Kattumozhukkum... | Superhit Malayalam Movie | Panitheeratha Veedu | Movie Song

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 82

  • @arunakumartk4943
    @arunakumartk4943 10 місяців тому +8

    വാക്കുകൾ കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്ന മഹാപ്രതിഭയായ വയലാറിൻ്റെ അതുല്യ രചനാവൈഭവത്താലും, വരികളുടെ ഓരോ വാക്കുകൾക്കും അതിൻ്റേതായ ഭാവം പകർന്നൊരുക്കിക്കൊണ്ട്,MSV തൻ്റെ അന്നത്തെ(ഇന്നത്തേയും) ഏറ്റവും മികച്ച ഓർക്കസ്ട്രേഷനോടുകൂടി സംഗീതം നൽകി, ഭാവഗായക ചക്രവർത്തിയായ ജയചന്ദ്രൻ്റേയും, കുട്ടികൾക്കായി പാടിയിരുന്ന, കുട്ടിത്തത്തോടു കൂടിയ സ്വരമാധുരിക്കുടമയായ ലതാ രാജുവും (ഗായിക ശാന്ത പി.നായരുടെ മകൾ ) മനോഹരമായി ആലപിച്ച, KS സേതുമാധവൻ ചിത്രമായ പണിതീരാത്ത വീട്ടിലെ ഈ മനോഹര ഗാനം എത്രകേട്ടാലാണ് മതിവരിക?.രംഗത്ത് അഭിനയസമ്രാട്ട് നിത്യഹരിത നായകൻ ശ്രീ പ്രേം നസീറും, അന്നത്തെ കുട്ടി സൂപ്പർ സ്റ്റാർ ബേബി സുമതിയും ചേർന്നൊരുക്കിയ അഭിനയവും.. എത്ര മികവുറ്റതാണ്.

  • @vsankar1786
    @vsankar1786 2 роки тому +8

    പണിതീരാത്ത ഒരുപിടി "ജീവിതവീടുകൾ"ക്കിടയിൽ സ്വന്തം വീട് പണിയാനിറങ്ങി ,ഇണയെ തേടി ഒഴുക്കിനെതിരെ വ്യാമോഹപ്രണയവഞ്ചി തുഴയുന്ന കഥാനായകൻ...!
    കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ ഭാവനാസുന്ദരമായ രചന... MSവിശ്വനാഥൻ്റെ സുഖസുന്ദരമായ ഈണം... കർണ്ണാനന്ദകരമായ ഓർക്കെസ്ട്ര... ഗാനാസ്വാദകർക്ക് അവാച്യമായ അനുഭൂതി പകരുന്ന ജയച്ചന്ദ്രൻ - ലത ജോഡിയുടെ ആലാപനം...!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @Nandana_krish.na._
    @Nandana_krish.na._ 2 роки тому +12

    പ്രേംനസീർ, നന്ദിതബോസ്,
    ബേബി സുമതി!

  • @sathyant.a9161
    @sathyant.a9161 3 роки тому +10

    നല്ല പാട്ട്‌.സൂപ്പർ film. സൂപ്പർ Nazir സർ.വെരി സൂപ്പർ Jayettan

  • @AbbasM.M
    @AbbasM.M 14 днів тому

    കാലാകാലങ്ങളായി ജീവിതത്തിൽ നേടിയെടുത്ത പ്രയത്നങ്ങളുടെ ശക്തിയും ഊർജ്ജവും ആണ് നമ്മുടെയെല്ലാം ജീവിതം. ജീവിതം എല്ലായിപ്പോഴും മുന്നോട്ടു പോകാൻ സഹായിക്കുന്നത് ഇത്തരം പ്രേരക ശക്തിയാണ്.❤

  • @sunithanair1566
    @sunithanair1566 5 місяців тому +2

    Jayachandran sir’s fabulous melody with evergreen hero in Malayalam cinema❤

  • @aboobackeraboobacker1461
    @aboobackeraboobacker1461 3 роки тому +9

    നസീർ സാറിന് പകരം നസീർ സാർ മാത്രം

  • @PeakyBlitz
    @PeakyBlitz 2 роки тому +9

    😂എത്ര.. അർത്ഥവത്തായ പാട്ടാണ്.... സൂപ്പർ.... വയലാർ, ജെയേട്ടൻ.... നസീർ.... സർ..... അടിപൊളി

  • @razikrazik3315
    @razikrazik3315 7 років тому +33

    മരിക്കാത്ത ഓർമ്മയുമായി നിത്യ വസന്തം prem nazeer പാടി അഭിനയിക്കാൻ ഇത്ര തന്മത്യമായി ഇനി ഒരു prem nazeer ജനിക്കുമോ

  • @arjunpsuresh5449
    @arjunpsuresh5449 3 роки тому +8

    വയലാർ ✍🏻❣️❣️😘

  • @leenaleela101
    @leenaleela101 3 роки тому +6

    ഇന്ന് ഇത്രയും മനോഹാരിത ഊട്ടിക്ക് ഉണ്ടെന്നു തോന്നുന്നില്ല

  • @abdulsalam-vs1ed
    @abdulsalam-vs1ed 7 місяців тому +3

    വിനയം അലങ്കാരമാക്കിയ നടൻ. സലാം വെള്ളയിൽ

  • @omanaasokan8198
    @omanaasokan8198 3 роки тому +7

    ഒരുപാട് ഇഷ്ടമായി പാട്ട്... എന്റെ പ്രിയപ്പെട്ടവൻ എനിക്കുവേണ്ടി പാടി കേൾപ്പിച്ചു ഈ പാട്ട്....🌹🌹🌹🌹🌹😍😍😍😍

  • @sathivlog7097
    @sathivlog7097 3 роки тому +9

    Evergreen hero Nazir acting awesome. He looks so handsome.

  • @drpareedkunju
    @drpareedkunju 4 роки тому +14

    അനശ്വര നടൻ നസീർ

  • @muhammedpavanna4601
    @muhammedpavanna4601 4 роки тому +8

    Beautiful song and the prem nazeer is agreat actor, very handsome. Thanks.

  • @rknair995
    @rknair995 Рік тому +3

    Thanks nazir sir and my dear mole it is indeed a lovely acting and music

    • @Ancientdays07
      @Ancientdays07 Рік тому +1

      Prem Nazeer , Baby Sumathi and Nanditha Bose

  • @sabubharathan3468
    @sabubharathan3468 4 роки тому +7

    ജയചന്ദ്രൻ സാറിൻറെ സൂപ്പർ സോങ്

    • @Ancientdays07
      @Ancientdays07 Рік тому +1

      ജയചന്ദ്രൻ & ലത രാജു

  • @anss9960
    @anss9960 4 роки тому +9

    IAM a thamil-an but I liked this song.
    Nice nice 🥰🥰🥰🥰

  • @meezansa
    @meezansa 4 роки тому +14

    മൂവി 📽:-പണിതീരാത്ത വീടു് (1973)
    ഗാനരചന ✍ :-.വയലാര്‍ രാമവർമ്മ
    ഈണം 🎹🎼 :- ‌ എം എസ്‌ വിശ്വനാഥന്‍
    രാഗം🎼:-
    ആലാപനം 🎤:- ‌‌ പി ജയചന്ദ്രൻ & ലത രാജു
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜
    ഓ...ഓ..ഓ..
    കാറ്റുമൊഴുക്കും കിഴക്കോട്ട്
    കാവേരി വള്ളം പടിഞ്ഞാട്ട്(2)
    കാറ്റിനെതിരേ ഒഴുക്കിനെതിരേ (2)
    തുഴഞ്ഞാലോ
    കാണാത്ത പൊയ്കകൾ കാണാലോ
    കാണാത്ത തീരങ്ങൾ കാണാലോ
    (കാറ്റുമൊഴുക്കും..)
    കാണാത്ത പൊയ്കയിലെന്തൊണ്ട്
    കണ്ടാൽ ചിരിക്കണ പൂവൊണ്ട് (2)
    പൂവേലൊന്നു പറിക്കാലോ
    പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
    പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
    ചിരിക്കുന്ന പൂവിന്റെയിണപ്പൂവായ്
    ഒരു പൂക്കാലം കാണാലോ(2)
    ഒരു പൂക്കാലം കാണാലോ
    (കാറ്റുമൊഴുക്കും..)
    കാണാത്ത തീരത്തിലെന്തൊണ്ട്
    കണ്ടാൽ കരയണ കിളിയൊണ്ട്(2)
    കിളിയെ ചെന്നു പിടിക്കാലോ
    കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
    കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
    കരയുന്ന പൈങ്കിളിക്കിണക്കിളിയായ്
    ചിറകുകൾ ചേർത്തു പറക്കാലോ(2)
    ചിറകുകൾ ചേർത്തു പറക്കാലോ
    (കാറ്റുമൊഴുക്കും..)

  • @MinefortKerala
    @MinefortKerala Рік тому +1

    ആദ്യ ഗാനങ്ങൾ മലയാള സിനിമയുടെ base ment ആണ് ഇനി മുകളിലേക്കു ഉറപ്പിച്ചു നിർത്താം

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 3 роки тому +8

    Great P Jayachandran

  • @mohan19621
    @mohan19621 5 років тому +10

    ഓ...ഓ..ഓ..
    കാറ്റുമൊഴുക്കും കിഴക്കോട്ട്
    കാവേരി വള്ളം പടിഞ്ഞാട്ട്
    കാറ്റിനെതിരേ ഒഴുക്കിനെതിരേ
    തുഴഞ്ഞാലോ - കാണാത്ത
    പൊയ്കകൾ കാണാലോ
    കാണാത്ത തീരങ്ങൾ കാണാലോ
    കാറ്റുമൊഴുക്കും കിഴക്കോട്ട്
    കാവേരി വള്ളം പടിഞ്ഞാട്ട്
    കാണാത്ത പൊയ്കയിലെന്തൊണ്ട്
    കണ്ടാൽ ചിരിക്കണ പൂവൊണ്ട്
    പൂവേലൊന്നു പറിക്കാലോ
    പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
    പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
    ചിരിക്കുന്ന പൂവിന്റെയിണപ്പൂവായ്
    ഒരു പൂക്കാലം കാണാലോ
    ഒരു പൂക്കാലം കാണാലോ
    കാറ്റുമൊഴുക്കും കിഴക്കോട്ട്
    കാവേരി വള്ളം പടിഞ്ഞാട്ട്
    കാണാത്ത തീരത്തിലെന്തൊണ്ട്
    കണ്ടാൽ കരയണ കിളിയൊണ്ട്
    കിളിയെ ചെന്നു പിടിക്കാലോ
    കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
    കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
    കരയുന്ന പൈങ്കിളിക്കിണക്കിളിയായ്
    ചിറകുകൾ ചേർത്തു പറക്കാലോ
    ചിറകുകൾ ചേർത്തു പറക്കാലോ
    കാറ്റുമൊഴുക്കും കിഴക്കോട്ട്
    കാവേരി വള്ളം പടിഞ്ഞാട്ട്
    കാറ്റിനെതിരേ ഒഴുക്കിനെതിരേ
    തുഴഞ്ഞാലോ - കാണാത്ത
    പൊയ്കകൾ കാണാലോ
    കാണാത്ത തീരങ്ങൾ കാണാലോ
    Music: എം എസ് വിശ്വനാഥൻ
    Lyricist: വയലാർ രാമവർമ്മ
    Singer: പി ജയചന്ദ്രൻലതാ രാജു
    Film/album: പണിതീരാത്ത വീട് 1973

    • @AnilKumar-rc3jl
      @AnilKumar-rc3jl 3 роки тому

      Good

    • @rameshrao9375
      @rameshrao9375 3 роки тому +1

      Nazeerinodoppum abhinayicha aa sundarikutty ippol evideyanu? Ippozhum undayirunnel malayalathinu oru nalla nadiye labhikkumayirinnu.

  • @dinugopi-hy1sv
    @dinugopi-hy1sv Рік тому +2

    എന്റെയും എന്റെ അച്ഛന്റെയും ഇഷ്ടപ്പെട്ട പാട്ടു

  • @babupk4971
    @babupk4971 2 роки тому +14

    സിനിമയ്ക്കോ അതിലെ മറ്റു പല ഘടകങ്ങൾക്കോ കാലത്തിന്റെ യാത്രയിൽ പോരായ്മകൾ ഉള്ളതായി തോന്നാമെങ്കിൽപോലും അതുകളിലെ സംഗീതമേഖല നമ്മളെ ഏതുകാലവും രോമാഞ്ചം കൊള്ളിക്കുന്നതായിരിക്കും.

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr 4 роки тому +3

    Valare manoharamaya songgg

  • @suryakochi8614
    @suryakochi8614 6 років тому +12

    BEAUTIFUL SONG.MUSIC BY TAMIL LEGENDARY M.S.VISWANATHAN.

    • @VijayRagMalimNawar
      @VijayRagMalimNawar 5 років тому +2

      Even though M.S.Viswanathan born from Palakkad, Kerala as a malayali but only the tamil made used of M.S.Visvanathan's potential and talents in making good evergreen maximum songs in tamil. One should listen one of the best M.S.Viswanathan's song like nenjam marappathillai song (1963 movie song) before going to sleep. What a classic song from M.S.Viswanathan.

    • @prrajesh4362
      @prrajesh4362 2 роки тому

      @@VijayRagMalimNawar :

  • @rajmen1
    @rajmen1 7 років тому +13

    The best Jayettan has sung ,great great song

  • @ajithmad
    @ajithmad 11 місяців тому

    Beautiful song❣️female voice enthu rasaanu kelkkan❤️❤️

  • @ushamohanan4543
    @ushamohanan4543 Рік тому

    E song arthamulla songanithu, husillatha streekalku thunayakan prajothanam ulkullunna singanithu,ingane oru scene athinu pattiya song namikanam nammude kalathe filimukal.

  • @yousafyousaf9976
    @yousafyousaf9976 2 роки тому +1

    Super actions by Nithya vasamtham

  • @puttarajch7536
    @puttarajch7536 2 роки тому +1

    Very nice 👌👍 and good movie

  • @krishnakumarmp9450
    @krishnakumarmp9450 2 роки тому +1

    Evergreen superhit

  • @shalimarmetals7797
    @shalimarmetals7797 7 років тому +10

    paadi abhinayikkaan malayaallikallkku ini oru nadane kittumo no no no

  • @noushadchavakkad774
    @noushadchavakkad774 3 роки тому +3

    Super song

  • @gopakumar1887
    @gopakumar1887 2 роки тому +1

    very good

  • @sajeeendrakumarvr7040
    @sajeeendrakumarvr7040 6 років тому +14

    ഈഗാനത്തിന് ഒരു കമന്റ് ഗോവിന്ദൻ പുതുമനയിൽനിന്ന് തീർച്ചയായും പ്രതീക്ഷിച്ചു.ജയേട്ടൻറ സൂപ്പർ ഗാനമായിട്ടും എന്താഗോവിന്ദാ ഇങ്ങനെ?.

  • @anooptj6821
    @anooptj6821 2 роки тому +1

    SUPER,,SUPER,,,song,, SUPER,,SUPER

  • @PR-dz3yl
    @PR-dz3yl 8 місяців тому

    Listening after s3veral decades

  • @lijeshliju9663
    @lijeshliju9663 Рік тому

    Ente achan enne padiyurakkiya pattu....

  • @AnilKumar-xo2vs
    @AnilKumar-xo2vs Рік тому +1

    ബേബി സുമതി

  • @ramanpk9154
    @ramanpk9154 4 роки тому +4

    rememberance of a redressel

  • @shalimarmetals243
    @shalimarmetals243 3 роки тому +5

    പാടി അഭിനയിക്കുക എന്നാൽ ഇതല്ലേ.
    ആ കുട്ടി യുടെ കൗതുകം നിറഞ്ഞ തരത്തിൽ ഉള്ള ചോദ്യങ്ങൾ അതിലേറെ കൗതുകത്തോടെ നസീർ സാർ കേൾക്കുന്നു. വളരെ തന്മയത്വ ത്തോടെ മറുപടി പറഞ്ഞു കൊടുക്കുന്നു.
    പാടി അഭിനയിക്കുന്ന കാര്യത്തിൽ ഇങ്ങനെ ഒരാളെ ഇന്ത്യൻ സിനിമക്ക് എന്നല്ല ലോക സിനിമക്ക് ഇനി കിട്ടുകയില്ല.

  • @mahee0077
    @mahee0077 3 місяці тому

    😍👌🏻

  • @infocountry16
    @infocountry16 2 роки тому +1

    Bhavagayagan Jayettan

  • @sumaammu3700
    @sumaammu3700 7 місяців тому

    thankal,,yenne,,serikkum,,manasilakiyittundo,,,undenkilyenthanu,,njan,vazhakundakunna,,alayittano,,yenne,kanunnathu,,

  • @ummarkoya4609
    @ummarkoya4609 3 роки тому

    Nice

  • @JoyJoseph-jc5ob
    @JoyJoseph-jc5ob 10 місяців тому

    🎉🎉🎉🎉

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +1

    This movie my memoryno 1 age but amother people said your pappen naseer sir acted keralam muzuvan muzhangi this world naseer sir only super star at this time malayalam cinema legent sedhumadavan dir my mom the postman brings the letter sedumadavan velluvili venda naseer sir you apriete come to madras the film super hit film 73 nandithabose. Bahadooract film

  • @AjumalPP
    @AjumalPP 2 місяці тому

    Awardfilm

  • @damodarancv7667
    @damodarancv7667 2 роки тому

    Oldisgold

  • @sumaammu3700
    @sumaammu3700 7 місяців тому

    yenne,,arum,,manasilakkilla,njan,,yethratholam,,snehichalum,,yeniky,,thirichuavaganana,mathramanu,,micham,,

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    Mukesh sir said badai bunglavu at that time sathyan master naseer sir koode abinayikuka enath enu are koode abiniyachslum vilayila but devathulyam

  • @sreekanthnisari
    @sreekanthnisari 7 років тому +7

    കാറ്റുമുഴുക്കും കിഴക്കോട്ട്...കാവേരി വള്ളം പടിഞ്ഞാട്ട്‌...
    കാറ്റിനെതിരെ...ഒഴുക്കിനെതിരെ...
    കാറ്റിനെതിരെ...ഒഴുക്കിനെതിരെ...തുഴഞ്ഞാല്ലൊ
    കാണാത്ത പൊയ്കകൾ കാണാല്ലോ ...കാണാത്ത തീരങ്ങൾ കാണാല്ലോ.....
    കാണാത്ത പൊയ്കയിൽ എന്തുണ്ട് ...കണ്ടാൽ ചിരിക്കണ പൂവുണ്ട് ...
    കാണാത്ത പൊയ്കയിൽ എന്തുണ്ട് ...കണ്ടാൽ ചിരിക്കണ പൂവുണ്ട് ...
    പൂവെല്ലോന്നു പറിക്കാല്ലോ ...പൂക്കാത്ത വള്ളിക്ക് കൊടുക്കാല്ലോ ....
    പൂക്കാത്ത വള്ളിക്ക് കൊടുക്കാല്ലോ ....
    ചിരിക്കുന്ന പൂവിൻന്റെ ഇണ പൂവായ് ഒരു പൂക്കാലം കാണാല്ലോ... ചിരിക്കുന്ന പൂവിൻന്റെ ഇണ പൂവായ് ഒരു പൂക്കാലം കാണാല്ലോ...
    ഒരു പൂക്കാലം കാണാല്ലോ... ....

    • @thahirack2846
      @thahirack2846 6 років тому

      .
      Pram Nazeerne pola padi abinayakkan Nazarene thanne oru janmam kodukkanam

    • @rameshrao9375
      @rameshrao9375 3 роки тому +1

      Da thannirikkunnu. Santhoshamayo ? Reply ayakkane!.

  • @manojb2266
    @manojb2266 2 роки тому

    MSV 🙏

  • @yousafyousaf9976
    @yousafyousaf9976 3 роки тому

    🙂👍

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +1

    My father aphoto nazeer sirand my his brother big photo tharavadu

  • @AnilKumar-xo2vs
    @AnilKumar-xo2vs Рік тому

    ഊട്ടി or കൊടൈക്കനാൽ

  • @gopakumargnair5688
    @gopakumargnair5688 5 років тому +6

    കാറ്റുമൊഴുക്കും കിഴക്കോട്ട്...കാവേരി വള്ളം പടിഞ്ഞാട്ട്‌, കാറ്റിനെതിരെ...ഒഴുക്കിനെതിരെ...
    കാറ്റിനെതിരെ...ഒഴുക്കിനെതിരെ...തുഴഞ്ഞാലോ
    കാണാത്ത പൊയ്കകൾ കാണാലോ ...കാണാത്ത തീരങ്ങൾ കാണാലോ

  • @azeeznv805
    @azeeznv805 Місяць тому

    ഞാൻ പറഞ്ഞിട്ടുണ്ട് ശങ്കരയിനങ്ങൾക്ക് ഗുണമുണ്ടാകയില്ല അത് ചാലർ മനുഷ്യ വംശത്തിലല്ല ചേർത്തു വെച്ചത് പക്ഷെ ഈ ഭൂമിയിൽ അങ്ങനെയുള്ളൊരു വംശമുണ്ടൊ ?

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    This film time madu sir next below naseer sir sudeer raghavan and vincent below madhusir

  • @varnam3960
    @varnam3960 3 роки тому

    P jayachandrans most songs are to premnaseer his voice is very apt to prem Naseer then why yesudas voice is only.apt to Naseer it is a.misleading.comment.

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 Рік тому

      Kooduthal match yesudasinte sabdam aanu yesudas paadumbol naseer thanne aanu paadunnennu thonnum puranaghalilparayunna oru gandharvante roopam naseerinundu yesudas paadumbhol gandharvan bhoomiyil vannu paadunnathu pole thonnum pinne ivar randuperudeyum sabdam orupoleyaanu

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому

    My elayachan this film vrry good chatrecter my father at gulf grey machency crerk he look like naseerinekal hand some gay apoor man he send money his brother go to neevaliya nadanavanam

  • @MohananPathrose-zv1gu
    @MohananPathrose-zv1gu Рік тому

    കോ

  • @kpukrishnan799
    @kpukrishnan799 2 роки тому +5

    പ്രേംനസീർ, ബേബി സുമതി,
    നന്ദിതബോസ്!

  • @mohan19621
    @mohan19621 5 років тому +5

    ഓ...ഓ..ഓ..
    കാറ്റുമൊഴുക്കും കിഴക്കോട്ട്
    കാവേരി വള്ളം പടിഞ്ഞാട്ട്
    കാറ്റിനെതിരേ ഒഴുക്കിനെതിരേ
    തുഴഞ്ഞാലോ - കാണാത്ത
    പൊയ്കകൾ കാണാലോ
    കാണാത്ത തീരങ്ങൾ കാണാലോ
    കാറ്റുമൊഴുക്കും കിഴക്കോട്ട്
    കാവേരി വള്ളം പടിഞ്ഞാട്ട്
    കാണാത്ത പൊയ്കയിലെന്തൊണ്ട്
    കണ്ടാൽ ചിരിക്കണ പൂവൊണ്ട്
    പൂവേലൊന്നു പറിക്കാലോ
    പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
    പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
    ചിരിക്കുന്ന പൂവിന്റെയിണപ്പൂവായ്
    ഒരു പൂക്കാലം കാണാലോ
    ഒരു പൂക്കാലം കാണാലോ
    കാറ്റുമൊഴുക്കും കിഴക്കോട്ട്
    കാവേരി വള്ളം പടിഞ്ഞാട്ട്
    കാണാത്ത തീരത്തിലെന്തൊണ്ട്
    കണ്ടാൽ കരയണ കിളിയൊണ്ട്
    കിളിയെ ചെന്നു പിടിക്കാലോ
    കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
    കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
    കരയുന്ന പൈങ്കിളിക്കിണക്കിളിയായ്
    ചിറകുകൾ ചേർത്തു പറക്കാലോ
    ചിറകുകൾ ചേർത്തു പറക്കാലോ
    കാറ്റുമൊഴുക്കും കിഴക്കോട്ട്
    കാവേരി വള്ളം പടിഞ്ഞാട്ട്
    കാറ്റിനെതിരേ ഒഴുക്കിനെതിരേ
    തുഴഞ്ഞാലോ - കാണാത്ത
    പൊയ്കകൾ കാണാലോ
    കാണാത്ത തീരങ്ങൾ കാണാലോ
    Music: എം എസ് വിശ്വനാഥൻ
    Lyricist: വയലാർ രാമവർമ്മ
    Singer: പി ജയചന്ദ്രൻ, ലതാ രാജു
    Film/album: പണിതീരാത്ത വീട്