അജിത് കുമാറിനോട് കാണിക്കുന്ന കരുതൽ നിഗൂഢമാണ് | Unni Balakrishnan | M R Ajith Kumar

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 74

  • @smartcreat1
    @smartcreat1 9 годин тому +70

    കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രി ആവാൻ മുഖ്യൻ ആഗ്രഹിക്കുന്നു.

    • @sainup5647
      @sainup5647 9 годин тому +5

      ഒരു കമ്മ്യൂണിസ്റ്റായ ഞാനും ആഗ്രഹിക്കുന്നു

    • @prajeethakuriakose6127
      @prajeethakuriakose6127 9 годин тому

      സ്വപ്‌നങ്ങൾ കാണാൻ കാശുമുടക്കില്ല.. Gud nyt..

    • @JJoseph7
      @JJoseph7 6 годин тому

      Ivanmaar velya karyam aayi charcha cheythond irikunna entelum karym ningale badikunath aano..Pinarayi Vijayane ethire kure karyagal oohichu parayunnu ennalate ivanmaarude okke aduth ayalk ethire otta proof undo 🤭

    • @seasme
      @seasme 6 годин тому

      Angane vannal BJP will become

  • @HaneefaNv-dn4ly
    @HaneefaNv-dn4ly 9 годин тому +44

    ഇത്രയും കാലം ഇടതു ന് ആണ് വോട്ട് ചെയ്തത് ഇനി മാറി ചിന്തിക്കേണ്ടി വരും അത്രയും മോശം മാണ് ആഭ്യന്തരം പുച്ഛം

    • @rajeshnair-gx7eg
      @rajeshnair-gx7eg 8 годин тому

      Then what you wanted to do by Punarai ? Appeasing Muslim communities for vote banks 😂😂😂

    • @Chackochi4798
      @Chackochi4798 7 годин тому

      പരനാറി മാറി സതീശൻ വന്നാൽ ഇതിനപ്പുറം ആയിരിക്കും, ഹാൻസ് സുര വരണം എന്നാണ് എന്റെ അഭിപ്രായം 😂😂

    • @wahababdul4452
      @wahababdul4452 7 годин тому

      വോട്ട് ചെയ്താലും ഇല്ലെങ്കിലും തനിക്കു ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന ആൾക്ക് എന്ത് പ്രശ്നം.?

    • @Chackochi4798
      @Chackochi4798 7 годин тому +1

      @@rajeshnair-gx7eg നമ്മടെ ഹാൻസ് സുര വരണം.. എന്നിട്ട് വേണം. 👍😍

  • @okok-xr1ro
    @okok-xr1ro 9 годин тому +31

    ഒരു ഡിജിപി യുടെ കാലിൽ അടിയറവ് വെക്കുന്ന ഒരു ഗവണ്മെന്റ്.... പൂച്ചം മാത്രം.... 😏

  • @Suhail5615
    @Suhail5615 10 годин тому +19

    പിണറായിയുടെയും CPM ൻ്റെയും പതനം തുടങ്ങുക ആണ് അജിത്ത് കുമാറിലൂടെ😢😢😢'
    Ajith kumar one man Army🔥🔥🔥

  • @madhukrishna6586
    @madhukrishna6586 9 годин тому +10

    ഇനി സിജെപി ഭരിക്കും... ✨

  • @Fishers_111
    @Fishers_111 9 годин тому +12

    കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ

  • @Abduljabbar-e9l
    @Abduljabbar-e9l 8 годин тому +5

    30വർഷമായി L df നു വോട്ടുചെയ്യുന്നു പ്രവർത്തിക്കുന്നു ഇനി അടിമ പൊട്ടനാകാനില്ല 😢
    ഒരഭ്യർത്ഥനയുണ്ട് അരിവാൾ ചുറ്റിക നക്ഷത്രം മാറ്റി താമരയാക്കണം cpm മാറി cjp എന്നുമാക്കണം ജൂനിയർ മോദി 😮

  • @pbkhan1195
    @pbkhan1195 8 годин тому +2

    Excellent observation 👍

  • @babuindia1732
    @babuindia1732 9 годин тому +3

    Ajithkumar സാറിന് അഭിനന്ദനങ്ങള്‍. മലപ്പുറം കാസര്‍കോട് ജില്ലകളിലാണ് കൂടുതൽ സൂക്ഷിക്കേണ്ടത്

    • @Baleno2021
      @Baleno2021 8 годин тому

      Athenthada thayoli ninte thallaye ivide ullavar paninjo?

    • @Soft9541
      @Soft9541 8 годин тому +1

      എന്താണ് ഇവിടെ സൂക്ഷിക്കേണ്ടത്??

  • @nisar8051
    @nisar8051 9 годин тому +6

    m. Sweraj എന്ന ഒരു നേതാവ് ഇപ്പൊ cpim ഇല്ലേ

  • @t-ru1tx
    @t-ru1tx 3 години тому

    ഒരുപാട് തവണ മുദ്രാവാക്യം വിളിക്കാനും പോസ്റ്റർ ഒട്ടിക്കാനും വോട്ട് പിടിക്കാനും പോയിട്ടുണ്ട് ഇനി അത് ചെയ്യുന്നില്ല മാനസികമായി ഈ പാർട്ടിയെ വെറുത്തു പോകുന്നു

    • @yourtime7263
      @yourtime7263 2 години тому

      Evide??? Election varumbol niyokkae veendum adimakal aakum.... Ennittu marumakanae mukhyamanthri aakkanam....

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym 10 годин тому +4

    ട്രീ കട്ടർ ചനാൽ ഇതിൻ്റെ മാനദണ്ഡം ഒന്നു പറയു

  • @abdulkareemparampat1628
    @abdulkareemparampat1628 9 годин тому +5

    CPI മുന്നണി വിടണം

  • @prajeethakuriakose6127
    @prajeethakuriakose6127 9 годин тому +3

    ഇവിടിരുന്നൊന്നു പറയും പുറത്തിറങ്ങി ആ വിഷയത്തിൽ വേറൊരു നിലപാട് പറയും.. ഉണ്ണിസാറേ നിലപാടിൽ വെള്ളം ചേർക്കല്ലേ.. 😁

  • @moideenkuttycpy3569
    @moideenkuttycpy3569 8 годин тому +1

    പിണറായി ക് അഹങ്കാരം കൂടി...

  • @basheerkadayan7716
    @basheerkadayan7716 7 годин тому +1

    അങ്ങിനെ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി എന്ന റെക്കോർഡ് പിണറായി ക്ക് സ്വന്തം
    അടുത്ത തെരഞ്ഞെടുപോടെ കേരളത്തിൽ ബിജെപി മുന്നണിയും കോൺഗ്രസ്‌ മുന്നണിയും ആയി രണ്ടായി വിഭജിക്കപ്പെടും
    കോൺഗ്രസ്‌ മുന്നണിയിൽ അഞ്ചോ പത്തോ സീറ്റ് ചോദിച്ചു സിപിഎം പിന്നാലെ നടക്കുന്നത് അതിവിദൂരത്തല്ല
    സിപിഎം നേതാക്കളെ ബംഗാളിലും ത്രിപുരയും ചെയ്തപോലെ ആളുകൾ തെരുവിൽ കൈകാര്യം ചെയ്യുന്ന നാളുകൾ അടുത്തുണ്ടാകും

  • @QatarQa-mv8uy
    @QatarQa-mv8uy 8 годин тому

    Correct 💯

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf 32 хвилини тому

    EVM ഉള്ളിടത്തോളം മൂന്നാമതും ഇടതുപക്ഷത്തെ വാഴിക്കും.....
    എന്ന് വെച്ചാൽ ജനവികാരം എന്നത് മണ്ണാങ്കട്ട എന്നാണ് CPM പറയാതെ പറയുന്നത്

  • @dasanb.k2010
    @dasanb.k2010 Годину тому

    പങ്ക് കച്ചവടക്കാരുടെ സ്നേഹം.

  • @memy777memy6
    @memy777memy6 6 годин тому

    പിണറായി വളരെ മോശമായി പോയി..... ഇപ്പോൾ

  • @subairkuttikkattilkuttikka1419
    @subairkuttikkattilkuttikka1419 8 годин тому +1

    പിണറായിക്ക് മകളെ സംരക്ഷിച്ച് പറ്റൂ 3:58

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 8 годин тому

    ബിജെപി ആക്കിയില്ലെങ്കിൽ അയാൾ കോടതിയിൽ പോകും പിന്നെ സർക്കാരിനെ പരിഹസിച്ചു കോടതി അയാളെ ഡിജിപി ആക്കും സെൻകുമാറിനെ പോലെ കേന്ദ്ര സർവീസ് മാനദണ്ഡം അതാണ് അയാൾ 95ലെ ബാച്ച് ആണ് നിങ്ങൾക്ക് ഇങ്ങനെ ഇരുന്ന് പറയാം

  • @SameerM-o7n
    @SameerM-o7n 8 годин тому +1

    അവസാന ആണി പിണറായി തന്നെ അടിച്ചു

  • @എന്റെകേരളം-ശ2ഫ

    LDF ഇനി വരാൻ ആരും ഒരു vote പോലും ചെയ്യരുത്‌

  • @AkshaiKumar-ul3mt
    @AkshaiKumar-ul3mt 9 годин тому

    😅
    😮😮 8:03 8:05 8:06 8:07

  • @babusubi5625
    @babusubi5625 7 годин тому

    ഡിജിപി ആയോ 😄😄😄

  • @Cherikandy
    @Cherikandy 9 годин тому +1

    The end of cpm government

  • @rajeshnair-gx7eg
    @rajeshnair-gx7eg 8 годин тому

    What is the problem if Ajit Kumar met with RSS chief, he is not a terrorist and not doing anti india activities like PFI and SDPI doing in kerala 😂😂😂

  • @JaleelBrothers
    @JaleelBrothers 9 годин тому +1

    പിണറായി.. Rss ന്റെ പണിയാൽ...

  • @girishkuttan7237
    @girishkuttan7237 9 годин тому

    ഈ പിണറായി എന്താണ് കാണിക്കുന്നത്. ഈ ഇരിക്കുന്ന അപ്പിച്ചി മാരുടെ Approval എടുത്തിട്ട് വേണ്ടേ ഒരു ചെറിയ ട്രാൻസ്ഫർ പോലും നടത്താൻ. അപ്പിച്ചി മാർ പറഞ്ഞത് നമ്മളോർക്കുന്നില്ലേ.RSS കാരുടെ അടുത്തേക്ക് അജിത് കുമാറിനെ പറഞ്ഞ് വിട്ടത് പിണറായി പൂരം കലക്കാൻ പറഞ്ഞ് വിട്ടത് പിണറായി. അവസാനം 86000 വോട്ട് പോയത് കോൺഗ്രസ്റ്റിന്റെ. ഞങ്ങളുടെ നാട്ടിലുള്ള ഒരു കഥ സൊല്ലുട്ടുമാ. ഒരമ്മ പറമ്പി. കളിച്ചു കൊണ്ടിരുന്ന ചേട്ടനേയും അനിയനേയും ചോറുണ്ണാൻ വിളിച്ചു ആദ്യം കൈകഴുകി വന്ന അനിയൻ അമ്മയോട് പറയുവാ,അമ്മേ ചേട്ടൻ കൊതിയൻ ഇലക്ക് പോയി എനിക്ക് നെലത്ത് തന്നേക്ക്. നമ്മുടെ ഈ അപ്പിച്ചിമാരുണ്ടല്ലോ അനിയൻ പക്ഷമാണെന്നേ. പിണറായിക്ക് ഇത് വല്ലതും നോട്ടമുണ്ടോ പിന്നല്ലാതെ.

  • @shaheervalappil3838
    @shaheervalappil3838 9 годин тому

    Justice denied and justince away

  • @SajiniK-dz9bh
    @SajiniK-dz9bh 9 годин тому

    Unni sir aadyam urachu nilku evidelum

  • @nizamhashim2434
    @nizamhashim2434 7 годин тому

    Cjp

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym 9 годин тому

    സത്യം എവിടെയാണ് മാപ്രകളെ നിങ്ങൾ പറയുന്നതിൽ വല്ല സത്യം ഉണ്ടോ

    • @yourtime7263
      @yourtime7263 2 години тому

      illa adimae..... America yil poyi moolakkuruvinu chikalsikkunna kalllan PV parayunnathu mathram aanu sathyammm.... Mara kazhutha.......

  • @Baleno2021
    @Baleno2021 8 годин тому

    Oru paartiyude gathiked 😂😂😂
    DGP kku munnil sakalathum adiyarav vekkunna oru state 😂😂😂😂

    • @yourtime7263
      @yourtime7263 2 години тому

      Vechillenkil Exalogic Molu jailil pokum... 😂😂😂😂

  • @yourtime7263
    @yourtime7263 2 години тому

    Binoy vishvam enna mara vazha raahtreeyam nirthanam....... Ivanokkae alppam enkilum rashtreeya neru undo??

  • @PrasanthNk-n8s
    @PrasanthNk-n8s 9 годин тому +1

    Maprakalk veedumkitti ajith kumar

  • @abdulhameedhafiz8741
    @abdulhameedhafiz8741 9 годин тому

    Adutha thavana udf cheythaal pinariyiye arrest cheyyan kazhiyooo? Udf anubhavihale Vellu vilikkan😂

  • @shajahanmariyam5291
    @shajahanmariyam5291 9 годин тому

    😤😤😤😤😤😤👎👎👎

  • @sathoshnair5885
    @sathoshnair5885 9 годин тому

    നിന്നോട് ചോദിച്ചിട്ടു വേണോ ചർച്ച നടത്താൻ 🤣പൊട്ടൻ