കൃപാസനം നാലാം ചൊവ്വ (24|12| 2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് || Dr Fr V.P Joseph Valiyaveettil

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 1,1 тис.

  • @GeethaJose-h5s
    @GeethaJose-h5s 11 годин тому +40

    അമ്മേ മാതാവേ ഞാൻഒരൂകഴിവൂമില്ലാത്തവളാണ്കർത്താവേഎൻറകൂറവൂകളെപരീഹരിച്ച്അമമയുടെപൃതക്ഷീകരണത്തിൻറസാക്ഷികളാക്കിഎന്നെയുഎൻറകുടുഠബത്തേയൂഎല്ലിമകളെയൂഉയർത്തേണമേആ മേൻഹിലേലൂയമഹതൃഠ

  • @vineethamadhav
    @vineethamadhav 11 годин тому +17

    സഞ്ചാരി മാതാവേ എന്നെ സ്പർശിച്ചു സുഖപ്പെടുത്തേണമേ 🙏🏻😢

  • @SindhuJohn-tb3te
    @SindhuJohn-tb3te 11 годин тому +10

    ഏശുവെ എന്റെ മക്കളുടെ മേൽ കരുണ തോനണമെ ആമേൻ ആമേൻ 🙏🏻🙏🏻

  • @RajiGSuma
    @RajiGSuma 10 годин тому +20

    എന്റെ അമ്മേ 🙏🏻മോൾക്ക് ഹോസ്പിറ്റലിൽ ചെക്കപ്പ് ചെയുമ്പോൾ ഒരു അസുഖങ്ങളും ഉണ്ടാവാതെ കാത്തുകൊള്ളണമേ 🙏🏻. കോളേജിൽ പോകുന്നതിനു മുൻപ് അമ്മയുടെ അടുത്ത് വരുവാനും ഉടമ്പടി പുതുക്കുവാനും കഴിയണേ 🙏🏻

  • @BeenaEd-pt6ll
    @BeenaEd-pt6ll 11 годин тому +40

    അമ്മേ മാതാവേ അനവധി രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും സുഖപ്പെടുത്തണമേ 🙏🙏🙏

    • @magykbabu2680
      @magykbabu2680 11 годин тому +1

      Amme mathave hancitaye samarpikunu c3 automation nayum samarpikunu content rank cheythu tharaname mathave albutham pravarthikaname

  • @SindhuJohn-tb3te
    @SindhuJohn-tb3te 11 годин тому +35

    ഏശുവെ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ മാറ്റാൻ കരുണ തോനണമെ ആമേൻ ആമേൻ 🙏🏻 ഏശുവെ എന്റെ ഭർത്താവിന്റെ ജോലി ശരിയാക്കി കിട്ടാൻ കരുണ തോനണമെ ആമേൻ 🙏🏻🙏🏻🙏🏻

    • @minimol2246
      @minimol2246 8 годин тому +2

      എന്റെ മക്കളുടെ മദ്യ പാനം പുകവലി എല്ലാ മാറ്റി തരണേ ഇന്നത്തെ ദിവസം കാത്തോളേനെ മദ്യപ്പിക്കാൻ പോകലെ അമ്മേ

    • @alphonsmary335
      @alphonsmary335 7 годин тому +1

      Amme mathave George Mathew ne anumgrahikkane amma thodane mathave

    • @soniresty2227
      @soniresty2227 5 годин тому

      എൻ്റെ ആ ഡ്രിൻ മോൻ്റെ ഹൈപ്പർ ആക്റ്റിവിറ്റി ,മൈൽഡ് ഓട്ടിസം, കിഡ്നി ഫ്ലോബ്ലളമ്സ് മാറ്റണമെ
      ഭർത്താവ് റെസ്റ്റിച്ചൻ്റെ മദ്യപാനം ചീത്ത കൂട്ട് കെട്ട് ചീത്ത ബന്ധങ്ങൾ ഒക്കെ മാറ്റി തരണമെ

    • @himadhanapal9569
      @himadhanapal9569 5 годин тому

      🙏

  • @sarithasaritha649
    @sarithasaritha649 11 годин тому +23

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ജോസഫ് അച്ഛൻ ന് ദിർഘ ആയിസ്സ് കൊടുത്തു കൃപസാനം ത്തിൽ ഓരോ ജോലി ചെയ്യിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ കാത്തുകൊള്ളണമേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼

  • @sudhi-yg6sn
    @sudhi-yg6sn 8 годин тому +7

    അമ്മേ മറ്റുള്ളവരുടെ മുന്നിൽ തല കുമ്പിട്ട് നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കരുതേ.... മാതാവേ..... അമ്മേ...... എന്റെ പാവപ്പെട്ട കുടുംബത്തെ കഷ്ട്ടപെടുത്തരുതേ..... അമ്മേ.... അനുഗ്രഹിക്കണേ..... ആമേൻ

  • @ranijoseph220
    @ranijoseph220 11 годин тому +70

    എന്റെ മാതാവേ ഡിസംബർ 30 തിന് അകം എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എനിക്ക് ആ അൾത്താരയിൽ സാക്ഷി കരിക്കാൻ എന്നെ ഒരു ക്കണമേ🙏🙏🙏

    • @alphonsamj3476
      @alphonsamj3476 10 годин тому +3

      ഞാനും പ്രാർത്ഥിക്കുന്നു അമ്മേ 🙏

    • @jayamathew6468
      @jayamathew6468 9 годин тому

      Njanum prarthikkunnu amme ennodonnu karunakanikkamma😭

    • @amithakanjanam
      @amithakanjanam 9 годин тому

      Amen 🙏🏻

    • @remyasuseelan8365
      @remyasuseelan8365 8 годин тому

      Amen 🙏🏻🙏🏻

    • @greeshmagokulam5122
      @greeshmagokulam5122 6 годин тому

      അമ്മെ ബ്രദർ നെ ഓർത്തു എന്റെ 'അമ്മ വല്ലാതെ കരയുന്നു അമ്മെ അവനു ഒരു ജോലി കൊടുക്കണേ അമ്മെ നല്ല ബുദ്ധി കൊടുക്കണേ അമ്മെ

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 10 годин тому +7

    അമ്മേ മാതാവേ എനിക്ക് എഴുതിയാൽ തീരാത്ത വിഷമങ്ങളുണ്ട് മാതാവേ അങ്ങ് എന്നെ ഏറ്റടുക്കണമേ എന്ന് ഞാൻ അപേക്ഷിക്കുന്നു 😭🙏🏾..........

  • @anjusatheesh1038
    @anjusatheesh1038 10 годин тому +12

    എന്റെ അമ്മ മാതാവേ നട്ടെല്ലിന്റെ വളവിനാൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും എന്റെ കുഞ്ഞിന്റെ കൂടെ തന്നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙇‍♀️🙏🙏🙇‍♀️🙏

  • @RajammaB-wf8qm
    @RajammaB-wf8qm 10 годин тому +16

    അമ്മേ മാതാവേ എന്റെ ഈശോയെ ഞാൻ ഒരു രോഗിയായിരുന്നു എന്റെ ദൈവത്തോടും അമ്മയോടും ഈശോയോടും ഞാൻ ഉടമ്പടി വേച്ചു പ്രാർത്ഥിച്ചു എനിക്കു സൗഖ്യം കിട്ടി ഞാൻ നന്ദിയും കാടാ പ്പാടും അറിക്കുന്നു സ്തതിക്കുന്നു. ആമേൻ🙏🙏🙏🌹🌹🌹🤝🤝🤝

  • @BeenaEd-pt6ll
    @BeenaEd-pt6ll 11 годин тому +32

    അമ്മേ മാതാവേ വിവാഹ പ്രായമായിട്ടും വിവാഹം നടക്കാനിരിക്കുന്ന ഓരോ മക്കൾക്കും ചേർന്ന് തുണയെ നൽകി കാത്തു രക്ഷിക്കണമേ❤

    • @bettyjames1972
      @bettyjames1972 10 годин тому +1

      Amen🙏

    • @RajiGSuma
      @RajiGSuma 10 годин тому +1

      അമ്മേകാത്തുകൊള്ളണമേ 🙏🏻. എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🏻

    • @maryathipozhi3530
      @maryathipozhi3530 9 годин тому +2

      അമ്മേ എന്ടെ മകൾക് ഒരു ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കേണമേ

  • @shailanair8458
    @shailanair8458 11 годин тому +8

    പരിശുദ്ധ അമ്മേ ഉണ്ണിശോയുടെ ആഗമനത്തോടെ എന്റ കുടുംബത്തിൽ സമാധാനവും സന്തോഷവും തന്ന് അഭിഷേകം ചെയ്യണമേമ🙏

  • @snehasusansam8020
    @snehasusansam8020 4 години тому +1

    Amme mathave njagale anugrahikaname 🙏🙏🙏

  • @sakannapee2690
    @sakannapee2690 9 годин тому +6

    അമ്മ മാതാവേ മുപ്പതാം തീയതിക്ക് മുമ്പ് എന്റെ ആഗ്രഹം സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏

  • @SindhuJohn-tb3te
    @SindhuJohn-tb3te 11 годин тому +9

    ഏശുവെ മാധവിൻറ രോഗം മാറ്റാൻ കരുണ തോനണമെ ആമേൻ 🙏🏻🙏🏻🙏🏻 ഏശുവെ സിനയുടെ മേൽ കരുണ തോനണമെ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ajithacu1623
    @ajithacu1623 9 годин тому +5

    അമ്മ മാതാവേ ലോൺ അടയ്ക്കാനും കുറിവയ്ക്കാനും പൈസ മാതാവേ റൂമിലെ ആളാക്കി തന്ന സഹായിക്കണേ സഞ്ചാരിമാതാവേ 🙏

  • @vineethamadhav
    @vineethamadhav 11 годин тому +12

    എല്ലാ അരിവാൾ രോഗിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻

  • @georgeubalt7095
    @georgeubalt7095 11 годин тому +18

    അമ്മേ എന്റെ സഹോദരിക്ക് രണ്ടു മാസമായി ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റുന്നില്ല അവളുടെ അസുഖത്തെ മാറ്റി പൂർണ്ണ സുഖം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🌹🌹🌹

    • @sujithack4235
      @sujithack4235 6 годин тому

      അമ്മ മാതാവ് രക്ഷിക്കട്ടെ

    • @devuspp5873
      @devuspp5873 2 години тому

      Sugamavum prarthikam

  • @sonasabu9008
    @sonasabu9008 6 годин тому +6

    അമ്മേ മാതാവേ Bsc നഴ്സിംഗ് Final year exam prepare ആകുന്ന എല്ലാ students നു വേണ്ടി പ്രാർത്ഥിക്കണമേ

  • @sindhujoseph8194
    @sindhujoseph8194 11 годин тому +3

    അമ്മേ moludae വിവാഹ തടസം മാറ്റി തരണമേ

  • @nidea7240
    @nidea7240 9 годин тому +2

    അമ്മേ...അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റുകൾ ചെയ്തട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കേണമേ😢😢😢

  • @BindhuS-db5lw
    @BindhuS-db5lw 11 годин тому +11

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിച്ചു കൃപയുണ്ടാകാനെ 🙏🙏🙏❤️

  • @geethamuraligeethabalan8061
    @geethamuraligeethabalan8061 11 годин тому +7

    അമ്മേ എന്റെ ഭർത്താവിന് പൂർണ്ണസൗഖ്യം നൽകി അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷികൾ ആക്കി മാറ്റെണമേ 🙏🏻🙏🏻

  • @VijiVenu-i3x
    @VijiVenu-i3x 7 годин тому +1

    മാതാവേ അഞ്ചു നിയോഗങ്ങൾ ഞാൻ എഴുതിയിട്ടുണ്ട് മാതാവേ അമ്മ എനിക്ക് എന്നോട് കരുണ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണേ പരിശുദ്ധ അമ്മേ അമ്മയുടെ സാക്ഷിയാക്കി മാറ്റണം പരിശുദ്ധ അമ്മേ

  • @shinymanuel5936
    @shinymanuel5936 9 годин тому +3

    മാതാവേ എനിക്ക് സമാധാനം നൽകി അനുഗ്രഹിക്കേണമേ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ അമ്മേ മാനുവലിന്റെ കണ്ണിന്റെ തിമിരം മറ്റേണമേ ആമ്മേൻ

  • @vinodinisajeeve7165
    @vinodinisajeeve7165 10 годин тому +1

    അമ്മേ മറ്റുള്ളവരുടെ മുന്നിൽ അപമാനിത ആകാൻ edayakkalle

  • @dishadinesh9306
    @dishadinesh9306 11 годин тому +11

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

    • @induk3608
      @induk3608 11 годин тому +1

      അമ്മേ എനിക്കും വസ്തു കച്ചവടം ചെയ്തു തരണേ 🙏🏼🙏🏼🙏🏼

  • @vivaa682
    @vivaa682 7 годин тому +2

    എന്റെ മാതാവേ ഈ വർഷം കഴിയുന്നതിനു മുമ്പ് എന്നെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷി ആക്കേണമേ 🙏🙏🙏

    • @ReenaRavi-wv9gt
      @ReenaRavi-wv9gt 6 годин тому

      അമ്മേ മാതാവെ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനത്തോടെ ഞങ്ങൾക്കും അന്രഗ്രഹം തരണേ ഞങ്ങളെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കണമേ ആമേർ❤️❤️🙏🏻🙏🏻

  • @globalideas7976
    @globalideas7976 11 годин тому +5

    അമ്മേ മാതാവേ ഇന്നലെ ഞാൻ ചോദിച്ച പൈസ അമ്മ ഇന്ന് എനിക്ക് തന്നു അമ്മേ നന്ദി 🙏🙏🙏🙏അമ്മയുടെ മക്കളായി മരണം വരെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു അമ്മ അത് സാധിച്ചു തരണേ അമ്മേ ❤❤❤❤❤❤

  • @renibejoy8303
    @renibejoy8303 9 годин тому +1

    അമ്മേ എല്ലാ ആകുലതയും സങ്കടം, അമ്മയെ ഏല്പിക്കുവാണേ. എന്താ അമ്മേ എന്റെ നീയോഗത്തിന്റെ മേൽ മൗനം

  • @tressajose4605
    @tressajose4605 10 годин тому +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ 🙏 അമ്മേ എനിക്ക് പ്രായം ആയി എനിക്ക് അങ്ങ് പക്കൽ വരാൻ വലിയ ആഗ്രഹം ആണു 🙏 അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ 🙏

  • @rejimonet811
    @rejimonet811 6 годин тому

    ദൈവം മാതാവേ പൂർണ്ണ ആരോഗ്യവാനായ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 11 годин тому +23

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കിഡ്നി രോഗം കരൾ രോഗം pcod ഹാർട്ട്‌ രോഗം ബ്രസ്റ്റ് രോഗം സ്ട്രോക്ക് എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼😭😭

    • @magykbabu2680
      @magykbabu2680 11 годин тому +1

      Amme mathave ennikum priyakum same sthalathe joliyil thudaran sahayikaneme mathave albutham pravarthikaname

    • @mariyaa-xs7bh
      @mariyaa-xs7bh 10 годин тому +2

      Mathve asukam poornamayum soukahyapeduthane ammayude naduvedhana poornamayum soukahyapeduthane nerves blood circulation undaname mathve saoukhyam nalkaname ayusum arogyam nalkaname nalkaname

    • @mariyaa-xs7bh
      @mariyaa-xs7bh 10 годин тому

      Mathve enik erratum pettenn govt Joli office IL nalki anugrahikkane samadanam nalkaname enta kudumbatheyum nokkanum samrakshikkanum pattane anugrahikkane Kadam theerkkan pattane margam nalkaname sambathika budhimutt marane aniyathiyude yum Mon vava yude yum haemophilia asukam factor deficiency poornamayum soukahyapeduthane aptt normal value akane Monta randu kalile valavu marane ayusum arogyam nalkaname koodeyundakaname epozhum anugrahikkane mathave samadanam nalkaname

    • @alphonsamj3476
      @alphonsamj3476 10 годин тому

      ആമേൻ 🙏

    • @KavithaBaiju-ub7bx
      @KavithaBaiju-ub7bx 8 годин тому

      Amme mathavee aviduthe kripayal 4th year exam pass akki tharaneee....🙏

  • @nandakishork7299
    @nandakishork7299 4 години тому

    അമ്മേ പരിശുദ്ധ അമ്മേ സ്വർഗസ്ഥനായ പിതാവെ എൻ്റെ പ്രാർത്ഥന കേൾക്കണമെ എൻ്റെ കഴുത്തിനും പിടലിക്കും നട്ടെല്ലിനും ഉള്ള വേദനയും നീർക്കെട്ടും മാറ്റി തരേണമെ ചെവിക്കുള്ളിൽ കുത്തി വലിക്കുമ്പോലുളള േവദനയും നീർക്കെട്ടും എല്ലാം സുഖപ്പെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിെൻ്റ സാക്ഷിയാക്കി എന്നെ ഉയർത്തണമെ ആ മേൽ ഉച്ചി മുതൽ ഉള്ളം കാൽ വരെ എപ്പഴും വേദനയും നീർക്കെട്ടു . മാണ് അമ്മേ അനുഗ്രഹിക്കേണമെ ആമേൻ

  • @ranijoseph220
    @ranijoseph220 10 годин тому +5

    എന്റെ മാതാവേ 2004 ഡിസംബർ 7 ആം തിയ്യതി 2-30 ന് ജിവനോട് കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ട എന്റെ മാതാവേ ആ അൾത്താരയിൽസാക്ഷ്യം പറയാൻ എന്നെ ഒരുക്കണമേ🙏🙏

  • @lalybenny6910
    @lalybenny6910 8 годин тому +2

    അമ്മേ മാതാവേ 2025മെയ്‌ മാസത്തിനു മുൻപ് എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🌹

  • @ligijohn6923
    @ligijohn6923 11 годин тому +5

    അമ്മേ മാതാവേ എന്റെ കുട്ടം ബത്തോട് കരുണ തോന്നണമ്മേ എല്ലാവരെയുപരിശുദ്ധാത്മാവു കൊണ്ട് നിറയ്ക്കണമ്മേ

    • @magykbabu2680
      @magykbabu2680 11 годин тому

      Amme mathave startech structure content figma divi client approve akki tharaname mathave albutham pravarthikaname content rank cheythu tharaname mathave albutham pravarthikaname

  • @rejanirejani8318
    @rejanirejani8318 10 годин тому

    അമ്മേ പരിശുദ്ധ അമ്മേ 🙏എന്റെ മകനെ രക്ഷിക്കേണമേ 🙏അവന്റെ മാനസികപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമേ 🙏അവന്റെ മുൻകോപം മാറ്റി അവനു നല്ലൊരു തൊഴിൽ ചെയ്തു ജീവിക്കാൻ വേണ്ടി അപേക്ഷിക്കേണമേ 🙏മാതാവേ 🙏യേശുവേ മഹത്വം 🙏 മഹത്വം 🙏

  • @sumijohnson5531
    @sumijohnson5531 11 годин тому +5

    എന്റെ കുഞ്ഞുങ്ങളെ ദൈവ ഇഷ്ടത്തിൽ വളർത്താവാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏കുടുംബം വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏എല്ലാം ദൈവത്തിന്റെ ധാനം മാത്രമാണ് അമ്മേ 🙏🙏

  • @Smitha-w3v
    @Smitha-w3v 11 годин тому +3

    ഭരതൻ ചേട്ടന് സംസാരിക്കാനും നടക്കാനും സാധ്യമാക്കണമേ അമ്മമാതാവേ 🙏🙏🙏🙏🙏🙏🙏

  • @Saritha.RSaritha
    @Saritha.RSaritha 7 годин тому +1

    എന്റെ അമ്മേ വീട്ടുജോലിയാണെങ്കിലും എനിക്ക് ഒരു വരുമാന മാർഗം തന്നതിന് ഒരായിരം നന്ദി അമ്മേ എന്റെ സുന്ദരി amme

  • @SheelapushpanSheelapushpan
    @SheelapushpanSheelapushpan 10 годин тому +4

    അമ്മേ എന്റെ നിയോഗങ്ങൾ ഡി സം മ്പർ 31നകം സാധിച്ചു തരണമേ ഞാൻ വന്നു സാഷ്യം പറയാം 🙏🙏🙏🙏🙏☺️🙏🙏🙏🙏🙏🙏🙏

  • @AjithaRajan-t5s
    @AjithaRajan-t5s 5 годин тому

    അമ്മേ പരിശുദ്ധ അമ്മേ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടരുതേ അമ്മേ 🙏🙏🙏

  • @mollyanjali321
    @mollyanjali321 11 годин тому +4

    അമ്മ മാതാവേ ഞങ്ങളുടെ വീട് വെക്കുന്ന തടസ്സങ്ങൾ എല്ലാം മാറ്റിത്തരണമേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🌹🌹🌹❤

  • @suryasujith1232
    @suryasujith1232 3 години тому

    💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️

  • @BeenaEd-pt6ll
    @BeenaEd-pt6ll 11 годин тому +5

    അമ്മേ മാതാവേ വിവാഹം കഴിഞ്ഞിട്ടും മക്കളില്ലാത്ത കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അവർക്ക് മക്കളെ നൽകി കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏🙏

  • @Albii-b9g
    @Albii-b9g 8 годин тому +2

    മാതാവേ പ്ലീസ് എനിക്ക് കരുണ്യപ്രവർത്തി
    ചെയ്യാൻ krepa നല്ഗണമേ.

  • @treesageorge7684
    @treesageorge7684 9 годин тому +1

    Esuve enikku poornasoukym thannu anugrahikename santhoshamai jeevikkuvaanulla fagyam tharename

  • @deepajibi3474
    @deepajibi3474 9 годин тому +1

    Amma mathave e varsham muzhuvanum kathu samrakshichu paripalichathinu orayiram nanni amme

  • @athirak9664
    @athirak9664 4 години тому

    എന്റെ പൊന്നു മാതാവേ എന്റെ അനിയത്തി ആതിരക്ക് firewomen result varumbol onnam rank thanne kittane🙏🙏🙏🙏

  • @Saranya-8214
    @Saranya-8214 7 годин тому +1

    Amma mathave march 1 nu munne ente udambadi niyogangal nadathitharaname🙏🙏

  • @reashajee446
    @reashajee446 4 години тому

    Amme ente anxiety, gas , nenju vedana, vayaru vedana ellam poornamayi matti tharaname amme eeshoye🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @ajithaprasad2328
    @ajithaprasad2328 11 годин тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷികരണത്തിന് സാക്ഷിയാക്കണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏

  • @SindhuLal-mg4om
    @SindhuLal-mg4om 10 годин тому +1

    അമ്മേ എന്റെ മോളയും മോളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനേയും കാത്തുകൊള്ളണമേ എന്റെ മരുമോനയും അമ്മ ഈശോയെ കൊണ്ട് അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏

  • @abhayagopal-p6b
    @abhayagopal-p6b 8 годин тому

    🙏അമ്മ മാതാവേ 🙏
    എന്റെ കുടുബത്തിൽ വാരാൻപോകുന്ന ജെപ്ത്തി ഒഴുവാക്കിത്തരേണമേ 🙏ആമേൻ🙏

  • @sinimg9802
    @sinimg9802 8 годин тому +2

    ഈശോയെ എന്റെ മക്കൾക്കും ജീവിതപങ്കാളിക്കും ഈശോയി ലോയ്ക്കു കൂടുതൽ അടുക്കുവാനുള്ള അവസരം നൽകണേ 🙏🙏

  • @GeorgeMa-py9xq
    @GeorgeMa-py9xq 10 годин тому +1

    എല്ലാ വിധ ബുദ്ധിമുട്ടും മാറ്റി ജനുവരി ആദ്യം മുതൽപണിക്ക് പോക്കവാനും പൈസയൊക്കെ ഒരുക്ക് കൂട്ടാനു ...o പണയ സ്വർണ് എടുക്കുവാനും കാമൊക്കെ വീട്ടുവാന്നു o സാധിക്കേണമേ മാതാവേ ഹാലേലൂയ

  • @suryasujith1232
    @suryasujith1232 3 години тому

    💋🌍😘🫀❤️ എന്റെ അമ്മമാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എവിടെയൊക്കെ തോറ്റു പോയാലും ഒരു കുഴപ്പവുമില്ല അമ്മയുടെയും ഈശോയുടെയും കൂടെ ചേർത്ത് നിർത്തിയാൽ മാത്രം മതി💋🌍😘🫀❤️

  • @sadhisadhi1883
    @sadhisadhi1883 7 годин тому

    ഈശോ പരിശുദ്ധ അമ്മേ എന്റെ മകളെ ദൈവഭക്തിയുള്ള മകൾ ആക്കി മാറ്റണമേ ഈശോയുടെ അമ്മ മാതാവിന്റെയും സാക്ഷിയാക്കി മാറ്റണമേ എന്റെ മകളെ മൊബൈൽ മൊബൈലിൽ ഉള്ള ഇത് മാറ്റി തരണമേ അവൾക്ക് പഠിക്കാനുള്ള അവളുടെ ബുദ്ധി അമ്മയോടുള്ള ഭക്തി മാത്രമായിരിക്കണം അമ്മയെ ബാംഗ്ലൂരിൽ ഉള്ള അശോകന്യം ഇത് മാതിരി അവന്റെ മൊബൈലിൽ ഉള്ള അവന്റെ ഫേസ്ബുക്ക് മൊബൈലിൽ ഉള്ള കളി മാറ്റി തരണമേ അവന് ജോലി കിട്ടി നല്ല രീതിയിൽ അമ്മയെ നീ അവനെ അമ്മയുടെ ദൈവത്തിന്റെ സാക്ഷിയാക്കി മാറ്റണമേ അമ്മയെന്നോട് പ്രാർത്ഥനാ ആവശ്യപ്പെട്ടവർക്ക് എല്ലാവർക്കും അമ്മയെ അമ്മക്ക് അവരുടെ സങ്കടങ്ങൾ അറിഞ്ഞ അമ്മ അവരെ രക്ഷിക്കേണമേ അമ്മയുടെ സ്കൂളിൽ ജോലി ചെയ്യുന്ന എല്ലാവരെയും അമ്മ കാത്തുരക്ഷിക്കേണമേ എല്ലാവരെയും അമ്മ അമ്മ കാത്തുരക്ഷിക്കേണമേ എല്ലാവരെയും ദേഷ്യപ്പെടാനോ എല്ലാവരും നല്ല സ്നേഹത്തോടെ കൂടി കഴിയണമേ അമ്മേ നാളെ ക്രിസ്തുമസ് ആണ് ഹാപ്പി ക്രിസ്മസ്

  • @jaisongeorge-jy1yp
    @jaisongeorge-jy1yp 6 годин тому

    അമ്മേ സഞ്ചാരി മാതാവേ എന്റെ മമ്മിയെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു മമ്മിയുടെ രോഗങ്ങളെ സുഖപെടുത്തണമേ തല അടിച്ചു വേദന മാറ്റി കൊടുക്കണമേ ഒരു ആപത്തും വരാതെ നീ മമ്മിയുടെ കാവലായി ഇരിക്കണമേ 🙏🙏🙏🙏🙏 ഞങ്ങളുടെ കുടുംബം തകരാതെ കാത്തു പരിപാലിക്കണമേ 🙏🙏🙏🙏🙏

  • @shineethavr2815
    @shineethavr2815 5 годин тому

    അമ്മേ ദൈവമാതാവേ അമ്മയുടെ തിരുസന്നിധിയിൽ വന്നു ഉടമ്പാടി എടുക്കുവാൻ അനുഗ്രഹിക്കേണമേ എന്റെ നിയോഗങ്ങൾ അമ്മയുടെ ഈ പ്രത്ഷിക്കാരണ മാസത്തിൽ തന്നെ സാധിച്ചു തരണമേ

  • @AbhiramiR-i5p
    @AbhiramiR-i5p 9 годин тому

    മാതാവേ ഈശോയെ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ദുഃഖങ്ങൾ അകറ്റി തരണമേ തെറ്റ് കൾക്കു മാപ്പ് തരണമേ

  • @achuz5519
    @achuz5519 4 години тому

    അസുഖം മാറ്റി തരണമേ പതിനഞ്ചു വർഷം അയി ദുരിതജവിതം എൻ്റെ മാതാവേ മാറ്റി തരണമേ മാതാവേ

  • @babymanoharan6670
    @babymanoharan6670 11 годин тому +1

    അമേമ ഈശോ എൻറെ ശരീരത്തിലെ ആമ വാതം മാറ്റി ആരോഗ്യം തരേണമേ, 🙏🙏🙏😭😭

  • @suseelava2217
    @suseelava2217 8 годин тому +2

    എന്നും ഉടമ്പടി ജീവിതത്തിൽ ജീവിക്കാനുള്ള കൃപ തരണേ.ആമേൻ🙏

  • @littytomy9547
    @littytomy9547 4 години тому

    അമ്മേ സഹായിക്കണമേ 🙏

  • @SyamVs-gy3xd
    @SyamVs-gy3xd 10 годин тому +1

    Matheave eanea anugrhikeanama.. parisudhalmav vannu nirayanama eanil...

  • @georgeubalt7095
    @georgeubalt7095 11 годин тому +2

    അമ്മേ സഹോദരിയെ മനസാന്ത്രാ പെടുത്തി അവളുടെ പാവ കറകൾ കഴുകി അവളുടെ നാവിനെയും മനസിനെയും വിശുദ്ധി കരിക്കണമേ ആമേൻ സഞ്ചരിമാതാവേ

  • @seenajoseph5568
    @seenajoseph5568 10 годин тому +1

    അമ്മേ. മാതാവേഎൻ്റെ എബിയെ എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ നൽകണമേ

  • @gponni9982
    @gponni9982 7 годин тому +2

    അമ്മേ സഞ്ചാരി മാതാവേ എല്ലാ മക്കളെയും ദൈവ വിശ്വാസത്തിൽ കൊണ്ടുവരണേ അമ്മേ 🙏ആമേൻ 🙏🙏

  • @jisnapriyesh8549
    @jisnapriyesh8549 10 годин тому

    അമ്മേ മാതാവേ ജർമ്മനി യിലെ ജോലി നീയും ഈശോയുംനൽകാൻ ആഗ്രഹിക്കുന്നു എങ്കിൽ, സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ എത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാം ഒരുക്കിത്തന്നു സാക്ഷ്യം പറയാൻ കൃപ തരണേ അമ്മേ

  • @nidea7240
    @nidea7240 9 годин тому +1

    ജീവിതകാലം മുഴുവനും അമ്മയെയും ഈശോയെയും വിശ്വസിച്ച് സ്നേഹിച്ച് പ്രാർത്ഥിച്ച് ജീവിക്കാൻ സാധിക്കണമേ🥺🥺😢🙏

  • @divyapaarpidam2436
    @divyapaarpidam2436 9 годин тому +1

    അമ്മേ. പരിശുദ്ധ മാതാവേ.. ഈ ഡിസംബർ 30 നകം എനിക്കു ജോലിയുടെ അപ്പോയ്ന്റ്മെന്റ് ലെറ്റർ ശരിയാക്കി തരണമേ. 2025 ജനുവരി ആദ്യം മുതൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിക്കേണമേ🙏. അവിടുത്തെയും പുത്രന്റെയും കരുതലായ കരങ്ങൾ എന്നേ ചേർത്തു നിർത്തണേ അമ്മേ.. 🙏

  • @pushparajendran4326
    @pushparajendran4326 9 годин тому

    അമ്മേ ഈ ശേ ഓസ് പി റ്റിൽ ക്കിടക്കുന്ന ശാന്തമ്മയുടെ തനിയ പഴുത്ത കാല് ഉണക്കി കൊടുക്കണെ കർതാവെ രണ്ട് ആഴചയായി ഓസ്പറ്റലിൽ കിടക്കുന്നു പരിശുദ്ധ അമേ മ ഈശോ സൗഖ്യം കൊടുക്കണേ കരുണ നിറഞ്ഞവനെ ആമേൻ

  • @ThankammaT-kg6fy
    @ThankammaT-kg6fy 2 години тому

    എന്റെ അമ്മയും മാതാവേ എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞിനെ എന്റെ കുഞ്ഞിന്റെ കാലുവേദന മാറ്റി കൊടുക്കണം ഈ സമയത്ത് അവനെ കാത്തുകൊള്ളണമേ അമ്മേ ഒരു കാലുവേദന മാറ്റിക്കൊടുക്കണം അത്ഭുതകരമായ പ്രാർത്ഥിക്കുന്നുണ്ടെന്ന് അവനെ തൊടണോ അമ്മേ കാലുവേദനയും മാറ്റികൊടുക്കണം മനസ്സിന്റെ പ്രയാസങ്ങൾ എല്ലാം മാറ്റി കൊടുക്കണം അമ്മേ

  • @sumaswriter
    @sumaswriter 5 годин тому

    അമ്മ ജോലി ക്ക് വേണ്ടി ആഗ്രഹഹി ക്കുന്ന എല്ലാ മക്കൾക്കും നാളെ ഒരു ഗിഫ്റ്റ് ആയ്യി അമ്മ എല്ലാവർക്കും അടയാളം കൊടുക്കേണമേ

  • @maryjj9502
    @maryjj9502 8 годин тому +1

    Amme ee dhyanam kudi kanzjen sheshm njnglk ninte permanent samdhnm thanne patu amme
    Vayya amme ellvrdem munpil nanam kedaan amme
    Njn ente ammod aann avalashothode choikne
    Idh cheydh thanne patu amme
    Ninte visa thann avne ee punyamasathil inghot ethiknm amme uk l ki
    Njn vann sakshym paryum udampdim edukum amme ❤

  • @sadhisadhi1883
    @sadhisadhi1883 7 годин тому +1

    അമ്മേ എന്നെയും എന്റെ മകളെയും സംരക്ഷിക്കാനുള്ള കൃപ എന്റെ ഭർത്താവിന് കൊടുക്കണമേ അമ്മേ ഞങ്ങളുടെ കടങ്ങളും വീട്ടുവാൻ ഒന്ന് സഹായിക്കണമെന്ന് ആധാരം ബാങ്കിൽ ഇപ്പോഴും ഇരിക്കുന്നു അമ്മയോട് പറഞ്ഞ ഡേറ്റ് ഇനി ഒരാഴ്ചയുള്ള അമ്മേ കഴിഞ്ഞവർഷം ഞാൻ അമ്മയോട് എനിക്ക് അമ്മയല്ലാതെ വേറെ ആരും ഇല്ല 😭 എന്റെ വീടിന്റെ ആധാരം എടുക്കാം സാധിക്കണമേ അമ്മേ ലോൺ അടയ്ക്കാൻ എനിക്ക് വയ്യ വയസ്സായി അമ്മേ എത്രയും പെട്ടെന്ന് എടുക്കുവാൻ അമ്മേ നിന്റെ കൃപയുണ്ടാവണം അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കണം അമ്മ ഇതുവരെ തോന്നാൻ നന്മകൾക്ക് കോടാനും കൂടി നന്ദി

  • @greeshmagokulam5122
    @greeshmagokulam5122 10 годин тому

    മാതാവെ അമ്മയുടെ സാക്ഷി ആക്കി അൾത്താരയിൽ നിര്തനെ മാതാവെ 😢കൈവിടല്ലേ അമ്മെ ബ്രദർ നു ജോബ് കൊടുക്കണേ അമ്മെ അവനെ ആരുടെ മുന്നിലും തല കുനിക്കന് ഇട ആക്കല്ലേ അമ്മെ ❤

  • @miniwilson4693
    @miniwilson4693 10 годин тому +2

    അമ്മ മാതാവേ എല്ലാ മക്കളെയും സമർപ്പിക്കുന്നു ആമേൻ 🙏🙏🙏❤️

  • @RenjithS-r9g
    @RenjithS-r9g 9 годин тому +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ശമ്പളം കൂടാൻ അമ്മ കനിയേണമേ

  • @jojitharakanjohn8361
    @jojitharakanjohn8361 7 годин тому +1

    അമ്മേ എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകേണമേ.....

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 7 годин тому

    അമ്മേ മാതാവേ എന്റെ ഈശോയെ ഡിസംബർ 30നു അകും കേസിൽ വിജയും തന്നു എല്ലാം പേപ്പർസ് എല്ലാം വിജയും തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @SindhuAlphonsa
    @SindhuAlphonsa 9 годин тому +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും വിശുദ്ധികരിക്കണമേ അമ്മേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @menamolu
    @menamolu 8 годин тому

    അമ്മയെ കൃപാസന മാതാവേ യാക്കോബായ സഭയ്ക്ക് നീതി ലഭിക്കേണമേ ജനുവരി 29 30 തീയതികളിൽ ഉള്ള കോടതിവിധി അനുകൂലമായി വരണമേ യാക്കോബാക്കാർക്ക്

  • @karthikapnair4871
    @karthikapnair4871 10 годин тому

    Parishudha ammee daiva mathave🙏 Ente manasinte aa valia tension nte karanum vegam ennil ninnu neeki tarenamee..njn bayapedum pole ulla oru apathum enik undavaruthe..enik vere onum venda ente kudumbathe nokkanum kadangal veetuvanum ulla oru margam enik kanichu tarename..🙏 Amen

  • @AnnamaShymon
    @AnnamaShymon 10 годин тому +2

    അമ്മേ മാതാവേ എന്റെ പങ്കാളിയെ എനിക്കു അമ്മ തിരികെ തരണം🙏🙏🙏

  • @jenijobin3650
    @jenijobin3650 8 годин тому

    നടുവേദന മൂലം കഷ്ടപ്പെടുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @jainalby5586
    @jainalby5586 4 години тому

    🙏 Amme 🙏 mathave 🙏 February 🙏 12 vare 🙏 arogyam 🙏 thannu 🙏 ee 🙏 utharavadhitham 🙏 poorthiyakkan 🙏 enne 🙏 anugrahikkaname 🙏 SAHAYIKKANAME 🙏🙏🙏🙏🙏🙏🙏

  • @manupg4986
    @manupg4986 Годину тому

    അമ്മേ മാതാവേ ഈ ക്രിസ്മസ് കഴിഞ്ഞുള്ള ദിവസങ്ങളിൽ എന്നെ പോലെ ജോലി ഇല്ലാണ്ട് വിഷമിക്കുന്ന എല്ലാ മക്കളുടേം ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണമേ അമ്മേ

  • @ranijoseph220
    @ranijoseph220 10 годин тому +1

    എന്റെ മാതാവേ എന്റെ കുഞ്ഞിന് 2 മത്തെ കുഞ്ഞിന് വിദേശ രാജ്യത്ത് ഒരു നല്ല സാലറിയോടു കൂടി ഒരു ജോലി തരണമേ🙏🙏🙏

  • @jollysibichan9499
    @jollysibichan9499 6 годин тому

    അമ്മേ മാതാവ് എന്റെ തലയുടെ ഉച്ചിയുടെ ഭാഗത്ത് ഭയങ്കര വേദനയാണ് അമ്മേ മാതാവ് സൗഖ്യം തരണമേ🙏🏻🙏🏻🙏🏻

  • @mayareji9724
    @mayareji9724 4 години тому

    അമ്മ മാതാവേ ഈശോയെ ഡിസംബർ 30-ആം തീയതിക്കുള്ളിൽ എന്റെ ചേട്ടൻ സംസാരിപ്പിച്ച് തന്നേക്കണേ എനിക്ക് ഉടമ്പടി എടുക്കുവാനും സാക്ഷ്യം പറയുവാനും സാധിക്കേണമേ🙏

  • @SavithaSubin-j4k
    @SavithaSubin-j4k 8 годин тому +2

    അമ്മേ മാതാവേ ഞങ്ങളെ മഹത്വംപെടുത്തണേ അമ്മയേ നിയോഗത്തിൽ വെച്ചേക്കുന്ന കാര്യങ്ങൾ അമ്മേ എനിക്ക് സാധിച്ചു തരണേയ് 🙏🙏🙏 അമ്മയുടെ കൃപയാൽ എന്നെ മഹത്വപ്പെടുത്തണമേ🙏🙏🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 5 годин тому

    പരിശുദ്ധ അമ്മേ ഇന്നത്തെ യാത്രയെ സമർപ്പിക്കുന്നു🙏🙏🙏🙏🙏

  • @silenteyezvlogz8828
    @silenteyezvlogz8828 32 хвилини тому

    Karthave eeshoye yeshuve eniku manasamadanavum santhoshavum tharename eeshoye yeshuve eniku healthum tharename eeshoye yeshuve kreupasanam prasadhavara mathave njangalku vendii apekshikkename mathave eeshoye yeshuve ❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @keerthikeeru2715
    @keerthikeeru2715 7 годин тому

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് പ്രാപ്തയാക്കേണമേ 🙏ഉടമ്പടിയിൽ വെച്ച നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏

  • @sebinjoseph9575
    @sebinjoseph9575 10 годин тому

    ദിവ്യ വൈദ്യനും ഔഷദവുമായ ഈശോയെ ബെൻസിയിലും അവളുടെ ഉദരത്തിൽ ഉള്ള ഞങ്ങളുടെ കുഞ്ഞിലും, ഞങ്ങളുടെ ഹാന്നാമോളിലും വന്നു നിറയണമേ. തിരുരക്തത്താൽ കഴുകണമേ. രോഗ സൗഗ്യം നൽകണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളോട് കരുണയുണ്ടാകേണമേ. അമ്മെ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ