പ്രപഞ്ചത്തിൽ നല്ലത് ചീത്ത എന്നൊന്നില്ല | Maitreyan | IGNITE 23

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 107

  • @ShajeendranRagavan
    @ShajeendranRagavan Рік тому +6

    ഇത്രയേറെ അറിവുകൾ എങ്ങിനെ.കിട്ടുന്നു. ഇതെല്ലാം കീൽകുന്നവർ.ഭാഗ്യവാന്മാർ.അങ്ങേക്ക് തുടരാൻ സാധിക്കട്ടെ.ആശംസകൾ.ഒരുaaരാധകൻ.

  • @akshaypb8647
    @akshaypb8647 Рік тому +29

    ഈ speechil കുറ്റം പറയുന്ന ആളുകൾക്ക് ഇദ്ദേഹത്തിന്റെ വാക്കുകളെ മനസിലാക്കാനുള്ള ബോധം ഇല്ലാന്ന് വിചാരിച്ചാൽ മതി.. ഇതൊക്കെ മനസിലാക്കാനും വേണം കൊറച്ചു വെവരം🤗

    • @jyothidas7908
      @jyothidas7908 11 місяців тому

      👌👌👌👌👍👍👍👍

    • @MohananTailar
      @MohananTailar 11 місяців тому

      Sariyanu. Pakshe. Nattunadapp anusarichalle. Manusyanu. Jeevikan. Patoo

    • @geethabhaskar4873
      @geethabhaskar4873 15 днів тому

      സത്യം ❤️❤️

  • @unnidinakaran3513
    @unnidinakaran3513 Рік тому +11

    Beautiful speech ❤❤❤

  • @sebastainoc8289
    @sebastainoc8289 Рік тому +9

    ലളിതമായ ഈ കാര്യങ്ങൾ പോലും മനസ്സിലാകാത്ത പൊട്ടൻസ് ആണ് കൂടുതലും

  • @VinodKumar-wb9mz
    @VinodKumar-wb9mz 4 місяці тому +1

    നമുക്ക് ദോഷം വരുത്തുന്നത് ചീത്ത.... നമുക്ക് എന്നത് എനിക്ക് എന്നായാൽ കളി മാറി....

  • @MoosakuttyThandthulan
    @MoosakuttyThandthulan Рік тому +5

    മൈത്രേയൻ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞

  • @bhaskarankokkode4742
    @bhaskarankokkode4742 Рік тому +11

    ആധുനിമനുഷ്യൻ, ദൈവം എന്നൊരു ശക്തി ഉണ്ട് എന്ന് വിശ്വസിക്കുന്നവർ പോലും, അവരുടെ അപ്രകാരമുള്ള ദൈവസങ്കല്പത്തെക്കാൾ ഭയപ്പെടുന്നത് cctv ക്യാമറയെയാണ് എന്നതൊരു യാഥാർഥ്യം അല്ലേ.............................

  • @manusreedharan5746
    @manusreedharan5746 11 місяців тому +1

    Maitreyan speech all india level kelkkenda onnanu

  • @Jp-js1ft
    @Jp-js1ft Рік тому +3

    Today, he is sounding in a politely acceptable behavior....
    Soft demeanor having a discussion in a serene manner...
    He got that much needed hammering regarding his last several interviews & his conduct in them....
    Good, he should change. Hopefully, he has changed for the better.
    Let's see

  • @sivanpillai9638
    @sivanpillai9638 Рік тому +5

    നൂറു ശതമാനം ശരി! പ്രപഞ്ചത്തെയും പ്രപഞ്ച രഹസ്യങ്ങളെയും പഠിക്കാനോ വിശകലനം ചെയ്യാനോ അറിയാനോ ശ്രമിയ്ക്കാതെ, എല്ലാത്തിനെയും സ്വന്തം സൗകര്യത്തിനും, സമ്പത്തിനും, സ്വാർത്ഥതയ്ക്കും മാത്രമുള്ളതാണെന്നു കരുതുന്ന മനുഷ്യന്റെ ദുര്യോഗം! കുലം, ജാതി, മതം, രാഷ്ട്രീയം, നിറം, വിശ്വാസം എല്ലാം നമുക്കു വിഷയങ്ങൾ! എന്നാൽ, സാമൂഹ്യ തലത്തിൽ പരിസര ശുചിത്വം, പരിസ്ഥിതി സംരക്ഷത്തം, പ്രതിഫലേച്ഛയില്ലാത്ത സേവനം ഇതാന്നും നമുക്ക് വിഷയമേ അല്ല, വ്യക്തിതലത്തിൽ കളളക്കടത്ത്, മയക്കുമരുന്ന് കടത്ത്/ വില്പന, കൈക്കൂലി, അഴിമതി, വഞ്ചന, സ്ത്രീകളോടും കുട്ടികളോടും കേട്ടാൽ അറയ്ക്കുന്ന ക്രൂരത എല്ലാം നാം കണ്ടും കേട്ടും രസിയ്ക്കും. എതിർത്ത് ഒന്നും പറയില്ല, ചെയ്യില്ല, ചെയ്യണമെന്ന തോന്നൽ പോലുമില്ല. ഫലമോ, സൂഹം ക്രിമിനൽ മത്ക്കരിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. പൗരബോധമുള്ള സാധാരണ ക്കാരുടെ ജീവിതം ദുസ്സഹമാകും വിധം മാറി കൊണ്ടിരിക്കുന്നു.

  • @aijohn8007
    @aijohn8007 Рік тому

    Brilliant speech

  • @ramankuttypp6586
    @ramankuttypp6586 3 місяці тому

    Great...

  • @Jayadev.C
    @Jayadev.C Рік тому

    Undu sir thankal

  • @pushkaranprasanth4687
    @pushkaranprasanth4687 Рік тому

    13. 8... Appreciate your efforts. Keep. It up

  • @sharfu7907
    @sharfu7907 7 місяців тому

    🙏🙏🙏👍👍👍❤❤❤💯

  • @infinitegrace506
    @infinitegrace506 Рік тому

    Discipline is
    wisdom and
    vice versa'
    M Scott Peck.

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 10 місяців тому +1

    പ്രപഞ്ചത്തിനോ പ്രകൃതി ക്കൊനർമ്മയും തിൻമയും ഇല്ല മനുഷ്യർ സമൂഹമായി ജീവിക്കാൻ തുടങ്ങിയപ്പോൾ സൊർ ആർജിച്ച് നിർണ്ണയിച്ചെടുത്ത ഒന്നാണ് നമ്മ - തിൻമ്മ ഒരാൾ ഒറ്റക്ക് ജീവിക്കുന്ന ഒരു ദ്വീപിൽ നർമ്മയും തിൻമ്മയും രൂപപ്പെടില്ല - പിന്നെ അദ്ധ്യേഹത്തിന്റെ വാക്കുകൾ മനസിലാകണമെങ്കിൽ അവനവന്റെ തലച്ചോറ് കൊണ്ട് ചിന്തിക്കണം

  • @roygeorge3545
    @roygeorge3545 Рік тому +1

    👍👍👍👍👍

  • @tsb4250
    @tsb4250 Рік тому +5

    കഷ്ടം വെറുതെ കോടികൾ മുടക്കി ഒരുപാട് ജയിലുകൾ നിർമിച്ചു " എല്ലാം കാലി, ചീത്ത യില്ലാത്ത ലോകം "

    • @muneertp8750
      @muneertp8750 Рік тому +9

      അതിലും കൂടുതൽ കോടികൾ ചിലവഴിച്ചു ആരാധനാലയങ്ങൾ നിർമിച്ച അത്രേം വരില്ലല്ലോ

  • @AKI568
    @AKI568 Рік тому +3

    എല്ലാ മതങ്ങളും നിരോധിക്കുക.

  • @georgekp1522
    @georgekp1522 Рік тому +1

    👍👍

  • @minipn8024
    @minipn8024 Рік тому

    Currect thettum sariyum apekshikamanu

  • @johnc5357
    @johnc5357 Рік тому +1

    Super 😅😅😅😅

  • @sunilkumar-nn8rs
    @sunilkumar-nn8rs 9 місяців тому

    ഞാനും ഏതാണ്ട് ഇതുപോലോക്കെ ആലോചിച്ചു....പിന്നെ അങ്ങ്. മറന്നു കളഞ്ഞു

  • @abdussamadnm
    @abdussamadnm Рік тому

    """നീതി ""എന്നത് എവിടെ കൊണ്ട് പോയി വെക്കും?

  • @vishnu19950
    @vishnu19950 Рік тому

    ❤❤❤❤

  • @anmohanakrishnannair4271
    @anmohanakrishnannair4271 Рік тому +3

    നന്മ തിന്മ ഇല്ല എന്ന് അങ്ങ് പറയുന്ന ഈ പ്രപഞ്ച ത്തിൽ മനുഷ്യർക്ക് വേണ്ടി മാത്രം എന്ത് ജനാധിപത്യ നീതി മിസ്റ്റർ 🤔

    • @davedonot2788
      @davedonot2788 7 місяців тому

      Athu manushyanu vendi manushyan undakiyathalle?

  • @kiransunitha-pr8gp
    @kiransunitha-pr8gp Рік тому

    Ennu vswasikkum evolution e nattukar

  • @manuabraham2135
    @manuabraham2135 Рік тому

    Thante karanakkutti arenkilum pukakkumbol thanikku masilavum nallathum cheethayum undonnu ..Avante konathile vedantham...

  • @sasidharantp7297
    @sasidharantp7297 Рік тому +1

    As everything is Brain work
    Everyone is correct
    Or everyone is wrong
    Who knows Everything?
    No one
    We are born to live
    We live to die
    We die for NOTHING

  • @anmohanakrishnannair4271
    @anmohanakrishnannair4271 Рік тому +3

    നന്മ തിന്മകൾ ക്കു സ്ഥാനം നൽകാതെ എങ്ങനെ ആണ് വോട്ടിലൂടെ സോഷ്യൽ ഓഡിറ്റ് നടക്കും. 🤔

    • @eismann2538
      @eismann2538 Рік тому

      The 4 stages of learning gives us a valuable conceptual framework to understand how we learn anything:
      UNCONSCIOUS INCOMPETENCE. ...
      CONSCIOUS INCOMPETENCE. ...
      CONSCIOUS COMPETENCE. ...
      UNCONSCIOUS COMPETENCE. ...
      The key is to recognise where you are at in the 4 stages of learning and be patient with yourself.

  • @kirangopal7807
    @kirangopal7807 Рік тому +3

    വളരെ വിവേകശൂന്യമായ വിലയിരുത്തൽ...

    • @mathewkp2254
      @mathewkp2254 Рік тому

      appol vivekam yenthananu paranju tharumo

    • @sabukumar428
      @sabukumar428 Рік тому

      50 വർഷം കഴിയുമ്പോൾ താങ്കൾക്ക മനസ്സിലാകുമായിരിക്കും?

    • @kiransunitha-pr8gp
      @kiransunitha-pr8gp Рік тому

      Vivaran vachilla iniyum pokanundu

  • @jayarajcg2053
    @jayarajcg2053 Рік тому +2

    Comedy endhaannuvacha mattullavare rakshikkunna daivathinu svayam rakshikkaan kazhivilla 😂😂😂

    • @athulharik8858
      @athulharik8858 Рік тому

      ദൈവം പറയുന്നില്ലല്ലോ രക്ഷിക്കാൻ...

    • @jayarajcg2053
      @jayarajcg2053 Рік тому

      @@athulharik8858 ennaa pinne ellaam onnu thorannittu nokku. Appo kaanaam

  • @JessySam-lq2co
    @JessySam-lq2co Рік тому

    ആകാശത്ത് സ്വർഗം ഉണ്ടെന്നു ധരിച്ചിരിക്കുന്ന മൂഢന്മാർ നമ്മൾ ഈ അൽപ്പായുസിൽ ചെയ്യുന്ന പ്രവർത്തികളുടെ ഉത്തരമാണ് സ്വർഗവും നരകവും മനസ്സിലായോ സ്വർഗ മോഹികളെ

  • @tmathew3747
    @tmathew3747 Рік тому

    കേരള യുക്തിവാദികൾ മതവിരോധി കളും.. ജാതി അനുകൂലികളും ആണോ.. വ്വോ.. ല്ലേ.. വ്വോ..
    സംവരണം ജന്മവകാശം 💪

    • @ExploreMen-hw9fo
      @ExploreMen-hw9fo Рік тому

      Savaranam ubdakki vechirikuna enthina

    • @sabukumar428
      @sabukumar428 Рік тому

      ​@@ExploreMen-hw9foതുല്യതയ്ക്ക് വേണ്ടിയാണ് സംവരണം വിവേചനം ഉള്ളിടത്തോളം സംവരണം ആവശ്യമാണ്

  • @crbinu
    @crbinu Рік тому +1

    മനുഷ്യന് നല്ലതും ചീത്തയും ഉണ്ട്. മനുഷ്യൻ പ്രഞ്ചത്തിലുള്ളതല്ലേ? ഇയ്യാൾക്ക് മൊത്തം കളി പോയി ഇരിക്കുകയാണോ?

  • @walkwithlenin3798
    @walkwithlenin3798 Рік тому

    ഗോത്രം+ രാജാവ്+ പ്രജ

    • @kiransunitha-pr8gp
      @kiransunitha-pr8gp Рік тому

      Ithu nammudae thottumunnilae thalamurayilullavaranu allathae aadikavyamalla manasilakku entha parayunnathennu

  • @NavasIndia
    @NavasIndia Рік тому +1

    ആ വളിച്ച ചിരി തന്നെ എന്താ ഒരു ബോറ്

  • @krish3164
    @krish3164 8 місяців тому

    അണ്ണാ ജോസ് പല്ലിശ്ശേരിയുടെ സിനിമയുടെ Climax Scene ഒന്ന് explain ചെയ്യണേ. എങ്കിൽ ഞാൻ താങ്കളെ അംഗീകരിക്കാം😊

  • @kesavadas5502
    @kesavadas5502 Рік тому

    പണ്ട് ഉള്ളവർ വലിയ ബുദ്ധി ജീവികൾ ആണ് ഇന്ന് ഉള്ളവർ പഴയ തു നോക്കി കോപ്പി അടി ക്കുന്നു

  • @ashokanyou
    @ashokanyou Рік тому +1

    സോഷ്യൽ ഓഡിറ്റിംഗ് ആവശ്യമില്ല. ജനത്തോട് ചോദിച്ചു മുഖ്യ വിഷയങ്ങളിൽ തീരുമാനമെടുത്താൽ മതി.
    ഇപ്പോഴുള്ളത് പിൻവാതിൽ 5വർഷ രാജാവ് തന്നെ.
    ഇതിലപ്പുറത്തേക്ക് പോകാം സാറേ. ഒരു കണ്ട്രോളും രാഷ്ട്രീയക്കാർക്ക് കൊടുക്കരുത്.

  • @thomasm.t4431
    @thomasm.t4431 Рік тому +4

    പ്രകൃതി തന്നെ സൃസ്റ്റിക്കുന്നു സംഹരിക്കുന്നു

  • @zedler12
    @zedler12 Рік тому

    He can only do monologues. He is never mentally prepared for dialogue.

  • @manasachakravarthi743
    @manasachakravarthi743 Рік тому

    മോദിയുടെ "മത" തുറുപ്പ് ഗുലാന് ഇന്ത്യ മുന്നണിയുടെ ജാദി ആസ്തുറുപ്പിനെ കുറിച്ചു പറയാമൊ,,,,,,

  • @anilajitha8942
    @anilajitha8942 Рік тому

    മദ്രസ എങ്ങനെ കൊള്ളാം മോ

  • @sunnyjohn1959
    @sunnyjohn1959 Рік тому +2

    തന്നെ പിടിച്ച് ഒരു മാനസിക ചികിത്സ നടത്തണം എങ്കിലേ ശരിയാകൂ

    • @victornoborsky9606
      @victornoborsky9606 Рік тому

      ധ്യാനം കൂടിച്ചാലും മതി 😊

  • @harithefightlover4677
    @harithefightlover4677 Рік тому +5

    എന്ത് അർത്ഥത്തിൽ ആണ് നല്ലതും ചീത്തയും ഇല്ല എന്ന് പറയുന്നത്...ഞാൻ ഒരാളെ അപകടത്തിൽ നിന്നും രക്ഷപെടുത്തി എങ്കിൽ അത് നല്ല കാര്യം അല്ലേ..അയാൾക്ക് കുറച്ച് കാലം കൂടി ജീവിക്കില്ലെ...മാത്രം അല്ല അയാളുടെ ശരീരത്തിലെ ഒരുപാട് ചെറു സൂക്ഷ്മ ജീവികളെയും അറിയാതെ എങ്കിലും രക്ഷപെടുത്തി ഇല്ലെ...ഇനി ഒരുപക്ഷേ മരിച്ചതിന് ശേഷംഅദ്ദേഹത്തെ കഴിക്കാനുള്ള bacteria kale അയാൾക്ക് കിട്ടാതെ ഇരിക്കുന്നതിലൂടെ അവർ ചിലപ്പോൾ മരിക്കുകയും അങ്ങനെ sambhavikkaatheyum ഇരിക്കാം...എങ്കിലും എന്റെ മുമ്പിലുള്ള ആദ്യത്തെ ശെരിയായ കാര്യം ചെയ്യുന്നതിലൂടെ അവിടെ ശെരി എന്നൊന്ന് ഉണ്ടല്ലോ....😃😍😌

    • @prakasanthattari6871
      @prakasanthattari6871 Рік тому

      There is no absolute good or bad.

    • @jibish7999
      @jibish7999 Рік тому

      പ്രപഞ്ചത്തിൽ എന്നാണ്

    • @harithefightlover4677
      @harithefightlover4677 Рік тому +1

      @@jibish7999 പ്രപഞ്ചത്തിൽ ആണ് പ്രപഞ്ചത്തിന് അല്ല...പ്രപഞ്ചത്തിന് ജീവൻ ഇല്ലല്ലോ...താങ്കൾ ടൈപ്പ് ചെയ്തത് correct aanu

    • @nonsense4505
      @nonsense4505 Рік тому +3

      അത് മനുഷ്യർ എന്ന ജീവിയുടെ നിലനില്പിനാവശ്യമായ കാര്യങ്ങൾ എന്തൊക്കെയോ, അത് നല്ലതും, നിലനിൽപിന് ദോഷം ചെയ്യുന്നത് ചീത്തയും ആകുന്നു, നമ്മൾ പോത്തിനേയോ, പന്നിയെയോ, കോഴിയെയോ കൊന്നു തിന്നാലോ, മീൻ പിടിച്ചു ഭക്ഷിച്ചാലോ നമുക്ക് ആ ചീത്ത അനുഭവപ്പെടില്ല, പക്ഷെ നമ്മളിലൊരാളെ കൊന്നു തിന്നാൽ അത് ചീത്തയായി മാറും.

    • @harithefightlover4677
      @harithefightlover4677 Рік тому +2

      @@nonsense4505 നമ്മുടെ ഇൗ ജീവന്റെ ലോകത്ത് ജീവൻ കൃത്യമായി മുൻപോട്ടു പോകണം എങ്കിൽ ഒന്ന് മറ്റൊന്നിനെ ആഹാരം ആക്കിയെ പറ്റൂ...അല്ലെങ്കിൽ അവർ മരിച്ചു വീഴുന്നത് വരെ കാത്തു നിൽക്കണം...യഥാർത്ഥത്തിൽ ആദ്യത്തെ seriyum ന്യായവും അതാണ്...രണ്ടാമത് അവരവർ സ്വയം ഭക്ഷണം ആയി മാറണം...ഇത് രണ്ടും ഇല്ലാത്ത പക്ഷം പോത്തിനെയും മറ്റും നമ്മൾ ആഹാരത്തിന് വേണ്ടി ആണെങ്കിൽ പോലും kollunnathu തെറ്റാണ്....
      ഇനി വേറെ ഒരു വശം കൂടി ഉണ്ട്...നമുക്കൊന്നും ബുദ്ധി ഇല്ലാത്ത അവസ്ഥ...മൃഗങ്ങളെ പ്പോലെ ആയിരുന്നു എങ്കിൽ means Mel paranja അറിവ്.ശെരി തെറ്റ് ഇവ ഇല്ല എന്ന് കരുതി yene...

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Рік тому

    ഒരു സിനിമ ര൦ഗമാണ് മനസിൽ വരുന്നത്. ഭ്രാന്താലയത്തിൽ നിന്നു പുറത്തുചാടിയ തിലകൻ പ്രസംഗിച്ചുകൊണ്ടിരിക്കേ വസ്ത്ര൦ ഉപേക്ഷിക്കുന്ന ര൦ഗ൦

  • @anmohanakrishnannair4271
    @anmohanakrishnannair4271 Рік тому +12

    താങ്കൾ ആദ്യം രാജാവ് എന്ന ദുസ്വപ്നത്തിൽ നിന്നു പുറത്ത് വരിക.

    • @Rajanpv-f8u
      @Rajanpv-f8u Рік тому +1

      Good

    • @Shadzdxb
      @Shadzdxb Рік тому +53

      ആള് അതീന്നു പുറത്തു വന്നതാണ് ഭായ്... നമ്മൾ ആണ് ഇപ്പോഴും പുറത്തു കടക്കാൻ പറ്റാതെ നിക്കുന്നത്....

    • @ShelbyMathew
      @ShelbyMathew Рік тому +1

      😂😂

    • @Crusader-dn5it
      @Crusader-dn5it Рік тому +3

      രാജാവ് എന്ന് പറയുന്നത് സിംബോളിക്ക് ആണ്...

    • @rajasekharan2743
      @rajasekharan2743 Рік тому +3

      രാജാവ് ഒരിക്കലു൦ മിത്തായിരുന്നില്ല.

  • @aravindakshanpr5301
    @aravindakshanpr5301 Рік тому +1

    പ്രപഞ്ചത്തെ ആകെയെടുത്താൽ, നന്മ തിന്മ കൾ ഇല്ല, എന്നാൽകേരളത്തിൽ മയിര് ത്രേയൻ ഉണ്ടല്ലോ..

  • @___aJu
    @___aJu 9 місяців тому +2

    മൈത്രേയൻ അണ്ണാ... ഞാൻ 5 നേരം നിസ്കരിക്കും.. അത് എനിക് ജീവിതത്തിൽ ഡിസിപ്ലിനും പ്രൊഡക്ടിവിറ്റീ യും കൊണ്ട് വന്നു. നിസ്കാരം വെറും ഒരു പ്രഹസനം അല്ല. മൈൻഡ് ഫ്രഷ്, positivity ടൂൾ ആണ്.

  • @kiransunitha-pr8gp
    @kiransunitha-pr8gp Рік тому

    Ennu vswasikkum evolution e nattukar