Chathan's Enchanting Universe: A 4K Odyssey

Поділитися
Вставка
  • Опубліковано 5 лют 2025
  • മനം മയക്കും ചാത്തന്റെ മായാപ്രപഞ്ചം !!
    ക്യാമറ കൈകിട്ടിയപ്പോൾ ആദ്യ വീഡിയോ എടുക്കുവാൻ തൃശൂർ വിഷ്ണുമായ ക്ഷേത്രത്തിലേക്ക് കയറി. ഇങ്ങനൊരു ക്ഷേത്രം കേരളത്തിൽ പ്രതീക്ഷിച്ചില്ല. ഏതോ വിദേശ രാജ്യത്ത് ചെന്ന് പെട്ടപോലെ. റോഡിൽ നിന്നും ക്ഷേത്രത്തിനകത്തു കാലെടുത്തുവച്ചാൽ എങ്ങും ഭ്രമിപ്പിക്കുന്ന നിറ കാഴ്ചകൾ. ചാത്തൻ ആരാധനാ ക്ഷേത്രമാണ്. എങ്ങും സ്വർണ്ണശോഭ. ചുറ്റും കലാവൈഭവം മുന്നിട്ടുനിൽക്കുന്ന വരകളും കുറികളും കൊത്തുപണികളുമൊക്കെയായി വിസ്മയത്തിലാഴ്ത്തുന്നയിടം. "പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ ക്ഷേത്ര"മെന്ന പേരിലറിയപ്പെടുന്ന ഈ അമ്പല സ്ഥാനത്തുനിന്നുമിറങ്ങി വണ്ടിയെടുത്തു മുന്നോട്ടു നീങ്ങിയപ്പോൾ മറ്റൊരു കാഴ്ചയിൽ സ്റ്റോറി ലൈൻ കണ്ണുകളുടക്കി. സ്വർണ്ണ നിറത്തിൽ പ്രശോഭ പരത്തുന്ന 'കാനാടിക്കാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ ക്ഷേത്ര'മായിരുന്നു അത്. അവിടുത്തെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും എടുത്ത് തിരികെ പൊന്നു.
    #temple #kerala #peringottukara_devasthanam #osmopocket #dj #chathan #negativity #goldentemple
    The cinematic travel vlog //
    cinematic vlog malayalam //
    Cinematic India //
    Cinematic //
    Audio courtesy:
    Like That - Anno Domini Beats
    Tabla Compositions in Teentaal - Sandeep Das
    Raag Pahadi - Sandeep Das, Mayank Raina, Bivakar Chaudhuri
    Hammersion - Ezra Lipp
    The Bazaar Canon - Hanu Dixit
    Raga - Dance of Music - Aakash Gandhi

КОМЕНТАРІ • 6

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 місяці тому +2

    Super🎉❤️ ഇങ്ങനെയൊരു സ്ഥലം ഉള്ളത് ആദ്യമായി അറിയുന്നു 🔥

  • @anoopts1742
    @anoopts1742 4 місяці тому +1

    ❣️👌👌

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 місяці тому +1

    ഒരു ചൈനീസ് മയം ഉണ്ട് gold world 😄🔥🔥