external mic ഇല്ലാതെ camera mic ൽ തന്നെ റൂമിനുള്ളിൽ ചെയ്യുന്നത് കൊണ്ട് വന്ന പ്രശ്നമാണ്. പരിഹരിക്കാൻ കുറേ ശ്രമങ്ങൾ നടത്തി. Camera യിൽ C type മൈക്ക് മാത്രമേ സപ്പോർട്ട് ചെയ്യൂ.... സൗണ്ട് ക്ലിയറാക്കാൻ ശ്രമങ്ങൾ തുടരുന്നു. അഭിപ്രായങ്ങൾ അറിയിച്ചതിന് വളരെയേറെ നന്ദി...
1)How much warranty period for modem,4k setup box? 2)Will we have to pay for service agents to visit home for rectifying or repair in future after taking connection?
@@jomonjohnson9854 Smart tvയും ഈ settopbox ഉം തമ്മിലുള്ള പ്രധാന വ്യത്യാസം ഇതിൽ jio tv + എന്ന app ഉണ്ട് എന്നുള്ളതാണ്. Live TV ചാനലുകൾ ഇതിലൂടെ കാണാൾ സാധിക്കുന്നു. ഇത് വേണ്ട എന്നുണ്ടെങ്കിൽ STB എടുക്കേണ്ട ആവശ്യമില്ല.
Hello, Thanks for the video. Chetta oru samshayam unde. I am already a JioFiber customer. But instead of taking the ₹2500 installation plan, I opted for the ₹1500 and got the JioFiber Router only plan. Is there any option to switch to the ₹2500 installation plan inorder to receive the JioFiber set-top box. Or is there an option where an existing JioFiber Router only user (₹1500) upgrade to JioFiber Router + Set-Box Box user (₹2500)? Thanks in advance! :)
router only പ്ലാൻ എടുത്തവർക്ക് എക്സ്ട്രാ 1000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ് കൊടുത്താൽ set top box എടുക്കാവുന്നതാണ്. കണക്ഷൻ തന്ന ജിയോ എസ്സിക്യൂട്ടീവിനെ കോൺടാക്ട് ചെയ്താൽ മതി
Bhai night akumbol range in wifi 3 down anu, rainfall and bad whether speed issue varumo. Rain Ellathapol wifi range 2 Anu show chayunnathu what's the problem bro
രണ്ടും ഫലത്തിൽ ഏതാണ്ട് equal ആണ്. പക്ഷേ Prepaid ആണ് എനിക്ക് താത്പര്യം. കാരണം ഇടക്ക് കുറച്ച് നാൾ വേണ്ടങ്കിൽ നമുക്ക് recharge ചെയ്യാതിരിക്കാം... പിന്നെ ഓരോ റീച്ചാർജിലും നമുക്ക് ഏത് പ്ലാൻ വേണമെന്ന് തീരുമാനിക്കാനുള്ള സൗകര്യവുമുണ്ട്. ഉദാഹരണമായി 399 റീച്ചാർജ് ചെയ്തപ്പോൾ സ്പീഡ് കുറവാണെന്ന് തോന്നിയാൽ അടുത്ത റീച്ചാർജ്ജിൽ കുടിയ Speed ൻ്റെ പ്ലാൻ ചെയ്യാം. അതുപോലെ തിരിച്ചും... അതു കൊണ്ട് Prepaid ആണ് എനിക്കിഷ്ടം
ഇല്ല... കുറഞ്ഞത് ആറ് മാസത്തേക്കുള്ള എമൗണ്ട് ഒന്നിച്ച് അടച്ച ശേഷമാണ് പോസ്റ്റ്പെയ്ഡ് കണക്ഷൻ കിട്ടുന്നത്. payment തിരിച്ചു കിട്ടുന്നതിനെക്കുറിച്ച ഒന്നും ജിയോ പറയുന്നില്ല
ഇടയ്ക്കു റീചാർജ് ചെയ്യാതിരിക്കുന്നതുകൊണ്ട് കുഴപ്പമില്ല... പക്ഷെ ഒരു cutoff പീരീഡ് ഉണ്ടാവാൻ സാധ്യത ഉണ്ട്... ആ സമയം കഴിഞ്ഞാൽ പിന്നീട് ചാർജ് ചെയ്യാൻ ചിലപ്പോൾ കസ്റ്റമർ കയറിൽ വിളിക്കേണ്ടതായി വരും...
സിറ്റിയിൽ മാത്രമാണ് ഇപ്പൾ ഉള്ളത്... റൂറൽ ഏരിയകളിൽ ഉണ്ടാവാൻ സാധ്യത കുറവാണ് Check service availability in your area & to book Jio Fiber Connection: www.jio.com/registration
ജിയോ ഫൈബർ കണക്ഷൻ നമ്മുടെ നാട്ടിലും എത്തിക്കാൻ ഇവരോട് നേരിട്ട് അറിയിക്കാൻ എന്തെങ്കിലും വഴിയുണ്ടോ ? ഒരു വർഷമായി ഇതിന്റെ പുറകേ ഓടുന്നു ഞാൻ കണ്ണൂരാണ് കണ്ണൂർ സിറ്റിയിൽ ഇതു വന്നു എന്നു പറയുന്ന കേട്ടു കൃത്യമായിട്ടറിയില്ല ഇവിടെ കേരള വിഷൻ ടീം മാത്രമാണ് ഉള്ളത് ഭൂലോക പറ്റിക്കലാണ് ആശാൻമാർ 😖
കസ്റ്റമർ കെയർ waste ആണ് . ലോക്കൽ സർവീസ് പ്രൊവൈഡറെ നെറ്റ് കട്ടായാൽ വിളിച്ചാൽ എടുക്കത്തില്ല അല്ലേൽ Switchoff . നെറ്റ് വരുന്നത് വരെ കാത്തിരിക്കുക , കുറച്ച് ടെക്നിക്കലായി [ logical ] അറിവ് നമുക്കും ഉള്ളത് നല്ലതാ. Speed ഉം ചിലപ്പോൾ വളരെ കുറവാണ് . Kerala vision നേക്കാളും better ആണ് [ കേരളാ വിഷൻ ഒഴിവാക്കി bsnl എടുത്തതാണ് ] .
@SHERIN JOSEPH സാധാരണ site ൽ വന്നാണ് പേയ്മെൻ്റ് വാങ്ങാറ്... ഇത് എന്ത് സംഭവിച്ചു എന്ന് അറിയില്ല. നമ്പർ തന്നാൽ ജിയോ exicutive നെക്കൊണ്ട് വിളിപ്പിക്കാം...
@@MSTRAVELSTORIES prepaid ആണ് നല്ലത്. നിലവിൽ മിക്ക വീട്ടിലും നാലോ അഞ്ചോ സിം ഉണ്ടാവും. ആളുവീതം 2/1.5 ജിബി ദിവസവും കാണും. അപ്പോൾ ആവശ്യം ഉള്ള കണക്കിന് ചാർജ്ജ് ചെയ്യാൻ പറ്റിയാൽ അതും നല്ലതാണ്. ജിയോ call ഉള്ളതുകൊണ്ട് വീട്ടിൽ ഇരിയ്ക്കുന്നവരുടെ സിം വാലിഡിറ്റി ചാർജ്ജ് മാത്രം ചെയ്താൽ നല്ലതാണ്.
ജിയോ ഫൈബർ ഏറ്റവും വലിയ പോരായ്മ പല ഭാഗങ്ങളിൽ service 👎 ഇല്ലാത്ത പ്രശ്നം ഉണ്ട്
അതെ.. ചില പ്രധാനപ്പെട്ട ടൗണുകളിൽ മാത്രമാണ് സർവീസ് ഉള്ളത്
@@MSTRAVELSTORIES maybe expansion ഉണ്ടാകും
True
Njan kozhikode main townilaa ennittum enikee connection kittunilla... 😭😄
@@sourav6220 Kozhikode townil evida?
വളരെ നല്ല വീഡിയോ കാര്യങ്ങൾ കുറച്ച് കൂടി വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു.
Thank you...
Hi bro,jio fibre modem medikumpol mattulla broadband pole fibre cable valikanda varumo? Atho modem matram mathiyo?
Fiber cable valikkanam.... but no extra cost
@@MSTRAVELSTORIES fibre cable ne extra cost varille?
എക്കോ നല്ലവണ്ണം ഉണ്ട്. പുതിയ വിവരങ്ങൾ തന്നതിന് നന്ദി.
external mic ഇല്ലാതെ camera mic ൽ തന്നെ റൂമിനുള്ളിൽ ചെയ്യുന്നത് കൊണ്ട് വന്ന പ്രശ്നമാണ്. പരിഹരിക്കാൻ കുറേ ശ്രമങ്ങൾ നടത്തി. Camera യിൽ C type മൈക്ക് മാത്രമേ സപ്പോർട്ട് ചെയ്യൂ.... സൗണ്ട് ക്ലിയറാക്കാൻ ശ്രമങ്ങൾ തുടരുന്നു. അഭിപ്രായങ്ങൾ അറിയിച്ചതിന് വളരെയേറെ നന്ദി...
Jio set top box edukathe subscription vazhi live tv, ott apps okke kittumo.
Background okke super 🥰
Thank you...
Bro my location ill jio fiber connection ilaah ( coming soon ) ennaa kanikunath.. Appo entha cheyya.. Enthelum vazhi indoo😭
വരുന്നത് വരെ കാത്തിരിക്കാനേ വഴിയുള്ളു...
1)How much warranty period for modem,4k setup box?
2)Will we have to pay for service agents to visit home for rectifying or repair in future after taking connection?
എത്ര വർഷം വാറണ്ടി ഉണ്ടെന്ന് അറിയില്ല. എന്തായാലും കംപ്ലയിൻ്റ് വന്നാൽ ഫ്രീ ആയി റീപ്ലെയ്സ് ചെയ്ത് തരുകയാണ് ഇപ്പോൾ ചെയ്യുന്നത്.
@@MSTRAVELSTORIES 4k Setup Box Android set-up box ahno?
@Jomon Johnson fully കസ്റ്റമൈസ്ഡ് OS ആണ്. Android based ആണെന്ന് തോന്നുന്നു.
@@MSTRAVELSTORIES Is it worth purchasing it if we have a smart android tv?
@@jomonjohnson9854 Smart tvയും ഈ settopbox ഉം തമ്മിലുള്ള പ്രധാന വ്യത്യാസം ഇതിൽ jio tv + എന്ന app ഉണ്ട് എന്നുള്ളതാണ്. Live TV ചാനലുകൾ ഇതിലൂടെ കാണാൾ സാധിക്കുന്നു. ഇത് വേണ്ട എന്നുണ്ടെങ്കിൽ STB എടുക്കേണ്ട ആവശ്യമില്ല.
Hello, Thanks for the video. Chetta oru samshayam unde. I am already a JioFiber customer. But instead of taking the ₹2500 installation plan, I opted for the ₹1500 and got the JioFiber Router only plan. Is there any option to switch to the ₹2500 installation plan inorder to receive the JioFiber set-top box. Or is there an option where an existing JioFiber Router only user (₹1500) upgrade to JioFiber Router + Set-Box Box user (₹2500)? Thanks in advance! :)
router only പ്ലാൻ എടുത്തവർക്ക് എക്സ്ട്രാ 1000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ് കൊടുത്താൽ set top box എടുക്കാവുന്നതാണ്. കണക്ഷൻ തന്ന ജിയോ എസ്സിക്യൂട്ടീവിനെ കോൺടാക്ട് ചെയ്താൽ മതി
@@MSTRAVELSTORIES Thanks a lot. ❤️ I could not find this answer anywhere in their FAQ. Hope this helps someone else too. 🔥
modem jio reset chaythal marumo range kittumo .Any jio fiber new modem varan any chance
Jio fiber new modem വന്നിട്ടുണ്ട്. wifi റേഞ്ച് issue ഉണ്ടെങ്കിൽ Jio യിൽ complaint ചെയ്താൽ മതി.
Bhai night akumbol range in wifi 3 down anu, rainfall and bad whether speed issue varumo. Rain Ellathapol wifi range 2 Anu show chayunnathu what's the problem bro
No idea bro ...
Jio set top box mathram ayitt edukkan patto aghane anakil ethra rs monthly kodukkanam , phone n wifi connect cheyan patto?
കൃത്യമായി അറിയില്ല. Settopbox മാത്രമായി എടുക്കാൻ പറ്റില്ല എന്നാണ് തോന്നുന്നത്.
Bro ഇത് normal TV connect ചെയ്ത UA-cam Kittumo Jiofiber Ethokke Apps Aan ഉള്ളത് Android Tv Alla എൻ്റെ അപ്പോ enikkUA-cam കിട്ടുമോ
Bro Reply please
Normal TV മതി... UA-cam, Jio Tv +, Prime video, Netflix, hotstar, ഇങ്ങനെ ഒത്തിരി apps ഉണ്ട്. പോരാത്തതിന് jio Store ൽ പോയി install ചെയ്യാം...
@@MSTRAVELSTORIES normal tv il engane kittummm
bhai jio fiber change varuchumo to comepte with spectra and excitel , kunduvarumo
മനസ്സിലായില്ല???
Bhai puthiya plans allagil any updation varumo. Spectra and others company giving higher speed at lower cost athanu paranathu
Keralathil low costil better speed ulla fiber jio aan
നിലവിൽ Bsnl Modam ആണ് Jio ലേക്ക് മാറാൻ എന്താ വഴി
Check service availability in your area & to book Jio Fiber Connection: www.jio.com/registration
Ith pala place ilum ethitilla.... network
Bro prepaid or postpaid which one is better pls comment
രണ്ടും ഫലത്തിൽ ഏതാണ്ട് equal ആണ്. പക്ഷേ Prepaid ആണ് എനിക്ക് താത്പര്യം. കാരണം ഇടക്ക് കുറച്ച് നാൾ വേണ്ടങ്കിൽ നമുക്ക് recharge ചെയ്യാതിരിക്കാം... പിന്നെ ഓരോ റീച്ചാർജിലും നമുക്ക് ഏത് പ്ലാൻ വേണമെന്ന് തീരുമാനിക്കാനുള്ള സൗകര്യവുമുണ്ട്. ഉദാഹരണമായി 399 റീച്ചാർജ് ചെയ്തപ്പോൾ സ്പീഡ് കുറവാണെന്ന് തോന്നിയാൽ അടുത്ത റീച്ചാർജ്ജിൽ കുടിയ Speed ൻ്റെ പ്ലാൻ ചെയ്യാം. അതുപോലെ തിരിച്ചും... അതു കൊണ്ട് Prepaid ആണ് എനിക്കിഷ്ടം
Prepaid and Postpaid main difference enthan. Njan kurach nall munp Prepaid eduthayirunnu
വല്ല്യ വ്യത്യാസം ഒന്നുമില്ല. post paid ന് installation ചാർജ്ജ് വേണ്ട എന്നതാണ് പ്രധാന വ്യത്യാസം. പക്ഷേ 6 മാസത്തേക്കുള്ള rent അഡ്വാൻസ് അടക്കണം..
@@MSTRAVELSTORIES Thanks appol prepaid thanne ahn enikk nallath. Avashyam ullapol recharge cheythal mathiyallo
ഞാനും പ്രീപെയ്ഡ് ആണ് ഉപയോഗിക്കുന്നത്
Bro..postpaid connection eduthathin shesham,oru month ubhayogichathin shesham..modem cut cheythal prepaidinteth pole cash thirich kittumo?
ഇല്ല... കുറഞ്ഞത് ആറ് മാസത്തേക്കുള്ള എമൗണ്ട് ഒന്നിച്ച് അടച്ച ശേഷമാണ് പോസ്റ്റ്പെയ്ഡ് കണക്ഷൻ കിട്ടുന്നത്. payment തിരിച്ചു കിട്ടുന്നതിനെക്കുറിച്ച ഒന്നും ജിയോ പറയുന്നില്ല
GUYZ ARKWLUM JIO SIMINTE UNLIMITED DATA PLAN ARIYAMO 🙏
അങ്ങനെയൊന്ന് ഇല്ല... !!!
Where r they fixing it.
ജിയോ പ്രീപെയ്ഡ് കണക്ഷൻ എടുത്തു കഴിഞ്ഞാൽ രണ്ടോമൂന്നോ മാസം ഉപയോഗിക്കാതിരുന്നാൽ പിന്നീട് നാം റീചാർജ് ചെയ്യുമ്പോൾ അഡീഷണൽ ഫീസ് ഉണ്ടോ കണക്ഷൻ കട്ട് ആകുമോ
ഇടയ്ക്കു റീചാർജ് ചെയ്യാതിരിക്കുന്നതുകൊണ്ട് കുഴപ്പമില്ല... പക്ഷെ ഒരു cutoff പീരീഡ് ഉണ്ടാവാൻ സാധ്യത ഉണ്ട്... ആ സമയം കഴിഞ്ഞാൽ പിന്നീട് ചാർജ് ചെയ്യാൻ ചിലപ്പോൾ കസ്റ്റമർ കയറിൽ വിളിക്കേണ്ടതായി വരും...
@@MSTRAVELSTORIES ഇല്ലെന്നാണ് പറഞ്ഞത്. ഞാൻ 3 മാസമായി യൂസ് ചെയ്യുന്നു.
Installation kazhinj trail period kazhinj 1st recharge cheythal mathi pinne connection cut aavila. Trail period kazhinju 56 days kazhinjal recharge cheythittilenkill automatic connection cancel aavum
@@ajeeshkr7962 Thank you for information.
@@rajasekharanr2315 ippo installation charge ethrayanu
Advance aayi pisa kodukkanamengil
Post paid ennathukond entha udheshikkunnathu ?
അഡ്വാൻസിൻ്റെ കാലാവധി കഴിഞ്ഞാൽ പിന്നെ പോസ്റ്റ് പെയ്ഡ്. 😂😂😂
Jio fiber, jio set box randum onnano
അല്ല....
@@MSTRAVELSTORIES appo fiber upayokikkanel tv upayokikkanum WiFi mobile l upayokikkanum patto
Free connection chayiumboo payisa kodukanoo
6 മാസത്തെ rent അഡ്വാൻസായി കൊടുക്കണം.
Are we getting free set top box with 6 months postpaid 30 Mbps plan?
Yes... but you need to pay an extra 1000 Rs as refundable security deposit
Near 4k subscribers 😀
Almost... thanks...
BSNL mtnl 👌👌best♥️
Bsnl🤣🤣
Ethu plan cheythallum unlimited voice all over india landline um available aanu
Yes...
399 Alla GST 460 monthly edukkunnu
Post paod 6 month kazhinj prepaid aakkan pattumo
പറ്റും
Fiber One. Month pakka thattipanu
Adacha cash poyathu thanne
ഞാൻ രണ്ട് പ്രാവശ്യം കണക്ഷൻ ക്യാൻസൽ ചെയ്തതാണ് . രണ്ടു പ്രാവശ്യവും പൈസ തിരിച്ച് കിട്ടി... തട്ടിപ്പല്ല.
Why the service not available
പല സ്ഥലത്തും available അല്ല. മിക്കവാറും KFON വന്നാലേ കിട്ടു...
നല്ല സ്പീഡും നല്ല പ്ലാൻ നല്ല service ഒക്കെ ആണ്...പക്ഷേ എങ്ങും ഇല്ലന്നെ ഉള്ളൂ...😤
😢😢😢
Rural areasil jio fiber kittumo??
സിറ്റിയിൽ മാത്രമാണ് ഇപ്പൾ ഉള്ളത്... റൂറൽ ഏരിയകളിൽ ഉണ്ടാവാൻ സാധ്യത കുറവാണ്
Check service availability in your area & to book Jio Fiber Connection: www.jio.com/registration
@@MSTRAVELSTORIES കോഴിക്കോട് റൂറൽ areayil എത്തി തുടങ്ങിയിട്ടുണ്ട്
പാലക്കാട് ഉണ്ട്
Ee prepaid il free trial ee aduth theeran chance undo. Athayath ee varunna jio announcementil kazhinjal ee free trial eduth kalayan sadhyatha undo
എടുത്തു കളയാൻ സാധ്യതയില്ല... പ്രീപെയ്ഡിൽ ഒരു മാസത്തെ ഫ്രീ തുടരാനാണ് സാധ്യത
@@MSTRAVELSTORIES Thanks ❤
Jio fiber prepaid plan thanne elle better than post paid plan?
അതെ... എനിക്ക് അങ്ങനെയാണ് തോന്നുന്നത്.
@@MSTRAVELSTORIES jio fiber njangalude area vanitila
Jio fiber kazhinjal vera ethanne nalla broadband?
@@arjundas432 Airtel Xtreme Fiber കൊള്ളാം...
Broadband.kode namuku cable Kode kitum free ayi atho.athum.paid ano
Paid alla ... Modem, Cable ellam free...
Brooo avitakayaneee vachitollathe anneee athakillom map onto apooo connection vagam kitomo illayooo aneee ariyallooooo
www.jio.com/registration
ഈ ലിങ്കിൽ കയറി നോക്കിയാൽ മതി... സർവീസ് ഉണ്ടങ്കിൽ ബുക്ക് ചെയ്യാം... ഇല്ലെങ്കിൽ COMING SOON TO YOUR AREA എന്ന് കാണിക്കും
@@MSTRAVELSTORIES
Mean book cheychooo paksheee anteee areailleee ilaa comingsoon aneeekanichoooo. Pineee eeee booking matharam mathiyakommo
@@abhisheka7209 aa
കമിംഗ് സൂൺ ആണ് കാണിച്ചതെങ്കിൽ ഉടനെ ഒന്നും വരാൻ വഴിയില്ല. കാത്തിരിക്കാനേ നിർവ്വാഹമുള്ളൂ...
Service ellathe jio fiber edutha entha bro kozhapam
സർവ്വീസ് ഇല്ല എന്ന് ഉദ്ദേശിച്ചത് ജിയോ ഫൈബർ ഇല്ല എന്നാണ്.
Ente stalam trissur aanu pakshe ente avide etheettillaa....?
വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാനേ നിർവ്വാഹമുള്ളൂ...😢
@@MSTRAVELSTORIES modem On aaki kazhinju etra samayam vendivarum net kitty thudangan......?
@@cameraman6922 പുതിയ മോഡത്തിൽ മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട്, രണ്ടര മിനിട്ട് കൊണ്ട് കിട്ടും...
@@MSTRAVELSTORIES Thanks
Thrissur town Poothole no chance
Jio fibre install cheyyumbo fibre cable ne extra paisa varumo
കേബിളും മോഡവും free...
@@MSTRAVELSTORIES apo ente veed vere fibre cable valikunnathine free ano mattu companyil extra paisa vangunund
@@mohammedarshad8957 Jio fiber സർവ്വീസ് ഉള്ള സ്ഥലത്ത് എല്ലാം cable free ആണ്.
Njan book cheyth ittitt und jio fiber
സർവ്വീസ് ഇല്ലാത്ത സ്ഥലമാണെങ്കിൽ ഉടനെ കിട്ടാൻ സാധ്യതയില്ല.
കൊച്ചിയിൽ പോലും പലയിടങ്ങളിലും സർവീസ് ഇല്ല ..ബ്രോ
അതെ... കൊച്ചിയിൽ ചില സ്ഥലങ്ങളിൽ ഉണ്ട്. ഞാൻ vyttila ആണ്. ഇവിടെ സർവ്വീസ് ഉണ്ട്.
@@MSTRAVELSTORIES ഞാൻ പള്ളുരുത്തി ... ബുക് ചെയ്യാൻ നോക്കി but സേവനം ഇവിടെ എത്തിയിട്ടില്ല എന്ന മെസ്സേജ് വന്നു😥
@@nexonkv2534 ഞാൻ അയ്യപ്പൻ കാവിൽ നോക്കിയിട് കിട്ടിയില്ല....😢
Can we use t.p link as a wifi extender with jio fibre
No idea...
ഇത് ആകെ കൊച്ചിയിലും മറ്റും ഒള്ളു
അതെ.. ചില പ്രധാനപ്പെട്ട ടൗണുകളിൽ മാത്രമാണ് സർവീസ് ഉള്ളത്,.... തിരുവനന്തപുരം, കോഴിക്കോട് ഇവിടെയൊക്കെ ഉണ്ടെന്നു തോന്നുന്നു
No Palakkad gramangalil vare vannu kazhinnu
Perumbavoor und
@@MSTRAVELSTORIES manjeri tirur KOZHIKODE Kannur Thrissur Alappuzha evidaokka und
@@anandhukr3892 പെരുമ്പാവൂർ എവിടെ ഉണ്ട്?
jio fiber installation charge seperate aaano?
Post paid nu installation charge venda.
Nammude area il undonne engane ariyam
www.jio.com/registration
ഈ ലിങ്കിൽ കയറി നോക്കിയാൽ മതി...
Bro Jio fibre box or consoles evidunnu kittum ?
Check service availability in your area & to book Jio Fiber Connection: www.jio.com/registration
👍😍
Jio fiber.. Cash athrayaa.?
1500/-
@@MSTRAVELSTORIES full fitting cabling full koottitanoo 1500/?..
@@MSTRAVELSTORIES WhatsApp or ista id tharoo plz kurachh doubts indd bro🥲
Jio fiber Ippolathe installation amount ethra aanenu ariyuvo? For prepaid
1500/-
(1000/- extra if you need STB)
👍
STHALAM AVDAYA
വൈറ്റില
ജിയോ ഫൈബർ കണക്ഷൻ നമ്മുടെ നാട്ടിലും എത്തിക്കാൻ ഇവരോട് നേരിട്ട് അറിയിക്കാൻ എന്തെങ്കിലും വഴിയുണ്ടോ ? ഒരു വർഷമായി ഇതിന്റെ പുറകേ ഓടുന്നു ഞാൻ കണ്ണൂരാണ് കണ്ണൂർ സിറ്റിയിൽ ഇതു വന്നു എന്നു പറയുന്ന കേട്ടു കൃത്യമായിട്ടറിയില്ല ഇവിടെ കേരള വിഷൻ ടീം മാത്രമാണ് ഉള്ളത് ഭൂലോക പറ്റിക്കലാണ് ആശാൻമാർ 😖
ജിയോ വരുന്നത് വരെ കാത്തിരിക്കാനേ നിർവാഹമുള്ളൂ.... അല്ലെങ്കിൽ KFONE വരണം...
@@MSTRAVELSTORIES 👍🏻☹️
Nalla echo adikunude voice kurachu koodi clear akan srammiku
Ok ... Thank you... ക്യാമറയുടെ mic ൽ ആണ് റെക്കോഡിംഗ് . റൂമിൻ്റെ ഉള്ളിൽ വെച്ചു ചെയ്യുമ്പോൾ വലിയ പ്രശ്നമാണ്. Mic വാങ്ങണം.
@@MSTRAVELSTORIES njn kuttam paranjathu alla MiC koodi undel kurachu koodi class ayi
Bsnl എങ്ങനെ und
upayogich nookkiyittilla...
കസ്റ്റമർ കെയർ waste ആണ് . ലോക്കൽ സർവീസ് പ്രൊവൈഡറെ നെറ്റ് കട്ടായാൽ വിളിച്ചാൽ എടുക്കത്തില്ല അല്ലേൽ Switchoff . നെറ്റ് വരുന്നത് വരെ കാത്തിരിക്കുക , കുറച്ച് ടെക്നിക്കലായി [ logical ] അറിവ് നമുക്കും ഉള്ളത് നല്ലതാ.
Speed ഉം ചിലപ്പോൾ വളരെ കുറവാണ് . Kerala vision നേക്കാളും better ആണ് [ കേരളാ വിഷൻ ഒഴിവാക്കി bsnl എടുത്തതാണ് ] .
sound quality very very bad
അടുത്ത വീഡിയോകളിൽ improve ചെയ്യാൻ ശ്രമിക്കാം ... Thank you ...
നെട്ടൂർ ഭാഗത്ത് ഉണ്ടോ??
അറിയില്ല. കണക്ഷൻ വേണമെങ്കിൽ നമ്പർ തന്നാൽ jio excicutive ന് കൊടുക്കാം ... അവർ വിളിക്കും..
@@MSTRAVELSTORIES 7907480540
നമ്പർ കൊടുത്തിട്ടുണ്ട്.
ഫോർട്ടുകൊച്ചിയിൽ ഉണ്ടോ
www.jio.com/registration
ഈ ലിങ്കിൽ കയറി നോക്കിയാൽ മതി... സർവീസ് ഉണ്ടങ്കിൽ ബുക്ക് ചെയ്യാം... ഇല്ലെങ്കിൽ COMING SOON TO YOUR AREA എന്ന് കാണിക്കും
@@MSTRAVELSTORIES bro ee link ange kanikkunnillaa
@@Ali-vr5xf My jio ആപ്പുണ്ടോ ഫോണിൽ... അതിൽ നോക്കിയാലും അറിയാൻ പറ്റും ...
Coming soon ennu aan kaanikuneeee 🥺 inni ende cheyum 🤕
ഒന്നും ചെയ്യാനില്ല.... വരുന്നതുവരെ കാത്തിരിക്കാനേ നിർവാഹമുള്ളൂ...
@@MSTRAVELSTORIES udane varumo ennariyaan valla vazhiyum undo
Illengil Kerala vision edukanam
Jio wireless modem edukkamo
Ith wired modem aanu.... Optical fiber cable vazhiyanu coonnection...
ചേർത്തല തണ്ണീർമുക്കത്ത് ഉണ്ടോ
www.jio.com/registration
ഈ ലിങ്കിൽ കയറി നോക്കിയാൽ മതി... സർവീസ് ഉണ്ടങ്കിൽ ബുക്ക് ചെയ്യാം... ഇല്ലെങ്കിൽ COMING SOON TO YOUR AREA എന്ന് കാണിക്കും
Ernakulam Kadavanthrayil Illa pinneya😂😂😂
@@sherinjoseph9698 കടവന്ത്രയിൽ ഉണ്ട്. കണക്ഷൻ വേണോ?😊
Venam, cash oruthavana adachatha. Avidekku ethiyittillenu paranju refund cheithu. ini connect cheithitte pay cheyyu pattumo. 😂
@SHERIN JOSEPH സാധാരണ site ൽ വന്നാണ് പേയ്മെൻ്റ് വാങ്ങാറ്... ഇത് എന്ത് സംഭവിച്ചു എന്ന് അറിയില്ല. നമ്പർ തന്നാൽ ജിയോ exicutive നെക്കൊണ്ട് വിളിപ്പിക്കാം...
Can i have one.
www.jio.com/registration
ഈ ലിങ്കിൽ കയറി നോക്കിയാൽ മതി... സർവീസ് ഉണ്ടങ്കിൽ ബുക്ക് ചെയ്യാം... ഇല്ലെങ്കിൽ COMING SOON TO YOUR AREA എന്ന് കാണിക്കും
Check service availability in your area & to book Jio Fiber Connection: www.jio.com/registration
Static ip kittumoo
Jio fiber business plans und... athil static ip kuttumennu thonnunnu... kooduthal details ariyilla...
Eth malappurat odako
www.jio.com/registration
ഈ ലിങ്കിൽ കയറി നോക്കിയാൽ മതി... സർവീസ് ഉണ്ടങ്കിൽ ബുക്ക് ചെയ്യാം... ഇല്ലെങ്കിൽ COMING SOON TO YOUR AREA എന്ന് കാണിക്കും
ᴊɪᴏ ɴᴇᴛᴡᴏʀᴋ ɴᴏ
കൊല്ലത്ത് ജിയോ ഫൈബർ കിട്ടുമോ
Check service availability in your area & to book Jio Fiber Connection: www.jio.com/registration
In my place there is no jio broadband available😂😂😂🙌
ജിയോ വരുന്നത് വരെ കാത്തിരിക്കാനേ നിർവാഹമുള്ളൂ.... അല്ലെങ്കിൽ KFONE വരണം...
+18% GST 😂 Voke bei
പ്രീപെയ്ഡ് പോലെ തന്നെ post paid നും GST ഉണ്ട് ..😢
@@MSTRAVELSTORIES Sathyam 😞
Total cost varunath 2825rs
1500 രൂപ കൊടുക്കണമല്ലോ?
ആറ് മാസത്തെ Rent ഒരുമിച്ച് കൊടുത്താൽ മതി.... വേറൊന്നും കൊടുക്കണ്ട.
@@MSTRAVELSTORIES പുതിയ സ്കീം ആയിരിക്കും. ഞാൻ എടുക്കുമ്പോൾ അങ്ങിനെ പറഞ്ഞിരുന്നില്ല.
ഇത് രണ്ടു ദിവസം മുൻപ് അതായത് ജൂൺ 17 മുതൽ വന്നതാണ്. നേരത്തേയുണ്ടായിരുന്നത് പ്രീപെയ്ഡ് ആയിരുന്നു. പോസ്റ്റ്പെയ്ഡ് ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ
@@MSTRAVELSTORIES prepaid ആണ് നല്ലത്. നിലവിൽ മിക്ക വീട്ടിലും നാലോ അഞ്ചോ സിം ഉണ്ടാവും. ആളുവീതം 2/1.5 ജിബി ദിവസവും കാണും. അപ്പോൾ ആവശ്യം ഉള്ള കണക്കിന് ചാർജ്ജ് ചെയ്യാൻ പറ്റിയാൽ അതും നല്ലതാണ്. ജിയോ call ഉള്ളതുകൊണ്ട് വീട്ടിൽ ഇരിയ്ക്കുന്നവരുടെ സിം വാലിഡിറ്റി ചാർജ്ജ് മാത്രം ചെയ്താൽ നല്ലതാണ്.
ഏതു പ്ലാൻ ചാർജ് ചെയ്താലും അൺലിമിറ്റഡ് ഇന്റർനെറ്റ് ആണ് ലഭ്യമാവുന്നത്.
Ithil cable connection pinne voice land phone connection undo ithil
കേബിൾ TV കണക്ഷൻ ഇല്ല. പക്ഷേ internet ഉപയോഗിച്ച് TV ചാനലുകൾ കാണാം കാണാം. ഒപ്പം Lanphone കണക്ഷൻ ഉണ്ട്. unlimited voice call free ആണ്.
Mobile number tharumo whatsup oru jio plan venam
9747409111