മലാശയ കാൻസർ ശരീരം ആദ്യം കാണിക്കുന്ന 4 ലക്ഷണങ്ങൾ | Rectal cancer symptoms | Dr. Faheem

Поділитися
Вставка
  • Опубліковано 3 жов 2024
  • മലാശയ കാൻസർ ശരീരം ആദ്യം കാണിക്കുന്ന 4 ലക്ഷണങ്ങൾ (Colorectal Cancer) : കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ
    വളരെ നേരത്തെ കണ്ടു പിടിച്ചാല്‍ പൂര്‍ണ്ണമായി മാറ്റിയെടുക്കാന്‍ സാധിക്കുന്നതും എന്നാല്‍ അസുഖം വളരെ വൈകിയ വേളയില്‍ കണ്ടെത്തിയാല്‍ രോഗിയുടെ ജീവന്‍ തന്നെ അപഹരിക്കുന്നതുമായ ഒരു ക്യാന്‍സര്‍ ആണ് മലാശയ ക്യാന്‍സര്‍.
    Dr. Faheem Ahmed Abdulla- (Senior Specialist - Surgical Oncology at Aster MIMS Kannur, Kozhikode and Kottakkal)
    Discussing Colorectal Cancer Symptoms, Causes and Treatment
    കൂടുതൽ വിവരങ്ങൾക്ക് : +91 6235000574

КОМЕНТАРІ • 299

  • @_sijith_uttumadathil
    @_sijith_uttumadathil 2 роки тому +136

    ഒരു നിസ്സാര പുറം വേദന എന്നെ കൊണ്ടെത്തിച്ചത് stage 4 കാൻസറിലായിരുന്നു...തുടക്കത്തിൽ ഞാൻ ഡോക്ടറെ കണ്ട് വേണ്ടത് പോലെ ചികിത്സ ചെയ്തിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു...ഞാനത് കൊണ്ടു നടന്നു... ഒരുപാട് കഴിഞ്ഞപ്പോ ദേഹമാകെ മരവിക്കാനും തുടങ്ങി ഒരോ ഭാഗങ്ങളായി തളരുകയായിരുന്നു...ഒടുവിൽ രണ്ട് കാലുകളും തളർന്നു...വീഴുന്ന വരെ കാത്തിരുന്നു എന്ന് വേണമെങ്കിൽ പറയാം...എന്റെ തിരക്കുപിടിച്ച പ്രവാസ ജീവിതം തന്നെയാണ് അതിന് കാരണവും...എന്റെ പോലെ ഒത്തിരി സുഹൃത്തുക്കളുണ്ടാകും ഈ ജീവിതരീതിയുടെ കടന്നുപോകുന്നവർ...എനിക്ക് എന്റെ പ്രിയ സഹോദരങ്ങളോട് പറയാനുള്ളത്... നമ്മുടെ ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്... അത് കഴിഞ്ഞേ നമുക്ക് മറ്റെന്തും ഉള്ളൂ... ചെറിയ അസുഖങ്ങളെ ഒരിക്കലും തള്ളിക്കളയരുത്... ഡോക്ടറെ കാണുക മരുന്ന് കഴിക്കുക അസുഖം മാറി റെസ്റ്റെടുത് ജോലി തുടരുക...എനിക്ക് സംഭവിച്ചത് ഇനി ആർക്കും സംഭവിക്കരുത്...
    ഇനി എന്റെ അവസ്ഥയിലൂടെ കടന്നു വരുന്ന പ്രിയപ്പെട്ടവരോട്...കാൻസർ ആണെന്ന് അറിയുന്ന ഒരു സമയത്ത് നിങ്ങൾ ഒരിക്കലും ഭയപ്പെടരുത്... തുടക്കത്തിലേ ചികിൽസിച്ചാൽ പൂർണമായും മാറ്റാവുന്നതാണ് . മാറിക്കഴിഞ്ഞാലോ മറ്റേതൊരു അസുഖത്തെക്കാൾ നല്ല quality of life യോടെ ജീവിക്കാം . ഹൃദ്രോഗമോ , ഡയബെറ്റിസോ , കിഡ്‌നിയുടെ രോഗമോ ... പോലെ നിയന്ത്രണങ്ങൾ ഇല്ല ... മരുന്നുകൾ വേണ്ട . പഴയ ജീവിതത്തിലേക്ക് നിങ്ങള്ക്ക് തിരിച്ചു പോവാം . അതുകൊണ്ടു ക്യാൻസറിനെ പേടിക്കാതെ എത്രെയും പെട്ടെന്ന് ചികിൽസിക്കുകയാണ് വേണ്ടത്...സാമ്പത്തികമായ ബുദ്ധിമുട്ട് ഓർത്ത് ഒരിക്കലും തളരരുത്...സമൂഹം ഒരിക്കലും കൈവിടില്ല ആരെങ്കിലുമൊക്കെ അന്നേരം നമ്മളോടൊപ്പം ചേർന്ന് ആ ഒരു സാഹചര്യത്തിൽ നിന്ന് നമ്മളെ രക്ഷപ്പെടുത്തും... ചികിത്സ ഒരിക്കലും വൈകിക്കരുത് മറ്റു അസുഖങ്ങൾ പോലെ കാൻസർ സമയം തരില്ല അതും ഒരു പ്രധാന കാര്യമാണ്...
    അതുകൊണ്ടു കാൻസർ diagnose ചെയ്തു കഴിഞ്ഞാൽ ....
    1 . ചികിൽസിക്കാൻ പോകുന്ന ഡോക്ടർ / ആശുപത്രി പെട്ടെന്ന് തന്നെ തീരുമാനിക്കുക ...പണം കണ്ടെത്തി എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങുക
    2 . മെഡിക്കൽ ഷോപ്പിംഗ് - ഒപ്പീനിയന് പല പല ആശുപത്രികളിൽ കയറി ഇറങ്ങുന്നത് ഒഴിവാക്കുക .
    3 . നിങ്ങളുടെ അസുഖത്തിന്റെ സ്റ്റേജിനനുസരിച്ചു guidelines പ്രകാരമുള്ള ചികിത്സ ആണ് എല്ലാവരും തരുന്നത് . അതുകൊണ്ടു നിങ്ങളുടെ സാമ്പത്തികവും സൗകര്യവും അനുസരിച്ചു ആശുപത്രി തീരുമാനിക്കുക...
    4 . വ്യാജന്മാരുടെ പ്രലോഭനങ്ങളിൽ വീഴാതിരിക്കുക - നഷ്ടപെടുന്ന സമയത്തിന് ജീവിതത്തിന്റെ വിലയുണ്ട് .
    5 . ലക്ഷ്മിതരു , മുള്ളാത്ത എന്ന അത്ഭുത മരുന്നുകൾ ഉപയോഗിക്കരുത് എന്ന് ആരും പറയുന്നില്ല ... പക്ഷെ അതിനെ മാത്രം ആശ്രയിക്കാതിരിക്കുക .
    6 . അഭിപ്രായങ്ങൾ പറയാനും കുറ്റങ്ങൾ കണ്ടു പിടിക്കാനും ( പലതും കേട്ട് കേൾവി മാത്രമായിരിക്കും ) നൂറാളുകൾ ഉണ്ടാവും ... അനുഭവിക്കാൻ നിങ്ങളെ കാണൂ ... ഇത് ജീവിതമാണ് ... നമുക്കിനിയും ഒരുപാടു ചെയ്തു തീർക്കാനുണ്ട്...
    7. പൊതു സമൂഹത്തിനോട് എനിക്കൊരു അഭ്യർത്ഥനയുള്ളത്... ഇതുപോലെ അവസ്ഥയിലുള്ളവരെ ചേർത്ത് പിടിക്കണം... ഭീമമായ തുക കാരണമാണ് പലരും തളരുന്നത്...അവരെ കൈപിടിച്ചുയർത്താൻ നമ്മളോരോരുത്തരും മുന്നിൽ നിൽക്കണം...🙏
    Cancer survivor
    Sijith Uttumadathil

    • @minhafathima3566
      @minhafathima3566 2 роки тому +14

      നിങ്ങളുടെ അസുഖം പൂർണ്ണമായും ശിഫ ആവട്ടെ😥😥😥😥

    • @nairs69
      @nairs69 2 роки тому +1

      Well said ....Hope you are doing well

    • @cynthiaar6895
      @cynthiaar6895 2 роки тому

      എവിടെയാരുന്നു cancer. എനിക്കു ഭയങ്കര പുറം വേദന ആണ്

    • @nabeelanabeela1685
      @nabeelanabeela1685 2 роки тому

      Ennitt ningalkk eppo enganeyund

    • @abcd-lk5rb
      @abcd-lk5rb 2 роки тому

      നിങ്ങളുടെ അസുഖം എങ്ങനെ നിങ്ങൾ തോൽപിച്ചോ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +24

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @R2Flykkan2
    @R2Flykkan2 Рік тому +72

    ഒരു കാര്യം നമ്മുക് ഒരു പ്രേശ്നവും ഇല്ല എന്ന്, ചിന്തിക്കുക,, നിങ്ങൾ എല്ലാവരും വ്യായാമം ചെയുക,, നല്ല ഭക്ഷണം കഴിക്കുക,,,,,,, ഒരു രോഗത്തിനും നമ്മളെ കീഴ്പ്പെടുത്താൻ കഴിയില്ല

    • @shujahbv4015
      @shujahbv4015 7 місяців тому +1

      വെറും ഈ കാൻസർ വീഡിയോ കണ്ട് നല്ലത് തന്നെ എന്ന് കമന്റ്‌ ഇടാറുള്ള ആളുകൾക് slowly പല രീതിയിൽ കാൻസർ ഉണ്ട് എന്ന് തോന്നി തുടങ്ങും പിന്നെ ഉള്ള മനസ്സമാധാനം പോവാൻ തുടങ്ങും ശെരിക്കും ഗ്യാസ് പ്രോബ്ലം ഉണ്ടായാൽ പോലും ബാത്‌റൂമിൽ രണ്ട് ന് പോയാൽ ബ്ലഡ്‌ വരാറുണ്ട് പിന്നെ മൂലക്കുരു അസൂഗം അത്പോലെ ബലം മുറുക്ക സമയം ഒക്കെ അങ്ങനെ സംഭവിക്കും ഞാൻ പല അനുഭവം ഉള്ള ആളുകളിൽ നിന്ന് മനസ്സിൽ ആക്കിയത് ആണ് പക്ഷെ ഈ വീഡിയോ നമ്മൾക് ഗുണതിലേറെ മാനസിക രോഗം അടക്കം വരാൻ ആണ് ചാൻസ് കൂടുതൽ ഉദാഹരണം ഇതു പോലെ ഉള്ള വീഡിയോ കണ്ട അടുത്ത ദിവസം പറഞ്ഞ വല്ല ലക്ഷണം കണ്ടാൽ അത് ഈ രോഗം തന്നെ എന്ന് തോന്നും എന്തായാലും നിങ്ങൾ പറഞ്ഞ പോലെ ഭക്ഷണം നല്ലത് കഴിക്കുക വ്യായാമം ചെയ്യുക എന്തെങ്കിലും കാര്യമായിട് ഉണ്ടേൽ ഡോക്ടറെ കാണിക്കാം

  • @sunilshaolinsunilshaolin424
    @sunilshaolinsunilshaolin424 2 роки тому +16

    Medicine ഫലപ്രദമായി പോരായ്മയാണ്. കാൻസർ ഒരു ഭയമാണ് കാരണം അതിനെ നിയന്ത്രണമാക്കാൻ സാധിക്കുന്നില്ല എന്നത് തന്നെ.എന്ത് കൊണ്ടാണ് ഇത് വരുന്നത് എന്ന് കണ്ടു പിടിക്കാനാവാത്തത് വലിയ പോരായ്മയായ് നിലനില്ക്കുന്നു. ആധുനിക കാലത്ത് ഈ അസുഖം മഹാമാരിയായി തുടരുന്നു

  • @maryjoseph5485
    @maryjoseph5485 2 роки тому +2

    Very useful information Thank you Dr.

  • @basilasiluzzz7951
    @basilasiluzzz7951 2 роки тому +4

    വളരെ നല്ല ഇൻഫർ മേഷൻ
    Thanku Dr

  • @MohammedAli-ch2cz
    @MohammedAli-ch2cz 2 роки тому +1

    Well explained, thank you. Have a nice sleep.

  • @lailatv5943
    @lailatv5943 5 місяців тому +4

    Thank you doctor

  • @shakeershakeer3358
    @shakeershakeer3358 Рік тому +257

    എന്റെ hus നു ഈ കാൻസർ ആയിരുന്നു ... കീമോ റേഡിയേഷൻ ഓപ്പറേഷൻ ഒകെ കഴിഞ്ഞു... ഇപ്പൊ ബാഗ് വെക്കേണ്ടി വന്നു 😢എല്ലാവരെയും തൊട്ട് അള്ളാഹു കാക്കട്ടെ...ആമീൻ

  • @rajeevanm1160
    @rajeevanm1160 9 місяців тому

    Sir good mesage thank you

  • @alfredthomas1154
    @alfredthomas1154 Рік тому +6

    Do Colonoscopy every 10 year.

  • @AMAL-p7b
    @AMAL-p7b Рік тому +10

    ദൈവമേ മനുഷ്യർക്ക് എന്തൊക്കെ അസുഗങ്ങൾ ആണ് 😢😢😢

  • @girijaraj9471
    @girijaraj9471 2 роки тому +3

    Valere nalla ariv tanna Priya drk aayiram nanni!!!!

  • @Vanishvelayudhan
    @Vanishvelayudhan Рік тому +5

    എനിക്ക് ഒന്നര വർഷം മുൻപ് ഹെർണിയയ്ക്ക് വയറിൽ പുക്കിളിനോട് ചേർന്ന് ഓപറേഷൻ കഴിഞ്ഞതാണ് ഇപ്പൊ ശോധനയ്ക് ശേഷം ഭയങ്കര പുകച്ചിലാണ് . പക്ഷെ ഭക്ഷണം കഴിച്ചു വയർ നിറഞ്ഞാൽ ഒരു കുഴപ്പമില്ല

  • @anooshaaskaranu6576
    @anooshaaskaranu6576 2 роки тому +2

    Good msg

  • @ghhhh518
    @ghhhh518 7 місяців тому +13

    പൈൽസിന്റെ ലക്ഷണവും ഇതും same ആണല്ലോ എങ്ങനെ തിരിച്ചറിയാം 🙄

  • @jayasreemr7985
    @jayasreemr7985 Рік тому +11

    ആദ്യം തന്നെ ഡോക്ടർ സാറിന് നന്ദി 🙏🙏🙏.. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞു തന്നു 🙏🙏🙏.. ഒരുപാട് താങ്ക്സ് 🙏🙏🙏

  • @mdlon1445
    @mdlon1445 7 місяців тому +6

    പഹയാ നാല് കാരണം ഉണ്ട് എന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ലല്ലോ അന്റെ കാര്യം കഷ്ടം എന്താ പറയാ

  • @muneerashemeer9661
    @muneerashemeer9661 Рік тому +34

    Ente vappakkum e canser anu starting anu pakshe avashtha ayi ottum vayya dhua cheyyane ente vappakku

    • @shami0508
      @shami0508 Рік тому +1

      പെട്ടെന്ന് റബ്ബ് സുഖപ്പെടുത്തട്ടെ

    • @muneeb2061
      @muneeb2061 8 місяців тому

      പെട്ടന്ന് ശിഫയാക്കറ്റെ ആമീൻ

    • @dex3057
      @dex3057 7 місяців тому

      Epol agane ond?

    • @azeezmmsons4227
      @azeezmmsons4227 6 місяців тому

      Eppo engane undu.evideya treatment cheyunne

  • @nihalvlogs998
    @nihalvlogs998 Рік тому +11

    അൾസർ ഉള്ളവർക് ക്യാൻസർ വരുമോ ഡോക്ടർ

  • @razavpr2107
    @razavpr2107 Рік тому +11

    എനിക്ക് ചില ദിവസങ്ങളിൽ മല കറുത്ത നിറത്തിൽ കാണുന്നു
    അത് പ്രശ്നമുണ്ടോ ഡോക്ടർ

  • @nikhilanikhi1498
    @nikhilanikhi1498 2 роки тому +7

    ഡോക്ടർ പ്രായമുള്ള ആളാണെങ്കിൽ ഇങ്ങനെയൊക്കെ ചെയ്താൽ പ്രയോജനമുണ്ടാകുമോ?

    • @faheemabdulla8889
      @faheemabdulla8889 2 роки тому

      Rogikku chikilsa edukunathinu arogyamundenkil, enthayalum cheyyanam.

    • @nikhilanikhi1498
      @nikhilanikhi1498 2 роки тому

      74 vayassulla aalanu. Stage 3 aanu. 25 radiation cheyyanam ennanu paranjath

  • @susheelank794
    @susheelank794 2 роки тому +1

    Hi

  • @sundaranmanjapra7244
    @sundaranmanjapra7244 Рік тому +5

    വളരെ ഉപാകരപ്രദമായ അറിവ് pakarnna ഡോക്ടർക് വളരെ നന്ദി....

  • @rasheedkattippara1763
    @rasheedkattippara1763 Рік тому +1

    💖

  • @ajirajem
    @ajirajem 2 роки тому +25

    ഇതൊക്കെ ജീവിത ശൈലീ രോഗങ്ങളാണ്... പൊറോട്ട ബീഫ് ഉപയോഗം, ബേക്കറി സാധനങ്ങളുടെ അമിത ഉപയോഗം ഒക്കെ ശരിക്കും നമ്മെ ബാധിച്ചു എന്നു തന്നെ പറയാം....

  • @rahmathbeevi1406
    @rahmathbeevi1406 Рік тому +6

    കൊടുക്കുന്ന caption നുമായി വല്ല ബന്ധവും ?

  • @MUHAMMADIMRAN-u8y5x
    @MUHAMMADIMRAN-u8y5x Рік тому +9

    Dr ൻ്റെ നമ്പർ തരുമോ ?

  • @kmhasainar9692
    @kmhasainar9692 2 роки тому +8

    വളരെ നല്ല സന്ദേശം താങ്കള്ക്ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു

  • @shihabbabu117
    @shihabbabu117 Рік тому +21

    എനിക്ക് ക്യാൻസർ ഇല്ലാ എന്ന് കണ്ടുപിടിച്ച ഡോക്ടർ

  • @gopalgopal8522
    @gopalgopal8522 Рік тому +7

    നന്ദി ഡോക്ടർ.

  • @sheelajohn2578
    @sheelajohn2578 2 роки тому +4

    വളരെ നന്ദി സാർ ഈ മെസ്സേജ് ഞങ്ങൾക്ക് പറഞ്ഞ് തന്നതിന്

  • @zeenathali9893
    @zeenathali9893 10 місяців тому +2

    Thankyou doctor for your valuable information

  • @jarsheedca8272
    @jarsheedca8272 2 роки тому +12

    ഇതിന്റെ ചികിത്സ ചിലവ് എത്ര വരും sir, ഫസ്റ്റ് സ്റ്റേജിൽ....

    • @faheemabdulla8889
      @faheemabdulla8889 2 роки тому

      First stage aanenkil, major surgery chilapol ozhivaaki endoscopy treatmentum cheyyan patum..apol chilavu vythyaasam varam.

    • @abcd-lk5rb
      @abcd-lk5rb 2 роки тому

      @@faheemabdulla8889 എന്നാലും ഏകദേശം എത്ര വരും സർക്കാർ ഹോസ്പിറ്റലിൽ ആണെകിൽ..5000 ആകുമോ

    • @ഞാൻസ്വതന്ത്രൻ
      @ഞാൻസ്വതന്ത്രൻ Рік тому +1

      @@faheemabdulla8889 എൻഡോ സ്കോപ്പി ടെസ്റ്റ്‌ ആണ് ട്രീറ്റ് മെന്റ് അല്ല

    • @aiswaryaanilkumar7989
      @aiswaryaanilkumar7989 Рік тому

      @@abcd-lk5rb if polyp there it can be cut by colonoscopy itself. It charge below 5k in most private hospital

  • @me__noo3892
    @me__noo3892 2 роки тому +3

    Dr enik wayatinn pok kurawaan bt vere budhimuttonnumilla foodokke kaikan pattunnund gyass ind enik athikam thalayil kerala

  • @SUSILKUMAR-gk3bp
    @SUSILKUMAR-gk3bp Рік тому +3

    Where is the four symptoms ?

  • @georgesamkutty686
    @georgesamkutty686 8 місяців тому +2

    This is limphorma cancer. ?

  • @muhammedsafeer5026
    @muhammedsafeer5026 2 роки тому +3

    Sir ente ummak und cancer chemo therapy 6 ennam eduthu 6 reduation kayinghu 8inch Muya 12inch ayi ipo

  • @jyothigopan5565
    @jyothigopan5565 2 роки тому +1

    Dr. Kafeen nte alavu kooduthal arsaninu karanamakumo

  • @muhammedshefin9379
    @muhammedshefin9379 Рік тому

    Dile. Beturtkazhichamalam. Kruthacalrayipovo

  • @haizalhaizu1775
    @haizalhaizu1775 Рік тому +2

    L

  • @jamsheedarafeeque7489
    @jamsheedarafeeque7489 11 місяців тому +2

    Aameen

  • @divyav8807
    @divyav8807 2 роки тому +4

    Dr valare nalla information paranju tannathinu valare Nanni dr.It will be very useful to everyone.

  • @anithakv5225
    @anithakv5225 2 роки тому +1

    👍👍 enium video prathishekunu

  • @ummerabdulkhder5421
    @ummerabdulkhder5421 Місяць тому

    Dr vivarichu തന്നല്ലോ

  • @baluob3031
    @baluob3031 10 місяців тому +2

    Ibs undel ingane aakumo

  • @aboothahirbadri8908
    @aboothahirbadri8908 Місяць тому

    എവിടെ സാർ 4 കാര്യം

  • @rashidchonari1044
    @rashidchonari1044 2 роки тому +1

    Good information doctor faheem

  • @muneerashmi428
    @muneerashmi428 2 роки тому +5

    Bro pettenn shareeram ksheenam pidikkunnath enthinte lekshanaman 1 week ayitt und thudangiyitt

  • @naija7044
    @naija7044 2 роки тому +4

    Malam pokatha avasthakk eth vibhagam drne aanu kanikkendath arenkilum onn parayumo

    • @faheemabdulla8889
      @faheemabdulla8889 2 роки тому +2

      Surgeone kaanichal mathi. Parishodanayil enthenkilum samshayam undenkil surgical oncologistine kaanikam.

    • @divyadivya776
      @divyadivya776 Рік тому +1

      Gastroenterology doctore aanu kaanikendathu

  • @nishad2061
    @nishad2061 2 роки тому +4

    Ulcer ആണെങ്കിലും ഈ ലക്ഷങ്ങൾ ഉണ്ടാകില്ലേ dr

    • @faheemabdulla8889
      @faheemabdulla8889 2 роки тому +3

      Malathil blood pokunathu undaakam. Vere kuzhapamilla ennu urappu varuthanam.

    • @rzrizwan5128
      @rzrizwan5128 2 роки тому

      @@faheemabdulla8889 ulser pinned canser avumo

  • @sushals7865
    @sushals7865 2 роки тому

    Dr enik blood pokunnund.oru kollam mumb appantics opparation cheythinu.athinu shesham edakkedak blood pokunnund.eppo pinneyum vayaru vedhana varunnund

    • @editz.x44
      @editz.x44 Рік тому

      Erachi meen kurachu nokuka mookuru undakil undakil bleeding undakum

  • @richoosmonu364
    @richoosmonu364 Рік тому

    Dr ente husbandinu appendix pote kudalil neyiketiyirikyaanunnanu Dr paranjirunnath 5 thicasathe treatmentinu shesham Sarjuriyum cheythu but Dr parayunnath appol appendixinte amasham avide varlare kuracanennu kudalaage otipidichitumund neyketiyitumundennu parayunnu kudaline kanan kazhyatha avathayilayitundennanu parayunnath 😞Dr ith vere asugamenthengilumaavo enthanu ithinu pariharamaayee cheyyendeth ariyunna arengilumundel coment cheyyane . Ennum vayaru vethanayayirunnu evidepoyalum Dr, s oru kuzhappavumillannu parayim ippol 25 age ullappol thudangiyathanu ippol 33 ayi

  • @thasleemamuthalib1378
    @thasleemamuthalib1378 2 роки тому +2

    Altrasound scaning nadathiyal manasilavumo

  • @RK-en8ic
    @RK-en8ic 2 роки тому +1

    Good information

  • @SivakumarPkd
    @SivakumarPkd 23 дні тому

    ലക്ഷണം പറഞ്ഞേയില്ല മറന്നുപോയോ

  • @soumyarajeevan6606
    @soumyarajeevan6606 2 роки тому +2

    Esophageal cancer hereditary cancer aano

    • @faheemabdulla8889
      @faheemabdulla8889 2 роки тому

      Rarely aakam.

    • @newworld7072
      @newworld7072 Рік тому

      @@faheemabdulla8889 Dr anik mala duarathil nin kurach aduth oru payar mani pole oru cheriya muzha und pain ella touch cheyan soft skin an but ullil hard an

    • @newworld7072
      @newworld7072 Рік тому

      @@faheemabdulla8889 eth cancer lump ano

  • @cr-um2lh
    @cr-um2lh Рік тому +4

    ചേട്ടാ anus (ഗുധം) nte അവിടെ രോമം remove ആക്കിയപ്പോൾ അറിയാതെ കത്രിക തട്ടി ചെറിയ മുറിവ് ആയി ന്തേലും പ്രശനം മാവോ അത് 🥲?

    • @dhanya4596
      @dhanya4596 10 місяців тому

      Valla karyavum undarunno

    • @factoflife5681
      @factoflife5681 10 місяців тому

      ​@@dhanya4596ഒരു മനസുഖത്തിന് ചെയ്തതായിരിക്കും പുള്ളി.. ഇപ്പോ തേഞ്ഞില്ലേ

    • @akshaya6770
      @akshaya6770 5 місяців тому

      എന്തിനാ ഇതിനൊക്കെ നിൽക്കുന്നെ? അവിടെ രോമം ഉള്ളത് കൊണ്ട് എന്താണ് ശല്യം. ക്ലീൻ ആക്കി വച്ചാൽ പോരെ 🙏

  • @NibiShibu-p3d
    @NibiShibu-p3d 10 місяців тому +9

    ആദ്യം കാണിക്കുന്നത് നാലു ലക്ഷണം പറഞ്ഞിട്ടു അത് വല്ലതും പറഞ്ഞോ ഡോക്ടർ

    • @SivankuttyThottukara
      @SivankuttyThottukara 3 місяці тому +1

      താൻ എവിടെ കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു

    • @vargheseabraham6002
      @vargheseabraham6002 2 місяці тому

      4 lakshanangal ariyathillayirikkum

  • @lancyvlogs9641
    @lancyvlogs9641 Рік тому +4

    Ameen

  • @ALLinONE-vx9ok
    @ALLinONE-vx9ok Рік тому +1

    Diagetion care ഉപയോഗിക്കൂ

  • @jessishihab7332
    @jessishihab7332 2 роки тому +2

    Please reply

  • @sunilpalackal1009
    @sunilpalackal1009 Рік тому +3

    Doctor rude mobil number kittumo

  • @shabeebmaluf4506
    @shabeebmaluf4506 8 місяців тому +2

    Endsocopyloode ariyan chance undo

  • @sajikumar719
    @sajikumar719 2 роки тому

    🙏🙏🙏

  • @jessishihab7332
    @jessishihab7332 2 роки тому +18

    Sir,എന്റെ ഭർത്താവിന് വൻകുടൽ കാൻസർ ആയിരുന്നു. തേർഡ് സ്റ്റേജ് ആയിരുന്നു. സർജറിയും 8കീമോയും കഴിഞ്ഞു. ഇനി ഈ രോഗം വീണ്ടും വരാൻ സാധ്യത ഉണ്ടോ

    • @entertainmentvideos2851
      @entertainmentvideos2851 2 роки тому +1

      ഭർത്താവിനു എന്തൊക്കെ ലക്ഷണങ്ങൾ ആണ് കണ്ടത്

    • @jessishihab7332
      @jessishihab7332 2 роки тому

      @@entertainmentvideos2851 വയറു വേദന

    • @jessishihab7332
      @jessishihab7332 2 роки тому

      വയറു വേദന ആയിരുന്നു, ഇനി ഇത് തിരിച്ചു വരാൻ സാധ്യത ഉണ്ടോ

    • @abcd-lk5rb
      @abcd-lk5rb 2 роки тому

      എങ്ങനെ കണ്ടു പിടിച്ചത്.. Ct സ്കാൻ ആണോ അതോ.. Colona കോപ്പി ആണോ.. എന്തെക്കെ ആയിരുന്നു ലക്ഷണം

    • @jessishihab7332
      @jessishihab7332 2 роки тому

      ആദ്യം ct സ്കാൻ ചെയ്തു, അതിൽ ചെറുതായിട്ട് കണ്ടപ്പോൾ colonoscopy cheythu

  • @rahmathbeevi1406
    @rahmathbeevi1406 Рік тому +11

    ആദ്യ കാണിക്കുന്ന നാല് ലക്ഷണങ്ങൾ എവിടെ🤔

    • @neethubareesh455
      @neethubareesh455 Рік тому

      Paranjitundllo ithil

    • @sajidasalim8729
      @sajidasalim8729 Рік тому +2

      @@neethubareesh455 നാല് ലക്ഷണങ്ങൾ എവിടെ പറഞ്ഞു..😏

  • @ammuzz8710
    @ammuzz8710 2 роки тому +6

    ആയോ ഇതിൽ ഏറെക്കുറെ എനിക്ക് ഉണ്ടല്ലോ 😳😳😳😳

  • @viewersjm_5950
    @viewersjm_5950 2 роки тому +2

    Dr njan 2017 il CT abdomen cheythitund njan processed foods/packet foods daily kazhikunna aalan anik cancer risk undo njan ini test anthenkilum cheyano

    • @shahidhazel3377
      @shahidhazel3377 2 роки тому +1

      Reduce the intake of processed food,any signs or symptoms ???

    • @viewersjm_5950
      @viewersjm_5950 2 роки тому

      @@shahidhazel3377 constipation, gas, bloating

    • @shahidhazel3377
      @shahidhazel3377 2 роки тому

      @@viewersjm_5950 add more fibre rich diet including fruits vegetables legumes ( soya,tofu, beans,pea etc...) Avoid maida,fatty food,milk and dairy products as well as simple sugars ( honey,jaggery ,sugar etc..)....u can also use cremaffine or peg powder..Even though ur symptoms subside like this..go for laxatives

    • @viewersjm_5950
      @viewersjm_5950 2 роки тому +1

      @@shahidhazel3377 thank u sir

  • @shajahanbava
    @shajahanbava Рік тому +6

    ഇതിന് ചികിത്സ എങ്ങനെ ആണ് ?

  • @pappanabraham6755
    @pappanabraham6755 Рік тому

    How long our life if you treat

  • @nihalvlogs998
    @nihalvlogs998 Рік тому +22

    എന്റെ മലത്തിൽ ചോര പോവുന്നു നല്ലവണ്ണം പോവുന്നുണ്. പക്ഷെ മലം പോവുന്നത് കുഴപ്പം ഇല്ല വേദനയും ഇല്ല

  • @babyvr2064
    @babyvr2064 Рік тому +4

    Urethral area pukachil varum full time
    Reason enthanu

    • @mayadevimayadevi4913
      @mayadevimayadevi4913 Рік тому

      വെള്ളം കുടിക്കൂ

    • @sreekalar9929
      @sreekalar9929 10 місяців тому

      കിടക്കാൻ നേരം മുറിവെണ്ണ പുരട്ടിയാൽ മതി

  • @jophinsaji644
    @jophinsaji644 2 роки тому +1

    Lumbar l5 sacralization oru video chiyamooo

    • @faheemabdulla8889
      @faheemabdulla8889 2 роки тому +1

      Athu orthopaedic specialisation aanu. Athinte expertsinodu parayam.👍🏻

  • @kiranmurali1792
    @kiranmurali1792 2 роки тому +4

    Piles and colon cancer enniva orumichu varumo?

    • @faheemabdulla8889
      @faheemabdulla8889 2 роки тому

      Varam. Rectal cancer palapozhum piles aayi varam.

    • @kiranmurali1792
      @kiranmurali1792 2 роки тому

      @@faheemabdulla8889 Sigmodoscopy chythu appol piles anannu Gastroenterologist paraju age 26 aanu eni Colonoscopy cheyyano doctor?

    • @kiranmurali1792
      @kiranmurali1792 2 роки тому

      @@faheemabdulla8889 result Hemeroid ennanu athil kidakunne

    • @faheemabdulla8889
      @faheemabdulla8889 2 роки тому +2

      @@kiranmurali1792 Enal pilesinte treatment eduthal mathi. Prasnam maarunilenkil maathram colonoscopy cheythal mathi.

    • @kiranmurali1792
      @kiranmurali1792 2 роки тому

      @@faheemabdulla8889 tks doctor

  • @user-pp3ef3hu7j
    @user-pp3ef3hu7j 2 роки тому

    Hi dr sidrathul munthaha video plz

  • @groundhogcs
    @groundhogcs 2 роки тому +1

    Very good information doctor.. Is there a screening test for cancer?

    • @faheemabdulla8889
      @faheemabdulla8889 2 роки тому +2

      Thank you. There are a few options for screening in colorectal cancer, including endoscopy and stool tests.

  • @shabinvv123
    @shabinvv123 Рік тому +8

    എനിക്ക് 2 ദിവസം ആയി മലത്തിൽ കറുത്ത നിറം ആണ് 😒

    • @Neostar1st
      @Neostar1st Рік тому +1

      Veegam kanicho alle pani palum

    • @naseebk2963
      @naseebk2963 Рік тому

      Dr kanicho

    • @rehanazeez9248
      @rehanazeez9248 Рік тому

      Enitt ippo maariyo

    • @shaluoommen1
      @shaluoommen1 11 місяців тому

      ബിറ്റ് റൂട്ട് കഴിച്ചാൽ മതി കളർ മാറും

    • @Gladiator105
      @Gladiator105 8 місяців тому

      ബീറ്റ്റൂട്ട് കഴിച്ചാൽ, ചുവന്ന ചീര കഴിച്ചാൽ, വി നീഗർ കഴിച്ചാൽ അയേൺ ഗുളിക കഴിച്ചാൽ ഒക്കെ ഇങ്ങനെ കറുത്ത കളറിൽ വരാം തൂക്കം കുറഞ്ഞ് പോവുക അമിത ക്ഷീണം എല്ലാം ഉണ്ടെങ്കിൽ എത്രയും പെട്ടന്ന് ഡോക്ടറെ സമീപിക്കേണ്ടതാണ്

  • @murshidp9240
    @murshidp9240 2 роки тому +4

    Doctor enik oru 5 months mumb maladwarathinte baagath nalla pain aayirunnu toilet il irikkumbol.. ann oru doctor ilne kaanich medicine eduth maari
    Ippo nombu thudangiyath muthal veendum thudangi toilet il irikkumbozhum malam pokumbozhum okke oru erichil.. athra vallya sahikkan kazhiyatha pain illa.. constipation idakk undavarund..
    malathil blood onnulla.. oru cheriya blackness pole und.. pinne chair il irikkumbozhum oru erichil pain pole varunnund .. enthanu reason .. eth dr neya kaanikkendath
    Pls reply
    Age 26 aanu enik
    Gulfil aanu

    • @Paathaalam
      @Paathaalam 2 роки тому

      ഡോക്ട്ടറെ കാണിച്ചോ

    • @jelsiyaashique240
      @jelsiyaashique240 Рік тому +1

      Ee same asugam enikkum ഇപ്പോൾ ഉണ്ട്.

    • @sha6045
      @sha6045 Рік тому

      @@jelsiyaashique240 maariyo

    • @Theone-mq6yf
      @Theone-mq6yf Рік тому

      Bro enit endhay ?

    • @Theone-mq6yf
      @Theone-mq6yf Рік тому

      @@jelsiyaashique240 Ipo engene und endha cheythe

  • @sureshk6520
    @sureshk6520 8 місяців тому +5

    ഹലോ ഡോക്ടർ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞില്ല മാത്രമല്ല ഏതെല്ലാം ടെസ്റ്റിലൂടെ ഇത് മുൻകൂട്ടി ആര്യൻ കഴിയും എന്നതും പറഞ്ഞതായി കാണുന്നില്ല.

    • @AbdulRazak-ci3xi
      @AbdulRazak-ci3xi 5 місяців тому

      എല്ലാം പറഞ് ടെസ്റ്റും പറഞ്. പഠിക്കാത്ത കുഴപ്പമാണ് 😂😂😂

  • @roman_empire317
    @roman_empire317 Рік тому +5

    തൂറീട്ട് വരുമ്പോ മൂലം കാന്തൽ y സത്യം ആണേ 😂