ഇങ്ങനെയാണേൽ xylem, examwinner, eduport ഇവരെയെല്ലാം പിടിക്കണം. എന്തു കൊണ്ടു അവർക്കു അന്വേഷണം ഇല്ലാത്തത്? നിങ്ങൾ ഒരു സാധാരണക്കാരന്റെ നെഞ്ചത്തേക്ക് കേറുന്നത് എന്തിനാണ്? 😢👍🏻
പാവപ്പെട്ട വീട്ടിലെ കുട്ടികൾ പരീക്ഷ എഴുതിയിട്ട് എന്ത് കാര്യം... പാർട്ടി നേതാക്കളുടെ മക്കളും... പൗര പ്രമുഖൻമാരുടെ മക്കളും ചോദ്യപ്പേപ്പർ നേരത്തെ കയ്യിൽ കിട്ടുന്നത് കൊണ്ട് ഒന്നും പഠിച്ചില്ലെങ്കിലും പരീക്ഷയിൽ പാസാകും... പാവപ്പെട്ടവരുടെ അവസ്ഥ എന്താണ്... പിണറായിയുടെ ഈ നശിച്ച ഭരണത്തിൽ പണക്കാർക്കും പാർട്ടി നേതാക്കന്മാർക്കും മാത്രമേ രക്ഷയുള്ളൂ... എന്നിട്ടും അടിമകൾ വോട്ട് ചെയ്ത് കൊടുക്കുന്നു.... കഷ്ടം 😢😢😢
@@hashi_10 und bro....... mathramalla north indian Physics wallah yumayi collab an.... oru event vechal thanne so many thousands of students an pankedukkunnath 🙂
Ahh best.... Ippo MS inte bhagath thett illa enn paranjappo.. udane ellam koode Xylem thinte aduthottayi.... Avidunn odikkumbol thenicha koottam pole .. ini aduthath arude adhuthotta... EXAM WINNER ok atho AEGON , EDUPORT, .... The pathetic situation of.. kerala NEWS Channels 😂😂😂😂 avastha.....😅😂🥲 Dont you guys have shame....
ആര് ക്വസ്റ്റ്യൻ പേപ്പർ ചോർത്തിയാലും, അതിന് തക്കതായ ശിക്ഷ കിട്ടണം. ഇപ്പോൾ എം എസ് സൊല്യൂഷൻ പറയുന്നു സൈലം ഇന്നലെ ഇട്ട കെമിസ്ട്രി വീഡിയോയിൽ 8 മറ്റേ ക്വസ്റ്റ്യൻ ടെസ്റ്റിലോ പ്രീവിയസിയർ ക്വസ്റ്റ്യൻ പേപ്പറിൽ ഇല്ലെന്ന്, അവർക്ക് ക്വസ്റ്റ്യൻ കിട്ടിയിട്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് എന്നാണ് നിങ്ങൾ പറഞ്ഞത്. അങ്ങനെയാണെങ്കിൽ നിങ്ങളും ക്വസ്റ്റ്യൻ ചോർത്തി എന്നല്ലേ അർത്ഥം കാരണം മാക്സ് എക്സാമിന് നിങ്ങൾ ഇട്ട ഒരു ക്വസ്റ്റ്യൻ ടെക്സിൽ ഇല്ല പ്രീവിയർ ക്വസ്റ്റ്യൻ ഇല്ല, മാക്സിന് നിങ്ങൾ എക്‌സാറ്റ് ഡിജിറ്റാണ് പറഞ്ഞത്, അങ്ങനെയാകുമ്പോൾ നിങ്ങളും ക്വസ്റ്റ്യൻ ചോർത്തി ഇല്ലേ, ഇംഗ്ലീഷ് എക്സാമിനും ഇതുപോലെ തന്നെ, ക്വസ്റ്റ്യൻ പേപ്പർ ആര് ശോർത്തിയാലും ശിക്ഷിക്കപ്പെടണം അത് xylum ayalum എം എസ് ayalum
എന്തോന്നേറെ നിങ്ങള് CEO എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്??....സിഇഒ എന്ന് പറയുന്ന ആൾ ഇന്നലെ അഭിമുഖത്തിൽ പറഞ്ഞത് 2 പേരുടെ സ്ഥാപനം ആണെന്ന്.. . ഒരാള് ക്ലാസ് എടുക്കുന്നു വേറേ ഒരാള് വീഡിയോ റെക്കോര്ഡ് ചെയ്തു, എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യുന്നു.. . 2 പേര് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരാള് സിഇഒ, മറ്റെയാൾ ചീഫ് എഡിറ്റർ...അത് കൊള്ളാം....!!
ഇങ്ങനെ ആയിരിക്കണം news channel 🎉🎉❤
Thangal avarude class kanditundo illengil onn kaanugha shesha abhiprayam parayu please
ഇങ്ങനെയാണേൽ xylem, examwinner, eduport ഇവരെയെല്ലാം പിടിക്കണം. എന്തു കൊണ്ടു അവർക്കു അന്വേഷണം ഇല്ലാത്തത്? നിങ്ങൾ ഒരു സാധാരണക്കാരന്റെ നെഞ്ചത്തേക്ക് കേറുന്നത് എന്തിനാണ്? 😢👍🏻
Real news channel..... 😌🙌🏻
ആർക്കും ഒന്നും മനസിലായില്ലല്ലോ ലെ 😂😂
eyy illa 😂😂
അയ്യോ അവരെ പറ്റി പറയാൻ പറ്റില്ല പാർടിക്ക് ഫണ്ട് തരുന്നുണ്ട് 😁😁😁
Xylem Cash kodutho ntho 😂
😂 ya bro xylem
Koduth kaanum😅
ഇയാളുടെ മതമായിരിക്കും അധികാരികളുടെ പ്രശ്‌നം
Ms ennum uyirr
Justice for M S solution
Madam nokki Anno support kashtam
Xylem എന്തുകൊണ്ട് പറയുന്നില്ല. Ms പാവങ്ങളായോണ്ടാണോ അതിനെ മാത്രം target cheyyunnath
പാവപ്പെട്ട വീട്ടിലെ കുട്ടികൾ പരീക്ഷ എഴുതിയിട്ട് എന്ത് കാര്യം... പാർട്ടി നേതാക്കളുടെ മക്കളും... പൗര പ്രമുഖൻമാരുടെ മക്കളും ചോദ്യപ്പേപ്പർ നേരത്തെ കയ്യിൽ കിട്ടുന്നത് കൊണ്ട് ഒന്നും പഠിച്ചില്ലെങ്കിലും പരീക്ഷയിൽ പാസാകും... പാവപ്പെട്ടവരുടെ അവസ്ഥ എന്താണ്... പിണറായിയുടെ ഈ നശിച്ച ഭരണത്തിൽ പണക്കാർക്കും പാർട്ടി നേതാക്കന്മാർക്കും മാത്രമേ രക്ഷയുള്ളൂ... എന്നിട്ടും അടിമകൾ വോട്ട് ചെയ്ത് കൊടുക്കുന്നു.... കഷ്ടം 😢😢😢
Nammal ms solutionodoppam 😎❤️🩹
ഇയാൾ എന്തിനാ ചൂടാവുന്നത്???ഇയാളൊക്കെ ആരാണ് എന്നാണാവോ വിചാരം???
Athee 😂
അത് എന്താ അങ്ങനെ sir 😊
Xylem ഉടമ യോടുള്ള മീഡിയ വണ്ണിന്റെ ചൊറിച്ചിൽ മനസ്സിലാകും.....
0:33 Oh... Caring 😂🤌🏻
മൗനം സമ്മതം എന്നല്ലേ 😌😂😂
The best news that i seen
ഇവറ്റകളോട് എന്തേലും ചോദിച്ചാൽ മുണ്ടാട്ടം മുട്ടിയിരിപ്പാണ്.
10k credited😂
😂😂😂
Oru sthabhanam illadavumbhol endhina ingane sandhoshikunnad ethrayo kuttighalkan help enn ariyo
Xylem unsubscribed👍🏻
വിദ്യാഭ്യാസ കച്ചവടം തന്നെ
Xylem unsubscribed
Xylem always plays udayip. They are trying to survive as they are jn huge loss 100 crore loss last year
Eeh athinum mathram students indo ? Ninak enghna ariyaa 😮😮
@hashi_10 100 crore labham enala paranje, nashtam enanu. Potti nikuva avaru.
@@hashi_10 und bro....... mathramalla north indian Physics wallah yumayi collab an.... oru event vechal thanne so many thousands of students an pankedukkunnath 🙂
No bro avar full portion padipich sesham notedum purame year basis question papersum thanniyan kuttighale vidunnad
MS solution ൻ്റെ konavathikara m ipo audio il പുറത്ത് വന്നിട്ടുണ്ട്
മന്ത്രി sireee enth question papper ado sslc kalla kunnan😮
Uk സൊല്യൂഷൻ ഒരു പ്രത്യക സമുദായക്കാരൻ ആണ് മോഹനൻ പറഞ്ഞ സമുദായക്കാരനാണ് സൈലം അങ്ങിനെ അല്ലാ
Salam. Entanannu
Aavattanu. Arenjagelalle
Marupade. Parayuu???????
Xylem paisa koduthu kaanum. 😅
Samsayonnm illallo 😂😅
Ithinane knowldge ullavre manthriyakuka
Vidhyabhyasa manthride pokku kandalle arriyam😂😂
engene sadikunnu ...
Elllam manasilayi xylethine thodan madiiyannello....anveshikanam sathyasandamayi allathe ....😏
Ellamkude puttikettiyal samadanamavumo😢
Xylem paisa kodthukanum
Cash kodithu xylem pavam msnte kayil payisa ella
Ahh best.... Ippo MS inte bhagath thett illa enn paranjappo.. udane ellam koode Xylem thinte aduthottayi.... Avidunn odikkumbol thenicha koottam pole .. ini aduthath arude adhuthotta... EXAM WINNER ok atho AEGON , EDUPORT, .... The pathetic situation of.. kerala NEWS Channels 😂😂😂😂 avastha.....😅😂🥲 Dont you guys have shame....
swantham aale patti paranjhappo bbabbabba
Iyalkku enthonnu Xylem
Enthnna iyaal parene ? 😂😂
Thett aarude bhagathaano avar shishikkapaedanam
Methane തൊട്ടപ്പോൾ muriyandi ചാനലിന് നൊന്തു അല്ലെ
സ്‌യലെത്തിൽ മേത്തൻ ആണ് ഇൻവെസ്റ്റർ
Edhoralkum afordable aaya oru platform aan kindly dont triger it and s
Kindly don't triger and stop and institution
Egucashan fail
Yeah 🤣 ath thante comment il kanunnund
ആര് ക്വസ്റ്റ്യൻ പേപ്പർ ചോർത്തിയാലും, അതിന് തക്കതായ ശിക്ഷ കിട്ടണം. ഇപ്പോൾ എം എസ് സൊല്യൂഷൻ പറയുന്നു സൈലം ഇന്നലെ ഇട്ട കെമിസ്ട്രി വീഡിയോയിൽ 8 മറ്റേ ക്വസ്റ്റ്യൻ ടെസ്റ്റിലോ പ്രീവിയസിയർ ക്വസ്റ്റ്യൻ പേപ്പറിൽ ഇല്ലെന്ന്, അവർക്ക് ക്വസ്റ്റ്യൻ കിട്ടിയിട്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത് എന്നാണ് നിങ്ങൾ പറഞ്ഞത്. അങ്ങനെയാണെങ്കിൽ നിങ്ങളും ക്വസ്റ്റ്യൻ ചോർത്തി എന്നല്ലേ അർത്ഥം
കാരണം മാക്സ് എക്സാമിന് നിങ്ങൾ ഇട്ട ഒരു ക്വസ്റ്റ്യൻ ടെക്സിൽ ഇല്ല പ്രീവിയർ ക്വസ്റ്റ്യൻ ഇല്ല, മാക്സിന് നിങ്ങൾ എക്‌സാറ്റ് ഡിജിറ്റാണ് പറഞ്ഞത്, അങ്ങനെയാകുമ്പോൾ നിങ്ങളും ക്വസ്റ്റ്യൻ ചോർത്തി ഇല്ലേ, ഇംഗ്ലീഷ് എക്സാമിനും ഇതുപോലെ തന്നെ, ക്വസ്റ്റ്യൻ പേപ്പർ ആര് ശോർത്തിയാലും ശിക്ഷിക്കപ്പെടണം അത് xylum ayalum എം എസ് ayalum
Nannayi adwanichitan avar padipikunnad allade verutheyalla ra
Xylemthe pedii anee
Pinarayiyude randam varavu ellathinum karanam.sagak
Xylem unsubscribed Xylem unsubscribed Xylem unsubscribed
എന്തോന്നേറെ നിങ്ങള് CEO എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്??....സിഇഒ എന്ന് പറയുന്ന ആൾ ഇന്നലെ അഭിമുഖത്തിൽ പറഞ്ഞത് 2 പേരുടെ സ്ഥാപനം ആണെന്ന്.. . ഒരാള് ക്ലാസ് എടുക്കുന്നു വേറേ ഒരാള് വീഡിയോ റെക്കോര്ഡ് ചെയ്തു, എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യുന്നു.. . 2 പേര് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരാള് സിഇഒ, മറ്റെയാൾ ചീഫ് എഡിറ്റർ...അത് കൊള്ളാം....!!
There are more than 50 employees in MS solutions
Ath aadyam angane aayirunnu ennaa paranje... Ippo vereym staff und
Xylem udayipe
നീറ്റായിരുന്നേൽ തള്ളി മറിച്ചേനെ
Xylem unsubscribed