മാപ്പ് പറയാതെ മാപ്പില്ല; വിദ്വേഷ പരാമർശത്തിൽ ശേഖർ കുമാർ യാദവ് പരസ്യമായി മാപ്പ് പറയണം

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @MohammedkuttyMohammedkutty-u6v
    @MohammedkuttyMohammedkutty-u6v 2 години тому +8

    മാപ്പ് നമ്മുടെ കൂടപ്പിറപ്പ് അല്ലേ

  • @Ayalayal786
    @Ayalayal786 2 години тому +4

    മോഹനൻ മാസ്റ്റർ മാപ്പ് പറയണം.

  • @malluarjun9927
    @malluarjun9927 Годину тому +2

    എസ് കേ യാദവിന് മാപ്പ് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഷൂ പൊക്കി കാണിച്ചാൽ മതിയെന്നും കോടതി 😂😂😂😂😂😂

  • @muhmmedshairaj9293
    @muhmmedshairaj9293 Хвилина тому

    ഹാരിസ് ബീരാൻ 👏👏👏

  • @tvrashid
    @tvrashid 56 хвилин тому

    സവർക്കർ മോഡിലേക്ക് 🔥🔥

  • @PaulDkodi
    @PaulDkodi Годину тому +1

    തുടക്കം തന്നെ മാപ്പിലായത് കൊണ്ട് ഫ്രീയായിട്ട് വിതരണത്തിനു ഇഷ്ടം പോലെ ഉണ്ടാക്കി വച്ചിട്ടുണ്ട് മാപ്പ് നാഗ്പൂരിൽ പറഞ്ഞാൽ മതി എത്ര വേണമെങ്കിലും വിളമ്പി തരും.

  • @AbdualGafoor-c3p
    @AbdualGafoor-c3p 7 хвилин тому

    യാധവ് മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നം മാത്രമാണോ ഇത്. യാധവിന്റെ സ്ഥാനം, അദ്ദേഹത്തിന്റെ മനസ്സ് ഇതൊക്കെ വലിയൊരു വിഷയമല്ലേ? ഇനി സർക്കാർ സെർവീസിൽ അദ്ദേഹം ഉണ്ടാകാൻ പാടുണ്ടോ?

  • @സ്രാങ്ക്
    @സ്രാങ്ക് 32 хвилини тому

    മാപ്പ് പറഞ്ഞാൽ തീരുമോ അവൻ പറഞ്ഞ തീവ്രവാദത്തിനു...

  • @Jeetotips
    @Jeetotips 14 хвилин тому

    ഇന്ത്യ യിൽ വർഗീയത പറയുന്നവരെ എതിർക്കാനും അതിനു വേണ്ടി സംസാരിക്കാനും ചെയ്യുന്നവർക്ക് അഭിനന്ദനങ്ങൾ ❤❤
    ഇവരും കൂടി ഇല്ലെങ്കിൽ ഇന്ത്യ യിൽ സാധാരണ ജനങ്ങൾ തമ്മിൽ തല്ലി ചത്തു തീർന്നേനെ
    പണക്കാർ മക്കളെ വിദേശത്തും
    ഉന്നത പണക്കാർ ഇന്ത്യൻ പൗരത്തം തന്നെ ഒഴിവാക്കി പോകുന്നവരും ആണ്
    അവർക്കറിയാം ഇന്ത്യ എന്നത് മത ഭ്രാന്തൻ മാരുടെ തോന്നിവാസം ആണെന്ന്

  • @abdulbasheer7623
    @abdulbasheer7623 2 години тому

    Just we can see it only as a Supreme comedy 🎭

  • @abuhaneefaparakkal8482
    @abuhaneefaparakkal8482 2 години тому

    എല്ലാ ജഡ്ജസ്മാരും അർഹരല്ല എണ്ടുകൊണ്ട് എന്നാൽ ദൈവ വുമായി സ്വ കാര്യം പറയുന്ന ആ രെ വെച്ചും മൂന്നോ ട്ട് പോവാ ൻ യോ ഗ്യത യില്ലാത്തവരാണ് എവിടെ എത്തും കണ്ടറിയണം ദൈവം കാ ക്ക ട്ടേ

  • @ravikumarnr5329
    @ravikumarnr5329 27 хвилин тому

    ഇങ്ങനെയും ഒരു ചാനൽ...മതേതറ അൽ-ഖേരളത്തിൽ....ഭാഗൃത്തിന് മറ്റു ചാനലുകൾ ഉള്ളത് വർഗ്ഗീയ വാദികൾക്ക് ആശ്വാസം. മാപ്പ് പറയ ജഡ്ജ് കുനിഞ്ഞപ്പോൾ നടുവ് വെട്ടി കിടപ്പിലായ എന്നാണ് അറിയുന്നത്.

  • @MdAbdulla-m4b
    @MdAbdulla-m4b 2 години тому

    അവൻ മാപ്പും പറയില്ല, ഒരു കോപ്പും പറയില്ല...