ആ ഇൻറർവ്യൂ വന്നതോടുകൂടി ജീവിതത്തിൽ എനിക്ക് വായ് അടയ്ക്കാൻ പറ്റിയിട്ടില്ല - Maitreyan

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ •

  • @govindhankutty6099
    @govindhankutty6099 6 місяців тому +2

    ഇദ്ദേഹത്തെ കണ്ടുമുട്ടാൻ ഒരുപാട് വൈകിപ്പോയി..❤❤❤❤

  • @എള്ളുണ്ടeverywhere
    @എള്ളുണ്ടeverywhere 2 роки тому +5

    ഞാൻ കുറെ ഇമോഷൻസും പേറി ജീവിക്കുന്നു അയ്യാൾ ഉള്ള കുടുംബം പിരിച്ചു വിട്ടു അടിപൊളി ആയി ജീവിക്കുന്നു

  • @jiniboobo402
    @jiniboobo402 2 роки тому +26

    Maitreyan വർഷങ്ങളെടുത്തു മനസിലാക്കിയത് കൊറച്ചു മണിക്കൂർ കൊണ്ട് മനസിലാക്കാൻ കഴിഞ്ഞു 😊

  • @reginadapuram7289
    @reginadapuram7289 2 роки тому +2

    സർ നമിച്ചു 👌👌

  • @gls7503
    @gls7503 Рік тому

    Innikku oru doubt mathrameyullu chilavinnulla cash avide ninnu kitty?

  • @lethajeyan2435
    @lethajeyan2435 2 роки тому +4

    eyal enthoru manushyan..... 🤔neendakalam aarogyathode irikatte....ivarokeyanu samoohathnu vendathu.allathe enikipo CM aakanam ennu paranju vekilipidichu nadakunnavanmareyalla.

  • @gls7503
    @gls7503 Рік тому

    Rajavine patti paranjilla

  • @infinitegrace506
    @infinitegrace506 2 роки тому +5

    It seems dr Jaysree is still getting over the 'pirichuvidal' shock.

  • @zubbyzubi7793
    @zubbyzubi7793 2 роки тому +3

    ❤❤❤

  • @sajeershahaban4606
    @sajeershahaban4606 2 роки тому +9

    Sajeevan anthikkad and mythreyan ivarude presentation aanenkil mattonnum nokkilla irunnu kaanum. Muthalaavum 😊

  • @radharamakrishnan6335
    @radharamakrishnan6335 2 роки тому +3

    😊😊👌👍

  • @devilraash
    @devilraash 2 роки тому +1

    what a human

  • @sakthisagarsagar3810
    @sakthisagarsagar3810 2 роки тому +1

    👍👍👍

  • @johncysamuel
    @johncysamuel 2 роки тому

    👍❤️🙏

  • @pkindia2018
    @pkindia2018 2 роки тому

    തുറക്കാഞ്ഞാൽ മതി !! അടക്കേണ്ടി വരില്ല

  • @narayanankuttyk8518
    @narayanankuttyk8518 2 роки тому +4

    കഴിവിനെ വെടിയുവാനുള്ളതല്ല ജീവിത പാതയിലേ വഴി കാട്ടിയല്ലോ ഭാഗ്യവാ നെന്നേ പറയാം അന്ധത്വമൊഴിച്ച് ആദിമഹസ്സിൽ നേരാം വഴിക്കാട്ടും ഗുരുവല്ലോ

  • @nidheeshk.k9141
    @nidheeshk.k9141 2 роки тому +3

    വിവരക്കേട് മനസിലായില്ല മീശ ഇരിക്കുന്ന
    ഇടത്ത് മീശ ഇരിക്കണം താടി ഇരിക്കുന്ന ഇടത്ത് താടി ഇരിക്കണം മനസ്സിലായില്ലേ . . മുടി

  • @moideenkmajeed4560
    @moideenkmajeed4560 2 роки тому

    ❤👍

  • @sasidharantp7297
    @sasidharantp7297 2 роки тому +5

    To disappear from everyone
    Is a brilliant idea
    But we all disappear one day
    In Death
    Our Life here is a waste of Time
    Whoever talks is NOTHING

  • @abdulrahmanebrahimkutty5223
    @abdulrahmanebrahimkutty5223 2 роки тому +4

    ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ ഒരു കുഞ്ഞു ജനിക്കാൻ പോലും ഇയാൾ അവർക്ക് അവകാശം നൽകിയില്ല അവസാനം അവരുടെ കടുംപിടുത്തത്തിന്റെ പേരിലാണ് ഒരു കുട്ടിയെ ജനിപ്പിക്കാൻ മാത്രം ഇയാൾ അവർക്ക് അവകാശം നൽകിയത് കാരണം കുഞ്ഞുങ്ങൾ ജനിച്ചാൽ അധ്വാനിച്ചുണ്ടാക്കുന്ന പൈസ അവർക്ക് വേണ്ടി ചെലവഴിക്കേണ്ടി വരും എന്നുള്ള ചിന്തയുടെ പേരിൽ പിശുക്കിന്റെ പേരിൽ ജനിച്ച കുഞ്ഞിനെ സ്വന്തം അധ്വാനത്തിന്റെ പേരിൽ വളർത്തിക്കൊണ്ടു വരാൻ പോലും ഇദ്ദേഹം തയ്യാറായില്ല എന്നുള്ള വലിയ ദുഃഖസത്യങ്ങൾ എല്ലാം ഈ കുടുംബജീവിതനിടയിൽ അനുഭവിക്കേണ്ടിവന്ന ഒരു സ്ത്രീ വിവാഹം ചെയ്യാത്തതിന്റെ പേരിൽ യാതൊരു ആനുകൂല്യങ്ങൾക്കും ഒരു കോടതിയിൽ പോയി ആവശ്യപ്പെടാൻ പറ്റാത്ത ദുരവസ്ഥയിലാണ് ഈ സ്ത്രീ ഇങ്ങനെ ഒരുമിച്ച് ജീവിക്കുന്ന എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇതാണ് അവർക്ക് യാതൊരു അവകാശവും കൂടെ കഴിയുന്നവനോട് ചോദിക്കാൻ പറ്റാത്ത നിലയിൽ ഇന്ത്യൻ ഭരണഘടനയിൽ അങ്ങനെ ഒരു ആനുകൂല്യം നേടിയെടുക്കാൻ യാതൊരു നിയമവ്യവസ്ഥിതിയും ഇല്ല എന്നിരിക്കെ സ്ത്രീ സ്വാതന്ത്ര്യവും സമത്വവും അതുപോലുള്ള കാര്യങ്ങൾ പറഞ്ഞു നിഷ്കളങ്കരായ സ്ത്രീകളെ പറ്റിക്കുന്ന ഇങ്ങനെയുള്ള യുക്തിവാദികളെ തിരിച്ചറിയുക

    • @ചാർവാകാൻ
      @ചാർവാകാൻ 2 роки тому +6

      ടോ മണ്ടത്തരം പറയാതെ മക്കളെ നല്ല പോലെ തന്നെ യെ വളർത്തിയത്.

    • @imagicworkshop5929
      @imagicworkshop5929 2 роки тому +2

      ഹ,, ബുദ്ധിജീവികൾ ഇറങ്ങിയല്ലോ

    • @abhilashbhaskar9762
      @abhilashbhaskar9762 2 роки тому +4

      ഹലോ മിസ്റ്റർ... കടലിൽ എന്തിനാണ് കായം കലക്കുന്നത്... 🤣😂🤣😂🤣😂🤣😂

    • @bountyhunter24
      @bountyhunter24 2 роки тому +1

      മാനസികരോഗിയായ മൈത്രയൻ

    • @Nietzsche777
      @Nietzsche777 2 роки тому +3

      അതിന് മൈത്രേയൻ ആണ് വീട്ടിലിരുന്നു കുട്ടിയെ നോക്കിയത്. ഭാര്യ ജോലിക്ക് പോയി. അവര് ഒരു ഡോക്ടർ ആണ്. നിങ്ങൾ എന്ത് മണ്ടത്തരങ്ങൾ ആണ് എഴുതി വിടുന്നത്.

  • @christy330
    @christy330 2 роки тому

    👌👌

  • @hai-yl8fu
    @hai-yl8fu 2 роки тому +3

    ഇത് വട്ട് കേസാണ്.. ആദ്യം പറഞ്ഞത് പിന്നീട് ഓർമ കാണില്ല .. പ്രായത്തിന്റെതാണ്.. ആ പാവത്തിനെ വെറുതെ വിട്ടേക്..

    • @shaijulal9534
      @shaijulal9534 2 роки тому +10

      പ്രായംകൂടി ഓർമ കുറയുന്നത് എങ്ങനെ" വട്ട് " ആകും bro .
      പറയുന്ന argument ൽ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ വ്യക്തമായി ചൂണ്ടിക്കാണിക്കൂ ....
      അതല്ലേ ഹീറോയിസം✌️✌️

    • @anitharaj8926
      @anitharaj8926 2 роки тому +8

      കാലഹരണപ്പെട്ട ആശയങ്ങൾ കൊണ്ടു് നാടക്കുന്ന നമ്മൾക്ക് വട്ടല്ലേ സഹോ???

    • @harishkumar356
      @harishkumar356 2 роки тому +10

      @hai
      പറയുന്ന കാര്യത്തിൽ ഇത്രയും കൃത്യതയും വ്യക്തതയും ഉള്ള ഈ മനുഷന് വട്ടാണെന്ന് പറയുന്ന നിങ്ങളെ നമിച്ച്😂😂

    • @liyakkathali5494
      @liyakkathali5494 2 роки тому +2

      ചിന്താമണ്ഡലം വികസിക്കാത്തവർക്ക് അങ്ങനെയേ തോന്നു

    • @sreeramramesh1000
      @sreeramramesh1000 2 роки тому

      ഇനിയിപ്പോ കേൾക്കാൻ ശ്രമിക്കണ്ട.. അടുത്ത ജന്മത്തിലാവട്ടെ..

  • @varghesecheria1684
    @varghesecheria1684 2 роки тому +4

    ഇങ്ങേർക്കു ശരിക്കും വട്ടായോ ?
    അന്നു പറഞ്ഞു കുടുംബം പിരിച്ചുവിട്ടു. മോളെ വഴിക്കു വിട്ടൂന്നൊക്കെ.
    ഇപ്പൊ പറയുന്നു നട്ട മരത്തെ പിരിച്ചുവിട്ടൂന്ന്.

    • @bountyhunter24
      @bountyhunter24 2 роки тому

      മൈത്രയേൻ ഒരു മാനസിക രോഗിയാണ്

    • @Nietzsche777
      @Nietzsche777 2 роки тому +4

      പുള്ളി മരം നടുന്ന എന്തോ cause നായി പോയതാ വടക്കെ ഇന്ത്യയിൽ. പൊതു പ്രവർത്തനത്തിൽ നിന്ന് സ്വയം വിരമിച്ചു. അതാണ് ഉദ്ദേശിച്ചത്. കുടുംബം പിരിച്ചു വിട്ടത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം

    • @bindhumurali3571
      @bindhumurali3571 2 роки тому

      🙏

    • @rethnakumarie1123
      @rethnakumarie1123 2 роки тому +2

      മരത്തെ പിരിച്ചുവിട്ടു എന്നാൽ മരത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

  • @METOOGODD
    @METOOGODD 2 роки тому

    Doesn't
    Matter
    Let them leave''
    Pleas
    ➿➿➰➿➿

  • @chandhuchandhu5217
    @chandhuchandhu5217 2 роки тому

    ♥️

  • @vijinair8737
    @vijinair8737 2 роки тому

    💗💗👍👍