തീർച്ചയായും. പുതിയ ഒരു വിമാനത്താവളം കുടി വരുമെന്ന് പറഞ്ഞു കഴിഞ്ഞല്ലോ! പിന്നെ, ലക്ഷദ്വീപിനു വേണ്ടി മുമ്പ് മോദിജിക്കെതിരെ കുരച്ച സാംസ്കാരിക നായകൾ ഇപ്പോൾ തൊലിച്ചപഴം വിഴുങ്ങിയിരിക്കുകയാണോ? അതും ലക്ഷദ്വീപിനെ ഇത്രയും ആക്ഷേപിച്ചിട്ടു പോലും , കഷ്ടം! ജനങ്ങൾ ഇതൊക്കെ ഓർത്തു വയ്ക്കുവോ എന്തോ!
Bro 3 ദ്വീപിൽ airtel network und പിന്നെ ഇവിടെ network പഴയ പോലെ അല്ല . മണ്ണിടിച്ചിൽ അല്ല ഇവിടെ അത് ഓരോ ടൈമിൽ മാറിക്കൊണ്ടിരിക്കും . Tourist ന് stay ചെയ്യാൻ റിസോർട്ടുഗൽ ഉണ്ട് പുതിയത് ചെയ്യുന്നുമുണ്ട് . ദ്വീപിനെ കുറിച്ച് അറിയണമെങ്കിൽ ഇവിടെ വന്നുതന്നെ അനുഭവിക്കണം. ലക്ഷദ്വീപിൻ്റെ വളർച്ചക് എല്ലാരുടെയും support പ്രതീക്ഷിക്കുന്നു . ഒരു lakshadweep പൗരൻ
ഇന്ത്യയിൽ ഇന്ത്യക്കാർ തമ്മിൽ പല വഴക്കുകളും ഉണ്ടാവും. പക്ഷെ പുറത്തുനിന്നും ഒരുത്തൻ ഇന്ത്യയെ ചൊറിഞ്ഞാൽ ഒരു ഇന്ത്യക്കാരനും വെറുതെയിരിക്കില്ല എന്നുള്ളത് ഇപ്പോൾ അവർക്കും മനസ്സിലായിക്കാണും
ഇന്ത്യ എന്ന രാജ്യം എന്താണ് എന്ന് ലോകം മനസ്സിലാക്കി തുടങ്ങി. ശക്തി കൂടുന്നതിനു അനുസരിച്ചു ശത്രുക്കളും കൂടും. കൂടുതൽ ശ്രദ്ധയോടെ മുൻപോട്ടു പോകാൻ നമ്മുടെ ഭാരതത്തിനു കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു നമുക്ക് നമ്മുടെ രാജ്യത്തിന്റെ കൂടെ നിൽക്കാം. ഒറ്റു കാരുടെ കള്ള കണ്ണീരിനു മുൻപിൽ തോറ്റു പോകാതെ മുൻപോട്ടു പോകാം നമുക്കൊരുമിച്ചു അഭിനന്ദനങ്ങൾ മോദി ജി.🤗 ജയ് ഹിന്ദ്. 😍
Lakshadweep can definitely face the challenge of substitution, once India is able to cater the dire needs of tourists, like infrastructure, connectivity, hotel and neat and clean sanitized atmosphere (which Maldives lack presently) This definitely take a little time, but we can definitely do this.
പവർഫുൾ രാജ്യമായ ഇന്ത്യയെ, അപമാനിച്ച പഞ്ചായത്തിന്റെ അത്രയും വിസ്തൃതിയുള്ള മാലിദീപ്🤏 നമുക്കു സ്വന്തം ലക്ഷദ്വീപ് ഉണ്ടല്ലോ വലിയ ആഡംബരങ്ങൾ ഒന്നുമില്ലെങ്കിലും നല്ല സംസ്കാരമുള്ള മനുഷ്യർ ഉണ്ട്.. പിന്നെ സുഖത്തിനു വേണ്ടി അല്ലല്ലോ പ്രകൃതി ഭംഗി തൊട്ടറിയാനും ദീപു സമൂഹത്തിലെ കൾച്ചർ എന്താണെന്ന് മനസ്സിലാക്കാനും ഒക്കെ അല്ലേ ആളുകൾ അവധിക്കാലം ആഘോഷിക്കാൻ ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്..! 𝙻𝚊𝚔𝚜𝚑𝚊𝚍𝚠𝚎𝚎𝚙 𝚃𝚘𝚞𝚛𝚒𝚜𝚖💙🇮🇳
ഇതിൽ ടുറിസം അല്ല നോക്കേണ്ടത്. ഒരു രാജ്യത്തിന്റെ സുരക്ഷിതം ആണ്. Makdieves aayi നമ്മൾ ഉടക്കിയാൽ. അവർ ചൈനയുമായി കൈകോർക്കാൻ ചാൻസ് ഉണ്ട്. അങ്ങനെ വന്നാൽ ചൈനക്ക് ഇന്ത്യൻ മഹാസാമുദ്രത്തിൽ ആദ്യപത്യം വരും. അതായത് ഒരേ സമയം നമ്മുടെ രാജ്യത്തിന്റെ ഏകദേശം പകുതി അതിർത്തി വരെ അവരുടെ മിലിറ്ററിയെ നിർത്താൻ പറ്റുന്ന സാഹചര്യം വരാൻ ചാൻസ് ഉണ്ട്. അപ്പോൾ ഏതാണ് സുരക്ഷ ആണോ ടുറിസം ആണോ. അതുകൊണ്ടല്ലേ ഇന്ത്യൻ ഗവണ്മെന്റ് ഒന്നും മിണ്ടാത്തത്
ഒരു കാര്യം...ലേക്ഷദീപ് വികസിപ്പിക്കാൻ കഴിയാത്തതു കൊണ്ട് അല്ല അത് ചെയ്യാഞ്ഞത് മറിച്ച് പവിഴപ്പുറ്റും പരിസ്ഥിതിയും സംരക്ഷിക്കാൻ ആണ്. പക്ഷെ ഇപ്പോൾ വികസനം അത്യാവശ്യം ആയി വന്നു
As long as we setup a Airport , give importance in cleanliness and. Ensure that infra is better in Lakshadweep it will be much easier to develop than relying on an external nation for our tourism.
പെട്ടെന്നാരോ ഒരു വിത്തിട്ടിട്ട് പൊട്ടിമുളച്ച ഒന്നല്ല ലക്ഷദ്വീപ്. വർഷങ്ങളായി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം തന്നെയാണ്. അവിടുത്തെ സംസ്‍കാരം, ആളുകളുടെ ഹോസ്പിറ്റാലിറ്റി, പ്രകൃതി ഭംഗി, സ്കൂബാ ഡൈവിങ്... ഇതൊക്കെ കൊണ്ട് തന്നെ അവിടെ ഒരു പ്രാവശ്യം വിസിറ്റ് ചെയ്തവർക്ക് വീണ്ടും വിസിറ്റ് ചെയ്യാൻ തോന്നുന്ന ഇടമായിരുന്നു. 2021ൽ ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങൾക് വേണ്ടി അവിടത്തെ ജനതയിലേക്ക് കരിനിയമങ്ങൾ നടപ്പിലാക്കാനും ജനങ്ങളെ മുഴുവൻ തീവ്രവാദികളാണെന്നു മുദ്രകുത്താനും ശ്രമിച്ച് അവർ പരാജയപ്പെട്ടതൊഴിച്ചാൽ ഇപ്പോഴും ഭംഗിയുടെ കാര്യത്തിൽ ഒന്നൊന്നര സ്ഥലമാണ് ലക്ഷദ്വീപ്. എന്തായാലും ബക്കറ്റ്ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ നിങ്ങൾ കുറച്ചധികം വൈകിപോയി
പക്ഷേ അവിടുത്തെ ജനങ്ങൾ ജീവിക്കുന്നതും ഇവിടത്തെ ജനങ്ങൾ ജീവിക്കുന്നതും തമ്മിലുള്ള ജീവിതം നിലവാരം നോക്കണം അവർക്ക് അഴിമതി കാണില്ല ഇവിടെ അഴിമതി ആക്രമം പശുവിന്റെ പേരിലുള്ള കൊലപാതകം പട്ടിണി വൃത്തിയില്ലാത്ത തെരുവ് വിവരമില്ലാത്ത ജനങ്ങൾ😂😂😂 അവർക്ക് എന്തായാലും അത് കാണില്ല ജിഡിപി കുറവാണെന്ന് enne❤️ ഉള്ളൂ
ഒരാൾക്ക് 4000 കിലോമീറ്റർ നടക്കേണ്ടി വന്നതും മൂന്ന് സംസ്ഥാനങ്ങൾ കയ്യിൽ നിന്ന് പോയതുമെല്ലാം ആ കസേരയിലിരുന്ന ആൾ രാജ്യമാകെ വർഗീയ വിഷം വാരി വിതറി എറിഞ്ഞതുകൊണ്ടാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? മോദിയുടെയും ബിജെപിയുടെയും ജയം ഒന്നും നേരായ വഴിയിലൂടെ അല്ല, അത് ആളുകളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് അനർഹമായി നേടിയെടുത്തതാണ്. അതിനെയൊന്നും ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾ അനുസരിച്ചുള്ള യഥാർത്ഥ ജയമായി കൂട്ടാൻ സാധിക്കില്ല. ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയ ഇന്ത്യയെ വർഗീയതയുടെ അതിപ്രസരത്താൽ ചാണക മണവും കാവി നിറവും ഉള്ള വർഗീയ രാജ്യമാക്കി അയാൾ മാറ്റി. ഇങ്ങനെ വർഗീയത ചീറ്റിയത് കൊണ്ട് സ്വാഭാവികമായും കുറെ മണ്ടൻ അനുയായികളെയും അയാൾക്ക് കിട്ടി. ആ ചാണക അനുയായികൾക്ക് മാത്രമാണ് അയാൾ ഒരു ബ്രാൻഡ് , അല്ലാത്തവർക്ക് അയാൾ വെറും ഭ്രാന്ത്.
മണ്ടത്തരം..... ചൈനയുടെ support തേടി പോയി മാലി..... ഇന്ത്യ കൊടുക്കുന്ന പോലെ അല്ല, ചൈന അവിടെ ഇൻവെസ്റ്റ് ചെയ്യും.... ചൈന ക് വേണ്ടത് ഇന്ത്യ യുടെ അടുത്ത് ഒരു army base....
മാലിദ്വീപിന്റെ ഈ വക പെരുമാറ്റം അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന radical Islam ഐഡിയ കൊണ്ടാണ് . ഞാൻ അവിടെ ഉണ്ടായിരുന്നു കുറെ വർഷം . ആ വശത്താണ് ചൈന കയറിപ്പിടിക്കുന്നത് . ലക്ഷദ്വീപ് ടൂറിസം വികസിച്ചാൽ Maldives ന് പണി ഉറപ്പാണ് . സംശയമേ വേണ്ട . 🤣
India has been sleeping for decades as regards developing Lakhshadeep as an international tourist hub, while Maldives have been harvesting the island tourism potential right under Indias nose...😢
പണ്ട് Snapchat CEO ഇന്ത്യയ്ക്കെതിരേ എന്തൊക്കെയോ പറഞ്ഞപ്പോ എല്ലാ ഇന്ത്യാക്കാരും പ്ലേസ്റ്റോറിൽ പോയി റേറ്റിംഗ് ഒക്കെ കുറച്ചായിരുന്ന്. ഓർമയുണ്ടോ? ഇപ്പൊ അതേ പ്ലാറ്റ്ഫോം പണ്ടത്തേക്കാൾ കൂടുതലായി എല്ലാവരും ഉപയോഗിക്കുന്നു.... 😅 ഇതും അതുപോലെ കുറച്ച് നാളത്തേക്ക് ഉള്ളതാണ് എന്നാണ് എനിക്ക് തോന്നുന്നത്.... 😅
But ee maldives indiansum chinesum tourisathil undallo aviduthe aa president parasyamayi innale paranjille china is going to be thier closest ally so that means he is preparing to ask china to promote more tourism hence we may suffer a backlash if china gets more close to maldives since maldives has the straits for major trade and they are already a part china's belt and road.
@@harikrishnank4321 no i did not mean that i was just saying this might be one of the cons of india vs maldives row .I certainly love my country my dad is an army man .I was just saying this is something we must look upon and take immediate measures to counter them .I was asking other opinion on it
@@nandakumarm5578 They started this issue. But the Indian people have reacted against it so far. I have not seen any official response from the government. Let's wait
ലക്ഷ്വദീപിൽ കുറേ നൂലാമാലകൾ ഉണ്ട്. Andaman nichobar island ൽ ഇന്ത്യ വലിയ മുതൽ മുടക്ക് നടത്തുന്നുണ്ടെന്ന് ഒരു വീഡിയോ ചാനലിൽ കണ്ടു. ശരിയാണോ ? ഒരു detailed video പ്രതീക്ഷിക്കുന്നു.
Even if the government provides all the facilities, some individuals still contribute to making our Lakshadweep Island unhygienic and untidy. Similar instances occur in other parts of our country, such as trains, parks, and tourist places. Despite a relatively high literacy rate, there's a lack of collective responsibility among us Indians. We tend to spit and dispose of waste in our own motherland. When we visit other countries, we adhere to their laws, but the same sense of responsibility is often lacking in our own nation. This is fact.
ഇന്ത്യ ക്ക് ചുറ്റുമുള്ള രാജ്യങ്ങൾക്ക് നമ്മളെക്കാൾ താല്പര്യം ചൈനയോടു ശ്രീ ലങ്ക,, മ്യാന്മാർ,,, ബംഗ്ലാദേശ് ഇപ്പോൾ മാലി എന്തായിരിക്കും കാരണം,,,,, നമ്മുടെ നയതന്ത്ര തോൽവി യാണ് അത് കാണിക്കുന്നത്,,,,,,
ചൈന നന്നായി കടം കൊടുത്തിട്ടുണ്ട് അവർക്കൊക്കെ.. ചിരിച്ചുകൊണ്ട് കടം മേടിച്ച ശ്രീലങ്ക പാകിസ്ഥാൻ ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ചൈനയുടെ കെണിയിൽ പെടുകയും ചെയ്തു...
ഈ സംഭവത്തോടെ ലക്ഷദ്വീപ് രക്ഷപ്പെടുമോ? നിങ്ങളുടെ അഭിപ്രായം എന്താണ്?
Yes👍🏻
🎉 YES 🎉
Yes
Yes
തീർച്ചയായും. പുതിയ ഒരു വിമാനത്താവളം കുടി വരുമെന്ന് പറഞ്ഞു കഴിഞ്ഞല്ലോ!
പിന്നെ, ലക്ഷദ്വീപിനു വേണ്ടി മുമ്പ് മോദിജിക്കെതിരെ കുരച്ച സാംസ്കാരിക നായകൾ ഇപ്പോൾ തൊലിച്ചപഴം വിഴുങ്ങിയിരിക്കുകയാണോ? അതും ലക്ഷദ്വീപിനെ ഇത്രയും ആക്ഷേപിച്ചിട്ടു പോലും , കഷ്ടം!
ജനങ്ങൾ ഇതൊക്കെ ഓർത്തു വയ്ക്കുവോ എന്തോ!
Bro 3 ദ്വീപിൽ airtel network und പിന്നെ ഇവിടെ network പഴയ പോലെ അല്ല . മണ്ണിടിച്ചിൽ അല്ല ഇവിടെ അത് ഓരോ ടൈമിൽ മാറിക്കൊണ്ടിരിക്കും . Tourist ന് stay ചെയ്യാൻ റിസോർട്ടുഗൽ ഉണ്ട് പുതിയത് ചെയ്യുന്നുമുണ്ട് . ദ്വീപിനെ കുറിച്ച് അറിയണമെങ്കിൽ ഇവിടെ വന്നുതന്നെ അനുഭവിക്കണം. ലക്ഷദ്വീപിൻ്റെ വളർച്ചക് എല്ലാരുടെയും support പ്രതീക്ഷിക്കുന്നു .
ഒരു lakshadweep പൗരൻ
🇮🇳🇮🇳🇮🇳
Number
@@Troll_Rain arude
വരാൻ ആഗ്രഹമുണ്ട്, എപ്പോഴെങ്കിലും കാണാം
@@sajusajup284 kanaam 👍
ഇന്ത്യയിൽ ഇന്ത്യക്കാർ തമ്മിൽ പല വഴക്കുകളും ഉണ്ടാവും. പക്ഷെ പുറത്തുനിന്നും ഒരുത്തൻ ഇന്ത്യയെ ചൊറിഞ്ഞാൽ ഒരു ഇന്ത്യക്കാരനും വെറുതെയിരിക്കില്ല എന്നുള്ളത് ഇപ്പോൾ അവർക്കും മനസ്സിലായിക്കാണും
❤💕💕
Correct 👍🏻
❤
Correct u said it
Antham kammi undu 😂
രക്ഷപ്പെടണം ...... അവിടുത്തെ ജനങ്ങളുടെ ജീവിത സാഹചര്യവും മുന്നേറും😊😊😊😊 കാത്തിരിക്കാം .... എല്ലാം പെട്ടന്നു തന്നെ നടക്കട്ടെ ആശംസിക്കുന്നു❤❤❤
കേസില്ലാനാട്ടിൽ ഗുണ്ടാആക്റ്റ് നിലവിൽ വരുത്തിയാണ് പണിതുടങ്ങിയത്. ആ നാട്ടിലുള്ളവരെ ഓടിക്കുകയാണ് പ്രഥമ ലക്ഷ്യം .
👍👍👍🌹🙏
Tourism തിരിച്ചു പിടിക്കാൻ ചൈന യെ കൂട്ട് പിടിച്ചിട്ടുണ്ട് മാലി PM
@@love83-j6l 😄😄😄
അവസാനം
മാലി
ചൈനയുടെ
കയ്യിൽ 😄😄
@@babup.r5224 chance undu
മോഡി കസേരയിൽ ഇരുന്നു, മാലിദീപിലെ മൂന്ന് മന്ത്രിമാർ സസ്‌പെൻഷൻ ആയി, ഇന്ത്യ എന്ന എന്റെ രാജ്യത്തിന്റെ പവർ.❤❤❤
adhikaram chooshanam cheyyalaanu😂
@@Anachronism9 cry😂
@@Anachronism9cry harder😂
🇮🇳🇮🇳🇮🇳
@@Anachronism9 ഒന്ന് പൊട്ടി കരഞ്ഞുടെ
ഒരു കടപ്പുറത്ത് പോയി ഒരു കസേരയിട്ട് അവിടെ ഇരുന്നതിനാണ് ഒരു രാജ്യത്തിൻറെ സാമ്പത്തിക മേഖല തന്നെ തകർന്നുപോയത്..😂😂
😂😂
ഇതാണ് butterfly effect
Olakayanu more people started to go malidives like Pattan 😂😂😂
@@sudheerpmuriyil7868ini angna samadhanikk
@@sudheerpmuriyil7868uvva...aa raajyathinte moonnil onnu varumaanam Indians il ninna..ath illathaayal manasilaavum..pinne pattan oke immani cash mudakkum indiakkare pole..thallathe bro
Tata, Adhani, Reliance, L&T etc. can quickly lift Lakshadeep to a prime tourist place, I strongly believe.
ഭാരതം വിജയിക്കട്ടെ ലക്ഷദ്വീപ് വിജയിക്കട്ടെ.
India വിജയിച്ചാൽ മതി
India 🎉
Randum onnaanu mandanmare😂
@akhiltk147 india = bharat ...get some education brother ❤
I love my island lakshadweep I proud my land ❤I ❤my India
wow unda ajmala
🇮🇳🇮🇳🇮🇳🇮🇳
@@zahrasalah-mg4we yanne shole
Explanation with super clarity, nice bro 👍
Thank you ❤️🙌
❤ അനുരാഗ് ഉറപ്പായും ലക്ഷ്യദീപ് ലക്ഷ്യം കാണും 👏🇮🇳👏👍
താങ്കൾ വളരെ വ്യക്തവും മനോഹരവുമായിട്ടാണ് അവതരിപ്പിക്കുന്നത്, നന്ദി, നന്ദി.
ലക്ഷദ്വീപിൽ പോയ മോദി കടൽതീരത്തൊന്ന് കസേര ഇട്ടിരുന്നു- പിന്നാലെ ലോകം ലക്ഷദ്വീപിലേക്ക്...!! 👍🎉
@@dilkushm8008eh... Messi?
ഒന്ന് പോടെ അങ്ങനെയാണെങ്കിൽ മോഡി കക്കൂസിൽ പോയിടത്തൊക്കെ ആൾക്കാരും പോകാൻ ക്യൂ നിൽക്കണമല്ലോ
@@aamuhammedrafi ഏതാ ഈ മദ്രസപൊട്ടൻ🤔
@@aamuhammedrafinjammante ustad nte muriyandi😢😢
@@aamuhammedrafi വിവരം കെട്ടവൻ
ഇന്ത്യ എന്ന രാജ്യം എന്താണ് എന്ന് ലോകം മനസ്സിലാക്കി തുടങ്ങി.
ശക്തി കൂടുന്നതിനു അനുസരിച്ചു ശത്രുക്കളും കൂടും. കൂടുതൽ ശ്രദ്ധയോടെ മുൻപോട്ടു പോകാൻ നമ്മുടെ ഭാരതത്തിനു കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു നമുക്ക് നമ്മുടെ രാജ്യത്തിന്റെ കൂടെ നിൽക്കാം.
ഒറ്റു കാരുടെ കള്ള കണ്ണീരിനു മുൻപിൽ തോറ്റു പോകാതെ മുൻപോട്ടു പോകാം നമുക്കൊരുമിച്ചു
അഭിനന്ദനങ്ങൾ മോദി ജി.🤗
ജയ് ഹിന്ദ്. 😍
ഈ മാലിദ്വീപ് ഒക്കെ പാകിസ്ഥാനെ പോലെ നന്ദിയും കൂറും ഇല്ലാത്ത രാജ്യമാണ്..😢😢
Some things will never change.... because they all follow the same ideology
cry about it@@abhis5255
അപ്പോ ശ്രീലങ്ക, Nepal,butan ivar ഒക്കെ ഏത് പുത്തകം ആണു വയിക്കുന്നെ
@@kalanff3789 Palastine alredy doing it
@@Devilblack-ui7ii അതെയതെ
ഒരു ഇന്ത്യകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 💚
Always ❤😊
നല്ല കാര്യം ഇത് ലക്ഷദ്വീപ് വികസിക്കാൻ ഇടയാവട്ടെ പക്ഷേ രണ്ടാഴ്ച കഴിയുമ്പോൾ മറ്റു പലതും മറന്നപോലെ നമ്മൾ ഇത് മറന്നുപോകരുത്
@@Gangadhar-m8owhat you did not see. Open your eyes and you can see.
നമ്മുടെ🇮🇳 യെ ചെറുതായിട്ട് ഒന്ന് ചൊറിഞ്ഞു നോക്കി തിരിച്ചു ലക്ഷദ്വീപ് വഴി കയറി അങ്ങ് മാന്തി അത്രതന്നെ😉
Lakshadweep can definitely face the challenge of substitution, once India is able to cater the dire needs of tourists, like infrastructure, connectivity, hotel and neat and clean sanitized atmosphere (which Maldives lack presently) This definitely take a little time, but we can definitely do this.
നന്നിയില്ലാത വർഗം 😢
പവർഫുൾ രാജ്യമായ ഇന്ത്യയെ, അപമാനിച്ച പഞ്ചായത്തിന്റെ അത്രയും വിസ്തൃതിയുള്ള മാലിദീപ്🤏 നമുക്കു സ്വന്തം ലക്ഷദ്വീപ് ഉണ്ടല്ലോ വലിയ ആഡംബരങ്ങൾ ഒന്നുമില്ലെങ്കിലും നല്ല സംസ്കാരമുള്ള മനുഷ്യർ ഉണ്ട്.. പിന്നെ സുഖത്തിനു വേണ്ടി അല്ലല്ലോ പ്രകൃതി ഭംഗി തൊട്ടറിയാനും ദീപു സമൂഹത്തിലെ കൾച്ചർ എന്താണെന്ന് മനസ്സിലാക്കാനും ഒക്കെ അല്ലേ ആളുകൾ അവധിക്കാലം ആഘോഷിക്കാൻ ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്..!
𝙻𝚊𝚔𝚜𝚑𝚊𝚍𝚠𝚎𝚎𝚙 𝚃𝚘𝚞𝚛𝚒𝚜𝚖💙🇮🇳
ഇതിൽ ടുറിസം അല്ല നോക്കേണ്ടത്. ഒരു രാജ്യത്തിന്റെ സുരക്ഷിതം ആണ്. Makdieves aayi നമ്മൾ ഉടക്കിയാൽ. അവർ ചൈനയുമായി കൈകോർക്കാൻ ചാൻസ് ഉണ്ട്. അങ്ങനെ വന്നാൽ ചൈനക്ക് ഇന്ത്യൻ മഹാസാമുദ്രത്തിൽ ആദ്യപത്യം വരും. അതായത് ഒരേ സമയം നമ്മുടെ രാജ്യത്തിന്റെ ഏകദേശം പകുതി അതിർത്തി വരെ അവരുടെ മിലിറ്ററിയെ നിർത്താൻ പറ്റുന്ന സാഹചര്യം വരാൻ ചാൻസ് ഉണ്ട്. അപ്പോൾ ഏതാണ് സുരക്ഷ ആണോ ടുറിസം ആണോ. അതുകൊണ്ടല്ലേ ഇന്ത്യൻ ഗവണ്മെന്റ് ഒന്നും മിണ്ടാത്തത്
ഇന്ത്യ ചെറുതായി ഒന്ന് പേടിപ്പിച്ചു അത്രേ ഒള്ളു.. മാറിയതക്കണേൽ മരിയാത. Thatsall
I❤my India🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
ലക്ഷദ്വീപിന്റെ മനോഹാരിത കാണണം എങ്കിൽ അനാർക്കലി മൂവി കണ്ടാൽ മതി ❤
അനാർക്കലി കവരത്തി അല്ലേ ലക്ഷദ്വീപിന്റെ സുന്ദരി ബംഗാരം ആണ്
ഒരു കാര്യം...ലേക്ഷദീപ് വികസിപ്പിക്കാൻ കഴിയാത്തതു കൊണ്ട് അല്ല അത് ചെയ്യാഞ്ഞത് മറിച്ച് പവിഴപ്പുറ്റും പരിസ്ഥിതിയും സംരക്ഷിക്കാൻ ആണ്. പക്ഷെ ഇപ്പോൾ വികസനം അത്യാവശ്യം ആയി വന്നു
👍👍👍
ഭാരതം
പ്രെകൃതിയെ
സംരക്ഷിച്ചു
മാത്രമേ
മുന്നൊരുക്കം നടത്തൂ 👍
ഇതൊക്കെ നശിപ്പിക്കും എന്ന് ആണോ ഇത്ര നാൾ ബിജെപി പറഞ്ഞത്?? കമ്മ്യൂണിസ്റ്റുകൾ ജിഹാദികൾ അങ്ങനെ പറഞ്ഞ് ഉണ്ടാക്കിയത് അല്ലേ
😂kollalo capsule, allathe maliye help akkan alla,environment protect chaith development varanam
@@Sigma123-q4n aa development വരട്ടേ....എല്ലാവരും ഭൂമി അസ്വദിക്കട്ടെ ...
@@Sigma123-q4n 😄
അതല്ലേ
കേരളത്തിൽ
വികസനം കൊണ്ട്
വരാത്തതും 😄😄
WELCOME TO LAKSHADWEEP
NICE TO MEET YOU
അനുരാഗിന്റെ അവതരണം ഒത്തിരി ഇഷ്ടമാണ്. ഇനിയും ഉയരങ്ങളിൽ എത്താൻ എന്റെ ആശംസകൾ
What an intense explanation for those who were unclear. Definitely Lakshadweep is gonna be a future tourist destination….
As long as we setup a Airport , give importance in cleanliness and. Ensure that infra is better in Lakshadweep it will be much easier to develop than relying on an external nation for our tourism.
രണ്ട് വർഷം ഞാൻ അവിടെ ജോലി ചെയ്തു.. ഇത്രയും അഹങ്കാരം ഉള്ള ആളുകൾ വേറെ ഇല്ല
Evide? Maldives or Lakshadweep?
Mali ആയിരിക്കും....ഞങ്ങൾ lakshadwewp kaar angane alla
പെട്ടെന്നാരോ ഒരു വിത്തിട്ടിട്ട് പൊട്ടിമുളച്ച ഒന്നല്ല ലക്ഷദ്വീപ്. വർഷങ്ങളായി സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലം തന്നെയാണ്. അവിടുത്തെ സംസ്‍കാരം, ആളുകളുടെ ഹോസ്പിറ്റാലിറ്റി, പ്രകൃതി ഭംഗി, സ്കൂബാ ഡൈവിങ്... ഇതൊക്കെ കൊണ്ട് തന്നെ അവിടെ ഒരു പ്രാവശ്യം വിസിറ്റ് ചെയ്തവർക്ക് വീണ്ടും വിസിറ്റ് ചെയ്യാൻ തോന്നുന്ന ഇടമായിരുന്നു. 2021ൽ ചിലരുടെ രാഷ്ട്രീയ താല്പര്യങ്ങൾക് വേണ്ടി അവിടത്തെ ജനതയിലേക്ക് കരിനിയമങ്ങൾ നടപ്പിലാക്കാനും ജനങ്ങളെ മുഴുവൻ തീവ്രവാദികളാണെന്നു മുദ്രകുത്താനും ശ്രമിച്ച് അവർ പരാജയപ്പെട്ടതൊഴിച്ചാൽ ഇപ്പോഴും ഭംഗിയുടെ കാര്യത്തിൽ ഒന്നൊന്നര സ്ഥലമാണ് ലക്ഷദ്വീപ്. എന്തായാലും ബക്കറ്റ്ലിസ്റ്റ് ഉണ്ടാക്കിയപ്പോൾ നിങ്ങൾ കുറച്ചധികം വൈകിപോയി
അനുരാഗ് വളരെ നന്നായിരുന്നു താങ്കളുടെ വിവരണങ്ങൾ. തീർച്ച യായും ലക്ഷദ്വീപ് വളരും വളരണം അതാണ് നമ്മുടെ പ്രദീക്ഷ
അതെ. നമ്മുടെ രാജ്യം നമ്മുടെ അഭിമാനം
Well explained ❤
Poli presentation ❤
Lakshadweep നേ ഒരു ultimate tourist destination ആക്കാൻ ഉള്ള ചാൻസ് ആണ്.
Well said❤❤❤❤
Proud to be in Indian
ഒരു explanation കൊടുക്കുവാണേൽ ഇങ്ങനെ കൊടുക്കണം. Simple and understandable😇👍🏻
മാലിദ്വീപിന്റെ ആസ്ഥി 3.5 ബില്യൻ
ടാറ്റായുടെ ആസ്ഥി 300 ബില്യൺ
പക്ഷേ അവിടുത്തെ ജനങ്ങൾ ജീവിക്കുന്നതും ഇവിടത്തെ ജനങ്ങൾ ജീവിക്കുന്നതും തമ്മിലുള്ള ജീവിതം നിലവാരം നോക്കണം അവർക്ക് അഴിമതി കാണില്ല ഇവിടെ അഴിമതി ആക്രമം പശുവിന്റെ പേരിലുള്ള കൊലപാതകം പട്ടിണി വൃത്തിയില്ലാത്ത തെരുവ് വിവരമില്ലാത്ത ജനങ്ങൾ😂😂😂 അവർക്ക് എന്തായാലും അത് കാണില്ല ജിഡിപി കുറവാണെന്ന് enne❤️ ഉള്ളൂ
It's all about how the people of Lakshadweep accept the tourism.
Actually, I was waiting for your video to know the real matter of conflict between India &Maldives....# Thanq🙏🏼
Apriciate you, your presentation is super, clear and upto the mark, congratulations ❤
ടൂറിസം വന്നാല്‍ തീര്‍ച്ചയായും രക്ഷപ്പെടാന്‍ സാധ്യത കൂടുതലാണ്. But, അത് അവിടുത്തെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്നത് ഒരു ചോദ്യമുണ്ട്.
Superbb, kudos to the efforts you take to create these videos, always woww to listen to you and happy to get so much information ❤❤❤
4000 km ഒരാള് നടന്നു 3 സംസ്ഥാനം കയ്യിന്ന് പോയി😅 ഒരാൽ ഒരു കസേര എടുത്ത് ഒരു ഫോട്ടോ ഇട്ടു ഒരു രാജ്യം തന്നെ തലകുത്തി നിന്ന് പോയി😂 ഒരേ ഒരു ബ്രാൻഡ് മോഡി❤
ഒരാൾക്ക് 4000 കിലോമീറ്റർ നടക്കേണ്ടി വന്നതും മൂന്ന് സംസ്ഥാനങ്ങൾ കയ്യിൽ നിന്ന് പോയതുമെല്ലാം ആ കസേരയിലിരുന്ന ആൾ രാജ്യമാകെ വർഗീയ വിഷം വാരി വിതറി എറിഞ്ഞതുകൊണ്ടാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? മോദിയുടെയും ബിജെപിയുടെയും ജയം ഒന്നും നേരായ വഴിയിലൂടെ അല്ല, അത് ആളുകളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് അനർഹമായി നേടിയെടുത്തതാണ്. അതിനെയൊന്നും ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾ അനുസരിച്ചുള്ള യഥാർത്ഥ ജയമായി കൂട്ടാൻ സാധിക്കില്ല. ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയ ഇന്ത്യയെ വർഗീയതയുടെ അതിപ്രസരത്താൽ ചാണക മണവും കാവി നിറവും ഉള്ള വർഗീയ രാജ്യമാക്കി അയാൾ മാറ്റി. ഇങ്ങനെ വർഗീയത ചീറ്റിയത് കൊണ്ട് സ്വാഭാവികമായും കുറെ മണ്ടൻ അനുയായികളെയും അയാൾക്ക് കിട്ടി. ആ ചാണക അനുയായികൾക്ക് മാത്രമാണ് അയാൾ ഒരു ബ്രാൻഡ് , അല്ലാത്തവർക്ക് അയാൾ വെറും ഭ്രാന്ത്.
മണ്ടത്തരം..... ചൈനയുടെ support തേടി പോയി മാലി.....
ഇന്ത്യ കൊടുക്കുന്ന പോലെ അല്ല, ചൈന അവിടെ ഇൻവെസ്റ്റ് ചെയ്യും.... ചൈന ക് വേണ്ടത് ഇന്ത്യ യുടെ അടുത്ത് ഒരു army base....
@@Dr-Nakulചൈന അടുത്താൽ ആ രാജ്യം അവന്മാര് കൊണ്ട് പോകും.. അല്ലാതെ വെറുതെ ഉപകാരം ചെയ്യില്ല
@@Dr-Nakulതാങ്കൾ എങ്ങനെ doctor ആയി 😂😂😂
😭😭😭😭
മാലീ ദ്വീപിൻ്റെ നാശം തുടങ്ങി കഴിഞ്ഞു... ഇവനൊക്കെ ചോറു കൊടുത്ത കൈയിൽ തന്നെ കുത്തുന്ന സ്വഭാവമാണ് 🙌
മാലിദ്വീപിന്റെ ഈ വക പെരുമാറ്റം അവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന radical Islam ഐഡിയ കൊണ്ടാണ് . ഞാൻ അവിടെ ഉണ്ടായിരുന്നു കുറെ വർഷം .
ആ വശത്താണ് ചൈന കയറിപ്പിടിക്കുന്നത് . ലക്ഷദ്വീപ് ടൂറിസം വികസിച്ചാൽ Maldives ന് പണി ഉറപ്പാണ് . സംശയമേ വേണ്ട . 🤣
എല്ലായിടത്തും മത വംശവെറിപിരി കേറ്റി ബുദ്ധിയുള്ളവർലാഭമുണ്ടാക്കും.
Thank you Anurag...
As you said Ur videos quality match with your titles. Keep moving ❤
India has been sleeping for decades as regards developing Lakhshadeep as an international tourist hub, while Maldives have been harvesting the island tourism potential right under Indias nose...😢
Superb explanation ❤
My home Lakshadweep ❤️
I ❤ my India
Maldives citizens working in Thiruvananthapuram should also return to their country.
Sherikkum nammude rajyathe sthalangal thanne indiakkaark tour povaan adikam aan...ividulla tourism kurach koodi ushaaraayaal pinne indiakaar purath povenda aavishyamillaa... lakshadweep okke ushaarakiyaal thanne mathi...pinne kerala polotha sthalangal nallonam tourisathil earning undaaakaan ulla paripaadi nokanam...
എത്രയും പെട്ടന്ന് ലക്ഷ്യദ്വീപ്പിൽ വികസനം വരണം...... മാത്രമല്ല അവിടെ പോകാനുള്ള യാത്ര എളുപ്പം ആക്കണം....
India 🇮🇳 ❤
ബ്രോയുടെ എല്ലാ വീഡിയോ സും എല്ലാ കാര്യങ്ങളും വ്യക്തം ആക്കി തരുന്നുണ്ട്
തിരിച്ചറിവ് വരാൻ ഈ ഒരു അവസ്ഥ നല്ലതാണ്
10yrs back lakshadweep trip plan undayirunnu but trip cancelled aayi. 😊eni oru trip plan on aayi
Absolutely correct 💯
പണ്ട് Snapchat CEO ഇന്ത്യയ്ക്കെതിരേ എന്തൊക്കെയോ പറഞ്ഞപ്പോ എല്ലാ ഇന്ത്യാക്കാരും പ്ലേസ്റ്റോറിൽ പോയി റേറ്റിംഗ് ഒക്കെ കുറച്ചായിരുന്ന്. ഓർമയുണ്ടോ?
ഇപ്പൊ അതേ പ്ലാറ്റ്ഫോം പണ്ടത്തേക്കാൾ കൂടുതലായി എല്ലാവരും ഉപയോഗിക്കുന്നു.... 😅
ഇതും അതുപോലെ കുറച്ച് നാളത്തേക്ക് ഉള്ളതാണ് എന്നാണ് എനിക്ക് തോന്നുന്നത്.... 😅
Really informative.
Anurag ....your explanation excellent 👍
Viva Lakshadweep 🇮🇳🇮🇳🇮🇳🇮🇳
ലക്ഷ ദ്വീപ് ഭാവിയിൽ ഗുണമായിട്ട് മാറട്ടെ ❤️
As always great presentation i also like you always pointing merits and demerits:)
Lakshadweep will grow because it's modi government ❤.
Okay,ningal paranjathellam 100% correct aanu.Njan matters karyam chodichotte ,ningal aarum Maldivesil teachers anubhavikunna karyangal ariyunnille?Ivide teachersine avar ethratholam discriminate cheyyunnu ennath charcha cheyyapedenda onnanu.karyam Indian teachersinu salary kootathe Maldivian teachersinu salary vardipichu.Teachers ivide kidannu anubhavikkunna karyangal ningal anveshikkanam.Teachersinu jeevikan vare buddimuttayikondirikkunna sathyam Modi sir ne onnu ariyichirunnenkil ith oru valiya sahayamaayene.
രണ്ട് താത്തമാര് ഒരു പോസ്റ്റ് ഇട്ട്. അതോടെ അവരെ കഷ്ടകാലവും തുടങ്ങി. 😂😂😂
😂😂🤣
Really good to invest on listening you Mr Anurag
But ee maldives indiansum chinesum tourisathil undallo aviduthe aa president parasyamayi innale paranjille china is going to be thier closest ally so that means he is preparing to ask china to promote more tourism hence we may suffer a backlash if china gets more close to maldives since maldives has the straits for major trade and they are already a part china's belt and road.
Ath kazhij puli india ilku vist varund athinu india odu samadham chodhichand
So what? What do you mean by these reasons that we listen to them and keep quiet?
@@harikrishnank4321 no i did not mean that i was just saying this might be one of the cons of india vs maldives row .I certainly love my country my dad is an army man .I was just saying this is something we must look upon and take immediate measures to counter them .I was asking other opinion on it
one belt one road ഒക്കെ പൊളിഞ്ഞു പാളീസായി ബ്രോ.
@@nandakumarm5578 They started this issue. But the Indian people have reacted against it so far. I have not seen any official response from the government. Let's wait
നല്ല അവതരണം, എല്ലാ വീഡിയോസു൦ കാണാറുണ്ട്
Informative👍
Thanks ❤️
നന്ദി സഹോദര 👌👌അവതരണം 👌👌👌good ❤️👌👌😊
ലെ ലക്ഷ്യ ദ്വീപ് : ഇതിപ്പോ ലാഭയല്ലോ 😂
Anurag your explenetion is so good ❤
❤modi jai india❤
Impressive narrative style 👍🏻
ലക്ഷ്യദീപിന്റെ സൗദര്യം നമ്മൾ അറിയുന്നത് മോദി പോയപ്പോഴാണ്
അത് ചേട്ടന് മാത്രം
Ha ha@@അന്യഗ്രഹജീവി-ജ
Bro, king Faisal ne kurich oru video cheyyamo?
ലക്ഷ്വദീപിൽ കുറേ നൂലാമാലകൾ ഉണ്ട്. Andaman nichobar island ൽ ഇന്ത്യ വലിയ മുതൽ മുടക്ക് നടത്തുന്നുണ്ടെന്ന് ഒരു വീഡിയോ ചാനലിൽ കണ്ടു. ശരിയാണോ ? ഒരു detailed video പ്രതീക്ഷിക്കുന്നു.
സത്യമാണ്. വീഡിയോ ചെയ്യാൻ ശ്രമിക്കാം
@@AnuragTalks1 Thank you for your quick reply 👍🙏
Lakshadweep size is very small 1/10 of Maldives , but Andaman Nicobar is 3x bigger than Maldives
@@suraj2533 👍
@@suraj2533 A sensible comment
Great Information dear brother. .
Anurag talks like adi❤
Superb explanation brother..kudos👌🏻
‘India out ‘ campaign cheythu adheham president aayit undenkil
Athu thanne aayirikkille avidethe kooduthal aalukaludeyum India yod ulla mentality um😮.
താങ്ക്സ് sir ❤️
1:47,1:48 2024 January alle?
Very good analysis bro. Keep it up.
Lakshadweep valiya tourist keendramai maaratte❤🎉😅ennu Aasamsikunnu🇮🇳🙏🥰😎😍💐
😢😢
Thankyou somuch for the video brother❤
Even if the government provides all the facilities, some individuals still contribute to making our Lakshadweep Island unhygienic and untidy. Similar instances occur in other parts of our country, such as trains, parks, and tourist places. Despite a relatively high literacy rate, there's a lack of collective responsibility among us Indians. We tend to spit and dispose of waste in our own motherland. When we visit other countries, we adhere to their laws, but the same sense of responsibility is often lacking in our own nation. This is fact.
Well explained...like 🔮 clear water 🌊
ഇപ്പോഴാണ് correct കാര്യം അറിയാൻ പറ്റിയത്.... 🥰thanku...
വർ ഗീയത മാറ്റിയാൾ എല്ലാം സൂപ്പർ ❤
അവര് X ഇല് മാപ്പ് പറഞ്ഞ് തടിതപ്പി...
They can't bear Modiji's one smile.😊
ചേട്ടന്റെ അവതരണം super 👌👌😊
ഒരു പ്രശ്നവുമില്ല അവർ ഇന്ത്യയെ ഒന്ന് ചൊറിഞ്ഞു ഇന്ത്യ കയറി ഒന്ന് മാന്തി അത്രേയുള്ളു
ഇന്ത്യ ക്ക് ചുറ്റുമുള്ള രാജ്യങ്ങൾക്ക് നമ്മളെക്കാൾ താല്പര്യം ചൈനയോടു ശ്രീ ലങ്ക,, മ്യാന്മാർ,,, ബംഗ്ലാദേശ് ഇപ്പോൾ മാലി എന്തായിരിക്കും കാരണം,,,,, നമ്മുടെ നയതന്ത്ര തോൽവി യാണ് അത് കാണിക്കുന്നത്,,,,,,
ചൈന നന്നായി കടം കൊടുത്തിട്ടുണ്ട് അവർക്കൊക്കെ.. ചിരിച്ചുകൊണ്ട് കടം മേടിച്ച ശ്രീലങ്ക പാകിസ്ഥാൻ ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ചൈനയുടെ കെണിയിൽ പെടുകയും ചെയ്തു...
അങനെ നോക്കിയാല് ചൈനയ്ക്ക് ചുറ്റും ഉള്ള രാജ്യങ്ങൾ ചൈനയും ആയി ശത്രുതയിൽ ആണ് 😅
@@dylan2758👍🏻👍🏻👍🏻👌🏻
നല്ല വിവരണം
Central Govt 🔥🔥🔥🔥
ഗുഡ് 👍