48 വർഷം പഴക്കമുള്ള ഗാനമെന്നുപറയുമോ? ഒരു പെൺകുട്ടിയുടെ മനസ്സിൽ വിടരുന്ന സുന്ദരസങ്കല്പങ്ങൾ.... തമ്പിസാറിന്റെ നല്ലവരികൾ ബാബുക്കയുടെ അതുവരെകേൾക്കാത്ത പുതുമയുള്ളസംഗീതം. S. ജാനകിയുടെ സുഖമുള്ള നല്ല ശബ്‍ദം... ആകാലയളവിലെ മികച്ച ശബ്‍ദലേഖനം നല്ലൊരു ഇമ്പമുള്ള ഗാനം....
It is the reverse way! The lyrics by Thumpi sir is excellent and nice music direction by Baburaj which is different from his usual style. The diction and perfect feel in which Janaki Amma has sung malayalam, no malayalee can ever think of singing and we cannot tell that a non malayalee has sung this! Jayabharathi's as well as Ummer's acting are highly artificial and monotonous!!
ഇതൊക്കെ എന്തോ പാട്ടാണ്. സെക്കന്റ് സ്റ്റാൻസ തുടങ്ങുമ്പോൾ തബല.. ഓ. So sweet. 🙏🙏🙏
48 വർഷം പഴക്കമുള്ള
ഗാനമെന്നുപറയുമോ?
ഒരു പെൺകുട്ടിയുടെ
മനസ്സിൽ വിടരുന്ന
സുന്ദരസങ്കല്പങ്ങൾ....
തമ്പിസാറിന്റെ നല്ലവരികൾ
ബാബുക്കയുടെ
അതുവരെകേൾക്കാത്ത
പുതുമയുള്ളസംഗീതം. S. ജാനകിയുടെ സുഖമുള്ള
നല്ല ശബ്‍ദം... ആകാലയളവിലെ
മികച്ച ശബ്‍ദലേഖനം
നല്ലൊരു ഇമ്പമുള്ള ഗാനം....
Flowers Chantal. Ee. Song play. Cheyumo
Super❤❤❤❤
ഈ പാട്ടുകേട്ടാൽ
മനസ്സിനുള്ളിൽ
ഉത്സവം ഉണരാത്ത
സഹൃദയ മനസ്സുകളുണ്ടാകുമോ?
വീണ്ടും കേൾക്കാൻ
മോഹിക്കാത്ത
പാട്ടുപ്രേമികൾ
ഉണ്ടാകുമോ?
Manoharam......♥️
നല്ല സുഖമുള്ള സ്വരവും ഗാനവും.
Super song👌
Very sweeett.......
❤
😂 കൊല്ലം മാടൻനട ജൂപ്പിറ്റർ 1973-🙏🙏🤗🙏🥲
ജയഭാരതിയുടെ ഗെറ്റപ്പും അവരുടെ ചില മാനറിസങ്ങളും ഇഷ്ടപ്പെട്ടു. ഗാനത്തിൽ പറയത്തക്ക മേൻമയൊന്നും ഇല്ല.
It is the reverse way! The lyrics by Thumpi sir is excellent and nice music direction by Baburaj which is different from his usual style. The diction and perfect feel in which Janaki Amma has sung malayalam, no malayalee can ever think of singing and we cannot tell that a non malayalee has sung this! Jayabharathi's as well as Ummer's acting are highly artificial and monotonous!!
അഹാഹാഹാ... അഹാ
ലലലല ...ലല..
അഹഹാ...ലലല....
ഉത്സവമായി........ വസന്തോത്സവമായി...
കാട്ടരുവി ചിലങ്ക കെട്ടി
കാട്ടലകൾ തബലകൊട്ടി
കടമ്പിൻ ചില്ലകൾ കസവുകെട്ടി
കരിയിലക്കുരുവികൾ കൂടുകെട്ടി
ആകാശത്താഴ്‌വരയിൽ
അലയും വേണ്മേഘ സുന്ദരികൾ
സ്വതന്ത്ര ജീവിത ഭാവനകൾ
സ്വർഗീയ സുന്ദര കൽപനകൾ
മോഹം എനിക്കു മോഹം
വേണ്മേഘമായ് പറക്കാൻ...
വെള്ളാമ്പൽ പൊയ്കകളിൽ
വിടരും ചൈതന്യ പൗർണ്ണമികൾ
തുടിച്ചു പടരും പൂവിനങ്ങൾ
തുളുമ്പും യൗവ്വന കാമനകൾ
മോഹം എനിക്കു മോഹം
നെയ്യാമ്പലായ് വിടരാൻ....
കാട്ടരുവി ചിലങ്ക കെട്ടി
കാറ്റലകൾ തബല കൊട്ടി
കടമ്പിൻ ചില്ലകൾ കസവു കെട്ടി
കരിയിലക്കുരുവികൾ കൂടുകെട്ടി (കാട്ടരുവി...)
ആകാശത്താഴ്വരയിൽ
അലയും വെണ്മേഘ സുന്ദരികൾ
സ്വതന്ത്ര ജീവിതഭാവനകൾ
സ്വർഗ്ഗീയ സുന്ദരകല്പനകൾ
മോഹം എനിക്കു മോഹം
ഒരു മേഘമായി പറക്കാൻ (കാട്ടരുവി...)
വെള്ളാമ്പൽപ്പൊയ്കകളിൽ
വിടരും ചൈതന്യപൗർണ്ണമികൾ
തുടിച്ചു പടരും പൂവിനങ്ങൾ
തുളുമ്പും യൗവന കാമനകൾ
മോഹം എനിക്കു മോഹം
നെയ്യാമ്പലായി വിടരാൻ (കാട്ടരുവി.)
Thanks sir, 🤝
@@ushamohanan4543 🌹🌹🌹
കാട്ടരുവി ചിലങ്ക കെട്ടി
കാറ്റലകൾ തബല കൊട്ടി
കടമ്പിൻ ചില്ലകൾ കസവു കെട്ടി
കരിയിലക്കുരുവികൾ കൂടുകെട്ടി
Jayabharathi annu ee kuda karakki varuusth kandappo vaa polich poi. Kudayum.veettilokke annu kalan kudaye ullu. Foreign kuda valare churukkam
Ll