എന്റെ അമ്മച്ചി പടിയാണ് ആദ്യം ഈ പാട്ട് കേൾക്കുന്നത് അങ്ങനെയാണ് ഞാൻ search ചെയ്തത് supper👍💛💛👍👍👍. എനിക്ക് 14 വയസ്സേ ഒള്ളു എനിക്ക് പഴയ പാട്ടുകൾ ഒരുപാട് ഇഷ്ട്ടം ആണ് 💛💛💛💛💛💛
അന്നത്തെ പാട്ടിന്‍റെ വരികള്‍ ഈണത്തിനോട് 100% പെര്‍ഫെക്റ്റ് ആണ്.. വരികള്‍ എഴുതി കഴിഞ്ഞ് സംഗീതം ചെയ്യുന്ന കാലം... രചയിതാവിന് അത് കൊണ്ട് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുന്നു
പക്ഷെ ശ്യാം സാർ ആദ്യം മ്യൂസിക് ചെയ്തിട്ട് വരികൾ എഴുതിക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്. ബിച്ചു തിരുമല എന്ന ഗാനരചയിതാവ് ഒരു അപാര മനുഷ്യൻ തന്നെയാണ് എങ്ങനെ ഈണമിട്ടാലും അതിനനുസരിച്ചു വരികൾ എഴുതും.
ഈ പാട്ടിൽ ദാസേട്ടൻ എത്ര ഭാവം കൊടുത്താണ് പാടുന്നത്. ഓരോ വരിയിലും കവി ഉദ്യേശിക്കുന്ന അർത്ഥത്തിന്റ് തനതായ ഭാവം ദാസേട്ടൻ നൽകിയിട്ടുണ്ട്. [ കുണുങ്ങി കുണുങ്ങി ] എന്തൊരു ഭാവം. അതി മനോഹരമായ ഗാനം. എന്നും നിലനിൽക്കുന്ന ഗാനം. അഭിനന്ദനങ്ങൾ.👍
വെറും 20 (2002)വയസുള്ള ഞാൻ ഇപ്പോഴും 40,50 വർഷം പഴയക്കമുള്ള പാട്ട് കേൾക്കുന്നുണ്ടെങ്കിൽ power of old melodies.... എന്തൊരു magical music composition ആണിത്...and the voice of ജാനകിയമ്മ 🥀 എന്നെ പോലെ വന്നവർ like അടി ✅️
എന്റെ അമ്മേ, ഇന്നും അമ്മ, അമ്മയുടെ ഈ മക്കളെഓർത്ത് രക്തകണ്ണീർ പൊഴിച്ച് കരയുന്നല്ലോ.. 😭അമ്മേ, സകല യുവജനങ്ങളെയും അങ്ങയുടെ സംരക്ഷണത്തിൽ വഴി തെറ്റാതെ കത്തുകൊള്ളേണമേ... 🌹🌹🙏
എത്ര വർഷം കഴിഞ്ഞാലും മടുക്കാത്ത പാട്ട്. ഞാൻ എൻ്റെകുട്ടിക്കാലം മുതൽ കേൾക്കുന്ന പാട്ട്. ഈ പാട്ട് എൻ്റെ അപ്പൂപ്പൻ കേട്ടിട്ടുണ്ടാകും, പക്ഷേ എൻ്റെ അപ്പൂപ്പനെ ഞാൻ കണ്ടിട്ടില്ല. അതുപോലെ എൻ്റെ വരും തലമുറകൾ ഉറപ്പായും ഈ പാട്ട് കേൾക്കും. ഈ വരികളുടെ സൃഷ്ടാവിനെ നമിക്കുന്നു. വളരെ നന്നായി പാടിയിരിക്കുന്നു ഈ പാട്ട്
കിടിലന്‍ വരികള്‍ക്ക് ഇമ്പമുള്ള ഈണവും കൂടിയാകുമ്പോള്‍ ഫാസ്റ്റ് സോങ്ങുകള്‍ അത്രമേല്‍ മനോഹരമാകുമെന്നതിന് തെളിവാണ് ഈ ഗാനം... മിക്കപ്പോഴും കേള്‍ക്കുന്ന ഗാനം ശ്യാം- ബിച്ചുതിരുമല ♥
This is an example of congnitive bias. Pazhaya kalathe chila nalla pattukal ava nallathayathukond nammal innum kelkuunnu enne ollu. Allathe pazhaya pattukal innathe apekshichu nallath ayathukond alla.
ഇതുപോലെ ഉള്ള ഒരുപിടി ഗാനങ്ങൾ കേൾക്കുമ്പോൾ, മനസ്സ് എല്ലാം മറന്നു അതിലേക്ക് മാത്രം ലയിച്ചു പോകും......enthaa അതിന്റെ ഒരു ഭംഗി ❤❤❤ ഇങ്ങനെ തോന്നുന്നവർ ഉണ്ടോ....?
Dasettante voice pole enn avakasham parayunna gayakan maark adheham1960,70,80 il okke paadiya voice ntha kittaathe enn manassilaakunnilla... Ellaa dasettante aparan maarkkum adheham 2000yr nu shesham paadiya paattukalude voice aanu kittunnath... Anukarich paadathe thanne adhehathinte shabdam kitti enna avar parayunne.. Chilappol anukarichaal aa voice kittumaayirikkum(1960,70,80yrs) alle.. Ini ethra anukarichaalum e tym il adheham paadiya pattukalude shabdam ivarkkonnum kittaan pokunnillaa.. One nd only dasettan❤❤❤
2023 ൽ ആരെങ്കിലും Eee പാട്ട് കേൾക്കുന്നുണ്ടോ 😘😘😘❣️❣️❣️😍😍😍😍😍
Illa😂
Yes.nhaaund.🎉❤
Ond 🙂
Nhanund...old is gold......
Yes august 16 2023
ഈ കാലഘട്ടത്തിലും പഴയ പാട്ടിനെ പ്രണയ്ക്കുന്നവർ ലൈക്. 💝
Iniyithupoleyulla pattukal varumo
Njan unde
@@Beinganangel 😁
Ethra kettalum mathi varatha pattukalanu old malayalam moovie song
*2023 ൽ വരുന്നവർ ഹാജർ വെക്കാൻ ഉള്ള ഇടാം* 🤘😍👍 പഴയ പാട്ടുകളോട് എന്നും ഒരു പ്രണയം തന്നെയാണ് ❤️🪄❤️
🙋♂️ present teacher...😁
🙋♀️
@@rishadpattambi8535 🤘😍 Gud nyt
@@minnuscuties4063 🤘👍😍 Gud nyt
👍
2060 ൽ എന്റെ പേരക്കുട്ടി ഇവിടെ വന്നു ഈ പാട്ടു കേൾക്കും എന്ന് എനിക്ക് ഇപ്പോഴേ അറിയാം... അതുകൊണ്ട് മുത്തശ്ശിക്ക് ഒരു ഹായ് പറഞ്ഞേക്കണേ മോളെ 😊😊...
ഹായ് 😂😂😂
2049 ഇൽ ലോകം അവസാനിക്കും.
👌👌😁
Sathyathil ellarum anthavishvasam ipozhum valarthy veluthakunnnu ,ee lokavasanm illa ente priya kootukare .oru manushyan marikumbo ayaalude lokam avasanikkunnu allathe orikalum bhoomi urund thazhe veenu naml ellarum marichu pogilla ,alle thanje ee generation nalla reethiyil advanced anu 10 varsham kazhiyumbol marsil alukal thamasam thudangum 🥰
Hai
ഞാൻ 20 വയസ്സ് ഉള്ളു എന്നാലും പഴയ പാട്ടുകൾ കേൾക്കാൻ എനിക്ക് വളരെ ഇഷ്ടം ആണ് എന്നെ പോലെ ആരാകിലും ഉണ്ടോ
17 😌🎉
19
@@raziyafathima3367 👍👍👍👍👍👍👍👍👍👍👍👍💯
Yes
@@snehasanju1936 💕💕💕❤️
പഴയ പാട്ടുകളെ പ്രണയിക്കുന്നവർ ഒന്ന് ലൈക്ക് ചെയ്യു
Jayaram
I was born in 1976.old gold songs are my love and life
Supper 👌👌👌👌❤️❤️❤️❤️❤️❤️❤️
ലൈക്
👍🏻👍🏻👍🏻
2024 ൽ വന്നവർ ഹാജർ വെക്കുക
❤️❤️
Jnan
❤
❤
ഹാജർ
ആരെയും വെറുപ്പിക്കാത്ത ജീവിതം മധു സാർ 💐🥰
തുടക്കത്തിൽ രാഘവൻ സാർ
Exactly......
കറക്റ്റ് 👍😍
@@sajipillajp2265 qaZcd
Real Superstar
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?
പിന്നെ ഞാൻ ഈ പാട്ട് ഇന്നു കൂടെ കേട്ടു,
Undallo 20.7.24.
Undeyyy
yezs
എന്നും എപ്പോഴും കേൾക്കാൻ ഇഷ്ടം ഉള്ള പാട്ട്
ദാസേട്ടന്റെ മധുരമൂറും ശബ്ദം ഇഷ്ടമുള്ളവരുണ്ടോ ❤️❤️
#yesudas
ശബ്‌ദം മാത്രം ഇഷ്ടം
👌
ശബ്ദം മാത്രം...
ശബ്ദം മാത്രം 👍
ദാസേട്ടൻ്റെ സ്വരം - ഇഷ്ടമല്ലാത്തവർ - ആരെങ്കിലുമുണ്ടെങ്കിൽ - അവർ ജനിക്കാത്തവരായിരിക്കും.
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെ മാധൂരൃം ഒട്ടും കുറയില്ല
സൂപ്പർ
@@hemajayan6748 best
ഈ പാട്ടും രംഗങ്ങളും കണ്ടാണ് കല്യണം കഴി ചത്. ജീവിതത്തിൽ ഇതിന്റെ ഏഴ് അയലക്കങ്ങളിൽ എത്താൻ കഴിഞ്ഞില്ല.
@@hemajayan6748 ghegeh
Ji
ഒരിക്കൽക്കൂടി തരുമോ വിധിയെ ഞങ്ങളുടെ പഴയ കാലഘട്ടം
ആ കാലഘട്ടം ഓർക്കുമ്പോൾ സങ്കടം തോന്നുന്നു.
ഇല്ല തരില്ല ഞാൻ 😂
ഇനിയൊരിക്കലും കിട്ടില്ല 😥😥
ശരിക്കു. തോന്നുന്നു. ഇപ്പോ
😣😟😩
അന്നത്തെ പെണ്ണുങ്ങളുടെ നടുത്തം കണ്ടുകൊണ്ട് ആണ് ഈ പാട്ട് ഇത്ര ഭംഗി ആയി എഴുതി യത്.. ഇന്ന് ഇതുപോലെ എഴുതാൻ പറ്റൂല്ല...
Yes👍
ഇന്ന് ആര് നടക്കുന്നു എല്ലാം honda activa യില്‍ പറക്കുവല്ലേ 🤔
81 boys kuthipo
@@kbentertainment3356 (ツ) ejjaathi comment!
അങ്ങനെ നടക്കുന്ന പലരെയും കളിയാക്കുന്നത് കൊണ്ടാണ്.
എനിക്ക് പഴയ പാട്ടിനോടാണ് ഇഷ്ടം
പുതിയ പാട്ട് കേൾക്കാറില്ല
Ayine........
Ethrayoo nalla puthiya pattukalund...😍
പഴയ പാട്ടും പഴയ കാലവും ഓർമ്മകൾക്ക് മരണമില്ല
yes I stil like this old song!!!
പുതിയ പാട്ട് അഥവാ കേട്ടാൽ ചെവി പോത്തും ലേ...
പുതിയ ഗാനങ്ങളും പഴകും
ഈ കൊറോണ സമയത്തു കേൾക്കുന്നവർ ലൈക് പ്ലീസ്
Und....❤
B
V. Good. Dasattan
This Song remade in Tamil and starring by Legendary Sridevi and sang by SPB
ua-cam.com/video/d3VgNkkkADA/v-deo.html
Super 👌
കല്യാണം കഴിഞ്ഞിട്ട് വേണം അവൾക്ക് ഈ പാട്ട് പാടി കൊടുക്കാൻ..😍
കൊറോണ സമ്മതിക്കുവോ ആവോ.. 😢
😋😋
@@eyesightmedia9220 😜
@@eyesightmedia9220 😍😍😍
All the best
സമ്മതിക്കും ട്ടോ 👍
6 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ പാട്ടുള്ള ബുക്ക് വാങ്ങാൻ 2 രൂപ ഉണ്ടാക്കാൻ ഞാൻ പെട്ട പാട്.👌
👍👍👍🙄🙏😄
അന്ന് രണ്ടു രൂപക്ക് പാട്ട് പുസ്തകം കിട്ടുമോ 1978ൽ 🙄🙄
2020 agust 8 ശേഷം കാണുന്നവർ ഒന്ന് വന്നേ 😍
Aug9
@@arunmohan9557 😍
Aug 10
Aug 12.2020
Aug13👏👏👏👏
എന്റെ അമ്മച്ചി പടിയാണ് ആദ്യം ഈ പാട്ട് കേൾക്കുന്നത് അങ്ങനെയാണ് ഞാൻ search ചെയ്തത് supper👍💛💛👍👍👍. എനിക്ക് 14 വയസ്സേ ഒള്ളു എനിക്ക് പഴയ പാട്ടുകൾ ഒരുപാട് ഇഷ്ട്ടം ആണ് 💛💛💛💛💛💛
90 ന്റെ നിറവിൽ മധു സാർ.
Happy Birthday Madhu sir.
നിനക്കും എനിക്കും വയസ്സാവും... ഞാനും നീയും മരിക്കും.... പക്ഷേ കാലമെത്ര കഴിഞ്ഞാലും ചില കാൽപ്പാടുകൾ ചില കയ്യൊപ്പുകൾ... അതങ്ങനെ നിൽക്കും... 💖👌🥰❣️
ഇന്ത്യൻ Musicൻ്റെ രാജകുമാരനാണ് ശ്യാം Sir സംഗീത പോലെ തന്നെയാണ് ശ്യാം Sir ൻ്റെ പശ്ചാതല സംഗീതം BGM ശ്യാം Sir Big Solute To u
Sathyam
ശ്യാം സാറിന്റെ പാട്ടുകൾ മലയാളികൾക്ക് കിട്ടിയ വരദാനമാണ്. പാട്ടും BGM ഉം, എല്ലാം കിടിലമാണ്
👍👍👍👍👍
Bro സേതുരാമയ്യരുടെ bgm പുള്ളി അല്ലേ???
@@harikrishnan-gw8he അതെ ശ്യാം Sir തന്നെ
പഴയതാകും തോറും മാധുര്യം കൂടുന്നു ഈ ഗാനം .എത്ര കേട്ടാലും മതി വരാത്ത ഗാനം
എത്ര കാലം കടന്നു പോയാലും ഏതൊക്കെ പാട്ടുകൾ വന്നാലും മലയാളികൾക്ക് പ്രിയ൦ ഇതൊക്കെ തന്നെ.... ❤❤❤❤
💞🎵💞
90 n kids
Yes
സത്യം
അന്നത്തെ പാട്ടിന്‍റെ വരികള്‍ ഈണത്തിനോട് 100% പെര്‍ഫെക്റ്റ് ആണ്.. വരികള്‍ എഴുതി കഴിഞ്ഞ് സംഗീതം ചെയ്യുന്ന കാലം...
രചയിതാവിന് അത് കൊണ്ട് പൂര്‍ണ സ്വാതന്ത്ര്യം ലഭിക്കുന്നു
പക്ഷെ ശ്യാം സാർ ആദ്യം മ്യൂസിക് ചെയ്തിട്ട് വരികൾ എഴുതിക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്.
ബിച്ചു തിരുമല എന്ന ഗാനരചയിതാവ് ഒരു അപാര മനുഷ്യൻ തന്നെയാണ് എങ്ങനെ ഈണമിട്ടാലും അതിനനുസരിച്ചു വരികൾ എഴുതും.
ഇപ്പോഴും ഈ ഗാനം കണ്ടിരുന്നുപോകും 💗💗
പഴയ ഓർമകളിലേക്ക് എത്തിനോട്ടം
മലയാളത്തിന്റ അഭിനയചക്ക്രവർത്തി മധുവിന്റ സൂപ്പർ പടം റൗഡി രാമു .....
Madhu aano nadiyara lyrc arudeya
@@jaleelseena5386 ബിച്ചു തിരുമല
എത്ര മനോഹരം
അതിലും മനോഹരം സംഗിതം
ഇതൊക്കെ റ്റ്യു ണ് ചെയ്ത് വരെ മറക്കില്ല.. ... 💕💕
എന്തൊരു കാലഘട്ടം ആയിരുന്നു.... നാടിൻ്റെ സൗന്ദര്യം, നാട്ടുകാരുടെ സൗന്ദര്യം എല്ലാം ഉണ്ടായിരുന്നു അന്നത്തെ പാട്ടുകളിൽ....
Shyam sir😍😍🔥🔥
ഈ പാട്ടിൽ ദാസേട്ടൻ എത്ര ഭാവം കൊടുത്താണ് പാടുന്നത്. ഓരോ വരിയിലും കവി ഉദ്യേശിക്കുന്ന അർത്ഥത്തിന്റ് തനതായ ഭാവം ദാസേട്ടൻ നൽകിയിട്ടുണ്ട്. [ കുണുങ്ങി കുണുങ്ങി ] എന്തൊരു ഭാവം. അതി മനോഹരമായ ഗാനം. എന്നും നിലനിൽക്കുന്ന ഗാനം. അഭിനന്ദനങ്ങൾ.👍
വെറും 20 (2002)വയസുള്ള ഞാൻ ഇപ്പോഴും 40,50 വർഷം പഴയക്കമുള്ള പാട്ട് കേൾക്കുന്നുണ്ടെങ്കിൽ power of old melodies.... എന്തൊരു magical music composition ആണിത്...and the voice of ജാനകിയമ്മ 🥀
എന്നെ പോലെ വന്നവർ like അടി ✅️
വർഷങ്ങൾ ആയിട്ടും നല്ല രസം....
കളങ്കമില്ലാത്ത പ്രണയത്തെ പ്രതിനിധീകരിച്ച കാലഘട്ടം..💕
വളരെ ലളിതമായ ഓർക്കേസ്ട്രേഷൻ
കീബോർഡ്, തബല, സിതാർ കൊണ്ട്
മായാജാലം സൃഷ്ടിച്ച ശ്യാം
പണ്ടത്തെ സ്ത്രീകൾക്ക് എന്ത് സൗന്ദ്ധര്യം ആണ്.... ശാലീനത ആണ് സൗന്ദ്ധര്യം...എന്ത് ഭംഗി ആണ് അവരുടെ ഭാവം കാണാൻ ......
*2021ജനുവരി 18ൻ. ശേഷം കാണുന്നവർ ഒന്ന്. വന്നേ 😍🥰🥰😍🥰😍🥰🥰😍🥰🥰🥰🥰😍🥰🥰🥰🥰*
നീ അല്ലെ ഓഗസ്റ്റ് 8 ന് ഊമ്പുന്നവർ ഉണ്ടോന്ന് മുകളിൽ ചോദിച്ചത്
പ്രണയിക്കാൻ അറിയാത്ത രാഘവൻ പാവം ഇന്നും ജീവിക്കുന്നു... 29.08.2020
എന്‍റെ ദാസേട്ട എന്ത് ശബ്ദ മാണ് ഇത്. നിങള്‍ മനുഷ്യനല്ല.
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആണ് മനസ്സിൽ റിയൽ ആയിട്ടുള്ള ത്രില്ല്..... 🥰🥰🥰👍🏻👍🏻👍🏻
പഴയ. പാട്ടുപോലെ ഒക്കുമോ. പുതിയത്. ഒരിക്കലും ഇല്ല
ഈ മനോഹര ഗാനത്തിനും ആലാപനത്തിനും നിത്യയൗവനം തന്നെ. ദാസേട്ടൻ്റെ സ്വരശുദ്ധി സൂപ്പർ മധുര മധുര ഗാനം
എന്താ മ്യൂസിക്..വിഷ്വൽ ശബ്ദം വരികൾ എല്ലാം ഒന്നിച്ചു വന്നപ്പോ മനോഹരം എന്ന് പറഞ്ഞാൽ പോര അതിമനോഹരം..ലൊക്കേഷൻസ് കാണുമ്പോൾ തോന്നും വളരണ്ടാർന്നു എന്ന്...
അ..ആ...ആ...ആ..
നളദമയന്തി കഥയിലെ അരയന്നം പോലെ..
കുണുങ്ങി കുണുങ്ങി പോകും പെണ്ണേ
പൂമിഴിയാളേ.. മലർമിഴിയാളേ.....
ഒരു മണിമണ്ഡപത്തിൽ ഒരു ശുഭമുഹൂർത്തത്തിൽ
നവയുവദമ്പതികൾ ഞാനും നീയും.... നളദമയന്തി
മദനലഹരി മിഴിയിലിഴയും സുന്ദരി പൊൻപൂവേ..
അരുണകിരണം കവിളിലലിയും ചെമ്പക പെൺപൂവേ..
പ്രിയസല്ലാപം അതൊരുല്ലാസം സുമുഖീ.. സുരുചീ..
ഈണവും മൂളി താനവും പാടി അരികിലൊഴുകിവായോ
മധുമൊഴിയാളേ....
നളദമയന്തി
അധരമധുരമലരിലുറയും പുഞ്ചിരിത്തേനുണ്ണാൻ..
തരളനയനം അലസമുതിരും പൂനിലാപ്പാലുണ്ണാൻ...
എനിക്കാവേശം അതൊരുന്മാദം അഴകേ... കുളിരേ...
നിന്നെയും തേടി തന്നനം പാടി അരികിൽവരുന്നു ഞാനും
മലർമിഴിയാളെ....
നളദമയന്തി..
6.
Co
Super
നമിച്ചു പൊന്നേ...🙆♂️🙆♂️🙆♂️
Super
പണ്ട് ഏതോ കല്യാണവീട്ടിലെ റെക്കോർഡറിൽ ആണ് ആദ്യമായി ഇത് കേൾക്കുന്നത്. 😍 ❤
Supersog
എന്താ ഒരുഫീൽ.❤❤❤
ACയിലെ ബെട്ടിച്ചി
ഈ പാട്ടുകേട്ടുകഴിഞ്ഞാൽ ഒരു ഓണസദ്യ കഴിച്ചു കഴിഞ്ഞ സംതൃപ്തിയാണ്
2021 il കാണുന്നവർ ഇവിടെ like👇
ഒരിക്കലും മരിക്കാത്ത ആസ്വാധനം.... 👍❤🌹🌹
ഭാവാഭിനയചക്രവർത്തി, മധുസാർ. സൂപ്പർ
Kunjumonum kunjumakkalum enna songs kunjimolede paatu kettu vannavar like❤❤
പഴയ ഗാനങ്ങളാണങ്കിലും പുതുമയുടെ ഒരു ഫീലിങ്ങ്.......!❤❤❤
സൂപ്പർഹിറ്റ് സോങ്,എന്റെ ഇഷ്ട്ട ഗാനം ലൗലി
yes I like I stil like this old song!!!
ഒരു മണിമണ്ഡപത്തിൽ ഒരു ശുഭമുഹൂർത്തത്തിൽ
നവയുവദമ്പതികൾ ഞാനും നീയും.... നളദമയന്തി
എന്റെ അമ്മേ, ഇന്നും അമ്മ, അമ്മയുടെ ഈ മക്കളെഓർത്ത് രക്തകണ്ണീർ പൊഴിച്ച് കരയുന്നല്ലോ.. 😭അമ്മേ, സകല യുവജനങ്ങളെയും അങ്ങയുടെ സംരക്ഷണത്തിൽ വഴി തെറ്റാതെ കത്തുകൊള്ളേണമേ... 🌹🌹🙏
ഈ കാലഘട്ടത്തിലും 1.6 million ws ഈ ഗാനത്തിന് കിട്ടുമ്പോൾ ഹോ രോമാഞ്ചം 🥰🩵🩷🧡
പഴയ പാട്ടിനെ ശ്രദ്ധിച്ചാൽ അറിയാം എല്ലാം വരികൾക്കും നല്ല അർത്ഥം ആണ് ഉള്ളത് കേൾക്കാനും നല്ല രസം ആണ്😍
This is an example of congnitive bias. Pazhaya kalathe chila nalla pattukal ava nallathayathukond nammal innum kelkuunnu enne ollu.
@@okey1317 🤣🤣പുതിയ പാട്ട് ഏതാ ഇങ്ങനെ ഉള്ളത് ഒരു ദിവസം കേൾക്കും പിന്നെ ഓർമ്മ വരില്ല വായിൽ മൂളുകയും ഇല്ല
@@-anil Angan oma varunna apoorvam chila pattukal undaville? Aa pattukal 10 varsham kazhiyumpolum nammal kekkum. Ennit annu nammude kutyolod nammal parayum pazhaya pattukal enthra nannnayirunnu enn 😊
ഇ സോങ് കേട്ടിട്ടുണ്ട് പക്ഷെ വീഡിയോ ഇപ്പോൾ ആണ് കാണുന്നത് 👌👌
2021 കഴിഞ്ഞാലും വരും...😊
ഇജ്ജാതി feel😌💕
എന്റെ പേരക്കുട്ടികളുടെ മക്കൾക്കും ഈ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടാവാണേ ദൈവമേ. എത്ര കേട്ടാലും, കേട്ടാലും മതിയാവുന്നില്ല....
TikTok വിഡിയോ കണ്ട് സെർച്ച് ചെയ്ത് വന്നതാണ്, Uff ഇജ്ജാതി പാട്ടൊക്കെ പണ്ട് കാലത്തും ഉണ്ടായിരുന്നല്ലേ ❤️👌
Evergreen hit. ശ്യാം സാറിൻ്റെ ആദ്യ ഗാനങ്ങളിൽപ്പെട്ടതാണെന്ന് തോന്നുന്നു
പഴയ കാലത്തെ പാട്ടുകൾ എന്നും മനസിൽ കുളിര്മയേകുന്നു. Nice song
This is an example of congnitive bias. Pazhaya kalathe chila nalla pattukal ava nallathayathukond nammal innum kelkuunnu enne ollu.
ഈ പാട്ട് മധുവിന് പകരം നസീർ ആണെങ്കിൽ ഇതിനേക്കാൾ മെച്ചമായിരുന്നു
എന്തൊരു ഭംഗിയുള്ള വരികൾ. എത്ര ഇമ്പമുള്ള പാട്ട്. കേട്ടാലും കേട്ടാലും മതിവരുന്നില്ല. 💖🙋♂️⚘️🙏
സൂപ്പർ സോങ് 🥰🥰🥰
2023 യിൽ ഞാൻ മാത്രം ആണോ ഈ പാട്ടു കേൾക്കുന്നത്, like അടി മച്ചാൻ മാരെ ❤❤❤❤
എത്ര വർഷം കഴിഞ്ഞാലും മടുക്കാത്ത പാട്ട്. ഞാൻ എൻ്റെകുട്ടിക്കാലം മുതൽ കേൾക്കുന്ന പാട്ട്. ഈ പാട്ട് എൻ്റെ അപ്പൂപ്പൻ കേട്ടിട്ടുണ്ടാകും, പക്ഷേ എൻ്റെ അപ്പൂപ്പനെ ഞാൻ കണ്ടിട്ടില്ല. അതുപോലെ എൻ്റെ വരും തലമുറകൾ ഉറപ്പായും ഈ പാട്ട് കേൾക്കും. ഈ വരികളുടെ സൃഷ്ടാവിനെ നമിക്കുന്നു. വളരെ നന്നായി പാടിയിരിക്കുന്നു ഈ പാട്ട്
കിടിലന്‍ വരികള്‍ക്ക് ഇമ്പമുള്ള ഈണവും കൂടിയാകുമ്പോള്‍ ഫാസ്റ്റ് സോങ്ങുകള്‍ അത്രമേല്‍ മനോഹരമാകുമെന്നതിന് തെളിവാണ് ഈ ഗാനം...
മിക്കപ്പോഴും കേള്‍ക്കുന്ന ഗാനം
ശ്യാം- ബിച്ചുതിരുമല ♥
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ❤❤❤❤❤ ഇപ്പോഴുള്ള സിനിമകളുടെ പേര് പോലും ഓർമ വരുന്നില്ല 😥😥😥😥
ജഗതി ചേട്ടൻ സൈറ്റ് അടിച്ചു കാണിച്ചപ്പോൾ നാണം കുണുങ്ങിയ ആ ചേച്ചി ആണ് താരം... ഇപ്പോ എവിടെ ഉണ്ടൊ 🥰😍🌹
ഒരിക്കലും പഴമ നഷ്ടപെടാത്ത സോംഗ് പഴയ പാട്ടുകൾ ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ ❤❤❤❤❤❤
Tik tok കൊണ്ട് ഉള്ള ഉപകാരം എല്ലാ പഴയ സോങ്‌സും ഒന്ന് കേൾക്കാൻ ആയി
ശരിക്കും
Yes
Old is gold ഇതൊക്കെയാണ് പാട്ട് സാർ പഴയ പാട്ടുകളുടെ ഒരു കൂമ്പാരം എന്റെ അടുത്തുണ്ട് അത്രക്കും ഇഷ്ടമാണ് 🌹👍👍👍😍😅
അയച്ചു തരാവോ
അയച്ചു തരാവോ
ശ്യാം ഇവിടം തൊട്ട് 90 വരെ മലയാള സിനിമ music industry ഭരിച്ചു
Shyam sir ,Bichu sir ,Dasettan ....🙏
Ethra varshangal kazhinjaalum aa paatinte bhangy athepolund...
സത്യം പറഞ്ഞാൽ ഇന്നത്തെ പല സംഗീതങ്ങളുടെയും നിലവാരത്തിലുള്ള പോരായ്മയാണ് ഇതുപോലെയുള്ള അനശ്വരഗാനങ്ങളിലേക്ക് നമ്മെ എത്തിക്കാൻ പ്രേരിപ്പിക്കുന്നത്..
ഇതു പോലെവരികൾ എഴുതാൻ കഴിവുള്ളവർ ഇപ്പോൾ ഇല്ല..
കറക്റ്റ് 👌👌👌👌👍🙏
പഴയ പാട്ടുകൾ ഇഷ്ടമുള്ള 90 s kids ഉണ്ടോ ❤️
ഞാൻ
Yes ❤️
ഈ കാലഘട്ടത്തിൽ പഴയ പാട്ടുകൾ കേൾക്കുമ്പോൾ നല്ല രീതിയിൽ ആസ്വദിക്കാൻ കഴിയും ഒത്തിരി ഇഷ്ടം പഴയ പാട്ടുകളോട് ♥️♥️♥️
This is an example of congnitive bias. Pazhaya kalathe chila nalla pattukal ava nallathayathukond nammal innum kelkuunnu enne ollu. Allathe pazhaya pattukal innathe apekshichu nallath ayathukond alla.
ഇപ്പോഴത്തെ songil എത്രവട്ടം dress മാറിയേനെ., അതുപോലെ location നും 🤩
Yes
റീൽസ് കേട്ടു തേടി വന്നു കേട്ടു മധു സാർ ജയഭാരതി ചേച്ചി
മദനലഹരി മിഴിയിലിഴയും സുന്ദരി പൊൻപൂവേ....❤️
അറുണകിരണം കവിളിലലിയും ചെമ്പക പെൻപൂവേ..❤️
ആയിഷ്....ന്ത് രെസ ഈ പാട്ട് കേൾക്കാൻ🙈😌🖤
ആഹാ എന്താ വരികൾ അതിനൊത്ത പശ്ചാത്തല സംഗീതവും 👌 ❤
എന്റെ മനസിലെ പ്രിയപ്പെട്ട ഗാനം
ഇതുപോലെ ഉള്ള ഒരുപിടി ഗാനങ്ങൾ കേൾക്കുമ്പോൾ, മനസ്സ് എല്ലാം മറന്നു അതിലേക്ക് മാത്രം ലയിച്ചു പോകും......enthaa അതിന്റെ ഒരു ഭംഗി ❤❤❤ ഇങ്ങനെ തോന്നുന്നവർ ഉണ്ടോ....?
That' s the power of shyam sir's music No generation gap
വർഷം എത്ര കഴിഞ്ഞാലും ഇത്തരം പാട്ടുകൾക്ക് മരണമില്ല....😊😊😊😊❤❤❤❤❤
❤ ഇത് കളറിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.....
എന്റെ അപ്പന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്. എന്റെയും. നാളെ എന്റെ മക്കളുടെയും. അതാണ് ഈ പാട്ടുകളുടെ ഒരിത് 😍✌️
എത്ര വർഷം ആയാലും ഈ പാട്ട് എല്ലാവരുടെയും ചുണ്ടിൽ ഒരിക്കലെങ്കിലും പാടും
പാട്ട് ഒരുപാട് കേട്ടിരുന്നു എങ്കിലും സീൻ ആദ്യമായിട്ട് കാണുന്നു
മലയാള സിനിമയിലെ പഴയ ഗാനങ്ങൾ വളരെയധികം ഇഷ്ടമാണ്👌❤️
2023 സെപ്റ്റംബർ 19 അർദ്ധ രാത്രി 12 ന് കേൾക്കുന്നു ❤️🥰
പണ്ട് അച്ഛൻ ഈ പാട്ട് വീട്ടിൽ വാക്കുമ്പോൾ കേട്ടിട്ട് വെറുപ്പ് തോന്നി പിന്നീട് അറിവ് അയപ്പോൾ ഇതെക്കെയാണ് നല്ല പാട്ടുകൾ എന്ന് മാനസിലായത് old is gold 👍❤️😍
ഈ പാട്ടും സീനും എന്താ രസം ലൊക്കേഷൻ അതി മനോഹരം
ഇപ്പോഴും കാണാൻ സാധിക്കുമോ ഇത്തരം കാഴ്ചകൾ 😌
Dasettante voice pole enn avakasham parayunna gayakan maark adheham1960,70,80 il okke paadiya voice ntha kittaathe enn manassilaakunnilla...
Ellaa dasettante aparan maarkkum adheham 2000yr nu shesham paadiya paattukalude voice aanu kittunnath...
Anukarich paadathe thanne adhehathinte shabdam kitti enna avar parayunne..
Chilappol anukarichaal aa voice kittumaayirikkum(1960,70,80yrs) alle..
Ini ethra anukarichaalum e tym il adheham paadiya pattukalude shabdam ivarkkonnum kittaan pokunnillaa..
One nd only dasettan❤❤❤
yes,,,,
Adipoli,super എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്
2021 ഡിസംബറിൽ കാണുന്നവർ വാ
2022 ഇൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ? ഞാനും എന്നും കേൾക്കും...
ജൂൺ 17 2022
*പുതിയ പാട്ടുകൾക്കൊപ്പം സഞ്ചരിക്കുമ്പോഴും ഇത് പോലെ മനസ്സ് കീഴടക്കുന്ന ഒരു പിടി മികച്ച ഗാനങ്ങളെ സ്നേഹിക്കുന്നവരും ഉണ്ട് യൂത്തിൽ 🙂❤🩹*
ജയഭാരതിയോളം അതി സുന്ദരിയായ മറ്റൊരു നടിയും മലയാള സിനിമാ ലോകത്തു വേറെ ഉണ്ടായിട്ടില്ല.
26 വയസ്സ് എനിക്ക് but എനിക്ക് ഇപ്പോഴും ഇങ്ങനത്തെ പാട്ടുകൾ ജീവനാണ്
എന്റെ ബാല്യകാലം ഓർമ്മ വരുന്നു
2023 il njaanum yente perakuttyyum ee paatu ketu .yenikk 10 vayasullappol kelkkan thudangiya pat.