മുഖത്തെ കരുവാളിപ്പ് മാറ്റാൻ തൈര് + കടലമാവ് ഫേസ്‌പാക്ക് | CURD + GRAM FLOUR FACEPACK FOR GLOWING SKIN

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 200

  • @nishamsuni5469
    @nishamsuni5469 6 місяців тому +12

    ഡോക്ടർ നിങ്ങൾ എന്തു ഭംഗിയാ കാണാൻ 🥰🥰🥰❤❤❤❤

  • @jitheshsathyan6024
    @jitheshsathyan6024 Рік тому +30

    ഹായ് ദിവ്യ✋✋
    സാരിയിൽ വളരെ സുന്ദരിയായിരിക്കുന്നു👍👍ഇനി എല്ലാ ലൈവിലും ദിവ്യ സാരി ഉടുത്ത് വന്നാൽ നല്ലതായിരുന്നു
    ജിതേഷ്സത്യൻ

  • @anithaani8669
    @anithaani8669 Рік тому +153

    ഞാൻ use ചെയ്‌തു 2 ആഴ്ച കൊണ്ട് മാറ്റം ഉണ്ടായി പക്ഷെ ഞാൻ മഞ്ഞൾ ചേർത്തില്ല എന്തായാലും നല്ലൊരു face pack ആണ് 👍🏻👍🏻👍🏻

  • @ushusparadiseforanimals2422
    @ushusparadiseforanimals2422 4 місяці тому +14

    Saree and blouse super combination. Kannedukkaan thonnunnilla.

    • @Athiiiii_89
      @Athiiiii_89 2 місяці тому

      Kann edukkanda avide thanne vecho😂

  • @sari1484
    @sari1484 Рік тому +10

    Looking slim and fit doctor ❤ pls share a video on your personal tips on how you lost weight 😊

  • @ShuhaibBk
    @ShuhaibBk 7 місяців тому +1

    Good message Thank you...

  • @shylavm3646
    @shylavm3646 Рік тому +10

    Kanninte adiyil karuppu maaran pattunna video idamo Dr

  • @safexBahrain
    @safexBahrain 8 місяців тому +3

    kalil varakal veezhunnu valare dry ayit kanunnu. cheriya white color podi pole kanunnu enthenkilum oru pariharam undo madam

  • @girijavr4126
    @girijavr4126 22 дні тому

    Drdivya kutty super❤

  • @ammucharish7971
    @ammucharish7971 Рік тому +28

    Dctr കണ്ണിനടിയിലെ തടിപ്പ്, കറുപ്പ്, ചുളിവുകൾ okke മാറി കണ്ണ് നല്ല ഭംഗിയാക്കാൻ ഉള്ള tips include cheythoru vdo cheyyamo❤.... also underarm and thighs darkness മാറാനും

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +6

    Good Dr.
    👍😍❤

  • @manjushamanjusha9610
    @manjushamanjusha9610 11 місяців тому +11

    ഞാൻ കടല മാവും റോസ് വാട്ടറും mix ചെയ്തു apply ചെയ്തിരുന്നു
    Randu dhivasam കഴിഞ്ഞപ്പോൾ mugathakke തണർപ്പ് പൊന്തി ethayirikkum അത് അങ്ങനെ വന്നത്

    • @ThesniMol-sy6hf
      @ThesniMol-sy6hf 6 місяців тому

      ഇങ്ങനെ ഇപ്പോൾ എനിക്കും വന്നിരിക്കുന്നു... അത് എന്താ കാരണം മനസിലായോ...? നിങ്ങളെ face ലെ തണർപ്പ് പോയോ.... എങ്ങനെ പോയി? Plz reply😢

    • @Jpikshb77
      @Jpikshb77 Місяць тому +1

      Enteth oily skin anu. Njan kadalamavum beetroot powder um multtanimuttium rose waterum pakk akki use cheyarunud. But oru karaym nigale skin etha enn nokkit cheu. Pinne kadalamavaum beetroot powder um rosewater um use cheyarund. Kadalamav kadayil ninn vangiyathanu. Beetroot powder alpsgoodness nte anu.

  • @sreekutty7689
    @sreekutty7689 Рік тому +10

    Doctor kurachu slim and beauty aayi, stay blessed ❤❤

  • @shanujaleel33
    @shanujaleel33 Рік тому +7

    Dry skin ullavark oats upayogikamo

  • @aiswaryato3366
    @aiswaryato3366 3 місяці тому

    Then, kastoorimanjal,rosewatwr,kadalamavu..or thairu2 tb,kadalamavu4 tbs,kastoorimanjal

  • @nafeesapk3947
    @nafeesapk3947 Рік тому +6

    Hi madam sariyilla sundariyayittundallo❤

  • @hridyaajeesh1828
    @hridyaajeesh1828 Рік тому +20

    Dr എല്ലാ skin type നും പറ്റുന്ന moisturiser പറഞ്ഞു തരുമോ

  • @sheebasheebaunnikrishnan5495
    @sheebasheebaunnikrishnan5495 Рік тому +3

    Very good ❤

  • @RemyasivanRemyasivan
    @RemyasivanRemyasivan 10 місяців тому +2

    Dr. Ente face വളരെ dry anu.eppozhum kuru വരുന്നു.എന്താണ് ചെയ്യേണ്ടത്.

  • @mumthazshajahan9734
    @mumthazshajahan9734 Рік тому

    Chundari Dr 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @shajimonvilladom1923
    @shajimonvilladom1923 2 місяці тому

    Good and super combination dress code 🎉

  • @jayalekshmivalsalan3872
    @jayalekshmivalsalan3872 Рік тому +12

    Dr. Lips nu chuttum ulla darkness maran enthekilum tips paranju tharumo ente upper lips othiri dark aanu.. Pala marunnukalum pareekshichu nokki.. Pakshe..athu kuranjalum veendum athu pole thanne aavum enthenkilum permanant treatment undo

  • @RaihaRaihana-v4g
    @RaihaRaihana-v4g 11 місяців тому

    Mam moistur cream pakaram alovera jel idavo

  • @binoycp1065
    @binoycp1065 Рік тому +21

    ഡോക്ടർ സുന്തരിയാണല്ലോ❤👍

  • @jalajakumaryv1454
    @jalajakumaryv1454 Рік тому +3

    Dr പറ യു ന്ന തെല്ലാം കൊള്ളാം

  • @fathima1016
    @fathima1016 Рік тому +15

    Kadala maavum thyrum honeyum mix aaki use cheyyaan pattuo mam

  • @arunimaammu1116
    @arunimaammu1116 Рік тому +16

    വെയിൽ കൊണ്ട കരുവാളിപ്പ് മാറാൻ കടല മാവും തൈരും മാത്രം ഉപയോഗിച്ചാൽ മാറ്റം ഉണ്ടാകുമോ

  • @shajijoseph7425
    @shajijoseph7425 Рік тому +3

    Good 👍👍

  • @geethusudheesh3569
    @geethusudheesh3569 4 місяці тому

    Oily skin nu patiya nalloru face cream paraju theramo mam

  • @prasanthkk9513
    @prasanthkk9513 Рік тому +3

    Saariyil athimanoyariyayirikkunnu❤

  • @SajiRajesh-b1l
    @SajiRajesh-b1l Рік тому +16

    Mam മുഖത്തെ ചെറിയചെറിയ കുരുക്കൾ പിന്നെ കറുത്ത പാടുകൾ എങ്ങനെ മാറും pls replay🙏

  • @LechuLechu-ct6gq
    @LechuLechu-ct6gq 9 місяців тому

    Kadalamavum thenum upayogikamo

  • @aravindbalakrishnan9192
    @aravindbalakrishnan9192 Рік тому +4

    Dr kadalamavum palum mathram use cheythal kozhappam indo 👀

  • @bapputty725
    @bapputty725 8 місяців тому +1

    Kadalmavu thechit karukunneth enth kondan

  • @nandhanam224
    @nandhanam224 Рік тому +5

    kadala maavu maathram faceil edaamo

  • @sheebarani3140
    @sheebarani3140 Рік тому +1

    mam uterine fybroid kurichum recurrent akathirikanum ulla oru vdo cheyyumo pls

  • @bindhua1086
    @bindhua1086 10 місяців тому +3

    Mam sadha manjalpodi use cheyamo

  • @ThanhaFathima-f5f
    @ThanhaFathima-f5f 4 місяці тому +1

    മുഖത്തുള്ള കറുത്ത പാടുകൾ മാറാൻ എന്താ ചെയ്യാ

  • @manchukarthik8664
    @manchukarthik8664 Рік тому +6

    Doctor which gram flour is used for making this . There are many types of peas. Please reply

  • @Radhika_raj
    @Radhika_raj Рік тому +2

    Randamathe pack idumbozhum moisturise cheyano

  • @AminaAmi-q9t
    @AminaAmi-q9t 11 місяців тому

    Maam mukhathe kuzhuikal.maran enthelum undo😢 . Moisturize aayitt aloevera jel.idavo

  • @amjidalfidsabi7061
    @amjidalfidsabi7061 6 місяців тому +1

    Oily skin eth use cheyyamoo

  • @saisivakumar7757
    @saisivakumar7757 Рік тому +5

    🙏🙏🙏

  • @geethakb1045
    @geethakb1045 5 місяців тому

    Supper... 👍🏻👍🏻

  • @habisworld4664
    @habisworld4664 11 місяців тому

    Ella skin typinum pattumo. Kadalamavum thairum

  • @aswathik8868
    @aswathik8868 Рік тому +1

    Mam ente faceil black pigmentation orupadu undu ,athinu enthenkilum remedy paranju tharumo

    • @Masha-allah774
      @Masha-allah774 Рік тому

      Saffron serum use cheythaal pigmentation മാറിക്കിട്ടും. ആവശ്യമുണ്ടെങ്കിൽ reply details തരാം

  • @sobhagnair8709
    @sobhagnair8709 Рік тому +1

    Hai mole❤❤❤❤❤❤❤❤

  • @annstjohny
    @annstjohny 11 місяців тому +3

    Dr underarm darkness maran olla tips parayamo

  • @nisharani6125
    @nisharani6125 Рік тому +13

    Enthu Patti Dr sound oru difference pole.

  • @shamidhamansoor1824
    @shamidhamansoor1824 9 місяців тому +2

    Dr antha abinayam nirthiyath

    • @DrDivyaNair
      @DrDivyaNair  9 місяців тому

      സമയം കിട്ടുന്നില്ല

  • @SoujaSoujath-c3y
    @SoujaSoujath-c3y Рік тому +5

    കടയിൽ നിന്ന് വാങ്ങുന്ന തൈര് പറ്റുമോ?

  • @0k935
    @0k935 Рік тому +1

    Payarpodikondu mugam kazhukan pattumo

  • @sreekusreeku5733
    @sreekusreeku5733 11 місяців тому

    Lactobacillus തൈരിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയ അല്ലേ?

  • @Neymarjr10-x6z
    @Neymarjr10-x6z 3 місяці тому +1

    Oily skin, ഉള്ളവർക്ക് ഇത് പറ്റുമോ

  • @iamadevil122
    @iamadevil122 Рік тому +4

    നല്ല വോയിസ്‌ ആയിരുന്നു എന്തു പറ്റി Dr?

  • @SajiRajesh-b1l
    @SajiRajesh-b1l Рік тому +7

    Mam മുഖത്ത് ചെറിയ ചെറിയ കുരുക്കൾ എങ്ങനെ പോവും എന്താ ചെയ്യാ കറുത്ത പാടുകൾ ഇണ്ട് ഇതൊക്ക എങ്ങനെ മാറും pls replay🙏

    • @sreejak819
      @sreejak819 Рік тому

      Mughathe kuzhikal pokan endu cheyyanam

  • @lekshmikrishnan4085
    @lekshmikrishnan4085 Рік тому +1

    Sensitive skin nu use cheyyamo doctor. Reply pls

  • @HassanHamza-xu3yg
    @HassanHamza-xu3yg 3 місяці тому

    Super tips

  • @hibamehak4283
    @hibamehak4283 Рік тому +2

    Dr Tan maraan eth serum aanu use cheyende paranghu tharo...pls

    • @dr.catherinetj-mm4ft
      @dr.catherinetj-mm4ft 2 місяці тому

      ഞാൻ 40 വർഷങ്ങളായി tan മാറ്റാൻ ഉപയോഗിക്കുന്നതാണ് ഈ pack

  • @reethachandran2315
    @reethachandran2315 11 місяців тому +1

    ഞാൻ പാൽ ചേർത്തിട്ട് ചെയുന്നുണ്ട് മുഖത്തുള്ള രോമം നന്നായിട്ട് കുറഞ്ഞിട്ടുണ്ട്

    • @swamol732
      @swamol732 2 місяці тому

      Chechi...kadalamavum paalum mathram use cheythittano...romam kuranjath..plzzz reply....😢😢

  • @najiyasherin6566
    @najiyasherin6566 Рік тому +4

    Dr ennum upayogikkamo

  • @haseenausman6798
    @haseenausman6798 Рік тому +8

    കഴുത്തിലെ കറുപ്പ്കളർ പോവാനുള്ള ടിപ്പ് പറയാമോ

  • @martinfrancis9250
    @martinfrancis9250 Рік тому +1

    Good message sir

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts Рік тому +2

    ❤❤❤👍

  • @nanduttyvindalu
    @nanduttyvindalu Рік тому +3

    അധികം ദീർഘമില്ലാത്ത വീഡിയോ നല്ലത്

  • @MrAnt5204
    @MrAnt5204 Рік тому

    ഞാൻ ഹോമിയോ മരുന്നുകൾ മനസ്സിലാക്കാൻ വേണ്ടീട്ടാണ് ഈ വെബ് ഓൺ ചെയ്യുന്നത് ഇപ്പോൾ സൗന്ദര്യ വർദ്ധക ചാനലായി മാറിയോ എന്റെ ദൈവമേ 🤷‍♂️

  • @sugandhymr
    @sugandhymr Рік тому

    Doctor where is your clinic in trivandrum?Can you please give me an appointment at the earliest.My problem is pigmentation,please doctor

  • @Angel-jq1tc
    @Angel-jq1tc 9 місяців тому

    Ethe type yogurt aane use cheyandathe🤔

    • @razzi3054
      @razzi3054 6 місяців тому

      Pulli illathath

  • @khairunnisatk1344
    @khairunnisatk1344 Рік тому

    Purath ninn vangunna curd mathiyavumoo

  • @mariyamhamza709
    @mariyamhamza709 Рік тому

    👍👍thank you dr🥰

  • @vishnurk7117
    @vishnurk7117 10 місяців тому

    Curd inu pakaram milk use cheyyan patto

    • @deepthi741
      @deepthi741 2 місяці тому

      Pattum.... Oil skin anekil milk anu nalath...

  • @SajuKatteri
    @SajuKatteri 9 місяців тому

    ഇത് daily use ആകാൻ പറ്റോ

  • @praveenmadhavan494
    @praveenmadhavan494 7 місяців тому

    Thank you

  • @satheeshkumarsatheeshkumar9590

    👍👍👍👍👍

  • @sanusha-mk3nw
    @sanusha-mk3nw Рік тому +5

    Dr ende dry skin aann athin pattiya sunscreenum moisturizerum paranjutharumo

  • @vishnusairam7150
    @vishnusairam7150 Рік тому

    Boysinu use cheyyaan patto

  • @aryarajs6047
    @aryarajs6047 3 місяці тому

    Medam കടലമാവും ഉലുവയും ചേർത്ത് മുഖത്ത് ഉപയോഗിക്കാമോ

  • @shahlamubarakali1367
    @shahlamubarakali1367 7 місяців тому

    6 years old girl child use cheyyamo...??

  • @sethusethu7156
    @sethusethu7156 Рік тому +1

    Dr. Orange peel powder and curd use cheythude

  • @SoujaSoujath-c3y
    @SoujaSoujath-c3y Рік тому +2

    മൊയ്‌സ്റ്റുറിസസ് എന്താ ആണ്. ലോഷൻ ആണോ ഉദേശിച്ചത്‌? അതോ ഏതെങ്കിലും ക്രീം ആണോ പ്ലീസ് റിപ്ല്യ്‌

    • @DrDivyaNair
      @DrDivyaNair  Рік тому

      അതിനെ കുറിച്ച് വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

    • @SoujaSoujath-c3y
      @SoujaSoujath-c3y Рік тому +3

      @@DrDivyaNair കാണുന്നില്ലല്ലോ. യൂ ട്യൂബിൽ ആണോ ലിങ്ക് ഇടാവോ ഇവിടെ

  • @mohammedyazar389
    @mohammedyazar389 Рік тому

    ❤❤❤❤❤

  • @jancyjoseph4091
    @jancyjoseph4091 7 місяців тому

    Veetil use cheyyunna manjalppodi use cheyyamo

  • @Geetha.A-b6f
    @Geetha.A-b6f 7 місяців тому

    Ethu eapozhannu puratendathu

  • @statusvideo28733
    @statusvideo28733 Рік тому +2

    Dr. തൈര് തണുപ്പാണൊ

  • @lulululuhafsna5575
    @lulululuhafsna5575 Рік тому

    ഇത് use ചെയ്താൽ face l ചൊറിച്ചിൽ പോലെ അനുഭവപ്പെടുമോ plz റിപ്ലൈ

  • @athiathi-ut6ye
    @athiathi-ut6ye 2 місяці тому

    കയ്യിൽ ഇടാമോ

  • @Krgnair123
    @Krgnair123 Рік тому +2

    Face wash use cheyythu kazhukamo pack?

  • @Sivasruthy658
    @Sivasruthy658 Рік тому +3

    ഇതിന്റെ കൂടെ റാഗി പൊടി ചേർക്കുക നല്ലതാണോ.

  • @sajadsahirkm3501
    @sajadsahirkm3501 Рік тому +1

    👍🌹💖

  • @MUMTHAZMUMS
    @MUMTHAZMUMS 4 місяці тому

    നാരങ്ങ നീരും മഞ്ഞളും ചേർക്കാതെ കടല മാവും തൈരും മാത്രമായിട്ട് യൂസ് ചെയ്യാൻ പറ്റുമോ

  • @anjalianju7488
    @anjalianju7488 Рік тому +1

    Pack ittashesham moisturizer ittilakil enthelum preshnam indoo mam

  • @sheebahazeena5233
    @sheebahazeena5233 Рік тому +1

    Moisturizer ittilenkil kuzhapamundo

  • @phoebaelezabath8611
    @phoebaelezabath8611 Рік тому

    Laser hair removal treatment cheyunnavark eth cheythal kuzhappam ondo?

  • @hitech1757
    @hitech1757 9 місяців тому

    Karimangalam മാറാൻ എന്ത് ചെയ്യണം

  • @AbhilashAk-ks4rc
    @AbhilashAk-ks4rc Рік тому

    useful

  • @Shyamツ
    @Shyamツ Рік тому +1

    Mam.. Njn 3 days munne oru tour kazhinj vannatha.. Ippo ente mugham full karivalichu.. Ith use cheythal ath maarumo

    • @DrDivyaNair
      @DrDivyaNair  Рік тому

      Try ചെയ്ത് നോക്കു

  • @GayuGayathri-q1q
    @GayuGayathri-q1q 29 днів тому

    Mam enik thyru alergy avunn ath endh kondan😢

    • @Vighneshvinod.
      @Vighneshvinod. 18 днів тому

      Skin prashnam oro skininum athinte prathekadha und

  • @ShibilShaz-p3z
    @ShibilShaz-p3z Рік тому +1

    ദിവൃസുന്നരിയാണല്ലേ

  • @Arshad-vg9ts
    @Arshad-vg9ts 26 днів тому +1

    👍

  • @fameelafami2975
    @fameelafami2975 Рік тому +4

    Enn padivillaaatha oru beauty und doctorkk