SKIN CARE ROUTINE | ചർമ്മ സംരക്ഷണം അറിയേണ്ടവ

Поділитися
Вставка
  • Опубліковано 20 жов 2024
  • ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിന് സമഗ്രമായ സ്കിൻ കെയർ റുട്ടീൻ അത്യാവശ്യമാണ്. സൺസ്ക്രീൻ, ക്ലെൻസർ, മോയ്സ്ചുറൈസർ തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും ഗണ്യമായി വർദ്ധിപ്പികാറുണ്ട്. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിലും ചർമത്തിൽ ചുളിവുകൾ വരുന്നത് തടയുന്നതിലും സൺസ്ക്രീൻ നിർണായക പങ്ക് വഹിക്കുന്നു .
    സൺസ്ക്രീൻ, ക്ലെൻസർ പോലുള്ളവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളെ കുറിച്ച് അസ്സോസിയേറ്റ് കൺസൽറ്റൻറ്റ് ഡെര്മറ്റോളജിസ്റ്റ് Dr. NAZIYA MUHAMMED സംസാരിക്കുന്നു
    ( Skincare routine, skincare routine steps, skincare routine order, skincare routine at home, skincare routine for oily skin, skincare routine for dry skin, skincare routine for combination skin, skincare routine for acne prone skin, skincare routine for men, skincare routine for teenage girl, sunscreen for baby, sunscreen for baby boy, sunscreen lotion for baby, sunscreen for oily skin, sunscreen for dry skin, sunscreen for combination skin, sunscreen SPF 50, sunscreen powder, sunscreen for face, sunscreen for men )

КОМЕНТАРІ • 2