മസിലുപിടിക്കുന്ന മാലദ്വീപ് | India-Maldives row | Out Of Focus

Поділитися
Вставка
  • Опубліковано 23 січ 2024
  • #outoffocus #maldives #maldivescontroversy #china #india #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 480

  • @sheeferhashim7756

    മാലിയുടെ മസിൽ പിടുത്തം വെറുതെ അവർക്ക് നഷ്ട്ടം.... അയൽ വാസിയെ ക്കാൾ വലിയ അതിഥി അപകടം

  • @coconutpunch123

    ഇന്ത്യയിലെ സംസ്ഥാനം ആയ കേരളത്തോട് പെരുമാറുന്ന പോലെ അയൽ രാജ്യങ്ങളോട് പെരുമാറരുത്

  • @androtube4984

    ദാവൂദ് പേടിയുള്ളവർ കമന്റിൽ വന്നാൽ എളുപ്പം മനസ്സിലാകും

  • @RishoobKumar-vd5yk

    I😄ചാനൽ ശെരിക്കും ഇന്ത്യക്ക് എതിര് ഉള്ളത് ആണ്

  • @shijojosephjoseph5848

    ഏതു വിഷയത്തിലും ഇന്ത്യൻ വിരുദ്ധത എല്ലാ വിഷയങ്ങളിലും മുൻ വീക്ഷണമുള്ള നിങ്ങൾ ചൈനയുമായി ബന്ധമുള്ളവരുടെ അവസ്ഥ എന്താണെന്നും മറ്റൊരു രാജ്യങ്ങളിൽ അവസ്ഥ എന്താണെന്നും ഇന്ന് ചർച്ചിൽ പറയുന്നില്ല ശ്രീലങ്ക പാക്കിസ്ഥാൻ ഇവരുടെ അവസ്ഥ എന്താണ്

  • @shanavaskhan7355

    എല്ലാ അയൽക്കാരെയും ശത്രു പാഷതാക്കിയ ഒരു വിദേശ നയം

  • @Pappisvlog

    അടുപ്പ് കുടി ചർച്ച പറഞ്ഞു പറഞ്ഞു നമന്റെ കാര്യം ആകും

  • @RishoobKumar-vd5yk

    ശെരിക്കും വർഗിയ ചാനൽ

  • @rajeevomanakuttan2908

    ദാവൂദ് ഇക്ക എന്താണ് ഉദ്ദേശിക്കുന്നത് മൊഴിസു എറിയാൻ ആറു മാസം.

  • @bijucp8818

    മുഹമ്മദ് എന്നല്ലെ പേര് 😅😅😅

  • @mumthazmuhammed5752

    out of Focus കാണുന്നതിലൂടെ ഒരുപാട് ലോക കാര്യങ്ങൾ അറിയാൻ സാധിക്കുന്നു. ദാവൂദ് സാറിൻ്റെ discussion Super

  • @thomasmathew3025

    തുർക്കിയാണ് കേരളത്തിലും പ്രോബ്ലം ഉടക്കാൻ പോപ്പുലർ ഫ്രണ്ട് നെ സഹായിച്ചിരുന്നത്. റൗഫ് ഇക്ക ഉം കൂട്ടരും തുർക്കിയിൽ പോയി erdogan നെ കണ്ടിരുന്നു

  • @thunderworldwonderamazing.4989

    മോദി ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ ഒരു ഹിന്ദു മുസ്ലിം ആഭ്യന്തര കലഹം ചൈന മുൻകൂട്ടി കാന്നുന്നുണ്ട്. ''......

  • @RegiNC
    @RegiNC  +67

    ചൈന മാലിദ്വീപിൽ മിലിറ്ററി ബേസ് ഉണ്ടാക്കുന്നു. ഇവടത്തെ രായാവും കൂട്ടരും ലക്ഷ ദീപിൽ ഫോട്ടോ ഷൂട്ട്‌ നടത്തി സന്തോഷിക്കുന്നു. മോഡിയുടെ നയതന്ത്ര പരാജയം തുറന്നു പറയാൻ ആരുമില്ല

  • @englishhelper5661

    മോഡി ഭരണകാലത്ത് ഞാഞൂൽ വരെ പത്തി വിടർത്തി

  • @aboobackerveshakaran111

    നമ്മുടെ ജയശ്ങ്കർ വക്കീലിന്റെ പരാതി ഇതോടെ ഈ പ്രശനം പ്രിത്തീകരിച്ചതോടെ തീർന്നു 👌🌹👍❤️👌🌹👍❤️

  • @user-ut3ng7km5g

    ഇന്ത്യ പിണങ്ങിയാൽ മാലിദ്വീപിന് ഒന്നും സംഭവിക്കില്ല. മാലിയുടെ ടൂറിസമോ നിലനിൽപ്പോ മിത്രങ്ങൾ പറയുമ്പോലെയല്ല ഒരു ശതമാനം പോലും ഇന്ത്യയെ ആശ്രയിച്ചല്ല നിൽക്കുന്നത്. കൂടുതൽ വിശദമായി അറിയേണ്ടവർ കഴിഞ്ഞ ഞായറാഴ്ച ഈ വിഷയം സഫാരിയിൽ സന്തോഷ് ജോർജ്ജ് കുളങ്ങര വിശദമായി പറഞ്ഞിട്ടുണ്ട്. അത് കണ്ടാൽ മതി. മിത്രങ്ങൾ ചുമ്മാ പകൽക്കിനാവ് കണ്ട് തള്ളേണ്ട😂😂😂😂

  • @coconutpunch123

    ഇന്ത്യയിലെ വർഗ്ഗീയ മോഡി സർക്കാർ മുസ്ലിം വിഭാഗത്തോട് ചെയ്യുന്ന കാര്യങ്ങൾ മാലദ്വീപിനെ ഇന്ത്യയിൽ നിന്നകറ്റി.

  • @unknown0x0x

    This is such fantastic program I love it. I would not sleep every day without listening this program

  • @Malyalimallu

    ഇന്ത്യ ഇവടെ രാമ രാമ കളിച്ചോണ്ടിരിക്ക 🤣😂🤣😂🤣