ഈ ഡാക്ടേർസ്പറയുന്ന പോലെയുള്ള ഭക്ഷണം കൊണ്ടല്ല വൻകുട കാൻസർ വരുന്നത്. എനിക്ക് വൻ കൂടൽ കാൻസർബാധിച്ചു ട്രീറ്മെൻ്റ് നടക്കുന്ന വ്യക്തിയാണ് '70 വയസ്സിലാണ് ബാധിച്ചത്. ഞാൻ ബീഫ് കഴിക്കാറില്ല. പൊണ്ണത്തടിയില്ല. കോഴിയിറച്ചി, മാട്ടിറച്ചി എന്നിവ 6 മാസത്തിലൊരിക്കൽ കഴിച്ചാലായി. മത്സ്യം മത്തി തുടങ്ങി ചെറുമത്സ്യങ്ങളാണ് കഴിക്കാവ്' പിന്നെ വെജിറ്റബിൾസ് ഫ്രൂട്ട് എന്നിവ കഴിക്കാറുണ്ട്. എൻ്റെ വെയിറ്റ് 65 kg മാത്രമാണ് 'ഇത്രയും കൃത്യനിഷ്ട പാലിച്ചിട്ടും എനിക്ക് വന്നു. തുടക്കം മലം പോകുന്നതിനു മുൻപ് ആദ്യം കുറച്ചു Spray യായിപ്പോകും. പിന്നെ normal ഇങ്ങിനെ കണ്ടപ്പോഴാണ് ഡാക്ടറെ കണ്ടത്. ബയോപ്സി ചെയ്തു മൂന്നു ലാബുകളിലേക്ക് അയച്ചു result എല്ലായിടത്തേയും ഒന്നു തന്നെയായിരുന്നു. പിന്നെ ടെസ്റ്റുകൾ പലതും ചെയ്തു. എല്ലാം ഫലം ഒന്നുതന്നെ. തുടക്കത്തിൽ കണ്ടത് 3.5 cm ആയിരുന്നു.28 റേഡിയേഷൻ കഴിഞ്ഞു. പിന്നെ Pet scam ചെയ്തു മറ്റു ഭാഗത്തേക്കൊന്നും ബാധിച്ചിട്ടില്ല എന്നു മനസ്സിലായി. ഇത്രയും കഴിഞ്ഞപ്പോഴേക്കും അത് 7 cm വളർന്നിരുന്നു. Keyholle operation ചെയ്തു 9cm മുറിച്ചുകളഞ്ഞു. വൻകുടൽ heal ചെയ്യാൻ അതു clip ചെയ്തു ചെറുകുടൽ ഭാഗം പുറത്തേക്കു വച്ച് colastamybag ലേക്കാണ് വിസർജനം. രണ്ടു മണിക്കൂർ കൂടുമ്പോൾ empty ചെയ്യണം. ഇതിനിടെ 6 nos.kemo കഴിഞ്ഞു. ഇനി ഒരു മാസം കഴിഞ്ഞ് വീണ്ടും ഓപ്പറേഷൻ ചെയ്ത് ചെറുകുടലിൻ്റെ ഭാശം വൻകുടലിലേക്ക് connect ചെയ്തു കഴിഞ്ഞൽ എല്ലാം ശുഭമാകുമെന്ന് കരുതുന്നു. ഇങ്ങിനെ ഒരു അസുഖം ആർക്കും വരരുതേ എന്നു പ്രാർത്ഥിക്കുക. എൻ്റെ റേഡിയേഷൻ സമയത്ത് 12 സ്ത്രീകൾ ചെറുപ്പക്കാരികൾ മുതൽ പ്രായം ചെന്നവർവരെയുള്ളവർ Breast cancer ഉള്ളവർ ഉണ്ടായിരുന്നു. സ്ത്രീകൾക്ക് എന്തുകൊണ്ട് ഇങ്ങനെ വരുന്നെന്ന് ആരും കണ്ടു പിടിച്ചിട്ടില്ല ഒരാൾക്ക് തൊണ്ടയിൽ cancer ഉള്ള ആൾ ഉണ്ടായിരുന്നു. അയാൾ പിന്നെ chain smoker ആയിരുന്നെന്നു പറയുന്നു ഒരാൾ coloncancer ഉള്ളതും ' ആസമയത്തു മാത്രം അത്ര പേരെ കണ്ടു. 5 മണി വരെ radiation സമയമാണ് അത്രയും സമയം എത്രത്തോളം പേർ വന്നു പോകുന്നുണ്ടാകും. വാർഡിൽ ചെന്നപ്പോൾ blood cancer രോഗികൾ മുന്ന പേർ അവരുടെ വേദനങ്ങൾ കണ്ടു നിൽക്കാൻ പറ്റില്ല ഇത്രയും കുറിച്ചത് മറ്റൊ അകൊണ്ടുമല്ല. ഈ ഡാക്ടേർസ് പറയുന്ന കാരണമൊന്നുമല്ല എന്നെ സംബന്ധിച്ച് ഹെർഡിക്റ്ററി യുമില്ല. ശരിക്കു പറഞ്ഞാൽ ഇന്നു കിട്ടു വിഷംകലർന്ന ഭക്ഷ്യവസ്തുക്കൾ തന്നെയാണ് കാരണം.
അസുഖങ്ങൾ ഇല്ലാതെ ആവാൻ ധൈവത്തോട് പ്രാർത്തിക്കുക 😢എന്റെ അനുജൻ 5 റേഡിയേഷൻ 9 കീമോവരെ ചെയ്തു ഇനിയും ചെയ്യാൻ പറയുന്നു അവൻ കീമോചെയ്യുമ്പോൾ കൂടുതൽ ക്ഷീണിതൻ ആവുന്നു ഒരു മാറ്റവും കാണുന്നില്ല. MVR കോഴിക്കോട് ഹോസ്പിറ്റലിലാ ചികിൽസിച്ച് കൊണ്ടെ ഇരിക്കുന്നത്. എല്ലാവരും പ്രാർത്തിക്കുക 27 വയസ്സ് പ്രായം മാത്രമേ ഉള്ളു 😢12 കീമൊ വരെ ചെയ്യാൻ പറയുന്നു 😢
എന്റെ അമ്മ ( ഭർത്താവിന്റെ അമ്മ ) ഇതേ അസുഖം ബാധിച്ചു ഓപ്പറേഷൻ കഴിഞ്ഞു 6 വർഷം കൂടി ജീവിച്ചിരുന്നു.. ഒരു വർഷം മുന്നേ മരിച്ചു ഞങ്ങളുടെ അമ്മ 😢.. അസുഖം എന്താണേലും അത് മക്കളോട് പറഞ്ഞു വേഗം അതിനു ട്രീറ്റ്മെന്റ് ചെയ്തു സുഖപ്പെടുത്താൻ നോക്കുക 😢
I am 82 yrs.vegetarian and was exercising everyday.However last year I was unable to pass stool for 8 days.I was diagnosed cancer of colon and underwent surgery.
ഇന്ന് മാർക്കറ്റിൽ കിട്ടുന്ന എന്ത്തന്നെ കഴിച്ചാലും KODAL പെട്ടെന്ന് കേട്ടുപോകും പിന്നെ നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെ പ്രധാനംമായിട്ടുള്ളത് പടച്ചതമ്പുരാന്റെ അംഷത്തിൽ പെട്ട ആത്മാവ് ജീവൻ എന്ന ഒരു SIM മാത്രമാണുള്ളത് മരണല്ലാത്ത മുഴുവൻ രോഗങ്ങളും സൂറത്ത് അല്ല ഫാത്തിഹ കൊണ്ട് മാറും പടച്ചതമ്പുരാൻ ജനങ്ങൾക്ക് ജീവിക്കാൻ വേണ്ടി കൊടുത്ത ഒരു ഉപാധിയാണ് DR HOSPITAL MEDECINE ETC നമ്മുടെ അനുവാദം ഇല്ലാതെ ഏത് സമയത്തും വന്നു ഊരികൊണ്ടുപോകും
എൻ്റെ ജേഷ്ടനെ കാലിക്കറ്റ് asteril ആണ് ചികിത്സിച്ച് e പറയുന്നതിൽ ഒരു കാര്യവുമില്ല സർജറി കഴിഞ്ഞ് ആറു മാസത്തിനകം ഞങ്ങളെ വിട്ടു പോയി 😢 ഇവരെല്ലാം കൂടി ഞങ്ങളുടെ കുറെ പണം തിന്നു
ഭക്ഷണം ക്യാൻസർവരുത്തുമെങ്കിൽ നല്ല ഭക്ഷണം കൊണ്ട് ക്യാൻസർ ഇല്ലാതാക്കാനും പറ്റും ഇവിടെയാ ണ് ആയുർവേദത്തിന്റെ പ്രസക്തി Alopathy ഡോക്ടർമാർക്ക് അതിനോട്ട് പുശ്ചമാണ്
Sir പറഞ്ഞ ലക്ഷണങ്ങൾ തടി കുറഞ്ഞു തൂക്കം കുറഞ്ഞു വിശപ്പില്ല ക്ഷീണം ഇവ എല്ലാം ഉണ്ട് രണ്ട് വർഷം മുൻപ് ഡോക്ടർ കണ്ടു പറഞ്ഞ ടെസ്റ്റ് ചെയ്തു കുഴപ്പം ഒന്നും ഇല്ല പറഞ്ഞു എങ്കിലും ഇതെല്ലാം കേൾക്കുമ്പോൾ പേടി ഉണ്ട് ഇനി എന്താ ചെയേണ്ടത്
പണം മാത്രം മതി ഇവർക്ക് ആദ്യം പറയും ഒരു ലക്ഷം മതിയെന്ന് ഓപ്പറേഷൻ കഴിഞ്ഞ് അഡ്മിറ്റ് ആയി തിരിച്ചു വരുമ്പോൾ നാലോ അഞ്ചോ വേണ്ടിവരും തുടർ ചികിത്സക്ക് വീണ്ടും ലക്ഷങ്ങൾ വേണം. പണം ധാരാളം ഉള്ളവർ മാത്രം മിംസിൽ പോയിട്ട് ചികിത്സിക്കുക.. ഈ ഡോക്ടർമാർ അത്ര നല്ലവർ ഒന്നുമല്ല . മിംസിൽ ഉണ്ടായ സ്വന്തം അനുഭവത്തിലാണ് പറയുന്നത്
എന്റെ മോൻക്ക് വയറു വേദന ഊരന്റെ ഒരു സൈഡ് വേദന തല ചുറ്റൽ വിശപ്പില്ലായ്മ ഭയങ്കര ക്ഷീണം ഇതെല്ലാം ഏതെങ്കിലും കാൻസറിന്റ ലക്ഷണമാണോ.... രക്തം ടെസ്റ്റിൽ കുഴപ്പമില്ല മൂത്ര ടെസ്റ്റിൽ കുഴപ്പമില്ല കിഡ്നി ടെസ്റ്റിൽ കുഴപ്പമില്ല
Halo doctor my father 4 th stage cancar patient maladhaurathil ninn cherukudalilek avidunn livarilek viapich ennan doctor test results nokki paranhath bappak hartinte prashanam ullath kond operation cheyyan pattatha avasthayilan doctor solution enthenkilum undenkil onn comment cheyyane enik ente bappaye pazhayath pole thirich therenam doctorude vilayeriya commentin kathirikkunnu my name rafeeque iam in abudhabi
അത് ശെരി ആണ് ഇപ്പോൾ തൊട്ടതിനും പിടിച്ചതിനും കാൻസർ എന്ന് പറയുന്നു ശെരിക്കും നമ്മൾ ബോഡി ശ്രദ്ധിക്കണം എന്നിട്ടും കുറച്ചു കാര്യം ആയി പ്രശ്നം ഉണ്ടേൽ ഡോക്ടറെ കാണിക്കുക കുറെ ഡോക്ടർസ് ഇങ്ങനെ പല വീഡിയോ ഇട്ടു ആളുകളെ വേറെ നിസാര കാര്യം കൊണ്ട് ഉണ്ടാവുന്ന പ്രശ്നം പോലും കാൻസർ എന്ന് ചിന്ത കൊണ്ട് ചെലപ്പോ കാൻസർ വന്നേക്കാം
Edo nhan oru staffanu.enthoru rogikalanennariyumo ee oru rogam vannu op yil varunnath.cancer anennu parayumpol avarude oru avastha kananam. Ath kurakanalle avar paraju tharunnath.pls care.
@@rahanarasiya5859 കാൻസർ ഉണ്ടാവും ശെരി തന്നെ പക്ഷെ എപ്പോ നോക്കിയാലും എല്ലാം കാൻസർ എന്ന് പറഞ്ഞു പറഞ്ഞു ശരീരത്തിൽ എപ്പോഴും ഒരു കുരു വന്നാൽ കാൻസർ എന്ന് ചിന്തിച്ചു ചിന്തിച്ചു ആ രോഗം വരും ശെരിയാണ് നമ്മൾ ശ്രദ്ധിക്കണം എപ്പോഴും ഇതു തന്നെ പറയുബോൾ ഇതുവരെ ഇല്ലാത്ത പല പ്രശ്നം ഉണ്ടാവുന്നു കൂടുതൽ ആളുകൾ ഇപ്പോൾ നോർമൽ രോഗം വന്നാലും കാൻസർ എന്ന് ചിന്തിച്ചു മാനസിക രോഗം കൂടി വരുന്നു
മസാല കാൻസർ വരുന്നത് കൂടുതൽ മസാല ഉപയോകിക്കുന്ന ത് കൊണ്ടാണ് അത് കൊണ്ട് മസാല കുറക്കുക.. അടുത്തുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുക.. ഇവൻ പഠിച്ചു ദിവസവും പുറത്തു ഇറങ്ങി കൊണ്ടിരികയല്ലേ ഇവനൊക്കെ എങനെ എങ്കിലും കാശ് ഉണ്ടാക്കണ്ടേ.. അതിന് ആളുകൾ ഹോസ്പിറ്റലിൽ എത്തണ്ടെ എന്നാൽ അല്ലെ പിഴിഞ്ഞ് എടുക്കാൻ പറ്റുകയുള്ളു... എന്തൊരു ലോകം ദൈവമേ.. നീതിയുള്ള ഒരുവൻ പോലും ഈ ഭൂമിയിൽ ഇല്ലാതെ ആയല്ലോ
Red meat കഴിക്കാം ഒത്തിരി കഴിക്കരുത് എന്നെ ഉള്ളൂ Vit B യുടെ നല്ല സോഴ്സ് ആണ് beef beef കഴിക്കുമ്പോൾ ക്യൂക്കമ്പർ കൂടി നന്നായി കഴിക്കുക നല്ല പോലെ പച്ചക്കറിയും പഴങ്ങളും കഴിച്ചാൽ മാറിപ്പോകുന്ന ഒന്നാണ് ഈ കാൻസർ നന്നായി വ്യായാമവും ചെയ്യുക അത്രേ ഉള്ളൂ ഇതൊരു ലൈഫ് സ്റ്റൈൽ രോഗമാണ് lifestyle മാറ്റിയാൽ cancer മാറിപ്പോകും നല്ല diet പറഞ്ഞുകൊടുക്കു ഞാൻ കാൻസർ രോഗികൾക്ക് എന്റെ നാളിതുവരെ ഉള്ള പഠനങ്ങൾ വെച്ചു diet modification പറഞ്ഞു കൊടുക്കാറുണ്ട് എല്ലാ കേസിലും നല്ല cure കിട്ടാറുണ്ട്
@@deepthi9940from my opinion you want to fully avoid nonveg and move to veg.... Eat leafy veg ടേബിൾസ്, raggi, millets (ഒരു തരം അരി ആണ് ) കടല പരിപ്പ് 2 liter water 40 min exercise carb കൂടുതൽ edukumbo cancer cells നു energy കിട്ടും ഒരുനേരം ഉപവാസം എടുക്കുന്നതും നല്ലതാ.. Ennit difference pareyu.. Ennod
@@phoenixvideos2ഏറ്റവും കൂടുതൽ vegetables ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകി ഉപയോഗിക്കുക. Fruit's നന്നായി കഴിക്കുക daily 3 litre വെള്ളം കുടിക്കുക. Exercise ചെയ്യുക,
Ente father nu colon surgery cheythu biospyil zero stage anennuparanju.but 1 monthinullil liveril vannu marichupoyi.ithupolathe doctorsine kittiyilla .enthucheyyam doctors care cheythilla
Sirs Im having acidity sonce childhood even now the same im a senior citizen now i have nuts like walnut, cashews and badam every day does taking nuts for a long period that too an acidic stomach will it create any problem, please advise
ജഗന്നാഥ് എ ന്തിനാ എ ല്ലാം കാക്ക മാരെ മേ ലക്കിടുന്നത്. എനിക്ക് നേരെ മറിച്ചാണ് അനുഭവം. എന്നാൽ ഒരുകാര്യം നാം മനസിലാക്കുക. ദൈവം മലദ്വാരം നൽകിയിരിക്കുന്നത്. തീട്ടം പുറത്തേക്ക് കളയാനാണ്. അതിലൂടെ ബുദ്ധി യുള്ളവൻ ലിംഗം കയറ്റുമോ. അതു നമുക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അറപ്പും വെറുപ്പും തോന്നുന്ന പ്രവത്തിയായിട്ടല്ലേ തോന്നുന്നത് അതുകൊണ്ട് എ ല്ലാ മനുഷ്യരും അതിൽ നിന്ന് വിട്ടു നിൽക്കണം. ഇനി ഇസ്ലാമിന്റർ കാര്യം പറയുക യാണങ്കിൽ അത്തരം മ്ലേച്ച പ്രവർത്തി ചെയ്യുന്നവരെ കൊന്നു കളയണം എ ന്നാണ് പറഞ്ഞിട്ടുള്ളത്
E Dr പറയുന്നത് തെറ്റാണ് കാരണം പുള്ളി beef problem ആണെന്ന് പറയുന്നു എന്നാൽ ചില docters പറയുന്നു beef alle ennu ith തൊടുപുഴ smitha hospital കാൻസർ ceteril
എനിക്ക് വയറ്റില്‍ അള്‍സര്‍ ഉണ്ട് എന്റോസ്കോപിയിലൂടെ അള്‍സര്‍ ആണെന്ന് കണ്ടു പക്ഷേ 6മാസമായിട്ടും കുടലിലേ വേദനയക്ക് ഒരു കുറവൂല്ല പിന്നെ ഇടക്ക് മലബദ്ധവും ഇടക്‌ക് ലൂസ്മോഷനും ആയിട്ടാണ് പോകാറ് വീണ്ടും ഒരുമാസം മുന്നേ ഡോക്ടറെ കാണിച്ചിട്ട് അള്‍സര്‍ ക്യാന്‍സര്‍ ആയതാണോ എന്ന് ചോദിച്ചപ്പോള്‍ ഈ അള്‍സര്‍ ക്യാന്‍സര്‍ ആവില്ലെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞായിരുന്നു കൂടെ ഒരുമാസത്തേക്ക് ഗുളികയും തന്നാര്‍ന്ന് പക്ഷേ ഹപ്പോഴും ഒരു കുറവും ഇല്ല😐 എന്നാലും ഒരു പേടി ഇനി മലാശയക്യാന്‍സര്‍ ആയിരിക്കുമോ എന്ന്😪
@@shabikshabi2013hi sir, njn toilet ൽ പോകുമ്പോൾ വലിയ ചതപോലെയുള്ള ഒരു മാംസം, അതായതു മുഴ പോലെ വെളിയിൽ varum, njn അത് അകത്തോട്ടു തള്ളി കയറ്റിവിടും, പിന്നെ ചിലസമയത്തു ടോയ്ലെറ്റിൽ പോകുമ്പോൾ ഈ ചത പുറത്തോട്ടു വരില്ല, എനിക്ക് ഇങ്ങനെ അനുഭവപ്പെട്ടിട്ടു 5 ys enkilum ആയി കാണും, ഇപ്പോൾ ഒരു week ആയി ആ ചതയുടെ ഭാഗത്തു മുറിഞ്ഞ വേദന അനുഭവപ്പെടുന്നു 😢😢😢ഇനി enthu cheyum njn naattil illa, entha cheyum eppol
join Arogyam WhatsApp channel -
whatsapp.com/channel/0029Va9wuKr11ulUThWzZ836
Ĺ😊
0
@@DamodharanDamu-yb8ru
@@DamodharanDamu-yb8ru kl to
😅
😊😅poor@@DamodharanDamu-yb8ru
അല്ലാഹുതആല പൂർണ ശിഫ നൽകട്ടെ ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നീട്ടി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അനുജൻ ഈ ലോകത്ത് നിന്ന് വിടപറഞ്ഞു 😢അവനുവേണ്ടി പ്രാർത്തിക്കുക🤲🏻 മാരക രോഗങ്ങളെ തൊട്ട് പടച്ചവൻ എല്ലാവരെയും കാകട്ടെ🤲🏻
പിന്നെന്തിനാണ് ഹോസ്പിറ്റൽ ആ പണം അനാഥകൾക്ക് കൊടുത്തു കൂടെ ക്യാസർ ഓൻ നോക്കിക്കോളും... ഇൻശാ അല്ലാ...
അള്ളാഹു വലിയവൻ നീതിമാൻ എല്ലാം അറിയുന്നവൻ ആരെയും നോവിക്കാത്തവൻ തീർച്ചയായും നിങ്ങളുടെ അനുജൻ സുഖം പ്രാപിക്കും. ഞങ്ങൾ മനമുരുകി പ്രാർത്ഥിക്കുന്നു,,,
അള്ളാ മെെരന്‍
വളരെ നല്ല രീതിയിൽ ഉള്ള അറിവ് അത്യന്താപേക്ഷിതമാണ്
ക്യാൻസർ എന്ന മാരക രോഗം ലോകത്ത് ആർക്കും വരരുതേ എന്ന് പ്രാർത്ഥിക്കാം
🤲🤲🤲
ആമീൻ 🤲
Aameen
Aameeen
Aameen
ഈ ഡാക്ടേർസ്പറയുന്ന പോലെയുള്ള ഭക്ഷണം കൊണ്ടല്ല വൻകുട കാൻസർ വരുന്നത്. എനിക്ക് വൻ കൂടൽ കാൻസർബാധിച്ചു ട്രീറ്മെൻ്റ് നടക്കുന്ന വ്യക്തിയാണ് '70 വയസ്സിലാണ് ബാധിച്ചത്. ഞാൻ ബീഫ് കഴിക്കാറില്ല. പൊണ്ണത്തടിയില്ല. കോഴിയിറച്ചി, മാട്ടിറച്ചി എന്നിവ 6 മാസത്തിലൊരിക്കൽ കഴിച്ചാലായി. മത്സ്യം മത്തി തുടങ്ങി ചെറുമത്സ്യങ്ങളാണ് കഴിക്കാവ്' പിന്നെ വെജിറ്റബിൾസ് ഫ്രൂട്ട് എന്നിവ കഴിക്കാറുണ്ട്. എൻ്റെ വെയിറ്റ് 65 kg മാത്രമാണ് 'ഇത്രയും കൃത്യനിഷ്ട പാലിച്ചിട്ടും എനിക്ക് വന്നു. തുടക്കം മലം പോകുന്നതിനു മുൻപ് ആദ്യം കുറച്ചു Spray യായിപ്പോകും. പിന്നെ normal ഇങ്ങിനെ കണ്ടപ്പോഴാണ് ഡാക്ടറെ കണ്ടത്. ബയോപ്സി ചെയ്തു മൂന്നു ലാബുകളിലേക്ക് അയച്ചു result എല്ലായിടത്തേയും ഒന്നു തന്നെയായിരുന്നു. പിന്നെ ടെസ്റ്റുകൾ പലതും ചെയ്തു. എല്ലാം ഫലം ഒന്നുതന്നെ. തുടക്കത്തിൽ കണ്ടത് 3.5 cm ആയിരുന്നു.28 റേഡിയേഷൻ കഴിഞ്ഞു. പിന്നെ Pet scam ചെയ്തു മറ്റു ഭാഗത്തേക്കൊന്നും ബാധിച്ചിട്ടില്ല എന്നു മനസ്സിലായി. ഇത്രയും കഴിഞ്ഞപ്പോഴേക്കും അത് 7 cm വളർന്നിരുന്നു. Keyholle operation ചെയ്തു 9cm മുറിച്ചുകളഞ്ഞു. വൻകുടൽ heal ചെയ്യാൻ അതു clip ചെയ്തു ചെറുകുടൽ ഭാഗം പുറത്തേക്കു വച്ച് colastamybag ലേക്കാണ് വിസർജനം. രണ്ടു മണിക്കൂർ കൂടുമ്പോൾ empty ചെയ്യണം. ഇതിനിടെ 6 nos.kemo കഴിഞ്ഞു. ഇനി ഒരു മാസം കഴിഞ്ഞ് വീണ്ടും ഓപ്പറേഷൻ ചെയ്ത് ചെറുകുടലിൻ്റെ ഭാശം വൻകുടലിലേക്ക് connect ചെയ്തു കഴിഞ്ഞൽ എല്ലാം ശുഭമാകുമെന്ന് കരുതുന്നു.
ഇങ്ങിനെ ഒരു അസുഖം ആർക്കും വരരുതേ എന്നു പ്രാർത്ഥിക്കുക.
എൻ്റെ റേഡിയേഷൻ സമയത്ത് 12 സ്ത്രീകൾ ചെറുപ്പക്കാരികൾ മുതൽ പ്രായം ചെന്നവർവരെയുള്ളവർ Breast cancer ഉള്ളവർ ഉണ്ടായിരുന്നു. സ്ത്രീകൾക്ക് എന്തുകൊണ്ട് ഇങ്ങനെ വരുന്നെന്ന് ആരും കണ്ടു പിടിച്ചിട്ടില്ല
ഒരാൾക്ക് തൊണ്ടയിൽ cancer ഉള്ള ആൾ ഉണ്ടായിരുന്നു. അയാൾ പിന്നെ chain smoker ആയിരുന്നെന്നു പറയുന്നു ഒരാൾ coloncancer ഉള്ളതും ' ആസമയത്തു മാത്രം അത്ര പേരെ കണ്ടു. 5 മണി വരെ radiation സമയമാണ് അത്രയും സമയം എത്രത്തോളം പേർ വന്നു പോകുന്നുണ്ടാകും. വാർഡിൽ ചെന്നപ്പോൾ blood cancer രോഗികൾ മുന്ന പേർ അവരുടെ വേദനങ്ങൾ കണ്ടു നിൽക്കാൻ പറ്റില്ല ഇത്രയും കുറിച്ചത് മറ്റൊ അകൊണ്ടുമല്ല. ഈ ഡാക്ടേർസ് പറയുന്ന കാരണമൊന്നുമല്ല എന്നെ സംബന്ധിച്ച് ഹെർഡിക്റ്ററി യുമില്ല.
ശരിക്കു പറഞ്ഞാൽ ഇന്നു കിട്ടു വിഷംകലർന്ന ഭക്ഷ്യവസ്തുക്കൾ തന്നെയാണ് കാരണം.
16:52
Treatment nu etra chilavayi
അസുഖങ്ങൾ ഇല്ലാതെ ആവാൻ ധൈവത്തോട് പ്രാർത്തിക്കുക 😢എന്റെ അനുജൻ 5 റേഡിയേഷൻ 9 കീമോവരെ ചെയ്തു ഇനിയും ചെയ്യാൻ പറയുന്നു അവൻ കീമോചെയ്യുമ്പോൾ കൂടുതൽ ക്ഷീണിതൻ ആവുന്നു ഒരു മാറ്റവും കാണുന്നില്ല. MVR കോഴിക്കോട് ഹോസ്പിറ്റലിലാ ചികിൽസിച്ച് കൊണ്ടെ ഇരിക്കുന്നത്. എല്ലാവരും പ്രാർത്തിക്കുക 27 വയസ്സ് പ്രായം മാത്രമേ ഉള്ളു 😢12 കീമൊ വരെ ചെയ്യാൻ പറയുന്നു 😢
കീമോ, റേഡിയേഷൻ ഇല്ലാതെ Cancer പൂർണ്ണമായു० മാറ്റാ०, ഒരു മുടി പോലും കൊഴിയാതെയു०..
@@sanjait.j2399ngane
Amen
Allahu asugam maatikoduth healthy aakatte ameen
Deivathode prarthikkam Amen 🙏
Dr abdhulla. Good dr and friendly talking. Anubhavam
Ella saranmarkkum namaskkaram aarkkum ithupolethe asukam. Varathirikkitte namukku prarthikkam inghathe orasukam vannal adhindhe chilavukoodi ulpeduthiyal sadharanakkarkkum valare nalloru Arivayirikkum
എന്റെ അമ്മ ( ഭർത്താവിന്റെ അമ്മ ) ഇതേ അസുഖം ബാധിച്ചു ഓപ്പറേഷൻ കഴിഞ്ഞു 6 വർഷം കൂടി ജീവിച്ചിരുന്നു.. ഒരു വർഷം മുന്നേ മരിച്ചു ഞങ്ങളുടെ അമ്മ 😢.. അസുഖം എന്താണേലും അത് മക്കളോട് പറഞ്ഞു വേഗം അതിനു ട്രീറ്റ്മെന്റ് ചെയ്തു സുഖപ്പെടുത്താൻ നോക്കുക 😢
ആർക്കും വരാതിരിക്കട്ടെ ഭഗവാനെ 🙏🙏🙏
വളരെ നല്ല അറിവ് തന്നതിൽ doctors, അഭിനന്ദനങ്ങൾ
Piles anoo colon cancer anoo engane identify cheyum
Allahuvae itharam assughangal arkum varuthallae enn prarthikkam ameen yarabbal alameen. Allahu ethrayum pettenne a sahodarantae assugham shifa nalgattae. Ameen
Anjioplasty,,,, kazhinju,, athinulla,,, medicine,,, kazhikkunnu,,,, valiya,,, gas,,, problem,,, und,,, athu,,,,,എന്തിനെയെങ്കിലും,,,prasnam,,, ayirikkumo,,,,
Dr vishnu gopal is the husband of shilpa bala
I am 82 yrs.vegetarian and was exercising everyday.However last year I was unable to pass stool for 8 days.I was diagnosed cancer of colon and underwent surgery.
Allavarum mimsil pokarutu koollakaranu avidayullath
Padachony Njgl ellarem Kakkany Ameen
Pilesinum fishurinumoke malam black kalaril pokum
ഇന്ന് മാർക്കറ്റിൽ കിട്ടുന്ന എന്ത്തന്നെ കഴിച്ചാലും KODAL പെട്ടെന്ന് കേട്ടുപോകും പിന്നെ നമ്മുടെ ഈ ശരീരം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെ പ്രധാനംമായിട്ടുള്ളത് പടച്ചതമ്പുരാന്റെ അംഷത്തിൽ പെട്ട ആത്മാവ് ജീവൻ എന്ന ഒരു SIM മാത്രമാണുള്ളത് മരണല്ലാത്ത മുഴുവൻ രോഗങ്ങളും സൂറത്ത് അല്ല ഫാത്തിഹ കൊണ്ട് മാറും പടച്ചതമ്പുരാൻ ജനങ്ങൾക്ക് ജീവിക്കാൻ വേണ്ടി കൊടുത്ത ഒരു ഉപാധിയാണ് DR HOSPITAL MEDECINE ETC നമ്മുടെ അനുവാദം ഇല്ലാതെ ഏത് സമയത്തും വന്നു ഊരികൊണ്ടുപോകും
Sir യൂട്രെസ് ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം കൃമി ശല്യേം മാറുന്നില്ല. എന്താണ് കാരണം. രണ്ടു പ്രാവശ്യം അടുപ്പിച്ചു tablet കഴിച്ചു.
എൻ്റെ ജേഷ്ടനെ കാലിക്കറ്റ് asteril ആണ് ചികിത്സിച്ച് e പറയുന്നതിൽ ഒരു കാര്യവുമില്ല സർജറി കഴിഞ്ഞ് ആറു മാസത്തിനകം ഞങ്ങളെ വിട്ടു പോയി 😢 ഇവരെല്ലാം കൂടി ഞങ്ങളുടെ കുറെ പണം തിന്നു
Stage4 surgery radiation chemo ennivakond sugamayi.
Evideyayyirunnu treatment
സൈഡ് ലേക് മാറ്റിയോ 😮
Evideyaayirunnu.cancer.evidnna treatment eduthath
Thank you doctors foryour valuable informations
Good team of doctors!!! Valuable info!!!👍🙏
THAN KS നല്ല അറിവ്
Toxic mega colone എന്താണ്
Valuable informations
Chokken problum undo
സീറോ സ്റ്റേജ് rectum cancer inu radiation therapy and chemotablets eduthu. ഇനി ഇത് റികർ ആകാൻ ചാൻസ് ഉണ്ടോ?
Very good information
Dr enikku Colon Cancer anu. Keemo 3 kazhiju.sheenitha anu.molku 30 age.Cancer munkutti ariyan ethoke Test Nadathanam..
Colonoscopy cheyanm dear.. parathikkam❤ treatment evideaa..lashanm entha.. vidu evideaa😊
എന്റെ ഉപ്പക്ക് ഉണ്ടായിരുന്ന ഇപ്പോൾ സർജറി കഴിഞ്ഞ് മാറി. Mvr hospital il ayrunnu. One of the best hospitals
Ethrayayi
@ 2 cergary + 4 keemo 3.50 L
Evdeya hospital
@@shirianas1007 mvr cancer center Mukkam/mavoor
Marketing Feature. Go for RCC OR MCC OR GOVERNMENT HOSPITAL
👍👍👍
Can I get ur email I'd pls
ഭക്ഷണം ക്യാൻസർവരുത്തുമെങ്കിൽ നല്ല ഭക്ഷണം കൊണ്ട് ക്യാൻസർ ഇല്ലാതാക്കാനും പറ്റും ഇവിടെയാ ണ് ആയുർവേദത്തിന്റെ പ്രസക്തി Alopathy ഡോക്ടർമാർക്ക് അതിനോട്ട് പുശ്ചമാണ്
😂😂😂😂ചിരിക്കാൻ തന്നെ 😂😂😂😂
@@AlexH-re5lwനല്ല ഭക്ഷണം മാത്രം മതി കാൻസർ മാറാൻ ചിരിക്കേണ്ട .വാസ്തവം അതാണ് നല്ല ഫുഡ് എന്താണെന്നു മാത്രം ആരും പറഞ്ഞുതരില്ല
@@gracythomas8353entanu nalla food onnu parayamo
രോഗങ്ങൾ വരുന്നതല്ല,വരുത്തുന്നതാണ്,ചിലപ്പോൾ അറിവില്ലായ്മയും കാരണമാകാം.
A knowledgable message .
Sir പറഞ്ഞ ലക്ഷണങ്ങൾ തടി കുറഞ്ഞു തൂക്കം കുറഞ്ഞു വിശപ്പില്ല ക്ഷീണം ഇവ എല്ലാം ഉണ്ട് രണ്ട് വർഷം മുൻപ് ഡോക്ടർ കണ്ടു പറഞ്ഞ ടെസ്റ്റ് ചെയ്തു കുഴപ്പം ഒന്നും ഇല്ല പറഞ്ഞു എങ്കിലും ഇതെല്ലാം കേൾക്കുമ്പോൾ പേടി ഉണ്ട് ഇനി എന്താ ചെയേണ്ടത്
Pedikanda do....food onn control cheyth nok....fibre content kootu
Heal in Jesus mighty name.Amen
Dr abdhulla Sir good dr
Bhai as per doctors instruction ethayngilum bakshanam kazhikan patto ekalath. Maximum 60 vayasu varay jeevikum puthiya thalamura. Aaswadichu jevika enjoy cheya ottaku vannu ottaku ponu
ന്റെ ആങ്ങള ക്ക് സർജറി കഴിഞ്ഞു മിംസ് ന്ന് മുറിവ് unagunnilla
കാശുള്ളോർക്ക് പറ്റും ,സാധാരണക്കാർ. എന്ത് ചെയ്യും 😢😢😢😢😢😢
Cancer മാത്രം കവർ ചെയ്യുന്ന പോളിസികൾ ലഭ്യം ആണ് സുഹൃത്തേ....
Aster il nalla treatment aane.pakshe panamillathavane avide treatment cheyyan prayasamaane
Thanks for the informations😊
Stool test cheythal eth manasilakn pattumo?
No..cronoscopy cheyanm.. annle aariyan pattu
Valuable information thanks doctors
Njan oru stage 4 cancer patient anu ….. jeevikkan paisa venam , chikalsikkanum venam paisa ….. please save money for yourself, illenkil cancerilum valiya vedana panam illathe varumbozhanu
Sorry to hear this.
Thank so much all doctors 🙏
സൂപ്പർ 👍👌👍👌👍 അടിപൊളി ♥️♥️♥️❤
മിംസിൽഫ്രീ ക്യാമ്പ് നടത്തുമ്പോൾ ariyikkuka
😂
പണം മാത്രം മതി ഇവർക്ക്
ആദ്യം പറയും ഒരു ലക്ഷം മതിയെന്ന് ഓപ്പറേഷൻ കഴിഞ്ഞ് അഡ്മിറ്റ് ആയി തിരിച്ചു വരുമ്പോൾ നാലോ അഞ്ചോ വേണ്ടിവരും തുടർ ചികിത്സക്ക് വീണ്ടും ലക്ഷങ്ങൾ വേണം. പണം ധാരാളം ഉള്ളവർ മാത്രം മിംസിൽ പോയിട്ട് ചികിത്സിക്കുക.. ഈ ഡോക്ടർമാർ അത്ര നല്ലവർ ഒന്നുമല്ല . മിംസിൽ ഉണ്ടായ സ്വന്തം അനുഭവത്തിലാണ് പറയുന്നത്
ഐ have same experience ഒരിക്കലും ചികിത്സ തീരില്ല
cancer screening without radiation procedures available aano
എന്റെ മോൻക്ക് വയറു വേദന ഊരന്റെ ഒരു സൈഡ് വേദന തല ചുറ്റൽ വിശപ്പില്ലായ്മ ഭയങ്കര ക്ഷീണം ഇതെല്ലാം ഏതെങ്കിലും കാൻസറിന്റ ലക്ഷണമാണോ.... രക്തം ടെസ്റ്റിൽ കുഴപ്പമില്ല മൂത്ര ടെസ്റ്റിൽ കുഴപ്പമില്ല കിഡ്നി ടെസ്റ്റിൽ കുഴപ്പമില്ല
Enthay
വ്യവസായിക്ക് ഹോസ്പിറ്റൽ എന്നാൽ അപകടം തിരിച്ചറിയാത്ത ഡോക്ടർ ആരുടെ രോഗമാ മാറ്റാനാവുക
അവനെ ഇക്റയിലെ വലിയ ഡോക്ടറെ കണ്ടു ഡോക്ടർ VSL*3എന്ന ഗുളികയാണ് തന്നത് അത് ഏത് രോഗത്തിന്റെ ഗുളികയാണ് ഒന്ന് പറഞു തന്നാലും എന്റെ മോൻക്ക് 16വയസ് ആയിട്ടുള്ളൂ
Thank🙏u all Dr. Ji
ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ വ്യക്തിക്ക് പരിശോധന നടത്തുവാൻ പറ്റുമോ
മരുന്ന് കഴിച്ചാലും മരിക്കും കഴിച്ചില്ലയെങ്കിലും മരിക്കും അപ്പം നല്ല ഭക്ഷണം കഴിക്കാം
Good information
ഒരുപാട് കാര്യങ്ങൾ പറന്നു അസുഖം പൂർണമായി മാറുമോ എന്ന് മാത്രം പറയുന്നില്ല
Thanks to all.....❤
മലം പോകുന്ന ഭാഗത്തു കുറുപ് വന്നാൽ എന്ത് ചെയ്യാൻ പറ്റും
Halo doctor my father 4 th stage cancar patient maladhaurathil ninn cherukudalilek avidunn livarilek viapich ennan doctor test results nokki paranhath bappak hartinte prashanam ullath kond operation cheyyan pattatha avasthayilan doctor solution enthenkilum undenkil onn comment cheyyane enik ente bappaye pazhayath pole thirich therenam doctorude vilayeriya commentin kathirikkunnu my name rafeeque iam in abudhabi
Aameen
Dr. എന്താണ് ടോക്സിക് megacolone. ഇതിനു ട്രീറ്റ് മെന്റ് ഇല്ലേ
@@jameelakp7466yess
ഞാൻ ഈ വീഡിയോ എല്ലാം കേട്ടു അവസാനം പറഞ്ഞവാക്കുകൾ ഒരു കാര്യം ഇല്ല മരണം ആണ് വരുന്നുത് ഒരു ഓപ്പറേഷൻ
Thanks ✌team Doctors🙏🏻🎅
ഡോക്ടറുടെ കോണ്ടാക്ട് നമ്പർ ലഭിക്കുമൊ
നിങ്ങൾ രോഗ ഭയം ആളുകളിൽ ഉണ്ടാക്കിയെടുക്കുന്നു
അത് ശെരി ആണ് ഇപ്പോൾ തൊട്ടതിനും പിടിച്ചതിനും കാൻസർ എന്ന് പറയുന്നു ശെരിക്കും നമ്മൾ ബോഡി ശ്രദ്ധിക്കണം എന്നിട്ടും കുറച്ചു കാര്യം ആയി പ്രശ്നം ഉണ്ടേൽ ഡോക്ടറെ കാണിക്കുക കുറെ ഡോക്ടർസ് ഇങ്ങനെ പല വീഡിയോ ഇട്ടു ആളുകളെ വേറെ നിസാര കാര്യം കൊണ്ട് ഉണ്ടാവുന്ന പ്രശ്നം പോലും കാൻസർ എന്ന് ചിന്ത കൊണ്ട് ചെലപ്പോ കാൻസർ വന്നേക്കാം
അത് വേണമല്ലോ...എന്നാലല്ലേ ബിസിനെസ്സ് നടക്കൂ.
Ningal ithu kaanaathirunnal pore!!!
Edo nhan oru staffanu.enthoru rogikalanennariyumo ee oru rogam vannu op yil varunnath.cancer anennu parayumpol avarude oru avastha kananam. Ath kurakanalle avar paraju tharunnath.pls care.
@@rahanarasiya5859 കാൻസർ ഉണ്ടാവും ശെരി തന്നെ പക്ഷെ എപ്പോ നോക്കിയാലും എല്ലാം കാൻസർ എന്ന് പറഞ്ഞു പറഞ്ഞു ശരീരത്തിൽ എപ്പോഴും ഒരു കുരു വന്നാൽ കാൻസർ എന്ന് ചിന്തിച്ചു ചിന്തിച്ചു ആ രോഗം വരും ശെരിയാണ് നമ്മൾ ശ്രദ്ധിക്കണം എപ്പോഴും ഇതു തന്നെ പറയുബോൾ ഇതുവരെ ഇല്ലാത്ത പല പ്രശ്നം ഉണ്ടാവുന്നു കൂടുതൽ ആളുകൾ ഇപ്പോൾ നോർമൽ രോഗം വന്നാലും കാൻസർ എന്ന് ചിന്തിച്ചു മാനസിക രോഗം കൂടി വരുന്നു
Vishnu gopal Shilpa balayude husband alle
Thank s.
Pray god 😢, no other option exist.
Thanks
മസാല കാൻസർ വരുന്നത് കൂടുതൽ മസാല ഉപയോകിക്കുന്ന ത് കൊണ്ടാണ് അത് കൊണ്ട് മസാല കുറക്കുക.. അടുത്തുള്ള ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുക.. ഇവൻ പഠിച്ചു ദിവസവും പുറത്തു ഇറങ്ങി കൊണ്ടിരികയല്ലേ ഇവനൊക്കെ എങനെ എങ്കിലും കാശ് ഉണ്ടാക്കണ്ടേ.. അതിന് ആളുകൾ ഹോസ്പിറ്റലിൽ എത്തണ്ടെ എന്നാൽ അല്ലെ പിഴിഞ്ഞ് എടുക്കാൻ പറ്റുകയുള്ളു... എന്തൊരു ലോകം ദൈവമേ.. നീതിയുള്ള ഒരുവൻ പോലും ഈ ഭൂമിയിൽ ഇല്ലാതെ ആയല്ലോ
Correct
ഈ ഡോക്ടർ മാർക്ക് നല്ല വണ്ണം. ഉണ്ടല്ലോ
Pedipikathe
തമിഴ് നാട്ടിൽനിന്നും കർണാടകയിൽ നിന്നും വരുന്ന മീനും പച്ചക്കറികളും ഒഴിവാക്കിയാൽ തന്നെ കാൻസർ തിരിഞ്ഞു പോലും നോക്കില്ല
16:52
എങ്കിൽ പിന്നെ സ്വയം കൃഷി തുടങ്ങു.. അവരില്ലെങ്കിൽ പച്ചവെള്ളം കുടിച്ചിരിക്കും
Red meat കഴിക്കാം ഒത്തിരി കഴിക്കരുത് എന്നെ ഉള്ളൂ Vit B യുടെ നല്ല സോഴ്സ് ആണ് beef beef കഴിക്കുമ്പോൾ ക്യൂക്കമ്പർ കൂടി നന്നായി കഴിക്കുക നല്ല പോലെ പച്ചക്കറിയും പഴങ്ങളും കഴിച്ചാൽ മാറിപ്പോകുന്ന ഒന്നാണ് ഈ കാൻസർ നന്നായി വ്യായാമവും ചെയ്യുക അത്രേ ഉള്ളൂ ഇതൊരു ലൈഫ് സ്റ്റൈൽ രോഗമാണ് lifestyle മാറ്റിയാൽ cancer മാറിപ്പോകും നല്ല diet പറഞ്ഞുകൊടുക്കു ഞാൻ കാൻസർ രോഗികൾക്ക് എന്റെ നാളിതുവരെ ഉള്ള പഠനങ്ങൾ വെച്ചു diet modification പറഞ്ഞു കൊടുക്കാറുണ്ട് എല്ലാ കേസിലും നല്ല cure കിട്ടാറുണ്ട്
ഫുഡ് എന്തൊക്കെ?
Diet parayumo
@@deepthi9940from my opinion you want to fully avoid nonveg and move to veg.... Eat leafy veg ടേബിൾസ്, raggi, millets (ഒരു തരം അരി ആണ് ) കടല പരിപ്പ് 2 liter water 40 min exercise carb കൂടുതൽ edukumbo cancer cells നു energy കിട്ടും ഒരുനേരം ഉപവാസം എടുക്കുന്നതും നല്ലതാ.. Ennit difference pareyu.. Ennod
@@phoenixvideos2ഏറ്റവും കൂടുതൽ vegetables ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകി ഉപയോഗിക്കുക. Fruit's നന്നായി കഴിക്കുക daily 3 litre വെള്ളം കുടിക്കുക. Exercise ചെയ്യുക,
Correct 👍🏼
Ente father nu colon surgery cheythu biospyil zero stage anennuparanju.but 1 monthinullil liveril vannu marichupoyi.ithupolathe doctorsine kittiyilla .enthucheyyam doctors care cheythilla
Captain , kollam.but..vedioyil athillannu maathram
Sirs
Im having acidity sonce childhood even now the same im a senior citizen now i have nuts like walnut, cashews and badam every day does taking nuts for a long period that too an acidic stomach will it create any problem, please advise
Thanks 👍
എന്റെ അച്ഛന് ഈ അസുഖം ആയിരുന്നു ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞിട്ട് 6 month ആയി
Ipam engane und ..? Stage ethra aayirunu..??
Kuzhappamilla
@@Raji56883 stage ethra aayrnu??
3
@@Raji56883chemo എടുത്തായിരുന്നോ
Sherikum pedivarunnu
Mike,,,,,kurachukooodi,,adjust,,, cheyyane,,,,,
Kundiyil mutta kettunnathu kurakkuka kakkamarkkanu kothathil cancer kooduthalum
ജഗന്നാഥ് എ ന്തിനാ എ ല്ലാം കാക്ക മാരെ മേ ലക്കിടുന്നത്. എനിക്ക് നേരെ മറിച്ചാണ് അനുഭവം. എന്നാൽ ഒരുകാര്യം നാം മനസിലാക്കുക. ദൈവം മലദ്വാരം നൽകിയിരിക്കുന്നത്. തീട്ടം പുറത്തേക്ക് കളയാനാണ്. അതിലൂടെ ബുദ്ധി യുള്ളവൻ ലിംഗം കയറ്റുമോ. അതു നമുക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല. അറപ്പും വെറുപ്പും തോന്നുന്ന പ്രവത്തിയായിട്ടല്ലേ തോന്നുന്നത് അതുകൊണ്ട് എ ല്ലാ മനുഷ്യരും അതിൽ നിന്ന് വിട്ടു നിൽക്കണം. ഇനി ഇസ്ലാമിന്റർ കാര്യം പറയുക യാണങ്കിൽ അത്തരം മ്ലേച്ച പ്രവർത്തി ചെയ്യുന്നവരെ കൊന്നു കളയണം എ ന്നാണ് പറഞ്ഞിട്ടുള്ളത്
Prayers 🙏
Stage 4 ആണെങ്കിൽ വെറുതെ ചികിൽസിക്കാം എന്ന് അല്ലാതെ ഒരു പ്രയോജനവും ഉണ്ടാകില്ല😢
വെറുതെ മാറും
നിങ്ങൾ പറഞ്ഞത് ശരി ആണ് ഒരു കാര്യം ഇല്ല ദൈവത്തിന്റ പദ്ധതി ആണ്
അങ്ങനെ sambavichittundo? @@ancysanthosh2646
👍 information
അസാധ്യമായി,,,,ഇതിനെ,,,ക്ക്കുറിച്ച്,,,അറിഞ്ഞു,,,,,,
This hospital is bargaining regarding surgery
👍👍👍🙏❤️
❤❤❤
ഇവരൊന്നും ഒരു ഡോക്ടർമാർ അല്ല.. ഒരു രോഗിയെ എങ്കിലും അസുഖം ഭേദമാക്കിയത് ഇവന്മാരുടെ കൂട്ടത്തിൽ ആരെങ്കിലും ഉണ്ടോ....????
ഡോക്ടർ ഗംഗാധരൻ ഡോക്ടർ തന്നെ M
എനിക്ക് മല ശയ കാൻസർ ആണ് കിമോ ചെയ്യുന്നു
എവിടെ
@sudheeshs1257 Kottayam aane bro
E Dr പറയുന്നത് തെറ്റാണ് കാരണം പുള്ളി beef problem ആണെന്ന് പറയുന്നു എന്നാൽ ചില docters പറയുന്നു beef alle ennu ith തൊടുപുഴ smitha hospital കാൻസർ ceteril
😮
എനിക്ക് വയറ്റില്‍ അള്‍സര്‍ ഉണ്ട് എന്റോസ്കോപിയിലൂടെ അള്‍സര്‍ ആണെന്ന് കണ്ടു പക്ഷേ 6മാസമായിട്ടും കുടലിലേ വേദനയക്ക് ഒരു കുറവൂല്ല പിന്നെ ഇടക്ക് മലബദ്ധവും ഇടക്‌ക് ലൂസ്മോഷനും ആയിട്ടാണ് പോകാറ് വീണ്ടും ഒരുമാസം മുന്നേ ഡോക്ടറെ കാണിച്ചിട്ട് അള്‍സര്‍ ക്യാന്‍സര്‍ ആയതാണോ എന്ന് ചോദിച്ചപ്പോള്‍ ഈ അള്‍സര്‍ ക്യാന്‍സര്‍ ആവില്ലെന്ന് അദ്ദേഹം ഉറപ്പ് പറഞ്ഞായിരുന്നു കൂടെ ഒരുമാസത്തേക്ക് ഗുളികയും തന്നാര്‍ന്ന് പക്ഷേ ഹപ്പോഴും ഒരു കുറവും ഇല്ല😐 എന്നാലും ഒരു പേടി ഇനി മലാശയക്യാന്‍സര്‍ ആയിരിക്കുമോ എന്ന്😪
Think about how pyelori infection
@@shabikshabi2013hi sir, njn toilet ൽ പോകുമ്പോൾ വലിയ ചതപോലെയുള്ള ഒരു മാംസം, അതായതു മുഴ പോലെ വെളിയിൽ varum, njn അത് അകത്തോട്ടു തള്ളി കയറ്റിവിടും, പിന്നെ ചിലസമയത്തു ടോയ്ലെറ്റിൽ പോകുമ്പോൾ ഈ ചത പുറത്തോട്ടു വരില്ല, എനിക്ക് ഇങ്ങനെ അനുഭവപ്പെട്ടിട്ടു 5 ys enkilum ആയി കാണും, ഇപ്പോൾ ഒരു week ആയി ആ ചതയുടെ ഭാഗത്തു മുറിഞ്ഞ വേദന അനുഭവപ്പെടുന്നു 😢😢😢ഇനി enthu cheyum njn naattil illa, entha cheyum eppol
Ente fathernu undaayirunnu. Ippo alhamdhulillah ippo kuravundu. Mangalaapuram hspl poyi tretment cheyithu
@@shebinashebu8219 അള്‍സര്‍തന്നായിരുന്നോ?
nalloru doctere kand check cheyyanam ennaal samadhaanathode irikkamallo
മൊത്ത കച്ചോടക്കാർ