Front wheel drive vs Rear wheel drive | Malayalam video | informative engineer |

Поділитися
Вставка
  • Опубліковано 1 жов 2024
  • Thanks for watching

КОМЕНТАРІ • 280

  • @MerrilMathew
    @MerrilMathew 5 років тому +89

    Add ചെയ്യാവുന്ന ഒരു പോയിന്റ്: rear wheel drive വണ്ടികൾ load വലിക്കാൻ ഉത്തമം ആണ്. കാരണം പുറകിൽ ഉള്ള load, drive wheelകളിലേക്ക്‌ നല്ല ട്രാക്ഷൻ നൽകും. അതുകൊണ്ട് നല്ലപോലെ കാലു കൊടുത്തു എടുത്തോണ്ട് പോകാം. Load ഇല്ലങ്കിൽ RWD പവർ loss അധികമാണ്...

  • @sujeeshtm7172
    @sujeeshtm7172 5 років тому +23

    താങ്കളുടെ വിവരണ ശൈലി കൊണ്ടും വ്യക്തത കൊണ്ടും ഞാൻ ഒരു ഫാൻ ആയി ട്ടോ..

  • @ALFRED-jq9qz
    @ALFRED-jq9qz 5 років тому +47

    keeep continuing brooo....very good work ...full support

  • @yoosuftp928
    @yoosuftp928 5 років тому +18

    ഇതിപ്പോ കൂടെ പഠിച്ചവൻ പഠിച്ച്‌ പഠിച്ച്‌ മാഷായി സ്വന്തംസ്കൂളിൽ പഠിപ്പിക്കാൻ വന്ന ഒരു ഫീലാണ്‌ 😍
    ആത്ത്രക്ക്‌ സിമ്പിളായാണ്‌ ഓരോന്നും പറഞ്ഞ്‌ തരുന്നേ
    Anyway tnxx machaan👍👍👍

  • @jksmedia1
    @jksmedia1 5 років тому +18

    Maruti omni, Ecco, Gypsy(4x4) , Grant Vitara(4x4)..... rear wheel drive ആണ്.

  • @jijomannukadan3588
    @jijomannukadan3588 5 років тому +8

    RWD വണ്ടികൾക്ക് Traction loss വരുന്ന സമയത്ത് oversteer നുള്ള സാധ്യത വളരെ കൂടുതലാണ്
    negotiate ചെയ്യാൻ അൽപം വൈദഗ്ധ്യം വേണം... വേണമെങ്കിൽ അത് മുതലെടുത്ത് Drift ചെയ്യുകയും ചെയ്യാം...

  • @midhunjm9907
    @midhunjm9907 5 років тому +9

    Air break system ഇനെ പറ്റി explain cheyyamo

  • @visakhrajendran5087
    @visakhrajendran5087 5 років тому +9

    DOHC & SOHC , Torque നെ പറ്റി വീഡിയോ ചെയ്യണേ ബ്രോ ! 👍☺

  • @Rex-cn8re
    @Rex-cn8re 5 років тому +8

    How to work Engine timing and other connected parts?
    Video cheyyamo

  • @blackholestays
    @blackholestays 5 років тому +6

    bro, all fine. you are doing a great job. Something is missing in this video, traction during hill climb and hill descent....Front wheel drive is waste of time while climbing slippery uphills as the traction on front wheel won't be sufficiant since CG of the car would be shifted backwards. Similar would be case of back-wheel drive car take reverse on uphill, but rare case.

  • @9747048223
    @9747048223 3 роки тому +2

    1.കയറ്റം നിർത്തി എടുക്കാൻ റിയർ വീൽ ഡ്രൈവ് ആണ് സുഖം.
    2.സസ്‌പെൻഷൻ മെയിന്റനൻസ് കുറവും റിയർ വീൽ ഡ്രൈവ് ആണ്.
    3.ഹൗസിങ് ഗിയർ ബോക്സ് ലൈഫ് കൂടുതൽ റിയർ വീൽ ഡ്രൈവ് ആണ്.

  • @sjayadeep1
    @sjayadeep1 5 років тому +10

    Waiting for video of differential and All wheel drive :)

  • @rajendranpillai2763
    @rajendranpillai2763 5 років тому +4

    .താരതമ്യേന ലോഡ് കുറഞ്ഞ വണ്ടികൾക്ക് ഫ്രണ്ട് ഡ്രൈവ് ആണ് നല്ലത്..

  • @Nichuz_Vlogs
    @Nichuz_Vlogs 5 років тому +10

    4×4 weel ende video cheyavo plz

  • @praveensp7722
    @praveensp7722 3 роки тому +2

    👍 ഒരു point കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നി rear wheel drive വാഹനങ്ങളെ അപേക്ഷിച് front wheel drive വാഹനത്തിൽ engine and transmission ഒറ്റ അസംബ്ലി ആയി വാഹനത്തിൻറെ മുൻഭാഗത്ത് ഘടിപ്പിക്കുമ്പോൾ വാഹനത്തിൻറെ height കുറയ്ക്കാൻ സാധിക്കുകയും അതുവഴി വാഹനത്തിൻറെ stability and comfort വർദ്ധിക്കുന്നു

  • @karatefitness835
    @karatefitness835 3 роки тому +2

    Rear wheel is good...oru steep slopil loadumai nilkumbol ariyam athu

  • @sathyanarayanansathyanaray3812
    @sathyanarayanansathyanaray3812 3 роки тому +1

    Wheel and tyre എന്നതിന്റെ വീഡിയോ ഒന്ന് upload ചെയ്യൂ

  • @nidhinmohanan8766
    @nidhinmohanan8766 5 років тому +3

    Thanks bro
    AWD koodi ulppeduthaamayirunnu

  • @എല്ലാംശരിയാക്കുംകൃഷ്

    Nano കാറിന്റെ engin പുറകിലായതു കൊണ്ട് ടയർ തേയ്മാനം എത്രയാകും

    • @anwarozr82
      @anwarozr82 5 років тому +2

      കൂടും

    • @noushadmeadowsautomobileex5679
      @noushadmeadowsautomobileex5679 5 років тому +1

      Arun Krishna അതിനാണ് ബാക്ക് ടയറ് സൈസ് വീതി വലുതാണ്

  • @anwarozr82
    @anwarozr82 4 роки тому +1

    Rear Engine Rear wheel drive ഉപയോഗിക്കുന്ന വാഹനങ്ങളെ കുറിച്ച് ഒരു video ചെയ്യുമോ ബ്രോ?

  • @irsh_ad____6387
    @irsh_ad____6387 5 років тому +8

    Fwd vandikale nokkiyal Rwd vandikal kayattam nannayi kayaranulla sathyathayund.
    Fwd vahanangal kooduthalum 5 seat ulla vahanangal aayirikkum. Athinte karanam fwd vahanangalkk load kondupokanulla kazhivu kuravayathukondaanu

  • @yrp007kerala4
    @yrp007kerala4 5 років тому +3

    Are you mechanical engineer ?
    I hope to do mechanical engineering
    How is it ?

  • @christojoy9862
    @christojoy9862 3 роки тому +1

    Chettta Sathyam parayalllo oru rakshayillllaaa ttto ningal super aaaaane

  • @akhilnath3998
    @akhilnath3998 5 років тому +3

    RWD kayattam keran kurach koode confidence tarum

  • @george60934
    @george60934 5 років тому +5

    I like RWD car...,

  • @trapcat125
    @trapcat125 3 роки тому +1

    10th ilaan but enik mechanics othiri ishtaman sir inte video kand kand ippo enik athyavisham mechanics aryam... Ippo veetile car maintain chyunath njn aan 😄

  • @muhammedanasmt5606
    @muhammedanasmt5606 5 років тому +4

    All wheel drive vs 4x4 video cheyyuoo

  • @amarshad7415
    @amarshad7415 5 місяців тому +1

    Nalla ക്ലാസ്സ്‌ 👍

  • @arunkumar-ke4fc
    @arunkumar-ke4fc 5 років тому +3

    Manasilakunna reethiyi explain cheythu.. congrats bro..

  • @ashwinkrishna2366
    @ashwinkrishna2366 5 років тому +13

    Differential ഘടിപ്പിക്കാത്ത വീലിൽ വളവ് തിരിയുമ്പോൾ രണ്ട് വ്യത്യസ്ത സ്‌പീഡ്‌കൃത്യമായി ക്രമീകരിക്കുന്നത് എങ്ങനെ?

    • @informativeengineer2969
      @informativeengineer2969  5 років тому +7

      Randu wheelum free aayi rotate cheyyavunna reethiyil aanu fix cheyyunnath.. athkond automatic aayi spaeed adjust aavum....

    • @Wingedmechanic
      @Wingedmechanic 5 років тому +4

      രണ്ടു വഴികൾ ഉണ്ട്. ഒന്ന് ഏതെങ്കിലും ഒരു വശത്തുള്ള ചക്രം സ്വതന്ത്രമായി കറങ്ങുന്ന രീതിയിൽ ആക്കുക. (എൻജിൻ പവർ കൊടുക്കാതെ) മറു വശത്തുള്ള ചക്രം മാത്രം എൻജിനും ആയി ബന്ധിപ്പിക്കുക. ചെന്നൈയിലെ M80 എൻജിൻ വെച്ച മുചക്ര സൈക്കിളുകൾ ഇൗ രീതി ആണ് പിന്തുടരുന്നത്. രണ്ടാമത്തെ രീതി എന്ന് പറയുന്നത് ഗോ കാർട്ട്, അല്ലെങ്കിൽ ATV പോലെയുള്ള ഭാരം കുറഞ്ഞ വാഹനങ്ങളിൽ ഉള്ള പോലെ എല്ലാം കൂടി ഒറ്റ യൂണിറ്റ് ആയി സെറ്റ് ചെയ്യും. അവിടെ രണ്ടു ചക്രം ഒരേ സ്പീഡ് ആയതിനാൽ വളവിൽ ഒന്നുകിൽ ഉള്ളിലതെ ചക്രം തേയും അല്ലെങ്കിൽ പുറത്തെത് തേയും. തീവണ്ടിയിൽ ഇതിനേക്കാൾ ഒക്കെ ഭീകരമായ സംഗതി ആണ് ഉള്ളത്. യു ടുബിൽ തപ്പിയാൽ കിട്ടും.

    • @kuttukadakkal7665
      @kuttukadakkal7665 5 років тому

      സൺ ഗിയർ

    • @avinashk4252
      @avinashk4252 5 років тому

      Dileesh VV train inde curve turning njn nokki. Sambavam maas aanu. But beegaram aano??

    • @aneesvlog8278
      @aneesvlog8278 4 роки тому

      @@Wingedmechanic തീവണ്ടിയിലെ സിസ്റ്റം റോഡിൽ പറ്റില്ല.

  • @yedhukrzhna1067
    @yedhukrzhna1067 5 років тому +1

    Kooduthal videos pretheekshikkunu brother 😊👏🏻👏🏻 .....ECU prevarthanam engane aaanenu oru detailed video pattumengil cheyyanam

  • @universal632
    @universal632 5 років тому +4

    tata nano യിൽ എല്ലാ ഗുണങ്ങളും ഒത്തുചേരുന്നു.

    • @JoeEric3
      @JoeEric3 5 років тому +1

      Pandithan aanennu tonnunnuu.....

    • @anwarozr82
      @anwarozr82 5 років тому

      Yes 👍👍👍

  • @G__KR
    @G__KR 4 роки тому +1

    Bro ini, btech automobile engineering edutha ,job Kittu,
    Ini ippo battery vanti vannal pani avulllaaa

  • @anzilansari
    @anzilansari 3 роки тому +1

    Hi

  • @GeekyMsN
    @GeekyMsN 5 років тому +3

    Differential Video venamm ..........

  • @imowatsaapimowatsaap9640
    @imowatsaapimowatsaap9640 Рік тому

    Mahindra yude 2 wheel drive jeep pandokke kandittundu kuthane Ulla kayattam mannu roadil munnottu vandikku keran pattayhe varumpol drivar vandiya reverce gear il purakuttu drive chaithu kayattunnathu. Ithu enthu kondayirikkum?

  • @bugu5950
    @bugu5950 4 роки тому +1

    Good calss

  • @jusklm09
    @jusklm09 7 місяців тому +1

    Good

  • @adharshsreekuttan9378
    @adharshsreekuttan9378 5 років тому +4

    വിട്ടുപോയ ഒരു പ്രധാന പോയിന്റ്‌ ആണ് heavy വെഹിക്കിൾസിൽ goods or passenger വാഹനങ്ങളിൽ കൂടുതലായി ഉപയോഗിച്ച് വരുന്നത് rear വീൽ ഡ്രൈവ് ആണ്. കാരണം ഇത്തരം വാഹനങ്ങൾക്ക് rearwheel friction കൂടുതലായിരിക്കും

  • @musammilntk4094
    @musammilntk4094 5 років тому +1

    Skid ചെയ്യാൻ ബെസ്റ്റ് റിയർ വീൽ ഡ്രൈവാണു

  • @doordie9340
    @doordie9340 4 роки тому +1

    Front wheel drive Carine back wheel drive aayi convert cheyyan pattuo?

  • @shahjehansundares2497
    @shahjehansundares2497 4 роки тому +1

    very good informative video thank you all the best

  • @anupammurukesan5406
    @anupammurukesan5406 5 років тому +1

    CV axile um steering nteyum pravarthanathil patti oru video cheyyumo

  • @AnilKumar-Signals
    @AnilKumar-Signals 5 років тому +1

    Sir, by seeing ur videos we r learning many more things deeply. Thanxs bro. Keep going on. All the best.

  • @The_bm_boy_
    @The_bm_boy_ 5 років тому +4

    Tata nano is a rwd vehicle 😊

    • @anwarozr82
      @anwarozr82 5 років тому +2

      So.. climbing ability is so good... in tata nano

    • @anilkb1155
      @anilkb1155 2 роки тому

      Omni🚶🏻‍♂️

  • @samuelalex8596
    @samuelalex8596 3 роки тому +1

    Fantastic extraordinary mind blowing sir

  • @abhijith930
    @abhijith930 5 років тому +1

    Bro mechanical engineering tutorial videos oke cheyith nokk..may be get a good reach...

  • @nandusreekumar3261
    @nandusreekumar3261 5 років тому +2

    Bro ithpolathe videos inim cheyyu nalla reach kittaan pokunna channelm ideasm aanu pwolik

  • @satheeshkumar2243
    @satheeshkumar2243 4 роки тому

    Tangal ,,Parayunna Oru vachakam,,,Oru nooru vattam katta poleyanu,,,,,atraykku ,cliyaranu,,,,good video ,,mattulla chilar,, innate new,gen sistatilanu samsaram,,, endava parennathu ennu avanmarkku tanne ariyilla,,,,,,so,,,iniyum nalla vidioyumayttu varika

  • @G_________________________8536
    @G_________________________8536 3 роки тому +1

    Will any car with 1 engine in front and 1 in back

  • @jithinm.s5579
    @jithinm.s5579 5 років тому +2

    Good explanation ...informative one..keep going👌👌👌👏

  • @tensgaming7371
    @tensgaming7371 2 роки тому

    Bus nu okke eth wheel drive annu

  • @ajaygeorge2203
    @ajaygeorge2203 4 роки тому +1

    FWD cars I'll interior back seat floor I'll appo transmission hump undavo? Atho flat aaairikumo?

    • @TheEnforcersVlog
      @TheEnforcersVlog 4 роки тому

      No need

    • @MerrilMathew
      @MerrilMathew 2 роки тому +1

      FWD വണ്ടികൾക്ക് theoretically floorൽ transmission tunnel ൻ്റെ അവശ്യം ഇല്ല. എങ്കിലും മിക്ക വണ്ടികളിലും ഈ tunnel കണ്ടിട്ടുണ്ട്. Wiring, Braking systems ഒക്കെ ഇതിലെ കൂടി പോകുന്നുണ്ടവാം.

  • @joffy0909
    @joffy0909 4 роки тому +1

    Differential lock oru video cheyamo

  • @salimabdulrahuman1776
    @salimabdulrahuman1776 5 років тому +1

    നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @maneeshsahib400
    @maneeshsahib400 5 років тому +1

    Rwd is best in my opinion...

  • @shinoyk.k9183
    @shinoyk.k9183 5 років тому +1

    sir 4×4 ne kurich detail aayi onn parayamooo

  • @spacex9099
    @spacex9099 5 років тому +1

    Ithe randinakalum nallathe AWD allae Audi Quattro BMW x drive benz 4 matic valavil ithe oke better aiye cheiyum especially Quattro

    • @spacex9099
      @spacex9099 5 років тому

      @Akshay V Achari athilum fum AWD ane racilum roadilum

  • @feynez
    @feynez 5 років тому +1

    Fwd top speed higher than rwd
    Rwd off road purposes like hill. Rock.

  • @kishoranand6276
    @kishoranand6276 4 роки тому

    താങ്കൾ, വളരെ വ്യക്തവും ലളിതവുമായിട്ടാണ് കാര്യങ്ങൾ വിശദികരിക്കുന്നത്. ഒരു ക്ലാസിൽ ഇരിക്കുന്ന പ്രതീതി അനുഭവപ്പെടുന്നു. എനിക്ക് താങ്കളെ അറിയില്ല, അധ്യാപകൻ ആണ എന്ന് തോനുന്നു.

  • @muhammedrashidkp27
    @muhammedrashidkp27 5 років тому

    റിയർ വീൽ രണ്ടും ജാതിയിൽ നിർത്തി ഒരു വീൽ മുന്നിലോട്ട് തിരിച്ചാൽ മറ്റേ വീൻ ബാക്കിലേക്ക് തിരിയുന്ന കാരണം എന്താണ്

  • @shahul9324
    @shahul9324 5 років тому +4

    thanks bro kuranallattesamshayamayerunnuide😘😘😘😘😘

  • @christojoy9862
    @christojoy9862 3 роки тому +1

    Nice classess keep going on

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 роки тому

    എല്ലാ കയറ്റങ്ങളും കേറാൻ rear wheel drive ഇനല്ലേ സാധിക്കൂ

  • @ammalusss
    @ammalusss 2 роки тому

    Hi Bro, Y no new videos? Long time now...

  • @KeralaAutoTech
    @KeralaAutoTech 5 років тому +1

    good info bro .sports cars are using rear wheel drive

  • @vishnuravi4821
    @vishnuravi4821 5 років тому +1

    Full support bro.....vedio kollam

  • @sharontm5334
    @sharontm5334 5 років тому

    vahanam valavu thiriyunna avasarathil ullile chakrathe apekshich purathe chakrathinu kooduthql dooram sanjarikkendathund ith sadhyamakkan vendi final drivel koduthirmkunna oru mechanisam aanu differential......
    crownwheel, cage, cross pin or spider, sungear, planet gear, bevel pinion, bevel pinion shaft, axle shaft.... ithokkeyanu ee housing ennu parayunna defferential ullil ullath..kooduthal type cheyyendi varunnathukond pravarthanam vivarikkunnilla...

  • @sharontm5334
    @sharontm5334 5 років тому

    simple aayi paranjal... valich kondu pokunna mesayum thalli kondu pokunna mesayujm randum rande movement aannu .....

  • @harishabdulsalam4283
    @harishabdulsalam4283 4 роки тому +1

    Thanks bro, u r a good lecture

  • @jitheshbalan3309
    @jitheshbalan3309 3 роки тому +1

    RWD with front engine engane aanu equally weight distribute aavunnath?

    • @onroad7681
      @onroad7681 2 роки тому +2

      Propeller shaft, housing, live axle, pinne diesel tank, four-wheel drive aanel transfer case ("clutch gearbox vandide middle aayirikum"),
      Ithoke rearil varum, athinanusarich front weight kurayum, 50-50 aavillenkilum oru 60-40 enkilum aavum
      Pinne rearwheel drive nammale thalli kond pokunna feel aan, wich is a better feeling, front wheel valichond pokunna feelum, nalla rearwheel drive vandikal oodikkan thanne oru prathyeka feel aan, Just love rearwheel drive cars bro😅🧡

  • @spacex9099
    @spacex9099 5 років тому +1

    Bro oru doubt rear wheel drive allae complicated aiyitullathe front wheel drive easy alle Mercedes AMG engine middle ane equal weight distribution ane better handling

    • @JoeEric3
      @JoeEric3 5 років тому +1

      FWD kurach complicated aanu broo, because drive shaft and transmission front ill (Bonet nu ullile area) thanne fix chayyanam.
      But RWD Ill othiri stalam und....

    • @spacex9099
      @spacex9099 5 років тому

      @@JoeEric3 ooh angane allae ok njan ketathe fwd anenne ane easy making atha chotichae ok bro tanx

    • @JoeEric3
      @JoeEric3 5 років тому

      @@spacex9099 😀😄

    • @spacex9099
      @spacex9099 5 років тому

      @@JoeEric3 😃😃

  • @AsishDavid
    @AsishDavid 5 років тому

    affordable frond engine, rwd petrol car
    പറഞ്ഞു തരാമോ...

  • @nandakrishnak5773
    @nandakrishnak5773 3 роки тому +1

    🖤BMW 2 series Gran Coupe🖤

  • @rashimrt9981
    @rashimrt9981 5 років тому

    Sedan hatchback carugal evide front wheel drive Anu varunnath, SUV back wheel drivum

  • @abhiram8697
    @abhiram8697 4 роки тому

    Machane frnt wheel drive vehicles speedil clutch release cheyth edukkumbol eagane aanu rear wheels karagunnath? Oru velya samshayam aanu.!

  • @mahindramajorjeep4x4
    @mahindramajorjeep4x4 5 років тому

    മഹിന്ദ്ര ജീപ്പ് : റിയർ വീൽ & ഫോർ വീൽ ഡ്രൈവ് ആണ്

  • @shahul9324
    @shahul9324 5 років тому +2

    Rear wheel drive 😎

  • @fraudgaming8134
    @fraudgaming8134 2 роки тому

    Handling is important ...
    Coz life matters😍😂

  • @Gnuasi
    @Gnuasi 3 роки тому

    Front wheel drive mathram ulla vandikalil differential kanilla
    Drive shaft aanu ullath

  • @Sharon-xu1xb
    @Sharon-xu1xb 2 роки тому

    Kayatam kayaran nallath etha

  • @babujithin7825
    @babujithin7825 5 років тому +2

    Man,,,, You're A Genius,,,,Hats off,,, 🙏

  • @abhijith285
    @abhijith285 2 роки тому +1

    Mechanical enginear ano

  • @heavenlystudio8732
    @heavenlystudio8732 4 роки тому

    നന്നായിട്ടുണ്ട് ..Tnxx for the video

  • @rajilr4886
    @rajilr4886 3 роки тому

    Fuel pumpne kurichoru video cheyyanm

  • @dileepa505
    @dileepa505 2 роки тому

    Unique topic & superb explanation..
    Go on brother..
    👌👌👍👍👍

  • @sabahkvk7081
    @sabahkvk7081 5 років тому +1

    Bro explain 4matic&4×4

  • @mohananbhaskaran3503
    @mohananbhaskaran3503 3 роки тому

    Good. Perfomance

  • @hridhyahari5883
    @hridhyahari5883 2 роки тому

    Nice explanation

  • @vibe6046
    @vibe6046 4 роки тому

    Etta ee Alto pole Ulla vandikali ndane rear wheel drive use cheyyathathe

  • @bijupalathinkal1284
    @bijupalathinkal1284 3 роки тому

    Renault Captur Front Wheel Drive ആണല്ലോ..
    ഇതിന് മല കയറുന്ന സാഹചര്യത്തിൽ,
    Back Wheel ലിൽ കൂടി
    Traction കിട്ടാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ...

    • @pythonsk1026
      @pythonsk1026 2 роки тому

      Chila kaarukalil company cheyyum. But totally ava 4wheel drive aan

  • @rinshantt5757
    @rinshantt5757 3 роки тому

    I like RWD car

  • @abdulbasithbasith7413
    @abdulbasithbasith7413 5 років тому +1

    Video kaanunnathinte mumbe likadikkan thonnum.jjoru muthanu

  • @mohammedhasir4282
    @mohammedhasir4282 5 років тому

    Ini aduthha vodeoyil all wheel driveinoppam 4 wheel driveum koodi compare cheyy....

  • @shaijalshaijal4798
    @shaijalshaijal4798 4 роки тому

    നിങ്ങളുടെ നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു

  • @adhillukes_01
    @adhillukes_01 3 роки тому

    2002 model wagnr front wheel drive alle???

  • @keralavibes3050
    @keralavibes3050 5 років тому +1

    usefull video

  • @windvane23
    @windvane23 5 років тому

    Good, Transaxle കൂടി പരാമർശിക്കമായിരുന്നു

  • @shaz7074
    @shaz7074 5 років тому +1

    Eganne engine power kooottam. Eeth air filter anne nallath. Ethinte oru vedio cheyannam

  • @hid.op1470
    @hid.op1470 3 роки тому

    Bro wagon r is 2 wheel drive or 4 wheel drive oru allwheel drive