ഈ കുഴൽ കിണറിനുളളിൽ എന്തോ ഒന്നു കുടുങ്ങി !🤥ക്യാമറ ഇറക്കിയപ്പോൾ കണ്ടത് !🙆😳 Masterpiece Borewell Camera

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,7 тис.

  • @lami143
    @lami143 2 роки тому +312

    കുഴൽ കിണർ കുഴിച്ചവരെ വിളിച്ചാൽ ഈസിയായി അവർ ശരിയാക്കിത്തരും. അതിന് മുൻപ് ഒരു cctv ക്യാമറ കൂടി വെക്കുക.

  • @aloshyroy6766
    @aloshyroy6766 2 роки тому +122

    ഇത് ആരോ മനഃപൂർവം ചെയ്തതാണ്....അല്ലങ്കിൽ അങ്ങനെ ആ കല്ലുകൾ അവിടെ വീഴില്ല, അതും പലതരം കല്ലുകൾ ...അതുമാത്രം അല്ല മരകഷ്ണത്തിന്റെ പീസും അത് എന്തായാലും ആരും അതിലേക്ക് ഇടത്തെ അതിൽ വരില്ല....പക്ഷെ തെളിവുകൾ ഇല്ലാതെ ആരെയും കുറ്റപ്പെടുത്തുനും പറ്റില്ല....ഇത് ആരെങ്കിലും ചെയതത് ആണെങ്കിൽ വളരെ മോശമായി പോയ്....മനുഷ്യൻ ഏറ്റവും ആവശ്യമായ 2 കാര്യങ്ങളുണ് ഇവിടെ നഷ്ടമായിരിക്കുന്നത്...വെള്ളവും, പാർപ്പിടവും.....

  • @muhammedanazz6265
    @muhammedanazz6265 2 роки тому +582

    70 അടി താഴെ ആണ്‌ കല്ല് ഉളളത് .10 അടി നീളമുള്ള iron കമ്പി 7,8 എണ്ണം sitil കൊണ്ട്‌ വന്ന് join ചെയത് ഇറക്കി നല്ല ശക്തിയായി കുത്തിയാൽ ok aakum.(വെളളത്തിന്റെ മുകളില്‍ ആണ്‌ കല്ല് എങ്കിൽ weight ഉള്ള enthenkilum കെട്ടി ഇറക്കി ഇടിച്ച മതി)

    • @MUSHFIKIMTHIHAS
      @MUSHFIKIMTHIHAS 2 роки тому +54

      അങ്ങനെ ചെയ്തിട്ട് കാര്യമില്ല കാരണം പീ വീ സി പൈപ് കഴിഞ്ഞാൽ കുഴൽ കിണറിന്റെ വട്ടം വീണ്ടും കുറയും അപ്പൊ അവിടെ ബ്ലോക്ക് ആവും ഏറ്റവും നല്ലത് രണ്ടാമത് ഒന്നുകൂടെ പി വീ സി ഊരി കുഴൽ അടിക്കാ ..

    • @Kwjs62-
      @Kwjs62- 2 роки тому +9

      IQ Level 999+ eethaa....

    • @blackadam9262
      @blackadam9262 2 роки тому +9

      A pipe angu oori aduthal pore?

    • @muhammedrajih7512
      @muhammedrajih7512 2 роки тому +6

      Ath thaazha pooyaal kudungum pinna motham polikendi veru athukond nookeem kandum cheytho

    • @rasheedmanuparpil2761
      @rasheedmanuparpil2761 2 роки тому +31

      ഇത് ആരോ മനഃപൂർവം കല്ലിട്ട് ടൂർത്ഥ ത് ആണ് അവരെ കണ്ട് പിടിക്കാൻ നോക്ക് അല്ലാതെ ഇത് വെറുതെ വരില്ല

  • @muraleedharanvm4664
    @muraleedharanvm4664 2 роки тому +326

    ആ പാവം മനുഷ്യനെ ആരും ഇങ്ങനെ ദ്രോഹിക്കേണ്ടായിരുന്നു.

  • @nijaskkd6063
    @nijaskkd6063 2 роки тому +284

    ഇത് മനഃപൂർവം ചെയ്തതാണ് ഒരിക്കലും കുഴിച്ച കിണറിൽ താനേ കല്ലുകൾ വീഴില്ല ഇത് മനപ്പൂർവ്വം ഈ കല്ലുകൾ പറക്കി ഇട്ടതാണ് ഇനിയുള്ള ഒരു വഴി എന്ന് പറയുന്നത് ഇതൊന്നും കൂടി കുഴിക്കാൻ ശ്രമിക്കുക അവർ വന്നു അവരുടെ മിഷൻ അതിലേക്ക് ഇറക്കും അപ്പോൾ ആ കല്ലുകൾ ഒക്കെ താഴോട്ടു പോകും അങ്ങനെ ശ്രമിക്കുക👍

    • @cricketcreations1366
      @cricketcreations1366 2 роки тому +2

      Correct👍👍

    • @kuitalmusthafa
      @kuitalmusthafa 2 роки тому +3

      Correct👍

    • @johnvj8545
      @johnvj8545 2 роки тому

      Pippmukalilottvaluchudukkuka. ജെസിബി. കൊണ്ട്

    • @shamsudheenk8381
      @shamsudheenk8381 2 роки тому +3

      അതാണ് ശരി,

    • @moiduayyangol2993
      @moiduayyangol2993 2 роки тому

      ഒന്നും കുടി മിഷനു കോഡു വന്നു കുഴിക്കാം

  • @rashford4392
    @rashford4392 2 роки тому +682

    അസൂയക്കാരുടെ പണി തന്നെ 100%👍

    • @miznasuman4462
      @miznasuman4462 2 роки тому +6

      ശെരിയാണ്

    • @podiyammasunny3215
      @podiyammasunny3215 2 роки тому +1

      Correct anu chila majushiyarku pidikkilla . Inganey onum entho god kanichukodukum .

    • @sarfrazrasheeda6699
      @sarfrazrasheeda6699 2 роки тому

      Adanne

    • @salisaalii5019
      @salisaalii5019 2 роки тому +1

      Sheriyaa paavam

    • @nizarkp187
      @nizarkp187 2 роки тому

      ഇത് ആരോ തെണ്ടികൾ കരുതി കൂട്ടി ചെയ്തതാ

  • @nisamudheennisamu7941
    @nisamudheennisamu7941 2 роки тому +3080

    ഇത് ആരോ കരുതിക്കൂട്ടി ചെയ്തതു പോലെയുണ്ട്

    • @jallukdm2500
      @jallukdm2500 2 роки тому +123

      സത്യം 👍കണ്ടിട്ട് അങ്ങനെ തോന്നുന്നു 😢😢

    • @RahamanRahman-sq6ws
      @RahamanRahman-sq6ws 2 роки тому +35

      yes

    • @adithyanc1285
      @adithyanc1285 2 роки тому +23

      Mm

    • @its_me_bj
      @its_me_bj 2 роки тому +19

      Mm

    • @ajuk421
      @ajuk421 2 роки тому

      Kllukal ittt adachu moooodiyathu pole

  • @fazulullafazululla8123
    @fazulullafazululla8123 2 роки тому +32

    ആരായാലും ഈ ദ്രോഹം ചെയ്‌ദ മഹാപാപികൾ അനുഭവിക്കും നമുക്ക് കാണുമ്പോൾ തന്നെ സങ്കടം തോനുന്നു ആ പാവം ഉടമക്ക് എത്ര സങ്കടം ഉണ്ടാകും ഈ ദ്രോഹത്തിനുള്ള ശിക്ഷ നാഥൻ കൊടുക്കട്ടെ.

  • @ecshameer
    @ecshameer 2 роки тому +241

    ഇത് ഷമീർക്കാനോട് ദേഷ്യമുള്ള ആരോ ചെയ്യത പണിയാണ്...

  • @seenathp9940
    @seenathp9940 2 роки тому +58

    ആരും ആർക്കും ഇങ്ങനത്തെ ദ്രോഹങ്ങൾ ഒന്നും ചെയ്യരുത് ഇതൊക്കെ മഹാപാപമാണ്

  • @nijaskkd6063
    @nijaskkd6063 2 роки тому +92

    പിന്നെ ഒരു കാര്യം എന്നുവച്ചാൽ ഒരിക്കലും കുഴിച്ച കിണർ അതിൽ ചാക്കിട്ട് മൂടിവെയ്ക്കരുത് അതിന്റെ പൈപ്പിന് മുകളിൽ ഇടുന്ന ഒരു അടപ്പു ഉണ്ട് അത് വാങ്ങിച്ചു ഇടുക

    • @divyasivadev1845
      @divyasivadev1845 2 роки тому +6

      അതെ .. കുഞ്ഞു മക്കൾ വീഴും 😔😔😔... ചെറിയ അശ്രദ്ധ മതി

  • @bipinbabychan7939
    @bipinbabychan7939 2 роки тому +46

    ഒരു കയറിൽ ക്ലാമ്പ് സെറ്റ് ചെയ്തു തടസം ഉള്ളിടത്തോളം ഇറക്കണം. എന്നിട്ട് മുകളിൽ നിന്ന് കുറച്ചു സിമന്റ് കുഴച്ചു ഇട്ടുകൊടുക്കണം അപ്പൊ ഇറക്കിയ കയറും അടിയിൽ ഉള്ള കല്ലും ആയി സിമെന്റ് സെറ്റ് ആകും 2 ദിവസം കഴിഞ്ഞ് കയർ തിരിച്ചു വലിച്ചാൽ ചിലപ്പോൾ കുഴിയിൽ ഉള്ള തടസങ്ങൾ എല്ലാം കയറിന്റെ കൂടെ കരയ്ക്ക് വരാൻ സാധ്യത ഉണ്ട്. 👍

    • @bliss8060
      @bliss8060 2 роки тому +1

      മോ ഷമായില്ല എന്നാൽ അതും അവിടെ ഉറച്ചേക്കും. പിന്നെ ബാറിൽ വിളിക്കുമ്പോൾ അതും കൂടി കുടുങ്ങും. പക്ഷയായാൽ കിട്ടിയില്ലെങ്കിൽ കൂടുതൽ വശമില്ല മാത്രമല്ല കിട്ടിയേക്കാം. ട്രൈ യു പ്ലീസ്

    • @mansoormanuppa6347
      @mansoormanuppa6347 2 роки тому

      Good ida

    • @Nira.8
      @Nira.8 2 роки тому

      നല്ല ഐഡിയ

    • @smhmedia2094
      @smhmedia2094 Рік тому

      Ella mugalila onn kittaam bus

    • @MuthalibKp-dt4fe
      @MuthalibKp-dt4fe Рік тому

      Our Karyam chey 10.15 thukamulla erumb katta poleyulla sadanathin oru ukk veld cheyyuga ennitt athil nalla strong kayar kettuga ennitt mugalil ninn kayar kond edikkuga appol a kudungiya kallugal podiyum?110/ work agum

  • @vimalsekhar144
    @vimalsekhar144 2 роки тому +124

    വെള്ളം ഹോസ് വച്ചു ഒഴിച്ചുകൊടുത്താൽ ചിലപ്പോൾ മണ്ണ് ഇളകി താഴെ പോകും. പ്രഷർ പമ്പ് യൂസ് ചെയ്താലും മതി

  • @marykutty856
    @marykutty856 2 роки тому +49

    ഈ ക്രൂരത ചെയ്തവർ ജീവജലം കിട്ടാതെ കഷ്ട്രപ്പെടുന്നതു ദൈവം കാട്ടിത്തരട്ടെ.

    • @perfectgamingtr
      @perfectgamingtr 6 місяців тому

      Anganonum parayan paadilla

    • @tinytot140
      @tinytot140 5 місяців тому

      ​​@@perfectgamingtr. എന്തൊരു ദ്രോഹമാണ് അത്. ചിലപ്പോ വല്ല കുട്ടികളും തമാശ കാണീച്ചതാവാം

  • @emptylivefaize
    @emptylivefaize 2 роки тому +259

    ദുഷ്ട്ടന്മാർ ആരോ ചെയ്തതാണ്.. എത്ര കഷ്ട്ടം

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 2 роки тому +14

    ഏതെങ്കിലും മനുഷ്യ മൃഗങ്ങൾ ചെയ്തതാകാം അസൂയാലുക്കൾ ഇന്ന് ഭൂമിയിൽ നിറഞ്ഞുനിൽക്കുകയാണ് ഒരാളുടെ നരകജീവിതം കണ്ടു ആസ്വദിക്കുന്ന വലിയൊരു സമൂഹം ഇന്ന് ലോകത്തുണ്ട്

  • @pq4633
    @pq4633 2 роки тому +205

    .. കുഴൽ കിണർ പൈപ്പ് ഇട്ടു കഴിഞ്ഞാൽ 100രൂപ കൂടെ കൊടുത്തു ഒരു pvc top കൂടെ ഇട്ടിരുന്നു എങ്കിൽ.. ഒരു പ്ലാസ്റ്റിക് സഞ്ചിയും മേലെ ഒരു കല്ലും....പൈപ്പ് ഇട്ട സമയം തന്നെ ചെയ്യണ്ട സിമ്പിൾ വർക്ക്‌ ആയിരുന്നു..

    • @shezin2645
      @shezin2645 2 роки тому +3

      👍🏻

    • @musafir1139
      @musafir1139 2 роки тому +28

      എല്ലാം ശരിയാ,,, ഒരാളെ ഉപദ്രവിക്കണം എന്ന് കരുതി ആണെങ്കിൽ പൈപ്പല്ല മുകളിൽ കോൺഗ്രീറ്റ് കൊണ്ട് അടച്ചാലും എന്ത് കാര്യം

    • @pq4633
      @pq4633 2 роки тому +5

      @@musafir1139
      No ഇത് അതല്ല.. ഇത് കുട്ടികളുടെ നേരം പോക്ക് ആണ്.200%

    • @pq4633
      @pq4633 2 роки тому +2

      @@musafir1139
      എന്റെ വീട്ടിൽ (കോഴിക്കോട് ജില്ല)കുഴൽ കിണർ കഴിച്ചു 10വർഷം കഴിഞ്ഞു ബിറ്റ് പൊട്ടി വർക്ക്‌ നിർത്തിയഥാ പക്ഷെ... എന്റെ ഫ്രെണ്ട് top മാറ്റി കയർ ഇറക്കിയപ്പോ നല്ലോണം വെള്ളം ഉണ്ട് എന്ന് പറഞ്ഞു.. ആ top ഇട്ടില്ലായിരുന്നു എങ്കിൽ എന്താവും അവസ്ഥ!!!!

    • @fathimathzuhrachokly5557
      @fathimathzuhrachokly5557 2 роки тому

      @@pq4633 q

  • @sirindas1999.
    @sirindas1999. 2 роки тому +1

    വലിയ കൂടാം (ചുറ്റിക )അഴിച് കെട്ടി ശക്തിയിൽ ഇട്ടാൽ മതി. ഇവിടെ അങ്ങനെ ready ആയിട്ടുണ്ട്

  • @crazyboy8041
    @crazyboy8041 2 роки тому +115

    വല്ല കുട്ടികളോ ഇട്ടിട്ടുണ്ടാകാം .അൽവാസികളോ പണി കൊടുത്തതാവാം
    but ഇതിനുള്ള പരിഹാരം
    1:നീളമുള്ള മൂർച്ചയുള്ള കമ്പികൊണ്ട് കുത്തി തായ്ത്തണം
    2:പവർ ഫോസിൽ വെള്ളം അടിക്കണം
    3:പാറ പൊട്ടുന്ന വെടി പോലുള്ള സംഭവം ഇടണം 😊
    ഒരു 9th വിദ്യാർത്ഥി ആയ എനിക്ക് ഇത്ര അറിയുള്ളു 🙂

    • @shahjaschem00
      @shahjaschem00 2 роки тому +3

      1st method cheythal mathi

    • @njkappuz6506
      @njkappuz6506 2 роки тому +4

      3rd method cheythaal pvc pottille

    • @crazyboy8041
      @crazyboy8041 2 роки тому +10

      @@njkappuz6506 എനിക്ക് അറിയില്ല bro ഞാൻ കുഞ്ഞല്ലേ

    • @Gotohellbrother
      @Gotohellbrother 2 роки тому +6

      @@crazyboy8041 kunjivave🤣

    • @crazyboy8041
      @crazyboy8041 2 роки тому +3

      @@Gotohellbrother ഡാ ഇന്റിം ആന്റിം ഒരേ name ആണ് sinan 😎

  • @krishnakumark.p1042
    @krishnakumark.p1042 2 роки тому +159

    ഇത് ശരിയാക്കിയാൽ അങ്ങനെ ശരിയാക്കി എന്നതിന്റെ ഒരു വീഡിയോ കൂടി ഇടണം എന്ന് അപേക്ഷിക്കുന്നു...

    • @electrowave3095
      @electrowave3095 2 роки тому +2

      ഞങൾ ഇതുപോലെ ഒരു കിണർ നന്നക്കിയിട്ടുന്ദ്

    • @sandyspecial7101
      @sandyspecial7101 2 роки тому +1

      @@electrowave3095 then contact them

    • @dancewithdevu2019
      @dancewithdevu2019 2 роки тому

      @@electrowave3095 engane clean cheythe

  • @shijeshshijesh9135
    @shijeshshijesh9135 2 роки тому +166

    75 അടി നീളമുള്ള വണ്ണമുള്ള കയറിൻ്റെ അറ്റത്ത് 5Kg ഭാരമുള്ള തുലാസ് കിട്ടയോ ഇരുമ്പ് പൈപ്പോ കെട്ടിയ ശേഷം കുഴൽ കിണറിൻ്റെ മുകളിൽ നിന്ന് തന്നെ താഴേക്ക് ഇടുക കയറിൻ്റെ ഒരറ്റം എവിടെയെങ്കിലും കെട്ടുക
    ഭാഗ്യമുണ്ടെങ്കിൽ കോൺഗ്രീറ്റ് പൊട്ടി താഴെ പോകും
    all the Best

    • @anujith3852
      @anujith3852 2 роки тому

      👍

    • @viralexpress6254
      @viralexpress6254 2 роки тому +2

      Thaye പോയാൽ കൂടുതൽ പ്രശ്നം ആവും

    • @shadhin.k8533
      @shadhin.k8533 2 роки тому

      Corect

    • @atlandeaswerng2983
      @atlandeaswerng2983 2 роки тому +1

      5kg alla kooduthal venam...

    • @sportssalam
      @sportssalam 2 роки тому +1

      ഇട്ടാൽ അത് പൊടിയില്ല പൊട്ടുകയെ ഉള്ളൂ പൊടിഞ്ഞാൽ അടിയിൽ പോകും പൊട്ടിയാൽ അല്പം താഴ്ന്നു പിന്നെയും ബ്ലോക്ക്‌ ആകും അപ്പോൾ പിന്നെ പുറത്ത് എടുക്കാൻ കഴില്ല

  • @muhammedshammasn6249
    @muhammedshammasn6249 2 роки тому +5

    20 ന്റെ ( വലിയ ഹാമർ ) തുളയിലൂടെ 12 mm പ്ലാസ്റ്റിക് കയറ് കെട്ടി നിലവിൽ കല്ല് ബ്ലോക്കായി കിടക്കുന്നതിലും ഒരു മീറ്റർ കയർ നീളം കൂടുതൽ ഇട്ട് കയറിന്റെ മതല ശരിക്കും മരത്തിലോ മറ്റോ ബന്ധിച്ച കയർ കെട്ടിക്കുടുങ്ങില്ല എന്നുവരുത്തി ഹാമർ താഴേക്ക് ഇടുക തടസ്സം നീങ്ങും

    • @mubashir880
      @mubashir880 2 роки тому

      ഇതാണ് ബെസ്റ്റ് ഓപ്ഷൻ

  • @djmasterbabu5027
    @djmasterbabu5027 2 роки тому +402

    ഒരു വീടിയോ കരുതിയ നിങ്ങൾക്ക് ഒരു ജോലിയായി 😁😁😁 ❤️❤️❤️

    • @user-rm8dk4kj3u
      @user-rm8dk4kj3u 2 роки тому +1

      കണ്ടന്റും 👀

    • @opopboy7557
      @opopboy7557 2 роки тому

      Hi

    • @Edword_Vlogz
      @Edword_Vlogz 2 роки тому +8

      ഇവർക്ക് ഈ പണിയും കൊണ്ട് നടക്കേണ്ട കാര്യമില്ല ഇവർക്ക് ഷോപ്പ് ഉണ്ട് അതുകൊണ്ട് തന്നെ ഇവർ കാര്യമായിട്ട് അല്ല ഇത് കൊണ്ട് നടക്കുന്നത് സഹായം എന്ന നിലയിലാണ് ഇവര് ഇത് ചെയ്യുന്നത് 🥰

    • @nashmilanoushad7133
      @nashmilanoushad7133 2 роки тому

      @@user-rm8dk4kj3u 2

    • @KL18storyes
      @KL18storyes 2 роки тому +1

      Yes

  • @vijayakumarannair6086
    @vijayakumarannair6086 5 місяців тому

    ആരോ മനപ്പൂർവം എടുത്തിട്ടതാ ണ്. വൃത്തിയാക്കിയാൽ വെള്ളം കിട്ടുമോ?

  • @gamingwithchristin906
    @gamingwithchristin906 2 роки тому +184

    എല്ലാ പ്രശനങ്ങൾ മാറട്ടെ💖

  • @prabhakaranprabha3196
    @prabhakaranprabha3196 2 роки тому +1

    പണ്ട് പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന 4 ഇഞ്ച് വണ്ണത്തിൽ 5 അടി ഉയരവുമുള്ള ഒരു പാരയുണ്ട് ആ പാരയുടെ് ഒരറ്റത്ത് കൂർത്തും, മറേറ അറ്റത്ത് ഒരു വണ്ണമുള്ള കയർ കെട്ടാൻ വേണ്ടി നല്ല ശക്തമായി റിങ്ങ് വെൽഡ് ചെയ്ത് പിടിപ്പിക്കുക റിങ്ങിൽ നല്ലവണ്ണമുള്ള പ്ലാസ്റ്റിക്ക് കയർബന്ധിപ്പിക്കുക. അതിന് ശേഷം കയർ കെട്ടി കുടുങ്ങാത്ത രീതിയിൽ നിവർത്തി നീളത്തിൽ വെക്കുക.കയറിൻ്റെ മറേറ അറ്റം കഴിഞ്ഞ് പോകാതിരിക്കാൻ നല്ലവണ്ണം ഒരു മരത്തിൽ ബന്ധിപ്പിക്കുക. അതിന് ശേഷം ഈ കനമുള്ള പാര കുഴൽ കിണറിനെ മേലേ വെച്ച് താഴേക്ക് പെട്ടെന്ന് ഇടുക. അതിൻ്റെ ശക്തിയിൽ ഈ കാണുന്ന കോൺഗ്രീറ്റകഷണമല്ല അതിൻ്റെ അപ്പൂപ്പൻ വരെ പൊടിഞ്ഞ് കഷണമായി കോളും '

    • @ponnappankn9711
      @ponnappankn9711 8 місяців тому

      ഇത് ചിലവ്കുറഞ്ഞതും എളുപ്പും പരീക്ഷിക്കാവുന്ന ഒരു ഐഡിയ ആണ് ക്കാതെ പാറയുടെ മുകളിൽ വെൽഡ് ചയ്തു റിംഗ് ഹുക് പിടിപ്പിക്കനും കൂടാതെ പാര ഇടുന്നതോടൊപ്പും വെള്ളം കൂടി ഒഴിച് കൊടുക്കെനം

  • @akschannel9539
    @akschannel9539 2 роки тому +428

    യൂട്യൂബിൽ ഉയരങ്ങൾ കീഴടക്കിയ masterpiece ഇപ്പോൾ ആഴങ്ങളിൽ സഞ്ചരിച്ച് കൊണ്ട് ഇരിക്കുകയാണ്

    • @sidheeq7094
      @sidheeq7094 2 роки тому +4

      😂

    • @__Ans___had___
      @__Ans___had___ 2 роки тому +2

      Oo poli saanam😂😂😂😂😂

    • @thoyyibvk2828
      @thoyyibvk2828 2 роки тому +1

      Nte mone

    • @jasijaseel141
      @jasijaseel141 2 роки тому +1

      ന്റെ പൊന്നേ 👏🏻👏🏻👏🏻👌🏻👌🏻

    • @insta--boy8989
      @insta--boy8989 2 роки тому +3

      Master piece alla GoPro atane ayagalilekke poy കൊണ്ടിരിക്കുന്നത്😂🤣

  • @ashwativarghese8144
    @ashwativarghese8144 2 роки тому

    കമ്പി para പോലുള്ള ഏതെങ്കിലും vache കുത്തി പൊട്ടിക്കാൻ പറ്റുമോ

  • @apputechs6942
    @apputechs6942 2 роки тому +27

    Option( 1)
    3M ente double side tape round flat aayittulla erumbu piece il ottichu kayinjal yedukaam.
    Option (2)
    6allengil 8 leg ulla paadhaala karandi undaakkiyum yedukkaam.(mallile gameukalil paava pick cheyyunna plucker type.)
    Kittuvaanangil thirichu replay edane.

    • @achupr4627
      @achupr4627 2 роки тому +1

      എന്തോന്നാടെ

    • @sabup.v1161
      @sabup.v1161 2 роки тому +1

      പ്രായോഗിക ബുദ്ധി ഇല്ലാത്ത കമന്റ്‌ ഇടുന്നത് ആരെ fool ആക്കാനാണ് ??

    • @apputechs6942
      @apputechs6942 2 роки тому

      @@sabup.v1161 yengil fool aakaatha praayogika bhuthiyulla comment thaangalude kayyil ninnu pradheeshikkunnu:-3m tape upayoogichu aanu pakuthi kallukal puratheduthathu cheriya kallukal thaaruthekkum pooyi yennaanu yenikku ariyaan kayinjathu.

  • @rajselvaraj4017
    @rajselvaraj4017 2 роки тому +1

    Aduthu oru kinarkudi kuzikane markamullu ie paipugal uooriyeduthu puthiyathil pidipigan patumo

  • @MECHERIMEDIA9626
    @MECHERIMEDIA9626 2 роки тому +33

    കുഴക്കിണർ കുഴിക്കുന്നവരെ കൊണ്ട് വന്ന് വീണ്ടും ഒന്നുകൂടി drill ചെയ്യിപ്പിക്കുക ഒരു 15000-20000 ചെലവാക്കേണ്ടിവരും...

    • @sajithasree5393
      @sajithasree5393 2 роки тому

      ഇത് ആരോ മനഃപൂർവം ചെയ്ത പണി തന്നെ

  • @ichus_photography_vlogs
    @ichus_photography_vlogs 2 роки тому +1

    വെള്ളം മുടക്കി ആര് ആയാലും നിങ്ങളുടെ കാര്യം ദൈവം നോക്കൂഠ !
    ഒരു കാര്യം ഓർമ്മ വെക്കുന്നത് നല്ലതാണ് ദൈവമാണ് വലിയവൻ ചിലപ്പോൾ ഒരു തുള്ളി വെള്ളത്തിന് നിങ്ങൾ അവരുടെ മുന്നിൽ കൈ നീട്ടി നിൽക്കുന്നത് ലോകം കാണും

  • @sadiqck
    @sadiqck 2 роки тому +30

    എന്റെ ഒരു അഭിപ്രായം
    ഒരു കയറിൽ നല്ല കനമുള്ള ഒരു ഇരുമ്പിന്റെ കമ്പിയോ മറ്റോ കെട്ടി അത് ഇറക്കി മേലേക്കും താഴേക്കും ഒന്ന് പൊക്കി ശക്തിയിൽ ഇടുക
    എന്നാൽ അത് താഴേക്ക് പോകും
    പിന്നെ യും അത് തടയുകയാണെങ്കിൽ കേണർ കുഴിക്കുന്നവരെ തന്നെ കൊണ്ട് വരേണ്ടിവരും

    • @faizalct4769
      @faizalct4769 2 роки тому

      ഇരുമ്പ് കമ്പിക്ക് ഇപ്പോൾ നല്ല വിലയാണ് .. അഥവാ അതെങ്ങാനുo ഊരി താഴെപ്പോയാൽ ..... അതിലും നല്ലത് വേറൊരു കുഴൽ കിണർ കുഴിക്കുന്നതാണ് നല്ലത്

    • @sadiqck
      @sadiqck 2 роки тому

      @@faizalct4769 നല്ല രീതിയിൽ കെട്ടണം

    • @vidyadharants1150
      @vidyadharants1150 2 роки тому +1

      ബോർ ബെല്ലിനുള്ളിൽ വെടി വച്ച് പാറ പെട്ടിക്കുന്ന ഒരു സംവിധാനം ഉണ്ട്. അതിനെ പറ്റി ആലോചിക്കുക ഈ സി ആയി കാര്യം നടക്കും

  • @rajandd2878
    @rajandd2878 2 роки тому

    കുഴൽ കിണർ കുഴിച്ചവരെ കൊണ്ട് വന്ന് ട്രിൽ ചെയ്തു എടുക്കുവാൻ പറ്റുമോ എന്ന് വ്യക്തമാക്കുക

  • @fasilvpvp9903
    @fasilvpvp9903 2 роки тому +52

    വീട് വെച്ചതിൽ ഇഷ്ടപ്പെടാത്ത വർ വല്ലവരും ഉണ്ടാവുമോ

  • @shinoj999
    @shinoj999 2 роки тому +5

    റോഡ് സൈഡിൽ ഉള്ള ഒരു കിണർ ഒരിക്കലും അടപ്പിട്ടു വെക്കാതെ ഇങ്ങനെ പ്ലാസ്റ്റിക് ചാക്ക് വെച്ച് മൂടി വെക്കാൻ പാടില്ലായിരുന്നു... ഇഴജന്തുക്കൾ മുതൽ പലതും അതിൽ വീഴാൻ സാധ്യതയുണ്ട്..അതിലെ പോകുന്ന കുട്ടികൾക്ക് കൗതുകം തോന്നി കല്ലെടുത്തു ഇടാനും മതി... ഇതുപോലുള്ള കിണറുകളിൽ കല്ലിടുമ്പോൾ ഒരു പ്രത്യേക ശബ്ദം ആയിരിക്കും... വീട് പണി എടുപ്പിച്ച ആളുടെ അശ്രദ്ധ ആണ് നിങ്ങൾക്കിതുപോലെ സംഭവിക്കാൻ കാരണം... ഇനിയെങ്കിലുംപുതുതായി കുഴൽകിണർ അടിക്കുന്നവർ അത്‌ അടപ്പിട്ടു വെക്കാൻ പ്രത്യേകം ശ്രദ്ധിക്കുക...

  • @santhosheditzz2019
    @santhosheditzz2019 2 роки тому +7

    Regular customer's ഉണ്ടോ.....?

  • @done2gamer
    @done2gamer 2 роки тому

    Machanee anta vitil varummo kuyal kinaril valam und paksha 350 adi und

  • @okm912
    @okm912 2 роки тому +46

    ഇത് ആരോ പണി കൊടുത്തത് ആണ് പാവം
    അയൽവാസികൾ
    പോരാ എന്ന് തോനുന്നു
    വേറെ സ്ഥലം എടുത്ത്
    വീട് വെച്ചതാണോ
    പഴയ അയൽവാസികൾ
    ഇങ്ങിനെ ചെയ്യില്ല

    • @akshay2343pk
      @akshay2343pk 2 роки тому

      Yes

    • @aze3058
      @aze3058 2 роки тому +1

      Arr paranju cheyillann🧐

    • @akshay2343pk
      @akshay2343pk 2 роки тому

      @@aze3058 cheyyum

    • @aze3058
      @aze3058 2 роки тому

      @@akshay2343pk sadyada undavoole ee tharkangal ullavarundavoole

  • @mohammednishad4055
    @mohammednishad4055 7 місяців тому

    Bro guna cavel camera eraki video cheyamo
    Manjumal boysil kanikkunna aa kuzhikullil camera erakki video 😊

  • @shamnadkassim1210
    @shamnadkassim1210 2 роки тому +5

    8*2=16 ന്റെ പണി ആരോ കൊടുത്തതാണ്,കിണർ താഴ് ത്തുമ്പോൾ തന്നെ ക്യാപ് കൂടി വെക്കേണ്ടതായിരുന്നു,60000₹കൊടുത്ത ടീമിനെ ത്തന്നെ വിളിച്ചു അടുത്ത കൊട്ടേഷൻ കൊടുക്കുക, (പറഞ്ഞു ഉറപ്പിച്ച തുക കൃത്യമായി കൊടുക്കുക )

    • @sureshvp9751
      @sureshvp9751 2 роки тому

      കുഴിച്ചവർ തന്നെ അത് കവർ ചെയ്തിരുന്നെങ്കിൽ അയൽക്കാരൻ മെയ്യനക്കാത്തവനായത് കൊണ്ട് - ഇങ്ങനെ ചെയ്യില്ലായിരുന്നു. ചെയ്തവന്റെ കണ്ണ് പൊട്ടാൻ - തലപൊട്ടിത്തെറിക്കാനൊരു പണി ചെയ്തിട്ടുണ്ട് എന്ന വനറിഞ്ഞാൽ മതി.പിന്നെ ചെയ്യില്ല.

    • @assainmk9143
      @assainmk9143 Рік тому

      അപ്പൊ പൈസ കൊടുത്തത് കുറവ് ആയത് കൊണ്ട് അവർ ഒപ്പിച്ച പണിയാണോ ഇത്‌..?????

  • @aiwwamotors3006
    @aiwwamotors3006 2 роки тому +1

    Enik oru idea thonunnu... Eth type material um ottunna gum use cheyyam...
    Oru rope eduth athil 5 kg thook katta kettuka..
    Athinte down side il center il ee gum set aaki ee pipe ilek irakkiyal madhi... Center il varunna ella type kallukalum otti porum... Gum pipe nte side il ottukayum illa.... Work cheythal update cheyyanee with video 💐😊

  • @PMR172
    @PMR172 2 роки тому +6

    കോൺക്രീറ്റ് പൊട്ടിക്കുന്ന വൈബ്രേറ്റർ മെഷീൻ സംഘടിപ്പിക്കുക അതിൽ10 എംഎം കമ്പി അത്രയും നീളത്തിൽ ഉള്ള കമ്പി സംഘടിപ്പിച്ച പൈപ്പിൽ ഇറക്കുക എന്നിട്ട് മെഷീനുമായി ഘടിപ്പിച്ച വൈബ്രേറ്റ് ചെയ്യിപ്പിക്കുക സംഭവം ഈസിയായി നുറുങ്ങി താഴോട്ടു പൊയ്ക്കോളും

    • @muhammedyaseentrivandrum5403
      @muhammedyaseentrivandrum5403 2 роки тому

      ആ മെഷീൻ ഇതിന്റെ അകത്തു പൊകുല

    • @AjuzzKL
      @AjuzzKL 2 роки тому

      Bro ingane chaithal കിണറിന്റെ അടിഭാഗത്തെ വെള്ളം ഉറവെടുക്കുന്ന ഭാഗം അടഞ്ഞു കിടക്കാൻ സാധ്യത ഉണ്ട്.എന്നാണ് എന്റെ ഒരു നിഗമനം 🙂

    • @princeank3678
      @princeank3678 2 роки тому

      ആ മെഷിൻ കയ്യിൽ പിടിച്ച് പൊട്ടിക്കുബോൾ തന്നെ എന്ത് വൈബ്രേഷൻ ആണ് - പിന്നെ ഇത്ര നീളത്തിൽ ഉള്ള കമ്പിയിലോ ?

  • @Saintdevil_666
    @Saintdevil_666 2 роки тому

    Nice Pani annalo kittiye.. cheitavan entinte kadi ananvo...

  • @abbastpabstp8810
    @abbastpabstp8810 2 роки тому +26

    കുഴക്കിണർ ക്ലീൻ ചെയ്യിക്കുന്നതാണ് നല്ലത് വെള്ളവും ക്ലീനായി കിട്ടും

  • @shajahanpk6998
    @shajahanpk6998 2 роки тому

    Chettagal. Cheyyunna paniyanidoke
    Ree cleening cheyyu
    Slab. Idoo
    Camera vekkanam

  • @semithajayadas3719
    @semithajayadas3719 2 роки тому +8

    കുട്ടികളുടെ വികൃതിയായാരിക്കും. ഒന്നുമറിയാതെ ആരെയും കുറ്റം പറയാൻ പറ്റില്ല

    • @kadeejakadeeja8841
      @kadeejakadeeja8841 8 місяців тому

      കുഴൽ കിണർ അടിച്ചപ്പോൾ പാറ പൊട്ടി നിന്നതായിരുന്നു ആ കല്ലാണ്എന്താ കഷ്ണം

  • @MUSHFIKIMTHIHAS
    @MUSHFIKIMTHIHAS 2 роки тому +1

    ഇതിൽ ഒരു കാരവശാലും ഇരുമ്പ് തണ്ട് ഒന്നും ഇടരുത് അത് കുടുകിയാൽ കിണർ ഒന്നും ചെയ്യാൻ പറ്റില്ല ...ഇപ്പൊ ഇത് കുഴല്കിണറിന്റെ ആളുകളെ വിളിച് രണ്ടാമത് ഒന്നുകൂടെ കുഴൽ അടിക്കാ അതാണ് നല്ലത് ...എന്റെ വീട്ടിൽ ഇതുപോലെ കുഴൽ കിണറിൽ മോട്ടോർ കുടുങ്ങി എല്ലാവിധത്തിലും ഞങ്ങൾ നോക്കി കിട്ടിയില്ല അവസാനം തായെയിലേക്ക് പോവാൻ ഇരുമ്പ് തണ്ട് ഇട്ടു കയറിൽകെട്ടി അവസാനം അത്തുംകുടുങ്ങി അങ്ങനെ കിണർ ഒഴിവാക്കി

  • @SachinDasP
    @SachinDasP 2 роки тому +61

    I think this can be only removed by high power vacuum suction, specially designed reverse compressor can be used along with hand held concrete cutter with load and control on top to make the stones a bit small. If there is a will there is a way, do not worry. Always close the bore well with a suitable endcap.

  • @msrpriestyt3048
    @msrpriestyt3048 Рік тому

    Number kitan chance undo?enikum check cheyyanaa 😢

  • @enimiee
    @enimiee 2 роки тому +92

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋

    • @rnfoodstoriez
      @rnfoodstoriez 2 роки тому +1

      Ithippo ella comend boxilum indallo🤨

  • @pkmohammed6610
    @pkmohammed6610 2 роки тому

    ഇത് ഏതോ ഇരുകാലി മൃഗ്ഗം ചെയ്തതാണ്

  • @rabeehyt
    @rabeehyt 2 роки тому +7

    സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ❤❤❤❤ഇടുക ❤❤❤

  • @marakkarind2687
    @marakkarind2687 2 роки тому

    Ente veettil same und but tube thammil ottiyada endengilum margam undo

  • @Edword_Vlogz
    @Edword_Vlogz 2 роки тому +23

    നിങ്ങളുടെ അധ്വാനത്തിന് ഫലം കണ്ടു Power Bros Power Full Power On 💯🥰🤩🔥

  • @CPTECH735
    @CPTECH735 2 роки тому

    40adi chuttu bhagam kuyichu pipe oori eduthu clean cheyyuka enthayalum kurachu chilavu varum

  • @al-ameenak955
    @al-ameenak955 2 роки тому +25

    എന്റെ സംശയം ഇപ്പോ വച്ചിരിക്കുന പോലെ ചാക്കും മുകളിൽ ഒരു കല്ലും വച്ച് നേരത്തേ അടച്ചു വച്ചിരുന്നു അത് ചാക്ക 3 ൾ പെട ടെ താഴേക്ക് പോയതായിരിക്കും ചാക്കളത് കാരണമാണത് തങ്ങി നിൽകനത് എന്നാണ് എന്റെ ഒരിത്

    • @radhakrishnanr1722
      @radhakrishnanr1722 2 роки тому

      You correct

    • @sasidharankartha1006
      @sasidharankartha1006 2 роки тому

      Correct 👍

    • @varkeyvarkey1814
      @varkeyvarkey1814 2 роки тому

      അശ്രദ്ധ മൂലം വന്നതാണ്, ആരും ഇട്ടതൊന്നുമല്ല. false covering. ഇത് ശരിയാക്കാൻ പല മാർഗ്ഗങ്ങളും ഉണ്ടാവും. gum, vaccum pump, chemical etc. dont worry. ശരിയാക്കിയിട്ട് സുരക്ഷിത Lock System വയ്ക്കുക.

  • @ajalpv4428
    @ajalpv4428 2 роки тому

    pipeil full vellam nirach vech nokiyoo

  • @riasabdulla7363
    @riasabdulla7363 2 роки тому +3

    Normally a brake cable like mechanism with hook clamp at end can lock pieces and lift it out one by one till last piece is removed. But in between small pieces and sand particles has to be removed by vaccum suction methods or water suction methods.

  • @ramlakvramla6434
    @ramlakvramla6434 2 роки тому

    Kuyal kinar adikkunna alukale kondu vann pipeuri metal polikkunna cheriya metionory undonn nokkuka ath eracki kurach kurch drill cheyyh. Pravarthikamakkuka.

  • @sajiniprakash7448
    @sajiniprakash7448 2 роки тому +6

    സത്യമായിട്ടും ആരോ പണികൊടുത്തതാണ്. പാവങ്ങളെ ഇങ്ങനെ ദ്രോഹിക്കരുത് ആരും 🙏🏻

  • @vinishvinish7748
    @vinishvinish7748 2 роки тому

    Camara veakkaan para vannaall Alena kittum veedu villkkaruthu.ethu aroo cheythathaanu.vilkkumboll chulu vilakku vaagaalo?

  • @sasikumarkizhedath5586
    @sasikumarkizhedath5586 2 роки тому +7

    കോൺക്രീറ്റിൽ കമ്പി ഉണ്ടെങ്കിൽ ഒരു കാന്തം ഇറക്കി എടുക്കാൻ ശ്രമിക്കുക. ചെറിയ കല്ലുകൾ ത്താഴേക്കു വീണോളും

  • @georgejosephthyparambil2335
    @georgejosephthyparambil2335 2 роки тому

    മറ്റുള്ളവര്‍ പറഞ്ഞത് സത്യം തന്നെ ആണ്, ഇനി ചെയ്യേണ്ടത് മറുപടി എല്ലാം ശെരിയാക്കിയാലും സോളാര്‍ പാനല്‍ വീട്ടിലെ മുഴുവന്‍ ആവശ്യങ്ങൾക്കും ഉപകരിക്കും വിധം വച്ചാല്‍ KSEB യുടെ ബില്ല് പ്രകാരം ഉള്ള തുക. ഒഴിവാക്കാം കൂടാത ഇനിയുള്ള ജോലികള്‍ ചെയ്തു തീർക്കാൻ വൈദ്യുതി കിട്ടുകയും ചെയ്യും. ഏതായാലും 60000 രുപ മുടക്കിയത്ല്ലേ

  • @Nira.8
    @Nira.8 2 роки тому +10

    എത്ര ശത്രുതയുണ്ടെങ്കിലും ഇത്തരം നീചപ്രവൃത്തികൾ ചെയ്യരുതാരുന്നു.
    കുടിവെള്ളം മുട്ടിക്കുന്നത് മഹാപാപമാണ്. ഈശ്വരൻ ഒരിക്കലും ക്ഷമിക്കില്ല. മഹാപാപികൾ

  • @najeebcs9565
    @najeebcs9565 2 роки тому

    ഇത് ഏതൊ ഹറാമി ചെയ്യ്തതാണ്

  • @kuttymoonnakkal7441
    @kuttymoonnakkal7441 2 роки тому +45

    ജെസ്റ്റ് ഒരു ചാക്ക് വെച്ച് മൂടിട്ടൊന്നും കാര്യമില്ല ഇപ്പഴത്തെ നാട്ടിലെ പിള്ളേർ അത്രയും സെറ്റാണ് (കരുത്തക്കേടിന്റെ മൂത്താപ്പമാർ)
    🤨🤨🤩🤪😇

  • @seenathperuvamba1354
    @seenathperuvamba1354 2 роки тому

    Ith aaro manappuurvam chythathaane

  • @indiamerijaan9427
    @indiamerijaan9427 2 роки тому +4

    വിൽക്കാൻ വെച്ചേക്കുന്ന വസ്തുവിന്റെ ഏറ്റവും വലിയ കൊഴപ്പം പറഞ്ഞിട്ട് വിൽക്കാൻ നിൽക്കുന്ന ഇങ്ങള് പൊളിയാണ് 😂😂....

  • @arimbratech9031
    @arimbratech9031 2 роки тому

    കോൺഗ്രീറ്റ് പീസ് ഒരിക്കലും ഭൂമിക്കടിയിൽ നിന്നും വരില്ല
    ഇനി കിണർ റഡിയാക്കുമ്പോൾ ഒരു കേമറ ആരും കാണാത്ത രീതിയിൽ വെക്കുക ആളെ കിട്ടും അത് റഡിയാക്കാൻ എടുത്ത മുഴുവൻ പണവും അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വാങ്ങുകയും ഒരു വീഡിയോ കൂടി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചൈതാൽ ഇനി ആരും അതിന് മുതിരുന്നില്ല....

  • @sonuvlocks8213
    @sonuvlocks8213 2 роки тому +22

    അത് കുഴൽ കിണർ മെഷീൻ ഉപയോഗിച്ച് അതിന്റെ മുകളിലൂടെ ഒരുതവണ മെഷീൻ ഇറക്കിയാൽ മതി

  • @remanil1905
    @remanil1905 2 роки тому

    Ithu aaro eduthu ittatha

  • @mallusentertainment5781
    @mallusentertainment5781 2 роки тому +40

    അയൽ വക്കക്കാരൻ കല്ലും മണ്ണും വാരിയിട്ട പോലെ ഉണ്ട്🙁

    • @kargo2968
      @kargo2968 2 роки тому

      Athe💯💯💯

    • @shahidshanib899
      @shahidshanib899 2 роки тому +1

      Dey enthinaada onnum ariyatha aa ayalvasine parayumne😹

    • @akhilesh2392
      @akhilesh2392 2 роки тому +1

      Chakkite mukalil vacha kallu thane akum athu

    • @shameershaaz347
      @shameershaaz347 2 роки тому

      @@shahidshanib899 appo nee aanalle ittath 🤣

    • @joyva7673
      @joyva7673 2 роки тому

      @@akhilesh2392,

  • @alisspa629
    @alisspa629 2 роки тому

    Ith aaro ittathaannu

  • @makkarpm9031
    @makkarpm9031 2 роки тому +3

    ഇത് ആരോ കരുതി കൂട്ടി ചെയ്‌ത താണ്.... മാസ്റ്റർ പീസ് ന് ബിഗ് സല്യൂട്ട് 🙏good job

  • @Naadanvibe-b4d
    @Naadanvibe-b4d 2 роки тому

    Master piecen ippo kuzhal kinaril camera irakkalano pani

  • @mamukoya1708
    @mamukoya1708 2 роки тому +4

    ഇത്‌ കുട്ടികൾ കല്ലിട്ടതൊന്നുമല്ല മുതിർന്നവർ തന്നെ ഇട്ടതാണ്. നമ്മൾ ആരെയും കാണാത്ത സ്ഥിതിക്ക് പാവം അയൽവാസികളെ കുറ്റം പറയേണ്ട. ഇതിനുള്ള പരിഹാരമാണ് ആലോചിക്കേണ്ടത്.

  • @sreejasajith6490
    @sreejasajith6490 2 роки тому

    Ithu aaro cheythatha

  • @Thwaha
    @Thwaha 2 роки тому +230

    മാസ്റ്റർപീസ് ൻ്റെ അടുത്ത മിഷൻ: കുഴൽ കിണറിൽ വീണ വസ്തുക്കൾ പ്രത്യേക clamp ഉപയോഗിച്ച് എടുത്തു കൊടുക്കാം. 😄

  • @malikpnrmalik4886
    @malikpnrmalik4886 2 роки тому

    Kuyal kinar kuykkunnavare vilichal sambavam simbol ith aaro ittath pole

  • @manoj.k7806
    @manoj.k7806 2 роки тому +7

    പരിസരത്തെ സാമൂഹ്യവിരുദ്ധർ ചെയ്ത തെമ്മാടിത്തരം

  • @cat_snow_co
    @cat_snow_co 2 роки тому

    Kinar niraye vellam ozhichu onnu try cheithu nokiye. God help you ..

  • @KL18storyes
    @KL18storyes 2 роки тому +4

    മാസ്റ്റർപീസ് ഒരു കില്ലാടി തന്നെ പിന്നെ തുടക്കത്തിൽ നിസാർ നിന്റെ സംസാരം ഭയങ്കര രസമാണ്

  • @balachandrankt3394
    @balachandrankt3394 8 місяців тому

    Weld ചെയ്ത് tool ഉണ്ടാക്കണം anchor bolt model plate parachute പോലെ കല്ലിന് അടിയിൽ പോയി നിവരണം എന്നിട്ട് വലിക്കുക

  • @lalithakumaripk1138
    @lalithakumaripk1138 Рік тому +5

    ആ സാധനം ആരേലും ഇട്ടത 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️കഷ്ട്ടം 🙏

  • @nikita_neil
    @nikita_neil 2 роки тому

    എന്താണ് കണ്ടത്

  • @malayalimarshmallow
    @malayalimarshmallow 2 роки тому +4

    ഇനി ആരെങ്കിലും കുഴൽ കിണര്‍ താഴ്ത്തി കഴിഞ്ഞാല്‍ കുറച്ച് മുകളില്‍ക്ക് പൈപ്പ് കേറ്റി മുറിച്ചിട്ട് end cap ഇട്ട് വെക്കുക. ഒട്ടിക്കുകയാണ് എങ്കില്‍ അത്രേം നല്ലത്. കഞ്ഞിയിൽ പറ്റാ ഇട്ട പോലെ ആവും അവസ്ഥ . അത്‌ ആരോ ചെയ്ത പണിയാണ്‌ 😡

  • @salmanulfarispklvlogs1565
    @salmanulfarispklvlogs1565 2 роки тому

    ⭕️ഞങ്ങൾ ചിക്കൻ വാങ്ങുമ്പോൾ നാട്ടുകാരുടെ കണ്ണ് ആ കവറിലേക്..⭕️മിക്സി ഓണാക്കിയാലും, കുക്കർ വിസിൽ കേട്ടാലും വീടിന് ചുറ്റി പറ്റി കുറേ പേര് ⭕️ആരെങ്കിലും വിരുന്നു വന്നാൽ അപ്പോഴും ചുറ്റിപറ്റൽ ⭕️എന്നോട് ചോദിക്കുന്ന ചോദ്യം ജോലി എന്താ, എത്ര വരുമാനം, ഡൈലി പണി ഇല്ലേ, എന്നൊക്കെ 2ആഴ്ച കൂടുമ്പോൾ ഇതിന് ഉത്തരം പറയണം ⭕️എനിക്ക് ഉള്ള കയ്യും കാലും അവർക്കും ഉണ്ട് അവർക്കും ജോലി ചെയ്തു ജീവിച്ചൂടെ ⭕️100ൽ 95%ആളുകളും ഇത്തരം അസൂയ ഉള്ളവരാണ് 💯⭐️🔥

    • @padmakshiraman9429
      @padmakshiraman9429 8 місяців тому

      ഇന്നിപ്പോൾ കുശുമ്പും കുന്നായിമ്മക്കാരുടെയും കാലമാണ്. ഇനി നിങ്ങളോട് ആരേലും എന്തേലും ചോദിച്ചാൽ, " ആരാ എന്ന് ചോദിക്കുക അപ്പൊ പറയും ഞാനാന്നെ എന്ന്. അപ്പൊ നിങ്ങൾ ചോദിക്കണം " ഞാനെന്ന ആൾക്ക് പേരില്ലേ "" എന്ന് കുറച്ചു കടുപ്പത്തിൽ ചോദിക്കണം. ഒരു മാസം ആകുമ്പോൾ ഒരു ശല്യവും ഉണ്ടാകില്ല. എന്നോടും കുറെ സാധനങ്ങൾ ഇങ്ങനെ ആയിരുന്നു. ഇപ്പൊ ആരുടേയും വായ് തുറക്കുന്നില്ല. 👍👍👍👍

  • @afnazappu3422
    @afnazappu3422 2 роки тому +3

    ഇത് അസുയ്യാ കരുടെ പണി തന്നെ 💯 ഉറപ്പാ എന്തോക്കെ മനുഷ്യൻമ്മറ റബ്ബേ ഈ ലോകത്....

  • @muhammedmusthafa4238
    @muhammedmusthafa4238 2 роки тому

    Ithin oru vayi und?

  • @Dileepdilu2255
    @Dileepdilu2255 2 роки тому +26

    പൊളി ബ്രോ 👏🏼👏🏼💚💐⚡👍

    • @alavikuttyalikutty5046
      @alavikuttyalikutty5046 2 роки тому

      ഇത്ചെയ്വൻെറകൈക് ഒരബകടം അളളാഹുകൊടുകടേ ആമീൻ

  • @mohammedyouna4099
    @mohammedyouna4099 2 роки тому

    Kuttikal ittathanenkilo???

  • @pioneer46
    @pioneer46 2 роки тому +7

    ഇത് ആരോ പണി തന്നതാ.. പൈപ്പ് ഇനിയും താഴോട്ട് ഉണ്ട്.. അവർക്ക് കാര്യം പിടികിട്ടി പക്ഷെ പറയാൻ മടി. അതുകൊണ്ടാണ് പ്രേക്ഷകർ കമെന്റ് ഇടാൻ പറഞ്ഞത് 😄

    • @saidalavick6784
      @saidalavick6784 2 роки тому

      കുഴൽ അടിപ്പിച്ചവരെ കൊണ്ട് രണ്ടാമത് റീ അടിപ്പിക്കുക ആദ്യം അടിച്ചിട്ട് വെള്ളം ഉണ്ടെങ്കിൽ അടിപ്പിച്ചാൽ മതി വേറെ ഒന്നും ചിന്തിച്ച് തല പുണ്ണാക്കണ്ട ഏറ്റവും നല്ലത് അതാണ്

  • @georgemc1572
    @georgemc1572 2 роки тому

    ithu aaro mapoorvam chaithathanu

  • @thalapathyuyir2976
    @thalapathyuyir2976 2 роки тому +39

    അത് ഇനി എടുക്കാൻ risk ആണ് അത് താഴോട്ട് കുത്തി ഇറക്കുകയാവും ഒന്ന് കൂടി നല്ലത് 👍

  • @rajeeshp7333
    @rajeeshp7333 2 роки тому

    Hello bro... അർഷാദ്.മുക്കം...കുഴൽ കിണർ ചെക്ക്ചെയ്തു വെള്ളം ഇല്ല .dry bor ആണ്

  • @nihalm7477
    @nihalm7477 2 роки тому +6

    അന്ന് വെള്ളം കിട്ടാതെ ആയപ്പോൾ ഉപേക്ഷിക്കുകയും പിന്നീട് ആരോ വെള്ളം ഉണ്ടോ എന്ന് അറിയാൻ വലിയ കല്ലുകൾ ഇട്ട് നോക്കിയതാ ആവാം(ചിലപ്പോൾ കുട്ടികൾ)

  • @devaduthdeva9588
    @devaduthdeva9588 2 роки тому +1

    Bro oru vazi undd borewell vandi vann athil thane onum kuzikanam

  • @Arfasakku
    @Arfasakku 2 роки тому +8

    ഹറാം പിറന്ന കുട്ടികൾ കല്ല് വല്ലതും കൊണ്ട് ഇട്ടതാവും 🙌🏻

  • @thajinisa675
    @thajinisa675 2 роки тому

    ഇത് ആരോ ചെയ്തതാണ്