'അന്തസ് വേണം'; വിദ്വേഷ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് താക്കീത്

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 28

  • @lvl3172
    @lvl3172 День тому +7

    ഇയാളെ പുറത്താക്കണമായിരുന്നു... ഇത്രയും നാൾ ഇയാളുടെ വിധികൾ പുനപരിശോധിക്കണം....

  • @AshrafMuhammed-r8p
    @AshrafMuhammed-r8p День тому +6

    വിരമിച്ചാൽ എന്തെല്ലാം സ്ഥാനമാനങ്ങൾ അങ്ങേരെ കാത്തിരിക്കുന്നു!

  • @abubasil2203
    @abubasil2203 20 годин тому +2

    ഫയങ്കര ശിക്ഷ.😮

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 23 години тому +2

    പള്ളി പൊളിച്ചത് ശരിയല്ല പക്ഷെ അമ്പലമുണ്ടാക്കണം വിദ്വോ പ്രസഗം ശരിയല്ല ഇത്തരം ജഡ്‌ജിമാർക്ക് താക്കീത് ഒരു ഭഹുസര സമൂഹത്തിൽ എങ്ങിനെ വിധി പറയും😢😢😮😮

  • @basheerkp2127
    @basheerkp2127 День тому +3

    ഉളുപ്പ് ഇല്ലാത്തൊന് എന്ത് അന്തസ്

  • @dr.health470
    @dr.health470 День тому +6

    അയ്യോ ഒന്നു തലോടി വിടാരുനില്ലെ. അടുത്ത governer or mp aanu. ബഹുമാനം ഒക്കെ ആവാം. കോളേജിയം പോലും.

  • @habikoniyath1575
    @habikoniyath1575 5 годин тому

    ഇനി ഏതൊരു കുറ്റ കൃത്യം ചെയ്താലും കുറ്റവാളികൾക്ക് ശക്തമായ 'താക്കീത് ' ചെയ്തു വിട്ടാൽ മതി..
    ജഡ്ജിമാർ തന്നെ ഓരോ കീഴ് വഴക്കങ്ങൾ ഉണ്ടാക്കുന്നു..

  • @നെൽകതിർ
    @നെൽകതിർ День тому +1

    മുകേഷ് ആണോ 🤣അന്തസ്സ് വേണമെടാ എന്ന് പറയാൻ

  • @jamalta3203
    @jamalta3203 День тому +1

    Indian niyamam enna chilanthi vala😃😃

  • @Logicalm-n3m
    @Logicalm-n3m 8 годин тому

    കോളിജിയം ബിജെപി യുടെ കീഴിൽ ആണ് ആർജവം എന്ന് പറയുന്നത് ഒരു വിഭാഗത്തിന്നും ഇല്ല

  • @badarudheent6678
    @badarudheent6678 День тому +1

    ഒരു സാദാരണ വ്യക്തി ആണെങ്കിൽ എല്ലാ കുറ്റങ്ങൾക്കും താക്കീത് ചെയ്ത് വിട്ടാൽ പോരെ

  • @Ismail.Valiyakath.
    @Ismail.Valiyakath. День тому

    Dr. Obama Sir. Paranchath Pole " Oru Chayakarante Bharanathil Eth Polulla Viddikalaya Judgement Kooduka Allathe Kurayumo?

  • @abdashr1195
    @abdashr1195 День тому

    Kaaki trouserum childish poisonum kittiya aalaanu.. Ingaineyulla ethrayo visha jandukkal naatil undu😊

  • @ravikumarnr5329
    @ravikumarnr5329 День тому +1

    കഷ്ടമായി... അഞ്ച് ജഡ്ജിമാർ മാത്രം ഉണ്ടായിരുന്നു എന്ന കുരു വംശത്തിന്റെ രോദനം കേട്ടു. ഭരണഘടനാ വിരുദ്ധമായി നടപടിയാണ് എന്നു കൂടെ പറഞ്ഞു വയ്ക്കുന്നത് ജനത്തിന് പുതിയ ഉണർവ്വുണ്ടാക്കുമായിരുന്നു.

  • @krishnakumar-oy3ur
    @krishnakumar-oy3ur День тому

    അല്ല മാപ്രകളേ ഉപ രാഷ്‌ട്രപതിയെ ഇമ്പീച്ചു ചെയ്യുന്ന കാര്യം എന്തായി?

  • @BasheerP-o7f
    @BasheerP-o7f 15 годин тому

    ഇതിൽ കൂടുതല്ലൊന്നും ആരും ഒന്നും പ്രതീക്ഷിക്കരുത്.

  • @subairptbptb6919
    @subairptbptb6919 3 години тому

    കോടതി ye പോലും ഇപ്പോൾ വിശ്വാസം illathe🥰ആയി ഇപ്പോൾ

  • @subairptbptb6919
    @subairptbptb6919 3 години тому

    പിരിച്ചു വിടണം താകീത് കൊണ്ട് ഒരു കാര്യം ഇല്ല

  • @aryaumesh691
    @aryaumesh691 День тому +2

    ജഡ്ജിയോട് ഒപ്പം