Kattaruvi Chilanka Ketti... | Ladies Hostel | Super Hit Malayalam Movie Song - HBD Jayabharathi

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 5

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 5 місяців тому

    ഹൃദയം നിറഞ്ഞ ആയിരം ജന്മ ദിനാശംസകൾ നേരുന്നു 🎁🎁🎁🎁

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm 5 місяців тому +1

    ഒരേയൊരു ജയ ഭാരതി.❤❤❤സപ്തതി ആശംസ നേരുന്നു ❤

  • @DamodharanDineshkumar
    @DamodharanDineshkumar 5 місяців тому

    Bharathi chechikku Birthday wishes 🎉❤

  • @geethan9813
    @geethan9813 5 місяців тому

    പിറന്നാൾ ആശംസകൾ

  • @mohan19621
    @mohan19621 3 місяці тому

    അഹാഹാഹാ... അഹാ
    ലലലല ...ലല..
    അഹഹാ...ലലല....
    ഉത്സവമായി........ വസന്തോത്സവമായി...
    കാട്ടരുവി ചിലങ്ക കെട്ടി
    കാട്ടലകൾ തബലകൊട്ടി
    കടമ്പിൻ ചില്ലകൾ കസവുകെട്ടി
    കരിയിലക്കുരുവികൾ കൂടുകെട്ടി
    (കാട്ടരുവി)
    ആകാശത്താഴ്‌വരയിൽ
    അലയും വേണ്മേഘ സുന്ദരികൾ
    സ്വതന്ത്ര ജീവിത ഭാവനകൾ
    സ്വർഗീയ സുന്ദര കൽപനകൾ
    മോഹം എനിക്കു മോഹം
    വേണ്മേഘമായ്‌ പറക്കാൻ...
    (കാട്ടരുവി)
    വെള്ളാമ്പൽ പൊയ്കകളിൽ
    വിടരും ചൈതന്യ പൗർണ്ണമികൾ
    തുടിച്ചു പടരും പൂവിനങ്ങൾ
    തുളുമ്പും യൗവ്വന കാമനകൾ
    മോഹം എനിക്കു മോഹം
    നെയ്യാമ്പലായ്‌ വിടരാൻ....
    (കാട്ടരുവി)
    ചിത്രം ലേഡീസ്‌ ഹോസ്റ്റല്‍ (1973)
    ചലച്ചിത്ര സംവിധാനം ഹരിഹരന്‍
    ഗാനരചന ശ്രീകുമാരന്‍ തമ്പി
    സംഗീതം എംഎസ്‌ ബാബുരാജ്‌
    ആലാപനം എസ് ജാനകി