നമസ്തേ ഹരി.... 🙏 ശുഭദിനം 🌹🌹🌹 പുതിയ വീട് നിർമാണത്തിൽ ആണ് ഞങ്ങൾ 🤩 ഇങ്ങനെ ഓരോ അറിവുകൾ ഞങ്ങൾക്ക് തരുന്നതിൽ ഒത്തിരി സന്തോഷത്തോടെ നന്ദി അറിയിക്കുന്നു... 😍🙏 ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിച്ചേക്കണേ സംഗീത.. വിശാഖം ശിവൻ... പൂരം കാശിനാഥ്... ഉത്രാടം ശിവേന്ദു... ചിത്തിര 🙏🙏🙏🙏
എന്റെ വീട് പുതുക്കിപണിയുകയാണ്.ഹരിജി പറഞ്ഞതുതന്നെയാണ് വാസ്തുവിദഗ്ധനും എന്നോട് പറഞ്ഞത്. കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഓം ശ്രീം മഹാലക്ഷ്മി നമഃ 🙏🙏🙏🙏
Thankyou വീടിന്റെ കോണി ക്കൂടിന് മുകളിലായാണ് ടാങ്കുള്ളത് പടിഞ്ഞാറു ഭാഗത്തു. ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട് തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. ലസിത അത്തം (2/8/1984മോർണിംഗ് 10-30)🙏🏻
നമസ്തേ ഹരി ജി 🙏🙏തെക്ക് പടിഞ്ഞാറെ മൂല എന്ന് പറഞ്ഞത് രണ്ടിന്റെയും കോണ് വരുന്ന ഭാഗമാണോ ഹരിജി. തെക്ക് പടിഞ്ഞാറെ മൂലയിൽ ആണ് വാട്ടർ ടാങ്ങ് വച്ചയ്ക്കുന്നത് കൂടുതലും തെക്കു വശത്താണ്. ഇതു മാറ്റി സ്ഥാപിക്കണോ.
Scientific explanation seems logically and intuitively incorrect.... vaasthu in its praamanik wisdom is overriding all scientific explanation as Science in itself is only an approximation limited to the circumference of mind and is subject to change with each widening of the horizon of that mind.....Till today there are no finite scientific inventions. Wisdom of Spirit is much above knowledge of the Matter ( or Mass occupying space).
ഹരിയേട്ടന്റ വീഡിയോ കാണുമ്പോൾ തന്നെ മനസിന് ഒരു സമാധാനം സന്തോഷം ആണ് പക്ഷേ ഈ വീഡിയോ കണ്ടപ്പോ ടെൻഷൻ ആയി കാരണം ഞങ്ങൾ വാട്ടർ ടാങ്ക് വീടിന് മുകളിൽ വടക്ക് കിഴക്കേ മൂലയിൽ ആണ് വീട് പണി കഴിഞ്ഞു മൂന്നു വർഷം ആയിട്ടുള്ളു ഒന്നും ചെയ്യാൻ കഴിയില്ല 😞😞😞
നമസ്തേ ഹരി.... 🙏
ശുഭദിനം 🌹🌹🌹
പുതിയ വീട് നിർമാണത്തിൽ ആണ് ഞങ്ങൾ 🤩 ഇങ്ങനെ ഓരോ അറിവുകൾ ഞങ്ങൾക്ക് തരുന്നതിൽ ഒത്തിരി സന്തോഷത്തോടെ നന്ദി അറിയിക്കുന്നു... 😍🙏
ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിച്ചേക്കണേ
സംഗീത.. വിശാഖം
ശിവൻ... പൂരം
കാശിനാഥ്... ഉത്രാടം
ശിവേന്ദു... ചിത്തിര
🙏🙏🙏🙏
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്
Namasthe Harijee 🙏🙏🙏🙏🙏water tangk sdapiykkunnath, disa എല്ലാം patichu 🙏🙏🙏🙏🙏❤️❤️❤️
🙏🙏
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍
Namaskaram Hariji. Joli kittan prarthikkane 🙏🏼🙏🏼🙏🏼🙏🏼
എന്റെ വീട് പുതുക്കിപണിയുകയാണ്.ഹരിജി പറഞ്ഞതുതന്നെയാണ് വാസ്തുവിദഗ്ധനും എന്നോട് പറഞ്ഞത്. കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഓം ശ്രീം മഹാലക്ഷ്മി നമഃ 🙏🙏🙏🙏
☺️☺️🙏🙏🙏🙏
Thanks for your feedback
Hariji namaskaram. Febin bharani surumi chothy..bathaa doshagal shathru dosham mari uyarcha undavan prarthikanam❤🎉
Okay 👌
Namaskkaaram 🙏🏻🙏🏻🙏🏻...Maranam nadanna veettil poyi pula veedal (thalikkal) pokaan kazhinjilla,ambalathil pokaan pattiyilla. Pakshe nammale veendum parisaravum thalikkille athu enthu aanu use cheyyendath ?
✨🌹✨Hi dear bro ✨🌹✨ how are you ✨🌹✨ thank you very much ✨🌹✨🙏☺️
Thank you too
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏🙏
നമസ്തേ
നന്ദി ജീ നമസ്തേ🙏💕
നമസ്കാരം
Namaskaram Hariji 🙏🙏🙏🙏
Thank you ❤
ഹരികുഞ്ഞെ നമസ്കാരം 🙏🙏🙏
നമസ്തേ
എന്റെ അനിയനുവേണ്ടി പ്രാർത്ഥിക്കണേ അവന്റെ കഴ്ട്പ്പാട് മാറാനും അസുഖം മാറാനും ഉണ്ണികൃഷ്ണൻ ചിത്തിര പ്രാർത്ഥിക്കണേ 🙏🙏🙏❤️
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നതാണ്
പ്രാർത്ഥിക്കണേ thirumrni
Ok
നമസ്കാരം തിരുമേനി, 🙏ഫ്ലാറ്റിൽ വാട്ടർ ടാങ്ക് തെക്ക് കിഴക്കേ മൂലയിൽ ആണ്.
അത് ദോഷം ആണോ ?
🙏ഹരിജീ
ഇത്രേം അറിവുള്ള താങ്കൾ ഒരു കോടീശ്വരൻ ആയിരിക്കും അല്ലേ.. 🙏🏻
തിരുമേനി എൻ്റെ മക്കൾ MSc പഠിക്കുന്നു അവർക്ക് വേണ്ടി പ്രാർത്ഥിക്കണേ Ayana puradam, Anusha Uthradam....
🙏👌❤️
നമസ്ത്തേഹരീ ജീ എല്ലാ ദിവസവും കാണന്നതാണ്. ഞങ്ങളുടെ വാട്ടർ ടാങ്ക് വടക്ക് പടിഞ്ഞാറേ മൂലയിലാണ്. ഞങ്ങളുടെ ടാങ്ക് വാർത്തതാണ്. കുറച്ച് വലുതാണ്,
അതിലൊന്നും പ്രശ്നമില്ല
പുറത്തെ കോണിപ്പടി കണ്ണിമൂലയിൽ വന്നാൽ കുഴപ്പമുണ്ടോ.
🙏🙏🙏
ജാതിക്ക ഉപയോഗിക്കുന്ന ഒരു വീഡിയോ കണ്ടിരിരുന്നു അത് ഏതാണെന്ന് പറഞ്ഞു തരുമോ
Harikutta🎉🎉🎉🎉🎉
നമസ്കാരം തിരുമേനി 🙏
Namaste
@@Ayiravallimedia താങ്ക് യു തിരുമേനി തിരുമേനിപറയുന്നതുപോലെ ചെയ്യാം
Ganapati homam, bhagyasooktham, ayursooktham,danwandiri manthraarchana, akhora manthraarchana, navagraha sthothram, ayyappa sthothram, shaneeshwara manthraarchana, sarpathinu noorum paalum, hanumath manthraarchana, durga pooja, rinamochana manthraarchana, Vishnu sahasra naamarchana, lalitha sahasra naamarchana, mrithyunjaya manthraarchana, ashtalakshmi manthraarchana,
Rajan- vishakham
Bindu- karthika
Bhadra- pooram
Bhagya- chithira
Namaskaram harikutta
നമസ്തേ ശോഭാജി
🙏🌺☘️❤️☘️🌺🙏
🙏🙏🙏🙏🙏
ശനി ദോഷം, കട ബാധ്യത മാറാൻ, സ്വർണ പണയം എടുക്കാൻ, സാമ്പത്തിക ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി അശ്വതി -മകയിരം 🙏🙏🙏
ഞങ്ങളുടെ വീട്ടിൽ അടുക്കള വടക്കു കിഴക്ക് ഭാഗത്താണ് ഉള്ളത് വീട് പഴക്കം ചെന്ന വീടാണ് 🙏
Thankyou വീടിന്റെ കോണി ക്കൂടിന് മുകളിലായാണ് ടാങ്കുള്ളത് പടിഞ്ഞാറു ഭാഗത്തു. ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട് തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. ലസിത അത്തം (2/8/1984മോർണിംഗ് 10-30)🙏🏻
🙏🙏
ഞാൻ താമസിക്കുന്ന വീട്ടിൽ തെക്കു കിഴക്ക് ഭാഗത്താണ്water tank
അതിൽ ദോഷം ഇല്ല. അതിന്റെ ശാസ്ത്രീയവശം വീഡിയോയിൽ പ്രതിപാദിച്ചിട്ടുണ്ട്
Seperate bathroom കിഴക്ക് ഭാഗത്തു ഉണ്ട് അതിന്റെ മേൽക്കപോരയിൽ ടാങ്ക് ഉണ്ട് അതിനു problem ഉണ്ടോ???
ദോഷം എന്നൊന്നില്ല
നമസ്കാരം 🙏🏼തിരുമേനി പറഞ്ഞ ഭാഗത്താണ് എന്റെ വീട്ടിൽ ടാങ്ക് വച്ചിരിക്കുന്നത്
Okay
നമസ്തേ ഹരി ജി 🙏🙏തെക്ക് പടിഞ്ഞാറെ മൂല എന്ന് പറഞ്ഞത് രണ്ടിന്റെയും കോണ് വരുന്ന ഭാഗമാണോ ഹരിജി. തെക്ക് പടിഞ്ഞാറെ മൂലയിൽ ആണ് വാട്ടർ ടാങ്ങ് വച്ചയ്ക്കുന്നത് കൂടുതലും തെക്കു വശത്താണ്. ഇതു മാറ്റി സ്ഥാപിക്കണോ.
മാറ്റി സ്ഥാപിക്കേണ്ടതില്ല.
@@Ayiravallimedia ഓക്കെ ഹരി ജി
ഹരി മോനേ കടുക് ൽ 5 രൂപ ഇട്ട് വെയ്ക്കുന്നുണ്ട് നല്ല മാറ്റം ഉണ്ട് മോനേ എൻ്റെ മകന് നല്ല ഒരു ജോലി കിട്ടാൻ മോൻ പ്രാർത്ഥിക്കണം നല്ല ഒരു ജീവിതത്തിനും
🙏🙏
🙏🏽 വാസ്തുശാസ്ത്രം അല്ലാതെ അതിന്റെ സയന്റിഫിക് വശം കൂടെ പറയുന്നതുകൊണ്ട് ആരും പ്രതിരോധിക്കാൻ വരത്തില്ല 😜😜😜🙏🏽🙏🏽🙏🏽🙏🏽❤❤❤❤❤
🙏🙏
ശ്രീജ ചിത്തിര തുലാം മാസം പ്രാത്ഥനയിൽ ഉൾപ്പെടുത്തണം
ഓക്കേ
Bhranthante jalpanangal.
കിഴക്ക് വശമാണ് ടാങ്ക്
ഇതിൽ പ്രത്യേക ദോഷങ്ങൾ ഒന്നുമില്ല. പിന്നെ മുന്നേ സൂചിപ്പിച്ചതുപോലെ, ചിമ്മിനി വല്ലതും വരുന്നുണ്ടെങ്കിൽ കേടുപാടുകൾ പറ്റാതെ നോക്കുക
വടക്ക് കിഴക്ക് മൂലയ്ക്കല്ലേ അടുക്കള varika. തെക്ക് കിഴക്ക് അല്ലല്ലോ..
വടക്ക് കിഴക്കേ മൂലയിൽ ആണ്
താങ്കളുടെ വീട്ടിൽ എവിടെ ആണാവോ വാട്ടർ ടാങ്ക് വച്ചിരിക്കുന്നത്
വെറുതെ വലിച്ച് നീട്ടി ചപ ചപ
വർഷങ്ങൾ പഴക്കമുള്ളതല്ലേ വസ്തുശാസ്ത്രം അന്ന് വാട്ടർടാങ്ക് ഉണ്ടായിരുന്നോ
തീർച്ചയായും - പക്ഷേ പേര് ജല സംഭരണി എന്നാണ്.
Scientific explanation seems logically and intuitively incorrect.... vaasthu in its praamanik wisdom is overriding all scientific explanation as Science in itself is only an approximation limited to the circumference of mind and is subject to change with each widening of the horizon of that mind.....Till today there are no finite scientific inventions. Wisdom of Spirit is much above knowledge of the Matter ( or Mass occupying space).
ഓക്കേ 🙏
MAHA MANDATHARAM.😂
ANUBHAVAM YNTE 😢VEEDU😢
സന്ധ്യക്ക് വീട് തൂക്കുന്നത് അയൽ വീടിന് ദോഷമാണോ
അയൽ വീടിന് ദോഷമൊന്നുമില്ല പക്ഷേ, ഏത് ഗ്രഹത്തിലാണോ തൂക്കുന്നത് ആ ഗ്രഹത്തിന് കേടാണ്
Thank you ഹരി ജി
തൂക്കുമ്പോൾ നന്നായി കുനിഞ്ഞ് തൂക്കുക😂😂 സീനെങ്കിലും പിടിക്കാം😂😂
Ninakkuverepaniyille
ഹരിയേട്ടന്റ വീഡിയോ കാണുമ്പോൾ തന്നെ മനസിന് ഒരു സമാധാനം സന്തോഷം ആണ് പക്ഷേ ഈ വീഡിയോ കണ്ടപ്പോ ടെൻഷൻ ആയി കാരണം ഞങ്ങൾ വാട്ടർ ടാങ്ക് വീടിന് മുകളിൽ വടക്ക് കിഴക്കേ മൂലയിൽ ആണ് വീട് പണി കഴിഞ്ഞു മൂന്നു വർഷം ആയിട്ടുള്ളു ഒന്നും ചെയ്യാൻ കഴിയില്ല 😞😞😞
അതിലൊന്നും യാതൊരു പ്രശ്നവുമില്ല, ചിമ്മിനിയിൽ നിന്നുള്ള ചൂട് കൊണ്ട് ടാങ്കിനോ അനുബന്ധ ഉപകരണങ്ങൾക്ക് കേടു ഉണ്ടാകാതെ നോക്കിയാൽ മതി
@@Ayiravallimedia 🙏🙏🙏🙏🙏🙏
തിരുമേനി കോൺടാക്ട് no ഒന്ന് തരുമോ??
🙏🙏🙏