Maitreyan Exclusive Interview | ഓണക്കഥ കെട്ടുകഥമാത്രം.. സത്യം അതല്ല ...സമൂഹം ഇനിയും മാറേണ്ടതുണ്ട്

Поділитися
Вставка
  • Опубліковано 7 жов 2024
  • Maitreyan Exclusive Interview | ഓണക്കഥ കെട്ടുകഥമാത്രം.. സത്യം അതല്ല മൈത്രേയൻ...സമൂഹം ഇനിയും മാറേണ്ടതുണ്ട്
    #maitreyan #onam2023 #zeemalayalamnews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMala...
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/...
    Telegram ☛ t.me/ZEEMalaya...
    ⬇️ Android App: - bit.ly/3Kqz6gC

КОМЕНТАРІ • 302

  • @isacsam933
    @isacsam933 Рік тому +10

    ഓണം എന്ന പേരിൽ അറിയപ്പെടുന്ന കേരളീയ വിളകളുടെ കൊയ്ത്തുത്സവത്തിന് എൻ്റെ എല്ലാ കൂട്ടുകാർക്കും ഞങ്ങളുടെ ആശംസകൾ....💚🤍🧡🩵
    ദാരിദ്ര്യത്തിന്റെ കുപ്പത്തൊട്ടിയിൽ കഴിഞ്ഞ മൃഗതുല്ല്യരായിരുന്ന ഒരു കൂട്ടം മനുഷ്യർ, വർഷത്തിലൊരിക്കൽ വയർ നിറയെ ഭക്ഷണം കഴിച്ചതിന്റെ, (ആ ചിത്രം ഞാൻ മനസ്സിൽ കാണുന്നു) തേങ്ങുന്ന ഓർമ്മകൾ പേറുന്ന ഈ ദിവസങ്ങളിൽ, നൊമ്പരത്തോടെ നേരുന്നു ആശംസകൾ....
    സന്തോഷം എന്തെന്നറിയാൻ സ്വാതന്ത്ര്യം ഇല്ലാതിരുന്ന ഒരു ജനതതിയുടെ ആർത്തി തീർന്ന് പള്ള നിറച്ചതിൻ്റെ വർഷത്തിലൊരിക്കലുള്ള, നിശബ്ദ നിഷ്ക്കളങ്ക ചിരിയുടെയും പിന്നീടുള്ള നിയമമില്ലാത്ത കുത്തിമറിച്ചിലിൻ്റെയും (ഓണക്കളി) കണ്ണു നിറഞ്ഞ ഓർമ്മകൾ ഉണർത്തുന്ന ഈ ദിവസങ്ങളിൽ ആശംസകൾ....
    ഞാൻ മനസ്സിലാക്കുന്ന ഓണം ഇതാണ്.
    🎋🪴🎍🍀☘️🌿🌱🌴🌳🌲🎄🌵🌺🌸🌼🌻

  • @ajith7717
    @ajith7717 Рік тому +38

    ഇന്ന് കേരളത്തില് ജാതിമത പാർട്ടി ഭേദമന്യേ എല്ലാവരും ഒന്നിക്കുന്ന ഒരേ ഒരു ആഘോഷമേ ഉള്ളൂ ഓണം. കഥ എന്തുമാകട്ടെ നമുക്കീ ആഘോഷം തുടരാം ❤❤❤❤

    • @lalyrajan8108
      @lalyrajan8108 Рік тому +1

      Theerchayayum thudaraam😅

    • @dinkan_dinkan
      @dinkan_dinkan Рік тому

      ചരിത്രം അറിയാതെ എന്ത് എന്ന് പറഞ്ഞു ഉൾക്കൊളേണ്ടത് ? ചരിത്ര ബോധം തീർച്ചയായും വേണം.. ആഘോഷങ്ങളും

    • @ajith7717
      @ajith7717 Рік тому

      @@dinkan_dinkan എന്ത് ചരിത്ര ബോധം? എല്ലാ കാര്യത്തിലും ചരിത്രവും സയൻസും മറ്റും നോക്കാൻ പോയാൽ ജീവിതം സുഖകരമാകില്ല….. ആരും ആരെയും വേദനിപ്പിക്കാതെ നടക്കുന്ന ആഘോഷമല്ലേ അതങ്ങനെ തുടരട്ടെ 😍

    • @josephphilip2240
      @josephphilip2240 Рік тому

      ആഘോഷം വേണ്ടാന്നു അദ്ദേഹം പറഞ്ഞോ? ഇല്ലാല്ലോ. അതിന്റെ പിന്നിൽ മനുഷ്യർ മെനഞ്ഞുണ്ടാ ക്കിയ കേട്ടുകഥയാണ് പറയുന്നതു.
      മനസ്സിലായില്ലേ?
      ഇയാൾക്ക് വിദ്ധിതങ്ങളെ മനസ്സിലാകൂ എന്നുണ്ടോ?

    • @ajith7717
      @ajith7717 Рік тому

      @@josephphilip2240 josappe ക്രിസ്മസിന് സാന്റാക്ലോസ് വരുമോ ഇല്ലാ എന്നെല്ലർക്കുമറിയാ…. എന്നാലും വരും എന്ന് വിശ്വസിച്ച് ആഘോഷിച്ചാലല്ലേ അതിനൊരു സുഖമുള്ളൂ…

  • @Somu-ev3wy
    @Somu-ev3wy Рік тому +9

    എല്ലാ മത ആഘോഷങ്ങളും ഇത് പോലുള്ള കഥകൾ തന്നെ ആണ് മിത്ത് തന്നെ എല്ലാം

  • @antonykj1838
    @antonykj1838 Рік тому +29

    ഗുഡ് പ്രസന്റേഷൻ 👏👏👍

  • @cherangaldas3083
    @cherangaldas3083 Рік тому +24

    ഓണം...കാർഷികോത്സവം..തന്നെയാണ്...

  • @shibucherumala
    @shibucherumala Рік тому +7

    ഞാൻ വീട്ടിൽ മേടിച്ച പുതിയ റേഡിയോ അഴിച്ചിട്ടുണ്ട്. വാർത്ത വായിക്കുന്ന ഗോപൻ ചേട്ടനെ കാണാൻ

  • @manuresmi
    @manuresmi Рік тому +3

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl Рік тому +24

    യാഥാർത്ഥ്യം

    • @vigor1854
      @vigor1854 Рік тому +1

      അങ്ങനെ സമാധാനിക്കൂ 😢

    • @DrRahul4044
      @DrRahul4044 Рік тому +2

      Muhammad
      Allah
      Buraaq
      Moon splitting
      Ithokke yaadhaarthyam aano setta

    • @almightyalmighty
      @almightyalmighty Рік тому +2

      Allahu myth alle ..??????
      Allahu male ano female ano ????
      Allahu ne arelum nerittu kanditundo ??.
      Arudeyo dream alle allahu. ???
      Appo athu myth alle ??

    • @shiyas9321
      @shiyas9321 Рік тому

      ​@@DrRahul4044പ്ലാസ്റ്റിക് സർജറി ദൈവം കീ ജയ്

    • @shiyas9321
      @shiyas9321 Рік тому

      ​@@almightyalmightyഗണപതിയെ പ്ലാസ്റ്റിക് സർജറി ചെയ്ത കഞ്ചാവ് ശിവൻ കീ ജയ്

  • @thomaskutty2487
    @thomaskutty2487 Рік тому +2

    Appreciate

  • @sranco3052
    @sranco3052 Рік тому +8

    Mithreyan onam okke aghoshich incredible form il aanallo.... 👌 😊

  • @gireeshan2541
    @gireeshan2541 Рік тому +3

    👍👍👍

  • @rasheedkolakkadan1061
    @rasheedkolakkadan1061 Рік тому +31

    Mithtayan എപ്പോഴും സത്യത്തിന്റെ കൂടെ

  • @riyask85
    @riyask85 Рік тому +24

    Good speech, knowledge is power .
    I have many arguments with mythreyan but I respect his knowledge 😊

    • @venugopalanvenu9526
      @venugopalanvenu9526 Рік тому +8

      മയ് ത്രേയൻ. താങ്ക ൾ യാതാർത്യങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടെയിരിക്കണം.യുക്തിയും . ബുദ്ധിയും ഉണ്ടായിട്ടും. അത് ഉപയോകിക്കാത്ത മനുഷ്യരാണ് ഇവിടെയുള്ളത്. താങ്ങൾക്ക് എന്റെ . നമസ്ക്കാരo!

    • @venugopalanvenu9526
      @venugopalanvenu9526 Рік тому +2

      ❤❤😊

    • @sreejithMU
      @sreejithMU Рік тому +2

      Does Mythreyan belongs to knowledge or knowledge belongs to Mythreyan?

    • @FTR007
      @FTR007 Рік тому

      Wts ur arguments?

    • @riyask85
      @riyask85 Рік тому

      @@FTR007 I can’t call it arguments, just my opinions 😊. My observations... something is not matching with his observations.... opinions and observations may change. waiting....

  • @TheAdru
    @TheAdru Рік тому +4

    ❤🤝

  • @santhac1763
    @santhac1763 Рік тому +1

    👍

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl Рік тому +5

    Super❤❤❤

  • @sinimol350
    @sinimol350 Рік тому +1

    👌👌👌👌👌

  • @harithefightlover4677
    @harithefightlover4677 Рік тому +5

    ചിരിച്ചു ചത്തു..😍😍😍

    • @SureshBabu-ul7gb
      @SureshBabu-ul7gb Рік тому +1

      Enthinanu chirichu chathathu..onnu parayu

    • @harithefightlover4677
      @harithefightlover4677 Рік тому +1

      @@SureshBabu-ul7gbആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ...താൻ ഇവിടെ ഇരിക്കുമ്പോൾ തന്റെ ജീവൻ ഇറങ്ങി തെക്കോട്ടും വടക്കോട്ടും നടക്കുന്നെ😃🤣🤣

  • @sthomas5072
    @sthomas5072 Рік тому +14

    Maithriyan ❤️👌

  • @naturearound2020
    @naturearound2020 Рік тому

    💯 Correct

  • @bins3313
    @bins3313 Рік тому +9

    King of knowledge 🔥

  • @winwavepampady9182
    @winwavepampady9182 Рік тому +10

    ഭാവനയും മിഥുകളും അവ സൃഷ്ടിക്കുന്ന ആഘോഷ അവസരങ്ങളും ഒരു സമൂഹത്തിന് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ കഴിയാത്തവർ സ്വയം മഹാപണ്ഡിതന്മാരായി വിചാരിക്കുന്നത് കാണുമ്പോൾ പരിഹാസമാണ് തോന്നുന്നത്, പുറത്തിറങ്ങിയാൽ ഉമ്മാക്ക് പിടിച്ചു കൊണ്ടുപോകുമെന്ന് ഒരു മൂന്നു വയസ്സുകാരനോട് അമ്മൂമ്മ പറഞ്ഞു, അത് അവന്റെ സുരക്ഷയ്ക്കും കരുതലിനും വേണ്ടി അവന്റെ പ്രായത്തിന് ചേർന്ന ഒരു കഥയാക്കി കൊടുത്തു, പക്ഷേ അവൻ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് ഞാൻ മനസ്സിലാക്കി ഉമ്മാക്ക് ഇല്ല അമ്മൂമ്മ എന്നോട് നുണ പറഞ്ഞതാണ് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടുപോകുന്നത് കാണുമ്പോൾ തോന്നുന്ന അതേ പരിഹാസമാണ് മൈത്രേയന്മാരുടെ ഇത്തരം വേദികൾ കാണുമ്പോൾ തോന്നുന്നത്, ഭാവന വേണ്ട യാഥാർത്ഥ്യം മതി മിഥുകൾ വേണ്ട യാഥാർത്ഥ്യം മതി എന്നൊക്കെ പറയുന്ന വിഡ്ഢികൾ ബുദ്ധിജീവികൾ ആണെന്ന് ആരും ധരിക്കരുത്

    • @jafarudeenmathira6912
      @jafarudeenmathira6912 Рік тому

      മൈത്രേയൻ ഒരു മണ്ടനാണെങ്കിലും താങ്കൾ ഒരു ബുദ്ധിമാൻ തന്നെ.

    • @hilalmb7358
      @hilalmb7358 Рік тому

      ബ്രോ നല്ല മറുപടി. നിരീശ്വര വാദം പറയുന്നവരെല്ലാം ഭയങ്കര ബുധിയുള്ളവർ ആണെന്നാണ് വിചാരം

    • @zms5517
      @zms5517 Рік тому

      ​​@@hilalmb7358
      അറിവ് സയൻസ് മാർഗ്ഗം വർദ്ധിക്കുമ്പോൾ അതിനെ സൈഡാക്കി പഴഞ്ചൻ ആശയങ്ങൾ പിന്തുടരുന്നതും അതിനുവേണ്ടി വാദിക്കുന്നതും വിശ്വസിക്കുന്നതും ഒരു ഇതാണ് കേട്ടോ.

    • @manishsuresh4996
      @manishsuresh4996 Рік тому

      Finally something sensible

    • @RaviShankar-oh4is
      @RaviShankar-oh4is Рік тому +4

      ആണോ പണ്ട് നരബലി കൊടുക്കുന്ന ഒരു ആരാധനാ സമ്പ്രദായം മനുഷ്യർക്ക് ഉണ്ടായിരുന്നു ദൈവം പ്രീതിക്ക് വേണ്ടി നിങ്ങളേ ബലികൊടുക്കാൻ തയ്യാറാണോ

  • @AshikAchu-k5d
    @AshikAchu-k5d Рік тому +1

    Nice

  • @ExploringAngel
    @ExploringAngel Рік тому +2

    Happy Onam ZEE TV.

  • @abdulkareemvariyath9604
    @abdulkareemvariyath9604 Рік тому +2

    🙏

  • @kammutv8950
    @kammutv8950 8 місяців тому

    Correct ❤

  • @akbarikka5818
    @akbarikka5818 Рік тому +13

    ലോകഅറിവ് തനനമൈതറേൻ Sir ന് ഹൃദയംനിറഞഓണാശംസകൾ

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Рік тому +1

    21:48.... to 21:58 അതെനിയ്ക്ക്... ഇഷ്ടപ്പെട്ടു.. ഇങ്ങനെ ഇടയ്ക്ക് വല്ലപ്പോഴും ബോധം വീഴുമ്പോൾ മാത്രം... അബദ്ധത്തിൽ വിളിച്ചു പറയുന്ന ചിലത് ഉണ്ട്...
    നമുക്ക്.. അരിയാഹാരം കഴിയ്ക്കണവർക്ക് മനസ്സിലാക്കാനും..ചിന്തിക്കാനും പറ്റുന്നത്..

  • @ranjithtm4865
    @ranjithtm4865 Рік тому

    Part 2 ..vegam iduvo🥰🥰😄😄

  • @ak5258
    @ak5258 Рік тому +2

    ഇന്നത്തേക്കുള്ളത് കിട്ടി. വിയര് നിറഞ്ഞു

  • @rajuadimari6499
    @rajuadimari6499 Рік тому +30

    മനസ്സിലാക്കേണ്ടത്, ഇന്നത്തെ പോലെ വ്യാഖ്യാന ഫാക്ടറികൾ പണ്ടും ഉണ്ടായിരുന്നു എന്നാണ്.

    • @sreejithMU
      @sreejithMU Рік тому +4

      നമ്മുടേത് മാത്രം പരമമായ സത്യവും മറ്റുള്ളവരുടെതെല്ലാം വെറും വ്യാഖ്യാനങ്ങൾ മാത്രവും. നിങ്ങൾ അറിയുന്നതെല്ലാം മനസ്സിന്റെ വ്യാഖ്യാനങ്ങൾ മാത്രമാണ് എന്നെങ്കിലും അറിയുക.

    • @vijithsreevalsam7979
      @vijithsreevalsam7979 Рік тому +1

      Epo ahh factory ok കേരളം vittuu😅

  • @josephs4044
    @josephs4044 Рік тому +4

    Ravana is a revered king of God in Sri Lanka

  • @bbgf117
    @bbgf117 Рік тому +1

    🔥🔥🔥🔥

  • @josephvarughese3165
    @josephvarughese3165 Рік тому

    Very good Mytreyen.

  • @rajeeshrajeesj7903
    @rajeeshrajeesj7903 Рік тому +4

    Excellent 👍

  • @sreeguru.e.n3100
    @sreeguru.e.n3100 Рік тому +9

    Maitreyan 🔥

  • @Micheljackson-v2p
    @Micheljackson-v2p Рік тому +7

    Absolutely 💯 ❤

  • @shamisworld9859
    @shamisworld9859 Рік тому +2

    Kanju.....

  • @abdumaash806
    @abdumaash806 Рік тому +3

    കഥകൾ സംഭവങ്ങൾ അല്ല .. പ്രതീകാത്മകമായ വിവരണങ്ങളാണ്.

  • @ChabuSabu
    @ChabuSabu Рік тому +1

    .......👍

  • @css286
    @css286 Рік тому +4

    To the jeevante Kanika question, it longer exists... First synthetic bacterial cell was created in 2010 in Craig Ventor lab. It's already there 😊

  • @uthamanvk7416
    @uthamanvk7416 Рік тому +2

    Very informative talking

  • @walkwithlenin3798
    @walkwithlenin3798 Рік тому

    ❤🎉

  • @prakashmuriyad
    @prakashmuriyad Рік тому +17

    Knowledge is power ❤❤❤

    • @mas9008
      @mas9008 Рік тому

      മൈത്രേയൻ്റെ വാണം 😅

  • @prasadmk7591
    @prasadmk7591 Рік тому +4

    Good presentation, thanks !!!

  • @johncysamuel
    @johncysamuel Рік тому +4

    👍❤🙏

  • @gopuiyer6338
    @gopuiyer6338 8 місяців тому

    Great Sir, sorry Maitreyan

  • @kartikad5612
    @kartikad5612 Рік тому +3

    Amalgamation, assimilation n acculturation of cultures will go on n on as long as human race remains on the planet.

    • @vampire__hunter
      @vampire__hunter Рік тому

      Collaboration of the mythology with the abbreviation of electrolysis will be disastrous

  • @XYZ-ABC-k3u
    @XYZ-ABC-k3u Рік тому +3

    ഇവനെ എവിടെ പോയാൽ കാണാൻ പറ്റും...

    • @NandakumarJNair32
      @NandakumarJNair32 Рік тому +1

      വല്ല, പാട വരമ്പത്തും കാണും. 😃

  • @clavervenu
    @clavervenu Рік тому +2

    മൈത്രയന്റെ മുത്തച്ഛന്റെ മുത്തച്ഛൻ ആരെന്ന് ചോദിച്ചാൽ പറയാൻ പറ്റുമോ?. പക്ഷെ ഒരാൾ ഉണ്ടായിരുന്നു ആ ത്രയും വിശ്വസിച്ചാൽ മതി. മഹാഭാരതത്തിൽ കേരളത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തായാലും അത്രയെങ്കിലും പഴക്കമുണ്ട്. എന്നാ കാര്യങ്ങൾക്കും തെളിവ് ഉണ്ടാവുകയില

    • @VinodKumar-wb9mz
      @VinodKumar-wb9mz 3 місяці тому

      എല്ലാത്തിനും തെളിവ് ഹാജരാക്കാൻ പറ്റില്ല... അതു കൊണ്ട് അത് ഇല്ല എന്ന് പറയുന്നത് വിവരക്കേട്.. അറിയാത്തത് അറിയില്ല എന്ന് പറയുക...

  • @AshikAchu-k5d
    @AshikAchu-k5d Рік тому +2

    9:06 😂😂😂 9:14

  • @kgkvisualmedia9844
    @kgkvisualmedia9844 Рік тому

    മനുഷ്യർക്ക് എവിടെ നിന്നാണ്, എങ്ങനെയാണ് ഉദാത്തമായ ചിന്തകൾ ഉണ്ടാകുന്നത്? ഇതും പല തൊക്കെ കൂടിച്ചേരുമ്പോഴാണോ?

  • @kvsurdas
    @kvsurdas Рік тому +2

    Unmasked atheism ത്തിന്റെ കൈയ്യിൽ നിന്നു കിട്ടിയതൊന്നും പോരായിരിക്കും..!!,😅😅😂😂😂

  • @thonnikkadan
    @thonnikkadan Рік тому

    മിതല്ല, ഐതിഹ്യം

  • @chandrakumar8770
    @chandrakumar8770 Рік тому +5

    എല്ലാം കഥകൾ ആണെന്ന് മനസ്സിലാക്കി കൊണ്ട് തന്നെ ആണ് എല്ലാവരും ഉത്സവങ്ങൾ ആഘോഷിക്കുന്നത്. എല്ലാവരും ഒത്തുകൂടാനും സന്തോഷിക്കാനും ആണ് ആഘോഷിക്കുന്നത്. അതിനു ഒരു കാരണം വേണം. അതാണ് കഥ. ചൊറിഞ്ഞു പുണ്ണ് വലുതാക്കുന്ന ഇയാളുടെ വിചാരം ഇയാൾ എന്തോ വലിയ സംഭവം ആണെന്നാണ്. എല്ലാവരും ചിന്തിക്കുന്നവർ ആണന്നു വിചാരിക്കുക.

    • @vijeshak55
      @vijeshak55 Рік тому

      അല്ല പിന്നെ... ഇയാളുടെ വിചാരം.ഇങ്ങേര് വലിയ ബുദ്ധിമാനും.' ബാക്കിയുള്ള ജനങ്ങൾ എല്ലാം.. വിഡ്ഢികളും ആണെന്നാണ്.'.

    • @padmajadeviindiradevi8275
      @padmajadeviindiradevi8275 Рік тому +1

      ശരിയാണു

  • @avinashvlogs2138
    @avinashvlogs2138 Рік тому +1

    Reality

  • @Filmwala1993
    @Filmwala1993 Рік тому

    Informative👏

  • @anils.rkumar6551
    @anils.rkumar6551 Рік тому

    😂😂😂 Polichu

  • @jeejiasokan1953
    @jeejiasokan1953 Рік тому +2

    Your knowledge is very important to me I expected next part

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 Рік тому +3

    20:46/28:23. to. 20:56/28:23 ..... ഇത്.. ഞങ്ങളെപ്പോലുള്ളവർ.. എത്രയോ വട്ടം ചിന്തിച്ചിട്ടുള്ളതാണ്... ഈ മരപ്പാഴിന്റെ ഓരോ വിവരക്കേട് കേൾക്കുമ്പോൾ

    • @thecivilizedape
      @thecivilizedape Рік тому

      🤷‍♂️then explain what is this world ?

  • @mas9008
    @mas9008 Рік тому +1

    ദൈവത്തെ മൈത്രേയൻ പൊതുവേ ആളുകൾ ആരാധിക്കുന്ന കരുതുന്ന മനുഷ്യ രൂപത്തിൽ ആണ് എന്നാണ് കരുതുന്നത്.. യഥാർഥത്തിൽ ദൈവത്തെ ആരും കണ്ടിട്ടില്ല അവനു രൂപം ഇല്ല ഏകൻ ആണ്..ദൈവത്തിൻ്റെ പ്രവാചകരിലൂടെ ആണ് മനുഷ്യർ ദൈവത്തെ അറിയുന്നത്..ഇന്ന് ആരാധിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ രൂപങ്ങൾ എല്ലാം ഒരു പക്ഷെ ആ സമൂഹത്തിലെ ആചാര്യന്മാർ (പ്രവാചകന്മാർ)ആയിരിക്കാം..അവരൊക്കെ ദൈവത്തെ പഠിപ്പിക്കാനും സാമൂഹ്യ അസമത്വത്തിന് അനീതിക്കും എതിരെ ഒക്കേപ്രവർത്തിക്കാനും ബോധവത്കരിക്കാനും ആണ് വന്നത്

    • @IntazzZ
      @IntazzZ Рік тому +2

      ദൈവത്തിനു രൂപം ഇല്ലെങ്കിലും വെള്ളത്തിന് മുകളിൽ സിഹസനതിൽ ഇരിക്കുന്ന ദൈവത്തിനു ആസനം ഉണ്ട്...

    • @universalphilosophy8081
      @universalphilosophy8081 Рік тому

      God can be understood by self as SELF only!!
      There is no requirement of a prophet to understand god!!
      There is no creation, only emergence or evolution!!

    • @SureshBabu-ul7gb
      @SureshBabu-ul7gb Рік тому

      Enthu daivvam athu pravachakan ..vivarakadu oru kuttamalla ..pakshe athoru alangaramayi kondu nadakaruth..evide paranjathu paranju eni arodum parayaruthu..pls

  • @Anonymous-io6dj
    @Anonymous-io6dj Рік тому +8

    Mr.Mythreyan; a self proclaimed intellectual deplorably failed to understand the Truth behind the Myth.
    In law, there is a maxim “Respondent superior “ which imparts a “Vicarious liability” to the authority. It is ascertained through this story.
    Though Mahabali was a just ruler, he had represented a malevolent group of people called Asuras. So he got punished by the law under the principle “Dura lex Sed Lex”.
    So Maveli story is still relevant.
    This is a story from Vamana puranam. Onam is a harvest festival, which doesn’t have any relation with the story of Mahabali in Purana.
    It is totally folly to find out any historicity with it;otherwise fate of Jesus is reached with.
    Only thing is to celebrate it with the sumptuous meal.Nothing more.

    • @MoonlitMel
      @MoonlitMel Рік тому

      I call that utter nonsense.

  • @ashikmuthu829
    @ashikmuthu829 Рік тому

    Good speech maitreyan

  • @IBNair9
    @IBNair9 Рік тому +8

    എന്ടെ ആശാനെ ഇങനെ എല്ലായ്പ്പോഴും എല്ലാത്തിനേയും പുച്ച്ഛിച്ചു കുറ്റം പറൡ ചൊറിൡരിക്കാതെ ഓണം അടിച്ചുപൊളിച്ചു സദ്യയും ഉണ്ടു ഒരു ഏമ്ബക്കവും വിട്ട് എ൯ജായ് പണ്ണ് . Just cool your jets man !😂🎉

  • @sajeshpksanju1880
    @sajeshpksanju1880 Рік тому +11

    ഇ ആധുനികനെ സാറ് എന്ന് വിളിക്കരുത് രയാവിന്റെ കാലത്തായ് പോവും

  • @sanu7851
    @sanu7851 Рік тому +2

    പക്ഷെ ഷംസീർ രാജി വെക്കണം... 🤭

  • @sunilbhaskaran6336
    @sunilbhaskaran6336 Рік тому

    oh bhayamkaram

  • @evdamodaran6159
    @evdamodaran6159 Рік тому +2

    താങ്കൾ ശരിയാണ്

  • @sameerchemmazhathu4473
    @sameerchemmazhathu4473 Рік тому +3

    മെെത്രേയനെ കാണല്‍ നിര്‍ത്തി ഓന്നും ഇല്ല

  • @AB-kf4vp
    @AB-kf4vp Рік тому

    alkarkku pazhaekalathil santhosh am kandetham ennal present jeevikkuka ennullathila karyam ath bhooribham perkum athile hapiness enthannu ariyilla 👍

  • @evdamodaran6159
    @evdamodaran6159 Рік тому +4

    ഡിയർ സാർ നിങ്ങളാണ് ശരി

  • @paadampootthakaalatth9912
    @paadampootthakaalatth9912 Рік тому

    Sorry sir ഞങ്ങൾ ഇങ്ങനെ പോവൂ 😄😄😄😄😄😄

  • @ajithmmani3653
    @ajithmmani3653 Рік тому

    Sir എന്ന് വിളിക്കാതെയും വിലിക്കപ്പെടതെയും നോക്കാം

  • @ajumn4637
    @ajumn4637 Рік тому +1

    മൈത്രേയൻ legend ❤

  • @mas9008
    @mas9008 Рік тому +12

    യഥാർഥത്തിൽ കേരളത്തിൻ്റെ ദേശീയാഘോഷ ആവേണ്ടത് കേരളപ്പിറവി ദിനം അല്ലേ.ഓണം ഒരു ഹിന്ദു ആചാര ആഘോഷം അല്ലേ..

    • @Jibin751
      @Jibin751 Рік тому

      Athaanu ningalde prsshnam... aavendath thaniye aayikolum...

    • @abhilashkaruruthil5295
      @abhilashkaruruthil5295 Рік тому

      I was born on May 15. Please consider it

  • @mszeitgeist
    @mszeitgeist 21 день тому

    മഹാഭാരതത്തിൽ വിവരിക്കുന്ന ദശാവതാരങ്ങളിൽ ഒരാളാണ് വാമനൻ . ഇദ്ദേഹം മാവേലിയെന്ന് നാട് വാഴിയെ ചതിച്ചു ചവിട്ടി താഴ്ത്തി കൊന്നു. അങ്ങനെയെങ്കിൽ ഭാരതം മുഴുവൻ "വാമന ഓണം" ആഘോഷിക്കേണ്ട!

  • @muraleedharanv9893
    @muraleedharanv9893 Рік тому +9

    നമ്മളൊക്കെ സ്വപ്നം കാണുന്നതുപോലെ,സമത്വ സുന്ദരമായി നാടുഭരിച്ച ഒരു ഭരണാധികാരിയെ, വേഷം മാറി, രൂപം മാറി ചതിയിലൂടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ കഥയെ സ്വീകരിച്ചുകൊണ്ട്,.... 365 ദിവസങ്ങൾക്കിടയിൽ ഒരു ദിവസത്തെ മാത്രം സാന്നിധ്യമാക്കിയെടുത്ത കുടില ബ്രാഹ്മണ്യത്തിന്റെ "അനുവാദം നൽക"ലിൽ സന്തോഷിക്കാൻ തോന്നാറില്ല.

    • @peterk9926
      @peterk9926 Рік тому

      നിന്നെപ്പോലൊരു പട്ടിക്ക- മ്മി ആഘോഷിക്കാതിരിക്കലാണ് നല്ലതു.. മനുഷ്യൻ അധഃപതിച്ചാൽ മൃഗം.. മൃഗം അധപതിച്ചാൽ പട്ടിക- മ്മി

    • @ananthan8951
      @ananthan8951 Рік тому +1

      നിങ്ങൾ പ്രാദേശിക ഐതിഹ്യമാണോ പുരാണ കഥയാണോ അവലംബിക്കുന്നതു്? രണ്ടിനും തമ്മിൽ വലിയ അന്തരമുണ്ട്. പുരാണ കഥയിൽ ഈ ചെറു പ്രവിശ്യയിലെ രാജാവായിരുന്നില്ല മഹാബലി. കയ്യൂക്കു കൊണ്ട് മൂന്നു ലോകങ്ങളേയും പിടിച്ചടക്കി ദേവന്മാരെ അലഞ്ഞുതിരിഞ്ഞൂ നടക്കുന്ന അഭയാർത്ഥികളാക്കിയ പരാക്രമി ആയിരുന്നു അദ്ദേഹം. വിഷ്ണുഭക്തനും ഗുണസമ്പന്നനും അതേ സമയം അഹങ്കാരിയും ആയിരുന്നു. ദേവന്മാർക്ക് അവരുടെ ലോകം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് വിഷ്ണു അവർക്കു വേണ്ടി ഇടപെടുന്നത്. ബലി ബ്രാഹ്മണ ഭക്തനായതു കൊണ്ട് അല്ലേ ബ്രഹ്മചാരി വേഷത്തിൽ വിഷ്ണു സമീപിക്കുന്നതു്? യുക്തിവാദികൾ മിത്തുകളേ സൗകര്യപൂർവ്വം വക്രീകരിച്ച് തങ്ങളുടെ സിദ്ധാന്തങ്ങൾക്കു ഉതകുന്ന വിധത്തിൽ പ്രയോഗിക്കുന്നതിൽ ബൗദ്ധികമായ സത്യസന്ധത ഇല്ല.

    • @muhammednuaim6982
      @muhammednuaim6982 Рік тому

      അപ്പോൾ ഓണം ഹിന്ദു മത ആഘോഷമല്ല അല്ലെ?.

  • @universalphilosophy8081
    @universalphilosophy8081 Рік тому +1

    Aatman in Sanskrit means Self !!
    It is not another entity created by anybody called god!!
    Aatma itself is what gives the experience of worlds
    Otherwise everything is but reorganisation of many atoms and molecules and other finer things.
    Everything emerges, sustains for some time and then dissipates.
    There is no soul that will go and stand before any god to get punished or rewarded!! These are stories created to generate fear of doing wrong by some ruler for the purpose of ease of ruling!!
    The real truth is that Srishti (in Sanskrit) means evolution over time. Pralaya means dissolution. Stithi means sustenance. These are the three states and it continues infinitely. There is no beginning nor there is any termination. No judgement date nor blowing into nostrils for a creation date. 😂😂😂

  • @ashokanyou
    @ashokanyou Рік тому +6

    കേരളത്തിലേക്ക് കുടിയേറിയ ബ്രഹ്മനാണ് ഈ കൊയ്തുത്സവത്തിൽ മറ്റു മിത്തുക്കളെ പ്രതിഷ്ഠ നടത്തിയത്. അവർക്കത് വേണമായിരുന്നു.
    .

  • @Jayasankarbabu.pJayasankarbabu
    @Jayasankarbabu.pJayasankarbabu 2 місяці тому

    അല്ലയോ മൈത്രേയൻ ചേട്ടാ, മാവേലിക്ക് ബ്രഹമ സാക്ഷാതകാരം ഉണ്ടായി എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ബ്രഹ്മത്തെ ക്കുറിച്ച് ചിന്ത വരാത്തത് കൊണ്ട് അതിനെ നിഷേധിക്കരുത്. മണ്ഠൻ നിങ്ങൾ തന്നെയാണ്. അത് ശങ്കരാചാര്യർ പറഞ്ഞിട്ടുണ്ടല്ലോ ?മുഠാജഹിഹി ധനാഗമ തൃഷ്ണാ ........................

  • @Riderjonjo
    @Riderjonjo Рік тому +1

    ഇയാളെ ഒക്കെ ഇങ്ങനെ വിഗ്രഹവൽക്കരി ച്ചു കൊടുക്കണോ ?😎😎

  • @ഉറുമ്പ്-മ9ഷ
    @ഉറുമ്പ്-മ9ഷ Рік тому +1

    ഇവൻ പൊളിഞ്ഞു 😂

  • @AbdulRazak-c4f
    @AbdulRazak-c4f Рік тому

    മൈത്രേയൻ പറയുന്നതാണ് ശരി.

  • @jibins189
    @jibins189 Рік тому

    റി

  • @jrjtoons761
    @jrjtoons761 Рік тому +1

    100 കൊല്ലം കഴിഞ്ഞ് മാവേലിക്ക് പകരം ഉമ്മൻ ചാണ്ടി വരും

  • @radhakrishnan6322
    @radhakrishnan6322 Рік тому

    കുറേ ചിരിച്ചു കണ്ടിട്ട് 😂😂

  • @babuarakkal8420
    @babuarakkal8420 Рік тому +2

    എനിക്കൊന്നു ചോദിക്കാനുള്ളത് ഇതിന്റെ മറുപടി ഇത്രയും പറയണം എന്നാണ് എന്റെ അഭിപ്രായം അഞ്ചാമത്തെ അവതാരം ആയിട്ടുള്ള മഹാവിഷ്ണു അതായത് വാമനൻ ആ വാമനനെ ചവിട്ടി താഴ്ത്താൻ വേണ്ടി അഞ്ചാമത്തെ അവതാരം ആയിട്ടുള്ള മഹാവിഷ്ണു രൂപം പ്രാപിച്ചു വാമനനായി കേരളം എന്നു പറയുന്ന പ്രദേശം ഭരിക്കുന്ന അത് എത്ര ചുരുങ്ങിയത് കൂടുതലായിക്കോട്ടെ ആ പ്രദേശം ഭരിക്കുന്ന ഭരണാധികാരി ഓക്കേ സമ്മതിച്ചു പക്ഷേ ആറാമത്തെ അവതാരം ആയിട്ടുള്ള പരശുരാമൻ മഴുവറിഞ്ഞിട്ടാണ് കേരളം ഉണ്ടായത് എന്നും ഒരു വിഭാഗം വിശ്വസിക്കുന്നു അല്ലെങ്കിൽ അവരുടെ കഥകളിൽ പറയുന്നു അപ്പോൾ ഇതേതാണ് ശരി എവിടെയാണ് തെറ്റ് എന്നുള്ളത് കേൾക്കുന്നവരും അറിയുന്നവരും അറിയിക്കുക ഒരു മറുപടി പറയുക മൈത്രയൻസ് ഇതിനൊരു മറുപടി പറയണം😂

    • @Prajeeshkalangat
      @Prajeeshkalangat Рік тому +1

      അവതാര കഥകളിൽ വിശ്വസിക്കുന്നവരല്ലേ ഇതിന് മറുപടി പറയേണ്ടത്.

  • @georgekp1522
    @georgekp1522 Рік тому

    👏👍👍🤍

  • @manafabdul4685
    @manafabdul4685 Рік тому +4

    ഇയാൾ അല്ലെ സർ എന്ന് വിളിക്കാൻ പാടില്ലാന്ന് പറഞ്ഞദ്

    • @murshidramanatukara
      @murshidramanatukara Рік тому +1

      Athinu ivanu nthum aavam ....

    • @dileeshdileesh5717
      @dileeshdileesh5717 Рік тому

      നീ പോയ്‌ കേസ് കൊടുക്കണം.. അല്ലെ ങ്കിൽ ഉസ്താദ് നോട് paryu😁😁

    • @shiningstar958
      @shiningstar958 Рік тому +3

      പറയാൻ അല്ലേ പറ്റൂ. വിളിക്കരുത് എന്ന്

    • @airu4192
      @airu4192 Рік тому +1

      ചന്ദ്രനെ വാള് കൊണ്ട് പിളർത്തിയാ....😂😂

    • @murshidramanatukara
      @murshidramanatukara Рік тому

      Ivanokke aanu ee naadinte shapam

  • @unnikrishnanorumalayali
    @unnikrishnanorumalayali Рік тому +4

    ജീവന്റെ ഉൽഭവത്തെ പറ്റി ച്ചോദിക്കാമായിരുന്നു

    • @shajahanshaji8208
      @shajahanshaji8208 Рік тому

      അയന്തിനാ

    • @unnikrishnanorumalayali
      @unnikrishnanorumalayali Рік тому +1

      @@shajahanshaji8208 ഇതവരെ മനസ്സിലായിട്ടില്ല ...... ആദ്യത്തെ cell എങ്ങനെ ഉണ്ടായിയെന്ന്

    • @sreejithMU
      @sreejithMU Рік тому

      ​@@unnikrishnanorumalayalicell ഉണ്ട് എന്നതിന് എന്താണ് തെളിവ്?

    • @saidh9084
      @saidh9084 Рік тому

      ​@@sreejithMUthat is cell phone

    • @sreejithMU
      @sreejithMU Рік тому

      @@saidh9084 What is a cell phone?

  • @ravindrankarippakath2893
    @ravindrankarippakath2893 Рік тому

    മൈത്രേയനോട് തർക്കിക്കാൻ ഞാൻ അത്രേയും വളർന്നിട്ടില്ല 🙏എല്ലാം കെട്ടുകഥകൾ തന്നെ നന്മയ്ക്കാണെങ്കിൽ എല്ലാ മിത്തുകളും നല്ലത് അത് തിന്മകൾക്ക് ഉപയോഗിക്കുമ്പോൾ മാത്രമല്ലേ പ്രശ്നം സർ?? കൊയ്ത്ത് കന്നിയിലല്ലേ സാധാരണ ഉണ്ടാവാറ്, പിന്നെ ചിങ്ങമാസത്തിൽ എങ്ങനെ കൊയ്ത്തുത്സവം വരുന്നത്?? 😄🙏

  • @Vicharadhara
    @Vicharadhara Рік тому

    Aabhagom aazhom kuranjathaakaamallo

  • @tmathew3747
    @tmathew3747 Рік тому

    ശ്രീനാരായണ ഗുരു ദൈവമായോ.. 😳🤔

  • @TojishThomas-qx1fs
    @TojishThomas-qx1fs Рік тому +1

    😎😎😎🥳🥳🥳

  • @thanveermohammed1997
    @thanveermohammed1997 Рік тому +36

    This guy is കഞ്ചാവ് ആധുനിക പൗരൻ 😂😂😂

    • @josephs4044
      @josephs4044 Рік тому +2

      Kanchavu is far better than religion going to your head. You don't go around killing people.

    • @jafarudeenmathira6912
      @jafarudeenmathira6912 Рік тому +18

      കഞ്ചാവ് അടിച്ച് പരിചയമുണ്ടെന്ന് തോന്നുന്നു.ഉവ്വോ.

    • @georgeka6553
      @georgeka6553 Рік тому +1

      മൈത്രേയന് താങ്കൾ കഞ്ചാവ് കൊടുത്തിട്ടുണ്ടോ? 😏

    • @prathappanchami30
      @prathappanchami30 Рік тому +29

      അദ്ദേഹം പറയുന്നതുപോലെ ഒരു ആശയം സ്വന്തമായി ഉച്ചരിക്കാൻ കഴിവില്ലാത്തവർ ഇങ്ങനെ കഞ്ചാവെന്നും പറഞ്ഞ് കമൻറ് ചെയ്തു പൊട്ടക്കിണറ്റിലെ തവള പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകും. ആർക്ക് നഷ്ടം ഇത്തരം ആൾക്കാർ കഞ്ചാവ് വലിച്ചാൽ പോലും സ്വന്തമായി ഒരാശയം പറയാൻ ഇവരെ കൊണ്ട് കഴിയില്ല

    • @ഞാൻഗന്ധർവ്വൻ-സ5ഭ
      @ഞാൻഗന്ധർവ്വൻ-സ5ഭ Рік тому +17

      മദ്രസ ബോയ് spotted 💩💚

  • @sandeepnandan3051
    @sandeepnandan3051 Рік тому +2

    *ലെ വിശ്വാസി.... പുല്ല് കാണണ്ടായിരുന്നു 🫨

  • @mithranm.p
    @mithranm.p Рік тому +1

    The jockey repeats the same ignorance of people used -jeevante kanika'.
    A discovery of worship mafia

  • @gaddavam
    @gaddavam Рік тому

    മൈത്രേയന്‍, പുസ്തകങ്ങളില്‍ വായിച്ച ശാസ്ത്രം പറയുന്നു. അത് ഉള്ളതെന്ന് കേള്‍ക്കുന്നവര്‍ വിശ്വസിക്കുന്നു. മൈത്രേയന്‍ ഇനിയും കണ്ണ് തുറന്നു പലതും കാണേണ്ടിയിരിക്കുന്നു .

  • @shinbet6385
    @shinbet6385 Рік тому

    പശ്ചിമ ഘട്ടം പാലക്കാട്‌ മധുകരയിൽ അവസാനിച്ചിട്ട് പിന്നേ പൊങ്ങുന്നത് പറമ്പികുളം ഭാഗ്മതാണ് 40 കിലോമീറ്റർ വിടവ് ആണ്ത്. അതെ മല നിരകൾ അവിടെ തുടങ്ങി പിന്നേ തെക്കോട്ടു പോയി നമ്മൾ കാണുന്ന ഭാഗം അവസാനിച്ചു പിന്നെ കടലിലൂടെ പോകുന്നു അതിന്റെ ഭാഗമാണ് ഈ സേതു. അവിടെ കാണുന്ന ചുണ്ണാമ്പ് കല്ല് ഇവിടെയും കാണുന്നതാണ് മധുകര യിൽ രണ്ട് സിമെന്റ് ഫാക്ടറികൾ ആണ് വർക്ക്‌ ചെയുന്നത്.. മലബാർ സിമന്റ്‌ അതെ ഭാഗമായിട്ടുണ്ട്... അപ്പോൾ മലയുടെ ഒരു ഭാഗമാണ് ഈ സേതു..
    ബുദ്ധൻ ദൈവമല്ല.. അത് തെറ്റിദ്ധാരണയാണ്‌.. പൂജ ചെയുന്നത് ഹിന്ദു ആത്മീയത പോലെ അല്ല.. ബുദ്ധ ശില്പങ്ങളെ ആരെങ്കിലും പാൽ ഒഴിച്ച് കുളിപ്പിക്കുകയോ ചെയുന്നത് കാണില്ല .. അതിനെ കാണുവാൻ വേണ്ടി നിർമിക്കുന്നു എന്നയുള്ളു. അല്ലാതെ ബുദ്ധ ശില്പങ്ങൾക് പ്രത്യേകിച്ച് ഒരു പ്രത്യേകതയുമില്ല, അങ്ങനെ പറയുന്നില്ല

  • @bhas44
    @bhas44 Рік тому

    ഇങ്ങിനെ ഉള്ള കെട്ടുകഥകൾ ആണ് ഹേ ജീവിതം രസകരമാക്കുന്നത്.... ഇവിടെ വെറും യുക്തിവാദികൾ മാത്രമായിരുന്നെങ്കിൽ ജീവിതം എത്ര ബോറിങ് ആയേനെ.... ഇവിടെ കലാരൂപങ്ങൾ ഉണ്ടാകുമായിരുന്നോ.... ഇതെല്ലാം base ചെയ്തിരിക്കുന്നത് ഇത്തരം കഥകളിലാണ്.... എന്തായാലും ഭൂരിപക്ഷം prefer ചെയ്യുന്നത് കെട്ടുകഥകൾ തന്നെ ആണ്