വളരെ നന്നായിട്ടുണ്ട്. എന്നാലും ഇടക്കിടക്ക് തീയും പുകയും ഒന്നും വരുകയില്ല എന്നും, പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന് പറയുന്നത് ഒഴിവാക്കാമായിരുന്നു. കാണുന്ന കൂട്ടത്തിൽ വിദ്യാർത്ഥികളും കാണും എന്നത് കൊണ്ട് വളരെയികം ശ്രദ്ധയോടെ മാത്രം ചെയ്തു നോക്കുക എന്നുള്ള safety warning കൂടെ കൊടുക്കാമായിരുന്നു.
ഒരു correction ഉണ്ട് ampere പറഞ്ഞത് തെറ്റാണ് കാരണം series കണക്ഷനിൽ current constant ആണ് voltage മാത്രമേ change ആകു എന്നാൽ parallel കണക്ഷനിൽ voltage constantഉം current change ആകുകയും ചെയ്യും. ഇതിൽ താങ്കൾ 5 cells series ആയി ആണ് connect ചെയ്തിരിക്കുന്നത്, അങ്ങനെ 5 cells വരുന്ന 3 series ഉണ്ട്, അത്കൊണ്ട് total 2200×3=6600 mAH അല്ലെങ്കിൽ 6.6 Ah and 12V ആണ് ബാറ്ററി കപ്പാസിറ്റി
താങ്കൾ പറഞ്ഞത് തെറ്റാണ് ഞാൻ ഉണ്ടാക്കിയിരിക്കുന്ന 15 ബാറ്ററി ഏതാണ് 15 ബാറ്ററി ചെയ്യുമ്പോൾ 2.6 15 എന്ന് പറയുമ്പോൾ 39 ആമ്പിയർ വരും 39 ആമ്പിയർ ഉള്ള മൂന്ന് പായ്ക്കാണ് 39 ആമ്പിയർ ഉള്ള മൂന്ന് പായ്ക്ക് ചേർത്താണ് പന്ത്രണ്ട് ഉണ്ടാക്കിയിരിക്കുന്നത് തന്നെയാണ് താങ്കൾ ആ വീഡിയോ ഒന്നും കൂടെ ശുശ്രൂഷ്മ വീക്ഷിച്ചാൽ താങ്കൾക്ക് അത് മനസ്സിലാകാവുന്നുള്ളൂ എനിക്ക് ഒരു തെറ്റും വന്നിട്ടില്ല ഞാൻ പറഞ്ഞത് ചെയ്തതും വളരെ ശരിയാണ്

What's the current and voltage of the adaptor is needed to charge this battery pack? Everything is fine but you have completely covered the battery pack including the BMS without giving areation gap for the pack so as to vent the heat produced during charging/discharging .
15 ബാറ്ററി 26 Amp .പാരൽ ചെയ്യുമ്പോൾ 39 Anp. കിട്ടും . 12voltയും കിട്ടും.Sir ൻ്റെ ഈ video എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്
Lithium ion 18650 battery 3.7volt cell ഉപയോഗിച്ച് 48volt, 20Ah,30Ah or 40Ah battery charge ചെയ്യാൻ വേണ്ടുന്ന charger എവിടെ കിട്ടും
സ്പീഡ് കുറച്ചു മ്യോസിക് ഒഴിവാക്കി ഓരോ കോണക്തിന്നും പറഞ്ഞു കാണിച്ചാൽ വളരെ നന്നായിരുന്നു
വളരെ നന്നായിട്ടുണ്ട്. എന്നാലും ഇടക്കിടക്ക് തീയും പുകയും ഒന്നും വരുകയില്ല എന്നും, പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന് പറയുന്നത് ഒഴിവാക്കാമായിരുന്നു. കാണുന്ന കൂട്ടത്തിൽ വിദ്യാർത്ഥികളും കാണും എന്നത് കൊണ്ട് വളരെയികം ശ്രദ്ധയോടെ മാത്രം ചെയ്തു നോക്കുക എന്നുള്ള safety warning കൂടെ കൊടുക്കാമായിരുന്നു.
Lithium battery പൊട്ടിത്തെറിച്ച് ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരാളാണ് ഞാൻ..electronics തുടക്കക്കാർ ഇതൊന്നും try ചെയ്യരുത്...
15x2.6=39A. 3.7X3=11.1 Volt 39 A watch video carefully ❤🎉
ഈ കാണിച്ച 12 V , 40 AH ൻ്റെ power box ഉണ്ടാക്കാൻ എത്ര രൂപയായി എന്ന കൂടെ പറയാമോ
6000-6500
Spot weld aanu nallathu. Soldering cheyunathu heat kooduthal absorb cheyyan chance ondu. Soldering batteritude life kurakkum
15 battery one pack 2.6x15=39A. 3.7x3=11.1VOLT
നല്ല വർക്ക് 👌😍😍
ഒരു correction ഉണ്ട് ampere പറഞ്ഞത് തെറ്റാണ് കാരണം series കണക്ഷനിൽ current constant ആണ് voltage മാത്രമേ change ആകു എന്നാൽ parallel കണക്ഷനിൽ voltage constantഉം current change ആകുകയും ചെയ്യും. ഇതിൽ താങ്കൾ 5 cells series ആയി ആണ് connect ചെയ്തിരിക്കുന്നത്, അങ്ങനെ 5 cells വരുന്ന 3 series ഉണ്ട്, അത്കൊണ്ട് total 2200×3=6600 mAH അല്ലെങ്കിൽ 6.6 Ah and 12V ആണ് ബാറ്ററി കപ്പാസിറ്റി
താങ്കൾ പറഞ്ഞത് തെറ്റാണ് ഞാൻ ഉണ്ടാക്കിയിരിക്കുന്ന 15 ബാറ്ററി ഏതാണ് 15 ബാറ്ററി ചെയ്യുമ്പോൾ 2.6 15 എന്ന് പറയുമ്പോൾ 39 ആമ്പിയർ വരും 39 ആമ്പിയർ ഉള്ള മൂന്ന് പായ്ക്കാണ് 39 ആമ്പിയർ ഉള്ള മൂന്ന് പായ്ക്ക് ചേർത്താണ് പന്ത്രണ്ട് ഉണ്ടാക്കിയിരിക്കുന്നത് തന്നെയാണ് താങ്കൾ ആ വീഡിയോ ഒന്നും കൂടെ ശുശ്രൂഷ്മ വീക്ഷിച്ചാൽ താങ്കൾക്ക് അത് മനസ്സിലാകാവുന്നുള്ളൂ എനിക്ക് ഒരു തെറ്റും വന്നിട്ടില്ല ഞാൻ പറഞ്ഞത് ചെയ്തതും വളരെ ശരിയാണ്
താങ്കൾ പറഞ്ഞത് തെറ്റാണ് ഞാൻ ഉണ്ടാക്കിയിരിക്കുന്ന 15 ബാറ്ററി ഏതാണ് 15 ബാറ്ററി ചെയ്യുമ്പോൾ 2.6 15 എന്ന് പറയുമ്പോൾ 39 ആമ്പിയർ വരും 39 ആമ്പിയർ ഉള്ള മൂന്ന് പായ്ക്കാണ് 39 ആമ്പിയർ ഉള്ള മൂന്ന് പായ്ക്ക് ചേർത്താണ് പന്ത്രണ്ട് ഉണ്ടാക്കിയിരിക്കുന്നത് തന്നെയാണ് താങ്കൾ ആ വീഡിയോ ഒന്നും കൂടെ ശുശ്രൂഷ്മ വീക്ഷിച്ചാൽ താങ്കൾക്ക് അത് മനസ്സിലാകാവുന്നുള്ളൂ എനിക്ക് ഒരു തെറ്റും വന്നിട്ടില്ല ഞാൻ പറഞ്ഞത് ചെയ്തതും വളരെ ശരിയാണ്
Well said, informative. Total Cost & cells buying from ?
What's the cost of this battery pack...??
What's the current and voltage of the adaptor is needed to charge this battery pack? Everything is fine but you have completely covered the battery pack including the BMS without giving areation gap for the pack so as to vent the heat produced during charging/discharging .
മ്യൂസിക് ഒഴിവാക്കി വളരെ സാവധാനം ചെയ്യാമായിരുന്നു എന്നാൽ മനസ്സിലാക്കാം ഇതൊരുമാതിരി
How much will be the cost difference ..by making..and .purchasing from market..????
Phosphate battariyude cheyyamo. Enth chelav varum evide kittum ennukoodi parayukayanenkil nannayi.
ഉഗ്രൻ വീഡിയോ
I have 21ah 72v lithium battery, i need to convert 3.24 kw 72v battery please help me and guide me
70 AH price
Bms കണെക്ഷൻ കൃത്യമായി പറയുന്നില്ല
ഇത് പോലെ ഒരെണ്ണം എനിക്ക് ഉണ്ടാക്കി തരുമോ
ചേട്ടാ നല്ലത് സ്‌പോർട് വെൽഡ് ആണ് ഷോള്ഡർ ലൈഫ് കുറയും
Correct
Ethin charger ethra amp upayogikanam
adipoli
Chetta enik 24v 15ah battery undakanam onnu paranj tharumo
👍👍
ഈ spares എവിടെ നിന്നും കിട്ടും
Ever
Everything is good but the music is horrible please avoid it
Spare parts' dealer link pls.
Ethra rupa vannnu
2000mah battery 15 എണ്ണം pareler ചെയ്താൽ ശരിക്കും എത്ര ah കിട്ടും 30Ah kitto അതോ 30ഇൽ കുറയോ അതിന്റെ കണക്ക് എങ്ങനെയാന്ന് ബ്രോ plzzz reply
Yes 30AH kittum
Evidaya place
Bro contact ചെയ്യാൻ വല്ല മാർഗ്ഗമുണ്ടോ ഒരു സംശയം ചോദിക്കാനാ😊
8590059200 call
@@sonynewtipsmalayalam8612 OK bro njn whasappil message ചെയ്തിട്ടുണ്ട് 😇
ബാറ്ററി ക്ലാംബ് എവിടെ കിട്ടും?@@sonynewtipsmalayalam8612
Battery ethre price..?
60v40Ah. Malayalam
Kuranja vilayil lithium battery evidennu kittum parayaamo
Call me 8590059200
വീഡിയോ യിൽ con നമ്പർ ഉൾപെടുത്തുക
8590059200
Too loud music!
40അമ്പിയർ 😄
ആർക്കും replay കൊടുക്കില്ല അല്ലേ
Price അറിയാൻ പറ്റുമോ
Any saport call my mobile
@@sonynewtipsmalayalam8612 number tha chetta.😖😖
താങ്കൾ ബാറ്ററി കണക്ഷൻ കൊടുക്കുന്നത് കാണിച്ചില്ല മാഷ് പറ്റിച്ചു
Call me 📞🤙 any douts
@@sonynewtipsmalayalam8612,
Any commercial deal, do you have ?
@@sonynewtipsmalayalam8612number undo ?
Malaran
Please yor mobile number
ബ്രോ എനിക്ക് ഒരണ്ണം ഉണ്ടാക്കി തരോ ...100Ah
എത്ര പ്രൈസ് വരും
സോളാർ ഇൻവെർട്ടർ വാക്കുന്നതിന് ആണ്
Loom solar ന്റെ വാങ്ങാന്‍ കിട്ടും with 3 or 5 year warranty . ഇതൊന്നും safe അല്ല
നിങ്ങൾ ബാറ്ററിക്ക് കൺഷൻ കൊടുക്കുന്നത് കാണിക്കുകയൊ പറയുകയൊ ചെയ്തില്ല. എത്ര v എത്ര ആമ്പിയറിന്റെ ചാ ജ്ജറാണ് ഉപയോച്ചു എന്നു പറഞ്ഞില്ല.
👍👍