1268:☀️ സൺസ്ക്രീൻ ഏറ്റവും നല്ലത് ഏതാണ്? എങ്ങനെയാണ് ശരിയായി ഉപയോഗിക്കേണ്ടത്? How to use it correctly?

Поділитися
Вставка
  • Опубліковано 3 жов 2024
  • 1268:☀️ സൺസ്ക്രീൻ ഏറ്റവും നല്ലത് ഏതാണ്? എങ്ങനെയാണ് ശരിയായി ഉപയോഗിക്കേണ്ടത്? | Which sunscreen is the best? How to use it correctly?
    ചർമ്മ സംരക്ഷണത്തിന്റെ പ്രധാന കാര്യങ്ങളിൽ ഒന്നാണ് സൺസ്‌ക്രീൻ. വെയിൽകൊണ്ടു ചർമ്മം കരുവാളിച്ചുപോകാതിരിക്കാൻ ഏറ്റവും നല്ല മാർഗം സൺസ്ക്രീൻ ഉപയോഗിക്കുക എന്നതാണ്...എ,ബി,സി എന്നിങ്ങനെ മൂന്നുതരം അൾട്രാവയലറ്റ് രശ്മികളുണ്ട്. ഈ അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ സ്ഥിരമായി ഏറ്റാൽ കാൻസർ വരെ ഉണ്ടാകാം.
    സൺസ്‌ക്രീൻ ലോഷൻ, ജെൽ, സ്റ്റിക്ക്, എന്നിങ്ങനെ പല രൂപത്തിലും ലഭ്യമാണ്. ☀️നമ്മൾ ഉപയോഗിക്കുന്ന സൺസ്‌ക്രീൻ നിങ്ങൾക്ക് ശരിയായ സംരക്ഷണം നൽകുന്നുണ്ടോ?
    ☀️നമ്മൾ സൺസ്ക്രീൻ ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ?
    ☀️സുര്യപ്രകാശത്തിൽനിന്നും ഒരു സംരക്ഷണം ശരിക്കും നമുക്ക് ആവശ്യമുണ്ടോ?
    ☀️എത്ര സമയം കൂടുമ്പോൾ നമ്മൾ സൺസ്ക്രീൻ ഉപയോഗിക്കണം?
    ☀️സൺസ്ക്രീൻ എത്ര അളവ് പ്രയോഗിക്കണം?
    ☀️എസ്‌.പി.‌എഫ് 30 മതിയോ? അതോ 50 വേണോ?
    ☀️വ്യത്യസ്ത തരം സൺസ്ക്രീൻ ഏതൊക്കെയാണ്, എന്താണ് നല്ലത്?
    ☀️സൺസ്ക്രീൻ പ്രയോഗിച്ച് ഉടനെ സൂര്യപ്രകാശം ഏറ്റ് പുറത്തേക്ക് നടക്കാമോ?
    ☀️ചർമം പ്രായമാകുന്ന അവസ്ഥ മാറ്റുന്നതിൽ സൺസ്ക്രീനുകൾക്ക് എത്രത്തോളം പങ്കുണ്ട്?
    ☀️സൂര്യനിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ഡി സൺസ്ക്രീൻ ഉപയോഗിച്ചാൽ ലഭിക്കുമോ?
    സൺസ്ക്രീനിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ പലർക്കുമുണ്ട്. ഇതാ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ആ ഉത്തരങ്ങൾ.വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #sunscreen #സൺസ്ക്രീൻ #best_sunscreen #vitamin_D_sun #ultraviolet_rays
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 579

  • @AaradhyaDR12
    @AaradhyaDR12 Місяць тому +611

    I've used 5-6 bottles of littlllextra rice berry sunscreen, facial serum, and moisturizing cream and I can say that it has helped me transform my skin into a beautiful complexion. The blemishes are fading and no new spots are appearing. The face appears glowing with smooth skin. Therefore, I've realized that selecting the right products is necessary.

    • @MeAarohiBose
      @MeAarohiBose Місяць тому

      I have super oily skin, and I’ve also tried Rice Berry sunscreen. This is likely the best sunscreen I’ve used. It doesn’t leave any whitecast and feels super light. I would highly recommend this to those who have extremely oily skin like me.

    • @sandhyasajeev-e4f
      @sandhyasajeev-e4f 5 днів тому

      But it has kojic acid in it

    • @Anoos424
      @Anoos424 4 дні тому +2

      ആരും ഇവരെ വിശ്വസിക്കരുത്. ഇതുപോലെ മിക സൺസ്‌ക്രീൻ വീഡിയോസിന്റെ അടിയിലും ഇവർ തന്നെ സെയിം കമന്റ് ഇട്ടേക്കുന്നു.എന്തോ പ്രൊമോഷൻ ആണെന് തോനുന്നു.അല്ലെങ്കിൽ പിന്നെ എല്ലാത്തിലും സെയിം റിപ്ലൈ കമന്റ്‌സ് വരില്ലലോ.

  • @vanajathippilikkate9884
    @vanajathippilikkate9884 6 місяців тому +6

    ഒരു ഇരുപതു വർഷം മുൻപേ dr വീഡിയോ ചെയ്യാൻ തുടങ്ങിയിരുന്നു എങ്കിൽ എന്ന് വിചാരിക്കുന്നു പലതും അറിയാമായിരുന്നു യൂട്യൂബിൽ കാണുന്നത് വിശ്വസിച്ചു കാണുന്ന വീഡിയോസ്

  • @BLACKARMOR03
    @BLACKARMOR03 Рік тому +75

    Brand Name: Soltan Protect & Moisturise lotion SPF30+
    (Made in UK) 😉

  • @krishnaparasad9455
    @krishnaparasad9455 11 місяців тому +26

    Uv doux is a good sunscreen.but little pricier than minimalist.

  • @Anu28899
    @Anu28899 Рік тому +23

    വളരെ നല്ല ഇൻഫർമേഷൻ... 💐💐💐💐💐💐

  • @majidafarsanamaji8097
    @majidafarsanamaji8097 Рік тому +48

    Urticaria യെ കുറിച്ച് വീഡിയോ cheyyammo ഡോക്ടർ പ്ലീസ് 😊

  • @thankamammu1932
    @thankamammu1932 Рік тому +5

    കോവിഡ കഴിഞ്ഞിട്ട് ഡോക്ടർ ഇന്നാണ് കണ്ടത് താങ്ക്യൂ ഡോക്ടർ

  • @majidakv5022
    @majidakv5022 9 місяців тому +6

    ഇവിടെ പലരും ഏറ്റവും നല്ല സൺസ്‌ക്രീൻ ഏതാണ് എന്ന് അറിയാത്തവർ ആണ് കാരണം പല സൺസ്‌ക്രീനും മാറി മാറി ഉപയോഗിച്ച ആഗ്രഹിച്ച റിസൾട്ട്‌ ഒന്നും കിട്ടി ഇല്ല എന്നത് ആണ് സത്യം
    എന്നാൽ ഉപയോഗിച്ചാൽ 100% നല്ല product ആണ് പറയുന്ന ഒരു സൺസിക്രീൻ aloe sunscreen ആണ് കാരണം നിങ്ങളെ പോലെ suncreen തപ്പി നടന്ന ഒരാൾ ആണ് ഞാനും ഈ സൺക്രീൻ ഒരുപാട് ആൾക് ഗുണം കിട്ടിയത് ആണ് rate und അത് പോലെ ഗുണവും und
    Best natural product 👍

  • @myworldmydreams3405
    @myworldmydreams3405 6 місяців тому +5

    Thankyou Sir
    Sunscreen Upayogikkumbol Viyarkkunnu

  • @marythomas8193
    @marythomas8193 Рік тому +8

    Good msg Doctor Thanks
    God bless & Family members

  • @fathimaamal6361
    @fathimaamal6361 Рік тому +26

    Very informative 👍
    Sunscreen use cheyyunnath verum skin color povathirikkananu enna misunderstandings palarkum und.... but complexion care and skin protection are different....ath ithilude manasilakam

  • @sachuunni1905
    @sachuunni1905 Рік тому +14

    Hi Doctor Hylaronic acid egane use cheyam ennoru video cheyamo

  • @sojashaji29
    @sojashaji29 Рік тому +14

    Hyper pigmentation kurichu vedio cheyyamo

  • @sherinbinthhamza2099
    @sherinbinthhamza2099 11 місяців тому +8

    Ingne oru video thappi nadakern. Tq sir👍🏼

  • @ASARD2024
    @ASARD2024 Рік тому +43

    ഇതൊന്നും തേക്കാതെ ഈ കത്തുന്ന പൊരിവെയിലത്ത് റോഡ് പണിയിൽ ഏർപ്പെട്ട ബംഗാളികളെ ഓർത്തുപോകുന്നു.

  • @safeelanoushad5756
    @safeelanoushad5756 Рік тому +9

    About Fasting diet vedio chayyumo

  • @All_with_Lipin
    @All_with_Lipin Рік тому +808

    Sunscreenil തന്നെ നോക്കി ഇരുന്നവർ 😅

    • @Shoniaaa417
      @Shoniaaa417 Рік тому +50

      Njan... 😆😆😆eathu brand anenu ariyan...

    • @All_with_Lipin
      @All_with_Lipin Рік тому +27

      @@Shoniaaa417 njaan vijarich njaan mathram ullu enn. Ipo oru ashwasam und😂

    • @Shoniaaa417
      @Shoniaaa417 Рік тому +15

      @@All_with_Lipin evde.... Enitim kiteela... Derma de vangi... 😵 screen pause aki zoomi vare noki😁😁

    • @All_with_Lipin
      @All_with_Lipin Рік тому +20

      @@Shoniaaa417 ee pullikaran athinte name paranjal entha.. Nammal gunam pidikkunnath aalkk ishtam allanne. Athaa... Derma nallathanoo? Boysinu use chayyan pattiyathano??

    • @Shoniaaa417
      @Shoniaaa417 Рік тому +21

      @@All_with_Lipin hehe😆 athonum alla... Pulli oru product um promotion cheyarila...
      Ini alukal pulli aa company ku vendi video cheythathanoke paranju kalayum...
      Derma 1% hydraulic aqua gel..
      Gel base anu... Face il ita arigathila..
      That is, more useful for mens.. 👍🏻👍🏻

  • @ushabalan87
    @ushabalan87 Рік тому +6

    Nivea spf 50 sunscreen super 👍

  • @lyjuk.r6196
    @lyjuk.r6196 5 місяців тому +2

    valare manoharamayi paranju thannu

  • @hariv6291
    @hariv6291 Рік тому +16

    Dr. Nombu samayath ravile food kazhikunnathine paty onnuparayavo dr already fastinginte episode ittapol morning food paranjilla pls🙏

  • @baijusebastian368
    @baijusebastian368 7 місяців тому +2

    ഈ സംശയം എനിക്കും ഉണ്ടായിരിന്നു. T Q ഡോക്ടർ

  • @hennaabdussalam9211
    @hennaabdussalam9211 Рік тому +8

    Thank you Dr. Vijarichapol thanne vedio kitty😅

  • @dhanyamohan3887
    @dhanyamohan3887 Рік тому +17

    Sir please have a talk on adenoid in children

  • @ismailkolavayil9508
    @ismailkolavayil9508 Рік тому +25

    Oily skininu ettavum best face wash sunscreen, mosturise cream, name parayuo

    • @Gouri_here
      @Gouri_here 6 місяців тому

      Face wash, Moisturizer nte channel il upload cheythittund... If you r interested do check it out... Sunscreen vdo Monday Or Tuesday upload cheyyum

    • @Gouri_here
      @Gouri_here 6 місяців тому

      Face wash, Moisturizer vdo njan upload cheythittund... If u r interested do check it out... Sunscreen vdo monday or Tuesday upload cheyyum.. Hope it helped u😊

    • @SilpaPs-e1g
      @SilpaPs-e1g Місяць тому

      🎉lotus alphamoist moisture zer super for oily skin

  • @SY-sw7uu
    @SY-sw7uu 8 місяців тому +4

    Sir i coffeeye patti oru video cheyyaamo

  • @phousiyamohammed7528
    @phousiyamohammed7528 Рік тому +6

    Lichen planze ne kurich vedio cheyyumo

  • @aspirant6552
    @aspirant6552 Рік тому +7

    Minimalist nallathane no sticky nalla protection und

    • @priyankasatheesh3110
      @priyankasatheesh3110 8 місяців тому +2

      അത് ഇട്ട് അലർജി ആയി 😓

    • @Pachu_pachoose
      @Pachu_pachoose 6 місяців тому +2

      എനിക്കും അലർജി ഉണ്ടായി....

  • @mohamedshafeek3355
    @mohamedshafeek3355 Рік тому +11

    Thank you doctor for detailed explanation about sunscreen

  • @LAMBo-q9s
    @LAMBo-q9s День тому

    Njhanum noki sun❤❤❤❤❤

  • @MR-mj2dq
    @MR-mj2dq Рік тому +19

    Dr ente skin എപ്പോഴും വിയർക്കുന്ന skin ആണ് ഞാൻ ഏത് തരത്തിൽ ഉള്ള sunscreen ആണ് ഉപയോഗിക്കേണ്ടത്

  • @anjusajith1367
    @anjusajith1367 Рік тому +5

    Doctor, kuttikalkum , valiyavarkkum ulla body lotion and moisturizing cream parayamo...

  • @zeenasalam5213
    @zeenasalam5213 Рік тому +21

    മറ്റുള്ള വീഡിയോകളിൽ 2 വിരലുകളിൽ നീളത്തിലെടുത്ത് ധാരാളമായി apply ചെയ്യണം എന്നാണ് പറയുന്നത്. ഏതാണ് ശരി?

    • @Talesofshanu
      @Talesofshanu Рік тому

      ua-cam.com/video/ku-3sOJYe9k/v-deo.html

  • @bevanbinu5170
    @bevanbinu5170 Рік тому +7

    Use spf 50 and pa++++ sunscreen i m using minimalist,the derma co aqualogica

  • @minigeorge3572
    @minigeorge3572 Рік тому +3

    Fair and lovely nallathano.

  • @garlickitchentales7485
    @garlickitchentales7485 Рік тому +20

    Thank You Doctor 🥰

  • @U.R.VARMAJI
    @U.R.VARMAJI Рік тому +56

    Please discuss about sunscreen for kids because in India ,fair complexioned children also getting dark after 15 year s old due to sun exposure at school

    • @shefnashereef1180
      @shefnashereef1180 Рік тому +5

      True that

    • @vishnuprasada.s1741
      @vishnuprasada.s1741 Рік тому +6

      Karupin alle azhak makkale

    • @U.R.VARMAJI
      @U.R.VARMAJI Рік тому

      @@vishnuprasada.s1741 but all dark complexion people go to beauty parlour for bleaching before marriage and they like to marry white girl

    • @raheemae7486
      @raheemae7486 Рік тому +2

      Im using suncros matte finish for my kids

    • @-humsafar
      @-humsafar Рік тому +4

      @@vishnuprasada.s1741 veyil adich poyath vere

  • @Aizuworld-p8e
    @Aizuworld-p8e 8 місяців тому +6

    Oily skin best sunscreen parayo

  • @preethiraj3196
    @preethiraj3196 7 місяців тому +1

    Excellent Explanation

  • @behappy-tm9yy
    @behappy-tm9yy Рік тому +5

    Sir keratitis Pilaris and remediesne Zurich oru video cheyyamo plzz

  • @anjanasujitanjanasujit
    @anjanasujitanjanasujit Рік тому +7

    Doctor kuttikalile adenoide problems nte issues parayane .

  • @shylavincent2426
    @shylavincent2426 Рік тому +7

    Thank u for everything..God bless u....keep going...be happy....look after yourself..

  • @lahidanajeem6384
    @lahidanajeem6384 Рік тому +1

    Pachayum peachum isthtayii❤❤❤

  • @indhud443
    @indhud443 Рік тому +5

    Best sunscreen....cream based onnu പറയാമോ...dr...... which brand.....

  • @lijuliju3871
    @lijuliju3871 Рік тому +8

    Excellent narration 👌...

  • @aysha9925
    @aysha9925 Рік тому +15

    സൂപ്പർ ഡോക്ടർ 👍👍

  • @habeebasalim
    @habeebasalim Рік тому +4

    Hi Dr ellam videos um very use ful um very good messages um anu thank you so much dr Masha allah ameen

  • @Love_u_kerala
    @Love_u_kerala Рік тому +5

    Oily & Dry skinninu പറ്റിയ ഒരു suncreen പറഞ്ഞു തരാമോ

    • @haappyyme
      @haappyyme Рік тому

      Momsco nallathu aa chemical free and 45spf

  • @shajathchemmala9879
    @shajathchemmala9879 Рік тому +2

    Well explained sir

  • @omanathomas8905
    @omanathomas8905 Рік тому +3

    Useful vdo sir thank you so much

  • @shabnam.t.a1879
    @shabnam.t.a1879 11 місяців тому +9

    Pregnancy safe sunscreen koode include cheyyamayirunnu. Thankyou sir for your effort to educate people on relevant topics❤.

  • @sabishafi6140
    @sabishafi6140 4 дні тому +1

    Ith upayogikkumpol viyarkkunnu athinte karanam entha dr

  • @athirapradeep9183
    @athirapradeep9183 Рік тому +3

    Sir paranjathu pole kuju kuttikalkku upayogikkan pattiya sunscreen onnu paranju tharamoooo pls

  • @aseenayunuss2991
    @aseenayunuss2991 Рік тому +1

    Ever so many thanks for the information

  • @yoonasana575
    @yoonasana575 Рік тому +4

    Ncc chernna sesham Nannayi karuthu. Pinne skinnil chilyidathu vedanayum chuttuneettavum Kandu. Sunscreen thechal athoke marumo?

  • @pscwinner935
    @pscwinner935 Рік тому +5

    sir...kunjungakk eatha best ennu parayumo...4-5 year baby

  • @rasnakm
    @rasnakm Рік тому +2

    Dr …. eadu. Face wash anu nallathu

  • @HrithikHrithik-ek9lx
    @HrithikHrithik-ek9lx 11 днів тому +1

    Sunscreen testosterone korakuvoo

  • @mamathanair5297
    @mamathanair5297 Рік тому +40

    Your videos are loaded with information and you present them in a very understandable way.
    Thank you doctor

  • @JinshilaAbbas
    @JinshilaAbbas 10 місяців тому +3

    Freckles ullavar eath suncream ann use cheyendath drr😊

  • @shaima_
    @shaima_ Рік тому +6

    Nammla veetil irikumbozhum sthiramayit apply cheyendathundo sun screen

  • @amourjinxx5168
    @amourjinxx5168 7 місяців тому +2

    Is aroma magic aloevera sunscreen gel a good choice?

  • @mehanasmusthafa2143
    @mehanasmusthafa2143 11 місяців тому +2

    Alovera jell ethra vayassu nuthal use cheyyan patum facil

  • @SALMAN3057
    @SALMAN3057 Рік тому +1

    Z block also very good

  • @sreedevibinesh7058
    @sreedevibinesh7058 Рік тому +3

    Thanks Dr..❤️

  • @rincyraju3514
    @rincyraju3514 Рік тому +14

    Can you talk about adenoid in children?

  • @Chikku_shiku
    @Chikku_shiku Рік тому +3

    Doctor...acne remedies and acne varunathinde kaaranangal..best cream edhoke ennu oru video cheyamoo..

  • @revathy_ms
    @revathy_ms Рік тому +13

    Dr paint jolikk pokunnavarkk sun expert use cheyamo?? Paint chemical ale, athu kond use cheyamo plz rply🙏🏻🙏🏻🙏🏻

  • @knkkinii6833
    @knkkinii6833 Рік тому +2

    Sir Good Morning.

  • @geethadevip9701
    @geethadevip9701 Рік тому +7

    Thank you Sir🙏🏻🙏🏻

  • @Vishnushyamily12-bq3ym
    @Vishnushyamily12-bq3ym 11 місяців тому +1

    Sir fairness cream apply cheyithid sunscreen apply cheyamo

  • @thulasicv2972
    @thulasicv2972 5 місяців тому

    മാൽഡിവ്സ് ക്ലൈമറ്റ് ന് പറ്റിയ സൺസ്‌ക്രീൻ ഏതാണെന്ന് പറയുമോ..

  • @abinafathima9462
    @abinafathima9462 8 місяців тому +1

    Handiloke apply cheyyan pls recommend a sunscreen which is affordable

  • @sainabam7876
    @sainabam7876 4 дні тому

    Dr sunscreen edanu.use cheyyande parayoo

  • @nasarnas3108
    @nasarnas3108 Рік тому +4

    Thanks dr 👍🥰

  • @mariyammasalim6063
    @mariyammasalim6063 6 місяців тому +3

    Dr njaan vitamin d kku vendi vail kodu ente kaileyum kalileyum skin valinju ini ithu maaraan enthaanu cheyyendathu

  • @anjithababu.o331
    @anjithababu.o331 5 місяців тому +2

    Oily + sensitive skin nu ulla kurachu sunscreens suggest cheyyamo...

    • @AmbachyS
      @AmbachyS 2 місяці тому

      Bynds pro നല്ലത് ആണ്

  • @shahalatk3034
    @shahalatk3034 Рік тому +3

    Sir...PA++++ en ulla sunscreen aanu use cheyyunnath athu nallathano

  • @ShamnaShani-bj8ik
    @ShamnaShani-bj8ik 6 місяців тому +1

    Combination skinin eth sunscreen aan nallath pls repysir🙏

  • @shameenausman8234
    @shameenausman8234 Рік тому +2

    മുഖത്തു എന്തു പുരട്ടിയാലും ചൂട് കുരു ഉണ്ടാവുന്നു എന്താണ് ചെയ്യേണ്ടത്

  • @AkhilaArya-q5s
    @AkhilaArya-q5s 2 місяці тому +1

    Dr ithil ethu suncrean use cheyyunnathu

  • @shamilexclusive
    @shamilexclusive 4 місяці тому +8

    മഴ ഇത് കാലത്ത് ഉപയോഗിക്കുന്നവർ ഉണ്ടോ😄

    • @Muhammedsinanp-d7g
      @Muhammedsinanp-d7g 4 місяці тому

      Ningal eth sunscreen aan use cheyyunne

    • @shamilexclusive
      @shamilexclusive 4 місяці тому

      ​@@Muhammedsinanp-d7g ഞാൻ beginner aaney😄

    • @indiantrader5842
      @indiantrader5842 3 місяці тому +1

      നിന്റെ അച്ഛനെ പറഞ്ഞ മതി മഴകാലത്തു പുള്ളി വാഴ വെച്ചിരുന്നെങ്കിൽ ഇതൊന്നും കേൾക്കേണ്ടി വരുന്നില്ലായിരുന്നു

    • @SheejaPi
      @SheejaPi 3 місяці тому

      Mekhathin vare 25 percent kalyan patullu thayolliye ​@@indiantrader5842

  • @minijohnson3008
    @minijohnson3008 Рік тому +3

    Thank you 🙏

  • @SALMAN3057
    @SALMAN3057 Рік тому +1

    Soltan 30 spf

  • @mashidaak7724
    @mashidaak7724 Рік тому +17

    Neutrogena ultra sheer sunblock നല്ലത് ആണോ sir

    • @meenuvj5439
      @meenuvj5439 Рік тому

      Yes, especially for those who have dry skin it is good

    • @1234567814266
      @1234567814266 Рік тому

      ​@@meenuvj5439oily skin നുള്ളത് ഇല്ലേ?

  • @prabhasprabhas8812
    @prabhasprabhas8812 Рік тому +7

    Very very useful video. Thank you so much Doctor

  • @hirzkhalid7847
    @hirzkhalid7847 Рік тому +4

    Dry skin cream enthan

  • @marymani8613
    @marymani8613 6 місяців тому

    6 Masom thazhe Ulla Aalukal?kunjungal...not Aalukal

  • @kavyamurali3479
    @kavyamurali3479 10 місяців тому

    Useful video. Thank you❤❤❤

  • @ammuarya5137
    @ammuarya5137 Рік тому +2

    Thanku sir💕

  • @chundaripoovueshal8364
    @chundaripoovueshal8364 5 місяців тому

    Good information . Thank you sir

  • @keerthanaraj8588
    @keerthanaraj8588 Рік тому +10

    Best sunscreen Aroma magic (natural sunscreen) spf 30 it's a physical sunscreen can be use by babies also

    • @Sahalasajeer420
      @Sahalasajeer420 Рік тому

      3 year kids use aakamo

    • @d2d7d5
      @d2d7d5 11 місяців тому +1

      But veroru doc videoyil ath harmful anu enn kandu .

  • @gamerdithu
    @gamerdithu Рік тому +19

    Useful video.... I was searching for good sunscreen. Sir u clear all my doubts... Thank u. ❤

    • @Talesofshanu
      @Talesofshanu Рік тому

      ua-cam.com/video/ku-3sOJYe9k/v-deo.html

  • @Yaallah78646
    @Yaallah78646 Рік тому +3

    6 vayassayA dry skin Uae l ulla kuttikk eath sunscreen aan nallath… reply please

  • @raasjubi
    @raasjubi Рік тому +2

    Dr. Kuttikalile Horseshoe kidney ye kurichu onnu parayamo

  • @sheelatherothbabu7350
    @sheelatherothbabu7350 Рік тому +2

    Sir melano tx ultra for pigmentation നല്ലത് ആണോ

  • @sreedevirajeev407
    @sreedevirajeev407 11 місяців тому +3

    Dr. Sensitive skin nu use cheyyan pattunna sunscreen suggest cheyyamo

  • @akhillec1063
    @akhillec1063 Рік тому +3

    Oil skin type use cheyyan pattiya nalla product.....
    8 hour veyilathanu job

    • @Talesofshanu
      @Talesofshanu Рік тому

      ua-cam.com/video/ku-3sOJYe9k/v-deo.html oilyk gel aanu nallath, allenkil pimples varum

  • @antonyrappael1842
    @antonyrappael1842 Рік тому +4

    Thank you Doctar 🙏

  • @ajeshajee
    @ajeshajee Рік тому +1

    thank you doctor

  • @Navas0609
    @Navas0609 Рік тому +7

    oily skin ഉള്ളവർ ഏതാണ് ഉപയോഗിക്കേണ്ടത്?