ഗുഡ് ബൈ....!!! | ഇതിനേക്കാൾ വലിയ മാസ്സ് ക്ലൈമാക്സ് മലയാളത്തിൽ ചുരുക്കം മാത്രം ..!! | Mohanlal

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 571

  • @shankollam100
    @shankollam100 5 років тому +90

    Uffff🔥🔥🔥🔥എജ്ജാതി ക്ലൈമാക്സ്‌.. ലാലേട്ടന്റെ ഏറ്റവും മികച്ച സിനിമകിൽ ഒന്ന്‌

  • @hareesh3848
    @hareesh3848 2 роки тому +64

    എന്തൊരു പടമാണ്.Pure classic.ഇന്ന് കാണുമ്പോഴും പക്കാ technically great item.ഇതിലെ മോഹൻലാലിന്റെ പെർഫോമൻസ് ഒക്കെ അഭിനയ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകമാണ്.ബോംബെ അധോലോക പശ്ചാത്തലത്തിൽ കുറേ പടങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ക്വാളിറ്റിയിൽ ഇതിനെ വെല്ലാൻ വേറൊന്നില്ല.സ്‌ക്രീനിൽ തെളിയുന്ന ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ pure magic.ഗോഡ് ഫാദറിന്റെ കോപ്പി ആണ്,അതിലെ സീൻ അടിച്ചു മാറ്റി എന്നൊക്ക പറഞ്ഞു ചിരിക്കുന്നവർ ഒരു കാര്യം ഓർക്കണം.ഗോഡ് ഫാദർ 1 and 2 വിശ്വസിനിമയിലെ തന്നെ പകരം വെക്കാനില്ലാത്ത സിനിമകളാണ്. സിനിമാ ഭാവുകത്വത്തേയും ആസ്വാദനത്തേയും ഒക്കെ ലോകമെമ്പാടും ഒരേ പോലെ മാറ്റി മറിച്ച കൾട്ട് ക്ലാസ്സിക്കുകൾ.ലോകത്തിൽ എവിടെയൊക്കെ സിനിമയുണ്ടോ അവിടെയൊക്കെ ഈ സിനിമകൾ കോപ്പിയടിക്കപ്പെട്ടിട്ടുണ്ട്.അഭിമന്യു ഒക്കെ അതിന്റെ അതിഗംഭീരമായ ഇൻസ്പിരേഷനാണ്.

    • @speakingtruth8299
      @speakingtruth8299 2 роки тому

      തീട്ട പിള്ളേര് ആണ് അത്തരം മണ്ടത്തരം എഴുതി വിട്ടുന്നത് ആകെ അറിയാവുന്നത് ഗോഡ്ഫാദർ എന്ന പേര് ആണ് അത് എല്ലായിടത്തും എഴുതും

    • @rahulpalatel7006
      @rahulpalatel7006 2 роки тому

      Also godfather athey stylil malayalathil eduthal audience reject cheyyum.Indian audiencilekku click aavunna poley correct sentimentsum,violenceum okke mix cheyyanam.Priyadarshan copy adichalum class aayittu padam edukkum.RRR poley bullet eduthu nilachakram thirikkana scene onnum padathil undaavilla.

    • @rahulpalatel7006
      @rahulpalatel7006 2 роки тому +1

      Godfather athey stylil sibi malayil eduthathanu “Parambara”. That film malayalam audience aayittu connect cheythilla.

  • @v.a2979
    @v.a2979 5 років тому +278

    VCR ൽ സിനിമ കാണൽ ഹരമായ കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കണ്ട മലയാള സിനിമകൾ അഭിമന്യുവും ചിത്രവുമാണ്

  • @ratheeshkumar1282
    @ratheeshkumar1282 4 роки тому +188

    അഭിമന്യു സിനിമയുടെ 100 അടി ദൂരെ നിൽക്കണം ലൂസിഫർ അത്രേ ഉള്ളു, അഭിമന്യു എക്കാലത്തെയും gangster film in malayalam

    • @abhilashnair3310
      @abhilashnair3310 4 роки тому +14

      Abhimanyu is gangster Lucifer is monster

    • @gazztv5081
      @gazztv5081 3 роки тому +8

      @@abhilashnair3310 pls dont compare lucifer and അഭിമന്യു അഭിമന്യു 🔥 lucifer 🤣😬

    • @abhilashnair3310
      @abhilashnair3310 3 роки тому +2

      @@gazztv5081 no bro... no comparison here...personally I feel abhimanyu is far more better film than Lucifer... I was just referring to laletan character in both movies

    • @fayizkommachi6334
      @fayizkommachi6334 3 роки тому +3

      വർഷം കൂടി നോക്കണം

    • @balaramgopalakrishnan9747
      @balaramgopalakrishnan9747 3 роки тому +2

      Godfather English movie copied

  • @rahulhari9864
    @rahulhari9864 5 років тому +73

    മേരാ നാം ഹരി ഹേ ലോക് മുജേ ഹരി അണ്ണാ കേഹത്തേ ഹേ ലാലേട്ടൻ

  • @JP-bd6tb
    @JP-bd6tb 4 роки тому +221

    ശരത് സക്സേന - കിലുക്കം
    ഗാവൻ- സീസൺ
    ദേവൻ- അധിപൻ
    രതീഷ് - രാജാവിന്റെ മകൻ
    സുരേഷ് ഗോപി- ഇരുപതാം നൂറ്റാണ്ട്
    സലിം സൂദ് - താഴ്‌വാരം
    രാജൻ.പി.ദേവ്- ഇന്ദ്രജാലം
    മഹേഷ് ആനന്ദ്- അഭിമന്യു
    ബാബു ആന്റണി - നാടോടി
    മുരളി - വിഷ്ണു ലോകം
    സ്ഫടികം ജോർജ്ജ്- സ്ഫടികം
    ഹേമന്ത് രാവൺ - മാന്ത്രികം
    ഗവാസ് ഖാൻ - വർണ്ണപകിട്ട്
    പ്രകാശ് രാജ് - ദി പ്രിൻസ്
    അമരേഷ്പുരി - കാലാപാനി
    ആറാം തമ്പുരാൻ - നരേന്ദ്ര പ്രസാദ്
    രഞ്ജിത്ത് - നാട്ടുരാജാവ്
    ഷമ്മിതിലകൻ- പ്രജ
    റിയാസ് ഖാൻ- ബാലേട്ടൻ
    കലാഭവൻമണി- ഛോട്ടാ മുംബൈ
    സിദ്ദിഖ്- നരൻ
    എൻ.എഫ്.വർഗീസ്-നരസിംഹം
    കീരിക്കാടൻ ജോസ് - കിരീടം
    നെപ്പോളിയൻ- ദേവാസുരം
    റാവുത്തർ - വിയറ്റ്നാം കോളനി
    നാസർ - ധനം
    പ്രദീപ് റാവുത്ത് - ചൈനാ ടൗൺ
    സമുദ്രക്കനി - ഒപ്പം
    ജഗപതിബാബു- പുലിമുരുകൻ
    വിവേക് ഓബ്റോയ് - ലൂസീഫർ
    വില്ലൻ ആരായാലും ലാലേട്ടൻ കൊലമാസ് ആണ്....
    By...ജയപ്രകാശ് താമരശ്ശേരി

    • @Athulsudarsanan
      @Athulsudarsanan 3 роки тому +14

      പ്രെജയിൽ ഷമ്മി തിലകൻ നായകനെ കടത്തിവെട്ടിയ പ്രെകടനം

    • @praveenkp686
      @praveenkp686 3 роки тому

      Z

    • @prasadsivaraman5604
      @prasadsivaraman5604 3 роки тому +1

      👍👍👍👍👍👍👍

    • @salimmsulthan2206
      @salimmsulthan2206 3 роки тому

      weldone

    • @sajeeshponnari9717
      @sajeeshponnari9717 3 роки тому +6

      രമേഷ് രാവൺ അല്ല ഹേമന്ദ് രാവൺ

  • @shawkkushawkku1672
    @shawkkushawkku1672 3 роки тому +7

    ന്റെ പൊന്നോ ഗാവാൻ ഒരു രക്ഷയും ഇല്ലാത്ത നാടൻ ഒറ്റ സിനിമ ആര്യൻ

  • @aswindas999
    @aswindas999 Рік тому +5

    ലാലേട്ടൻ കൊല്ലപ്പെടാതെ രണ്ടാം ഭാഗത്തിനുള്ള ഒരു സാധ്യത വച്ചിരുന്നെങ്കിൽ പൊളിച്ചേനേ 🔥🔥

  • @RAJESHK-oq6qp
    @RAJESHK-oq6qp 5 років тому +171

    ലാലേട്ടന്റെ ഗീതയോടുള്ള ആ ഒരു ഡയലോഗ് എന്റെ വിശ്വാസങ്ങൾ എന്നെ വഞ്ചിച്ചിട്ടില്ല.എന്റെ കാര്യത്തിലും എന്നും അങ്ങിനെ തന്നെയാണ് ലാലേട്ടാ...

  • @smiroshkiran2927
    @smiroshkiran2927 2 роки тому +6

    അഭിമന്യു..... Uffff.... ലാലേട്ടൻ +പ്രിയദർശൻ + T ദാമോദരൻ combo🔥🔥🔥🔥🔥

  • @suratv9104
    @suratv9104 4 роки тому +67

    Mohanlal...what a fantastic artiste!
    I am his great fan.

  • @Rocky-dm7bi
    @Rocky-dm7bi 3 роки тому +25

    പ്രിയൻ ലാലേട്ടൻ ആക്ഷൻ ക്ലാസിക്സ് അഭിമന്യു, ആര്യൻ ❤️😎

  • @krmoli6751
    @krmoli6751 Рік тому +11

    ഇന്നത്തെ കാലത്ത് ഈ സിനിമ
    റിലീസ് ആണെങ്കിൽ ഒന്ന്
    ചിന്തിച്ചു നോക്കു സഹോദരന്മാരെ
    ബൊളീവുഡ് പോലും പിറകിൽ
    ലാലേട്ടനെ തൊഴണം 💪💪💪💪

  • @nayanzzz6119
    @nayanzzz6119 5 років тому +81

    ഈ പടം എപ്പോ കണ്ടാലും ഉള്ളിൽ ഒരു വിങ്ങലാണ്..

    • @gazztv5081
      @gazztv5081 3 роки тому +1

      സത്യം ആ claimax😓😓😓😭

    • @smartvarghese6329
      @smartvarghese6329 2 роки тому

      Abhimanyu - title meaningful aakande...

  • @vinod697
    @vinod697 4 роки тому +109

    ആക്ഷനും, കോമഡിയും എല്ലാതരം സിനിമകളും ചെയ്യാൻ കഴിയും എന്ന് തെളിയിച്ച സംവിധായകൻ പ്രിയദർശൻ ✊
    കൂടെ കട്ടക്ക് നിൽക്കുന്ന എന്റെ ചങ്ക് ലാലേട്ടനും 👍 റോബോ Good buy ,😘😘😘

    • @ratedraff9034
      @ratedraff9034 2 роки тому

      Pinne kurach nayarum menonum

    • @jackfruit6895
      @jackfruit6895 2 роки тому

      T damodaran mashinte perfect script priyan verum tecnician laletan onnum parayanilla

    • @tincilpeter2587
      @tincilpeter2587 2 роки тому +3

      Aaa pinnallando.. lalettan poliyalle bro....🥰🥰🥰

    • @spuriusscapula4829
      @spuriusscapula4829 Рік тому

      Priyadarshan is a copycat.

  • @weone5861
    @weone5861 Рік тому +3

    രാമായണ കാറ്റ് ആ കാലത്ത് റേഡിയോ വിൽ ഏറ്റവു കൂടുതൽ കേട്ട സോങ്

  • @AASH.23
    @AASH.23 5 років тому +39

    ലാലേട്ടാ.. മുത്തേ.. പൊളിച്ചു... ഇങ്ങളെ കാണാൻ മാത്രം vannu ഞാൻ.... ന്റെ ചങ്ക് ലാലേട്ടൻ 😍😍😍😍😍💞💞💞💞💟💟💟💟💟

  • @vjsilentvalley7134
    @vjsilentvalley7134 4 роки тому +10

    ആ ലാസ്റ്റ് climax scene ൽ ലാലേട്ടൻ ഗീത ചേച്ചിയുമായി രക്ഷപ്പെട്ടു പോയിരുന്നെങ്കിൽ പടം വേറേ ലെവൽ ആയേനേ ....... ഇതിപ്പം വന്ദനത്തിലെ പോലെ അടിമന്യുവിലും പ്രിയദർശൻ ..... അയാളെന്താണാവോ ഇങ്ങനെ ...... പ്രേക്ഷകരുടെ മനസ്സിനെ പ്രിയൻ ചിലപ്പോഴൊക്കെ വല്ലാണ്ടെ വെറുപ്പിയ്ക്കുന്നു ...... 😅😅😂😂😂😂
    ലാലേട്ടൻ ഇഷ്ടം 💕💕💕💕

  • @repairingnature5505
    @repairingnature5505 3 роки тому +13

    1:33 ഏട്ടൻ നിൽക്കുന്നത് എന്റെ മോനെ 👌, 👌😍😍😍

  • @siraj5236
    @siraj5236 3 роки тому +24

    2021ൽ ഈ ക്ലൈമാക്സ്‌ കാണുന്നവർ ഇവിടെ come on 😊

  • @vishnu028
    @vishnu028 4 роки тому +146

    മലയാള സിനിമയിലെ ഏറ്റവും മികച്ച റിയലിസ്റ്റിക് ഗ്യാങ്സ്റ്റർ പടം

    • @statusboy6256
      @statusboy6256 4 роки тому +15

      Monster lallettan💥💥💥

    • @shafeeqktkt3708
      @shafeeqktkt3708 4 роки тому +15

      Perfect script man damodaran mash

    • @jeppumohammed3155
      @jeppumohammed3155 4 роки тому +1

      @@shafeeqktkt3708 àn

    • @RAJESHR-mo4kb
      @RAJESHR-mo4kb 4 роки тому +3

      മൈക്കിൾ കോർലിയോണി ഈ സീൻ ഒക്കെ പണ്ടേ വിട്ടതാ... 😁

    • @JV-we4bl
      @JV-we4bl 4 роки тому +3

      @@RAJESHR-mo4kb
      GodFather🔥

  • @arunnairadanchery2128
    @arunnairadanchery2128 4 роки тому +31

    ബഡാ രാജൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബോംബയിലെ അധോലോക ചക്രവർത്തി തൃശൂരുകാരൻ രാജശേഖരൻ നായരുടെ ജീവിതവുമായി സാമ്യമുള്ളതാണ് അഭിമന്യു എന്ന ചിത്രം.നമ്മൾ കേട്ടിട്ടുള്ള ചോട്ടാ രാജൻ , ബഡാ രാജൻ എന്ന രാജശേഖരൻ നായരുടെ ശിഷ്യനാണ്.

    • @susheelasusheela520
      @susheelasusheela520 4 роки тому

      Yes

    • @DANY.2k
      @DANY.2k 3 роки тому +1

      രാജൻ മഹാദേവൻ നായർ എന്നല്ലേ ബഡാ രാജൻൻറെ ശരിക്കും പേര് രാജശേഖരൻ നായർ അല്ലല്ലോ

    • @arunnairadanchery2128
      @arunnairadanchery2128 3 роки тому

      @@DANY.2k Rajashekharan Nair, S/O Mahadevan Nair

  • @purplemediacommunicationsk4109
    @purplemediacommunicationsk4109 2 роки тому +6

    സുപ്പർ സിനിമ , മോഹൻലാൽ കലക്കി

  • @hafizjaini7636
    @hafizjaini7636 3 роки тому +3

    Abhinayuvilem Aryanilem lalettante look pwoliyaanu

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 роки тому +266

    ..🙄 ഇയാൾക്ക് ഏതു റോളും ചെയ്യാൻ രൂപമാറ്റം ഒന്നും വേണ്ട..🙄 ആ റോൾ അത് ആ കഥാപാത്രം ആയി മാറിയിരിക്കും 👌👌👌👍👍🙄🙄

    • @നിലാവിന്റെമാലാഖ
      @നിലാവിന്റെമാലാഖ 3 роки тому +14

      എല്ലാ നടന്മാരും അങ്ങനെ തന്നെ

    • @_jd_369
      @_jd_369 3 роки тому +6

      Athe athu casinova kandal nammukk manassilavum

    • @priyanlal666
      @priyanlal666 3 роки тому +16

      നിലാവിന്റെ മാലാഖ ആഹാ അത് കൊള്ളാം 🤣🤣
      എല്ലാ നടന്മാരും അവരുടെ career best റോളും ഒന്ന് പറ.
      കേൾക്കട്ടെ.
      Vanaprastham,സദയം, അഹം, തന്മാത്രാ , ദേവാസുരം,രാജശിൽപ്പി
      എന്നിങ്ങനെ ഉള്ള role അതും sound modulation ഇല്ലാതെ തന്നെ charector അവൻ ഒരു മൈനാണ്ടി മോനും ഈ ലോകത്തു ഇല്ലാ.
      At least കമല ദളം ചെയ്യാൻ പറ്റിയ ഒരു ആളെ പറയാൻ അണ്ടിക്ക് ഉറപ്പുണ്ടോ?

    • @emperor9882
      @emperor9882 3 роки тому +28

      @@_jd_369 മാമാങ്കം കണ്ടാൽ മതി ആ വിഷമം അങ്ങട്ട് മാറും 😂😂

    • @_jd_369
      @_jd_369 3 роки тому +5

      @@emperor9882 appazh namml bigbrother kaananam appo full heppy aakum

  • @Anagha6245
    @Anagha6245 2 роки тому +5

    സ്പടികം സിനിമ പുതിയ രീതിയിൽ ഇറക്കുന്നത് പോലെ അഭിമന്യു സിനിമയും ഇറക്കിയെകിൽ

  • @nazeeranaparambil5655
    @nazeeranaparambil5655 3 місяці тому

    Lalettan പൊളിച്ചടക്കിയ സിനിമ 👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️

  • @nandhakumaranilkumar
    @nandhakumaranilkumar 5 років тому +11

    Enik ente jeevithathil kandathil vech ettavum ishtamulla Lalettan chithram.. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @DevanKaruvath
    @DevanKaruvath Рік тому

    ലാലേട്ടന്റെ എന്നും എ പോഴും സിനിമ ഹിറ്റാണ്

  • @Abhi-iv9pp
    @Abhi-iv9pp 4 роки тому +9

    *2020 corona സമയത്ത് ആരേലും*
    *BADARAJAN എന്നാ മലയാളി* *ആയാ UNDERWORLD DON ന്റെ* *ജീവിതത്തിൽ നിന്ന് ഊർജം കൊണ്ട് എടുത്തതാണ്*
    " *അഭിമനൃൂ* 🔥 " *BADARAJAN BOMBAY UNDERWORLD* 🔥 *അടക്കി ഭരിച്ചിരുന്നു ഒരു കാലത്ത്*
    *UNDERWORLD സിനിമകളിൽ ലാലേട്ടൻ 👑🔥 വെല്ലാൻ ആർക്കും കഴിയൂലാ* 👇
    *Mass 🔥 കാണിക്കാൻ തുടങ്ങിയാൽ ഏട്ടനോളം വരൂലാ ഒരുത്തനും*
    🔥 " Mera nam hari hai lok muje harianna kyahatha hai " 🔥
    #MOLLYWOOD_ONE_AND_ONLY_KING 👑
    #MOHANLAL 👑🔥

    • @PM-nn5rv
      @PM-nn5rv 3 роки тому +1

      Mollywood one and only super star 🌟 #MOHANLAL 👑💪

  • @vishnut9009
    @vishnut9009 2 роки тому +12

    Lalettan❤ആ പേര് കൊത്തിയത് ഹൃദയത്തിൽ ആണ്...

  • @sijojosesijojose7454
    @sijojosesijojose7454 4 роки тому +12

    ഇങ്ങനെ ഒരു സിനിമയും ഇതുപോലത്തെ ഒരു മോഹൻലാലും ഇനി ഉണ്ടാകുമോ?...

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 роки тому +1

      Sijo Jose Sijo Jose ചാൻസ് ഇല്ല!

    • @nishadnishad8034
      @nishadnishad8034 4 роки тому

      എന്താ. പറയുന്നദ്. ഇതിനേകായി നല്ല. സിനിമ ഇറക്കും.

    • @nishadnishad8034
      @nishadnishad8034 4 роки тому

      ഇതിനെ കാൽ സൂപ്പർ മോഹൻലാലിനെ ഇറക്കും

    • @nishkalankanofficial
      @nishkalankanofficial 4 роки тому

      @@nishadnishad8034 😂😂😂😂

    • @nishkalankanofficial
      @nishkalankanofficial 4 роки тому +2

      @@nishadnishad8034 മമ്മൂക്ക ആണെങ്കിൽ പൊളിച്ചേനെ ഇല്ലേ 😂😂🤣🤣🤣.. നല്ലതിനെ അംഗീകരിക്കാൻ പഠിക്കൂ bro

  • @ttvlogs126
    @ttvlogs126 3 роки тому +4

    മേരാനാം കരീ അണ്ണാകെ super ഹിറ്റ് ലാൽ ഏട്ടൻ സീനിമ

  • @Jupesh-d9m
    @Jupesh-d9m 5 років тому +190

    മുംബൈ യില്‍ ഒരു കാലത്ത് മലയാളികളും, തമിളൻമാരു൦ Don മാരായി ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😊

    • @chvl5631
      @chvl5631 4 роки тому +12

      ശെരിയ Don കൃഷ്ണൻ നായർ ഇനെ ഓർത്തു പോകുന്നു

    • @Jupesh-d9m
      @Jupesh-d9m 4 роки тому +5

      @@chvl5631 അതാരാ?? ആ പേര് ഞാൻ കേട്ടിട്ടില്ല bro, ഒന്ന് explain ചെയ്യാമോ??

    • @chvl5631
      @chvl5631 4 роки тому +19

      @@Jupesh-d9m ട്രിവാൻഡറും ചായ കട നടത്തിയിരുന്ന ഒരാൾ.. പണ്ട് ബോംബെ അധോലകത്തിലെ സുപ്രധാന കണ്ണി ആയിരുന്നു.. അവസാന കാലം വരെയും തന്നെ തിരഞ്ഞു കൊല്ലാൻ വരുന്നവരെ നേരിടാൻ അരയിൽ ഒരു മടക്കു വാൾ കരുതിയിരുന്നു... സ്കൂളിൽ പഠിക്കുമ്പോൾ ആ കടയിൽ പോകുന്ന ഓർമ

    • @Jupesh-d9m
      @Jupesh-d9m 4 роки тому +6

      @@chvl5631 ഉവ്വോ?? എനിക്ക് കൂടുതൽ അറിയാൻ താല്‍പര്യം ഉണ്ട് whatsapp number തരാമോ???

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 роки тому +3

      G K 😇😳 👏🏻

  • @niluVibz
    @niluVibz 2 роки тому

    ക്യാമറാമാൻ "jeeva" സീനുകൾ പൊളിച്ചക്കി... 💥💥സൂപ്പർ cenemautography by jeeva!!!thanks to jeeva sir... !! For give us super camera motins..

  • @renjithr2522
    @renjithr2522 2 роки тому +3

    ഗുഡ് ബൈ 🔥🔥🔥🔥🔥🔥

  • @malludays173
    @malludays173 4 роки тому +18

    Godfather inspired ❤

  • @സലാഹുസലു
    @സലാഹുസലു 5 років тому +39

    6/7 2019 ഇന്നലെയും കൂടി പടം കണ്ടു ഇപ്പോൾ വീണ്ടും

  • @hameedkalathil2885
    @hameedkalathil2885 2 роки тому +2

    കുളപ്പുള്ളി ഗീതയിൽ ക്ലാസ് കട്ട് ചെയ്തു കണ്ട ആദ്യത്തേറ്റ റീലിസ് സിനിമ സൂപ്പർ ഡ്യൂപ്പർ

  • @Abhi-ui6nl
    @Abhi-ui6nl 5 років тому +12

    First class movie(me) thanks damodar gi priyan sir vbk menon chettaa all crew thanks for ever

  • @rajeshmalu1370
    @rajeshmalu1370 4 роки тому +13

    എല്ലാ ഗുണ്ടയുടെയും അവസാനം ഉണ്ടയിൽ ആയിരിക്കും

  • @binudaniel.9388
    @binudaniel.9388 5 років тому +247

    ബോംബയുടെ യഥർത്ഥ ചിത്രം സിനിമയിലൂടെ വരച്ചു കാട്ടാൻ കഴിവുള്ള ഏക ഡയറക്ടർ പ്രിയദർശൻ മാത്രമാണ്...

    • @sahalmv410
      @sahalmv410 5 років тому +24

      Copy അടിക്കാനും മൂപ്പര് കഴിന്നിട്ടെ ആളുള്ളൂ

    • @rajunived6433
      @rajunived6433 5 років тому +8

      @@sahalmv410 ഏതാണ് കോപ്പി?

    • @espritdecorps1993
      @espritdecorps1993 5 років тому +5

      Pulli ethrayo films copy adichitund..apola

    • @aslamba7035
      @aslamba7035 5 років тому +1

      Watch slumdog millionaire for once. PRIYADARSHAN IS NOTHING A FOOL OR ORDINARY INFRONT OF THEM

    • @favask1085
      @favask1085 4 роки тому +2

      muthoon geethu mohandas

  • @prashanthjoseph3500
    @prashanthjoseph3500 5 років тому +26

    The most wanted criminal in Bombay City - Harianna

  • @jaleeljaleel7949
    @jaleeljaleel7949 5 років тому +130

    2019 ee padam kandavar like chayyu

    • @majeedmajeed6816
      @majeedmajeed6816 4 роки тому +1

      Njan 2020 lanu kanunnath ipo

    • @sabirsabi391
      @sabirsabi391 3 роки тому +1

      2021il നട്ട pathirakk ഇരുന്ന് കാണുന്നു

  • @gzljm0072
    @gzljm0072 Рік тому

    ഇതൊക്കെ ആണ് Gangster movie✨

  • @josephjoseph931
    @josephjoseph931 Рік тому

    Ejathi originality...laletta....Poli...

  • @SharpTalks
    @SharpTalks 2 роки тому +4

    Mumbai is love ❤️. BUT BOMBAY WAS A VIBE🔥#90S

  • @shamshamju1615
    @shamshamju1615 Рік тому

    Ithilokke ulla bgm oru rakshayumilla

  • @destiel7
    @destiel7 5 років тому +29

    If this movie realease now even the kgf didn’t stand with it

    • @vp5079
      @vp5079 2 роки тому

      Onnu poda
      I love this
      But kgf is different

  • @vivek5204
    @vivek5204 2 роки тому +1

    ഹരി അണ്ണാ🔥

  • @achuandrichuhoi6260
    @achuandrichuhoi6260 4 роки тому +37

    2020 ലും ഹിറ്റല്ലേ ഈ പടം

  • @prashanthjoseph3500
    @prashanthjoseph3500 5 років тому +21

    Mahesh Anand mainly acted as main villain's henchman in Bollywood movies

  • @jitheshtg1
    @jitheshtg1 5 років тому +7

    My most fvrt movie....Lalettan maranamass

  • @manukrishnasadhak1320
    @manukrishnasadhak1320 5 років тому +13

    Best realistic mass movie ever made in malayalam cinema

  • @rajmohanlalettant.m8152
    @rajmohanlalettant.m8152 2 роки тому

    ലാലേട്ടൻ പ്രിയദർശൻ ടീമിൻ്റെ Mega hitചിത്രം

  • @convex2172
    @convex2172 5 років тому +5

    3:18 the long haired villian's acting is so natural and nice..

    • @prashanthjoseph3500
      @prashanthjoseph3500 5 років тому +1

      Abhimanyu was Mahesh Anand's Malayalam debut. He had appeared in Ooty Pattanam, Godman and Praja ( his second collaboration with Lalettan after Abhimanyu )

    • @abhijithmani1565
      @abhijithmani1565 5 років тому +1

      @@prashanthjoseph3500 പ്രജ യിൽ ആരായിട്ടായിരുന്നു

    • @prashanthjoseph3500
      @prashanthjoseph3500 5 років тому

      Raman Naik, the notorious goon in Mumbai who tried to kill Haji Mustafa

    • @sujithv4152
      @sujithv4152 4 роки тому

      RIP mahesh anand

    • @saileshsaileshk5702
      @saileshsaileshk5702 3 роки тому

      His voice really like Akshay Kumar,,,,I think Akshay dubbed

  • @tomjohnathan159
    @tomjohnathan159 4 роки тому +4

    ലവസാനം കരയിപ്പിച്ചു...

  • @BORN_OF_THE_MIND
    @BORN_OF_THE_MIND 5 років тому +17

    ആദ്യമായി Ernakulam Kavitha യിൽ പോയി കണ്ട സിനിമ.....

  • @sanalsanal5334
    @sanalsanal5334 4 роки тому +9

    ഡോൺ..😎💪

  • @ഉണ്ണിയേട്ടൻ-ഠ3ബ

    എന്റെ സ്വന്തം ചിത്രമായ
    ദേവാസുരത്തിന് ശേഷം
    നല്ലൊരു സിനിമ.
    വില്ലന് വില്ലൻ
    പാവങ്ങൾക്ക് അത്താണി
    ഹരിയണ്ണ .
    ഒരു നേരം . ലക്ഷങ്ങൾ പൊടിച്ച് ആസ്വദിച്ച് കഴിയുന്നവരും ,, ദിവസങ്ങളോളം പട്ടിണികിടന്ന് ജീവിക്കുന്നവരുമായ ഇടം ബോംബെ ..

    • @satheeshoc3545
      @satheeshoc3545 4 роки тому

      ശരിയാണ് പറഞ്ഞു കേട്ടിട്ട് ഉണ്ട് സാധാരണ കാരും പണക്കാരും ജീവിക്കുന്ന നാട്

    • @ഉണ്ണിയേട്ടൻ-ഠ3ബ
      @ഉണ്ണിയേട്ടൻ-ഠ3ബ 4 роки тому

      @A B
      എബി പോയിന്റ് ഫോർ
      😂😀👍👍

  • @bn1193
    @bn1193 11 місяців тому +1

    Reminds me of Godfather movie scene where micheal kills the police officer and drug dealer in the restaurant..

  • @cheriancgeorge1807
    @cheriancgeorge1807 3 роки тому +6

    നായകൻ ലാൽ ആണെങ്കിൽ വില്ലന്മാരും ഉയർന്നു നില്കും. എന്നാൽ ലാലിന് പകരം ലാൽ മാത്രം

  • @achujnair2203
    @achujnair2203 5 років тому +8

    This movie is based on bada Rajan life . Bada rajan Nair bhai Kerala s first Don coming from Kerala

  • @rajeevgovind3007
    @rajeevgovind3007 2 роки тому +4

    സിനിമ സംവിധായകന്റെ കലയാണ് , കഥയും തിരക്കഥയും നേരായ രീതിയിൽ ഉപയോഗിക്കുന്ന വനാണ് യഥാർത്ഥ സംവിധായകൻ. അയാളുടെ കൈയിലെ വെറും പാവകളാണ് നടൻമാർ

  • @xmcr4ftn324
    @xmcr4ftn324 3 роки тому

    Praja kazhinjal enik ettavum ishtappetta lalettan movie

  • @prashanthgangadhar9175
    @prashanthgangadhar9175 4 роки тому +3

    T ദാമോദരൻ എഫക്ട്

  • @a.rahmanpr4609
    @a.rahmanpr4609 2 роки тому +1

    അഭിമന്യു 🔥

  • @koko_koshy
    @koko_koshy 5 років тому +9

    That guy who played the main villain, has done a real good job. Natural acting..

    • @rajeshv2466
      @rajeshv2466 4 роки тому +2

      Paavam adheham marichu 1-2 varsham munpu. Peru Mahesh Anand

    • @prashanthjoseph3500
      @prashanthjoseph3500 2 роки тому

      @@rajeshv2466 Mahesh Anand

    • @rajeshv2466
      @rajeshv2466 2 роки тому +1

      @@prashanthjoseph3500 Thank you for the correction Prasanth. Noted

  • @sid8288
    @sid8288 3 роки тому +3

    Villain Mahesh Anand nalla oru dancer arnnu ,also karatte black belt ..
    Rest In peace 💐

  • @abhijithmani1565
    @abhijithmani1565 5 років тому +8

    1:21 മരിച്ചു വീഴുന്ന ആ വില്ലൻ. പിൽക്കാലത്തു തെലുങ്കിൽ ഉണ്ടായിരുന്ന വില്ലൻ ആയിരുന്നു

  • @servicestation2619
    @servicestation2619 4 роки тому +3

    2020 still we the movie is evergreen
    Anybody here in 2020?

  • @deepplusyou3318
    @deepplusyou3318 3 роки тому +8

    ഇതിന്റെ അവസാനം തല്ലിപൊളിയാക്കി കളഞ്ഞു അവർ അന്ന് രക്ഷപെട്ടിരുന്നു എങ്കിൽ ഇതിന്റെ രണ്ടാം ഭാഗം ഇറക്കമാറുന്നു

    • @shajahanti70
      @shajahanti70 3 роки тому +1

      Athe..jagadheesh nasippichu panna...

    • @blackcats192
      @blackcats192 3 роки тому +1

      @@shajahanti70 i hate jagateesh charrector in this movie..

  • @vin07mp
    @vin07mp 4 роки тому +3

    Mahesh Anand, simply awesome!

  • @gcc3028
    @gcc3028 5 років тому +8

    One name : Priyadarshan!!

  • @haneeshanu5739
    @haneeshanu5739 2 роки тому

    Johnson master bgm aarum marakkalle ❤️❣️

  • @babujithin7825
    @babujithin7825 5 років тому +13

    4.5. to 5.2 yezdi, bullet, hero honda CD100 ശബ്ദം കേട്ടവർ ആരൊക്കെ 😁😁

  • @RPV893
    @RPV893 4 роки тому +3

    Hari Anna- Lalettan
    Amar Bakhiya- Mahesh Anand
    Poli👍

  • @abhijithprakash6620
    @abhijithprakash6620 5 років тому +6

    Mass 😎🔫🔥🔥🔥🔥

  • @jishnudarkr1der481
    @jishnudarkr1der481 5 років тому +10

    Aryan abhimanyu😍

  • @sajaylal6732
    @sajaylal6732 2 роки тому

    Mass nahi mass ka Baap... HEROISM Thats my Lalettan style

  • @vinodviswanathan5970
    @vinodviswanathan5970 2 роки тому +1

    ക്ലൈമാക്സ് ഇങ്ങനെ വേണ്ടായിരുന്നു.....

  • @sagarpillai3083
    @sagarpillai3083 11 місяців тому

    Lalettans narrow bottom during bell bottom era😊

  • @naseeranaparambi7036
    @naseeranaparambi7036 2 роки тому +1

    Njan oru mammootty faananu pache ea cinima njan 30 vattam kandathaanu iniyum kaanum padam maassanu

  • @sojjaz
    @sojjaz Рік тому

    ah old school malayalam movies where protagonist MUST die for it to be a hit movie

  • @aslahahammed2906
    @aslahahammed2906 4 роки тому +5

    Priyadarshan magic

  • @jyotheeshp
    @jyotheeshp 3 роки тому +2

    The Godfather of Mollywood

  • @fadiog2639
    @fadiog2639 3 роки тому +9

    One of the best Gangsta scene in malayalam history 👑

  • @Aravind____krishnan
    @Aravind____krishnan 4 роки тому +5

    Lalettan🔥🔥❤️❤️

  • @ismailali290
    @ismailali290 2 роки тому

    ചുരുക്കം മാത്രം എന്നതുകൊണ്ട് കുഴപ്പമില്ല ✅

  • @kkpstatus10
    @kkpstatus10 2 роки тому +1

    ലാലേട്ടൻ 🔥

  • @imtiaz.c.p1602
    @imtiaz.c.p1602 Рік тому

    Realy classical. Mohanlal the great...

  • @Mrfacts_ge
    @Mrfacts_ge 2 роки тому

    Ballatha Climax aai poi 🥺🥺🥺 Lost

  • @SrMway
    @SrMway 2 роки тому +2

    The Hindi of that villain is perfect. Who wrote the script for that guy?

  • @Vaishnavam90
    @Vaishnavam90 5 років тому +17

    Crime never pays

  • @mmjm8003
    @mmjm8003 2 роки тому +2

    എവിടെയോ ഗോഡ്ഫാദർ 1 സിനിമ പോലെ തോന്നുന്നു. 😁😬

    • @Respect-w8h
      @Respect-w8h Рік тому

      Ella gangster movisum angane ahn

  • @SanuAndrews-iy7gf
    @SanuAndrews-iy7gf 3 місяці тому

    ABHIMANYUE 🔥

  • @josephem3682
    @josephem3682 2 роки тому +1

    That's beauty.TJM.

  • @haripk1
    @haripk1 4 роки тому +16

    Godfather inspired scene ❤

    • @anoopk7579
      @anoopk7579 4 роки тому +1

      Yup... hotel scene

    • @priyanlal666
      @priyanlal666 3 роки тому +1

      Yes 😍😍 പക്ഷെ അത് ഇങ്ങനെ അല്ല. ഇത് കുറച്ചൂടി കൊള്ളാം.

    • @haripk1
      @haripk1 3 роки тому +1

      @@priyanlal666 eyy nothing can beat the epic Godfather...

    • @priyanlal666
      @priyanlal666 3 роки тому +1

      @@haripk1 🤣🤣 just a sene. അത് കുറച്ചൂടി നല്ല idea എന്നെ ഉദ്ദേശിച്ചുള്ളൂ.
      അല്ലാതെ god father ഇനെക്കാൾ കിടു ഈ മൂവി ആണെന്ന് ആരും പറയില്ല. പ്രതെകിച്ചും alpacino fan ആയ ഞാൻ

    • @haripk1
      @haripk1 3 роки тому +2

      @@priyanlal666 al pacino gun fire cheyyunathinu munbu aa trainte soundum pullide mokhatholla bhaavavum...athu vere range thanneya

  • @lollipop2621
    @lollipop2621 Рік тому +1

    ഇത് ലാലേട്ടനല്ല അസ്സൽ മോഹൻലാൽ

  • @kuttikakuttyka5495
    @kuttikakuttyka5495 5 років тому +2

    World Mass. ...
    Lal,s ever seen super duper hit...
    In mlm film industry...