🏡വീട്ടിൽ ധന തടസ്സങ്ങൾ മാറി സമ്പത്ത് വന്നുചേരും,കഷ്ടകാലം അവസാനിക്കും,vastutips,astrology Malayalam

Поділитися
Вставка
  • Опубліковано 20 жов 2024
  • If the calendar and clock are in proper position at home or office,
    Wealth will come and fill you and the time of trouble will pass.
    If the calendar and clock are placed in this position in the house, wealth will come and hardships will end.
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • Video
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • Video
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #vastu #vastutips #homevastutips #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

КОМЕНТАРІ • 1 тис.

  • @chinnusreejith5012
    @chinnusreejith5012 10 місяців тому +31

    തിരുമേനി ഒരിക്കലും നടക്കില്ലെന്നു വിചാരിച്ച കാര്യം നടന്നു.നന്ദി തിരുമേനി നന്ദി. വാക്കുകളില്ല. ജീവിതം തന്നെ മാറി.

    • @SureshBabu-qd2pu
      @SureshBabu-qd2pu 10 місяців тому +2

      സുരേഷ് ബാബു നക്ഷത്രം മൂലം തിരുമേനി കടം ആണ് പ്രശ്നം

    • @bindhusunil7386
      @bindhusunil7386 10 місяців тому +2

      അശ്വിൻ വിശാഖം ഡൽഹിയിൽ ജർമൻ പരീക്ഷ എഴുതാൻ പോകുവാ പ്രാർത്ഥിക്കണേ തിരുമേനി

    • @anithapremkumar8673
      @anithapremkumar8673 10 місяців тому

      Monu oru joli thiruvonan.

    • @syamamenon6101
      @syamamenon6101 10 місяців тому

      നിർമൽ തിരുവോണം 26/3/1995
      ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻

    • @MeenaSukumaran-c1n
      @MeenaSukumaran-c1n 10 місяців тому

      Kadamthiran prarthikanam Meena visakam

  • @sreejabijut.p6200
    @sreejabijut.p6200 10 місяців тому +2

    ശ്രീജ... കാർത്തിക..ആഗ്രഹിച്ച കുടുംബജീവിതം....ശ്രീഹരി... പൂരാടം... മനോജ്‌.. തിരുവോണം... വിനീത്... മൂലം...നല്ലൊരു ജോലി.....ബിജു.. അവിട്ടം.... ആരോഗ്യം... എല്ലാത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി....

  • @adukala2023
    @adukala2023 10 місяців тому +4

    Bed റൂമിൽ കലണ്ടർ ഇടമോ

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 10 місяців тому +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ഉണ്ണികൃഷ്ണൻ, അശ്വതി
    സുധ, ഉത്ര ട്ടാതി
    അക്ഷയ്കൃഷ്ണൻ, ചിത്തിര
    കട ബാത്യത മാറി, നല്ല ഒരു വീടിനും വേണ്ടി പുജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ

  • @achusssevents9689
    @achusssevents9689 10 місяців тому +3

    Veedu pani nadakkukayanu kadam kodutha paisa thirike kittan prarthikkane
    Binu. Chothi
    Rugmini uthradam
    Prakash. Moolam
    Rudra. Thiruvathira

  • @sobhanak4359
    @sobhanak4359 10 місяців тому

    നമസ്കാരം തിരുമേനി ഇത്തരം അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന അങ്ങേക്ക് ഒരുപാട് നന്ദി. മോഹൻദാസ്. ഉത്രാടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. അദ്ദേഹത്തിന് ജോലിയോടുള്ള അലസത മാറിക്കിട്ടാൻ . നന്ദി തിരുമേനി ❤❤❤❤

  • @bindhujoshy7015
    @bindhujoshy7015 10 місяців тому

    നമസ്കാരം തിരുമേനി.മോളുടെ കല്യാണം നിശ്ചയിച്ചു. Thirumeneede പ്രാർത്ഥന ഫലിച്ചു. ഒത്തിരി സന്തോഷം ഇനിയും പ്രാർത്ഥനയും anugrahom എൻ്റെ മക്കൾക്ക് ഉണ്ടാവണം. എന്നും നന്ദിയോടെ സ്മരിക്കു്നു 🙏🙏🙏🌹🌹

  • @naishasukumaran573
    @naishasukumaran573 10 місяців тому

    നമസ്കാരം തിരുമേനി.... എൻ്റെ മകൻ്റെ ബിസിനസിന് ഉയർച്ച ഉണ്ടാകാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും പ്രാർത്ഥിക്കണമേ... നിഹാൽ അനിഴം.
    നൈഷ ഉത്രാടം, സ്‌നിഗ്ധ തിരുവാതിര.

  • @vishnupriyavichu9122
    @vishnupriyavichu9122 10 місяців тому +1

    🙏🏻🙏🏻🙏🏻🕉️🕉️🕉️പൊന്നു തിരുമേനി... വിദ്യ രേവതി സ്വർണം പണയം ആയിട്ടും പൈസ ആയിട്ടും കുറെ കടങ്ങൾ വന്നു പോയി തിരുമേനി.. അതൊക്കെ ജീവിതത്തിൽ ഒഴിഞ്ഞു പോയി എനിക്ക് ഐശ്വര്യം വരാൻ ദിവസപൂജയയിൽ എന്നെ ഉൾപ്പെടുത്തി എനിക്ക് വേണ്ടി പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവനെ തരുമേനി.🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @IndraJith-c6j
    @IndraJith-c6j 10 місяців тому +1

    നമസ്കാരം തിരുമേനി.
    ഞങ്ങൾക്കുവേണ്ടി കുടി പ്രാർഥിക്കേണമേ തിരുമേനി
    പ്രഭ. മക്യരം
    ഇന്ദ്രജിത്. ചിത്തിര
    ഗ്രീഷ്മ പൗർണമി. മകം
    വൈഷ്ണവി. മൂലം

  • @sureshpk7225
    @sureshpk7225 10 місяців тому

    പ്രാർത്ഥിക്കണേ തിരുമേനി മനഃശാന്തിയും ശരീരസുഖത്തിനും വേണ്ടി 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sudheerkfamir1550
    @sudheerkfamir1550 10 місяців тому +1

    🙏തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 3ആഗ്രഹങ്ങളിൽ 1എണ്ണം നടന്നുകിട്ടി വളരെ വളരെ സന്തോഷം ഇനിയുള്ളതിൽ സാമ്പത്തിക പ്രശ്നം മാറി ഒരു വീടും മതി മതി 1978-feb-18, 9:am തിരുവാതിര എന്നെ ഒന്ന് രക്ഷപ്പെടുത്തി തരണം 🙏

  • @preethaka2210
    @preethaka2210 10 місяців тому

    മനോഹരൻ പൂരാടം പൂർണ ആരോഗ്യവും സമ്പത്തും ഐശ്വര്യവും ഉണ്ടാകുവാനും ഒരു നല്ല വീട് വെക്കാനുള്ള ഭാഗ്യം ഉണ്ടാകുവും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤

  • @devu733
    @devu733 10 місяців тому

    Thirumeniyude video kandu orupad karyangal jeevithathil mattam varunnundu thanks thirumeni god bless you.angayude prardhanayil ulppeduthane.maya pooradam biju revathy.

  • @salinisalini6013
    @salinisalini6013 10 місяців тому

    നമസ്തേ തിരുമേനി.എന്റെ അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കണം..അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കണം..indira അവിട്ടം.75 വയസു ഉണ്ട് അമ്മയ്ക്കു ..രോഗമുക്തി ഉണ്ടാവാൻ പ്രാർത്ഥിക്കണം..

  • @preethaka2210
    @preethaka2210 10 місяців тому

    ആദർശ് മനോഹർ വിശാഖം ബി. ടെക് പരീക്ഷയിൽ ഉന്നതമാർക്ക്‌ വാങ്ങി വിജയിക്കുവാനും അവന് ഇഷ്ടപെട്ട തൊഴിൽ ലഭിക്കുവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤

  • @leelavathi5579
    @leelavathi5579 10 місяців тому

    നന്ദി തിരുമേനി നമസ്കാരം നല്ല അറിവ് ഈരാവതി ഭരണി ശത്രു ദോഷം അകലാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @RaginiRajan-i7r
    @RaginiRajan-i7r 10 місяців тому +1

    നമസ്കാരം തിരുമേനി 🙏🙏🙏
    ഞങ്ങൾക്ക് കിട്ടാനുള്ള പൈസകൾ എത്രയും പെട്ടെന്ന് കിട്ടാൻ തിരുമേനി പ്രാർത്ഥിക്കണം രാജൻ ഉത്രം, രാഗിണി തിരുവാതിര

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 10 місяців тому

    നമസ്കാരം തിരുമേനി 🙏 ശ്രീജിത്ത് അശ്വതി സമ്പത്ത് ഉത്രരടാതി തടസ്സങ്ങൾ നീങ്ങാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമേ 🙏🙏

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz 10 місяців тому

    എൻ്റെ അസുഖം മാറാനും ഭാഗ്യം ഉണ്ടാകാനും വേണ്ടി prathikane 🙏🙏 സ്വപ്ന പുണർതം 🙏🙏 എൻ്റെ husband എന്നോട് ഇഷ്ട്ടം തോന്നി ഒരുമിച്ച് ജീവിക്കാൻ വേണ്ടി മനസ്സ് ഉണ്ടാക്കി തരണേ അരുൺ അനിഴം 🙏🙏🙏

  • @minisivadas769
    @minisivadas769 10 місяців тому

    ശിവദാസ് മകം തലവേദന മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി രാഹുൽ രോഹിണി ജോലിയ്‌ക്ക് വേണ്ടി ശ്രമിക്കുന്നു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @navims5238
    @navims5238 10 місяців тому +1

    നവനീത് രോഹിണി....
    ജോലി ക്കു വേണ്ടി... പൂജയിൽ ഉൾപെടുത്തണേ.... 🙏
    ശിവൻ തിരുവാതിര -ജോലി സ്ഥലത്തു ശത്രു ശല്യം ഇല്ലാതെ സമാധാനമായി ടെൻഷൻ ഇല്ലാതെ ജോലി ചെയ്യാൻ വേണ്ടി പൂജയിൽ ഉൾപ്പെടുത്തണം... വല്ലാതെ വിഷമിക്കുന്നു ഈ കാരണങ്ങൾ കൊണ്ടു സമാധാനവും സന്തോഷവുമില്ല എപ്പോഴും ദുഃഖം മാത്രം...
    ജോലിസ്ഥലത്തു എപ്പോഴും കുറ്റപ്പെടുതലും ശകാരവും മാത്രം....
    പ്രാർത്ഥിക്കണേ 🙏🙏
    ദൈവത്തെ പൂർണവിശ്വാസത്തോടെ vilichukondeyirikkunnu🙏

  • @ammikuttyvlogs1792
    @ammikuttyvlogs1792 10 місяців тому

    ബൈജു, ചോതി
    അനു, രോഹിണി
    അനഘ, കാർത്തിക
    Lashine, അനിഴം
    അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുക 🙏🙏

  • @dhanyasumeshsumesh3850
    @dhanyasumeshsumesh3850 10 місяців тому

    Namaskaram thirumeni🙏🏻🙏🏻🙏🏻🙏🏻 nallathu varuvan prarthikanea thirumeni, sumesh anizhum🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @melekkandy123
    @melekkandy123 10 місяців тому

    Namaskaram thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻
    Deepthi Thrikketta
    Manoj Chothi
    Mridul Chathayam
    Mehul Moolam
    Govindan Pooram
    Premavally Bharani
    Soorya Uthradam
    Shivaprasad Chathayam
    Diya Ayilyam
    Haasika Punartham
    Prarthikkane thirumeni 🥰🥰🥰🥰🥰

  • @girijababu5221
    @girijababu5221 10 місяців тому

    നമസ്കാരം തിരുമേനി 🙏🏼 ഗിരിജ പൂയ്യം ഞാൻ ചെയ്യുന്ന ബിസിനെസ്സിൽ വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼 ബാബു ഉത്രം പൂർണ്ണാരോഗ്യവും ജോലിയും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼

  • @raghavanmc8810
    @raghavanmc8810 10 місяців тому

    ഹരിപ്രിയ.. പൂയം.. ജോലി, വിവാഹം
    പുഷ്പ.. തൃക്കേട്ട.. ശനിദോഷനിവാരണം
    രാഘവൻ.. ആയില്യം.. രോഗശാന്തി
    🙏🙏🙏

  • @GopikaM-kn4uc
    @GopikaM-kn4uc 10 місяців тому

    നമസ്കാരം തിരുമേനി 🙏ഗോകുൽ കൃഷ്ണ വിശാഖം പഠിക്കാൻ മടിയാണ്. വിദ്യയിൽ ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ തിരുമേനി 🙏🙏🙏

  • @Jayakumar-so1wd
    @Jayakumar-so1wd 10 місяців тому

    Jaya Kumar pooruruttathi
    Sandhya Rohini
    Swathi Anizham
    ,🙏🙏🙏🙏🙏🙏 നന്ദി നമസ്കാരം തിരുമേനി

  • @geethapk6699
    @geethapk6699 10 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏ഗീത പുണർതം, വിജിരഞ്ജിത് പൂരം, വിനീത് വിജയൻ ചോതി, രഞ്ജിത്, അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത്, അവിട്ടം, (11), അഭിനന്ദ് രഞ്ജിത് അശ്വതി, (8), അശ്വിക വിനീത് അവിട്ടം, (4), ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏ഒരു വിട് ഉണ്ടാകാനും, കടങ്ങൾ തീരാനും അസുഖംങ്ങൾ മാറാനും prarthikkane🙏q🙏

  • @indusyam3525
    @indusyam3525 10 місяців тому +2

    ശ്യാം ആയില്യം, ഇന്ദു ശ്യാം മകയിരം: കണ്ണൻ ശ്യാം ആയില്യം

  • @vijayap1758
    @vijayap1758 10 місяців тому +1

    Namaskaram Thirumeni Angayude prarthanyude phalamayi njangalku loan kitti veedupaniyan thudangukayanu prarthikane thirumeni

  • @jothibinu9920
    @jothibinu9920 10 місяців тому

    ശ്രുതി :അവിട്ടം, ബിനു :മകം, ജ്യോതിലക്ഷ്മി :ഉത്രാടം. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ 🙏. എന്റെ മോൾക് ജോലിശേരിയാവനും, ഇപ്പോഴുള്ള അവളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മാറാനും അവിടുന്ന് പ്രാർത്ഥിക്കണേ. ശ്രുതി :അവിട്ടം.

  • @jaganathan1883
    @jaganathan1883 10 місяців тому

    Namaskaram thirumeni 🙏 suseela uthritathi balamurali chathayam manasika saririka aroghyathinu vendi pratthikkane thirumeni 🙏
    🙏🙏

  • @BindurajanRajan-v8p
    @BindurajanRajan-v8p 10 місяців тому

    സുരേന്ദ്രൻ പൂരുരുട്ടാതി കടങ്ങളും അസുഖങ്ങളും മാറാൻ പ്രാർത്ഥിക്കണേ തിരുമേനി ചെറിയൊരു പലചരക്ക് കടയാണ് ഇപ്പോൾ അതിലെ സാധനങ്ങളൊക്കെ വളരെ കുറവാണ് കച്ചടവ് കച്ചവടവും കുറവാണ് ഒരുപാട് കടങ്ങളുണ്ട് തിരുമേനി കടങ്ങളെല്ലാം മാറാനും നല്ല നല്ല കച്ചവടം ഉണ്ടാവാനും കടയിൽ പ്രാർത്ഥിക്കണേ അവന്റെ എല്ലാ ശാരീരിക അസ്വസ്ഥതകൾ മാറാനും ആത്മാർത്ഥമായി പ്രാർത്ഥിക്കണേ തിരുമേനി

  • @babykuttancpkuttan6563
    @babykuttancpkuttan6563 10 місяців тому

    നന്ദി നമസ്ക്കാരം തിരുമേനി
    ബേബിക്കുട്ടൻ - അവിട്ടം
    തൃവേണി - തിരുവോണം
    ആശ്രിത് - തൃക്കേട്ട
    ശ്രീ സവിത - ചിത്തിര
    ശാരദ - വിശാഖം
    ഞങ്ങൾക്ക് സ്വന്തമായെരു
    വീട് ഉണ്ടാകുവാൻ
    പ്രത്ഥിക്കണമെ🙏🙏🙏

  • @baburaj5482
    @baburaj5482 10 місяців тому +1

    🙏നമസ്കാരം, മിഥുൻ സായി ദാസ്.... പൂയ്യം ജോലി ലഭിക്കാൻ പ്രാരാര്ഥിക്കണേ തിരുമേനി 🙏

  • @GopikaM-kn4uc
    @GopikaM-kn4uc 10 місяців тому

    നമസ്കാരം തിരുമേനി ഗോപിക ഉത്രട്ടാതി ബി. എഡി നു ചേരാൻ സാധിക്കണമേ എന്നു പ്രാർത്ഥിക്കണമേ തിരുമേനി 🙏

  • @rekhaanoop8664
    @rekhaanoop8664 10 місяців тому

    Rekha,Uthram ,karmma Purogathi
    Anoop,Anizham, Sampatheekam
    Anugraha, Bharani, Education 🙏🙏

  • @Sreekala-m7x
    @Sreekala-m7x 10 місяців тому

    Namaskkaram thirumeni innathe poojayil njangaleyum ulppeduthane 🙏🙏🙏♥️🙏🙏🙏

  • @laluchackalackal2987
    @laluchackalackal2987 10 місяців тому

    Superb Thank you Thirumeni.

  • @mayasatheesh9309
    @mayasatheesh9309 10 місяців тому +1

    Satheesh .uthrittathi, kadangal mari oru veedinulla margam kanichu tharanam thamasiyathe thirumeni

  • @UshaBalan-i2f
    @UshaBalan-i2f 10 місяців тому

    Namaskaram thirumeni🙏Ente marumakanu Nalla oru jolikuvendi prarthikane🙏.Nandu pooram

  • @preethap8004
    @preethap8004 10 місяців тому

    Namaste thirumeni🙏. Innu oru chitti kittan vendi prarthikkane thirumeni🙏. Orupad kadathil aanu

  • @praseetharajesh1370
    @praseetharajesh1370 10 місяців тому

    Namaste thirumeni
    Rajesh Bharani
    Praseetha chothi
    Roshni uthruttathi...
    Sampal samrudhi samadhanam undavan prarthikkane 🙏🏻

  • @jayamohan3765
    @jayamohan3765 10 місяців тому

    നമസ്കാരം തിരുമേനി 🙏
    ജയശ്രീ തിരുവാതിര
    ജിതിൻ ചതയം
    ഞങ്ങൾക്ക് ഒരു ഫ്ലാറ്റ് വാങ്ങാൻ ആഗ്രഹം ഉണ്ട് ഇപ്പോൾ റെന്റനാണ് താമസം. തടസ്സം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @karthikalove2551
    @karthikalove2551 10 місяців тому

    Namaste Thirumeni 🙏 Poojayil ulpeduthane.. Shaji Avittam Shylaja Visakham Maanasa Makam.

  • @shymamanu1813
    @shymamanu1813 10 місяців тому

    Manoj kumar -vishakham
    Shyma- trikkeetta
    Mayukh manu- bharani
    Saanvi manu karthika
    Kadangal theernnu nalla oru jeevitham undakan prarthikkane thirumeni🙏

  • @prabhavp4892
    @prabhavp4892 10 місяців тому

    മനോജ്‌ ചോതി, രോഷ്നി തിരുവോണം, കിരൺ പുണർതം ശിവശങ്കരൻ ഉത്രം, പ്രഭ അത്തം അസുഖങ്ങൾ മാറാൻവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി മനോജിന്റെ ആയുരാരോഗ്യത്തിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ 🙏🏻🙏🏻❤️

  • @soumya1292
    @soumya1292 10 місяців тому

    ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼
    രാജേഷ് ചോതി
    മനു രാജേഷ് അനിഴം
    സൗമ്യ പൂയം

  • @priyapv2507
    @priyapv2507 10 місяців тому

    Namaskaram thirumeni 🙏, priya thriketta, pradeep anizham, malavika uthradam. Poogayil ulpeduthane.

  • @ushadevi2945
    @ushadevi2945 10 місяців тому

    നമസ്കാരം തിരുമേനീ. ഉഷമകയിരം വിൽപ്പനയ്ക്ക് ഇട്ട സ്ഥലം കച്ചവടം ആകാൻ പ്രാർത്ഥിക്കണേ തിരുമേനീ.🙏🙏🙏

  • @prameelasasikumar3551
    @prameelasasikumar3551 10 місяців тому

    Namaskaram Thirumeni prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @usharkurup388
    @usharkurup388 10 місяців тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻. ഉഷ, ഉത്രാടം. എന്റെ കുടുംബത്തിൽ മനഃസമാദാനം മാത്രം മതി തിരുമേനി 🙏🏻🙏🏻🙏🏻

  • @preethaka2210
    @preethaka2210 10 місяців тому

    പ്രീത ഉത്രം പൂർണ ആരോഗ്യവും സമ്പത്തും ഐശ്വര്യവും ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤

  • @shrijiths9005
    @shrijiths9005 10 місяців тому

    Namaskaram Thirumeni 🙏. srijith atham, sangeetha rohini, sajin uthradam.financial, sickness.thanks, Thirumeni 🙏.

  • @nishasajesh2810
    @nishasajesh2810 10 місяців тому

    നമസ്ക്കാരം തിരുമേനി🙏
    പ്രത്യേക പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തനെ
    സജേഷ് പൂരുരുട്ടാതി സാമ്പത്തികഭിവൃത്തി
    ലക്ഷ്മി മകയിരം നന്നായി പഠിക്കാൻ
    ഗൗരി അവിട്ടം നന്നായി പഠിക്കാൻ

  • @ushabalakrishnan1922
    @ushabalakrishnan1922 10 місяців тому

    യെദുബാലകൃഷ്ണൻ. Anizham. വിദേശത്തുപോകാൻ ശ്രമിക്കുന്നു. ജോലിക്കും വേണ്ടി പൂജ നടത്തണ്ടേ തിരുമേനി 🙏

  • @presannakumari4867
    @presannakumari4867 10 місяців тому

    നമസ്കാരം തിരുമേനി വർഷ പൂരം നല്ല ജോലി കിട്ടാനം മംഗല്യം നടക്കാനം prathikkane🙏🏻🙏🏻🙏🏻

  • @shyjabhaskar387
    @shyjabhaskar387 10 місяців тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    ഞങ്ങ ൾ ക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
    ഭാസ്കരൻ... പൂരം
    ഷൈജ.... അത്തം
    വൈഷ്ണ.. ഉത്രട്ടാതി
    ശിവനന്ദ്.. തിരുവാതിര
    ഒരുപാട് വിഷമത്തിലാണ് തിരുമേനി . പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി ....

  • @subbuleksmip6769
    @subbuleksmip6769 10 місяців тому

    P.Subbu Lakshmi , Vishakam . Asugankal Mari Santhosam kittan Prathickkanum Tirumeni 🙏🙏🙏

  • @jimshap7107
    @jimshap7107 10 місяців тому

    നമസ്കാരം തിരുമേനീ🙏
    കബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി
    ഷസ്മിത്ത് വിശാഖം'
    ജിംഷ ആയില്യം

  • @sudhasajeev5735
    @sudhasajeev5735 10 місяців тому

    തിരുമേനി നന്ദി ഉണ്ട് മോൻ ജോലിക്കു പോയിത്തുടങ്ങി

  • @AmbilyShanavas-wb1vv
    @AmbilyShanavas-wb1vv 10 місяців тому

    Ambili moolam, Devika vishakham, Devanandha punartham, Devamgana chithira, Soumya vishakham, Shanavas anizham

  • @ShanySatheesh-iv3gb
    @ShanySatheesh-iv3gb 10 місяців тому +1

    🙏🙏തിരുമേനി 🙏🙏ഒരുപാടു നാളത്തെ ആഗ്രഹമാണ്, ഓട്ടോ എടുക്കണം, പ്രാർത്ഥിക്കണേ തിരുമേനി, satheesh... ചിത്തിര, ഷാനി... ചതയം 🙏🙏

  • @omanaasokan5346
    @omanaasokan5346 10 місяців тому

    Nanni thirumeni nalla arivukalpakarnnuthannathinu

  • @divinkannan331
    @divinkannan331 10 місяців тому

    സ്വന്തം വീട്ടുകാരെ ഓർത്തിട്ട് എപ്പോഴും വിഷമം ആണ് അവിടെ എന്നും ഓരേ പ്രശനമാണ് എന്തുകൊണ്ടണ് ഇങ്ങനെ തിരുമേനി അവിടത്തെ പ്രശനങ്ങൾ എല്ലാ മാറി നല്ലത് വരാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെട്ടുത്തണേ
    ബേബി, ഉത്രട്ടാതി ജിതേഷ ഉത്രം
    ശ്രുതി വിശാഖം🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athulsaj8750
    @athulsaj8750 10 місяців тому

    Namaskaram thirumeni ente makkal nallathupole podikkunnathinuvedi prarthikkane athul bharani athulya anizham

  • @sreejarejjith5180
    @sreejarejjith5180 10 місяців тому

    Namaskaram thirumeni
    Rejjith_Thrikketta
    Business success nu poojayil ulpeduthane

  • @rekhasunil3398
    @rekhasunil3398 10 місяців тому

    Sunil-revathy Rekha-pooyam കടങ്ങൾ തീരാനും സാമ്പത്തിക ഉയർച്ച ഉണ്ടാകാനും വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @RS-kr8vu
    @RS-kr8vu 10 місяців тому

    Sureshbabu _Chathayam
    Reshmi _ Revathi joli sambathamaya thadassangal maran Prarthanayil ulpeduthane thirumeni. 🙏🙏🙏

  • @rajeshbindurajeshbindu8373
    @rajeshbindurajeshbindu8373 10 місяців тому

    Namaskaram thirumeni, Rajesh- thiruvonam, Bindu- bharani, Sivanya-chithira, Kasinath -karthika. Praarthikkane thirumeni.

  • @loladevi6314
    @loladevi6314 10 місяців тому

    Namaskaram thirumeni reshmi star moolam joliku vendi prarthanayil ulpeduthane thirumeni 🙏🙏🙏🙏🙏

  • @babysreeja4442
    @babysreeja4442 10 місяців тому

    തിരുമേനി 🙏 നിവേദ്യ അന്തം . നേർ വഴിക്ക് നടക്കാൻ പ്രാർത്ഥിക്കണേ നല്ല ബുദ്ധി തോന്നിക്കണേ തിരുമേനി 🙏🙏🙏🙏

    • @babysreeja4442
      @babysreeja4442 10 місяців тому

      പത്മാവതി ഉത്രട്ടാതി . കാല്, ഊര വേദനക്ക് Homi 0 വെറെ Dr നെ കാണിച്ചു. രോഗം ഭേദമാവാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏

  • @AchuP-l6d
    @AchuP-l6d 10 місяців тому

    Thirumeni njagaleum poojayil ulpeduthane 🙏🙏 prasanna aswathy Akshay moolam Reghu chathayam valare kashtathayilanu

  • @sandhiamolm9322
    @sandhiamolm9322 10 місяців тому

    ഞാൻ ഇന്ന് ഒരു പുതിയ ബിസ്സിനസ്സിൽ ജോയിന്റ് ചെയ്തു. ഈ ബിസ്സിനസ്സിൽ നല്ല ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി
    സന്ധ്യ ചോതി

  • @sarithavg6476
    @sarithavg6476 10 місяців тому

    Thirumeni prarthanayil ulpeduthane sajeev utrattathi 🙏🙏🙏🙏🙏🙏🙏

  • @aaranyaramesh2537
    @aaranyaramesh2537 10 місяців тому

    നമസ്കാരം തിരുമേനി നന്ദി 🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @sujathapillai8544
    @sujathapillai8544 10 місяців тому

    നന്ദി നമസ്കാരം 🙏🙏നല്ല അറിവുകൾ 🙏🙏🙏🙏👍

  • @BinduPravin
    @BinduPravin 10 місяців тому

    Namaskaram Thirumeni 🙏🙏🙏. Thadasangal maran . Pravin Aswathy, Bindu Aswathy , Prathish Pooram

  • @priyakm3759
    @priyakm3759 10 місяців тому

    നമസ്കാരം തിരുമേനി 🙏
    പ്രിയ ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി. മനോജ് അശ്വതി ജോലിയിലെ തടസങ്ങൾ മാറാനും ആരോഗ്യത്തിന് വേണ്ടി.
    ഹരി കൃഷ്ണ ചോതി പഠിക്കാനുള്ള മടി വാശിയും ദേഷ്യവും മാറാൻ വേണ്ടി.
    ജയ തിരുവോണം ശാരീരിക വിഷമതകൾ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏

  • @sajeevmadanansajeevmadanan8974
    @sajeevmadanansajeevmadanan8974 10 місяців тому +1

    Thirumeni.. Poojayil Ulpeduthaney.. Vivahathadasam..
    Sajeev, pooradam..

  • @mr.krishnakumark.p.7370
    @mr.krishnakumark.p.7370 10 місяців тому

    Thirumeni you are great 👍

  • @LathaSanthosh-sb1dq
    @LathaSanthosh-sb1dq 10 місяців тому

    ശ്രീലത ചോതി കടങ്ങൾ തിരാനും സ്വന്തമായി വീട് ഉണ്ടാവും തിരുമേനി എന്നെയും അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ

  • @mijamani495
    @mijamani495 10 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏
    അക്ഷയ് ചന്ദ്രൻ തിരുവാതിര (ജോലി ലഭിക്കാൻ )
    മണി ചോതി (ആയുരാരോഗ്യത്തിന് )
    മിജ ചതയം (അപസ്മാരം മാറാൻ )
    പ്രാർത്ഥനയിൽ ഉൾപ്പെടിത്തണം 🙏🙏🙏

  • @vichitravijayan6638
    @vichitravijayan6638 10 місяців тому

    Vichitra pooruttathi 5/5/94.1.12 pm. Githin Bharani 15/1/92. Randu perkkum Australia pokan sariyakan prarthikkane swamiji orupadu kadamundu poojayil ulppeduthane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bajinivc4728
    @bajinivc4728 10 місяців тому

    നമസ്കാരം തിരുമേനി 🙏. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.
    Viswambaran-പൂരുരുട്ടാതി
    ബജിനി -വിശാഖം
    അഭയ് -പൂരം
    അക്ഷയ് -പൂയം

  • @beenamadhu3134
    @beenamadhu3134 10 місяців тому

    നമസ്കാരം തിരുമേനി
    മധു - രേവതി ആരോഗ്യം
    ബീന - തിരുവാതിര സാമ്പത്തികം
    ആനന്ദ് കിരൺ - വിശാഖം അനുയോജ്യമായ ജോലി
    അമൃത നന്ദ - മകം വിദ്യാ വിജയം പ്രത്യേക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @valsalasurendran328
    @valsalasurendran328 10 місяців тому

    Rag Anizham Raj Thiruvaathira shyama utthradam prarthikane Thirumeni makkalku vendi Njaangalude kadangal theeraan vendi thankyou so much sir

  • @abhishekkm2609
    @abhishekkm2609 10 місяців тому

    നമസ്കാരം തിരുമേനി.
    കുഞ്ഞുണ്ണി - തിരുവോണം
    അച്ഛന്റെ കൈലെയും കാലിലെയും മുറിവ് പെട്ടന്ന് ഉണങ്ങാൻ പ്രാർത്ഥിക്കണേ. കട്ടർ തട്ടിയുണ്ടായ മുറിവാണ്. ഉണങ്ങുന്നില്ല.

  • @mahilamani868
    @mahilamani868 10 місяців тому

    ശ്രീഹരി അശ്വതി പ്രവീൺതിരുവോണം മായയത്രാടംപ്രാത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ. നന്ദി.

  • @suleelak5982
    @suleelak5982 10 місяців тому

    HH Namaskaram Thirumeni Suleela chitra
    Mukundan revathi
    Hisha uthram കഷ്ട കാലം maran prarthikkane thirumeni prarthanayil ulpeduthane

  • @beena9985
    @beena9985 10 місяців тому

    Namaskaram Thirumeni,Beena ,moolam, health and family unity

  • @vamananm820
    @vamananm820 10 місяців тому

    Namaskaram thirumeni🙏🙏🙏
    Yadu Krishna-Anizham
    Malavika-Rohini
    Baby-Chithirai
    Prarthanayil ulpeduthan kanivundakane 🙏🙏🙏

  • @mayak8524
    @mayak8524 10 місяців тому +1

    Akshay......Aswathy
    Abhinand...... Visakham
    Padanathilulla mandhatha matti budhikku unarv varanam🙏🙏🙏🙏🙏

  • @aparnakrishnan6964
    @aparnakrishnan6964 10 місяців тому

    ഹരേ കൃഷ്ണാ 🙏🏻എന്റെ മകളുടെ വിവാഹതടസ്സങ്ങൾ മാറാൻ തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻അഞ്ജലികൃഷ്ണൻ
    കാർത്തിക
    11/03/2000

  • @jyothiv6212
    @jyothiv6212 10 місяців тому

    ഉണ്ണികൃഷ്ണൻ അത്തം അക്ഷയ് ആയില്യം പ്രാർത്ഥിക്കണേ തിരുമേനി 🙏❤️

  • @sanjaysanj2964
    @sanjaysanj2964 10 місяців тому

    Sanjayan aswathi sambathikam Thank you Thirumeni❤❤❤

  • @krishnaasvlogs6187
    @krishnaasvlogs6187 10 місяців тому

    Namaskaram thirumeni.. njangalkkuvendi prarthikkane. Kadamtheernnu Nanmavaruvan prarthikkane thirumeni.Sudharsansn chothi . Sinimol thiruvonam,athulkrishna visakam..

  • @sheebakumar4703
    @sheebakumar4703 10 місяців тому

    Namaste Thirumeni Latheesh avittum sheeba Aayilam Lekshme pooyam prarthanayil ulpeduthane Thirumeni