Thaatheyyathom | Padayottam Movie Song | Kavalam Narayana Panicker | Guna Singh

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 68

  • @pksanupramesh178
    @pksanupramesh178 4 місяці тому +33

    6 ട്രാക്ക് stereo അന്ന് 1982 ഇൽ. തികഞ്ഞ സാങ്കേതിക മികവിൽ ആദ്യം കേരളത്തിൽ 4 തീയേറ്റർക്കൾ മാത്രം. അതിൽ സരിത യിൽ ഈ സിനിമ കണ്ടു 🌹 24--7--24.

  • @jayadevanp4354
    @jayadevanp4354 4 місяці тому +16

    ഈ സിനിമ കണ്ടതിന് ശേഷം കുറേ കാലം താതയ്യതോം..താത്തയ്യത്തോം..ജില്..ജില്...ഈപാട്ടുംപാടി നടക്കാറുണ്ടായിരുന്നു..

  • @askalathingal
    @askalathingal 4 місяці тому +19

    തമ്പാൻ എന്ന കഥാപാത്രം പ്രേംനസീറിൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രം, മമ്മുട്ടിയുടെ ഏറ്റവും ചെറിയപ്രായത്തിലെ വയസ്സായ കഥാപാത്രമായി അഭിനയിച്ചു കമാരൻ എന്ന കഥാപാത്രം,വലിയരസം മോഹൻലാലിൻ്റെ അച്ഛനായി അഭിനയിച്ചു

  • @premkumarpremkumar69
    @premkumarpremkumar69 4 місяці тому +13

    നസീർ സാറിനെ ആ അഭിനയം ആ വേഷ oഒരിക്കലും മറക്കാൻ കഴിയില്ല

  • @venukuttan.c.g5428
    @venukuttan.c.g5428 3 місяці тому +9

    പ്രേംനസിർ..... സത്യൻമാസ്റ്റർ.... തിലകൻ.... ഇവരെല്ലാം മലയാളത്തിലെ മഹാനടന്മാർ..... കാരണം ഇവരെല്ലാരും സാധാരണക്കാരായിരുന്നു...

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 4 місяці тому +10

    മോണ്ടിക്രിസ്റ്റോ നോവലിൻ്റെ ഒരു ചെറിയ രൂപമാണ്, ഇതിൻ്റെ ഇതിവൃത്തം. ഇതിലെ പ്രേംനസീർ സാറിൻ്റെ അഭിനയം ഒരുപാടിഷ്ടമായി. ഇപ്പോഴും അതിലെ അദ്ദേഹത്തിൻ്റെ ഡയലോഗുകൾ അതീവ ഗാംഭീര്യത്തോടെ മനസ്സിലുണ്ട്.

  • @alviabi7685
    @alviabi7685 4 місяці тому +11

    തൃശൂർ രാഗത്തിൽനിന്നും കണ്ട സിനിമ പടയോട്ടം 1982.,

  • @sunilbabu3436
    @sunilbabu3436 4 місяці тому +9

    Re-master ചെയ്യേണ്ട അടുത്ത സിനിമ

  • @ShajiShaji-vl4ew
    @ShajiShaji-vl4ew 4 місяці тому +11

    നാം ആണ് ആരെകാട്ട് അമ്പാടിതമ്പാൻ ഇതാണ് മകളെ രാജ്യതുല്യനായ എടുമല കുറുപ്പ്. പ്രേനസിർ സാറിന്റെ ഡയലോഗ് ഇന്നും കാണാപാഠം

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu006 4 місяці тому +7

    മാന്നാർ കാർത്തിക തീയേറ്ററിൽ 1982 ശിവരാത്രിയിൽ (കുരട്ടി ശിവരാത്രി )പടയോട്ടം വലിയ തിരക്കോട് കൂടിഓടിച്ചിരുന്നു.. ഓർമ്മകളിൽ അന്നത്തെ കാലം 🙏

  • @ramchandran6454
    @ramchandran6454 4 місяці тому +8

    കോഴിക്കോട് അപ്സര യിൽ 1982 ഓണത്തിന്. 70mm 6Track stereophonic sound.

  • @MadhuMadhu-uw9nw
    @MadhuMadhu-uw9nw 2 місяці тому +1

    വളരെ അപൂർവമായി സംഭവിക്കുന്ന മഹത്തായ സിനിമകളിൽ ഒന്നാണ് പടയോട്ടം (1982). മലയാളത്തിലെ ആദ്യ 70 MM സിനിമ, അന്നത്തെ സീനിയർ, ജൂനിയർ താരങ്ങളുടെ മികച്ച അഭിനയം, മികച്ച പശ്ചാത്തലം, മികച്ച രചന, മികച്ച ഗാനങ്ങൾ, മികച്ച സംവിധാനം...
    നസീർ സാറിന്റെ നവരസങ്ങൾ വളരെ ഭംഗിയായി എടുത്തു, ഏറ്റവും കൂടുതൽ തവണ കണ്ടത് മാത്രമല്ല ആസ്വദിച്ച് കണ്ടതും ഈ നസീർ ചിത്രമാണ്... 👍

  • @ahammedkoyachenath926
    @ahammedkoyachenath926 Місяць тому +1

    കോഴിക്കോട് അപ്സര തീയേറ്റർ ഓർമ വരുന്നു

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому

    അതി മനോഹരം ഈ ഗാനം ചിത്രീ കരണം soopar.. ❤

  • @surendranathankk136
    @surendranathankk136 3 місяці тому +2

    What a super song, lyrics, picturisation and above all, superb acting by our Evergreen Hero Prem Nazir combined with the melodious voice of Yesudas! Great mix indeed. Even after 42 years, it's beauty still afresh. Congratulations to all the great people behind this beautiful creation.

  • @padmakumar6677
    @padmakumar6677 4 місяці тому +3

    ഇതെല്ലാം ഒരു കാലം എത്ര സുന്ദരം

  • @ramachandran553
    @ramachandran553 4 місяці тому +3

    കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയിലെ ഡാൻ്റസ് തമ്പാനായി മാറിയപ്പോൾ

  • @jayakumartn237
    @jayakumartn237 4 місяці тому +3

    First seventy mm film padayottam No one Nayakan premnazir megahit cinema❤❤❤❤❤❤❤❤❤

  • @ravib7702
    @ravib7702 28 днів тому

    Navoday master pece..jijo sir🙏

  • @sunilbabu3436
    @sunilbabu3436 Місяць тому +3

    Count of monte christo എന്ന അലക്സാണ്ടർ ടൂമാസിന്റെ നോവൽ അധികരിച്ചെടുത്ത 110 ഓളം സിനിമകൾഎല്ലാ ഭാഷകളിലുമായി ലോകത്തുണ്ടായിട്ടുണ്ട്. അതിൽ 65 സിനിമകൾ ഞാൻ കണ്ടിട്ടുമുണ്ട്.. ഗൂഗിളിൽ പരതിനോക്കാം. അതിൽ എനിക്ക് ഏറ്റവും ഇഷ്ടം നമ്മുടെ പടയോട്ടം. പഴയ വില്ലൻ ഗോവിന്ദൻ കുട്ടിയുടെ കഥയും തിരക്കഥയും. ജിജോ സംവിധായകനും പിന്നാമ്പുറത്തു ഫാസിൽ സിബി മലയിൽ രാജീവ്‌ കുമാർ പിന്നെയും മിടുക്കന്മാർ വേറേ. സ്‌ക്രീനിൽ നസീർ മധു മമ്മൂട്ടി മോഹൻലാൽ അങ്ങനെ സത്യനൊഴിച്ചു ബാക്കി എല്ലാവരും... ആ കഥയുടെ എല്ലാ ഭാവങ്ങളും വളരെ ഇന്റൻസ് ആയി ഫലിപ്പിച്ചിട്ടുണ്ട്. സാങ്കേതികമായി അന്ന് വരെയുള്ളതിൽ ഏറ്റവും മുന്തിയ സിനിമ... ഇനി എന്ത് വേണം...*ഉടനെ തന്നെ re-master ചെയ്യണം. ചരിത്രത്തിന്റെ ആവശ്യം കൂടിയാണ്....

  • @josephtc5872
    @josephtc5872 2 місяці тому +1

    മലയാളത്തിൽ ഇതുപോലുള്ള പ്രണയ ജോഡികൾ ഇനി വരുമോ?

  • @sulaimanck7112
    @sulaimanck7112 4 дні тому

    My favourite song

  • @sheelavs1799
    @sheelavs1799 4 місяці тому +2

    നല്ല മ്യൂസിക് ❤️

  • @AshrafMv-y4v
    @AshrafMv-y4v Місяць тому

    ഈ പടം ഒന്നുകൂടി തീയേറ്ററിൽ ഇട്ടാൽ നല്ലതായിരുന്നു പുതു തലമുറക്ക് നസീർ സാറിൻ്റെ നല്ല അഭിനയമാണ് കാഴ്ചവെച്ചത് ഒരു ഭാരത് അവാർഡ് പ്രതീക്ഷിച്ചിരുന്നു അദ്ദേഹത്തിന്ന് എന്തോ അന്ന് അദ്ദേഹത്തിന് കൊടുത്തില്ല നല്ല അഭിനയം കാഴ്ചവെച്ചു അദ്ദേഹം

  • @surendranathankk136
    @surendranathankk136 4 місяці тому +1

    What a melodious song and picturisation! Even after 42 years, it is still supreme. That's called Quality. Never forget. Never boring. Best creation will remain for ever.
    Any chance for re-release of Padayottam on all India basis?

  • @vinodthampi771
    @vinodthampi771 4 місяці тому +2

    Gunasingh Sir..

  • @I2w7wwhgfr
    @I2w7wwhgfr 4 місяці тому +1

    സൂപ്പർ ❤❤❤

  • @darmybeats7119
    @darmybeats7119 4 місяці тому +1

    എന്തെ ഇത്ര വൈകിയേ 😍😍😍

  • @sunilmathew7794
    @sunilmathew7794 Місяць тому

    Re release vendunna oru cenema❤

  • @vijeeshvenumusical5867
    @vijeeshvenumusical5867 Місяць тому

    great song!!

  • @krishnantp1967
    @krishnantp1967 Місяць тому

    Greatgreat

  • @cgsajeev
    @cgsajeev Місяць тому

    Salute Guna singh

  • @parthivsuresh4185
    @parthivsuresh4185 4 місяці тому +1

    PADAYOTTAM MAMMOOTY A MAJOR WILLIAN ROLE THIS MOVIE

  • @samitk4017
    @samitk4017 4 місяці тому

    Super,panjamimovieyile,theyyaththomtheyyathomthalapoli
    SongvideoUploidecheyyanam

  • @sureshpadikkalan916
    @sureshpadikkalan916 17 днів тому

    ഈ സിനിമ റീ റിലീസ് ചെയ്യണമെന്ന് താൽപര്യമുള്ളവരുണ്ടോ ?

  • @sasikp6418
    @sasikp6418 2 місяці тому

    കോഴിക്കോട് അപ്സര തിയേറ്ററിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് കണ്ട സിനിമ 'അപ്സരയിലെ വലിയ സ്ക്രീനിൽ സിനിമ കണ്ടുകൊണ്ടിരിക്കേ 6 ട്രാക്ക് സ്റ്റീരിയോസിസ്റ്റത്തിൻ്റെ മേൻമ ആസ്വദിച്ച അകന്നകന്നുപോകുന്ന കുതിര കുളമ്പടി ശബ്ദവും വർഷങ്ങൾക്കു ശേഷം സ്വന്തം തറവാട്ടിൽ തിരിച്ചെത്തുന്ന തമ്പാൻ്റെ അഭിനയവും മറക്കില്ല

  • @prameelaramakrishnan7474
    @prameelaramakrishnan7474 4 місяці тому +1

    താനൂർ ജ്യോതിയിൽ നിന്നും കണ്ടത്

  • @asokancp7141
    @asokancp7141 3 місяці тому

    Thacholi ambuvile scenery onnum ee movieyil undayilla.

  • @saralagovind1699
    @saralagovind1699 4 місяці тому

    Super song👍🏼👍🏼👌🏼👌🏼🌹🌹🌹🌹

  • @sreekumar-sy3px
    @sreekumar-sy3px 4 місяці тому +1

    രാമായണത്തിൻ പുണ്യം നുകരാം
    രാമൻ ചരിക്കും അയനം പുൽകാം
    കർക്കിടകത്തിൻ കഷ്ടതകൾ
    കാലക്കേടുകളകലും നിശ്ചയം
    മാനം പെയ്യുന്നു മാരിയായി പേമാരിയായി
    മഴയുടെ താളം സംഗീത സാന്ദ്രം
    കൂരിരുളും കുളിരും ഒന്നായെത്തും
    കാലത്തിനിരികിൽ കർക്കിടകം
    ഇരുൾ മൂടും സന്ധ്യകളിൽ മന്ത്രങ്ങളായി
    ഈണം തെറ്റാത്ത ശീലുകളിൽ
    രാത്രി പക്ഷികൾ ചിവീടുകളേകും
    രാഗാലാപനങ്ങൾ രോദനങ്ങൾ
    മരവിച്ച രാത്രികളിൽ മദം കൊളളും
    മനസുകളിൽ നിന്നുയരുമീ ആരവങ്ങൾ
    ഒരൽപം ചൂടു തേടും ജീവനുകൾ
    ഓരങ്ങളിൽ ഒന്നായണയുമീ കൂട്ടായ്മകൾ
    പുക്കളൊഴിഞ്ഞ ആരാമങ്ങളിൽ
    പക്ഷികൾ പാടാൻ മറക്കും കാലം
    ഓർമകൾ നിറയും മൂകതകൾ
    ഒന്നിലും മനസുറക്കാത്തൊരു മരവിപ്പിൽ
    പ്രത്യാശയുടെ ഗീതവുമായി
    പാടിയുണർത്തീ രാമകഥകൾ
    നാവിൻ മധുരം രാമായണ കഥനം
    നറും പാൽ പോലൊഴുകും കർണ പിയൂഷം
    അലക്ഷ്മിയെ അകറ്റി നിറുത്താൻ
    ആശങ്കകളിൽ അമൃതായി നാദ വിസ്മയം

  • @basheermookada5078
    @basheermookada5078 Місяць тому

    ഈ മൂവി re master അയി വന്നാൽ നന്നായിരിക്കും.

  • @ritsh1995
    @ritsh1995 4 місяці тому

    💐💐💐.
    A good song after a gsp

  • @bhadranpg4138
    @bhadranpg4138 4 місяці тому +2

    I think K. Raghavans magic🙏

  • @ravimrpcode8356
    @ravimrpcode8356 4 місяці тому

    Thanks 👍❤️

  • @sasikollon588
    @sasikollon588 4 місяці тому +3

    പടയോട്ടം

  • @ritsh1995
    @ritsh1995 4 місяці тому

    Why good songs are posted in low quality?
    Only 720p

  • @BavaBava-gi8lh
    @BavaBava-gi8lh 4 місяці тому

    Mammottyude makan mohnlal padayottam😊

  • @zuhrazuhra-j7m
    @zuhrazuhra-j7m 4 місяці тому +5

    സ്കൂളിൽ ഇത് ഗ്രൂപ്പ്‌ ഡാൻസ് കളിച്ചിരുന്നു ഈ പാട്ട് .

  • @mardalaaneef
    @mardalaaneef 4 місяці тому

    Hi😂😂😂

  • @binukb1233
    @binukb1233 4 місяці тому

    സൂപ്പർ ❤❤❤❤