Bro, അത്യാവശ്യം ക്വാളിറ്റിയും life um കിട്ടുന്ന, വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ LED bulb എങ്ങനെ കുറഞ്ഞ ചിലവിൽ ഉണ്ടാക്കാം എന്നതിനെ പറ്റി വിശദമായി ഒരു വീഡിയോ ചെയ്യാമോ...? അത്പോലെ തന്നെ, കുറഞ്ഞ പൈസക്ക് കിട്ടുന്ന LED bulb - കൾ (DOB type) പെട്ടന്ന് തന്നെ കംപ്ലയിന്റ് ആകുന്നു. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?? ഇത് പോലെ കേടു വന്ന bulb കൾ എങ്ങനെ നമുക്ക് Reuse ചെയ്യാം??? Reply തരുമെന്ന് പ്രതീക്ഷിക്കുന്നു...🙏🏻
കോട്ടയത്ത് ഞായറാഴ്ചകളിൽ ഇതുപോലുള്ള സാധനങ്ങൾ വാങ്ങാൻ കിട്ടും.. Led ബൾബ്, എമർജൻസി ലൈറ്റ്, ബ്ലൂട്ടൂത് സ്പീക്കർ ഇതുപോലുള്ള സാധനങ്ങൾ 50 രൂപ 100 രൂപക്ക് കിട്ടും മിക്കവാറും എല്ലാം ബാറ്ററി പ്രശ്നം ആയിരിക്കും. ബാറ്ററി മാറിയാൽ ok ആകും
മച്ചാനെ ഈ സെയിം emergency എന്റെ വീട്ടിൽ ഉണ്ട് കുറേ നാളായി കേടായി ഇരിക്കുന്നു, അപ്പൊ ഇതുപോലെ ചെയ്‌താൽ ഓക്കേ ആകും ലെ ❤🔥😍
2 or more battery koduthal board complaint aavilla. Kurach heat aavum. Pinne oru cheriya heatsink vechal mathi. Pinne athil oru resistor und ath change aaki 600 ohms aakiyal. 2 A vare output kittum. Appol vegam battery charge aakum. Nyan 10000 mah lion polymer battery charge cheyyar ee board upayogichanu
❤️❤️❤️👌👌സൂപ്പർ ബ്രോ... താങ്ക്സ്
Bro, അത്യാവശ്യം ക്വാളിറ്റിയും life um കിട്ടുന്ന, വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ LED bulb എങ്ങനെ കുറഞ്ഞ ചിലവിൽ ഉണ്ടാക്കാം എന്നതിനെ പറ്റി വിശദമായി ഒരു വീഡിയോ ചെയ്യാമോ...?
അത്പോലെ തന്നെ, കുറഞ്ഞ പൈസക്ക് കിട്ടുന്ന LED bulb - കൾ (DOB type) പെട്ടന്ന് തന്നെ കംപ്ലയിന്റ് ആകുന്നു. ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ?? ഇത് പോലെ കേടു വന്ന bulb കൾ എങ്ങനെ നമുക്ക് Reuse ചെയ്യാം???
Reply തരുമെന്ന് പ്രതീക്ഷിക്കുന്നു...🙏🏻
യെസ് broo 100% ചെയാം
കോട്ടയത്ത് ഞായറാഴ്ചകളിൽ ഇതുപോലുള്ള സാധനങ്ങൾ വാങ്ങാൻ കിട്ടും.. Led ബൾബ്, എമർജൻസി ലൈറ്റ്, ബ്ലൂട്ടൂത് സ്പീക്കർ ഇതുപോലുള്ള സാധനങ്ങൾ 50 രൂപ 100 രൂപക്ക് കിട്ടും മിക്കവാറും എല്ലാം ബാറ്ററി പ്രശ്നം ആയിരിക്കും. ബാറ്ററി മാറിയാൽ ok ആകും
❤️❤️
Charging circuit evide kittum bro..??
ഓൺലൈൻ, ഷോപ്പിലും കിട്ടും
ആമസോൺ buy link video yil und bro
Adipoliii bro 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Poli
താങ്ക്സ് broo❤️❤️❤️❤️
Malappuram Kara Nann video valare insta Mane video waiting
Kollam bro❤
❤️❤️❤️
❤❤❤❤❤👌👌👌👌👌
❤️❤️❤️❤️Thankssss
❤❤❤❤❤❤❤❤❤
THANKSSS❤️❤️❤️
👍👍🌹
THANKSSSS🥰🥰🥰🥰
ഇത് കൊടുത്ത വീട്ടുകാർ കാണുന്നുണ്ടോ
😊😊കാണട്ടെ അവരും
Seen
broo❤️