 місяців тому

      ​@@DrDivyaNairdistilled water ennaal...injection medicine..L cherkunnatha..Ms
      Battery..yil ozhikkunnathu vere water undu

    • @sreelakshmivaiga
      @sreelakshmivaiga 6 місяців тому +1

      Njngal purathanu eviduthe water minerals kuduthal ulla hard water annu full mudi kozhuyunnu …apo oru friend paranjatha distilled water. Use cheythittu dry scalp and hair loose um kuranjennu

    • @sreelakshmivaiga
      @sreelakshmivaiga 6 місяців тому

      Ethu thala kazhikan use cheyamoo?

    • @DrDivyaNair
      @DrDivyaNair  6 місяців тому

      @@sreelakshmivaiga filter water use ചെയ്യൂ

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 5 місяців тому +2

    ഞാനും ചെയ്യുതു

  • @sajisaleem6650
    @sajisaleem6650 6 місяців тому +1

    Dark chocolate kayikkunnath nallathano😊

  • @black.shorts2210
    @black.shorts2210 5 місяців тому

    Enganeyanne skin thirchariya athe onne parayammo plzz

  • @shilpashilpa9572
    @shilpashilpa9572 4 місяці тому +1

    Pcod kond ulla face karivalippu marumo dr

  • @jeffyfrancis1878
    @jeffyfrancis1878 6 місяців тому +6

    Good video Dr. 😍😍❤❤

  • @swapnavarghese8402
    @swapnavarghese8402 4 місяці тому

    Mm ellam divasavun thekkapattuvo

  • @Anusha.A.
    @Anusha.A. 5 місяців тому

    വെയിൽ ഏൽ ക്കുമ്പോൾ മുഖം ചുമക്കുന്നു rosacea ആണ് ഒരു ട്രീറ്റ്മെന്റ് പറഞ്ഞു തരുമോ pls 🙏 വെയിൽ കൊണ്ടാലും ഇലെലും ചുവന്നു ഇരിക്കുന്നു ചെറിതും വലുതും ആയ കുരുകളും ആയി ചുവന്നു പോകുന്നു

  • @zeba-dh5wg
    @zeba-dh5wg 6 місяців тому +1

    Thank you dr, ente face l kannin chuttum ath pole lip n chuttum dark aayikkondirikkukayaan
    Enthaayaalum ith onn try cheythunokkanm

  • @ayshafousi6105
    @ayshafousi6105 5 місяців тому

    Ente Handil hair ind honey use aakan pattumo

  • @Lekshmivipin_25
    @Lekshmivipin_25 6 місяців тому

    Hi mam,, ഒരു സംശയം ചോദിക്കട്ടെ daily ബസ്മതി rice കഴിച്ചാൽ. Weight lossin നല്ലതാണോ plzzz rply

  • @MrAgafoor
    @MrAgafoor 6 місяців тому +3

    Good video ❤

  • @prajeeshbabu8559
    @prajeeshbabu8559 6 місяців тому

    ചെമ്മീൻ കഴിച്ചാൽ അലർജി വരുമോ doctor.

  • @colourfully1968
    @colourfully1968 6 місяців тому

    Detan clicaly cheyyan rt orupad aavo

  • @AnsathShamsu
    @AnsathShamsu 5 місяців тому

    Nalla sunscream ethan

  • @SumiNimmy
    @SumiNimmy 6 місяців тому +6

    ഡോക്ടർ,
    എനിക്ക് 35 വയസ്. എൻ്റെ കണ്ണിനു താഴെ ചെറിയ ചെറിയ കുരുക്കൾ 2 മാസമായി. പൊട്ടിക്കാനും പറ്റുന്നില്ല. മുഖകുരു വരുന്ന പോലെ അല്ല. അടുത്തടുത്ത അടുത്തടുത്ത് ചെറിയ ചെറിയ കുരുക്കൾ. എന്തെങ്കിലും Tip പറഞ്ഞു തരുമോ ? ഞാൻ ഡോക്ടറുടെ മുഖകുരുവിനെ കുറിച്ചുള്ള വീഡിയേ വീഡിയോ കണ്ടിരുന്നു. എനിക്കുള്ള ഉത്തരം കിട്ടിയില്ല😢

    • @rejihareesh8423
      @rejihareesh8423 2 місяці тому

      Milia ennanu athinte name athu enth cheythalum pokulla..skin doctore kandu karich kalayanam enkile maru..ennalum kurach years kazhynju pinneyum varum..enik varshangalay undh 😢😢

  • @ShanithShanith123
    @ShanithShanith123 5 місяців тому

    Doctor njan fisher man aanu appam ith use cheyth veendum vezhil konda ith effect kitto

  • @muhammedfaizal5039
    @muhammedfaizal5039 6 місяців тому

    D tan treatment rate entha??

  • @ismas712
    @ismas712 6 місяців тому

    Stor cheyth vekkan pattumo

  • @jabirop5904
    @jabirop5904 24 дні тому

    Good effective ❤

  • @nouju3366
    @nouju3366 6 місяців тому +2

    Channel subscribe cheyyan parayaatha ore oru vyakthi😘 proud of u doctor 😘😘 kandapo thanne ishtavaayi subb cheythu😘

  • @karthika3713
    @karthika3713 4 місяці тому

    Oily skin nu honey pattumo🙄

  • @sajadsahirkm3501
    @sajadsahirkm3501 6 місяців тому +1

    Great 👍❤

  • @Ihmmhere
    @Ihmmhere 5 місяців тому +1

    Dark circles and faceil discoloration mattan endha chyyandey mam please reply

    • @DrDivyaNair
      @DrDivyaNair  5 місяців тому

      treatment undu

    • @Ihmmhere
      @Ihmmhere 5 місяців тому

      @@DrDivyaNair home remedies undoo

    • @Ihmmhere
      @Ihmmhere 5 місяців тому

      Oily skin ahhu pimples und nettiyil oru colour kavil okke vere colour pne dark circles egne pala pala colour ahnu faceil ithokke onn maary llam oru colour aavan ndha chyyandeyy homeil chyyan pattunme endhekiluk parayyuo basically I'm a student so treatment onnum veettinn cash tharlla so ndhenkilum homeil chyyan lsstiye paranju tharuo mam please ithokke ullath kond purath poovanum photo edkkanum onnum confidence illaa 🙂

  • @shinythomas632
    @shinythomas632 6 місяців тому

    തക്കാളിയിൽ പാല് ചേർത്താൽ നല്ലത് ആണോ

  • @jibiksabu1469
    @jibiksabu1469 5 місяців тому

    മഞ്ഞൾ തേച്ചാൽ രോമം കൊഴിയും എന്ന് പറയുന്നേ കേട്ടിട്ടുണ്ട്. ഇതിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ?

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 6 місяців тому +1

    Very useful tips tax Divya🎉

  • @lillyandrewslillyandrews7910
    @lillyandrewslillyandrews7910 4 місяці тому +1

    Thanks Dr❤

  • @sanoopgs1402
    @sanoopgs1402 6 місяців тому

    ദിവ്യയേച്ചി....... ചെയ്തു നോക്കിയാർന്നു..... Ok ആണ്...

  • @nisanisa3409
    @nisanisa3409 5 місяців тому

    കുട്ടികൾക്ക് ഉബയോഗിക്കാമോ

  • @jasminjas4897
    @jasminjas4897 6 місяців тому +1

    Dr ദിവ്യ 😊😊❤❤

  • @SarathKs-r5x
    @SarathKs-r5x 6 місяців тому +1

    Good effective mam..👌👌👌👌

  • @aryaappukuttan6270
    @aryaappukuttan6270 6 місяців тому +4

    🥰🥰🥰

  • @haribpds
    @haribpds 6 місяців тому +1

    Simple and beautiful

  • @ushapresad
    @ushapresad 6 місяців тому +2

    എന്റെ ഒരു വിഷമം എനിക്കിപ്പോൾ 48 വയസ്സുണ്ട് കാണുന്നവരെല്ലാം എനിക്ക് ഒത്തിരി പ്രായമുണ്ട് എന്നാണ് പറയുന്നത് അതിനെന്തെങ്കിലും പരിഹാരം ഉണ്ടോ

    • @DrDivyaNair
      @DrDivyaNair  6 місяців тому +1

      വീഡിയോ ഇട്ടിട്ടുണ്ട്

  • @boneythomas8679
    @boneythomas8679 6 місяців тому

    Divya mom❤😍!!

  • @AjeeshS-u7o
    @AjeeshS-u7o 6 місяців тому +4

    Mam നിങ്ങളുടെ thalayile മുടി എവിടെ നിന്ന് vagiyatha ഓൺലൈൻ ആണ്ണോ

    • @DrDivyaNair
      @DrDivyaNair  6 місяців тому +17

      ഇവിടെ ഉണ്ടാക്കിയതാ

    • @AlankritaNair-vv8kj
      @AlankritaNair-vv8kj 6 місяців тому +6

      ​@@DrDivyaNairഅത് പൊളിച്ചു 🤣ഇങ്ങനെ ചോദിക്കുന്നവർക് ഇങ്ങനെ ത്തെ മറുപടി യിൽ കൂടുതൽ ഒന്നും കൊടുക്കേണ്ട ആവശ്യം ഇല്ല 😂

    • @DrDivyaNair
      @DrDivyaNair  6 місяців тому +4

      @@AlankritaNair-vv8kj 😃😃

    • @priyavarghese9618
      @priyavarghese9618 6 місяців тому +1

      😂😂😂😂😂

    • @JittyBinu
      @JittyBinu 6 місяців тому +2

      😂😂😂😂😂

  • @Mohammedebinu
    @Mohammedebinu Місяць тому

    😊

  • @mercy_jomy
    @mercy_jomy 6 місяців тому

    👍👍

  • @ThasniThasnii
    @ThasniThasnii 6 місяців тому

    Dr ente facil thannathana black vett verunn ntho chyyum onn parayoo 😢

  • @maribiju6591
    @maribiju6591 6 місяців тому

    👌🏼🌹

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 6 місяців тому

    👍👍👍👍👍

  • @aneenarose8059
    @aneenarose8059 6 місяців тому

    Genetic ayit ulla face il black color ind. Ath povaa plzz rply😭

  • @simijoseph826
    @simijoseph826 5 місяців тому

    ❤️

  • @jambuvann5443
    @jambuvann5443 6 місяців тому

    shodal

  • @SunilKumar-si3tl
    @SunilKumar-si3tl 6 місяців тому +1

    👌👌👌👌💗💖💙❤🙏

  • @entertounniworld
    @entertounniworld 5 місяців тому

    Valichu neetuvanallo....😢

  • @RajishaKr-pu8dz
    @RajishaKr-pu8dz 6 місяців тому

    ❤🎉😅

  • @sree4urlove
    @sree4urlove 6 місяців тому +1

    ദിവ്യ ഡോക്ടറേ...❤❤❤

  • @minimol2246
    @minimol2246 6 місяців тому +3

    സ്റ്റോൺ ഉണ്ടാവും എന്ന പറയുന്നത് ഉള്ളത് ആന്നോ mam

  • @Haseena-u5h
    @Haseena-u5h 6 місяців тому +1

    Thank you Doctor ❤️

  • @susyrenjith6599
    @susyrenjith6599 6 місяців тому +2

    👍🏻👍🏻👍🏻👍🏻👍🏻