കഠോര ടെൻഷനെ അതിജീവിച്ച അത്യുജ്ജല പരീക്ഷ സാക്ഷ്യം

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 876

  • @anu_anuzz8088
    @anu_anuzz8088 Рік тому +8

    കൃപസനം മാതാവേ എന്റെ anxiety ഉം ഡിപ്രെഷൻ ഉം മാറ്റിത്തരണമേ മാറ്റിത്തന്നിട്ട് അതിനു ഒരു അടയാളം തരണമേ അപേക്ഷിക്കുന്നവരുടെ അപേക്ഷകളെ ഉപേക്ഷിക്കാത്ത അമ്മേ മാതാവേ എന്റെ അപേക്ഷ അങ്ങ് ഈശോയോട് പറയണേ ഉപേക്ഷിക്കരുതേ

  • @dilnapaul2408
    @dilnapaul2408 Рік тому

    അമ്മേ മാതാവേ ഞാൻ എഴുതിയ ജൂനിയർ അക്കൗണ്ടൻ്റ് psc എക്സാംമിന് ഉയർന്ന റാങ്ക് വാങ്ങി എത്രയും വേഗം ജോലി ലഭിക്കാൻ അമ്മ എനിക്ക് വേണ്ടി ഈശോയോടൂ പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏

  • @bijireji7450
    @bijireji7450 Рік тому +3

    അമ്മേ മാതാവേ എൻ്റെ മക്കളുടെ മേൽ കരുണ തോന്നനമേ 🙏🙏🌹🌹🌹

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +1

    എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ

  • @amruthareji157
    @amruthareji157 Рік тому +2

    Entae mathavae ennae bsc nsg exam pass akki tharanaeeee🙏🙏🙏🙏🙏🙏🙏🙏🙏

  • @aza_anju
    @aza_anju Місяць тому +1

    മാതാവേ ഞാൻ നവംബർ 26 ഹൈദ്രബാദ് german b2 reading writing speaking exam പോവാണ് അമ്മ കൂടെ വരണം 🥺 അമ്മ എനിക്ക് exam speaking reading writing എഴുതി താരണീ അമ്മ വന്ന് speaking cheyanee🥺 അമ്മ എല്ലാവർടേം പ്രാർത്ഥന കേൾക്കണം 🙏🏼 എല്ലാവരുടേം സങ്കടങ്ങൾ മാറ്റണം എല്ലാരുടേം ഞാൻ അവിടെ വന്നു സാക്ഷ്യം പറയാം 🥺 അമ്മ അനുഗ്രഹിക്കണേ

  • @silvianish9732
    @silvianish9732 Рік тому

    മാതാവ് എന്റെ ജീവിതത്തിൽ ഇടപടണം. മാർച്ച്‌ 19 എന്റെ birthday ആണ്. അമ്മ എന്റെ നിയോഗം നടത്തി തന്ന് സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @kanakaraj1471
    @kanakaraj1471 Рік тому +2

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому

    അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.

  • @rincyxavier4766
    @rincyxavier4766 Рік тому +2

    Amma mathave enne ammayude prathyshikaranathinte sakshiyaki uyarthaname

  • @philominaantony9631
    @philominaantony9631 Рік тому

    കൃപാസന൦ മാതാ േവ എന്റെ ആങ്ങള ക്ക് തീരെ വയ്യ. വീടില്ലാത്ത അവർക്ക് ജോലി ക്ക് പോകാൻ കൃപ കൊടുക്കേണമേ.

  • @vijiviji7592
    @vijiviji7592 Рік тому

    അമ്മേ മാതാവേ എനിക്ക് അമ്മ നൽകിയ അനുഗ്രഹങ്ങൾ സാക്ഷി പറയുവാൻ അടുത്ത മാസം എനിക്ക് സാധിക്കണമേ അമ്മേ 🙏🙏🙏🙏🙏🤲🤲🤲🤲🤲

  • @jishajoseph8060
    @jishajoseph8060 Рік тому

    ഈശോയെ മാറ്റാവേ etrayum പെറ്റീൻ നടത്തി തരണേ debt free health job peace to our family സാക്ഷിയാക്കി mattane

  • @mercyjude9624
    @mercyjude9624 Рік тому

    അമ്മേ clapton ഷിപ്പിൽ ജോലിക്കു apply ചയ്തു ഈശോ വിളിക്കണേ uk job viss നല്കണമേ ഈശോ ഹിതം പോലെ നടത്തരമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому

    അമ്മേ എനിക്ക് അടിക്കടി വരുന്ന മൂത്ര തരിപ്പ് മാറാൻ അനുഗ്രഹിക്കണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമെ ഒരു മാരക രോഗവും വരാതെ കാക്കണമെ scan ചെയ്യുമ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ

  • @shelvychristian587
    @shelvychristian587 Рік тому +1

    അമ്മയെ പരിശുദ്ധ അമ്മയെ കൃപാസന പ്രസാദവരം മാതാവേ എൻറെ ഒരു നൈറ്റ് കളിലും നിൻറെ നീലഗിരിയിൽ പൊതിഞ്ഞ എന്നെ ആമേൻ

  • @athirabenny6225
    @athirabenny6225 Рік тому

    മാതാവേ എന്റെ പപ്പാ കള്ള കേസിൽ പെട്ട് ജയിലിൽ പോകാൻ പോകുവാ.... എതിരെ നിൽക്കുന്ന ചേച്ചിന്റെ മനസുമാറ്റിതരുവോ please മാതാവേ

  • @suseelavengoor7871
    @suseelavengoor7871 Рік тому

    മാതാവേ എന്റെ ജിത്തു പ്ലസ് to എക്സാം എഴുതുമ്പോൾ അമ്മ കൈ പിടിച്ചു എഴുത്തികേണമേ ആമേൻ

  • @Godshandjjj
    @Godshandjjj Рік тому +1

    എന്റെ മാതാവേ എന്റെ മോൻ ജിബിൻ നാളെ SSLC പരിക്ഷ എഴുതാൻ പോവുക ആണ്. മോന് നല്ല ഭയം ഉണ്ട്. മാതാവേ സഞ്ചാരി മാതാവായി കൂടെ ചെല്ലണെ. അമ്മയുടെ അടുത്ത് ഇന്നു മോൻ വന്നിരുന്നു

  • @dreamslight8600
    @dreamslight8600 Рік тому

    അമ്മ മാതാവേ എന്റെ മോനു ഈ വരുന്ന ഒൻപതു ക്ലാസ്സിലെ ഇൻഫർമേഷൻ ടെക്നോളജി എക്സാമിൽ 50ഇൽ 45 മാർക്കു നൽകി അനുഗ്രഹിക്കണമേ അവനെ എല്ലാ പരീക്ഷയും എളുപ്പം എഴുത്തുവാൻ അനുഗ്രഹികണമേ അവനു പഠിച്ചത് എല്ലാം ഓർമ വരണമേ 🕯️🙏 അവനു 10ലോറ്റ് നല്ല മാർക്ക്‌ നൽകി ജയിപ്കണമേ 🙏🌺🕯️✝️

  • @johncymathew3284
    @johncymathew3284 Рік тому +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ samarpikunnu അമ്മയുടെ prethishekaranathinte സ്ഥിരം സാക്ഷിയായി uyarthename

  • @ambikaambika3928
    @ambikaambika3928 Рік тому

    5 ദിവസം കൂടിയേ മാതാവേ അബുദാബിയിൽ വിസക്ക് ഡേറ്റുള്ളൂ ... അത്ഭുതം മോളുടെ ജീവിതത്തിലും ഉണ്ടാകണെ ഒരു ജോലി തന്ന് അനുഗ്രഹിക്കണ : അമ്മേ ... മാതാവേ ...

  • @annmariajojy1810
    @annmariajojy1810 4 місяці тому +1

    അമ്മേ മാതാവേ എനിക്ക് entegilum അടയാളം നീ കാണിച്ചുതരണമേ

  • @WillpowerTheHappiness
    @WillpowerTheHappiness Рік тому +1

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
    Sannet Thomas
    25/05/2023

  • @abrahamvk158
    @abrahamvk158 Рік тому +2

    Amme mathave linuvinu aroghyamulla. Kunjine kodukkane amme linuvinu nalla bhavi. Nalkane njangalkkellam. Aroghyavum. Ayusum tharane. Amme

  • @Anitta8599
    @Anitta8599 14 днів тому

    അമ്മേ മാതാവേ, ഈ മാസം 16മുതൽ 23 വരെ നടക്കുന്ന പരീക്ഷയിൽ എനിക്ക് distinction ഉം റാങ്ക് ഉം തരണമേ 🙏🙏അപേക്ഷിക്കുന്നവരുടെ അപേക്ഷകളെ ഉപേക്ഷിക്കാത്ത അമ്മേ എന്റെ അപേക്ഷയും ഉപേക്ഷിക്കരുതേ.. 5 ദിവസം കൂടിയേ ഉള്ളു എക്സാം പാസ്സ് ആക്കി തരേണമേ 🙏

  • @manthrickansmedia174
    @manthrickansmedia174 Рік тому +20

    ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചതിന്റെ ഫലമായിഎന്റെ ഭാര്യക്ക് OET Listening നും Reading നും 460 മാർക്ക് നൽകി അനുഗ്രഹിച്ച കൃപാസന മാതാവിനും തിരുകുമാരനും കോടാനു കോടി നന്നി പറയുന്നു 🙏🙏

    • @georgeullaskurisinkal4298
      @georgeullaskurisinkal4298 Рік тому +2

      തൊണ്ടയിൽ മുള്ളു പോയ്‌ ഏറെ കഷ്ടപ്പെട്ട എന്റെ മോൾക്ക്‌ കൃപാസനത്തിലെ നേർച്ച വസ്തുക്കളായ തേനും, ഉപ്പും കഴിച്ചതിന്റെ ഫലമായി അപ്പോൾ തന്നെ സുഖപെട്ടു. ഇത്രയും വലിയ ദാനം തിരുക്കുമാരനിൽ നിന്നും മേടിച്ചു തന്ന കൃപാസനം മാതാവിന് മാതാവിന് ഒരായിരം നന്ദി. 🙏🏻🙏🏻♥️♥️

  • @discipleofjesus2969
    @discipleofjesus2969 Рік тому

    അമ്മേ മാതാവേ എൻ്റെ ജോലി മേഖലയിൽ എന്നെ അനുഗ്രിക്കണമേ...എൻ്റെ ടെൻഷൻ കുറച്ചു തരണേ

  • @sunithasatish9848
    @sunithasatish9848 Рік тому +1

    അമ്മേ പരിശുദ്ധ മാതാവേ എന്റെ അപേക്ഷ എത്രയും വേഗം സാധിച്ചു തരേണമേ ആമേൻ.

  • @dreamslight8600
    @dreamslight8600 Рік тому

    എന്റെ അനിയന് ഓഗസ്റ്റ് ഇൽ ജോബ് പോയി ദുബായിൽ ആണ് ഞൻ കാർന്നു candle request nadthi pray chythu ennu 6 month khinnu ente aniyan march 7 new visa vannu avn jobil chernnu 🙏 ente anubavm annu 😭 thnks amme. Ente poonu amme 😭😭😭 onnnum ella tran ente kyail 🙏🙏🌺🌺🌺🌺 🕯️🕯️🕯️Thnks

  • @ishansiquera2284
    @ishansiquera2284 Рік тому

    അമ്മേ മാതാവേ 23/3/23 nu NHRA Exam ezhuthunna njangal 4 പേരും pass aavane....amme kaattu kollaname

  • @Simivijayan9421
    @Simivijayan9421 Рік тому

    മാതാവേ അടുത്ത മാസം എന്റെ പരീക്ഷ ആണ് അമ്മേടെ അനുഗ്രഹം കൂടെ ഉണ്ടാവനെ എനിക്ക് ഒന്നുമറിയില്ല എല്ലാം അമ്മേടെ കയ്യിലാണ് 🙏🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 Рік тому

    മാതാവേ എന്റെ മകൻ മുപ്പത്തി അഞ്ചു വയസായി ഉടമ്പടി യിൽ വെച്ചിട്ടുണ്ട് വിവാഹം നടത്തി തരേണമേ ആമേൻ

  • @amruthareji157
    @amruthareji157 Рік тому +1

    2days kudi ulllu amma mathavae examinu pass akki tharanaeeeeee

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +2

    അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ

  • @shymamathew9579
    @shymamathew9579 Рік тому +6

    എന്റെ കൃപാസനം അമ്മേ എന്റെ ഉടമ്പടി നിയോഗംങ്ങളിൽ ഇടപെടണമേ

  • @leenaalexander1121
    @leenaalexander1121 Рік тому

    എന്റെ അമ്മേ എനിക്ക് കുട്ടി നിന് വേറെ ആരു ഇല്ല എന്റെ കുടെ ഉണ്ടാവണേ എല്ലാ തടസവും മാറ്റണേ

  • @robykunjumon2577
    @robykunjumon2577 Рік тому

    അമ്മേ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ്രിയ മാതാവേ അവിടുന്ന് തിരുകുമരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ. പ്രിയ ദാസിയുടെ എല്ലാ ബുദ്ധിമുട്ടുകളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പ്രിയ സഹോദരന്റെയും സഹോദരിയുടെയും ജോലി കാര്യകളെയും ഓർത്തു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാ രോഗികളെയും ഓർത്തു പ്രാർത്ഥിക്കുന്നു
    അമ്മ കനിയണമേ Amen

  • @aleenashibu271
    @aleenashibu271 10 місяців тому +1

    അമ്മേ മാതാവേ എക്സാം പാസ്സ് ആക്കി തരണമേ 🙏വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏

  • @anjuthomas6905
    @anjuthomas6905 Рік тому +1

    പരിശുദ്ധ അമ്മ മാതാവേ 🙏🙏🙏 ഞാൻ ആഗ്രഹിക്കുന്ന കാര്യത്തിന് അനുകൂലമായ മറുപടി പരിശുദ്ധ അമ്മ 15 March 2023 മുൻപ് എനിക്ക് ഒരുക്കി തരണമേ 🙏🙏🙏മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🙏🙏

  • @snehasuresh3171
    @snehasuresh3171 Рік тому

    അമ്മേ മാതാവേ എനിക്ക് പണം തരാൻ ഉള്ള വ്യക്തി നാളെ തന്നെ തിരിച്ചു തരുവാൻ കരുണ തോന്നെണമ്മേ

  • @babujoseph2830
    @babujoseph2830 Рік тому +2

    Ande molde garbhastha sishuvina kakkanamme amme eshoya

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому

    അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ

  • @mishashijan329
    @mishashijan329 Рік тому +16

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.

  • @kittysebastian7365
    @kittysebastian7365 Рік тому +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ offerletter നൽകി അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ

  • @soumyasimil5367
    @soumyasimil5367 Рік тому +1

    Ammeee

  • @sanithabenny4004
    @sanithabenny4004 Рік тому

    എൻറെ അമ്മേ മാതാവേ മാർച്ച് 15 ഉള്ളിൽ എന്തെങ്കിലും മാറ്റം കാണിച്ചു തരേണമേ

  • @sonyjohn274
    @sonyjohn274 Рік тому

    എന്റെ മാതാവേ എന്റെ soudhi prometric എക്സാം march 7ആരുന്നു. റിസൾട്ട്‌ വരുമ്പോൾ മാതാവേ എന്നെ പാസ്സ് ആക്കി തരണേ

  • @mercyjude9624
    @mercyjude9624 Рік тому

    മിനു ഫീഡ് അടക്കാൻ ഈശോ സഹായിക്കണം ഈശോ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @binithomas3015
    @binithomas3015 5 місяців тому +1

    Praying for all children who failed in the exams. Bless them with high marks

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @neethupaul8338
    @neethupaul8338 Рік тому

    'അമ്മ മാതാവേ എന്റെ ഈച്ചയന്റെ ട്രാൻസ്ഫർ ഒഴുവാക്കി തരണമേ.

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому

    അമ്മേ എന്റെ മകൻ അബിൻ തലവേദന ഒരു കുഴപ്പവുമില്ലാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഇനി തലവേദന വരല്ലേ അമ്മേ ഒരു മാരകമായ രോഗവും അവന്റെ തലയിൽ അടുക്കാതെ അമ്മ കാക്കണമെ അവൻ 10ാം classൽ 90 % മാർക്ക് കിട്ടണമെ

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Рік тому

    ഞാനും ഭാര്യയും തമ്മിലുള്ള വഴക്ക് രണ്ടുപേരുടെയും ദേശങ്ങൾ വിളിച്ചു തരണമേ മാതാവേ

  • @josilyjoshy8274
    @josilyjoshy8274 Рік тому

    അമ്മ മാതാവേ എനിക്ക് ധൈര്യം തരണമേ.. എന്നെ മാറ്റി എടുക്കണമേ...🙏🙏🙏

  • @jossyvarghese5738
    @jossyvarghese5738 Рік тому +16

    അമ്മ മാതാവേ പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ. 12th എക്സാം എഴുതുമ്പോൾ എന്നെ കൈപിടിച്ചു എഴുതി അനുഗ്രഹിക്കണമേ അമ്മേ പഠിക്കാൻ ബുദ്ധിയില്ലാത്ത എന്നെ അമ്മ പഠിപ്പിക്കേണമേ. പ്രാർത്ഥിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ അമ്മേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ. അമ്മേ

  • @Itz_me_geethu
    @Itz_me_geethu 28 днів тому

    അമ്മ മാതാവേ നവംബർ 30നും ഡിസംബർ 2നും എനിക്ക് bsc നഴ്സിംഗ് എക്സാം ആണ്. അമ്മ മാതാവേ കൈ വിടല്ലേ... അമ്മേ.. കാത്തോണേ...

  • @vimalajose_
    @vimalajose_ Рік тому

    Ente ammme mathave orayiram nanni
    Ente makalude +1exam 14/03/2023 muthal thudanguhayanu .Amma ente makalude kude irikkaname examinu vendi padikkanulla krupa nalki anugragikkname.

  • @snehasuresh3171
    @snehasuresh3171 Рік тому

    അമ്മേ എനിക്ക് സ്വന്തമായി സ്ഥലവും ഭവനവും തന്ന് അനുഗ്രഹിക്കണമേ

  • @snehashiju8010
    @snehashiju8010 Рік тому +1

    2 ദിവസമെ ഉള്ളു Result സമർപ്പിക്കുന്നു അമ്മയുടെ ഇഷ്ടം വും ഞാൻ ആഗ്രഹിച്ചതു ഒരു പോലെ ആവണമെ enteh agraham sadhikanameh

  • @mariyakurian4733
    @mariyakurian4733 Рік тому

    മാതാവേ എന്നെ പൂർണ്ണമായി ഞാൻ നിന്റെ മുൻപിൽ സമർപ്പിയുന്നു . എന്നെയും എന്റെ ജീവിത സാഹചര്യങ്ങളെയും പൂർണ്ണമായും അമ്മ ഏറ്റെടുക്കണമെ

  • @suryamg2407
    @suryamg2407 Рік тому +3

    Amme kripasanam maathave ente manasile vishamangalum aakulatjakalum maatitharename ammee

  • @sophyjohn7979
    @sophyjohn7979 Рік тому +3

    അമ്മേ, മാതാവേ,എനിക്ക് കേന്ദ്രിയ വിദ്യാലയത്തിൽ permanant ജോലി നൽകി അനുഗ്രഹിക്കണേ.. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു.. ആമേൻ 🙏🏻

  • @silvianish9732
    @silvianish9732 Рік тому

    അമ്മ മാതാവ് ഒരു സ്ഥലം വാങ്ങി വീട് പണിയാൻ വേണ്ട സാമ്പത്തികം ഒരുക്കി സഹായിക്കാൻ പ്രാർത്ഥിക്കുന്നു

  • @agnusmaria8920
    @agnusmaria8920 Рік тому

    അമ്മ മാതാവേ ഞാൻ മാർച്ച്‌ 11 ശനിയാഴ്ച ജർമൻ b2 എക്സാം എഴുതുവാണ്. ഇനി ഒരു വട്ടം കൂടെ എഴുതാൻ ഇടവരുത്തല്ലേ. ഈ തവണ പാസ്സ് ആയെങ്കിൽ മാത്രമേ എനിക്ക് സെപ്റ്റംബർ ഇൻടേക്കിൽ ജർമനിക്ക് പോകാൻ സാധിക്കു കൈവിടല്ലേ കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻

  • @jibymartin7879
    @jibymartin7879 Рік тому

    Amme mathave enikk nanayi prarthikanum padikanum sahayikane😭🙏🙏🙏🙏🙏 nalathe exam easy aayirikkane 🙏enikk full A+ tharane🙏🙏🙏🙏😢ellavarkum exam easy aakane🙏😢

  • @saumyaelizabeth7839
    @saumyaelizabeth7839 Рік тому

    Ammae mathaavae entae OSCE exam 6 station fail ayi pashae enikku santhosham anu entae amma entae second attempt il pass akkum. Amen, praise the lord.

  • @babypulickal4592
    @babypulickal4592 Рік тому

    അമ്മേ മാതാവേ മാർച്ച് മാസം 17 ന് നടക്കുന്ന മോളുടെ OSCE എക്സാം ടെൻഷൻ ഒന്നും ഇല്ലാതെ എഴുതുവാനും നല്ല വിജയം കൈവരിക്കാനും അമ്മ മോളുടെ കൂടെയുണ്ടായിരുന്ന് അനുഗ്രഹിക്കണമേ🙏🌹🧭🌷🌼💙💙💙🌻

  • @sukumaranpk3610
    @sukumaranpk3610 Рік тому

    അമ്മേ ഈ ലോട്ടറി ഒന്നു അടിക്കേണേ ഉരുകി അപേക്ഷിക്കുന്നു

  • @pearlreji6636
    @pearlreji6636 Рік тому +3

    Amme mathave ..kafabharangal matti anugrahijkane. Beaula de visa innu tharane amme

  • @soniyafrancis8802
    @soniyafrancis8802 Рік тому

    Ammee ente nursing exam pass aaki tharanamee ammeee 🙏🏻 supply illathe 1st yr , 2nd yr eniku 2023 March il result varumbo thanne eniku pass aakki tharanamee ammeee 😭😭🙏🏻

  • @beenajose2035
    @beenajose2035 Рік тому

    അമ്മേ മാതാവേ ഞങ്ങളുടെ മകന്റെ ഇന്റർവ്യൂ പാസാക്കി കൊടുക്കണമെ. അവന്റെ വിശ്വാസം വർധിപ്പിക്കേണമേ . 🙏🙏🙏🙏🙏🙏

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 5 місяців тому +1

    അമ്മേ മാതാവേ 🙏🙏🙏

  • @shinyruben5640
    @shinyruben5640 Рік тому

    സഞ്ചാരി മതാവേ കൃപാസനം അമ്മേ, എന്റെ മോൾ റിയയുടെ ജോലിക്ക് പോകാനുള്ള പേടി അങ്സിറ്റി, പാനിക് ആറ്റക് എല്ലാം (നേഴ്സിംഗ് ജോലിക്ക് )പൂർണമായി മാറ്റി തന്നു അവളുടെ വിശ്വാസം ഉറപ്പിക്കണമേ എന്ന് അപേക്ഷിക്കുന്നു. അമ്മേ ഞാൻ നാട്ടിൽ വന്നു അമ്മയെ കണ്ടു കൊള്ളാം. അമ്മേ അവളുടെ വിശ്വാസം ഉറപ്പിക്കണമേ. ജോലി നഷ്ടപ്പെടാൻ അനുവദിക്കരുതേ എന്ന് അപേക്ഷിക്കുന്നു.

  • @JiniBenny-st2yq
    @JiniBenny-st2yq 5 днів тому

    Mathave enik oru joli nalki anugrahikaname. Enne kaividalley 🙏😭😭Karuna kattaname, mathave miracles nalki anugrahikaname 😭🙏🙏🙏

  • @rajiprakash4042
    @rajiprakash4042 Рік тому

    അമ്മേ മാതാവേ എന്റെ അച്ചാച്ചന്റെ ചുമ മാറ്റി കൊടുക്കണേ.. വിസാ അടിക്കുമ്പോൾ ഒരു ഹെൽത്ത്‌ പ്രശ്നവും ഉണ്ടാകല്ലേ 🙏🙏🙏

  • @anumariya6822
    @anumariya6822 Рік тому

    Kreupasanam prasadara mathave ente ammayude prethyesheekaranathinte sthiram saakshiyayi thirukumaraniloode uyarthaname 🙏Amen

  • @binittaroy10f7
    @binittaroy10f7 Рік тому

    Mathave Ella examinu ente schoolile ellavarkkum unnatha vijayam tharane 🙏🙏

  • @jojigeorge8683
    @jojigeorge8683 Рік тому +55

    നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ പിന്നില്‍ നിന്ന്‌, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക.
    ഏശയ്യാ 30 : 21🙏🙏🙏🙏

    • @snt6038
      @snt6038 Рік тому +3

      Ente acca f3 examinu vendi prarthikaney

    • @jacobcj8975
      @jacobcj8975 Рік тому +1

      അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ മരുമകൾ അഖില ഭർത്താവ് ബ്രിസ്റ്റോനെ സ്നേഹികുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു

    • @dreamslight8600
      @dreamslight8600 Рік тому +1

      Ente monu IT exam eyuthan prthiknme

    • @aswathy2948
      @aswathy2948 Рік тому +1

      ആമേൻ 🙏🏾

  • @KeerthanaSree-jk8ip
    @KeerthanaSree-jk8ip 12 днів тому

    Exam ezhuthiyavrum ini ezhuthan pokunnavareyum anugrahikaname mathave

  • @alphonsaabraham5911
    @alphonsaabraham5911 Рік тому

    Enik 10th board exam 95% മുകളിൽ mark തരണേ മാതാവേ

  • @praveenasurendran1494
    @praveenasurendran1494 Рік тому +1

    Amme mathave eshoye ella examinum avidenu enne passakkaname aamen🙏amme mathave eshoye adhithyaneyum ella vishayanjalkum passakitharaname aamen avidethe sakshiyayi ee papiyaya enne avidenu ennum uyarthaname aamen🙏

  • @eliyasav2089
    @eliyasav2089 Рік тому +3

    അമ്മ മാതാവേ എന്റെ അനിയത്തിക്ക് പഠിക്കാനുള്ള സാഹചര്യം കൊടുക്കണമേ ഹോസ്റ്റലിൽ ഉള്ള പ്രേശ്നങ്ങൾ മാറ്റികൊടുക്കണമേ 🙏🙏🙏🙏

  • @aleenashaji8961
    @aleenashaji8961 Рік тому +1

    അമ്മേ മാതാവേ എനിക്ക് b2 എക്സാം റിസൾട്ട്‌ വരാൻ ആയി അമ്മേ ഞാൻ എഴുതിയ speaking, reading എന്നെ പാസ്സാക്കി തരണമേ 🙏അമ്മേ അവിടുന്ന് എനിക്ക് ഇത് പാസ്സാക്കണം എന്നാണ് അവിടുത്തെ ഹിതം എങ്കിൽ എനിക്ക് തരണമേ അമ്മേ 🙏speaking എനിക്ക് നന്നായി ഒന്നും പറയാൻ പറ്റിയില്ല അമ്മേ 😔അമ്മേ എന്റെ മേരിറ്റ് ഇല്ല അമ്മേ അതിൽ ഞാൻ പാസ്സാക്കില്ല അവിടുത്തെ കൃപയാൽ മാത്രെമേ ഞാൻ പാസ്സാക്കു അമ്മേ കൈ വിടല്ലെ 🙏എന്റെ Birthday aa amme 22ത്തിനു birthday ക്ക്‌ ഒരു gift ആയി എന്റെ റിസൾട്ട്‌ എന്റെ അമ്മ അത് തരണമേ 🙏😔കൈ വിടല്ലെ

  • @tronageorge163
    @tronageorge163 Рік тому +9

    അമ്മേ മാതാവേ ഞാൻ ബലഹീനയാണ് നിന്റെ കൃപ മാത്രം മതി ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ അമ്മേ 🙏🙏

  • @amalave-dx1xx
    @amalave-dx1xx 6 місяців тому

    8 ദിവസം കഴിയുമ്പോൾ എനിക്ക് എക്സാം ആണ് അമ്മേ എനിക്ക് നല്ലതുപോലെ പാടായിട്ടുള്ള സബ്ജെക്ട് ആണ് അമ്മേ 2 ഉം പിന്നെ പ്രാക്ടിക്കൽ ഉം എന്റെ കൂടെ വന്നു കൈ പിടിച്ചു എഴുതിക്കേണമേ നേരുത്തേ എഴുതിയ എക്സാമിൽ തന്നിരുന്ന അനുഗ്രഹം എവിടെയും നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏

  • @kesiyachandy6364
    @kesiyachandy6364 Рік тому

    Amme mathave ente supply examine pass aakki tharanname ammade munnil vann sakshyam parayan ulla anugraham tharanname😭😭😭🙏🙏🙏🙏

  • @sukumaranpk3610
    @sukumaranpk3610 Рік тому

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്നു യേശുക്രിസ്തു വഴി നിങ്ങൾക്ക് അവശ്യമുള്ളതതെല്ലാം നൽകും

  • @ashikashibi6184
    @ashikashibi6184 Рік тому +10

    ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതുന്ന എന്റെ മകൾ ആഷികയ്ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നൽകി അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🙏🏻 പരീക്ഷയെഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻

  • @sudhisaji6946
    @sudhisaji6946 Рік тому

    Amme Parishuthyamme entte pithave entte thirukumara enneum aviduthe sashiyakknme aamen halleluya aamen 😭🤲🙏🏠👨‍👩‍👧‍👦🏠👨‍👩‍👧‍👦🏠👨‍👩‍👧‍👦

  • @girijaakshara5938
    @girijaakshara5938 Рік тому

    അമ്മ മാതാവേ അവിടുന്ന് ഞങ്ങളെ കാത്തോളണേ 🙏🙏🙏

  • @snehasuresh3171
    @snehasuresh3171 Рік тому +4

    അമ്മേ മാതാവേ പരീക്ഷയ്ക്ക് ഒരുങ്ങുന്ന എല്ലാം മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു

  • @rosetom8406
    @rosetom8406 Рік тому +4

    അമ്മേ മാതാവേ.. എനിക്ക് ഇന്ന് sslc എക്സാം തുടങ്ങുകയാണ്. എനിക്ക് എല്ലാ വിഷയങ്ങൾക്കും full A പ്ലസ് തന്ന് അമ്മ മാതാവ് സഹായിക്കണമേ..🙏🙏🙏🙏അതുപോലെ sslc എക്സാം എഴുതുന്ന ഓരോ കുട്ടികൾക്കും അമ്മ മാതാവ് കൂട്ട് ആയിരിക്കണം..🙏

  • @Jobtoday245
    @Jobtoday245 Рік тому

    amme mathave ente makkalude saririka asugagal purnamayi mattitharane 😭🙏🏻🙏🏻

  • @gaga-7066
    @gaga-7066 Рік тому +1

    അമ്മേ ഞാൻ ഒരു പരീക്ഷ ഘട്ടത്തിലാണ് എനിക് അമ്മ മാത്രമേ ഉള്ളു എന്റെ കൃദയം നുറുങ്ങി ശരീരം തളർന്ന് ഞാൻ വീണു പോകും എന്നെ വീയാതെ താങ്ങണ്ണമേ 😭🙏🙏🙏🙏🙏

  • @anushakishore9922
    @anushakishore9922 Рік тому

    Amme mathave ente aniyathi pareeksha ezhuthumbol amma kai pidichu ezhuthippikkane.amen🙏🙏🙏🙏🙏🙏🙏

  • @saasha30
    @saasha30 Рік тому

    കൃപാസനം പ്രസാധവര മാതാവേ.. പരിശുദ്ധ അമ്മേ ജോലിയില്ലാതെ വിഷമിക്കുന്ന എനിക്ക് എത്രയും പെട്ടെന്ന് നല്ലൊരു ജോലി തരണേ.. അമ്മയുടെ ഇഷ്ടം പോലെ ഒരു ജോലി തന്നു അനുഗ്രഹിക്കണെ ... സമയത്തിന്മേൽ അധികാരമുള്ള സഞ്ചാരി മാതാവേ...എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിച്ചു എനിക്ക് സാക്ഷ്യം പറയാൻ ആകണമേ... അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ. സ്ഥിരം സാക്ഷിയാക്കി മാറ്റണേ 🙏🏾

  • @sabujacob6791
    @sabujacob6791 Рік тому +3

    അമ്മേ മാതാവേ മോന്റെ ബീഫാമിന്റെ സർട്ടിഫിക്കറ്റ് വൈസ് ചാൻസർ ഒപ്പിട്ട് എത്രയും പെട്ടെന്ന് അയക്കണമേ🙏🏻🙏🏻

  • @moncymolissac8939
    @moncymolissac8939 Рік тому

    Amme ente manassine niyatrikane ellavidha anavishya chindakalil ninnu rakshikane Amen