സ്റ്റീൽ ടാങ്ക് വാങ്ങണോ? pvc ടാങ്ക് മതിയോ? ss water tank or pvc water tank? which is better?

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 71

  • @laijugeorgh6348
    @laijugeorgh6348 2 місяці тому +5

    നിങ്ങൾ പറഞ്ഞത് 100% Correct

  • @AmeeraliCp-z5g
    @AmeeraliCp-z5g 2 місяці тому +9

    എല്ലം വെട്ടി തുറന്ന് ജനങ്ങളിൽ എതിക്കുന്ന ഒരേ ഒരേ ഒരു വ്ലോഗർ 👍

  • @Asadullah-v3k
    @Asadullah-v3k 2 місяці тому +5

    Very good ഇൻഫർമേഷൻ

  • @amiz6995
    @amiz6995 9 днів тому

    💯😁 vangunilla cash veruthe kalayunilla thanks ikka

  • @Real_indian24
    @Real_indian24 2 місяці тому +3

    In-line water filter വെച്ചാൽ മതി ചേട്ടാ. വാട്ടർ ടാങ്കിലേക്ക് പോകുന്ന വെള്ളവും തിരിച്ച് ടാങ്കിൽ നിന്ന് ഇറങ്ങി വരുന്ന വെള്ളവും filter Unit ലൂടെ കടത്തിവിടുക ( ഒരു നില കുറ്റി പോലത്തേ ഫിൽറ്റർ വാങ്ങാൻ കിട്ടും) അതാകുമ്പോൾ മുകളിലെ Tank ൽ എത്തുന്ന വെള്ളവും Clean ആകും തിരിച്ച് ടാങ്കിൽ നിന്നും ഇറങ്ങുന്ന വെള്ളവും clean ആകും. വീട്ടിലെ Plumbing Line കളിൽ ചളി അടിയുന്ന പ്രശ്നവുമുണ്ടാകില്ല' വീട്ടിലെ Plumbing Acessories നും Sanitarywares നും യാതൊരു പ്രശ്‌നവും വരില്ല. അതിൻ്റെ Life ഉം കൂടും. സ്റ്റിൽ ടാങ്ക് വെക്കുന്നത് കൊണ്ട് അതിൻ്റെ ചുവടുഭാഗം Cone Shaped ആയത് കാരണം clean ചെയ്യാൻ എളുപ് മാണ്

    • @koyakuttyk5840
      @koyakuttyk5840 Місяць тому +1

      ടാങ്കിൽ കുറഞ്ഞ വെള്ളം നിർത്തി അതിൽ ബ്ലീച്ചിംഗ്പൗഡർ കലക്കുക
      ടേപ്പ് തുറന്ന് അൽപം വെള്ളം ഒഴിവാക്കുക അരമണിക്കൂർകഴിഞ്ഞ് ഓരോടേപ്പുംതുറക്കുക ചളികൾ ചാടിവരും
      പിന്നെ മെഴിൻ വാൾവ് അടക്കുക ടാങ്കിൽ അൽപംവെള്ളം നിറക്കുക
      എല്ലടാപ്പുകളും ഫിൽറ്റർഊരി തുറന്ന സ്ഥിതിയിൽ
      വാൾവ്തുറക്കുക വെള്ളം ശക്തിൽതള്ളും പൈപ്പിനകം ക്ലീനാകും

    • @Real_indian24
      @Real_indian24 Місяць тому +1

      @@koyakuttyk5840 ഒരു ഫിൽറ്റർ വെച്ചാൽ ഇത്രയും മെനക്കെടുണ്ടോ? എതു പ്രായക്കാർക്കും പ്രവർത്തിപ്പിക്കാം.... എപ്പോഴും പുതിയ വിടു plumbing ചെയ്ത് ടാങ്കിൽ വെള്ളം നിറക്കുന്നതിനു മുൻപേ ഫിൽറ്റർ വെച്ചാൽ അത്രയും നല്ലത്.

  • @jameskurian7897
    @jameskurian7897 2 місяці тому +1

    I have been using a 316L tank for more than 3years with no issues so far carbon content is less
    corrosion is very little and also this 316l is used to make seawater gasket , cleaning is very simple

  • @bineshdavid8842
    @bineshdavid8842 2 місяці тому +1

    ഞാൻ 5 side ഉം 3 ഇഞ്ച് കനത്തിൽ വാർത്ത് ടാങ്ക് ഉണ്ടാക്കി ഉള്ളിൽ ടൈൽ ഒട്ടിച്ചു 27 വർഷമായി ഒരു പ്രശ്നവുമില്ല. മുകളിൽ അലൂമിനിയം sheet frame ൽ അടിച്ച് കവർ ചെയ്തു. clean ചെയ്യാൻ വളരെ എളുപ്പമാണ്.

    • @homezonemedia9961
      @homezonemedia9961  2 місяці тому +2

      കോൺക്രീറ്റ് ചെയ്തു ടൈൽ പതിച്ചു water tank പണിയാൻ ചിലവ് ഏറെയാണ്.

  • @ratheeshnair9965
    @ratheeshnair9965 2 місяці тому +1

    Njan vectus 1000 ltr tank vangi... 9780rs...steel vangan agrahm indayirunnu ipo thonunnu nannayennu.. Thanks

  • @rashidmdbh4357
    @rashidmdbh4357 16 днів тому

    I was about to buy steel water tank , I have changed my mind after watching this video

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv Місяць тому +2

    പിവിസി പൈപ്പ് അതിനകത്തുള്ള വെള്ളം സ്വതന്ത്രമായി ഒന്നു ക്ലീൻ ചെയ്തു ഡ്രൈൻ ചെയ്യാൻ പറ്റാത്തതാണ് മുഖ്യ വിഷയം. അതിനു ഈ പ്ലാസ്റ്റിക് ടാങ്ക് നിർമാതാക്കൾ എന്തെങ്കിലും ചെലവ് കുറഞ്ഞ ഒരു പരിഹാരം കണ്ടെത്തുമോ? അല്ലെങ്കിൽ നിങ്ങൾ ടാങ്കിനോടൊപ്പോം ഡ്രൈൻ പൈപ്പ് തുറക്കാനും അടക്കാനുമായി ഒരു സ്പേസ് ഇട്ട് നാലു കാൽ കൊടുത്താലും നന്നായിരിക്കും..

  • @abhilashgopi6826
    @abhilashgopi6826 11 днів тому +2

    അന്യായ വില കൊടുത്തുകൊണ്ട് സ്റ്റീൽ ടാങ്ക് മാത്രം വെച്ചിട്ട് എന്താ ഗുണം?? വെള്ളം വരുന്ന പൈപ്പ് എല്ലാം പിവിസി അല്ലേ?? മിക്കവാറും ആളുകൾ ടോയ്ലറ്റ് ക്ലോസെറ്റ്, വാഷ്ബെയ്‌സൻ എല്ലാം വില വില കൂടിയത് വാങ്ങും, എന്നിട്ട് വാട്ടർ ടാങ്ക് ഏതെങ്കിലും ഉടായിപ്പ് കമ്പനിയുടെ, തീരെ ക്വാളിറ്റി കുറഞ്ഞ, വില കുറവുള്ള ടാങ്ക് വാങ്ങി പിടിപ്പിക്കും,അവിടെ ആണ് ആരോഗ്യ പ്രശ്നം ഉണ്ടാവുന്നത്, വില കുറക്കുവാൻ ടാങ്ക് കമ്പനികൾ വില കുറഞ്ഞ മെറ്റീരിയൽ ഉപയോഗിക്കുന്നു, ചിലർ പ്ലാസ്റ്റിക് വേസ്റ്റ് വരെയും പൊടിച്ചു ചേർക്കും, വില കുറഞ്ഞത് വാങ്ങിക്കുമ്പോൾ ഓർക്കുക നിങ്ങൾക്ക് ലഭിക്കുത് ചീപ് ക്വാളിറ്റി പ്രൊഡക്ട് ആണ്, വേർജിൻ മെറ്റീരിയൽ ഉപയോഗിച്ച് നിർമിക്കുന്ന ടാങ്ക് വില കുറച്ചു വാങ്ങുവാൻ കിട്ടില്ലാ, അങ്ങനെ വിൽക്കുവാൻ ഒരു കമ്പനിക്കും സാധിക്കില്ലാ, ക്വാളിറ്റിയുള്ള ടാങ്ക്ന്റെ ഉൾവശം മിൽക്കി വൈറ്റ് നിറം ആയിരിക്കും, എന്നാൽ ക്വാളിറ്റി കുറഞ്ഞ,മായം ചേർത്ത് മെറ്റീരിയൽ ഉപയോഗിച്ച് നിർമാണം ചെയ്യുന്ന ടാങ്ക് ന്റെ ഉൾവശം സ്കൈ ബ്ലൂ ചേർന്ന വൈറ്റ് ആയിരിക്കും..ഞാൻ പത്തു വർഷം ടാങ്ക് നിർമാണ കമ്പനിയിൽ സെയിൽ റെപ്പ് ആയിരുന്നു..

  • @shabs-world..3950
    @shabs-world..3950 2 місяці тому +2

    Steel tank 2 വർഷം ആയി കുറെ പേർക് complaint വരുന്നു, , pvc weight ulla lldpe material സാദാ ടാങ്ക് തല വേദന ഇല്ലാത്തത്, capsule, square, hdpe, self cleaning, anti bacterial പറഞ്ഞു വരുന്നതൊന്നും റിസൾട്ട്‌ ഇല്ല.
    26 വർഷമായി aquatech, varsha ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല.
    UA-cam കണ്ടു ആരും വഞ്ചിത്തരവരുത്..

  • @sadusafar5861
    @sadusafar5861 10 днів тому

    Ente suhurth vedichu onnara masathinakathu hole vannu complaint cheythapol paryunnu vellathinte tds kooduthalanennu ennalum mattitharan parayumpol warranty tharillannu parayunnu return edukanamenkil 10k vedichathil ninnum kurayum ennanu parayunnathu ellavarkum upagarapedate nu vechitanu e comment. Ayakunnathu

  • @josethomas3752
    @josethomas3752 Місяць тому

    ടാങ്കു ക്‌ളീൻ ആക്കാൻ ബുദ്ധിമുട്ട് ഒണ്ട് അതിന്റ സെന്റർ നോക്കി ഹോൾ ഇട്ട് കിട്ടിയാൽ ക്‌ളീൻ ചെയുമ്പോൾ എളുപ്പം ആണ് കഴുകി കളയാൻ എളുപ്പം ഒള്ള മാർഗത്തിൽ ആണ് വേണ്ടത് കാലും മാറുമ്പോൾ അൽപ്പം മാറ്റുംകൂടി ആക്കി മാർകറ്റിൽ കൊണ്ടുവരാം

  • @vishnuprasad8034
    @vishnuprasad8034 2 місяці тому

    Gypsum plastering details kitumo advantages and disadvantages

  • @jisha636
    @jisha636 2 місяці тому +4

    ടാങ്ക് മാത്രം സ്റ്റീൽ അതിലേക്കുള്ള പൈപ്പ് പ്ലാസ്റ്റിക് 😊

  • @shajuv.k8237
    @shajuv.k8237 День тому

    Isi water tank pvc 2 layer
    nallathano

  • @rajk3164
    @rajk3164 2 місяці тому

    How about placing a filter on the input water line before tank?

    • @homezonemedia9961
      @homezonemedia9961  2 місяці тому

      സമയാ സമയം ഫിൽറ്റർ ക്ലീൻ ചെയ്ത് കൊടുക്കണം

  • @theschoolofconsciousness
    @theschoolofconsciousness 2 місяці тому +2

    Pvc പൊടിഞ്ഞു വെള്ളത്തിൽ ചേരും, food grade അല്ല, Health issues ഉണ്ടാകാം. Stainless Steel അ പ്രശ്നം ഇല്ല, ഒരിക്കലും പോകില്ല. Stainless steel 304gr, 316gr തുരുമ്പ് പിടിക്കില്ല. കനം കുറയുന്നത് കൊണ്ട് പൊട്ടാൻ സാധ്യത ഉണ്ട് എന്ന് മാത്രം.ഞങ്ങൾ വർഷങ്ങൾ ആയി പ്രശ്നം ഉണ്ടായിട്ടില്ല. 202 പോലെ ഉള്ള ഗ്രേഡ് ഇട്ടാൽ കംപ്ലയിന്റ് വരും. വാങ്ങുമ്പോൾ അത് അന്വേഷിക്കണം.

    • @jessngeorge1080
      @jessngeorge1080 Місяць тому

      tank material PVC alla lldpe aanu, tankil varunna velam pvc pipil koodi aanu varunnaee, 316 grade 304 grade tank use cheytit enta use

  • @sajeerakkal563
    @sajeerakkal563 2 місяці тому

    ഇത് shop എവിടെയാണ്

  • @farsanafarsu1465
    @farsanafarsu1465 2 місяці тому +1

    Home tour cheyyavo

  • @Asadullah-v3k
    @Asadullah-v3k 2 місяці тому +5

    ആ വീട്ടു കാരനെ കൊണ്ട് കമ്പനിയുടെ പേര് അടക്കം പൊതുജനങ്ങൾക് അറിയിക്കണം മേലിൽ ആരും പരസ്യത്തിന്റ പിറകിൽ പറ്റിക്ക പെടാത്തുരിക്കാൻ..

  • @viewchannel7290
    @viewchannel7290 2 місяці тому

    👍👍👍👍

  • @juberiyam4822
    @juberiyam4822 2 місяці тому

    Adithe peril yallam kutam parayarude

  • @kunjuchalavara1607
    @kunjuchalavara1607 2 місяці тому

    100+ ❤❤❤

  • @sijinsaji3469
    @sijinsaji3469 2 місяці тому +1

    316 anengill rust pidikilla

  • @lukhmanptpalliyalthody702
    @lukhmanptpalliyalthody702 2 місяці тому +1

    Steel vila kudutal anu

  • @mohammedkootteeri6500
    @mohammedkootteeri6500 2 місяці тому

    പിവിസി ടാങ്ക് ആണ് നല്ലത്

  • @juberiyam4822
    @juberiyam4822 2 місяці тому

    1vano 2rando agane udakum

    • @homezonemedia9961
      @homezonemedia9961  2 місяці тому

      Ss food ഗ്രേഡിൽ ആണ് ഉണ്ടാക്കിത്തതെങ്കിൽ ഒന്നോ രണ്ടോ എങ്ങനെ അപ്രകാരം ഉണ്ടാകും. നാളെ വേറെ ആർകെങ്കിലും അങ്ങനെ വീണ്ടും വന്നാൽ അതൊക്ക സാധാരണയാണ് മാഷേ എന്നാണോ പറയുക?

  • @vishnuprasad8034
    @vishnuprasad8034 2 місяці тому +1

    ഫൗണ്ടേഷനിൽ വാട്ടർ പ്രൂഫ് കോട്ടിങ് കൊടുകുനോട് ഗുണം ഇൻഡോ ? Please reply

    • @homezonemedia9961
      @homezonemedia9961  2 місяці тому +1

      കൊടുക്കുന്നത് കാണാറുണ്ട്. But എത്ര കാലം വരെ എന്ന് പറയുവാൻ ആവില്ല

    • @vishnuprasad8034
      @vishnuprasad8034 2 місяці тому

      @@homezonemedia9961 gypsum plastering Agana ind, nllathano?

    • @homezonemedia9961
      @homezonemedia9961  2 місяці тому +1

      എടുത്തോ ഇപ്പോൾ കുഴപ്പമില്ല. Outdooril വേണ്ട.

    • @vishnuprasad8034
      @vishnuprasad8034 2 місяці тому

      @@homezonemedia9961 thanks

    • @vishnuprasad8034
      @vishnuprasad8034 2 місяці тому

      ​@@homezonemedia9961 thanks

  • @athirankk582
    @athirankk582 2 місяці тому +2

    ഏറ്റവും നല്ലത് ചിമ്മിനിയുടെ മുകളിൽ കോൺക്രീറ്റ് ടാങ്ക് പണിതിട്ട് അതിനുള്ളിൽ 10 mm ഗ്ലാസ്‌ ഷീറ്റ് പതിപ്പിക്കുന്നതാണ്

    • @subairpa5906
      @subairpa5906 2 місяці тому

      ❤❤❤❤

    • @Real_indian24
      @Real_indian24 2 місяці тому

      😂😂😂😂

    • @athirankk582
      @athirankk582 2 місяці тому

      @@Real_indian24 സുഹൃത്തേ നിങ്ങൾ ഈ ഇമോജി ഇട്ടതിന്റെ ഉദ്ദേശം മനസ്സിലായില്ല

    • @homezonemedia9961
      @homezonemedia9961  2 місяці тому

      സിമന്റ്‌ tank അത് കെട്ട് ചിരി വന്നതായിരിക്കും

    • @athirankk582
      @athirankk582 2 місяці тому

      @@homezonemedia9961 സിമന്റ്‌ ടാങ്ക് മോശമാണോ. എന്റെ വീട്ടിൽ 30 വർഷമായി സിമന്റ്‌ ടാങ്ക് ഉപയോഗിക്കുന്നു. ഇന്നേവരെ ഒരുകുഴപ്പവും ഇല്ല. ബട്ട്‌ അതിന്റെ ഉള്ളിൽ ഗ്ലാസ്‌ ഷീറ്റ് കൂടി ഒട്ടിച്ചിട്ട് ഉപയോഗിക്കാനാണ് ഞാൻ പറഞ്ഞത്.

  • @pershiakaran
    @pershiakaran 2 місяці тому +1

    പണി വരുന്നുണ്ട് അവറാച്ച wait and see

    • @homezonemedia9961
      @homezonemedia9961  2 місяці тому

      മനസ്സിലായില്ല 😄

    • @pershiakaran
      @pershiakaran 2 місяці тому

      @@homezonemedia9961 എല്ലാം മനസ്സിലാക്കി തരാം

    • @homezonemedia9961
      @homezonemedia9961  2 місяці тому

      എന്തോന്ന്?

  • @RAMESHVD-em6ri
    @RAMESHVD-em6ri 2 місяці тому

    Material or product നല്ലതുപോലെ മനസ്സിലാകില്ല മത്രം review ചെയുക

  • @Asadullah-v3k
    @Asadullah-v3k 2 місяці тому +2

    നിങ്ങളുടെ വാട്സാപ്പ് നമ്പർ pls