The Great Flood of 99 in Kerala || history || Bright Explainer
Вставка
- Опубліковано 3 лют 2025
- Improve your Memory and IQ : brightkeralite...
Reference:
archive.org/de...
Facebook: www.facebook.c...
Instagram: / bright_keralite
Mail ID brightkeralite@gmail.com
Improve your Memory and IQ : brightkeralite.graphy.com/courses/Increase-Memory-Power--Learn-Anything--675b28e2bf89a713c24a3414?pid=p1
Reference:
archive.org/details/ReviewOfFloodsInIndia
U deserve more Sub
പഴയ ആലുവ മൂന്നാർ റോഡ് എന്റെ വീടിന്റെ മുന്നിലൂടെയാണ്......
പണ്ട്
Grand father ഒക്കെ പറയുന്നത് കേൾക്കാം ഇതിലൂടെ. ശരീരഭാഗങ്ങൾ ഒക്കെ ഒഴുകി വന്നു എന്ന്....
🙆♂️🙆♂️🙆♂️......
ഞാൻ പൂയംകുട്ടി ആണ്...
കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി....
ഒരു പ്രത്യേകത അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ജനിച്ചത് 1924
മരണം 2018
രണ്ടും പ്രളയവർഷം
എന്തൊരാകസ്മികത
തൊണ്ണൂറ്റിഒൻപതിലെ വെള്ളപ്പൊക്കം അനുഭവിച്ചവരിൽ വളരെ അപൂർവം ആൾക്കാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവാം. അവർ നൂറു വയസ്സിൽ കൂടുതൽ പ്രായം ചെന്നവരുമാവാം.നല്ല വിവരണങ്ങൾ.😊
2005 ൽ മരിച്ചുപോയ 1912ൽ ജനിച്ച എൻറെ പിതാവിൽ നിന്ന് 99 ലെ വെള്ളപ്പൊക്കത്തെ പററി ധാരാളം കേട്ടിട്ടുണ്ട്.
ഇന്ത്യൻ താത്ത
അന്നെനിക് വയസു 12😂
@wolverinejay3406 yes. ഞങ്ങളുടേത് , ഭൂമി ശാസ്ത്ര പരമായി വെള്ളപ്പൊക്കം കാര്യമായി ബാധിക്കാത്ത ഭാഗമായതിനാൽ കോതമംഗലം ഭാഗത്ത് താമസിച്ചിരുന്ന പിതാവിൻറെ അമ്മാവൻമാരും കുടുംബങ്ങളും ഒരുമാസത്തോളം വന്ന് താമസിച്ചതും ഞങ്ങളുടെ പ്രധാന കാർഷിക വിപണന കേന്ദ്രമായിരുന്ന ആലുവ മിക്കവാറും പൂർണമായി മുങ്ങിപ്പോയതും ഭക്ഷണദൗർലഭ്യം അനുഭവിച്ചതും മററും ഓരോ മഴക്കലത്തും അദ്ദേഹം ഓർക്കാറുണ്ടായിരുന്നു.
My grand mother had told about this flood. Our old house was flooded at the level of 6 feet, living in first floor. Almost all the aricine trees were lost.
മുല്ലപെരിയാർറും മുന്നാറും തമ്മിൽ എന്ത് കണക്ഷൻ. മുല്ലപെരിയാർ ഡാം പൊട്ടിയാൽ പോലും ഉയരത്തിൽ നിൽക്കുന്ന മൂന്നാർ സേഫ് ആണ് അന്നത്തെ മഴയാണ് മുന്നാറിനെ തകർത്തത്. മന്ദബുദ്ധികൾ നാട് ഭരിച്ചാൽ ഇനിയും പ്രെളയം ഉണ്ടാകും ആറ്റിൽ മണൽ നിറഞ്ഞാൽ വെള്ളം അതിനു മുകളിലൂടെ ഒഴുകും. മണല് വരാതെ പാറ പൊട്ടിക്കുന്നതിലാണ് നമ്മുടെ ഗവണ്മെന്റ് ആനന്ദം കണ്ടെത്തുന്നത്
യാവേ(yaweh) എങ്ങനെ ഏകദൈവമായി. അതിനെക്കുറിച്ച് ഒരു video വേണം,മുമ്പ് അത് ഒരു കന് ആനി കളുടെ polytheistic god ആയിരുന്നു
എന്ന് കേൾക്കാം
Munnar Rajapatha ude 7 KM Naan travel cheyuthu und..Kidillan Route Annu #timeridersujith
Merry Christmas and a Happy New year ❤
Merry Christmas and Happy New Year to you too! ❤️
മുല്ലപ്പെറിയറും മുന്നാറും തമ്മിൽ ഒരു ബന്ധവുമില്ല. മുല്ലപെരിയാർ ഡാമിലെ വെള്ളം ഇടുക്കി അണക്കെട്ടിൽ വന്നിട്ട് ചെറുതോണി ഡാം വഴി തുറന്നുവിട്ടാൽ ആലുവ വഴിയാണ് ഒഴുകുന്നത്.
ചെറുതോണി Dam യും Idukki dam യും അന്ന് ഉണ്ടായിരുന്നില്ല. Estate ഉടമ എഴുതിയ ഒരു കത്തിലാണ് ഈ പരാമർശം ഉണ്ടായത്. അദ്ദേഹത്തിന്റെ tea estate ഒരുപക്ഷേ പെരിയാർ നദിയുടെ അരികിലാകാം. അതുമല്ലെങ്കിൽ അദ്ദേഹം മനപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാകും
അവസാനം പറഞ്ഞ ആ ചൂഷണത്തോട് യോജിക്കാൻ പറ്റില്ല. കാരണം 1341 ഇല് എന്തിയ് ചൂഷണം ആണ് ഉണ്ടായിരുന്നത്? ആദ്യം പറഞ്ഞതാണ് ശരി
നാം പ്രകൃതി യിൽ സംഭവിക്കുന്നവയ്കനുസരിച്ചു ജീവിക്കുക.. അത്രേയുള്ളൂ... 👍🏻
ചാലകുടി പുഴയോട് ചേർന്ന ഒരു വീട്ടിൽ 2018-ലും വലിയ തോതിൽ വെള്ളം കേറി ഞങ്ങൾ മഴ നിന്ന ശേഷം ആ വീട്ടിൽ പോയപ്പോൾ99-ലെ വെള്ളപൊക്ക കാലത്ത് വെള്ളം കയറിയ ഭാഗം അടയാളപെടുത്തിയ പഴയ വീടിൻ്റെ ഭിത്തി അവർ നിലനിർത്തിയത് കാണിച്ചു.
kollaam mone nannayittunde thanks...
Thanks 🙏🏼
നല്ല അവതരണം 👍🌹🌹🌹
Happy Christmas⭐🎄
Happy Xmas to you too 🎄
Rest in Peace M.T.Vasudevan Nair sir🇮🇳!
എൻറെ പിതാവ് 99 ലെ വെള്ളപ്പൊക്കത്തിൽഉള്ളതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
Dear sir, can you set up an membership in this channel
പ്രളയം വന്നാൽ ഭക്തർ അവർ ആരാധിക്കുന്ന ദൈവത്തെ അടക്കം എടുത്തു കൊണ്ട് പോവാറുണ്ട്
എന്നിട്ട് അതിലും വലിയ കോമഡി പ്രളയം മാറിയാൽ എടുത്തു കൊണ്ട് പോയ ദൈവത്തോട് തന്നെ പരാതിയും പറയും
എന്താ അല്ലെ 😂😂😂
Ninte talayil chumannallaloo kond poyath..ninakkenthane prashnam .aa vishwasam kond avarkk oru samadanam kitunnenkil avar vishwsichottede ..ninte okke karyam paranjal.
99ലെ വെള്ളപൊക്കം കാരണമാണ് പൂയം കുട്ടി വഴിയുള്ള മാങ്കുളം മൂന്നാർ റോഡ് സഞ്ചാര യോഗ്യത മല്ലാതായത്. എന്ന് എന്റെ ഫാദർ പറഞ്ഞ അറിവുണ്ട്. പിന്നീടാണ് എ എം റോഡ് ഉണ്ടായത്.
Every breath and soul is a gift from God receive it with thanks 🙏
Kadai Ezhu Vallalgal... the last 7 patrons. ഇവർ ഓരോരുത്തരെയും പറ്റി വിശദമായ ഒരു വീഡിയോ ചെയ്യാമോ...?? അല്ലെങ്കിൽ മൊത്തമായി ഒരു വീഡിയോ
❤❤❤🙏🙏 ഇന്ത്യയുടെ നളന്ദയുടെ കഥ പറയുമോ🙏🙏 നമ്മുടെ ചാനലിൽ ഗണിതം 1.ശസ്ത്രം 2 ഇതിന്റെ വീഡിയോ ഇ ടുമേ🙏🙏
ശാസ്ത്ര വിഷയങ്ങൾക്ക് എനിക്ക് മറ്റൊരു ചാനൽ ഉണ്ട് bright Keralite
ശാസ്ത്രീയ പഠനങ്ങൾ പറയുന്നത് കേരളത്തിന്റെയും ഇന്ത്യയുടെയും താഴ്ന്ന പ്രദേശങ്ങൾ വരുന്ന 10-20 വർഷങ്ങൾക്കുള്ളിൽ മുങ്ങി പോകും എന്നാണ്. എത്ര ശെരിയാണ്? ഒരു വീഡിയോ ചെയ്യൂ.
Sheri thanne aanu Bhai...india maathram alla lokath palayidathum mungi pokum... youtubil thanne undallo
sir bgm vanda please
👍👍
RAJAPATHA
👌👌👌👌👌👌👌👌👌👌👌👌👌👌
Firstt❤❤❤
❤
വെള്ളപൊക്കത്തിൻ്റെ യഥാർത്ഥ കാരണം240 ൽ അധികം ഉരുൾ പൊട്ടലുകൾ ആയിരുന്നു. ഡാം തുറന്നുവിട്ടത് യഥാർഫ കാരണം ആയിരുന്നില്ല.
🤍❤️wow
സേതു ലക്ഷ്മി ബായി....മലയാളിയുടെ Jhansi Rani Laxmibai
Actually Akkamma Cheriyaan is our jhansi Rani
കേരളത്തിലെ മുസ്‌ലിം ചരിത്രം പറയാമോ
മതം... പറി എടുത്തോണ്ട് പോടോ...
😂
❤❤❤🌹🌹🌹
ഇതെല്ലാം പിണറായി വിജയനാണ് നേട്ടം അയാൾ കോടി പതി ആയി എന്ന് പിണനാറി
👍👍
പ്രളയം വന്നാൽ ഭക്തർ അവർ ആരാധിക്കുന്ന ദൈവത്തെ അടക്കം എടുത്തു കൊണ്ട് പോവാറുണ്ട്
എന്നിട്ട് അതിലും വലിയ കോമഡി പ്രളയം മാറിയാൽ എടുത്തു കൊണ്ട് പോയ ദൈവത്തോട് തന്നെ പരാതിയും പറയും
എന്താ അല്ലെ 😂😂😂
പ്രളയം വന്നാൽ ഭക്തർ അവർ ആരാധിക്കുന്ന ദൈവത്തെ അടക്കം എടുത്തു കൊണ്ട് പോവാറുണ്ട്
എന്നിട്ട് അതിലും വലിയ കോമഡി പ്രളയം മാറിയാൽ എടുത്തു കൊണ്ട് പോയ ദൈവത്തോട് തന്നെ പരാതിയും പറയും
എന്താ അല്ലെ 😂😂😂