ഇതെല്ലാം എനിക്കുമുണ്ട് drനെ കാണുമ്പോൾ symptoms അങ്ങോട്ട് പറഞ്ഞിട്ട് വിരക്കുള്ള മരുന്ന് ആയിരിക്കില്ല തരുന്നത് വേറെ കുറെ പരീക്ഷണങ്ങൾ ആയിരിക്കും വിര ഉണ്ടാകുമോ എന്ന് സംശയം ചോദിച്ചാൽ എന്നാൽ നിങ്ങൾ തനിയെ മരുന്നും ചെയ്തൂടെ എന്ന് ചോദിക്കും അവർ തരുന്ന medicine കഴിക്കാനെ ഞങ്ങൾക്ക് പറഞ്ഞിട്ടുള്ളു youtubൽ കണ്ടെന്നങ്ങാനും പറഞ്ഞാൽ ആദ്യത്തെ dr ഇപ്പോൾ youtube &google ആണെന്നും പറയും dr പറഞ്ഞതെല്ലാം വളരെ clear ആണ്
Enk oru 2 yr ayit ocular migraine undayrnu....a samayath valathoru avasthayanu,...oru dharam pain ayrnu..with oru fear ..sir nte video kandu deworm cheythu...atnnu resham 21 days ayt vanitla.sir nu orpad naniyund
ഇതെല്ലാം എനിക്കുമുണ്ട് drനെ കാണുമ്പോൾ symptoms അങ്ങോട്ട് പറഞ്ഞിട്ട് വിരക്കുള്ള മരുന്ന് ആയിരിക്കില്ല തരുന്നത് വേറെ കുറെ പരീക്ഷണങ്ങൾ ആയിരിക്കും വിര ഉണ്ടാകുമോ എന്ന് സംശയം ചോദിച്ചാൽ എന്നാൽ നിങ്ങൾ തനിയെ മരുന്നും ചെയ്തൂടെ എന്ന് ചോദിക്കും അവർ തരുന്ന medicine കഴിക്കാനെ ഞങ്ങൾക്ക് പറഞ്ഞിട്ടുള്ളു youtubൽ കണ്ടെന്നങ്ങാനും പറഞ്ഞാൽ ആദ്യത്തെ dr ഇപ്പോൾ youtube &google ആണെന്നും പറയും dr പറഞ്ഞതെല്ലാം വളരെ clear ആണ്
Aaaaaaa nattil vere dr onnum ille......
Sathyam
Dr ningal oru മുത്താണ് 😍😍
😂
I have seen you as a collector in Malayalam movie 'priyan ottathilanu' as district collector
വളരെ ഉപകാരപ്പെടുന്ന വീഡിയോ..... 👍🌹🥰
പച്ച പപ്പായ കഴിച്ചാൽ വിര പോകുമോ
@@shijithkumarp7837 നിനക്ക് വിര അല്ല....
കൃമി കടി ആണ്.... അത് മാറില്ല...
@@aqualivesashtamudi3076 verayum krimiyum onnally... Athu marillnnu parnje ndhanu
Thanks so much
Orupadu kaalamaayi anubhavikkunnu
Koode kidakkumbol makkalkkum varunnu
തിരുവനന്തപുരത്ത ക്ലിനിക് പേരും ലൊക്കേഷനും പറയുമോ?
Thank you so much doctor..
Thank you doctor 👍🙏
ഡോക്ടർ പറയുന്നത് authentic ആണ് 100 %
വളരെ ഉപകാരം sir പിന്നെ വേറൊരു കാര്യം സാർ തടി വെച്ചിട്ടുണ്ടല്ലോ
കാഴ്ചയിൽ തന്നെ നല്ല. വൃത്തി
Very informative. Thank you so much. 🌹🌹
Doctor please reply Vira shalyam Karanam constipation undakumo???
Very useful and informative. Thanks .
ഡോക്ടർ പറയുന്നത് വളരെ ശെരിയാണ് എല്ലാ ഡോക്ടർ മാരും ആദ്യം വിരയുടെ മരുന്നു തരില്ല
Adults nu Vira salyam ondakil enthu cheyyanam
വിരയ്ക്ക് എത്' Medi icn നാണ് ഉത്തമം
Good information Dr ❤️👍🙏
താങ്ക്സ് dr
Vira gulika kaykeanda method parnj thero DR ??
വിദക്തനായ ഒരു ഡോക്ടർ നെ കാണുക എന്നു ഡോക്ടർ പറഞ്ഞത് രണ്ടു കൈയടിച്ചു സ്വീകരിക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻
വിദഗ്ദനായ ഡോക്ടർ
വല്ലാത്തൊരു കണ്ടുപിടുത്തം ആയിപ്പോയി👎
Njan ivare kandatha valiya prayojanamonnumilla upadesham kure diet butter vech kure pinne 1year nokki thyroid maattame illa krimikk marunn thannu pre biotin ellam thannu no changes pinne 4k monthly ivarude tablets
🌹🌹🌹ഭക്ഷണം നമ്മൾ കഴിക്കുന്നു വിരകൾ അത് തിന്നുന്നു 😄
ജീവിച്ചു പോകണ്ടേ 😁😁😁
Thanks for the valuable informative video doctor.
Thank you🙏🏼
Thank you sir for valuable information 👍👍👍
Doctor please reply vira shalyam karanam constipation undakumo??
Great information . Thanku Dr.🙏
sir.plz give reply.cheruppathil kokkoppuzhu ullathum valuthavumbo Hpilorypositive aavunnathum connection undo?
Dr പറയുന്ന ഡോസ് കറക്റ്റ് follow ചെയ്തിട്ടും ഞങ്ങൾ ഒരുമിച്ച് ഡോസ് എടുത്തിട്ടും പെട്ടെന്ന് വരുന്നുണ്ട്, മക്കൾക്കും എനിക്കും വരുന്നു
Excellent Dr Manoj johnson 👌
Thanks dr
Tnkuuuuu Doctor 👍👍👍
How to take this tablet..albenazole Ivermectin???
Please let me know
ഡോക്ടർ, സാർ. മരുന്ന് എടുക്കുകയല്ലല്ലോ കഴിക്കുകയല്ലേ എന്തായാലും വളരെ ഉപകാരപ്പെടുന്ന കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത് വളരെ നന്ദി
Doctor, pls. reply - whether good bacterias die; If one do deworm?
Naattil aayirunnappol pin dwarathil bahyankara chorichil aayirunnu night..ivide vannappol maari ... enthayirikkum kaaranam?
good information sir
Thankz sir...❤
Thank you sir for good information
Kuttikalude virayude gulika kazhikkamo...
വയർ ഇളക്കാൻ എന്ത് മരുന്ന് an കുടിക്കണ്ടത് എത്ര ഡോസ് എത്ര ഡേ കുടിക്കണം 25age
thank u doctor❤
Virayude tablet enganeya kazhikendath ennu koode parayu at what time before or after food
Sound quality & Video quality... Superb 🔥
Thank you Docter
Hii Dr. 👍🏻👍🏻
Dr... The great Jon
താങ്ക് യു സാർ
പ്രായമായർക്കും പിൻ വേം ശല്യം രൂക്ഷമാണ് : എത്ര മരുന്ന് കഴിച്ചിട്ടും മാറുന്നില്ല ...
ആര്യവേപ്പില രണ്ടു നേരം ചവച്ചിറക്കിയാൽ മാറുന്നതാണ്.
@@Sasi-545i അപ്പോൾ മാറോ
@@Sasi-545i hlo
@@sujithjithഇപ്പോ മാറിയോ .....
ഡോക്ടർ സൂക്ഷിക്കണേ !
Vira shalyem undel mukakkuru undavumo
പഞ്ചസാര, തേങ്ങ(തേങാ പാൽ കുഴപ്പം ഇല്ല)ഇവ ഒഴിവാക്കിയാൽ ഗുണം ചെയ്യും
Good information..sir......
താങ്ക്സ് sir 🙏 information 👌👏
Ee marunnu kaichal enth englum problems undo
Than you Dr:
❤️❤️❤️ god bless you dr
Thanks doctor 🙏🙏🙏
വിലപെട്ട information ആണ് but doctor പെട്ടെന്ന് പറഞ്ഞു തീർക്ക്
Thanku sir🙏🙏🙏🙏🙏🙏🙏🙏
വെരി ഗുഡ് മെസ്സേജ്
Dr kanan entha cheyyande
Doctor palak cheera ude gunagal vedeo edamo please
പാലക് ചീരയുടെ ഗുണങ്ങൾ പറയാനെന്തിരിക്കുന്നു. ചീരയിൽ രാജാവ്
Yethu medicine anu kayikende dcr?
Useful vidio
SuPer❤❤
Dr. ന്റെ പ്രോബ്ലം ഇത് തന്നെയാ, എല്ലാ ടെസ്റ്റും നടത്തും ഒരു കുഴപ്പം ഉണ്ടാവില്ല, ഉറക്ക് വന്ന് പോലെയുള്ള അവസ്ഥ
Same avastha
Same
Doctor nhan kannur ane phonil consultant cheytarundo
വിരക്ക് കഴിക്കാൻ ഒരു ഗുളികയുടെ പേര് പറയാമോ ഡോക്റെ💕💕
ആൽബത്തസോൾ
@@shameemaismaeeil1448which one
Thank you dr
Enk oru 2 yr ayit ocular migraine undayrnu....a samayath valathoru avasthayanu,...oru dharam pain ayrnu..with oru fear ..sir nte video kandu deworm cheythu...atnnu resham 21 days ayt vanitla.sir nu orpad naniyund
Eed treatment ane cheyyde.homio or ayurvedic or aloppadi please reply
Kerala thill varaamo
Thank you sir
Nice mgs 👍
Enik vayar pblm und
Good video
ഇതിനുള്ള product ആണ് magfauna. ഞാൻ sale ചെയ്യന്നണ്ട്.magnessa എന്ന company ആണ്
Enth
Hlo
clt clinic undo
Dr parjathe correct , good information
Enikkum virasallyam aanu undayirunnath ippol athu chardhiyum thalakarakkavum vayattozhichilum aayi. Ksheenam kooduthalaa. Ethum vira sallyathinde aano dctr.
എനിക്കും ningalude nmbr തരുമോ
Sir vayaril bubbles pottunna pole sound kelkkunnat virasalyam kondano.
gas
Thanku Dr.enikku vira syalyam thudagittu othiri nallayi, tablet kure kazhichu, ayurvrdham, homiyo ellam kandu medicin kazhichu, kazhichu kurachu nalethekku kozhapilla pinne pinneyum carum😔, sweets othiri kazhikum, pakshe eppo kurachu, njn nannayi sheenichitanu, married anu, pallinu eppozhum oro presnagala, vira syalyam kudumbolano egane, vannam vekyan ethra marunu kazhichittum kariyamilla, edhu maraan endha cheyede, plzz rply sir.
Verum vayattil manjal cheriya chooduvellathil kalakki kudikkuka.3divasam adippichu kudikkuka .enik nalla matamund
Same problem anu. Eppo kuravundo? Yedh medicine ann use cheyidhe
@@hanik8850 eppo ok ayo
Homiyo medicine kazhichu. Eppo nalla mattamundu
Bro enikk ith thire maarunnilla ithine valla pariharam undo
Adutha pravisham aniku venamver good message thank u sir
Online consulting undo
Enthra month koodumbol kodukkanam
Good information 👍
Well come Dr 👌🏽👌🏽👌🏽👌🏽😋
ഒരു മരുന്ന് പറഞ്ഞു തരാമോ ഡോക്ടർ Plese എനിക്ക് ഉണ്ട്
Tku Dr
1.30 vayasulla kutti und eppazha virayude marunnu edukandathu
മുടികൊഴിച്ചിൽ താരൻ, ഛർദി, അടിവയറ്റിൽ വേദന, തലവേദന 🤦♀️ഇപ്പൊ ഹോസ്പിറ്റൽ പോയിട്ട് വന്നേ ഉള്ളു. Vermox aa medicine തന്നു ഡോക്ടർ. കഴിച്ചു നോക്കാം 🙏
ഡോക്ടറെ എനിക്കുshareerattilbayangarac
Kazikkum oru 3 masam kozappilla its again y bro
Kanukuna parayathemarunnu parayu
❤️❤️
👍👍👍❤️
Dr nte mon 2 1/2 vayas mon 2 masam ayit ullu virede marun kychit pinem vannu...veetil ellarum orumich marun kazhichu
എന്ത് മരുന്നാണ് എടുക്കേണ്ടത് അതിന്റെ പേരൊന്ന് പറഞ്ഞു തരുമോ എനിക്ക് വയസ്സ് 24
Albandazol
👍🙏😍
Rathrikalath chuma koodi undakum makkalk virashalyam undenkil
Njn koode koode tab edukkum...oru maatavum illa
How much dose we have to take ...for adult ...