ഇടതുപക്ഷം ദേശീയ അധികാരത്തിലേക്ക് | MAITREYAN -33 | Pinnitta vazhikal -0033 |

Поділитися
Вставка
  • Опубліковано 8 кві 2024

КОМЕНТАРІ • 46

  • @Lbugmedia
    @Lbugmedia  Місяць тому +1

    pinnitta vazhikal playlist : ua-cam.com/play/PLO_sPba1qlzYk7HzxgprL08s354TqvHZC.html&si=wza9pdFUxgFn1Q3s

  • @SukumaranKc-ss9xn
    @SukumaranKc-ss9xn 11 днів тому +2

    മൈത്രാൻ സാറിനെപ്പോലെ ഒരു യഥാർത്ഥ കമ്യൂണിസ്റ്റ് കാരൻ ഉണ്ടാകേണ്ടത് നാടിന്റെ ആവശ്യമാണ്

  • @user-yo4fb3kl5u
    @user-yo4fb3kl5u 5 годин тому

    ❤j👍🏼

  • @SukumaranKc-ss9xn
    @SukumaranKc-ss9xn 11 днів тому +1

    ലാൽ സലാം സർ

  • @Subhashbabu-np5rf
    @Subhashbabu-np5rf 13 днів тому +2

    ❤ലാൽ സലാം സഖാവേ❤
    ❤ഇൻക്വിലാബ് സിന്ദാബാദ് ❤

  • @AjikumarAji-ry9sj
    @AjikumarAji-ry9sj Місяць тому +17

    മൈത്രയൻ എപ്പോഴും അപ്പുറത്ത് നിൽക്കുന്ന ആളിന്റെ, ജനാതിപത്യ അവകാശങ്ങൾ മാനിച്ച് മാത്രമേ അഭിപ്രായം സ്വരൂപിക്കുകയുള്ളു.അത് അദ്ദേഹത്തിന്റെ മാത്രം ഒരു നീഡ്.

    • @luttappi9485
      @luttappi9485 Місяць тому +1

      Athanu atheham mattullavaril ninnu spesal akunathu mytreyam ennum ishtam❤️❤️❤️❤️

  • @sivadasankm7082
    @sivadasankm7082 16 днів тому +3

    കോൺഗ്രസ്സ് ചിഹ്ന എത്ര പ്രാവശ്യ മറി ആരോ വലിച്ചെറിഞ്ഞ കൈപ്പത്തി എടുത്തതല്ലേ

  • @jithinjith9576
    @jithinjith9576 29 днів тому +6

    കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരും..❤

  • @abdulaziesm3615
    @abdulaziesm3615 Місяць тому +12

    സ്വന്തം കാഴ്ചപ്പാടുകൾക്കനുസരിച്ച് ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന മൈത്രേയൻ്റെ ആർജ്ജവത്തിനു ഒരു ദൈവവിശ്വാസിയുടെ അഭിനന്ദനങ്ങൾ !

  • @RaviPuthooraan
    @RaviPuthooraan Місяць тому +2

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg Місяць тому +1

    ❤❤

  • @sivadaspk2726
    @sivadaspk2726 3 дні тому

    കവി പി ഉദയഭാനുവിനെപ്പറ്റി അറിയുമോ. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ ആയിരുന്നു. തടവറക്കവിതകൾ എഴുതി.മറ്റു കാര്യങ്ങൾ സംസാരിക്കുക. വി. സി ശ്രീജ നെപ്പറ്റിയും സംസാരിക്കുക

  • @balachandrannair3004
    @balachandrannair3004 29 днів тому +1

    Eyyaalkku. Ethellaam. Vilichu
    Kuuvunnathinu. Aaaraanu. Coolie
    Kodukkunnathu. Divassa. Coolie
    Aaanoo. Maassa. Coolie. Aaanoo.

  • @user-vx8jk9lr7v
    @user-vx8jk9lr7v Місяць тому +2

    മൈത്രേയൻ പറയുന്ന ബുക്സ് കിട്ടാൻ വല്ല വഴിയുമുണ്ടോ

  • @n.a.skandakumarn.a.skandak8146
    @n.a.skandakumarn.a.skandak8146 Місяць тому +5

    ലാൽ സലാം

  • @RadhakrishnanThankappan-dc2id
    @RadhakrishnanThankappan-dc2id Місяць тому +1

    താങ്കൾ പറഞ്ഞതിൽ ഒരു പിശക് ഉണ്ട്... വി. പി. സിംഗ് മന്ത്രിസഭയിൽ ബിജെപി ഉണ്ടായിരുന്നില്ല..ഇടതു പക്ഷവും ബിജെപിയും ചേർന്ന് ആ മന്ത്രി സഭയെപുറത്തുനിന്ന് പിന്തുണക്കുകയായിരുന്നു..

  • @AjithKumar-cy5eg
    @AjithKumar-cy5eg Місяць тому +6

    പ്രധനമന്ത്രി പദവിയിൽ നിന്നും മുഖം തിരിച്ചത് തെറ്റായിപോയി എന്ന് തിരിച്ചറിയുകയാണ് ഇപ്പോൾ.

    • @sujeeshkumars9517
      @sujeeshkumars9517 3 дні тому

      സത്യം
      യുപിഎ സർക്കാരിൻ്റെ നെടും തൂൺ തന്നെ ഇടതുപക്ഷമാണ് അന്നു കുറച്ച് മന്ത്രിപദവി എടുക്കാമായിരുന്നു അത് ചെയ്തില്ല അതും ഒരു മണ്ടത്തരമായിരുന്നു

  • @babuvellinezhi8069
    @babuvellinezhi8069 13 днів тому

    അപ്പോൾ ഈ നാട് ഒരിക്കലും നേരെ ആകരുത് എന്ന് തന്നെ ജനങ്ങൾ തീരുമാനിച്ചു

  • @harisubi9936
    @harisubi9936 Місяць тому

    സി. പി. ശ്രീധരൻ

  • @jayakumarspillai6078
    @jayakumarspillai6078 28 днів тому +2

    23 വയസ്സ് മുതൽ ഇന്ത്യ യുടെ വിവിധ ഭാഗങ്ങളിൽ കുടുംബസമേതം ജീവിച്ച എനിക്ക് എല്ലായിടത്തും നല്ല അയൽബന്ധങ്ങൾ ഉണ്ടായിരുന്നു. അത് അത്ര പ്രയാസമുള്ളതാണ് എന്ന് അഭിപ്രായം ഇല്ല. 42 വര്ഷങ്ങളായി അത് തുടരുന്നു.

  • @suniljoseph2890
    @suniljoseph2890 Місяць тому +1

    മാറണം എന്നു വിചാരിച്ചാലും പറഞ്ഞതിൽ കുടുങ്ങി പോയ ഒരു മനുഷ്യൻ. ജീവിതത്തിൽ ഒരിക്കലും ഒരാൾ ഇത്രയും വലിയ ആദർശത്തിൽ നിൽക്കരുത് എന്നു മറ്റുള്ളവരെ പഠിപ്പിക്കുന്നു. ഒരു മനുഷ്യനും ഇങ്ങനെ ആവരുത്, ഈ ലോകം ഇങ്ങനെ ആദർശവാദികളുടെ അല്ല

  • @nethinethinethi
    @nethinethinethi Місяць тому

    എന്താണ് ഇടതു പക്ഷം ❓ അത് യൂറോപ്യൻ concept അല്ലെ? ഇവിടെ എല്ലാർക്കും എല്ലാ പക്ഷവും ദൃശ്യം ആണ്

    • @sudhansudhakaran
      @sudhansudhakaran 18 годин тому

      ഇടതുപക്ഷം എന്നാൽ എന്താണെന്ന് വല്ല ധാരണ ഉണ്ടോ ?

  • @radharamakrishnan6335
    @radharamakrishnan6335 Місяць тому +1

    ഞാനാണോ ആദ്യം

  • @thoufeekoriens3987
    @thoufeekoriens3987 19 годин тому

    ഓരോ രാജ്യത്തിന്റെയും ഭരണഘടനയുടെ നിയമം പാലിച്ചുകൊണ്ടാണ് ഓരോ രാജ്യത്തും ഭരിക്കുന്നത് താങ്കൾ പറയുന്നതുപോലെ അല്ല

  • @user-wz8rq6yv8b
    @user-wz8rq6yv8b Місяць тому

    lokam muzhuvan nashicha oru sidhantham Indiayil vijayikkumo ?

  • @vijayanpp797
    @vijayanpp797 20 днів тому

    മൈ. ത്രേൻ കേരളത്തിൽ ഗവർണർ ആകും.

  • @maniekmaniek9346
    @maniekmaniek9346 14 днів тому

    മൂന്നോ നാലോ mp മാരുണ്ടായാൽ ഇന്ത്യ ഭരിക്കാൻ തീർച്ച 😂😂

  • @sath296
    @sath296 Місяць тому +7

    CPIM ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പാർട്ടിക്കുള്ളിലെ ഏകാധിപത്യമാണ്.

    • @shukkoor8489
      @shukkoor8489 Місяць тому +5

      😂😂😂 olakkayanu

    • @civilspecialist3029
      @civilspecialist3029 Місяць тому +2

      ആര്....ര്ര് ര്ര്..

    • @babumv3000
      @babumv3000 11 днів тому +1

      കടുംപിടുത്തം കൊള്ളാം

    • @sudhansudhakaran
      @sudhansudhakaran 18 годин тому +1

      അതുശരി ഇത് നേരത്തെ പറയണ്ടേ മാഷെ ഞാനും കരുതി
      എന്താണാവൊ cpimന് പറ്റിയത് എന്ന്

  • @travelone5620
    @travelone5620 Місяць тому

    Throw cpm from Kerala plz

  • @perumalasokan9960
    @perumalasokan9960 Місяць тому +1

    ഇതിന്റെ ക്യാപ്ഷൻ അപഹാസ്യമായിപ്പോയി. വന്നു വന്നു കമ്മികളുടെ തിരഞ്ഞെടുപ്പ്
    ചിഹ്നം തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. എന്നിട്ടും സോഷ്യൽ മീഡിയയിൽ വന്നിരുന്നു ഗീർവാണം അടിക്കാൻ ഒരു ഉളുപ്പും ഇല്ല.

    • @leogaming5231
      @leogaming5231 Місяць тому +5

      മനുഷ്യൻ ഉള്ളിടത്തോളം ഇടതുപക്ഷവും കാണും.ചിഹ്നം .ഭരണം.അതു വിട്.ചാരം മൂടിക്കിടന്നാലും അതിനുള്ളിലെ ഒരു തരി കനൽ മതി അത് ആളിപ്പടരാൻ.മനുഷ്യത്വം ഇലാതവർക് അത് പറഞ്ഞാണ് മനസ്സിലാവില്ല.
      അത് തിയറി അല്ല .പ്രാക്ടിക്കൽ ആണ്.😅😅😅😅

    • @jithinjith9576
      @jithinjith9576 29 днів тому +4

      കമ്മ്യൂണിസം എന്താണ് എന്ന് അറിയാത്തവർക്ക് ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കാം

  • @haridask5367
    @haridask5367 28 днів тому

    ഒരു മൈട്രെയാ വെളിപാട്

  • @haridask5367
    @haridask5367 28 днів тому +1

    ഭാരതത്തിൽ ഇല്ല. ഇനി തന്റെ വീട്ടിൽ ആണൊ

  • @skullcrusher5447
    @skullcrusher5447 Місяць тому

  • @sivadasksemail
    @sivadasksemail Місяць тому