ആരു ജയിക്കും ? തൃശൂർ ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 15 тра 2024
  • ആരു ജയിക്കും ? തൃശൂർ ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #thrissur #sureshgopi #election #elections2024 #electionnews #electionresult
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 595

  • @Indian-il5jq
    @Indian-il5jq 21 день тому +63

    സ്ത്രീകളുടെ വോട്ട് ആണ് നിർണായകം

  • @devils4803
    @devils4803 21 день тому +171

    ചുരുക്കിപ്പറഞ്ഞാൽ മുസിലിം വോട്ടുകൾ ആണ് എല്ലാവർക്കും വേണ്ടത് 😄😄എന്തൊരു മനോഹരമായ ആചാരങ്ങൾ 😂😂😂

    • @useyourbrain8621
      @useyourbrain8621 21 день тому

      പാവം ജന്തുക്കൾ 🐄

    • @nirmalscaria6351
      @nirmalscaria6351 21 день тому

      BJP kkarkku hindu vote venda pole

    • @faisalpp8310
      @faisalpp8310 21 день тому

      സങ്കി വോട്ട്‌ ആർക്കും വേണ്ട

    • @Straightdrive07
      @Straightdrive07 21 день тому +24

      Consolidation of Muslim vote of PFI,Jamat e Islami,Muslim League,Congress and CPM is Secularism....but
      Consolidation of hindu votes becomes Communal.....😂
      Prabudha keralam thinte Sick-u-larism....😀🤣😂

    • @ajuzs
      @ajuzs 21 день тому +4

      Congres ആകെ oru മുസ്ലിം സ്ഥാനാ ർത്തിയെ നിർത്തിയിട്ടുള്ളു ശാഫി പറമ്പിൽ 😂😂 ബാക്കി 19ഉം ക്രിസ്ത്യൻ ഹിന്ദു ജാതി നോക്കി 😂

  • @wilsonpj2614
    @wilsonpj2614 21 день тому +112

    പോപ്പുലർ ഫ്രണ്ട് CPM ൽ ലയിച്ചത് രാഷ്ട്രീയത്തിൽ എങ്ങിനെ സ്വാധിനിക്കും എന്ന് ഇലക്ഷന് ശേക്ഷം പറയാൻ pattukayullu

    • @Straightdrive07
      @Straightdrive07 21 день тому

      But PFI,Muslim League,Jamat-e-Islami, Congress and Criminal party of Marxist(CPM) are.......
      Secular parties....🙃😀😂🤣
      Prabudha keralam Sick-u-larism....😄😅

    • @hariprasadgopalapillai6201
      @hariprasadgopalapillai6201 20 днів тому

      മിടുക്കൻ, മോദിയേയും കടത്തി വെട്ടി 😜

    • @basheerkadayan7716
      @basheerkadayan7716 18 днів тому

      ലയിച്ചിട്ടുണ്ട് എന്ന് സ്വന്തം സംഘി

  • @praveennair1171
    @praveennair1171 21 день тому +76

    അതു ശരി. ആരു ജയിക്കും എന്നു നമ്മളോട് ചോദിക്കാനായിരുന്നോ ഈ വീഡിയോ

  • @tsgopalakrishnan
    @tsgopalakrishnan 21 день тому +178

    അങ്ങനെ വക്കീലും തോറ്റു.... ത്രൃശ്ശൂർ എംപി ആരെന്നു പ്രവചിക്കുന്നതിൽ, ജയിച്ചത് ഇവിടുത്തെ വോട്ടർമാർ.

    • @ratheeshaluva47
      @ratheeshaluva47 21 день тому

      ഏയ് അതല്ല...... കടുത്ത ഇടതുപക്ഷ മതവിശ്വാസി ആയ വക്കീലിന് BJP യുടെ ആളുകൾ പ്രത്യേകിച്ച് ഹൈന്ദവർ എന്ന് പറയുന്നത് കാഫിറുകൾക്ക് തുല്യമാണ് അതുകൊണ്ടാണ് സുരേഷ് ഗോപി ജയിയ്ക്കും എന്ന് അറിയാമായിരുന്നിട്ടും പറയാത്തത് .....

    • @babuarts3659
      @babuarts3659 16 днів тому

      evane enthe myrariyam

  • @user-gy2to4wu8g
    @user-gy2to4wu8g 21 день тому +127

    ചുരുക്കിപ്പറഞ്ഞാൽ കേര ള രാഷ്ട്രീയം എങ്ങിനെ പോകണമെന്ന് നമ്മുടെ ബഹുമാനപ്പെട്ട മുറിയൻ സ്തീ രുമാനിക്കണം മുറിയൻ സ് ആര് ജയിക്കണമെന്ന് തീരുമാനിച്ചാൽ അതാണ് മതേതരത്വം

    • @alipmalipm7864
      @alipmalipm7864 21 день тому +8

      are you choriyan

    • @unnikrishnantr1307
      @unnikrishnantr1307 21 день тому +27

      ​@@alipmalipm7864 ചൊറിയാൻ അല്ല കുത്ത് നബി 😅

    • @LISTEN794
      @LISTEN794 21 день тому +2

      NINNE THENNE UNDAKIYATH ORU MURIYAN ALLEDA...PINNE ALLE😅

    • @T10001sss
      @T10001sss 21 день тому

      ​@@LISTEN794ശാഖയിൽ തട്ടമിട്ട് ദണ്ഡ് മാർച്ച് കാണാൻ നിന്റെ ഉമ്മ പോയപ്പോളല്ലേ നീ ഉണ്ടായത് ?😂

    • @sabarinathsuresh6633
      @sabarinathsuresh6633 21 день тому +4

      Vote maatram alla..
      Hotelukal
      Clothing outlets
      Hospitals
      Schools
      Etc nalla % minority owned aanu.. athu avarude hardwork plus avarku varshangalayi kittiya freebies.. main aayit avarude unity...
      Nammal ingane ulsavam okke nadathi rand small okke adich.. asooya paraveppu nunaparachil okke aayi moonji jeevikkunnu !
      In future nalla oru pvt schoolil pillerku admission polum kittilla.. baaki ullavar vallo dubai or canadayilottu pokum..

  • @Public_reviewbook
    @Public_reviewbook 21 день тому +77

    അടുത്ത തിരഞ്ഞെടുപ്പിൽ മുരളി അമേടിയിൽ മത്സരിക്കും പിന്നെ റൈബർലിയിൽ 😄😄

    • @rajan3338
      @rajan3338 21 день тому +2

      YES! PRADHANAMANTRY VARE AAKUM!

    • @cak2534
      @cak2534 20 днів тому

      ​@@rajan3338Pakistan ile PM aakumo😊😊😊

    • @anandhujs9223
      @anandhujs9223 17 днів тому

      ​@@cak2534 Illa..chanakam ulli surendrane aakam avde

    • @cak2534
      @cak2534 17 днів тому

      @@anandhujs9223 kingini kuttante supporter aanalle.... Atha ethu varelkum metured aavathadhu kingini ye pole... Physically alla mentally metured aanu. 🤣🤣🤣

    • @anandhujs9223
      @anandhujs9223 17 днів тому

      @@cak2534 sangiklalk thalayil chanakam ayond mentally matured akan patullao😂😂..pathram kotti coronaye ottikan paranja pradhana mandante aalkar alle..nalla matured aanu..😂😂😂😂

  • @lcckannan
    @lcckannan 21 день тому +73

    Wish that NDA wins,,, as people are fed up
    With Ldf & udf

    • @josychirackal2869
      @josychirackal2869 21 день тому +1

      Nda will two digits in kerala icluding thrissur...randu valiya anamutta

    • @purushothamankani3655
      @purushothamankani3655 21 день тому

      ​@@josychirackal2869
      Thfu... 😍
      u can see the winning of SG there on 4th June.. ചേട്ടാ, pl wait..

    • @Creator777-rm7sw
      @Creator777-rm7sw 20 днів тому +1

      People are fed up with nda let india wins in center....😂😂

    • @__bx2005
      @__bx2005 19 днів тому

      Kallammarde appanan’s NDA

  • @sanjayraj1653
    @sanjayraj1653 21 день тому +34

    The Real Double Chankan Super Star Suresh Gopi ❤ He will roar the name of Thrissur in Indian Parliament this time around.❤️‍🔥

  • @aranazhikanerammovie
    @aranazhikanerammovie 21 день тому +47

    പ്രതാപൻ ആയിരുന്നെങ്കിൽ SG ക്ക് എളുപ്പം ആയിരുന്നു.

    • @sethuts7
      @sethuts7 21 день тому +5

      Elluppam aayirikkilla prathapan aayirunnenkil nattika guruvayoor bhagathu nalla swatheenam aanu prathapanu

    • @abhiregikumar1806
      @abhiregikumar1806 21 день тому +4

      @@sethuts7 prathapan aarunnel BJP viroddhikal ellarum sunilkumar nu vote cheithu sunilkumar jayichene....ithippo vote split aayittundavam

    • @sethuts7
      @sethuts7 21 день тому +4

      @@abhiregikumar1806 ippravashyam bjp virudha vote poll cheythattilla Suresh Gopi jayikkan ulla sadhyatha kooduthal aanu pinne cpm vote ippravashyam kiteettind bjp kku

    • @dileep6021
      @dileep6021 20 днів тому +1

      പ്രതാപൻ ആയിരുന്നേൽ ആണ് SG ക്ക് tough
      അപ്പോ പിന്നെ ഒന്നും ചിന്തിക്കേണ്ട, മുസ്ലിങ്ങൾ എല്ലാം കൂടെ സുനിൽ കുമാറിന് വോട്ട് കൊടുക്കും, മാത്രമല്ല പ്രതാപനെ മാറ്റിയൊണ്ട് പ്രതാപന് കിട്ടേണ്ട ദീവര സഭ വോട്ടുകൾ മുരളിക്ക് എതിരും ആയിട്ടുണ്ട്
      ഇതിപ്പോ ആ ബിജെപി വിരുദ്ധരുടെ വോട്ട് split ആകാൻ ചാൻസ് ഉണ്ട്
      ആകെ മുരളിയെ കൊണ്ട് ഉള്ള ദോഷം, SG ക്ക് കിട്ടേണ്ട കുറച്ചു മുന്നൊക്ക സമുദായത്തിന്റെ വോട്ട് അങ്ങേർക്ക് കിട്ടാൻ ചാൻസ് ഉണ്ട്

    • @sethuts7
      @sethuts7 20 днів тому

      @@dileep6021 june 4 nu ariyaam sg aano muralidharan aano ennu

  • @mohdkaser
    @mohdkaser 21 день тому +22

    ഉത്തരല്ലെങ്കിൽ പിന്നെന്തിനായിരുന്നു കാടിളക്കം

  • @girijanair348
    @girijanair348 21 день тому +144

    തൃശൂർ ഇൽ സുരേഷ് ഗോപി വിജയിക്കുമെന്ന് തോന്നുന്നു, SG വന്നാൽ നാട്ടുകാർക്ക് നല്ലതു തന്നെ ആയിരിക്കും, തീർച്ചയായിട്ടും. 👌👍

    • @1752-vph
      @1752-vph 21 день тому

      ക്രിസ്ത്യൻ മുസ്ലീം വോട്ടുകൾ പാർട്ടി വോട്ടുകൾ സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ഇന്ത്യ മുന്നണി

    • @lazar2758
      @lazar2758 21 день тому +4

      Jayikyilya last ലാപ് മുരളീധരൻ വോട്ട് piidchu

    • @rasputin7880
      @rasputin7880 21 день тому +10

      ​@@1752-vphമുസ്ലിം വോട്ട് മാത്രമേ ബിജെപിയെ തോല്പ്പിക്കണം എന്ന ഉദ്ദേശത്തിൽ ചെയ്യാറുള്ളൂ. മറ്റു രണ്ടു കൂട്ടരും അവരുടെ സ്ഥാനാർഥിക്ക് ചെയ്യും.

    • @aaravmanu-rg3qh
      @aaravmanu-rg3qh 21 день тому +1

      ഒലക്ക

    • @jitheshpeter5790
      @jitheshpeter5790 21 день тому +10

      സുരേഷ് ഗോപി❤

  • @SanthoshKumar-fo4ik
    @SanthoshKumar-fo4ik 21 день тому +41

    SG❤❤❤

  • @abhijithu25
    @abhijithu25 21 день тому +94

    സ്ത്രീ വോട്ടർമാർ SG യെ പിന്തുണച്ചിട്ടുണ്ടെങ്കിൽ 50,000+ ഭൂരിപക്ഷത്തിൽ SG തന്നെ ജയിക്കും. സ്ത്രീകളാണ് deciding factor.

    • @manzoormanzoortk2733
      @manzoormanzoortk2733 20 днів тому +2

      അപ്പോൾ കഴിഞ്ഞ തവണ സ്ത്രീകൾക്ക് വോട്ട് ഉണ്ടായിരുന്നില്ലെ..

    • @analyste_11
      @analyste_11 20 днів тому

      ​@@manzoormanzoortk2733
      പക്ഷേ കഴിഞ്ഞ തവണത്തേക്കാൾ കൂടുതലാണ് ഇപ്പോൾ സ്ത്രീകളുടെ പിന്തുണ.
      ഒരുപക്ഷേ ഈ കമൻറ് ഇട്ട വ്യക്തി പറഞ്ഞതുപോലെ സംഭവിക്കാൻ സാധ്യതയുണ്ട്.. സംഖ്യയിൽ മാറ്റം വന്നാലേ ഉള്ളൂ

    • @user-yk7dk6ts7s
      @user-yk7dk6ts7s 20 днів тому

      ​@@manzoormanzoortk2733 ഭൂരിപക്ഷം വോട്ട് പ്രതാപന് മറിഞ്ഞ്

    • @abhijithu25
      @abhijithu25 15 днів тому

      @@manzoormanzoortk2733 കഴിഞ്ഞ തവണ SG ക്ക് ഇത്ര പോപ്പുലാരിറ്റി ഇല്ല. അപ്രതീക്ഷിതമായി ഇറക്കിയ സ്ഥാനാർത്ഥിയായിരുന്നു. ആദ്യം തുഷാർ വെള്ളാപ്പള്ളിയെ ആയിരുന്നു അന്ന് എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്, പിന്നെ SG യെ പരീക്ഷിച്ചതാണ്.

  • @jitheshpeter5790
    @jitheshpeter5790 21 день тому +27

    സുരേഷ് ഗോപി❤❤❤❤❤

  • @ajoabeythomas4448
    @ajoabeythomas4448 21 день тому +108

    B j p കാണിച്ച ഒരു മണ്ടത്തരം ആയിട്ട് തോന്നിയത് പത്മജയുടെ വരവ് u d f സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് ചെയ്തതാണ്.. ഒരു ദിവസം കൂടി വെയിറ്റ് ചെയ്താരുന്നേൽ പ്രതാപൻ സ്ഥാനാർഥി ആയിട്ട് വന്നെന്ന് ഗോപിക്ക് ചാൻസ് കൂടിയേനെ..

    • @purushothamankani3655
      @purushothamankani3655 21 день тому +51

      ഗുണവും ദോഷവും ഉണ്ടെന്ന് തോന്നുന്നു.. കാരണം, കേരളത്തിൽ ഒര് രാഷ്ട്രീയക്കാരന് സ്വന്തമായി 3 ലക്ഷം വോട്ടുണ്ടെങ്കിൽ, അത് പ്രതാപൻ ആണത്രെ, അദ്ദേഹത്തിന്റെ സമുദായ വോട്ടുകൾ.. അദ്ദേഹത്തെ മാറ്റി മറ്റൊരാൾ വന്നപ്പോൾ, ഇപ്പറഞ്ഞ സമുദായം വോട്ടുകളിൽ 50% SG ക്ക് പോയി എന്ന് കേട്ടല്ലോ.. അങ്ങനെയെങ്കിൽ, SG ജയിക്കാനാണ് കൂടുതൽ സാധ്യത..😊
      SG ജയിക്കും, ചേട്ടാ 😊

    • @adkrsh3995
      @adkrsh3995 21 день тому +2

      അങ്ങനെ യാണെല് നൂന്നപക്ഷ വോട്ടുകള് സുനില് നു പോകുമായരുന്നു

    • @Vincentgmz7903
      @Vincentgmz7903 21 день тому +19

      No... മുരളിയേക്കാൾ hold പ്രതാപന് തൃശ്ശൂരിൽ ഉണ്ട് എത്ര മോശം പ്രകടനം കാഴ്ച വെച്ചു എന്ന് പറഞ്ഞാലും നൂന്യപക്ഷ വോട്ടും ധീവര വോട്ടും പുഷ്പം പോലെ പ്രതാപൻ കൊണ്ട് പോകും അങ്ങേര് ഇച്ചിരി കുരുട്ട് ബുദ്ധി കൂടിയ item ആണ് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കിട്ടുകയില്ലെങ്കിലും ജയിച്ചു പോയേനെ... ഇപ്പൊ മുരളി വന്നപ്പോൾ ധീവര വോട്ട് split ആയി പകുതി SG ക്ക് വന്നു കാണും അതാണ് നാട്ടിക ഗുരുവായൂർ വോട്ട് കുറഞ്ഞെന്ന് മുരളി പറഞ്ഞത്

    • @purushothamankani3655
      @purushothamankani3655 21 день тому +12

      @@Vincentgmz7903
      ചുരുക്കത്തിൽ, മുരളി വടകരയിലും, പ്രതാപൻ തൃശ്ശൂരിലും ജയിക്കുമാരുന്നു, അല്ലേ.. മുരളി വടകരയിൽ നിന്ന് അതിബുദ്ധി കാണിച്ച് തൃശ്ശൂരിൽ ചാടി 2 സീറ്റ്‌ നഷ്ടപ്പെടുത്തി എന്ന് സാരം..
      ഞാൻ ഒര് ബിജെപി ക്കാരനാണെ.. SG ജയിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യവും ആഗ്രഹവും 😊.. അത് നടക്കുമെന്ന് തോന്നുന്നു

    • @arunt.k1443
      @arunt.k1443 21 день тому +4

      പ്രതാപനെ കുറിച്ച് അറിയാഞ്ഞിട്ടാണ്... സ്നേഹിച്ചു നക്കി കൊന്ന് കൊണ്ട് vote പിടിക്കാൻ കഴിവുള്ളവൻ ആണ് പ്രതാപൻ 😄

  • @arunmohan4499
    @arunmohan4499 21 день тому +34

    പ്രതാപൻ്റെ ന്യൂനപക്ഷ വോട്ടുകൾ മുരളിക്ക് കിട്ടില്ല.
    പക്ഷേ കരുവന്നൂർ , സ്ത്രീ വോട്ടുകൾ, പുതിയ വോട്ടുകൾ, ഒക്കെ SG കിട്ടും.
    SG ജയിക്കും

    • @akhil_t2398
      @akhil_t2398 19 днів тому +2

      ഗോപി മെഴുകും.... ഗുരുവായൂരും, ഇരിങ്ങാലക്കുടയിലും, നാട്ടികയിലും ഒന്നും നിലം തൊടില്ല.....😂😂😂

    • @basheerkadayan7716
      @basheerkadayan7716 18 днів тому

      സംഘികൾക്ക് ജൂൺ 4 വരെ സമാധാനിക്കാം

    • @didc8127
      @didc8127 17 днів тому +1

      Gopi sheddiyil thoorum

    • @abuthahirvm2754
      @abuthahirvm2754 16 днів тому

      @@didc8127💯

    • @arunmohan4499
      @arunmohan4499 14 днів тому

      @@akhil_t2398 aa, June 4 inu ariyaam. Anyways Thrissur and Trivandrum, good fights will happen.

  • @nalinimanohari2345
    @nalinimanohari2345 21 день тому +28

    കമ്മ്യൂണിസ്റ്റ്‌ തോറ്റു തുന്നം പാടും 😂😂😂😂😂

    • @user-vu7do2kc8w
      @user-vu7do2kc8w 20 днів тому

      Thurumo ,,theettam Koran nee chelle

    • @user-si3kh5qf3w
      @user-si3kh5qf3w 20 днів тому

      നമ്മുടെ സുനി🤮

    • @ajithasajith618
      @ajithasajith618 16 днів тому

      M... നുമ്മ തൃശ്ശൂർക്കാർക്ക് ഗോപിയേട്ടൻ shouchalayam തന്നാൽ മതിയാരുന്നു shyio

    • @abhayy-nd6qg
      @abhayy-nd6qg 12 днів тому

      നിനക്ക്കെന്താടാ പ്രോബ്ലം.

    • @user-vu7do2kc8w
      @user-vu7do2kc8w 12 днів тому

      @@user-si3kh5qf3w ninte ammede __anno ee pitcher

  • @anirudhR-jx1bs
    @anirudhR-jx1bs 9 днів тому +4

    തൃശ്ശൂരിൽ ഞങ്ങളുടെ 𝐒𝐆 യെ വിജയികത്തൊള്ളൂ 💚🧡❤️💙💜💛🩵🩷

  • @younuswdr8579
    @younuswdr8579 19 днів тому +13

    എഴുതിവെച്ചോ ചങ്കരാ മുരളി 20000 ത്തിനും 30000ത്തിനും ഇടയിൽ ജയിക്കും 100 % ❤❤ഉറപ്പ്

  • @manikandan.p4106
    @manikandan.p4106 21 день тому +13

    KM❤❤

  • @tencecok538
    @tencecok538 21 день тому +22

    Suresh Gopi ❤️

  • @Pradeep.c.k
    @Pradeep.c.k 20 днів тому +5

    വക്കീൽ നടത്തിയത് രാഷ്ട്രീയ നിരീക്ഷണം.
    പക്ഷെ ജനങ്ങളെ നിരീക്ഷിച്ചാൽ ഫലം പ്രവചിക്കാൻ ഈസിയാണ്.
    100%സുരേഷ് ഗോപി 👑
    മുരളിയും സുനിലും രണ്ടാം സ്ഥാനത്തിന് മത്സരിക്കുന്നു.
    അതിൽ സുനിൽകുമാർ 3rd സ്ഥാനത്തേക് പോവും.
    ന്റെ വക്കീലേ ഇവിടെ പഴയ കണക്കുകൾ വേണ്ട. മൂന്നിൽ ആരാണ് മികച്ചത് എന്ന് മാത്രമാണ് ജനം നോക്കിയത്.

  • @abhilash7381
    @abhilash7381 21 день тому +37

    ഉൾവലികൾ അറിഞ്ഞു കൂടാ , തൃശ്ശൂർകാരൻ ആയ ഞാൻ പറയുന്നു , SG പുഷ്പം പോലെ ജയിക്കേണ്ടതാണ് .....

    • @kolethgeorge3040
      @kolethgeorge3040 21 день тому +7

      ഞങ്ങൾ ജയിപ്പിക്കില്ല... ഉറപ്പു

    • @Sreeprayag
      @Sreeprayag 21 день тому +3

      ​@@kolethgeorge3040ഓ. ശെരി

  • @rasaqp-ko9cu
    @rasaqp-ko9cu 21 день тому +23

    എന്തായാലും വോട്ട് കുടുതൽ കിട്ടുന്നവർ വിജയിക്കും തീർച്ച.

    • @uprm4944
      @uprm4944 21 день тому +1

      ഞാൻ പറയാനിരിക്കുകയായിരുന്നു.😊

  • @hamzaclari
    @hamzaclari 21 день тому +10

    സി.പി ഐ സുനിൽ കുമാറിന്റെ പ്രചാരണ കമ്മറ്റി നായക സ്ഥാനം സി.പി ഐക്കരൻ കൂടി ആയ ജയ ശങ്കറിന് കൊടുക്കേണ്ടത് ആയിരുന്നു. തൃശൂർ പൂരം കാരണം മുസ്ലിം വോട്ടുകൾ മുരളീധരന് പോയി !

  • @mvishnunamboothiri7388
    @mvishnunamboothiri7388 21 день тому +9

    സുരേഷ് ഗോപി ക് മിനിമം 3000vote ന്ടെ ഭൂരിപക്ഷം(30000വരെ )എങ്കിലും കിട്ടും -സുനിൽ 3ആം സ്ഥാനത്തേക് മാത്രം

  • @powersward
    @powersward 21 день тому +22

    തൃശൂർ ⭐SG⭐
    തൃശ്ശിവപേരൂർ ജനത എല്ലാം തീരുമാനിച്ചു കഴിഞ്ഞു. ഇനി ജൂൺ 04 എന്ന ദിവസത്തിനായി കാത്തിരിക്കുന്നു , ശക്തൻ തമ്പുരാൻ്റെ നാട്ടിലെ നായകൻ വടക്കുംനാഥൻ്റെ മണ്ണിൽ താമര വിരിയിക്കും നരേന്ദ്ര ഭാരതത്തിൽ കേന്ദ്രമന്ത്രിയായി ഉണ്ടാകുകയും ചെയ്യും 💥🔥

    • @KL-wj6qi
      @KL-wj6qi 21 день тому +3

      SG Pottum😂😂😂

    • @powersward
      @powersward 21 день тому +7

      @@KL-wj6qi ജൂൺ നാലിന് SG പൊട്ടിക്കുന്നുണ്ട് ഒന്നര ടൺ പടക്കം . തൃശ്ശിവപേരൂരിൽ താമര സൂര്യൻ്റെ ആറാട്ട് 🔥🔥

    • @hpt460
      @hpt460 21 день тому

      Pullikaran already union minister position il ninnu two years leave chothichittundu 😂

    • @powersward
      @powersward 21 день тому

      ​@@hpt460
      പപ്പു മോൻ്റെയും ഇങ്ങു കേരളത്തിലെ റിയാസ് മരുമോൻ്റെയും രാജിഭീക്ഷണിയെ തുടർന്ന് ആ ലീവ് തള്ളി 🥶

  • @namo4974
    @namo4974 21 день тому +22

    SG❤

  • @jkm2298
    @jkm2298 21 день тому +10

    വക്കീൽ പറയുന്നത് വക്കീലിൻ്റെ ആഗ്രഹങ്ങൾ ആണ്, അല്ലാതെ ജനഹിതം അല്ല

  • @darkblade7526
    @darkblade7526 21 день тому +12

    ഇനി ജൂൺ 4 പര്ഞാൽ മതി , മടുത്തു ഈ ലിങ്ക് കാണുമ്പോ

  • @jintokj3661
    @jintokj3661 21 день тому +6

    Sunil Kumar will get 3,70,000- 3,80,000 votes and obviously win

    • @VishnuG-ow3oi
      @VishnuG-ow3oi 21 день тому +3

      ചിരിപ്പിക്കല്ലേ

  • @abhijithkss7029
    @abhijithkss7029 21 день тому +78

    ഏതു പൊട്ടനും അറിയാം ഇത്തവണ തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്ന്

    • @ippusuppu8880
      @ippusuppu8880 21 день тому +1

      😊

    • @shajimathew1119
      @shajimathew1119 21 день тому +13

      Ariunna pottan.....athu aaru yennu 4 nu ariyaam.
      Ayaalude peyril thanne undu ,
      Gopi.......

    • @swaminathanpkswaminathanpk3225
      @swaminathanpkswaminathanpk3225 21 день тому +3

      പിന്നെ..... 😂😂😂

    • @musthafak716
      @musthafak716 21 день тому

      പൊട്ടന്മാർക്ക് അറിയാം എന്ന് വിശ്വസിച്ചു

    • @salimvelloor8857
      @salimvelloor8857 21 день тому

      അതിൽ പെട്ട ഒരു മണ്ടനും പൊട്ടനും ആണോ താങ്കളും. സുരേഷ് ഗോപി ജയിക്കണമെങ്കിൽ കേരളത്തിലെ ജനങ്ങൾ തീരുമാനിക്കണം അതിനുള്ള സമയം ആയില്ല

  • @purushothamanpk5105
    @purushothamanpk5105 21 день тому +7

    പണ്ഡിത മന്യ കാരണവർ ഹാജരായി യിട്ടുണ്ട് എല്ലാരും വന്നോളൂ കേട്ടോളിൻ

  • @farooquefarooque4034
    @farooquefarooque4034 21 день тому +27

    മുരളി വടകരയിൽ നിന്ന് തൃശൂരിലേക്ക് വരാനുള്ള കാരണം എന്താണെന്ന് വക്കീലിന് കൃത്യമായി അറിയാം എന്നിട്ടും പറയുന്നില്ല തുടക്കം മുതലേ അങ്ങനെ തന്നെയാണ്

    • @saleemnedumparambil6516
      @saleemnedumparambil6516 21 день тому

      സംഘപരിവാരത്തിന്റെ കുഴലൂത്തുകാരനായി ഇപ്പോ തകർക്കകുകയല്ലേ..? ആതും ഒരു നാടകമാണോോ.?

    • @Sharon-ed2mm
      @Sharon-ed2mm 21 день тому +1

      മുരളിക്ക് തൃശൂർ ഉള്ള ഹോൾഡ് എത്രയെന്ന് അറിയില്ല. പക്ഷെ വടകര ഇത്തവണ യും മലസരിച്ചിരുന്നേൽ ദയനീയ തോൽവി ആകും ആയിരുന്നു. നിലവിൽ ഷാഫി ജയിക്കും, വടകര യിലെ അന്തരീക്ഷം വച്ചു പറയുന്നു

    • @vinodedakkandiyil2555
      @vinodedakkandiyil2555 21 день тому

      മുരളീധ വ്യക്തിവിരോധം വെച്ച് നിങ്ങൾ ആദ്യം പറഞ്ഞത് ഞങ്ങൾ മറന്നിട്ടില്ല ഇപ്പോൾ താങ്കൾ വ്യക്തിവിരോധം മാറ്റിവെച്ച് സംസാരിക്കുന്നു

  • @jaivarghese9913
    @jaivarghese9913 21 день тому +13

    Murali win

  • @AnilKumar-jj7fe
    @AnilKumar-jj7fe 21 день тому +14

    ജ്യോത്സനെ മനസ്സിലായി
    അഡ്വ: ജയശങ്കർ പണിക്കർ😂

    • @Ng96993
      @Ng96993 21 день тому +3

      😂😂😂 പിന്നല്ലാതെ. ജോത്സ്യൻ പറഞ്ഞുപോലും!

    • @jayasankarmenon730m
      @jayasankarmenon730m 21 день тому +1

      😅😅😅

    • @Guns359
      @Guns359 20 днів тому

      അതേ പുള്ളി പറയാതെ പറഞ്ഞു ... മുരളി ജയിക്കും ... അവസാന ലാപ്പിൽ മുരളി അടിച്ചു കേറി .... ഞാൻ ഒരു തൃശൂർ കാരൻ ....

  • @aaravmanu-rg3qh
    @aaravmanu-rg3qh 21 день тому +13

    പറയാൻ പറ്റില്ലെങ്കിൽ പിന്നെയെന്ത് ഒലക്കക്ക വീഡിയോ ഇട്ടത്

  • @tesaheesh
    @tesaheesh 21 день тому +21

    എന്റെ വക്കീലേ, വേറെന്തൊക്കെ വിഷയങ്ങൾ!! പുഴു, പാറ്റ, കുട്ടി മുഹമ്മദ്‌, ഈ പ്രവചനം ഏത് പൊട്ടനും നടത്താവുന്ന കാര്യമല്ലേ..

    • @anugrahasuresh3412
      @anugrahasuresh3412 21 день тому +1

      വക്കീൽ ഇപ്പോൾ റഷ്യയിൽ ആണ്. ഇത് മുൻപേ ഷൂട്ട്‌ ചെയ്തു വെച്ചതാണ്.

    • @uprm4944
      @uprm4944 21 день тому +1

      ആര് കേൾക്കാൻ???

  • @alexjohn8628
    @alexjohn8628 21 день тому +19

    മുരളീധരൻ ജയിക്കും

  • @aniloveson
    @aniloveson 21 день тому +10

    Adv. Played it safe😊

  • @preethyjayan3091
    @preethyjayan3091 21 день тому +26

    SG sir only❤

  • @umarulfarook8202
    @umarulfarook8202 21 день тому +4

    കമന്റ് ഇട്ടതിൽ എത്രപേർക്ക് തൃശൂരിൽ വോട്ടുണ്ട് എന്നറിയില് എന്നാൽ എനിക്ക് ഉണ്ട് വടകരയിൽ മുസ്ലീം വോട്ടുകൾ പൂർണ്ണമായും മുരളിക്ക് കിട്ടിയത് പോലെ തൃശ്ശൂരിൽ കിട്ടിയിട്ടില്ല പക്ഷേ അത് വലിയ മാർജിനിൽ മുരളിയെ വിജയിപ്പിക്കില്ലെന്ന് മാത്രം പക്ഷേ സാധ്യത ഇപ്പോഴും മുരളീധരൻ ഉണ്ട് തൃശ്ശൂർ പൂരത്തിനു വന്ന പ്രശ്നം വോട്ട് ആയത് ബിജെപിക്ക് അല്ല മുരളീധരൻ ആണ് ശബരിമല പോലെ

  • @madhunalladat
    @madhunalladat 21 день тому +5

    സുനിൽകുമാർ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടില്ല, തന്നെയുമല്ല കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ കൃത്യമായി ചർച്ച ചെയ്ത ഒരു മണ്ഡലം കൂടിയാണ് തൃശൂർ. വോട്ടിംഗ് ശതമാനം കുറഞ്ഞത് പ്രത്യേകിച്ച് തീരമേഖലയിൽ, രണ്ട് മുന്നണികൾക്കും തിരിച്ചടിയാണ്. ഇരിങ്ങാലക്കുട, തൃശൂർ, പുതുക്കാട്, നാട്ടിക എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി മുന്നേറ്റമുണ്ടാക്കും, ഒരു പരിധിവരെ അന്തിക്കാട് മേഖലയിലും. ഇത് അവർക്ക് ജയിക്കാൻ തക്കവണ്ണം ആകുമൊയെന്ന് പറയാനാകില്ല. പക്ഷേ ബി.ജെ.പിയുമായിട്ടാണ് മത്സരം

  • @kjraphy8089
    @kjraphy8089 21 день тому +21

    ജ്യോത്സൻ പറഞ്ഞ അനിഴവും ദശാസന്ധിയുമല്ലാതെ ഈ വക്കീലിന് ഒന്നും പറയാനില്ലേ

  • @PraveenCJRegina
    @PraveenCJRegina 21 день тому +2

    As a Christian from Thrissur, I will never ever support a political party supporting the Muslim community too much beyond what is required. On top of that, come whatever, Muslims will always look up to their community and religion while supporting, with a strong sense of community and are willing to financially help one another. You can check with their businesses. If a Muslim starts a business, the entire community will support just that business, and the reason why many Christian businesses in Thrissur failed is due to the lack of this community feeling. Because of all this, including lack of job opportunities, newer generations of both Christian and Hindu families are migrating to other countries, changing the demographic equation of Kerala permanently.

  • @hareeshkumar2897
    @hareeshkumar2897 15 днів тому +3

    Suresh gopi❤

  • @NrsubhashNr
    @NrsubhashNr 21 день тому +4

    കെ.മുരളീധരൻ മിനിമം 12,000 വോട്ടിന് വിജയിയ്ക്കും

  • @rajeevinchakkottu3855
    @rajeevinchakkottu3855 21 день тому +4

    വക്കീലിൻ്റെ സ്ഥാനാത്ഥി ജെയിക്കില്ല.
    ഇങ്ങനെ പറഞ്ഞ് സുഖിക്കാം

  • @ramadaskanumarath6406
    @ramadaskanumarath6406 21 день тому +4

    SG❤❤

  • @rajarajakaimal701
    @rajarajakaimal701 21 день тому +8

    ഭാരതം മുസ്ലിങ്ങൾക്ക് വേണ്ടി ദശാബ്ദങ്ങൾ മുൻപേ വെട്ടി മുറിക്കപ്പെട്ടിട്ടും ഇപ്പോഴും മറ്റു മതക്കാരെ ദുഷിച്ചു കൊണ്ട് മുസ്ലിം പ്രീണനം മാത്രം വേദ വാക്യം ആയി സ്വീകരിച്ച് കൊണ്ട് ..ഇവിടുത്തെ കോൺഗ്രസുകാരും ഇടതു പക്ഷവും അഹമഹമുഹയാ പ്രവർത്തിക്കുന്നതാണ് ഈ രാഷ്ട്രത്തിൻ്റെ പുരോഗതിക്ക് തടസ്സം.

    • @kamarudheenps
      @kamarudheenps 21 день тому

      എടോ മതഭ്രാന്താ.സ്വന്തം കുറ്റം മറക്കാൻ മറ്റുള്ളവരുടെ മേൽ പഴിചാരുക.തന്നെ പോലെ ഉള്ളവരുടെ മതഭ്രാന്ത് രാഷ്ട്രപിതാവിനെ തന്നെ കൊന്നു.
      ഈ രാജ്യത്തിൽ ഒരു മുസ്ലീം പോലും ഇല്ലങ്കിൽ പോലും നീയൊന്നും രക്ഷപ്പെടില്ല.
      കാരണം കുശുമ്പും അസൂയയും നിറഞ്ഞ മനസ്.
      നിന്റെ പോലെ മറ്റുള്ളവരെ ഭയന്ന് ജീവിക്കുന്നവർ ആണ് ബഹുഭൂരിപക്ഷവും.
      അത് കൊണ്ടു വെറുപ്പ് പരത്തി വോട്ട് മേടിച്ചു ഭരിക്കാൻ പറ്റും.

  • @bibingeorge9
    @bibingeorge9 20 днів тому +3

    തൃശൂർ മണ്ഡലത്തിൽ 5% പോലും ഇല്ലാത്ത മുസ്ലിം വോട്ടിനെ കുറിച്ച് മാത്രം ആണ് വക്കീൽ സംസാരിക്കുന്നത്.. സാധാരണക്കാരായ എത്രയോ വോട്ടർമാരുണ്ട്...

    • @sayyid6631
      @sayyid6631 19 днів тому

      പൊട്ടത്തരം പറയല്ലേ. തൃശൂർ നിയമസഭ മണ്ഡലം അല്ല ലോകസഭയാണ് ഇത് ഇവിടെ ഗുരുവായൂർ തന്നെ ഉണ്ട് 70% മുസ്ലിംങ്ങൾ.

    • @mooranyujoki
      @mooranyujoki 14 днів тому

      @@sayyid6631 muslim vote thrissur loksabha yil nirnayakamalla athanu bjp yude athmavishawsam

  • @sobinthomas7035
    @sobinthomas7035 21 день тому +6

    അനിഷം നക്ഷത്രം.......!
    ദശാസന്ധി മാറി......!
    ok.....💪💪💪
    KM❤️❤️❤️❤️❤️

  • @josemathai-hh9cj
    @josemathai-hh9cj 21 день тому +9

    ഇത് എന്ത് അവലോകനമാണ് സർ

  • @raeesahmed9120
    @raeesahmed9120 20 днів тому +1

    ജയേട്ടാ മുരളി ജയിക്കും

  • @jishnuvasudev5655
    @jishnuvasudev5655 21 день тому +4

    ഉറപ്പാണ് SG❤

  • @ashrafkaluvalappil3838
    @ashrafkaluvalappil3838 16 днів тому +1

    യുഡിഫ് 👍👍

  • @HariKrishnan-tp5ni
    @HariKrishnan-tp5ni 21 день тому +2

    കെ മുരളീധരൻ്റെ സമയം നല്ലതാണെങ്കിൽ അദ്ദേഹം തോൽക്കും. അടുത്ത നിയമസഭയിൽ മന്ത്രിയാകും.

  • @saleemnedumparambil6516
    @saleemnedumparambil6516 21 день тому +6

    വോട്ടെണ്ണി കഴിഞ്ഞ് തീരുമാനിക്കാനാണെങ്കിൽ എന്തിനാ ഇത്രേം സമയം കളയുന്നേ വക്കീലേ..😮

  • @fayisathfyisathpt8897
    @fayisathfyisathpt8897 21 день тому +3

    തലആ ട്ടൽ എന്ന് പറഞ്ഞപ്പോൾ ചിരിവന്നു 😁😁

  • @MukundanM-zh2sw
    @MukundanM-zh2sw 18 днів тому +1

    SG❤❤❤❤❤

  • @sudarsanangurukripa7370
    @sudarsanangurukripa7370 21 день тому +4

    🇮🇳

  • @abbasputhiyottupoyil7833
    @abbasputhiyottupoyil7833 21 день тому +1

    പാർട്ടിക്കു വേണ്ടി അധ്വാനിക്കുകയും മനുഷ്യരുടെ വിഷയങ്ങളിൽ യഥാർത്ഥമായി ഇടപെടുകയും ചെയ്ത് ബുദ്ധിമുട്ട് സഹിച്ചവരെ ഒഴിവാക്കി താരങ്ങളെയും, പണക്കാരെയും ഇറക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് നല്ല മറുപടി കിട്ടേണ്ടിയിരിക്കുന്നു.

  • @San.janaa..
    @San.janaa.. 21 день тому +4

    UDF 👍

  • @shameeryaar5302
    @shameeryaar5302 20 днів тому +1

    സുനില്‍ ജയിക്കില്ല 💯

  • @AbdulRahim-mo9yu
    @AbdulRahim-mo9yu 21 день тому

  • @muhammedmubashir3635
    @muhammedmubashir3635 20 днів тому +2

    വക്കീലേ. പ്രതാപൻ അടുത്ത udf മന്ത്രി സഭയിൽ പ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി യായിരിക്കും 👍

    • @SA-hx3ye
      @SA-hx3ye 15 днів тому

      അയിന് കാരണഫൂതം മയ്യത്താകണം

  • @sharjisankaran2431
    @sharjisankaran2431 21 день тому +2

    ഒരു ചുക്കും ഇല്ല SG 80000 വോട്ട് നു മേലെ ജയിക്കും ഉറപ്പാണ്

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 21 день тому +11

    Suresh Gopi is the winner and others can't compare with him at this time

  • @purushothamanmp2779
    @purushothamanmp2779 21 день тому

    Good

  • @user_zyzymvb
    @user_zyzymvb 21 день тому +3

    Muslim consolidation will help to murali's win

  • @sreejithnandan2391
    @sreejithnandan2391 21 день тому +2

    First Like and comment 🤩

  • @user-rl8ge4ff2e
    @user-rl8ge4ff2e 21 день тому

    Good ad v

  • @jeevanjoseph3683
    @jeevanjoseph3683 20 днів тому +1

    Muraleedharan will definitely emerge victorious in Thrissur.

  • @karimcph2092
    @karimcph2092 15 днів тому +6

    മുരളി ചേട്ടൻ 🇮🇳👍

  • @aaha355
    @aaha355 21 день тому +2

    ജോത്സ്യനാ തീരുമനിയ്ക്കുന്നെതെങ്കിൽ പിന്നെ എന്തിനാ Jayasankar സാറെ ഈ Video ? അവസാനം എതോ ഒരുത്തൻ്റെUDF പ്രവചനവും സാർ തരം താഴരുത്

  • @DevanElettil
    @DevanElettil 15 днів тому +1

    ഭൂരിപക്ഷം കുറഞ്ഞാലും മുരളി വിജയിക്കും

  • @mohamedshareef7775
    @mohamedshareef7775 21 день тому +3

    KM❤

  • @RajMohan-wo9gr
    @RajMohan-wo9gr День тому

    എല്ലാം പാളി വക്കീലേ

  • @subramanianrv3401
    @subramanianrv3401 21 день тому +7

    S G ❤❤❤

  • @vasanvasu3514
    @vasanvasu3514 21 день тому +2

    ഏങ്ങണ്ടിയൂർ LDF കാര്യമായില്ല പ്രവർത്തിച്ചില്ല

    • @sayyid6631
      @sayyid6631 19 днів тому

      അപ്പൊ മറിച്ചു

  • @mohan748
    @mohan748 21 день тому +12

    Sg

  • @deleepkumar6252
    @deleepkumar6252 21 день тому +2

    87 .88 ലോ ആണെന്ന് തോന്നുന്നു അന്നത്തെ ബിജെപിയുടെ തീപ്പൊരി പ്രാസംഗിക നേതാവ് ഉമാഭാരതി തൃശ്ശൂര് തേക്കിൻകാട് മൈതാനിയിൽ വന്നത് . അന്നവിടെ മണ്ണ് ഇട്ടാൽ താഴെ വീഴില്ല ആയിരുന്നു അത്രയും ജനക്കൂട്ടമായിരുന്നു അന്നവിടെ ഞാൻ കണ്ടത്. വർഷം എത്ര കഴിഞ്ഞു . എന്തെങ്കിലും മാറ്റം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

    • @RenySudheesh
      @RenySudheesh 20 днів тому +1

      അത് മുഴവൻ ത്രിശൂർ ജില്ലയിലെ ആളുകൾ മാത്രം അല്ലല്ലോ...

  • @tapmsanil8027
    @tapmsanil8027 20 днів тому +1

    ജയശങ്കർ സാർ സാർ സർ
    ഉജ്വലമാക്കല്ലേ!!!????

  • @polsan6
    @polsan6 21 день тому +5

    Sunilkumar nu kettivacha kaasu kittilla.

  • @unnikrishnankg6546
    @unnikrishnankg6546 21 день тому +1

    ജാതി അടിസ്ഥാനത്തിൽ ചിന്തിക്കുന്നതും വോട്ട് ചെയ്യുന്നതും നമ്മൾ നാട്ടുകാർ മാത്രമാണ് കേട്ടോ. വക്കീല് അങ്ങനെ ഒന്നുമല്ല.

  • @bjayakumar1998
    @bjayakumar1998 7 днів тому +1

    K മുരളിധരൻ ജയിക്കും അവസാനം

  • @athuldas8853
    @athuldas8853 16 днів тому +1

    Bst veruthe oru video 👍🏻

  • @sojutomy4546
    @sojutomy4546 21 день тому +2

    KM🩵

  • @kp-zq9tk
    @kp-zq9tk 20 днів тому +1

    സിപിഐയെ ഒതുക്കാൻ നമ്മുടെ കാരണഭൂതൻ നടത്തിയ ഒരു ഓപ്പറേഷൻ ആയിട്ടും വേണമെങ്കിൽ നമുക്കിതിനെ കാണാം😂😂

  • @IBNair9
    @IBNair9 21 день тому +2

    വക്കീലു വല്ലാതെ മുരളിയ്ക്കു വേണ്ടി വാദിയ്ക്കുന്നുണ്ട് 😂

  • @ansalpuli6446
    @ansalpuli6446 21 день тому +2

    Murali ❤❤❤

  • @rakeshjohn4585
    @rakeshjohn4585 21 день тому +18

    K Muralidharan 💙💙💙

  • @rasaqp-ko9cu
    @rasaqp-ko9cu 21 день тому

    ആർക്കും ഉറപ്പിച്ച് പറയാൻ പറ്റാത്ത സാഹചര്യമാണ് തൃശൂരിൽ, എന്ന് അദ്ദേഹം പറഞ്ഞല്ലോ , എല്ലാ സ്ഥാനാർത്ഥികളുടെയും സാധ്യത , അസാധ്യതകളാണ് വിശകലനം ചെയ്തത്. തൃശൂരിൻറ്റെ കാര്യത്തിൽ നമ്മളെപോലെ അദ്ദേഹവും, അത്രയേഉള്ളൂ.

  • @animolramesh4609
    @animolramesh4609 21 день тому +3

    Agriculture gold loan illathakkiya aalinu vote illa

  • @rajendranathanmnair4122
    @rajendranathanmnair4122 21 день тому +2

    വക്കീലിൻ്റെ സിപിഐ ബന്ധം അറിയാമല്ലോ.

  • @raeesahmed9120
    @raeesahmed9120 20 днів тому

    ജയേട്ടാ മുമ്പൊക്കെ ഈ തലയാട്ടം കാണാൻ നന്നായി കാണാറുണ്ടായിരുന്നു.. ഇപ്പൊ എന്തോ പോലെയുണ്ട് 🙏🏻

  • @edamullasudhakaran7876
    @edamullasudhakaran7876 21 день тому

    Everyday you may survey the constituencies even after election

  • @KrishnakumarKrishnakumar-oh2jg
    @KrishnakumarKrishnakumar-oh2jg 21 день тому

    നമസ്കാരം

  • @HjjOoo-dn5gp
    @HjjOoo-dn5gp 11 днів тому

    ഈ പാണ്ടൻ മുബ് പറഞ്ഞതൊന്നും ശരിയായിട്ടില്ല പിണ്ടം വക്കീൽ