КОМЕНТАРІ •

  • @mentalistanandhu2375
    @mentalistanandhu2375 Рік тому +647

    Thankyou all❤️
    Enquires of Shows , Inaugurations, Promotions etc - Connect my Manager - 9947991429

    • @beenajiji2338
      @beenajiji2338 Рік тому +15

      love you Mone God Bless You

    • @saru9413
      @saru9413 Рік тому +7

      I really want to see you as a well wisher..... i hope i 'll make it one day because people say the world is small.....

    • @surumisameer6721
      @surumisameer6721 Рік тому +5

      Onnu kaaanan orupaad aaagrahamund

    • @surumisameer6721
      @surumisameer6721 Рік тому +4

      Nalla show aaaanu

    • @surumisameer6721
      @surumisameer6721 Рік тому +4

      Nalla show aaaanu

  • @Ng.gamer9184
    @Ng.gamer9184 Рік тому +2595

    മോന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹമാണ് മോൻ നന്നായി വരട്ടെ........

    • @achux2300
      @achux2300 Рік тому +41

      ഡെ ഓൺലൈൻ അമ്മാവോ 😹

    • @karthikstormop8927
      @karthikstormop8927 Рік тому +32

      😂😂👌👌 allathe ayalude kazhivu kondu alla 😂😂🙏🙏

    • @anusubhash3529
      @anusubhash3529 Рік тому +17

      Allathe aa cherukkante kazhiv alla alle🤪

    • @Modavibe.9324
      @Modavibe.9324 Рік тому +6

    • @savad9452
      @savad9452 Рік тому +8

      @@achux2300 machaane adh police aahn respect him

  • @edwinsmedia6548
    @edwinsmedia6548 Рік тому +2396

    സിന്ധു എന്ന തന്റെ പഴയ പ്രണയം ഓർമ്മിപ്പിച്ചപ്പോ ആ സാറിന്റെ ഒരു സങ്കടം കലർന്ന ചിരി..😂😂 ദൈവമേ പുള്ളി വീട്ടിൽ ചെല്ലുമ്പോൾ എന്താവുമോ എന്തോ 😄😄

    • @ADARSH-lb7tm
      @ADARSH-lb7tm Рік тому +12

      💥✨
      🤣😂

    • @saras102
      @saras102 Рік тому +9

      😀

    • @subhashgovindan931
      @subhashgovindan931 Рік тому +5

      👍😀😀😀

    • @Mohammad-sl4fy
      @Mohammad-sl4fy Рік тому +4

      😅

    • @yuvathurki6291
      @yuvathurki6291 Рік тому +91

      സിന്ധു തന്നെ ആണ് ആ വൈഫ് എന്ന് ഞാൻ ഒരു നിമിഷം ആശിച്ചു പോയി

  • @fudmionlinefooddeliveryser1744
    @fudmionlinefooddeliveryser1744 Рік тому +836

    കാക്കിക്കുള്ളിലെ പ്രണയം കണ്ടുപിടിച്ച കലാകാരൻ.

    • @rajutk1145
      @rajutk1145 8 місяців тому +2

      13:22mone ninte voice valare ishttamayi daivam anugrahikkatte aa sir innu pedichu vennam veettil pokan madam onnum parayathirikkan prarthikkam

  • @kl-5265
    @kl-5265 Рік тому +876

    ഇങ്ങനെ പോയ നീങ്ങളെ പോലീസിൽ എടുക്കും. കേരള പോലീസിന് ഒരു പൊൻതൂവൽ ആവും അനന്ദു മച്ചാൻ 😄😄😄

  • @zmeyysuneer4154
    @zmeyysuneer4154 Рік тому +277

    പോലീസ് ചേട്ടന്മാരുടെ മനസുവിട്ടുള്ള ആ ചിരി 👍🏻

  • @robsondoha8236
    @robsondoha8236 Рік тому +584

    ഈ ചെറുപ്രായത്തിൽ ഇത്രയും വലിയ കഴിവ് അനന്ദു നമിച്ചിരിക്കുന്നു 🙏🏽

    • @unais9053
      @unais9053 Рік тому

      ഇയാൾ വെറും തട്ടിപ്പാണെന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്

    • @girijat.m7571
      @girijat.m7571 Рік тому +1

      Anandu mone entha parayuka onnumilla sprrrr

    • @zainabamv1600
      @zainabamv1600 Рік тому

      മൈത്രീപൊലീസ് പൊളിച്ചു

    • @sobhanajayan7219
      @sobhanajayan7219 6 місяців тому

      @@girijat.m7571 j

  • @hiphopsrd7081
    @hiphopsrd7081 Рік тому +407

    Brother നിങ്ങളോട് എനിക്ക് respect ആണ് 🥰💯........ എനിക്ക് തോന്നിയതാണ് vijayude body language പോലെ ആണ് നിങ്ങടെ actions👌

  • @sameer_1992
    @sameer_1992 Рік тому +581

    സാറിന്റെ വീട്ടിലിന്ന് നല്ല രസമായിരിക്കും... 😂

    • @yuvathurki6291
      @yuvathurki6291 Рік тому +26

      അതാണ് ട്വിസ്റ്റ്‌ പുള്ളിയുടെ ആ പ്രണയിനി തന്നെ ആണ് വൈഫ് എങ്കിൽ പൊളിച്ചേനം

    • @sameer_1992
      @sameer_1992 Рік тому

      @@yuvathurki6291 അല്ലെങ്കിൽ സാറിനെ പൊളിക്കും 😂

    • @royaltechniques2034
      @royaltechniques2034 Рік тому +4

      @@yuvathurki6291 kure nalla ayyenu sir paryundelo

    • @mathewselin3656
      @mathewselin3656 Рік тому +2

      🙄🙄🙄🙄

    • @ശംഖൊലി
      @ശംഖൊലി Рік тому +1

      😀😀😀

  • @syamjithk9620
    @syamjithk9620 Рік тому +99

    കാക്കി കുപ്പായത്തിനകത്തു ഒരു ഹൃദയം ഉണ്ടെന്ന് കാണിച്ച അനന്ദു ചേട്ടന് ബിഗ് സല്യൂട്ട് 🥰🥰🥰

  • @tesserers
    @tesserers Рік тому +375

    വീട്ടിൽ എത്തിയാൽ സാറിന്റെ ചിരിയെല്ലാം മാറും 😂

  • @alshaanfashionworld1548
    @alshaanfashionworld1548 Рік тому +174

    സിന്ധുവിനെ ഓർത്ത ആ സാർ വീട്ടിൽ പോയാൽ ഉള്ള അവസ്ഥ 😂😂😂

  • @SK_MALAYALAM_05
    @SK_MALAYALAM_05 Рік тому +45

    ' ഇവൻ പഠിച്ച കള്ളനാണ് '
    ലെ ഞാൻ :- അവനെ പഠിപ്പിച്ച കള്ളൻ 😂

  • @akhilpvm
    @akhilpvm Рік тому +123

    *ആദ്യമായാണ് ഇങ്ങനെ ഒരു വ്യത്യസ്തമായ പോലീസ് സ്റ്റേഷനെപ്പറ്റി അറിയുന്നത്, വളരെ നല്ല ഒരു ആശയം* 👌💕

  • @sobhankumar2018
    @sobhankumar2018 Рік тому +453

    I express my sincere happiness for being a part of this show.May God bless you Ananthu.

    • @Sambhu__
      @Sambhu__ Рік тому +30

      Sirinte pranayam aanalle ath😁

    • @akasha__
      @akasha__ Рік тому

      👏👏🙌❤‍🩹

    • @bhavithasunil5547
      @bhavithasunil5547 Рік тому +14

      Sir😂😁

    • @maluzz7977
      @maluzz7977 Рік тому +19

      പരിപാടി കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ വല്ലോം കിട്ടിയാർന്നോ🤭

    • @josephkurian7910
      @josephkurian7910 Рік тому +3

      Sohan sir , you gave a good information about the child friendly Police station.

  • @guru7020
    @guru7020 Рік тому +45

    ഇപ്പോഴാണ് അനന്ദു മോനെ ശ്രദ്ധിച്ചത് ❤🙏 എല്ലാവിധ അനുഗ്രഹവും ആശംസകളും നേരുന്നു 🥰🥰🙏

  • @kiranyakaladharan5214
    @kiranyakaladharan5214 Рік тому +115

    Star Magic il വന്നതിന് ശേഷം അന്ന് മുതൽ ഞാൻ follow ചെയ്തും വീഡിയോസ് കണ്ടും ഒരുപാട് ഇഷ്ടം തോന്നിയ ഒരു കലാകാരൻ..... ❤️Stay blessed... All the best for your Future programs...(Africa )

  • @maheshmaheshmahi5472
    @maheshmaheshmahi5472 Рік тому +29

    അയാളുടെ കുടുംബം കലക്കി 🤷‍♂️😆

  • @vishnuj.r2342
    @vishnuj.r2342 Рік тому +60

    കേരളത്തിന്റെ അഭിമാനം 🥰🥰🥰🥰🥰

  • @diljithk6349
    @diljithk6349 Рік тому +31

    സിന്ധുവിന്റെ ഭർത്താവായ ഞാൻ.. .
    വഞ്ചകി..... ഒരു ഒലക്ക കിട്ടോ.. . 😀😀

  • @abhijithabhi502
    @abhijithabhi502 Рік тому +30

    ഭടൻ ഭയങ്കര Serious ആണല്ലോ... എന്റെ പോലീസ്‌കാര ഭടൻ ആണ് താങ്കൾക്ക് കിട്ടിയത് അല്ലാതെ രാജാവല്ല 😂

  • @__love._.birds__
    @__love._.birds__ Рік тому +22

    വീട്ടിൽ ചെല്ലുമ്പോൾ ഇന്ന് എന്താവും എന്തോ 🤣🤣

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 Рік тому +213

    ഒരു കുടുംബം കലക്കിയപ്പോൾ എന്തൊരു സമാധാനം😎😎

    • @jollyelangovan6708
      @jollyelangovan6708 Рік тому +1

      Lokathil lots of sindhu name is there. So ethukonde egananu kudimbam kalkkunnathu

    • @sreejithboss7326
      @sreejithboss7326 Рік тому +2

      @@jollyelangovan6708 പോലീസുകാരന്റെ കുടുബമാ കലങ്ങുന്നത്

    • @pm9645Media.
      @pm9645Media. 10 місяців тому

      Onnum kalagasnilla

  • @reshmasunil2131
    @reshmasunil2131 Рік тому +64

    സാറിന്റെ പ്രണയിനിയുടെ പേരിന്റെ letter പറഞ്ഞപ്പോ ബാക്കിൽ നിന്ന കൊച്ച്"പെട്ട് "..... 😀😀😀

  • @Anasseyy
    @Anasseyy Рік тому +188

    _എനിക്ക് വല്ലോം ഈ കഴിവ് കിട്ടിയാൽ north ഇന്ത്യ പോയിട്ട് വല്ല ആൾ ദൈവം ആയിട്ട് സുഗായി ജീവിച്ചേനെ_

    • @lekshsurendran821
      @lekshsurendran821 Рік тому +2

      😂😂🤣🤣

    • @amruthamd8283
      @amruthamd8283 Рік тому +2

      🤣🤣🤣🤣🤣🤣🤣🤣

    • @user-of6zu3fz5n
      @user-of6zu3fz5n Рік тому

      സുഖമായിട്ട് ജീവിക്കാൻ ആൾദൈവം ഒന്നും ആകണ്ട.ജീവിതത്തിൽ എല്ലായ്പ്പോഴും സുഖം എന്നുള്ളത് അസംഭവ്യം.

    • @sabinvallimala9992
      @sabinvallimala9992 Рік тому +1

      😂😂😂😂

    • @sainaba28
      @sainaba28 Рік тому

      🤣🤣🤣

  • @_abhi_z1_
    @_abhi_z1_ Рік тому +50

    Back il നിക്കണേ കൊച്ച് പേടിച്ചു😂ദൈവമെ പണി പാളി 🤣എന്റെ crush നെ ഇന്ന് കൈയോടെ പോക്കും 😂

  • @expresskitchen1451
    @expresskitchen1451 Рік тому +36

    ഏന്തുകൊണ്ടും അനന്തു ആണ് ഈ പ്രോജക്ടിന്റെ അംബാസിഡർ ആകാൻ യോഗ്യൻ. ഈ ആശയം അതിന്റെ ഫല പ്രാപ്തിയിലേക്കു കൊണ്ട് കൊണ്ട് വരാൻ ഈ ഉദ്യമങ്ങൾക്കു സാധിക്കും

  • @chaithanya96-
    @chaithanya96- Рік тому +80

    മുഖത്ത് ഒരു പുഞ്ചിരിയോടെ മാത്രം കണ്ടു കൊണ്ടിരുന്ന video🥰nice❣️

  • @Oruadaarfamily
    @Oruadaarfamily Рік тому +9

    ഇത് കാണുന്ന സിന്ധു ചേച്ചി 😁🙏

  • @anvarparadanchal5795
    @anvarparadanchal5795 Рік тому +22

    ആ മാമൻ വീട്ടിൽ ചെന്നാൽ ഉള്ള അവസ്ഥ 🤣🤣🤣

  • @ChithraBabuShine
    @ChithraBabuShine Рік тому +36

    സിന്ധുവിൻ്റെ കേസ് ഇന്ന് പിടി വീഴും😅😅😅😅
    Brother Anandhu You are awesome 💕💕💕💕💕

  • @nisharifu8532
    @nisharifu8532 Рік тому +37

    ഇനി ഇവന്റെ കാലം അല്ലെ 😍👍

  • @arvideo2.0ed10
    @arvideo2.0ed10 Рік тому +23

    8:09 romantic varunada 😂😂

  • @entertainmentmedia2.071
    @entertainmentmedia2.071 Рік тому +14

    കുട്ടി വിജയി
    അതേ പോലെ ആറ്റിട്യൂട് ആയാലും എല്ലാം

  • @Leo_10_YT
    @Leo_10_YT Рік тому +24

    ലേ പോലീസ് sir : എന്നാലും ഇതെങ്ങനെ ഇവൻ ആള് കൊള്ളാലോ 😉😉

  • @vishnudas1938
    @vishnudas1938 Рік тому +16

    ഇവൻ ASI സാറിന്റെ കുടുംബം കലക്കും 🤣

  • @jayachandranr3364
    @jayachandranr3364 Рік тому +12

    ഇനിയും മുന്നോട്ടു പോവുക. ആശംസകൾ 👍👍👍

  • @ibak0006
    @ibak0006 Рік тому +10

    ഭടൻ ഭയങ്കര സീരസ് ആണല്ലോ

  • @ariyaal00
    @ariyaal00 Рік тому +13

    സാറിന്റെ Wife : അയ്യോ എന്റെ ലൈഫ് ബ്രോയില്ലെർ ആയി 😄

  • @Mr_John_Wick.
    @Mr_John_Wick. Рік тому +15

    എപ്പ്ട്ര...ഇതെല്ലാം....😍😍😍
    മച്ചാനെ പൊളി 🔥🔥🔥

  • @nafiyairfan6074
    @nafiyairfan6074 Рік тому +13

    വിട്ടിൽ എത്തുമ്പോൾ ആ സാറിന്റെ അവസ്ഥ.... ആ sir നെ വീട്ടുകാർ ഫ്രയിമിൽ ആകാതെ ഇരുന്നാൽ മതിയായിരുന്നു 😂😂

  • @MaazinMidlaj
    @MaazinMidlaj Рік тому +5

    ഇയാളെ പണ്ട് എന്തോ ഇഷ്ടമായിരുന്നില്ല, അസൂയയാവാം... ഇന്ന് ഒത്തിരി സ്നേഹം അന്തൂ ഇങ്ങള് പൊളിയാ... കൂടെ കട്ടക്ക് നിന്ന പോലീസുകാരും കലക്കി

  • @fathimaak
    @fathimaak Рік тому +16

    Yyoo... Videos kandu kand ee aettante katta fanaayiiii🤍🤍🤍😻😻Anandhu aettan thalassery varumoo..... Excited to see uh!❣️

  • @unknown-xo3dm
    @unknown-xo3dm Рік тому +15

    Le പോലീസ് മാമന്റെ ഭാര്യ : മക്കളെ ഒരു ആംബുലൻസ് വിളിച്ചു നിർത്തിക്കോ!!!

  • @navyarama3455
    @navyarama3455 Рік тому +27

    Anandhu etta ur awesome 🤩❤

  • @greeshmarajeevan7816
    @greeshmarajeevan7816 Рік тому +50

    Anandhu adipwoli aayrnnu❤️ U r awesome❣️'MENTALIST ANANDHU' THE BRAND😍❤️

  • @end-gamesforkrsna1486
    @end-gamesforkrsna1486 Рік тому +15

    Growing nn getting new heights....kudos to Anandu bro

  • @maneshmadhav6312
    @maneshmadhav6312 Рік тому +22

    ഇങ്ങേരുടെ മുന്നിലെങ്ങാനും പെട്ടാൽ തീർന്ന്.. 😁അനന്തു ബ്രോ.. 😍😍😍🙏🙏🙏❤️❤️❤️❤️🔥🔥🔥🔥

    • @anjali5233
      @anjali5233 Рік тому

      ഡാ കള്ളാ 🤣🤣🤣

  • @krishnanaknda7923
    @krishnanaknda7923 Рік тому +5

    അനന്ദു അടിപൊളി. അഭിനന്ദനങ്ങൾ. ഉയർച്ചയിൽ എത്തട്ടെ. 👍🌹🌹🌹👍👍

  • @niyasmuthu3972
    @niyasmuthu3972 Рік тому +15

    ബ്രോ നിങ്ങളൊരു കില്ലാടിതന്നെ 🔥😂

  • @itsmesreelathajayachandran
    @itsmesreelathajayachandran Рік тому +8

    Anandhu മിടുക്കൻ ആണ് 👍👍👍

  • @manojvarghese5235
    @manojvarghese5235 Рік тому +1

    Thank u so much anandu.policekar yethra nalla varanu.Namukkuvendi kashtappetunna police officersnu oru big salute.All the best ansndu.God bless u

  • @remyah3999
    @remyah3999 Рік тому +16

    Anandhu chettan kod oru rashayilla supper pollichu ❤️❤️❤️❤️🌹🌹🌹

  • @mohanlal9371
    @mohanlal9371 Рік тому +8

    ഈശ്വര ആ പോലീസ്‌കാരൻ വീട്ടിൽ ചെല്ലുമ്പോൾ 😂

  • @farzzuu3191
    @farzzuu3191 Рік тому +10

    ഇനി സാറിന്റെ വീട്ടിൽ കാര്യം തീരുമാനം ആയി 🤣🤣🤣

  • @Realistic-44
    @Realistic-44 Рік тому +9

    ആ പേര് കേട്ടപ്പോൾ ഉള്ള സർ ന്റെ ചിരി 🥰🥰🥰🥰

  • @amrithakrishnan4361
    @amrithakrishnan4361 Рік тому +7

    That smile come .......from his crush name......so cute ......

  • @aashsha5052
    @aashsha5052 Рік тому +4

    ആ പോലീസ് ചേട്ടന്റെ കാര്യത്തിലൊരു തീരുമാനമായി 😂😂😂😂

  • @trivandrummallutrucker5476
    @trivandrummallutrucker5476 Рік тому +19

    ഇന്ന് വീട്ടിൽ ചെല്ലുമ്പോൾ സാറിന്റെ ഭാര്യ
    സിന്ധു .....😂😂😂😂

  • @aswinzzworld2237
    @aswinzzworld2237 Рік тому +3

    Bro ningal poliyanu. Ithuvare ullla ella videosum kandu. Ellam vere level. God bless you. All the best 🥰😍❤️

  • @Sujithstatus18
    @Sujithstatus18 Рік тому +165

    Police man wife :- ആരാ മനുഷ്യ സിന്ധു 😂

  • @sreekanthsreedharan2786
    @sreekanthsreedharan2786 Рік тому +6

    Anandhus adipoli. Best of luck mone👍👍👍👍

  • @sebi.p.santhosh3504
    @sebi.p.santhosh3504 Рік тому +9

    Ufff......vere level🔥💥Policenoda kuttinte kali😂😌💋

  • @RJREJINVOICEARTIST
    @RJREJINVOICEARTIST Рік тому +10

    Very good initiative by Kerala police 👏👏👏👏👏

  • @t.hussain6278
    @t.hussain6278 Рік тому +14

    യാതൊരു കഴിവുവില്ലാത്തവർ ദൈവങ്ങളാകുന്നൊരു ലോകത്ത് വ്യത്തസ്ഥനാമൊരു അനന്ദു.

  • @drdas6416
    @drdas6416 Рік тому +4

    Big salute all of you sr👏🏻👏🏻👏🏻oru head weight um illadhe avar ellam sahakarikkunne kanan pattiyadil santhosham. Ellavarilum idhupole chiri niranja mukagal kanatte... 👍🏻

  • @SumeshkichuVlogs
    @SumeshkichuVlogs Рік тому +9

    Pwolichu bro👌❤️ great 🙏🏾

  • @smj141
    @smj141 Рік тому +7

    You are Amazing🥰🤩keep going Manh.. All the very best 😄🥰

  • @TaeGguk_.
    @TaeGguk_. Рік тому +15

    Aish... Police mamanmareem verthe vittilla😂... Ente mentalisteee😚😌

  • @katturumbu763
    @katturumbu763 Рік тому +9

    ലെ ഭാര്യ: അപ്പൊ ഇതിനാണല്ലേ നിങ്ങൾ നൈറ്റ് ഡ്യൂട്ടിയാന്നും പറഞ്ഞ് പോകുന്നത്.😱😱

  • @rijuthomas8580
    @rijuthomas8580 Рік тому +1

    4 masangalku sesham ulla video.... superb broo... njangle wait cheyyikathe idak videos tharaneeee

  • @magicianmayamanikantan6342
    @magicianmayamanikantan6342 Рік тому +8

    This is a valuable information 🥰🥰🥰👍👍..supper performance.. 🥰

  • @Wilson-qe3rg
    @Wilson-qe3rg Рік тому +3

    Mone ,,Anandu ,,very happy,,, ♥️ Police and childrens 💖 kandapol manasine kulirma thoni ♥️ God bless Mone 🙏👍👍👍👍👍

  • @itsmesreelathajayachandran
    @itsmesreelathajayachandran Рік тому +9

    Mentalism എനിക്ക് ഒരുപാട് ഇഷ്ടം ആണ്. അത് പഠിക്കണം എന്ന് ഉണ്ട്‌

  • @sharoncleetus
    @sharoncleetus Рік тому +18

    Feb 14th ഇടാൻ പറ്റിയ വീഡിയോ ആയിരുന്നു... Cops🥰

  • @nijithanijithaks7356
    @nijithanijithaks7356 Рік тому +4

    അനന്ദു u r amaizinggggg..... ♥️

  • @vaishnavivaishnavi5354
    @vaishnavivaishnavi5354 Рік тому +37

    Anandhu etta 😘😘❤️❤️powliiii🔥🔥🔥u are really awesome manhh💥

  • @simibinu5148
    @simibinu5148 Рік тому +12

    അനന്തു എല്ലാം വീഡിയോ ഞാൻ കാണും. അനന്തു super👍🏼, അനന്തു ദൈവം അനുഗ്രഹിക്കട്ടെ

  • @mohammadnazeermohammadnaze2219

    എടാ പൊന്നു മോനെ., നീ ഒരു സംഭവം തന്നെ
    നിന്റെ കഴിവുകൾ ഇനിയും ഇനിയും വർധിക്കട്ട., എന്നാശംസിക്കുന്നു 🌹🌹🌹

  • @mt9374
    @mt9374 Рік тому +13

    I respect your talent man😇🥰

  • @ushausha6787
    @ushausha6787 Рік тому +1

    Njan first time Anandhu vinte vedio kanunne entha parsya first impression is best impressions ennu paranja pole anu Super Vedio and all the best Love you bro 🙏🙏🙏🧡🧡🧡

  • @tempfrag380
    @tempfrag380 Рік тому +7

    Successfully oru kudumbakalam started😂🔥

  • @sk-ww6cn
    @sk-ww6cn Рік тому +5

    അനന്ദു ബ്രോ🥰 🥰 adipolyy... ✨️✨️

  • @sivankuttyk9070
    @sivankuttyk9070 Рік тому +4

    അനന്ദുവിന്
    അഭിനന്ദനങ്ങൾ
    നന്മകൾ നേരുന്നു.

  • @vincentthomasmathew5474
    @vincentthomasmathew5474 Рік тому +18

    Superb Anandhu❤️❤️
    Kerala Police കൂടുതൽ പേരും എപ്പോഴും ഇങ്ങനെ പെരുമാറിയാൽ എന്ത് നല്ലതായിരുന്നു 🫡🙂❤️
    പിന്നെ ഈ Dressing Varisu Audio launch ൽ Vijay ടെ പോലെ.. ആ Body Language ഉം അതേപോലെ 😍❤️

  • @naseemmunna5187
    @naseemmunna5187 Рік тому +52

    4 മാസം ആയി അനന്തുവിന്റെ ഒരു വീഡിയോയ്ക്കായി കാത്തിരിക്കുന്നു.
    ആഴ്ചയിൽ ഒരു വീഡിയോ വീതം ചെയ്തു കൂടെ. സ്നേഹത്തോടെ സ്വന്തം subscriber.🤗❤️❤️❤️

  • @misnasiraj
    @misnasiraj Рік тому +20

    Anandhu chetta l am a big fan of you l like your beauty very much and voice also 😊❤❤❤

  • @Jefnavlogs
    @Jefnavlogs Рік тому +1

    ചേട്ടൻ പൊളിയാണ് എനിക്കൊരുപാട് ഇഷ്ടമാണ് 🥰🥰

  • @sajisaji1464
    @sajisaji1464 Рік тому +5

    അനന്തുവിനെ ഒരുപാട് സ്നേഹം👍🏻❤

  • @preethiks6109
    @preethiks6109 Рік тому +14

    Wonderful Anandhuuu❤😘😍👍🔥👌💕💓💙💫💗

  • @binoyjohn7716
    @binoyjohn7716 Рік тому +3

    Very good movement.... Really every. Police Station must be children friendly 🎉

  • @n.oushee_
    @n.oushee_ Рік тому +6

    Sooo overwhelminggg!! You are doing a great jobb anandhu !! 🤩

  • @rintovarghesekuttikadan9943
    @rintovarghesekuttikadan9943 Рік тому +3

    ആ മുടിയില്ലാത്ത പോലീസകാരൻ പുള്ളിക്കാരൻ എന്തൊരു കലിപ്പാ പുളിക്കാരൻ മനസ്സറിഞ്ഞൊന്നു ചിരികുന്നപോലുമില്ല

  • @jithualex4647
    @jithualex4647 Рік тому +12

    super bro.. result of hard work

  • @farooquefrk8204
    @farooquefrk8204 Рік тому +3

    Nalay rajyathin upakaraprsthamaavattay…ananthu great 👍🏻👍🏻

  • @sarawan18
    @sarawan18 Рік тому +2

    ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം😊😊😊

  • @Sanchari_98
    @Sanchari_98 Рік тому +4

    7:13 പുറകിൽ നിൽക്കുന്ന കുട്ടീടെ reaction😅

  • @adhianu9724
    @adhianu9724 Рік тому +6

    Anandhu powliyaan😂❤️

  • @robinsartgallery4054
    @robinsartgallery4054 Рік тому +10

    Kidilam performance bro ❤

  • @subaidhakassi9076
    @subaidhakassi9076 Рік тому +2

    Chettane kannumbol oru vijay katt und🤩🥰♥️