ശ്രീനിവാസൻ ഒരു സംഭവം ആണ് ഏതൊക്കെ കതപാത്രങ്ങൾ ആണ് ആ തൂലികയിൽ പിറന്നത്.... ദാമോദർ ജി 🔥🔥🔥🔥🔥🔥😂തിലകൻ എന്ന ലെജൻഡ് ആക്ടോറിനല്ലാതെ ആർക്കും ഇത് ഇത്രയും ഭംഗി ആക്കാൻ പറ്റില്ല 🔥🔥🔥
അന്നേ ശ്രദ്ധിച്ചതാണ്. അതു പോലുള്ള ചെറിയ കോമഡികൾ പല സീനിലും ശ്രീനിവാസൻ ഒളിപ്പിച്ച് വച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആണ് ഇതു പോലുള്ള സിനിമകൾ നിത്യഹരിതമായി നിലനിൽക്കുന്നത്.
@@satharpk1006 അതിന് തൊട്ടടുത്ത വർഷം തന്നെയല്ലേ വാനപ്രസ്ഥം ചെയ്ത് national award വാങ്ങിയത് പിന്നെയും ഉണ്ടല്ലോ അയാൾ കഥയെഴുതുകയാണ്, ദേവദൂതൻ, ബാലേട്ടൻ, ഉദയനാണ് താരം, തന്മാത്ര, നരൻ, ചോട്ടാ മുംബൈ, ഹലോ, പ്രണയം, സ്പിരിറ്റ്, ദൃശ്യം, ഒപ്പം etc.
ലാലേട്ടന് മാറ്റം വന്നിട്ടല്ല ഇപ്പോഴത്തെ സംവിധായകന്മാരുടെയും തിരക്കഥകൃതിന്റെയും പോരായിമയാണ്, മമ്മൂക്കയുടെയും അവസ്ഥ ഇതാണ് വാത്സല്യം തനിയാവർത്തനം അതുപോലെയുള്ള മൂവികൾ ഇപ്പോൾ ഇല്ല അഭിനയം വെറും ഷോ ആയി മാറുകയാണ്
5:45 Jailil aano joli😂.what a combo?give and take acting.This shows the real definition of acting ie,"Acting is the result of responding"❤❤ 13:09 ശ്രീനിവാസന്റെ voice അല്ലെ 🤭
ഇടിക്കട്ട കത്തി തുടങ്ങിയ സാധനവുമായി അമ്മാവൻ പുറപ്പെട്ടു കഴിഞ്ഞു. ഒ മൈ ഗോഡ്. അപ്പൊ ദാമോദർജിക്കു പവനായി ആയി കണക്ഷൻ ഉണ്ടായിരുന്നോ. അപ്പൊ മലയാളത്തിലെ സിനിമാറ്റിക് യൂണിവേഴ്സ് ഇവിടെ പണ്ടേ തുടങ്ങിയിരുന്നു. ദാമോദർജി ബോംബെ. പവനായി ബോംബെ. ആ പവനായി യെ വരുത്തിയത് നാടോടിക്കറ്റിലെ അനന്തൻ നമ്പിയാർ. ഇര നമ്മുടെ ദാസൻ😂. What coincidence. ഇതിലും വിജയൻ ഉണ്ടല്ലോ.
2024 കളിൽ ജീവിക്കുന്ന നമ്മളൊക്കെ 80 കളിലേക്കു പോകുന്നു..... ഒരു 50 വർഷം കഴിഞ്ഞാലും അന്നത്തെ തലമുറയും ഇതുപോലെ യായിരിക്കും... അതാണ് ഈ സിനിമകളുടെ ശക്തി... ❤️❤️❤️❤️
Ee filmil lettane pavam thonum...ithil mathralla angne kure lalettan characters und Comedy, mass, Romance, emotion ഇതൊക്കെ ഒരേപോലെ ചെയ്തു ഫലിപ്പിക്കാൻ ലാലേട്ടനെ കഴിഞ്ഞേ വേറെ ആരുമുള്ളു
ചാൾസ് ശോഭരാജിനെ ജയിൽ മോചിതനാക്കി എന്നറിഞ്ഞപ്പോൾ. ആ സന്തോഷം ദാമോദർജിയെ കൂടി അറിയിക്കണമെന്നു തോന്നി.😂
നന്നായി
അതായത് ദാമോദർജി ഇന്നും നമ്മുടെ ഒക്കെ മനസ്സിൽ ജീവിച്ചിരിക്കുന്നു.
ആണോ
ശ്രീനിവാസൻ ഒരു സംഭവം ആണ് ഏതൊക്കെ കതപാത്രങ്ങൾ ആണ് ആ തൂലികയിൽ പിറന്നത്.... ദാമോദർ ജി 🔥🔥🔥🔥🔥🔥😂തിലകൻ എന്ന ലെജൻഡ് ആക്ടോറിനല്ലാതെ ആർക്കും ഇത് ഇത്രയും ഭംഗി ആക്കാൻ പറ്റില്ല 🔥🔥🔥
ഈ ദാമോദർജി ആണ് ഇപ്പോൾ പ്രധാന മണ്ടൻ
പണിക്കർ ആണ് ഇതിൽ ഏറ്റവും സൂപ്പർ.... മാസ്സ് ആൻഡ് കൂൽ ബാക്കിയൊക്കെ അത് കഴിഞ്ഞ
❤❤ hu hu hu😊 ch😊@@VijeeshP-lu1nu
നമ്മൾ ജീവിതത്തിൽ അനുഭവിക്കുന്ന മിക്കവാറും പ്രശ്നങ്ങളും ദാമോദർജിയെ പോലെ തന്നെ. അതിനെ പേടിക്കാതെ നേരിട്ടാൽ നമ്മൾ വിജയിക്കും.
Well said rajesh
Great Lines
@@Krishnathira o
O
Correct.rajesh
ബോംബെയിലെ അധോലോകം ദാമോദർജി എന്ന് കേട്ടാൽ ഞെട്ടി വിറക്കും....
ആരാണയാൽ....
ഞാൻ ആണയാൽ...
കിരീടത്തിലെ അച്ഛനും മോനും അല്ലേ ഈ ഓടി കളിക്കുന്നത്... 🤣🤣🤣
വേറെ level actors😂😂😂😂
Cvkoduval
അപ്പോ നാടോടിക്കാറ്റിലോ?😂🤣 CID ദാസൻ bcom ഫസ്റ്റ് ക്ലാസ്സ് vs അനന്തൻ നമ്പ്യാർ
സേതുമാധവനെ ഓടിക്കാൻ അച്യുതൻ നായരെ വിളിച്ചുവരുത്തിയത് രമേശൻ😅😅😅
Ath ve ith re.😄😉
Ipozhathe minister ano aa payyan
ഗോപാലകൃഷ്ണ പണിക്കർ..... ബാഗ് വീഴുന്നു 😂😂
തിലകൻ ചേട്ടന്റെ അഭിനയം കണ്ടാൽ ശരിക്കും അധോലോകം തന്നെ 🥳
അന്നേ ശ്രദ്ധിച്ചതാണ്. അതു പോലുള്ള ചെറിയ കോമഡികൾ പല സീനിലും ശ്രീനിവാസൻ ഒളിപ്പിച്ച് വച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആണ് ഇതു പോലുള്ള സിനിമകൾ നിത്യഹരിതമായി നിലനിൽക്കുന്നത്.
റൈറ്റ്
ഇതിലെ തിലകനും ഗോഡ് ഫാദർലെ തിലകനും... 🥰🥰
Escape escape അപ്പോൾ atho
@@azizksrgd അനന്തൻ നമ്പ്യാർ 🤣
Godfatherile thilakan chodikoolle warden avanta ammede..arada njangade rambhadrane thalliath
തിലകൻ അഹങ്കാരം ഉണ്ടോ ഇല്ലയോ... മാരക നടൻ
പക്ഷെ ആ സ്വല്പം..... മോഹൻലാൽ 🥰
ഗോപാലകൃഷ്ണപ്പണിക്കർ എന്ന് പറയുമ്പോൾ മോഹൻലാലിൻറെ കക്ഷത്തീന്ന് ബാഗ് ഊർന്നു വീഴുന്ന രംഗം 😄😄😄😄
😂😂
😂😂
Ente ponno timing oru rekshayila
കോയ്ബാത്ത്നഹി ചോട്ദോബേട്ടി...😅😂
കഥ മാറി.. കാലം മാറി..കലാകാരന്മാർ മാറി.. തിരിച്ചുകിട്ടാത്ത ഒരു കാലത്തിന്റെ കയൊപ്പ്..
വളരെ ശരി 🙏🙏🙏
8:35...That bgm....👌👌
10:56..."നിനക്കെങ്ങനെ കിട്ടി കുട്ടീ ഈ ധൈര്യം..." ഒരു നാക്കുളുക്കുമില്ലാതെ തിലകന്റെ ഡയലോഗ് ഡെലിവറിക്ക് 💯
Sathyam
അതൊക്ക എത്ര പ്രാവശ്യം റിഹേസൽ ചെയ്തിട്ടുണ്ടാവും
@@samshds1548 i dnt think so.. Jagathy nedumudi thilakan ഈ പനിക്ക് വേണ്ടി മാത്രം സൃഷ്ടിച്ചവരാ 👍🙄
@@mylordshiva3394100%
Lalettan 🔥🔥Thilakan sir 🔥🔥അസാധ്യ combo
ഇതൊക്ക വേറെ ലെവൽ പടം..... അപ്പോഴത്തെ ലാലേട്ടൻ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ ഇതൊന്നും 😔😔
ആരാണ് അയാൾ..
ഞാൻ ആണ് അയാൾ 😂😂😂
ദാമോധർ ജി 🔥🔥🔥
ചിരിച്ച് ചിരിച്ച് കുപ്പാടിളകി. ഇനിയും ഓർമ്മിപ്പിക്കല്ലേ.. സഹോ😂😂😂
കാര്യം ലാലേട്ടന്റെ പടങ്ങൾ ഇപ്പോ അത്ര പോരാ എങ്കിലും 90's ഇൽ ഇങ്ങേരു പൊളി തന്നെ ആയിരുന്നു കോമഡി ഒക്കെ ചെയ്യാൻ ലാലേട്ടൻ കഴിഞ്ഞേ ഉള്ളു 🥰🥰
ആ ബാഗ് വീഴുന്ന സീൻ ഹോ ലാലേട്ടാ നമിച്ചു
ഇത്രേം ആയ സ്ഥിതിക്ക് ദാമോദർ ജി തന്നെ ഇവരെ ഇവിടുന്നും ഒഴിപ്പിച്ചു തരണം 😂😂😂
മ്മ്...സരൂർ സരൂർ!!
😂
@@jacksparo102ഞാൻ ഇടാൻ വന്നതാ 😂😂 ഈ കമന്റ് 👌
Mmm ,,Sarur sarur😂
ഒരു മോട്ടിവേഷണൽ സ്പീക്കറിൽ നിന്നും കിട്ടാത്ത ഉപദേശം ശങ്കരടി അഭിനയിച്ച character നൽകുന്നുണ്ട്
ലെ സുരാജ് : കള്ള പന്നി ആളെ കൊലക്കു കൊടുത്തേ അടങ്ങു 😜
ലാലേട്ടൻ്റെ സുവർണ്ണ കാലം..❤️❤️❤️
എപ്പോഴും
സത്യം
കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ ഞാൻ തീഹാർ ജയിലിലായിരുന്നു..
ജയിലിലാണോ ജോലി?
😂😂😂😂
കാലം മായ്ക്കത്തെ ഓർമ്മകൾ.
🌹പ്രണാമം 🌹.
തിലകൻ.
Kpac ലളിത.
ശങ്കരാടി.
സോമൻ.
സുകുമാരി.
തൊടുപുഴ വാസന്ധി
മാമുക്കോയ
ഇന്നസെന്റ്
Tp രാധാമണി
@@sahirwaynad.
👆ഈ കാണുന്ന രംഗത്ത് ഉള്ളവർ....
അതാ ഞാൻ പറഞ്ഞത്.
Thanks.
കേരളത്തിലെ കോഴിക്കറി കൂട്ടിയിട്ട് കാലം കുറേയായി 😂😂
uoy
ആറാംതമ്പുരാൻ മുതൽ ലാലേട്ടൻ വേറെ റൂട്ടിൽ പോയി.
സത്യം അസാമാന്യ പടം ആരുന്നു പക്ഷെ മോഹൻലാൽ എന്ന നമ്മുടെ ചെറിയ വലിയ നടൻ നശിച്ചു അന്ന് മുതൽ
നരസിംഹം മുതൽ പോയി 😂
Appol thanmaathra,udayan aanu tharam,naran,bhramaram,balettan,spirit,rasthathram
@@satharpk1006 അതിന് തൊട്ടടുത്ത വർഷം തന്നെയല്ലേ വാനപ്രസ്ഥം ചെയ്ത് national award വാങ്ങിയത് പിന്നെയും ഉണ്ടല്ലോ അയാൾ കഥയെഴുതുകയാണ്, ദേവദൂതൻ, ബാലേട്ടൻ, ഉദയനാണ് താരം, തന്മാത്ര, നരൻ, ചോട്ടാ മുംബൈ, ഹലോ, പ്രണയം, സ്പിരിറ്റ്, ദൃശ്യം, ഒപ്പം etc.
പേടിപ്പിക്കാൻ കുറെ പേർ വരും... ദാമോദർജി.... പവനായി... കീലേരി അച്ചു... പേടിച്ചു പോയ ഒരു സിനിമ കാലം......
കാരികൂട്ടിൽ ദാസൻ
കാര കൂട്ടിൽ ദാസൻ
വെട്ടിച്ചിറ ഡൈമൻ, ഹൈദ്രോസ് 😂
കീരിക്കാടൻ ജോസ് 😂
13:45 lalettanta aa adi thilakan sir 🤣🤣🤣🤣
😂😂😂😂
എന്തൊരു Super filim ആണിത് ....👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thilakan chetanum lalettanumulla compo 👌👌👌👌
അധോലോക ദാമോദരാ .....😀😀😀
മോഹൻലാൽ അതിഗംഭീരം ❤
ബോലറാം ന്റെ സൗണ്ട്....ഞമ്മടെ ശ്രീനിച്ചേട്ടൻ...🤣🤣🤣
sreenivasanano dub cheythathu?
@@maheshnm275 Yes
@@NaveenChikkusathu ariyillarnu. 😂 Thanks for the trivia.
0:38 ചെക്കൻ ഒടുക്കത്തെ തള്ളാണല്ലോ.... 😁😁😁
യദു അണ്ണൻ😊😊😊😊😊
Damodar Ji.. Can never forget these scenes. So much fun to watch.
1.Keralathile kozhi irachi thinnitt kure kaalamaaayi..
2. Shakthanaaya oru prathiyogiye aanenikkistamm
3.aayiye sarkaar
4.Bhola raam..old hindi movieyile sthiram gundayude peru..
ശരിയാണ് ലാലിന്റെ പഴയ ശൈലി വല്ലാതെ മാറിപ്പോയി.
ആരും ശ്രദ്ധിക്കപ്പെടാതെ പോയ bgm✌️❤ദാമോദർജി
ആ പഴയ മോഹൻലാലിനെ ഇപ്പോൾ നഷ്ട്ടമായി ആ നാച്ചുറൽ ആക്ടിങ് എവിടെയോ പോയി 😪
പ്രായം ആയില്ലേ. പഴയത് പോലെ ഒന്നും അകില്ലല്ലോ!
മുഖം മാറി പോയി.
ലാലേട്ടന് മാറ്റം വന്നിട്ടല്ല ഇപ്പോഴത്തെ സംവിധായകന്മാരുടെയും തിരക്കഥകൃതിന്റെയും പോരായിമയാണ്, മമ്മൂക്കയുടെയും അവസ്ഥ ഇതാണ് വാത്സല്യം തനിയാവർത്തനം അതുപോലെയുള്ള മൂവികൾ ഇപ്പോൾ ഇല്ല അഭിനയം വെറും ഷോ ആയി മാറുകയാണ്
Ippol amanushan alle
@@Dhanil-Dal mammukla ipppzhum nalla padangal cheyunund.... Peranbu, unda, pathemari etc
ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു
ഞങ്ങൾ ആസ്വസ്തനാണ് മച്ചാൻ അല്ലെ അത് 😂🤣. യദു ജി ☠️😆😆
Sankaradi okke jeevikkukayanu....abhinayamalla💕💕
🙏🙏🙏അതിൽ സംശയമില്ല....sankaraadi great 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പക്ഷെ.... നാടകീയമായി അഭിനയിക്കുന്ന ശിവാ ജിഗണേശനും തിലകനും മഹാൻമാരായ നടന്മാരല്ലാതാകുന്നില്ല.... 🙏🙏🙏🙏thank you....
ഞാനൊരു മമ്മൂക്ക ഫാനാണ് പക്ഷേ ഈ ലാലേട്ടന്റെ പടം ഒരുപാട് ഇഷ്ടമാണ്.. ❤️❤️
ദാമോദർജി….തിലകന്റെ ഒരു രസകരായ അഭിനയം
ഈ ചെറുക്കൻ വേറെ ലെവൽ 🔥🔥🔥
Njngl ആസ്വസ്ഥരാണ് 😏
യദുകൃഷ്ണൻ
പയ്യൻ ഇപ്പോൾ ആരാ
ഒരുപാട് ഇഷ്ട്ടപ്പെട്ട ഫിലിം
The golden age of malayalam cinema
2:17 Bag 💼 scene😂😂😂
സന്മനസ്സ് ഉള്ളവർക്കു സമാധാനം ❤️
Mattoru sathyam Njan velipeduthan aagrahikkinnu....🤣🤣🤣( Thilakan chettante dilogue )
കേരളത്തിലെ ചിക്കൻകറി ഈ അടുത്തൊന്നും കിട്ടുന്ന ലക്ഷണമില്ല
ആരാണയാൾ.... ഞാനാണയാൾ 😂
ഇടിക്കുമ്പോളുള്ള ആ ട്യൂൺ നാടോടിക്കാറ്റിൽ കേട്ടവർ like അടിക്കാൻ മറക്കണ്ട... 😍😍
ചാവണ്ട എന്നുണ്ടേൽ വേഗം സ്ഥലം വിട്ടോ 😆
ഇങ്ങിനെ ഒരു തള്ള് അമ്മാവൻ മിക്കവാറും പേർക്ക് കാണും
സത്യം 😂😂😂
ആരാം കരോ.... ആരാം കരോ....😂
പറ്റിയ പേര് തന്നെ ബോലറാം.....സംവിധായകൻ എവിടുന്ന് തപ്പിക്കൊണ്ട് വന്നതാണെന്ന് അറിയില്ല കൊള്ളാം😂😂😂😂😂
ഇത്തരം സിനിമകൾ വീണ്ടും 4k ആയി തിരിച്ചു വരണം.... 👍🏻
Natural abhinayam thilakan sir.
Laaettan uyir
അപാര സിനിമ തന്നെയായിരുന്നു ഇത്... ഇപ്പോളും... കാണും ഈ സിനിമയൊക്കെ
സൂപ്പർ ചിരിപ്പിച്ചു കൊല്ലുമോ 😅😅🤣🤣🙏🙏👍👍
Shaaabaash betta😂😂😂
5:45 Jailil aano joli😂.what a combo?give and take acting.This shows the real definition of acting ie,"Acting is the result of responding"❤❤
13:09 ശ്രീനിവാസന്റെ voice അല്ലെ 🤭
ബോംബെകാർ എല്ലാവരും മുണ്ടും മടക്കി കുത്തി ആണോ നടക്കുന്നത് 😂😂😂😂
ഇടിക്കട്ട കത്തി തുടങ്ങിയ സാധനവുമായി അമ്മാവൻ പുറപ്പെട്ടു കഴിഞ്ഞു. ഒ മൈ ഗോഡ്. അപ്പൊ ദാമോദർജിക്കു പവനായി ആയി കണക്ഷൻ ഉണ്ടായിരുന്നോ. അപ്പൊ മലയാളത്തിലെ സിനിമാറ്റിക് യൂണിവേഴ്സ് ഇവിടെ പണ്ടേ തുടങ്ങിയിരുന്നു. ദാമോദർജി ബോംബെ. പവനായി ബോംബെ. ആ പവനായി യെ വരുത്തിയത് നാടോടിക്കറ്റിലെ അനന്തൻ നമ്പിയാർ. ഇര നമ്മുടെ ദാസൻ😂. What coincidence. ഇതിലും വിജയൻ ഉണ്ടല്ലോ.
Thilakan ejjathi comedy😂😂
ദാമു ഏട്ടാ അയാളെ ഒന്നും ചെയ്യണ്ട 😁
ചുപ്രഹോ ബഹൻ 🤣
Sreenivasan magic !
ചെറുക്കാൻ വേറെ ലെവൽ 😂
പണ്ടത്തെ മോഹൻലാൽ പൊളി..... ഇപ്പോൾ ചളി :
സംവിതയാക്കാർ ആണ് ലാലേട്ടനുള്ള സിനിമകൾ നൽകിയത് അത് അങ്ങേരുപയോഗിച്ച് ഇന്നത്തെ കാലത്ത് അത് പോലുള്ള ഡയറക്ടർസും ഇല്ല
മനോഹരമായ പഴയ കാല സിനിമ. സുഭാഷ് പാർക്കിലാണല്ലൊ ഇടി നടന്നത്
2024 കളിൽ ജീവിക്കുന്ന നമ്മളൊക്കെ 80 കളിലേക്കു പോകുന്നു..... ഒരു 50 വർഷം കഴിഞ്ഞാലും അന്നത്തെ തലമുറയും ഇതുപോലെ യായിരിക്കും... അതാണ് ഈ സിനിമകളുടെ ശക്തി... ❤️❤️❤️❤️
Thilakan sooperayi damodarji😃😃
Mohanlal, god's gifted natural talent.... versatile genius
മോഹൻലാൽ ബാലരമയിലെ കുട്ടൂസനും ഡാകിനിയും ഒളിച്ചിരുന്ന് രഹസ്യം കേൾക്കുന്നപോലുണ്ട് 😂
ഇത്രേം ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു... 😂😂😂
Bombay yil ninnu oru peruchaazhi iranhiyirukkunnu 😂😂😂😁😁🤣🤣🤣😀😀😀
എൻ്റെ മോനേ ഈ പടം ഒക്കെ 😂💯
ലാലേട്ടൻ 😂 തിലകൻ ചേട്ടൻ 😂
വേറെ നിവർത്തി ഇല്ലാത്തവന്റെ നിസ്സഹായത വളരെ വലുതായിരിക്കും 🌹
തിലകൻ സർ 10:34😂😂😂😂😂
Sankaradi chettan❤
ഇതിനപ്പ്പുറം മറ്റൊരു ജീവിത കഥ ഇല്ല എന്നുള്ളതാണ് പഴയ സിനിമകളുടെ തിരക്കഥ.... അതു ന്യൂ ജനായാലും ഓൾഡ് ആയാലും....
ചിരിച്ചു ചിരിച്ചു ചോർ തരിപ്പിൽ പോയി 😂😂😂
സൂപ്പർ ഇടി ഫൈറ്റ് കൊള്ളാം
Bolaraminu dub cheyythath sreenivasan 😅❤
അവസാനം തിലകൻ ഓടിയ ഓട്ടം😅😅
🤣🤣🤣
Bolaram,,enne rakshikkedaaa😊😅
6:10ബോംബെക്കാർ ഒക്കെ മുണ്ടുമടക്കികുത്തിയാണോ നടക്കാർ?മുണ്ട് അല്ല തോതി (പാളത്താർ)😂😂
Karthika was good actor☺☺☺
No
Karthika is good actress
@@Saturn_foreveronly Now she is not acting. Hence I used was.
Actor അല്ല actress
Not a actor she was a actress
Bgm. ഒരു രക്ഷ ഇല്ല.1:57 2:30
സബാഷ് ബേട്ടാ 😃😃😃
ചിന്ന പയ്യനും അടിപൊളിയായിട്ടുണ്ട്
17:15 Damodara .... Nilkkada avide....
Adholoka Damodara 😂😂😂😂
Ee filmil lettane pavam thonum...ithil mathralla angne kure lalettan characters und
Comedy, mass, Romance, emotion ഇതൊക്കെ ഒരേപോലെ ചെയ്തു ഫലിപ്പിക്കാൻ ലാലേട്ടനെ കഴിഞ്ഞേ വേറെ ആരുമുള്ളു
ആത്മപ്രശംസ
എനിക്ക് തീരെ ഇഷ്ടമില്ല..😅😂
Pavanayi &damodarji same character
7:50 Thilakan 🔥🔥
അഡോലോക ദമദോർജി ഓടിയ ഓട്ടം
ആരെങ്കിലും ആ ബാഗ് വീഴുന്നത് ശ്രദ്ധിച്ചോ
അധോലോക ദാമോധര...😅😅😅
സൂപ്പർ ലാലേട്ടൻ ❤️
ലാലേട്ടന് പ്രായമാകേണ്ടായിരുന്നു ❤❤❤