ശ്രദ്ധിക്കുക.. ഈ വീഡിയോയിൽ മൈക് തകരാറിൽ ആയതുകൊണ്ട്.. പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പത്തിനായി സബ്‌ടൈറ്റിൽസ് (പരിഭാഷ) ആഡ് ചെയ്തിട്ടുണ്ട്, [CC] എന്ന ബട്ടൺ ഓൺ ആക്കിയാൽ മതി, മുഴുവൻ പരിഭാഷ ലഭ്യമാണ്.
ഇവിടെ നാല് പ്രാവശ്യം പോയിരുന്നു എന്നാലും ഇതൊന്നും അറിയാൻ പറ്റിയില്ല വിഗ്രഹവും കിട്ടിയിരുന്നു എന്നും പ്രാർത്ഥിക്കുന്നുണ്ട് ഈ അറിവ് ഭയങ്കരം തന്നെ വിഷ്ണുമായ സ്വാമിയേ ശരണം 🙏🙏
തൃപ്രയാർക്ഷേത്രത്തിൽ ഉള്ള ചാത്തൻ ഭണ്ഡാരം , avanagattil ക്ഷേത്രത്തിന്റെ അല്ല,തൃപ്രയാർ ക്ഷേത്രം ആദി കാലത്ത് ദ്രാവിഡ കാവ് ആയിരുന്നു,അവിടെ ചാത്തൻ പ്രതിഷ്ഠ ഉണ്ടായിരുന്നു,അത് മാറ്റി ശ്രീ രാമ പ്രതിഷ്ഠ നടത്തി,വൈദിക താന്ത്രിക സമ്പ്രദായത്തിൽ,ബ്രാഹ്മണ്യം,രാജ ഭരണം എല്ലാം കൂടി,എന്നിട്ട് പ്രശ്നം തീരാതായപ്പോൾ,അവിടെ ഒരു ഭണ്ഡാരം സ്ഥാപിച്ചു,അതുകൊണ്ടും തീർന്നില്ല അപ്പൊൾ തെക്ക് ഭാഗത്ത് ശാസ്താവിനെ പ്രതിഷ്ഠിച്ചു(ചാത്തൻ ആണ് ശാസ്താവ് ആയത്)ചാത്തൻ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിച്ചൽ വരും ഉന്നത കുല ജാതർക്ക് അപ്പൊൾ സംസ്കൃതം ചേർത്ത് ശാസ്താവ് ആക്കി,അവിടെ ഉണ്ടായിരുന്ന ചാത്തൻ വിഗ്രഹം തീവ്ര നദിയിൽ ഒഴുക്കി(ക്ഷേത്രത്തിന്റെ തൊട്ട് മുമ്പിൽ കാണുന്നത്)അങ്ങിനെ ഒരു ഗോത്ര വിഭാഗവും അവരുടെ സംസ്കാരവും കടലിലൊഴുകി പോയി,
ചാത്തൻ ഗോത്ര ദേവത ആണ്,(tribal god), ആദി കാലത്ത് ദ്രാവിഡ സമൂഹം ആരാധിച്ചിരുന്നത്, ഇവിടെ കാണുന്നത് താന്ത്രിക വിധിപ്രകാരം അലെങ്കിൽ താന്ത്രിക വൽകരിച്ച ചാത്തൻ,അപ്പൊൾ നിവേദ്യം മാറും,ആരാധന മാറും,ക്ഷേത്രം ആയി മാറുന്നു,കാലത്തിന്റെ മാറ്റം വരുന്നു,അവിടെ തന്നെ കൊടിമരം ഉണ്ട്,ആദ്യം ശില,പിന്നെ ദാരു പീഠം,പിന്നെ വട്ട പീഠം,വിഗ്രഹം,മാറി കൊണ്ടിരിക്കുന്നു,നിവേദ്യം ഇലയിൽ,ചിരട്ടയിൽ,ഓട്ട് പാത്രം,വെള്ളി പാത്രം, സ്വർണ്ണ പാത്രം,അങ്ങിനെ മാറ്റം വരുന്നു,പക്ഷേ ചാത്തൻ എന്നും ചാത്തൻ ആണ്.
കുറെ ശാന്തിമാർ പറയുന്നത് വിഷ്ണുമായയെ വെന്തിച്ചിരിക്കുകയാണ് അതുകൊണ്ട് ചാത്തന് ഒന്നും ചെയ്യാൻ പറ്റില്ല അതുകൊണ്ട് മോഹിനി അവതാരത്തെ ആണ് ഞങ്ങൾ ക്ക് തരുന്നതെന്നു കുറച്ചു കാലം നല്ലതും അതുകഴിഞ്ഞാൽ കഷ്ടകാലവും ആയിരിക്കും എന്നാണ് പറയുന്നത്
Ende.... മോനേ.... എന്നെ കൊ ണ്ടു അവിടെ അവർ പറയും പ്രകാ ര am... 6000,രൂപ യും... മറ്റ് സാ മി ഗ്രി കളും... കാ ര്യ സാ ത്യ ത്തി നു കൊ ടു ത്തു... വി ഷ യെം . വീ ടു വി ല് പ്പ ന യാ യി രു ന്നു...2, വർ ഷം ക ഴി ഞ്ഞു... വീ ടും വി റ്റി ല്ല... വഴി യു ടെ കാ ര്യ മു ണ്ടാ യി രുന്നു... അതും നട ന്നി ല്ല... വള രെ വിഷമം...
നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഉണ്ടല്ലോ ബ്രോ. അത് ദൈവം ചെയ്തു തരില്ല. ഭക്ഷണം കഴിക്കണമെങ്കിൽ പോലും നമ്മൾ കഷ്ടപ്പെടേണ്ടേ 🙏🙏 സിസ്റ്റർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക 🙏🙏🙏നമ്മൾ മാറ്റാൻ ഉള്ള, തടസ്സങ്ങൾ നമുക്ക് മാത്രമേ മാറ്റാൻ പറ്റൂ 🙏🙏🙏
ഹ്ഹ്ഹ്ഹ്ഹ്ഹ് നമ്മൾ ചെയ്യേണ്ട കുറെ കാര്യങ്ങൾ ഉണ്ട്, മനുഷ്യപ്രയത്നത്താൽ മാത്രം സാധിക്കുന്ന, കാര്യങ്ങൾ അത് ചെയ്തു നോക്കിയാൽ. കാര്യം നടക്കും എന്നാണ് എന്റെ അഭിപ്രായം 🙏🙏🙏🙏 ഇത് എഴുതിയ്പ്പോൾ എനിക്കും ഒരു മാറ്റം വന്നു.
ക്ഷമിക്കണം, മൈക് തകരാറിൽ ആയാതാണ്.. പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പത്തിനായി സബ്‌ടൈറ്റിൽസ് (പരിഭാഷ) ആഡ് ചെയ്തിട്ടുണ്ട്, CC എന്ന ബട്ടൺ ഓൺ ആക്കിയാൽ മതി, മുഴുവൻ പരിഭാഷ ലഭ്യമാണ്.
വിഷ്ണുമായ സ്വാമി അഥവാ ചാത്തൻ ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ്. ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്ന് അറിയപ്പെടുന്നു. കേരളത്തിലാണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതിമാരുടെ പുത്രൻ ആയിട്ടാണ് പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ കണക്കാക്കുന്നത്. അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. എന്നാൽ താന്ത്രിക ബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ് ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തൻ്റേത്. ഉഗ്രമൂർത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്. അമൃത് ദേവൻമാർക്കും അസുരന്മാർക്കും പങ്ക് വെക്കുവാനായി മഹാവിഷ്ണു സ്ത്രീ വേഷത്തിൽ അവതാരം കൊണ്ടിട്ടുണ്ട്. ഈ സ്ത്രീവേഷത്തിനെ വിഷ്ണുമായ എന്നു തന്നെയാണ് പറയുന്നത്. ഈ വിഷ്ണുമായയിൽ മോഹിതനായ ശിവനിൽ ജനിച്ച പുത്രനാണ് ശാസ്താവ്. ശാസ്താവ് പിൽക്കാലത്ത് ഉച്ചാരണ ശൈലി മാറി ചാത്തൻ ആയതെന്നും വാദമുണ്ടെങ്കിലും വിഷ്ണുഭഗവാൻറെ മായയാൽ കൂളിവാകയുടെ രൂപം പൂണ്ട പാർവതി ദേവിയിൽ ഉണ്ടായ കുട്ടികൾ ആയതുകൊണ്ടാണ് വിഷ്ണുമായ ചാത്തൻ എന്ന് വിളിക്കുന്നതെന്ന് പണ്ഡിതന്മാർ പറയുന്നു.
ശ്രദ്ധിക്കുക..
ഈ വീഡിയോയിൽ മൈക് തകരാറിൽ ആയതുകൊണ്ട്..
പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പത്തിനായി
സബ്‌ടൈറ്റിൽസ് (പരിഭാഷ) ആഡ് ചെയ്തിട്ടുണ്ട്,
[CC] എന്ന ബട്ടൺ ഓൺ ആക്കിയാൽ മതി,
മുഴുവൻ പരിഭാഷ ലഭ്യമാണ്.
ഇവിടെ നാല് പ്രാവശ്യം പോയിരുന്നു എന്നാലും ഇതൊന്നും അറിയാൻ പറ്റിയില്ല വിഗ്രഹവും കിട്ടിയിരുന്നു എന്നും പ്രാർത്ഥിക്കുന്നുണ്ട് ഈ അറിവ് ഭയങ്കരം തന്നെ വിഷ്ണുമായ സ്വാമിയേ ശരണം 🙏🙏
Etra varshamayi
പഴയകാലത്തൊന്നുമല്ല ഇപ്പോൾ അടുത്ത് തന്നെ
എത്രയും പെട്ടെന്ന് ഇവിടെ വന്നു തൊഴാൻ സാധിക്കുമാറാകട്ടെ 🙏🙏🙏🙏ഇത്രയും മനോഹരമായ ക്ഷേത്രം പരിചയപ്പെടുത്തിയ ചാനലിന് നന്ദി!!!!!!
പൊന്നുണ്ണി വിഷ്ണുമായ ഭഗവാനെ എന്റെ സങ്കടങ്ങൾ കണ്ട് രക്ഷിക്കണേ
വിഷ്ണുമായാ സ്വാമി സംബന്ധമായ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്ന video.Thank you for this upload.
ആവനാങ്ങോട്ട് കളരിയുമായുള്ള ബന്ധം ചോദിച്ചില്ലല്ലോ
Om Sree Vishnumaya swamiye namaha 🪔🪔🪔🪔🪔🙏🙏🙏🔱🔱🔱🕉️🕉️🕉️🌺🌺🌺🌹🌹♥️♥️🥰🥰🥰♥️🥰🥰
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Vasanthakumar Sangeetha om sri vishnumaya swamine nama.....
പൊന്നുണ്ണി.. വിഷ്ണുമായസ്വാമിയെ. 🙏🙏🙏
Triprayar temple ulla chattan kanika box avanamgad kalari chatan temple nne ullatha. Ath sthapichath shaktan thampuran aan..
തൃപ്രയാർക്ഷേത്രത്തിൽ ഉള്ള ചാത്തൻ ഭണ്ഡാരം , avanagattil ക്ഷേത്രത്തിന്റെ അല്ല,തൃപ്രയാർ ക്ഷേത്രം ആദി കാലത്ത് ദ്രാവിഡ കാവ് ആയിരുന്നു,അവിടെ ചാത്തൻ പ്രതിഷ്ഠ ഉണ്ടായിരുന്നു,അത് മാറ്റി ശ്രീ രാമ പ്രതിഷ്ഠ നടത്തി,വൈദിക താന്ത്രിക സമ്പ്രദായത്തിൽ,ബ്രാഹ്മണ്യം,രാജ ഭരണം എല്ലാം കൂടി,എന്നിട്ട് പ്രശ്നം തീരാതായപ്പോൾ,അവിടെ ഒരു ഭണ്ഡാരം സ്ഥാപിച്ചു,അതുകൊണ്ടും തീർന്നില്ല അപ്പൊൾ തെക്ക് ഭാഗത്ത് ശാസ്താവിനെ പ്രതിഷ്ഠിച്ചു(ചാത്തൻ ആണ് ശാസ്താവ് ആയത്)ചാത്തൻ എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിച്ചൽ വരും ഉന്നത കുല ജാതർക്ക് അപ്പൊൾ സംസ്കൃതം ചേർത്ത് ശാസ്താവ് ആക്കി,അവിടെ ഉണ്ടായിരുന്ന ചാത്തൻ വിഗ്രഹം തീവ്ര നദിയിൽ ഒഴുക്കി(ക്ഷേത്രത്തിന്റെ തൊട്ട് മുമ്പിൽ കാണുന്നത്)അങ്ങിനെ ഒരു ഗോത്ര വിഭാഗവും അവരുടെ സംസ്കാരവും കടലിലൊഴുകി പോയി,
'@@PISHARODY
|
ചാത്തൻ ഗോത്ര ദേവത ആണ്,(tribal god), ആദി കാലത്ത് ദ്രാവിഡ സമൂഹം ആരാധിച്ചിരുന്നത്, ഇവിടെ കാണുന്നത് താന്ത്രിക വിധിപ്രകാരം അലെങ്കിൽ താന്ത്രിക വൽകരിച്ച ചാത്തൻ,അപ്പൊൾ നിവേദ്യം മാറും,ആരാധന മാറും,ക്ഷേത്രം ആയി മാറുന്നു,കാലത്തിന്റെ മാറ്റം വരുന്നു,അവിടെ തന്നെ കൊടിമരം ഉണ്ട്,ആദ്യം ശില,പിന്നെ ദാരു പീഠം,പിന്നെ വട്ട പീഠം,വിഗ്രഹം,മാറി കൊണ്ടിരിക്കുന്നു,നിവേദ്യം ഇലയിൽ,ചിരട്ടയിൽ,ഓട്ട് പാത്രം,വെള്ളി പാത്രം, സ്വർണ്ണ പാത്രം,അങ്ങിനെ മാറ്റം വരുന്നു,പക്ഷേ ചാത്തൻ എന്നും ചാത്തൻ ആണ്.
😀😀😀😀😀
Yes 🔥🙏
Devastanam sree unni swami🙏🙏🙏🙏🙏
Om sree ponnunni vishnumaya swamiye namaha 🙏🏽
Om Namo vishnumaya swamine..
Oam sree vishnu maya swmi namma ellavarkum nalathu varathane, jeevithakalm muzhuvan swmiye sevikan sadikane❤️❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏❤️🙏🙏❤️❤️❤️❤️❤️❤️
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏
Om sree vishnumayaswamine namaha
nyzz work
INFORMATIVE
Aavangattu kalari le velichapadmar aane devasthaanam,kanadikavu,kanadimadam ennokke kettittund
Yes
Ohm Shri Vishnu
Super video
🙏🙏
Oh God is 🥺🙏
🤩💯💫
Video super👌👍👌👌👍👌👌☺☺☺☺
🙏🙏🙏🙏🙏🙏🙏🙏🙏
വിഷ്ണുമായ ഭക്തർ എന്തൊക്കെ കഴിക്കാൻ പാടില്ല എന്തൊക്കെ ചെയ്യാൻ പാടില്ല എന്നൊക്കെ ആരെങ്കിലും പറഞ്ഞു തരുമോ
പോത്ത് , പശു , മൂരി എന്നിവയെ
@@ajikumar9024 ha ha ha😂 mooriyo😂
@@ajikumar9024 moori alledo. Kaala ennathaanu achadi malayaalam
Sound clear chayuka
Vishnumaya moolasthanamano. Davasthanamano prathanayam
❤️❤️❤️
Thriprayer sir rama temple ano
Yes
Ninghalude chanalil paravoor sudheesh sir nte oru video cheyyum ennu njan aagrahikkunnu..... onnu try cheythoode...???
Subaash thanthri aayaalo..😅😂😂
Avangattil kalari patti oru video ithupole cheyyamo
Direct meet cheythirunu.. Avar interview il onnum ottum interested alla..
🙏❤️❤️🙏🙏🙏❤️❤️
Sound clarity illa
ഈഴവരുടെ കുല ദേവൻ ശ്രീ വിഷ്ണുമായ പൊന്നുണ്ണി ചാത്തൻ
ഗോത്ര ദേവത ആയ ചാത്തൻ മലവാരത്തിലുള്ള ചാത്തൻ, ഇഴവന്റെ മാത്രം കുല ദേവത അല്ല,എല്ലാവരുടെയും കൂടിയാണ്.
ആണോ?
@@arunjithl6777 ഗുരു അടിച്ചു തകർത്തു ചാത്തന്റെ, വിഗ്രഹം 110 വർഷം മുൻപ്.
Ha ha ha 😂 kollam😂
Nalla avatharana shaily 😍😍
നോയിസ് കാരണം ഒന്നും കേൾക്കാൻ കഴിഞ്ഞില്ല
നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു!!
hi
കുറെ ശാന്തിമാർ പറയുന്നത് വിഷ്ണുമായയെ വെന്തിച്ചിരിക്കുകയാണ് അതുകൊണ്ട് ചാത്തന് ഒന്നും ചെയ്യാൻ പറ്റില്ല അതുകൊണ്ട് മോഹിനി അവതാരത്തെ ആണ് ഞങ്ങൾ ക്ക് തരുന്നതെന്നു കുറച്ചു കാലം നല്ലതും അതുകഴിഞ്ഞാൽ കഷ്ടകാലവും ആയിരിക്കും എന്നാണ് പറയുന്നത്
ഞാനും കേട്ടിട്ടുണ്ട്... But nഞാൻ എന്റെ തറവാട്ടൻബലത്തിലെ ചാത്തൻ സ്വാനിയെയാണ് ആരദിക്കുന്നത്
🙏🙏🙏🙏🙏
വോയിസ് ക്ലിയർ അല്ല
🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
👍👍
Ende.... മോനേ.... എന്നെ കൊ ണ്ടു അവിടെ അവർ പറയും പ്രകാ ര am... 6000,രൂപ യും... മറ്റ് സാ മി ഗ്രി കളും... കാ ര്യ സാ ത്യ ത്തി നു കൊ ടു ത്തു... വി ഷ യെം
. വീ ടു വി ല് പ്പ ന യാ യി രു ന്നു...2, വർ ഷം ക ഴി ഞ്ഞു... വീ ടും വി റ്റി ല്ല... വഴി യു ടെ കാ ര്യ മു ണ്ടാ യി രുന്നു... അതും നട ന്നി ല്ല... വള രെ വിഷമം...
വിശദമായി പറയാമോ ?
നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഉണ്ടല്ലോ ബ്രോ.
അത് ദൈവം ചെയ്തു തരില്ല.
ഭക്ഷണം കഴിക്കണമെങ്കിൽ പോലും നമ്മൾ കഷ്ടപ്പെടേണ്ടേ 🙏🙏
സിസ്റ്റർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക 🙏🙏🙏നമ്മൾ മാറ്റാൻ ഉള്ള, തടസ്സങ്ങൾ നമുക്ക് മാത്രമേ മാറ്റാൻ പറ്റൂ 🙏🙏🙏
, സിസ്റ്റർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു നോക്കൂ പരസ്യം കൊടുക്കൂ.🙏🙏🙏🙏
ഇത് വിൽക്കാൻ ആഗ്രഹിക്കൂ.
അല്ലങ്കിൽ ഇത് നടന്നു എന്ന് വിചാരിക്കൂ.
ഹ്ഹ്ഹ്ഹ്ഹ്ഹ് നമ്മൾ ചെയ്യേണ്ട കുറെ കാര്യങ്ങൾ ഉണ്ട്,
മനുഷ്യപ്രയത്നത്താൽ മാത്രം സാധിക്കുന്ന, കാര്യങ്ങൾ അത് ചെയ്തു നോക്കിയാൽ. കാര്യം നടക്കും എന്നാണ് എന്റെ അഭിപ്രായം 🙏🙏🙏🙏
ഇത് എഴുതിയ്പ്പോൾ എനിക്കും ഒരു മാറ്റം വന്നു.
Chennu chadi pani medikkaruthu ningal vicharikkunna pole onnum alla anubhavam undu
ഒരു മൈക്ക് ഉപയോഗിച്ചാൽ നന്നായിരുന്നു
ക്ഷമിക്കണം, മൈക് തകരാറിൽ ആയാതാണ്..
പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പത്തിനായി
സബ്‌ടൈറ്റിൽസ് (പരിഭാഷ) ആഡ് ചെയ്തിട്ടുണ്ട്,
CC എന്ന ബട്ടൺ ഓൺ ആക്കിയാൽ മതി,
മുഴുവൻ പരിഭാഷ ലഭ്യമാണ്.
കൊള്ളാമായിരുന്നു
വളരെ നന്ദി...
Njan oru Ezhava aanu , pakshe ente kudumbakshethrathil brahmarakshas und pakshe ee swami Illa .
Ha ha ha ha😂 ha ha ha😂😅😅😅😂😂😂
ബാക്കി ചാത്തന്മാർ സെക്രട്ടറിയട്ടിൽ ഉണ്ട് 🤣
ANAACHAARANGALE KURICH UA-cam VIDEO'S CHEYYUNNA PARAVOOR SUDHEESH ENNA AALINTE ORU INTERVIEW CHEYYUMMO??
Will try in December
@@movingoindia athentha will try ennu cheythude adhehathinte oru interview Thaamasiyaaathe
@@nuhmane5356 ശ്രെമിക്കാം എന്നാണ് പറഞ്ഞത്. ചെയ്യില്ല എന്നല്ലല്ലോ
Vioce clear alla
Mic small issue undayirunnu, thank you for your feedback. We will correct the issue in next episodes..
Avanangattil kalari oru video plssssss
Will try
ശബ്ദം ശരിയല്ല പറയുന്നു ത് തിരിയുന്നത് ഇല്ല
ആദ്യത്തെ വീഡിയോ ആയതുകൊണ്ട് ആണ്.. ഇനിയുള്ളവയിൽ ശബ്ദം ശരിയായിരിക്കും.
Sorry for the inconvenience & thank you for your feedback.
വിഷ്ണുമായ എന്നത് വിഷ്ണുവിന്റെ മോഹിനീ വേഷത്തേയാണ് പറയുന്നത് എന്നത് സത്യമാണോ ?
വിഷ്ണുമായ സ്വാമി അഥവാ ചാത്തൻ ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ്. ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്ന് അറിയപ്പെടുന്നു. കേരളത്തിലാണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതിമാരുടെ പുത്രൻ ആയിട്ടാണ് പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ കണക്കാക്കുന്നത്. അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. എന്നാൽ താന്ത്രിക ബുദ്ധമതത്തിൽ നിന്നുണ്ടായ ദേവതയാണ് ചാത്തൻ എന്നും ഇത് ശാസ്താവ് എന്നതിന്റെ ഗ്രാമ്യമാണെന്നും അഭിപ്രായമുണ്ട്. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തൻ്റേത്. ഉഗ്രമൂർത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്.
അമൃത് ദേവൻമാർക്കും അസുരന്മാർക്കും പങ്ക് വെക്കുവാനായി മഹാവിഷ്ണു സ്ത്രീ വേഷത്തിൽ അവതാരം കൊണ്ടിട്ടുണ്ട്. ഈ സ്ത്രീവേഷത്തിനെ വിഷ്ണുമായ എന്നു തന്നെയാണ് പറയുന്നത്. ഈ വിഷ്ണുമായയിൽ മോഹിതനായ ശിവനിൽ ജനിച്ച പുത്രനാണ് ശാസ്താവ്. ശാസ്താവ് പിൽക്കാലത്ത് ഉച്ചാരണ ശൈലി മാറി ചാത്തൻ ആയതെന്നും വാദമുണ്ടെങ്കിലും വിഷ്ണുഭഗവാൻറെ മായയാൽ കൂളിവാകയുടെ രൂപം പൂണ്ട പാർവതി ദേവിയിൽ ഉണ്ടായ കുട്ടികൾ ആയതുകൊണ്ടാണ് വിഷ്ണുമായ ചാത്തൻ എന്ന് വിളിക്കുന്നതെന്ന് പണ്ഡിതന്മാർ പറയുന്നു.
Chathan kailasathil poyappol ,boothaganangal chathane thadanju.appol chathan vishnuvinte roopam dharichu kailasathil chennu anganeyaane Vishnumaaya Anna Peru labichath.
Recording very poor
We are sorry! It was our first.
Pedippikkuvano
Ninakkenna
Ha ha ha😂
സൗണ്ട് പോരാ
നിങ്ങൾ ആദ്യം പോയി ദർശനം നേടൂ സ്വാമിയോടു കാര്യങ്ങൾ പറയൂ അവിടുന്നു പറയുന്നതു ചെയ്യൂ
😂😂😂😂😂😂😂😂😂😂
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏
🙏🙏🙏
🙏🏻