@@emmanueljoseph2520 നിൻറെ ദൈവമായ കർത്താവ് വിജയം നൽകുന്ന യോദ്ധാവ് നിൻറെ മധ്യ ഉണ്ട്. (സഫാനിയ -3:17) Trust in Jesus Christ nothing is impossible for him.He will help you to focus in your studies.
അമ്മേ കൃപാസന മാതാവേ എനിക്കും എൻ്റെ സഹോദരങ്ങൾക്കും പഠിക്കാൻ ഉള്ള ബുദ്ധി നൽകണമേ🙏 പഠിക്കുന്ന എല്ലാം നന്നായി മനസ്സിലായി മറന്നു പോകാതെ പരീക്ഷയക്ക് എഴുതാൻ സഹായിക്കണമേ അമ്മേ 🙏🙏
മോന് +2 എക്സാം ആണ് അമ്മേ 👏👏 മോന് മോഡൽ എക്സാം എല്ലാം തോറ്റു 😢😢 അമ്മേ അവന് പഠിക്കാൻ അനുഗ്രഹം കൊടുക്കണേ.. അവന് merit's ഒന്നും ഇല്ല 😢 അങ്ങയുടെ കൃപ അവന് കൊടുക്കണേ 👏👏👏 +2 എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു... മക്കൾ ക്ക് എല്ലാം ഓർമ്മിക്കാനും, നല്ല handwriting ൽ എഴുതാനും അനുഗ്രഹിക്കണേ അമ്മേ... ഈശോയിൽ നിന്നും മാധ്യസ്തം നിൽക്കണേ 😢😢😢
അമ്മേ മാതാവേ എനിക്ക് ഏപ്രിൽ 20 ഉള്ളിൽ എന്റെ വിവാഹം നടക്കുവാനുള്ള എല്ലാ അനുഗ്രഹങ്ങളും അമ്മ മാതാവേ എനിക്ക് തരണമെന്ന് അങ്ങയോടു തിരുക്കുമാരനോട് പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ
അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
അമ്മേ മാതാവേ എക്സാമിനു വേണ്ടി പ്രിപ്പയർ ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു. മാതാവേ മക്കളുടെ കൂടെയായിരുന്നു എല്ലാ മക്കളേയും വിജയിപ്പിച്ച് അനുഗ്രഹിക്കണമേ🙏🙏🙏🌹💙💙💙🌼
എന്റെ അമ്മേ മാതാവേ അമ്മയുടെ മുന്നിൽ വന്നു സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണമേ... ജൂൺ മാസം എനിക്ക് ജോലിക്ക് join ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു... കൈ വിടരുതേ അമ്മേ 🙏🙏🙏🙏
അമ്മ മാതാവ് എന്റെ മോന്റെയും മോന്റെ കൂടെ ഉള്ള മകളുടെ ജോലി കാര്യത്തിൽ അമ്മ ഇടപടണം അമ്മ ഈ മകളെ അമ്മ സഹായിക്കണം അമ്മ കൈ വിടല്ലേ അമ്മ എന്റെ മോളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
Eeshoye amme ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.
അമ്മേ മാതാവേ' എന്റെ ഭാർത്താവിന്റെ കുട്ടുക്കന്റെ ഭാര്യക്ക് ക്യാൻസർ രോഗിയാണ് മുന്ന് മാസമാണ് അവധി പറഞ്ഞിരിക്കുന്നത് അവർക്ക് രണ്ട് പെൺ കുട്ടികൾ ഉണ്ട് , ആ മകൾക്ക് വേണ്ടി എല്ലാവരും പ്രർത്ഥിക്കണം ആമേൻ😭😭😭😭😭😭🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങടെ കുടുംബത്തിലും അത്ഭുതങ്ങളും അടയാളങ്ങളുo പ്രവർത്തിക്കാൻ വേഗം വരണമെമക്കടെ വിശ്വാസക്കുറവിനെ പരിഹരിച്ച് അമ്മേ ഇടപെടേണമെ കുറവുകൾ നിറവുകളാക്കാൻ അമ്മ കര o നീട്ടണമെ സാക്ഷ്യം പറയാൻ ഈ കുടുംബത്തെ അഭിഷേകം നൽകി സാക്ഷ1യാക്കണമെ
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
അമ്മേ എനിക്ക് അടിക്കടി വരുന്ന മൂത്ര തരിപ്പ് മാറാൻ അനുഗ്രഹിക്കണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമെ ഒരു മാരക രോഗവും വരാതെ കാക്കണമെ scan ചെയ്യുമ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ
അമ്മ മാതാവേ പത്താം തീയതി പ്ലസ് വൺ എക്സാമിന് ഒരുങ്ങുന്ന എന്റെ മോന് നന്നായിട്ട് എക്സാം എഴുതാൻ പറ്റണം പഠിച്ച കാര്യങ്ങൾ ഓർത്തെഴുതാനും ക്വസ്റ്റ്യൻ മനസ്സിലാക്കാനും പറ്റണം അനുഗ്രഹിക്കണമേ അമ്മ മോന്റെ കൂടെ ഉണ്ടാവണേ 🙏🙏🙏
എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ
🙏🏻 അമ്മേ പരിശുദ്ധ അമ്മേ എന്റെ x-ray റിപ്പോർട്ടിൽ ഒരു കുഴപ്പവും ഉണ്ടാകരുത് ഷുഗർ ടെസ്റ്റ് നോർമൽ ആകണമേ ഇനിയും എന്നെ മരുന്നിനു അടിമപ്പെടുത്തരുതേ ആരോഗ്യമുള്ള ആയുസ്സുള്ള ഒരുകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ എനിക്ക് ഉടമ്പടി എടുക്കാൻ കഴിയണമേ 🙏🏻
അമ്മ മാതാവേ എന്നിൽ പ്രക്ഷിത പ്രവർത്തനങ്ങൾ ചെയ്യാനുള്ള കൃപ വർധിപ്പിക്കണം എന്റെ സുനീഷ് ഏട്ടനെയും കുഞ്ഞുങ്ങളയും കാത്തുകൊള്ളണമേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുകൊള്ളണണം 🕯️🕯️🕯️എന്റെ തിന്മകൾ മാറ്റി എന്റെ മനസ്സിനെ വിശുദ്ധികരിക്കണം എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കാണരുത് എക്കോ ടെസ്റ്റിൽ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കാണരുത് എന്റെ ശ്രീകുട്ടന് മുക്കിൽ ഉള്ള ബുദ്ധിമുട്ടുകൾ മാറ്റി എന്റെ മോനു അലർജി പൂർണമായും മാറ്റിതരണം
എൻ്റെ അമ്മ മാതാവേ എൻ്റെ കുഞ്ഞ് പ്ലസ് ടു എക്സാമിന് ഒരുങ്ങുകയാണ്: പരീക്ഷ ഭയവും ഉറക്കമില്ലായ്മയും മാറ്റി ഉന്നത ജയം തന്ന് അനുഗ്രഹിക്കണമെ: കൈവിടല്ലെ മാതാവേ കൂടെയുണ്ടാകണമെ
പ്രിയ സഹോദരിക്കും കുടുംബത്തിനു വേണ്ടി അമ്മമാതാവിനിട് ഞങ്ങളും പ്രാർത്ഥിക്കുന്നു ,ജീവിതത്തെ മാതാവ് കൂടെ നിന്ന് ഉന്നതിയിൽ എത്തിക്കട്ടെ ,നന്മനിരങ്ങ അമ്മേ സ്തുതി
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
മാതാവേ എനിക്ക് എന്റ Birth day ക്ക് ഞാൻ ആഗ്രഹിക്കുന്ന Gift തന്ന് എന്നെ അനുഗ്രഹിക്കണമെ മാതാവേ . അതിനു ഞാൻ യോഗ്യയാണോ എന്ന് എനിക്ക അറിയില്ല. എന്റെ ഇഷ്ടമല്ല അമ്മയുടെ ഇഷ്ടം നിറവേറട്ടെ
പരിശുദ്ധ കൃപാസന പ്രസാദര വര മാതാവെ SSLC പരിക്ഷ എഴുതുന്ന എല്ലാ കുഞ്ഞുമക്കളെയും നിന്റെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏
🙏🙏🙏
Amen 🙏
🙏🙏
ഇവരെ എല്ലാരേയും കർത്താവ് പാസ്സ് ആക്കുമോ? വല്ലോം നടക്കുമോ? അതോ പഠിക്കുന്നവരെ മാത്രമേ പാസ്സാക്കുവൊള്ളോ?
@@emmanueljoseph2520 നിൻറെ ദൈവമായ കർത്താവ് വിജയം നൽകുന്ന യോദ്ധാവ് നിൻറെ മധ്യ ഉണ്ട്. (സഫാനിയ -3:17)
Trust in Jesus Christ nothing is impossible for him.He will help you to focus in your studies.
അമ്മേ കൃപാസന മാതാവേ എനിക്കും എൻ്റെ സഹോദരങ്ങൾക്കും പഠിക്കാൻ ഉള്ള ബുദ്ധി നൽകണമേ🙏 പഠിക്കുന്ന എല്ലാം നന്നായി മനസ്സിലായി മറന്നു പോകാതെ പരീക്ഷയക്ക് എഴുതാൻ സഹായിക്കണമേ അമ്മേ 🙏🙏
1
@@Ashi05 is p
Ppp
അമ്മേ പരിശുദ്ധമ്മേ എൻ്റെ മക്കളുടെ ഫീസും , വാടകയും, പലിശയും ഒരാഴ്ചക്കുള്ളിൽ അടച്ചു തീർക്കണേ മാതാവേ. എന്തെങ്കിലും ഒരു വഴികാണിച്ചു തരണേ അമ്മേ.
Amme eanikku 12il 75% kuduthal mark thannu anugrahikkane Amme. Eanikku pass akkane Amme 🙏🏼🙏🏼padichu thirth pattane amme🙏🏼🙏🏼
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🙏🙏
Amen 🙏
Amen
Yvsvscecsv pll) litigious
മാതാവേ എൻ്റെ യാചനകൾ അങ്ങ് ശ്രവിക്കണമെ.സഹായിക്കണേ.
സചാരിമാതാവേ എവിടെയും എത്തി പെടാൻ കഴിയുന്ന അമ്മയുടെ മുന്നിൽ ഞാൻ സമർപ്പിച്ചു അപേക്ഷിക്കുന്നു എനിക്ക് സഹായത്തിന് കൂടെ വരണമെന്ന് അപേക്ഷിക്കുന്നു
മോന് +2 എക്സാം ആണ് അമ്മേ 👏👏
മോന് മോഡൽ എക്സാം എല്ലാം തോറ്റു 😢😢
അമ്മേ അവന് പഠിക്കാൻ അനുഗ്രഹം കൊടുക്കണേ..
അവന് merit's ഒന്നും ഇല്ല 😢
അങ്ങയുടെ കൃപ അവന് കൊടുക്കണേ 👏👏👏
+2 എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു...
മക്കൾ ക്ക് എല്ലാം ഓർമ്മിക്കാനും, നല്ല handwriting ൽ എഴുതാനും അനുഗ്രഹിക്കണേ അമ്മേ... ഈശോയിൽ നിന്നും മാധ്യസ്തം നിൽക്കണേ 😢😢😢
😢🙏
🙏🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ offerletter nalki അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു
അമ്മേ മാതാവേ എനിക്ക് ഏപ്രിൽ 20 ഉള്ളിൽ എന്റെ വിവാഹം നടക്കുവാനുള്ള എല്ലാ അനുഗ്രഹങ്ങളും അമ്മ മാതാവേ എനിക്ക് തരണമെന്ന് അങ്ങയോടു തിരുക്കുമാരനോട് പ്രാർത്ഥിക്കുന്നു
🙏🙏
അമ്മേ മാതാവേ എല്ലാ ഉടമ്പടി വ്യവസ്ഥകൾ പാലിച്ചു ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏
അമ്മേ, കർത്താവിന്റെ കൃപയും കാരുണ്യവും നൽകി സമാധാനം തന്നനുഗ്രഹിക്കണമെ.
🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ മകൻ അലക്സ്കിന്റെ മദ്യപാനവും മറ്റു ദുശീലങ്ങളും മാറ്റികൊടുകേണമേ 🙏🙏🙏
അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ 🙏
അമ്മേ.. അമ്മയുടെ പ്രത്യക്ഷീകരണത്തെ എന്റെ അപ്പച്ചന്റെ രോഗ സൗഖ്യത്തിലൂടെ മഹത്വംപെടുത്തണമേ 🙏🙏
Amen 🙏
W😅😅😅.😊p....😅😮😮😮😅😅⁰3
K
അമ്മേ എന്റെ രണ്ടാമത്തെ ഉടമ്പടി പുതുക്കുമ്പോൾ എന്റെ ആഗ്രഹം സാധിച്ചുതാരനെ 🙏🙏🙏
Enteyesuvinumammayakkum nanni❤️🩹
അമ്മേ കൃപസനം മാതാവ് ന്റെ വിസ പ്രിന്റ് വന്നേ ഈ വീക്ക് തന്നെ എനിക്ക് പോകാൻ patanne
ലാസാറിനെ ജീവിപ്പിച്ച പരമൊന്നതിനു എല്ലാം നിസാര മാണ് 🙏🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
അമ്മ മാതാവേ മാർച്ച് 11 നു ഞാൻ എഴുതാൻ പോകുന്ന ജർമൻ b2 എക്സാമിന് അമ്മ തന്നെ എന്നെ മാർക്കിട്ടു ജയിപ്പിക്കണമേ 🙏🏻🙏🏻
Amme anugrahikkenname
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും കാത്ത് രക്ഷിക്കണേ. എനിക്ക് ഒരു ജോലി കിട്ടാൻ സഹായികണേ അമ്മേ
പരിശുദ്ധ അമ്മേ ഞങ്ങൾക്കും വാസയോഗ്യമായ നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കണമേ
അമ്മേ എന്റെ കുഞ്ഞിന്റെ നീർ കെട്ടും ചുമയും പൂർണമായി സൗഖ്യം തരേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
🙏
അമ്മേ ഇന്റർവ്യൂ കഴിഞ്ഞിരിക്കുന്ന മകനെ അനുഗ്രഹിച്ചു ജോലി നേടികൊടുക്കേണമേ.. 🙏🙏🙏
🙏
Avidethe sakshiyayittu ee papiyaya enne ennum avidenu uyarthaname aaamen avidethe karunakondum kerupakondum mathra amme eshoye njan jeevikkane
അമ്മയുടെയും ഈശോ യുടെയും സമയത്തിന് കാത്തിരിക്കാനുള്ള കൃപ തരേണമേ 🙏🌹🙏❤️❤️🙏ave മരിയ ave മരിയ ave മരിയ 🙏🌹❤️❤️
Amen🙏🙏🙏🌹🌹🌹
അമ്മേ മാതാവേ യേശുവേ എന്റെ പരാജയം എല്ലാം വിജയം ആക്കി മാറ്റാണമേ, ഇനിയും പരാജയം തരല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം ഏറ്റടുത്തു നടത്തി തരണേ 🙏🙏🙏🙏🙏അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ സഹോദരൻ ന് ഗൾഫിൽ ഡ്രൈവർ ആയി ജോലി നൽകി അരുൺ ന്റെ വിവാഹം 2023ൽ തന്നെ നടത്തി തരണമേ 🙏🌹ആമേൻ 🙏🌹
അമ്മേ, ഓ.. പരിശുദ്ധ കന്യകയേ, മാധുര്യമുള്ള രാജ്ഞീ, അവിടുത്തെ സ്നേഹം എന്നിൽ നിറയ്ക്കണമെ.
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
പരിശുദ്ധ അമ്മേ മാർച്ച് 11 നു നടക്കുന്ന oet പരീക്ഷയിൽ എന്നെ വിജയിപ്പിക്കണമേ.. എന്നെ കൈ വിടരുതേ അമ്മേ മാതാവേ
അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ
അമ്മേ എന്റെ ഭർത്താവും മകളും കൃപാസനത്തിൽ വരാനുള്ള അനുഗ്രഹം നൽകണ്
അമ്മേ എനിക്ക് ശരിയായ തീരുമാനം എടുക്കാൻ എന്നെ സഹായിക്കണേ 🙏🙏🙏🙏🙏
അമ്മ മാതാവേ എൻറെ മക്കൾക്ക് സമാധാനം കൊടുക്കണമേ അവളുടെ മേൽ അമ്മ യുടെ പ്രത്യക്ഷീകരണതിൻറെ സ്ഥിരം സാക്ഷിയായി എന്നെയും എൻറെ കുടുംബത്തെയും ഉയർത്തേണമേ ഈശോ
അമ്മേ മാതാവേ എന്റെ മകൾ ജാൻസിയ്ക്ക് april16നു മുൻപ് ജോലി നൽകി അനുഗ്രഹിക്കണേ.
ഈശോയെ പരുശുദ്ധ അമ്മയുടെ മാത്യസ്ഥതയിൽ ഞാൻ വച്ച ഉടബാടിയിൽ കൃപ നൽകുകയും ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ എന്റെ കുടുംബത്തിൽ ഉള്ള എല്ലാവിധ ബന്ധനങ്ങളും അമ്മ പൊട്ടിച്ചു കളയേണമേ 🙏🙏🙏
🙏🏻അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാ രോഗങ്ങളും മാറ്റിതരണമേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🏻
അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
😢🙏🙏അമ്മേ പനിയാൽ ഞാൻ തളർന് പോകുന്നു അമ്മേ കൈവിടരുത് ആരുംമില്ല സഹായിക്കാൻ അമ്മ എന്റെ അടുക്കൽ വരേണമേ പരിശുദ്ധ ദൈവമാതാവേ 🙏🙏
Prayers for you 🙏🙏🙏🙏
🙏🙏🙏🙏പ്രാർത്ഥനയിൽ ഓർക്കാം 🙏🙏
എന്റെ അമ്മ മാതാവേ എന്റെ സഹോദരിയുടെ രോഗം എത്രയും പെട്ടെന്ന് പൂർണമായും സുഖപെടുത്തേണമേ.
അമ്മേ മാതാവേ എക്സാമിനു വേണ്ടി പ്രിപ്പയർ ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു. മാതാവേ മക്കളുടെ കൂടെയായിരുന്നു എല്ലാ മക്കളേയും വിജയിപ്പിച്ച് അനുഗ്രഹിക്കണമേ🙏🙏🙏🌹💙💙💙🌼
ഈശോ എന്റെ മകന്റെ ജോ ലി യുടെ കാര്യത്തിൽ ഇടപ്പെടണമേ
എന്റെ അമ്മേ മാതാവേ അമ്മയുടെ മുന്നിൽ വന്നു സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കണമേ... ജൂൺ മാസം എനിക്ക് ജോലിക്ക് join ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു... കൈ വിടരുതേ അമ്മേ 🙏🙏🙏🙏
അമ്മ മാതാവ് എന്റെ മോന്റെയും മോന്റെ കൂടെ ഉള്ള മകളുടെ ജോലി കാര്യത്തിൽ അമ്മ ഇടപടണം അമ്മ ഈ മകളെ അമ്മ സഹായിക്കണം അമ്മ കൈ വിടല്ലേ അമ്മ എന്റെ മോളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
🙏
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലിപി 4: 19
Eeshoye amme ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.
Ammme mathavee ammayude prethyaksheekaranathinte sthiram sakshiyakki uyarthanameee
അമ്മേ മാതാവേ' എന്റെ ഭാർത്താവിന്റെ കുട്ടുക്കന്റെ ഭാര്യക്ക് ക്യാൻസർ രോഗിയാണ് മുന്ന് മാസമാണ് അവധി പറഞ്ഞിരിക്കുന്നത് അവർക്ക് രണ്ട് പെൺ കുട്ടികൾ ഉണ്ട് , ആ മകൾക്ക് വേണ്ടി എല്ലാവരും പ്രർത്ഥിക്കണം ആമേൻ😭😭😭😭😭😭🙏🙏🙏🙏🙏🙏
🙏
🙏🙏🙏അമ്മ കൂടെ ഉണ്ടാകും
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അമ്മക്ക് പെട്ടന്നുള്ള നല്ല മരണം കൊടുക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദി
ആമീൻ അമ്മ മാതാവേ എന്നിൽ കാരുണ്യം ഉണ്ടാവണമേ ആമീൻ
അമ്മ മാതാവേ പ്രാർത്ഥിക്കണേ
എന്റെ മാതാവേ പരിശുദ്ധ അമ്മേ, ഞ്ഞങ്ങളുടെ കഷ്ടപ്പാടിൽ എനിക്ക് ഒരു ജോലി ഉടൻ ശരിയാക്കി തന്ന് അനുഗ്രഹിക്കണേ...
പരിശുദ്ധ അമ്മേ ഈശോയെ എന്നെയും ഭർത്താവിനെയും കാത്തുരക്ഷിക്കണേ മരണം പോലും ഞങ്ങളിലേക് ഒരുമിച്ച് കടന്ന് വരണേ 🙏🙏🙏
Ammae mathave please pray annsurya achu supriya chechy child ayreen jisna ammae mathave samarpikunnu ammae mathave kude udavane yesoyodu parayane parisha vijayam nalki anugrahikaname
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ സ്ഥലം നഷ്ടപ്പെടരുതേ മാതാവേ അമ്മയും ഈശോയും കൂടെ റജിസ്റ്റർ ഓഫീസിൽ എന്റെ കൂടെ വരണം ചതിയിൽപ്പെടാതെ കാക്കണേ അമ്മേ🙏🙏🙏🙏
അമ്മേ ഞങ്ങടെ കുടുംബത്തിലും അത്ഭുതങ്ങളും അടയാളങ്ങളുo പ്രവർത്തിക്കാൻ വേഗം വരണമെമക്കടെ വിശ്വാസക്കുറവിനെ പരിഹരിച്ച് അമ്മേ ഇടപെടേണമെ
കുറവുകൾ നിറവുകളാക്കാൻ അമ്മ കര o നീട്ടണമെ
സാക്ഷ്യം പറയാൻ ഈ കുടുംബത്തെ അഭിഷേകം നൽകി സാക്ഷ1യാക്കണമെ
ഞാനും സ്നേഹിച്ചു തന്നെയാണ് കല്യാണം കഴിച്ചത് ആരുമില്ലാത്തവർക്ക് ദൈവം ഉണ്ടാവുന്ന നേരാണ്
മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണേ
പരിശുദ്ധ അമ്മ മാതാവേ എനിക്കും എന്റെ സഹോദരങ്ങൾക്കും എത്രയും പെട്ടന്നു ജോലിക്കു ജോയിൻ ചെയ്യാൻ ഉള്ള കൃപ ഈശോയിൽ നിന്ന് വാങ്ങി തരണേ 🙏
കൃപാസന൦ മാതാ േവ എന്റെ ആങ്ങള ക്ക് തീരെ വയ്യ. ഒരു ഭവനമില്ലാത്ത അവർ ക്ക് ജോലിക്ക് പോകാൻ കൃപ കൊടുക്കേണമേ.
അമ്മേ എനിക്ക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം പിന്നെ ഒരു വീട് വേണം എന്റ്റെ ചേട്ടായി എനിക്ക് തിരിച് കിട്ടണേ🙏🏻🙏🏻🙏🏻😭
എന്റെ ഈശോയെ മാതാവേ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ 🙏❤️✨️
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
അമ്മേ കൃപാസനം മാതാവേ എന്റെ വേദനകൾ മാറ്റിത്തരാനാണമേ.
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി ഉയർത്തണമേ
കൃപാസനം സഞ്ചാരി മാതാവേ ഞങ്ങക്ക് തന്ന് എല്ലാം അനുഗ്രഹിയ്ക്ക് ഒരായിരം നന്ദി എല്ലാം മക്കളെയു അമ്മയുടെ നീല അൻകിയാൽ പൊതിയാണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ എനിക്ക് അടിക്കടി വരുന്ന മൂത്ര തരിപ്പ് മാറാൻ അനുഗ്രഹിക്കണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമെ ഒരു മാരക രോഗവും വരാതെ കാക്കണമെ scan ചെയ്യുമ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ
അമ്മേ ജോലി സ്ഥലത്തിനടുത്ത് തന്നെ ഒരു വീട് ശരിയാക്കിത്തരണെ അമ്മേ 🕯️🕯️🕯️🕯️🕯️
അമ്മേ മാതാവേ പരിഷ്ക്കു ഒരുങ്ങ് ന്നാ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
Amme madhave, ammayude prathyakshakaranathinte sthiram sakshyamayi eeshoyude namathil enneyum uyarthaname 🙏
അമ്മ മാതാവേ പത്താം തീയതി പ്ലസ് വൺ എക്സാമിന് ഒരുങ്ങുന്ന എന്റെ മോന് നന്നായിട്ട് എക്സാം എഴുതാൻ പറ്റണം പഠിച്ച കാര്യങ്ങൾ ഓർത്തെഴുതാനും ക്വസ്റ്റ്യൻ മനസ്സിലാക്കാനും പറ്റണം അനുഗ്രഹിക്കണമേ അമ്മ മോന്റെ കൂടെ ഉണ്ടാവണേ 🙏🙏🙏
അമ്മേ, എന്റെ മാതാവേ, എന്റെ ആകുലതകളും പ്രശ്നങ്ങളും വേദനകളും അസുഖങ്ങളും മാറ്റി അമ്മ അനുഗ്രഹിക്കണമെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് കിട്ടാൻ ഉള്ള പൈസ എല്ലാം ഉടനെ കിട്ടണേ
Amme ente സർട്ടിഫിക്കറ്റ് kittaname amen 🙏🙏
എന്റെ അമ്മേ എനിക്ക് ബൈബിൾ വായിക്കാനും സന്ധ്യ pray ചെയ്യാനും ഉള്ള കൃപ തരണേ
എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ
Amme mathave eshoye ella vishayanjalkum nalla markode passakaname aamen🙏
മാതാവേ എനിക്കു നന്നായി പഠിക്കുവാനും എനിക്കു ഒരു സ്ഥിരം ഗവൺമെന്റ് ജോലി തന്നു അനുഗ്രഹിക്കേണമേ മാതാവേ
🙏🏻 അമ്മേ പരിശുദ്ധ അമ്മേ എന്റെ x-ray റിപ്പോർട്ടിൽ ഒരു കുഴപ്പവും ഉണ്ടാകരുത് ഷുഗർ ടെസ്റ്റ് നോർമൽ ആകണമേ ഇനിയും എന്നെ മരുന്നിനു അടിമപ്പെടുത്തരുതേ ആരോഗ്യമുള്ള ആയുസ്സുള്ള ഒരുകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ എനിക്ക് ഉടമ്പടി എടുക്കാൻ കഴിയണമേ 🙏🏻
Amm keerthu Tarana wifi taranana Amma plz koch 🙏🏻🙏🏻🥺
മാതാവിന്റെ കൃപയാൽ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണെ
Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave yeshoye eneyum ammayem kathone
എന്റെ മാതാവേ എന്റെ കടങ്ങൾ തീരാൻ വഴി കാണിച്ചു തരണേ ആമേൻ
ഷാജി എന്ന ഒരു വ്യക്തിക്കുo കുടുംബത്തിനും വേണ്ടി അമ്മ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ.
അമ്മ മാതാവേ എന്നിൽ പ്രക്ഷിത പ്രവർത്തനങ്ങൾ ചെയ്യാനുള്ള കൃപ വർധിപ്പിക്കണം എന്റെ സുനീഷ് ഏട്ടനെയും കുഞ്ഞുങ്ങളയും കാത്തുകൊള്ളണമേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുകൊള്ളണണം 🕯️🕯️🕯️എന്റെ തിന്മകൾ മാറ്റി എന്റെ മനസ്സിനെ വിശുദ്ധികരിക്കണം എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കാണരുത് എക്കോ ടെസ്റ്റിൽ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കാണരുത് എന്റെ ശ്രീകുട്ടന് മുക്കിൽ ഉള്ള ബുദ്ധിമുട്ടുകൾ മാറ്റി എന്റെ മോനു അലർജി പൂർണമായും മാറ്റിതരണം
ഇന്നത്തെ കേസ് അനുകൂലമാക്കിത്തരാണമേ അമ്മേ ഈശോ
എൻ്റെ അമ്മ മാതാവേ എൻ്റെ കുഞ്ഞ് പ്ലസ് ടു എക്സാമിന് ഒരുങ്ങുകയാണ്: പരീക്ഷ ഭയവും ഉറക്കമില്ലായ്മയും മാറ്റി ഉന്നത ജയം തന്ന് അനുഗ്രഹിക്കണമെ: കൈവിടല്ലെ മാതാവേ കൂടെയുണ്ടാകണമെ
പ്രിയ സഹോദരിക്കും കുടുംബത്തിനു വേണ്ടി അമ്മമാതാവിനിട് ഞങ്ങളും പ്രാർത്ഥിക്കുന്നു ,ജീവിതത്തെ മാതാവ് കൂടെ നിന്ന് ഉന്നതിയിൽ എത്തിക്കട്ടെ ,നന്മനിരങ്ങ അമ്മേ സ്തുതി
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
എന്റേന്റെ കൃപാസനം മാതാവേ എന്റെ മോളുടെ 10 തീയതി ലെ കണക്കു എക്സാമിൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ മോൾക്ക് നാളെത്തെ എക്സാം നന്നായി എഴുതാൻ സഹായിക്കണേ
യേശുവേ നന്ദി 🙏🙏🙏🙏പരിശുദ്ധ അമ്മേ മാതാവേ അമ്മ ഈ കുടുംബത്തിന് കൊടുത്ത അനുഗ്രഹത്തിന് ആയിരം ആയിരം നന്ദി 🙏🙏🙏🙏🙏🙏🙏
Adhithyaneyum avidethe sakshiyayi uyarthaname aamen ee papiyaya enneyum uyarthaname aamen🙏
കടബാധ്യഥകൾ അവിടുന്ന് നീക്കി തരേണമേ അപ്പ.. ദൈവമാതാവേ
മാതാവേ എനിക്ക് എന്റ Birth day ക്ക് ഞാൻ ആഗ്രഹിക്കുന്ന Gift തന്ന് എന്നെ അനുഗ്രഹിക്കണമെ മാതാവേ . അതിനു ഞാൻ യോഗ്യയാണോ എന്ന് എനിക്ക അറിയില്ല. എന്റെ ഇഷ്ടമല്ല അമ്മയുടെ ഇഷ്ടം നിറവേറട്ടെ