ഓട്ടോമാറ്റിക് ആണോ മാനുവൽ ട്രാൻസ്മിഷൻ ആണോ കൂടുതൽ മികച്ചത് ? Manual automatic transmission | Malayalam

Поділитися
Вставка
  • Опубліковано 27 сер 2024
  • One of the most debated issues in the Indian automotive world right now is whether the automatic transmission or the manual transmission is the best. The auto market is always a hotbed of debate over whether sedans, suvs or hatchbacks are the best. Whether a petrol engine, a diesel engine, or a hybrid O, CNG is the best vehicle is another matter that has come under discussion in the industry over the past few years.
    =========================
    Products We use for Our Car
    Convex Blind Spot Mirror
    amzn.to/2YVd163
    Car Dust Cleaner - AC and DC
    amzn.to/2XDkMx8
    =========================
    ഇതുപോലത്തെ പുതിയ കാർ, ബൈക്ക് ഓട്ടോ സംബന്ധമായ വീഡിയോ കാണാൻ എല്ലാ വണ്ടിപ്രാന്തന്മാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    Top Speed Channel Aims to Provide best information about new vehicles ,car, trucks and Bikes in Indian Market. This channels also provides various information about top 10 vehicles, news related to vehicles, in Kerala pricing, information etc.
    Top Speed participates in the amazon services LLC Associates Program which means as an associate I earn from qualifying purchases you make. Amazon and the Amazon logo are trademarks of Amazon. com, Inc. or its affiliates.

КОМЕНТАРІ • 184

  • @afsalmuhammed1794
    @afsalmuhammed1794 2 роки тому +72

    Manual power
    Love manual shifting ✨️

  • @adhithyansrajeev4632
    @adhithyansrajeev4632 2 роки тому +44

    Manual Gearbox ❤️❤️❤️
    Fun to Drive.

    • @xXx-tj8mt
      @xXx-tj8mt 2 роки тому +1

      1st,2nd,.....haa nthaa sugamm😌

  • @achututtu434
    @achututtu434 2 роки тому +91

    Manual ഇട്ടു ഓടിക്കുന്ന രസം automatikil കിട്ടില്ല.personally I like manual

  • @amal9371
    @amal9371 2 роки тому +14

    ഏതു വണ്ടി ഓടിക്കുമ്പോഴും അതിലെ മാനുവൽ ഗിയർ ഇടുന്ന രീതി,അത് മറ്റേത് രീതിയിലുള്ള വണ്ടിയ്ക്കും ആ അനുഭൂതി കിട്ടില്ല😌😌😌, മാനുവൽ ഗിയർ ആണ് സൂപ്പർ👌👌👌👌👌👌

  • @m.mushraf7865
    @m.mushraf7865 2 роки тому +73

    Manual aanu power 💥❤️

  • @sreedevimdevi2498
    @sreedevimdevi2498 2 роки тому +25

    I love manual gear box.

  • @saraths233
    @saraths233 2 роки тому +48

    I love manuel gear shifting❤️

  • @jishnupjs8247
    @jishnupjs8247 2 роки тому +29

    Manuel + Automatic ഉണ്ടായിരുന്നെങ്കിൽ എന്ത് രസായേനെ😥😥😥
    ആവശ്യമുള്ള സമയത്ത് Manuel മോടിലേക്കും , അല്ലാത്തപക്ഷം Automatic മോടിലേക്കും മാറ്റാൻ പറ്റിയിരുന്നെങ്കിൽ☹️☹️☹️☹️☹️☹️

    • @powerfullindia5429
      @powerfullindia5429 2 роки тому +1

      ഉണ്ടല്ലോ മരുതിയുടെ AMT അങ്ങനാണ്

    • @filmhub6050
      @filmhub6050 2 роки тому +1

      @@powerfullindia5429 that not automatic ath tiptronic almost Ella automatic carilum tiptronic available ane manualinte thrillonnum tiptronicil kittilla

  • @anu6436
    @anu6436 2 роки тому +3

    ആദ്യമേ ഒരു കാര്യം എന്നെ പോലെയുള്ള ഇതിനെ കുറിച്ച് ഒട്ടും അറിയാതെവരെ മുമ്പിൽ നല്ല യൂസ് ഫുൾ ആയ വീഡിയോ കൊണ്ട് വന്നതിൽ നിങ്ങൾക്കും . യൂട്യൂബ്നും നന്ദി 🙏🏼❤

  • @jerri5217
    @jerri5217 2 роки тому +17

    Manual ഓടിച്ച എനിക്ക് automatic ( പൂർണമായും automatic അല്ല amt aanu) സംഭവം പൊളി ആണ് പക്ഷെ അത് ഒന്ന് ചരലിൽ കൂടെ പതിയെ കൊണ്ടുപോകാൻ പാട് പെട്ടു

  • @Cartoon_cookies
    @Cartoon_cookies 2 роки тому +16

    Manual ❤

  • @aslamKL1461
    @aslamKL1461 2 роки тому +11

    Manual വേറെ ലെവൽ🔥🔥🔥

  • @afsal_kk
    @afsal_kk 2 роки тому +14

    Long trip/City പോകുവാൻ എന്തുകൊണ്ടും നല്ലത് Automatic transmission നാണ്.
    Automatic 60% effort കുറയും👌

    • @filmhub6050
      @filmhub6050 2 роки тому +3

      City drivinum bumber to bumber trafficilum automatic is good but long drivine manualane comfort

  • @jamesshaibu3786
    @jamesshaibu3786 2 роки тому +11

    Manual 🔥🔥

  • @Achu_torque
    @Achu_torque 2 роки тому +12

    Manual uyir ❤️

  • @Madxsds2430
    @Madxsds2430 2 роки тому +4

    9:49 Manual transmission 👌🏻😎

  • @mixermasteryoutubechannel6633
    @mixermasteryoutubechannel6633 2 роки тому +4

    ഓട്ടോമാറ്റിക് ആണ് ഏറ്റവും നല്ലതും ഈസി ഡ്രൈവിംഗ് പക്ഷേ സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് മാത്രം മാനുവൽ ഗിയർ ഇതിന്റെ പ്രത്യേകത ഗിയർ വണ്ടി ആണെങ്കിൽ ക്ലച്ചും കൂടി അമൃതയിലെ വണ്ടി നിയന്ത്രിക്കാൻ പറ്റു ഓട്ടോമാറ്റിക് ബ്രേക്ക് മാത്രം മതിയാവും പട്ടണങ്ങളിലും നഗരങ്ങളിലും ഒരു വില ഉപയോഗിക്കാൻ പറ്റിയതാണ് ഓട്ടോമാറ്റിക് ഗിയറുകൾ അതുപോലെതന്നെയാണ് എക്സ്‌യുവി കാറുകളും ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ പറ്റും

  • @akhilkumar8017
    @akhilkumar8017 2 роки тому +8

    Manual aane siree power....🔥

  • @Michael.De.Santa_
    @Michael.De.Santa_ 2 роки тому +13

    Legends using manual gearbox
    Amul babies using automatic gearbox

    • @m4midhu
      @m4midhu 2 роки тому +4

      Epp Lamborghini vara automatic ann 😁

  • @vichu06
    @vichu06 2 роки тому +8

    Mannual gives better skill

  • @kalidasans3031
    @kalidasans3031 2 роки тому +6

    Manual Transmission💯❤️

  • @aslamKL1461
    @aslamKL1461 2 роки тому +6

    Accilation കൊടുത്തു ഓടിക്കുമ്പോൾ റേസിംഗ് ചെയ്യുന്ന പ്രതീതിയാണ്❤️❤️

  • @binusali6105
    @binusali6105 2 роки тому +4

    Automatic poli

  • @rjshreyas1886
    @rjshreyas1886 2 роки тому +8

    Manual inte sukam ath vere onninum ella💞💪

  • @tradewithareason2831
    @tradewithareason2831 2 роки тому +1

    Manual speed il poi pettenn brake adichaalum gear use cheyth vandi control cheyaam .but ath automatic il pattilla. Traffic ullappol automatic aan comfort. Allaatha times manual is better. Ladies nu automatic bhayankaram east aayrikum . Kure headache ozhivaaya pole undaavum

  • @koisenlonie
    @koisenlonie 2 роки тому +4

    Second Like

    • @koisenlonie
      @koisenlonie 2 роки тому

      എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം Manul Diesel engine Vehicles ആണ് 🥰😃😃

  • @mohammedshaji9785
    @mohammedshaji9785 10 місяців тому

    Feather touch clutch pedal (Eg linea and Punto) with manual transmision is pleasure drive for motor car.if the clutch hard(Eg hyundai verna diese)
    It is not accomodate for long frive

  • @dragondragon7432
    @dragondragon7432 2 роки тому +2

    വിദേശരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഓട്ടോമാറ്റിക് വാഹനങ്ങൾ ആകുന്നു യൂസ് ചെയ്യുന്നത്(NB ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഗിയർ ബോക്സ് DSG ഗിയർബോക്സ് ആകുന്നു ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് മൈലേജ് കുറവായിരുന്നു മുമ്പത്തെ ഗിയർബോക്സ് കൾക്ക് ഇപ്പോഴത്തെ സാങ്കേതികവിദ്യയിൽ മാനുവലും ഓട്ടോമാറ്റിക് ഏകദേശം നല്ല രീതിയിൽ കിട്ടുന്നുണ്ട് മൈലേജി കാര്യത്തിലൊക്കെ BMW മൈ സി ഡി സ് പോലുള്ള വാഹനങ്ങൾ ഒക്കെ ഓട്ടോമാറ്റിക് തന്നെയല്ലേ അതിൽ അവർ മാനുവൽ യൂസ് ചെയ്യാൻ വേണ്ടി പേട ൽഷിഫ്റ്റ് കൊടുക്കുന്നു

  • @karthikajeesh4439
    @karthikajeesh4439 2 роки тому +2

    Manual ആണ് എനിക്ക് ഇഷ്ടം 💞💞

  • @emilc.kurian2118
    @emilc.kurian2118 2 роки тому +2

    Are there any technical advantages (not on fuel economy) to the AMT gearbox (life of transmission components) from disengaging gears (shifting to Nutral) at traffic stops?

  • @aishwaryabsabu8687
    @aishwaryabsabu8687 Рік тому

    Njan manual gear ollatha odikkunne... Enik valare ishtamanu driving😍😘

  • @milangbeno2650
    @milangbeno2650 2 роки тому +3

    Manual gear shifting⚡️💥

  • @AthulkrishnaAthulkrishna-fv2mp
    @AthulkrishnaAthulkrishna-fv2mp Місяць тому +1

    Automatic ❤️

  • @RK-xk1bx
    @RK-xk1bx 2 роки тому +2

    Manual gearil car odikkunnathinte sugam matonnilum kittilla. I like manual😍😍

  • @athulthampi2373
    @athulthampi2373 2 роки тому +3

    Manual polliya aa clutch chaviti gear mari ponn sugam onnu vrtanna. Aa sugam automatic ll kitulla.Appol fans kudutal manual inaa atanu power 🔥❤️🔥

  • @monialex9739
    @monialex9739 2 роки тому +6

    Manuel gear is comfort for all male drivers thanks brother

  • @user-mj6ku1eq1k
    @user-mj6ku1eq1k 2 роки тому +2

    first ❤️❤️❤️❤️❤️❤️

  • @LW12atKERELA
    @LW12atKERELA 2 роки тому +3

    Indiayilulla electricic carukale kurichulla video cheyyammo

  • @zayedsworld7708
    @zayedsworld7708 2 роки тому +1

    Manual annu power and I like both

  • @Devadarsh_a_r
    @Devadarsh_a_r 2 роки тому +4

    Bro njan xuv 700 electric inte photo kandu bro electric xuv 700 varumo pls reply bro ❤️

    • @xXx-tj8mt
      @xXx-tj8mt 2 роки тому

      @@yash_.wnth_ 2025 averikkum✊

  • @abtech205
    @abtech205 2 роки тому +3

    Automatic poli annu

  • @Malluautomobile
    @Malluautomobile 2 роки тому +3

    Nice

  • @arunaylara....kollam....5369
    @arunaylara....kollam....5369 2 роки тому +1

    ചേട്ടാ നിർത്തി ഇട്ടിരിക്കുന്ന കാർ... കത്തുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ....
    എൻ്റെ സ്ഥലം കൊല്ലം അഞ്ചലാണ്...
    ഇവിടെ കുറച്ചു ദിവസം മുമ്പ് നിർത്തി ഇട്ടിരുന്ന കാർ പൂർണമായും കത്തി പോയി ...

  • @abhijithkumarpa9894
    @abhijithkumarpa9894 2 роки тому +2

    Manual Car💓💓💓

  • @RooganV8
    @RooganV8 2 роки тому +1

    Ashok leylandina kuriche video chayyo.

  • @mohdnazeeeb9276
    @mohdnazeeeb9276 2 роки тому +2

    Manual power👍

  • @josejmangaly880
    @josejmangaly880 2 роки тому +1

    | Like automatic

  • @rockvlogtech3011
    @rockvlogtech3011 2 роки тому +3

    Manual power🔥🔥

  • @savithrisivaraman6017
    @savithrisivaraman6017 2 роки тому +1

    Manul is perfect to drive

  • @amaljith5320
    @amaljith5320 2 роки тому +1

    Chettante vandi etha

  • @sathyansathyan5515
    @sathyansathyan5515 2 роки тому +1

    Maruthi Balano viedo plzz

  • @madhusoodanan8166
    @madhusoodanan8166 4 місяці тому

    Honda city cvt aano manual aano powerfull onnu paranju tharumo

  • @arunjithc1495
    @arunjithc1495 2 роки тому +2

    Manual gear uiyr🔥🔥🔥🔥🔥🔥

  • @ZACKEFX
    @ZACKEFX 2 роки тому

    Sixth sense Malayalam voice big fan

  • @aruns740
    @aruns740 2 роки тому +4

    Automatic transmission 👍

  • @AnilKumar-kp9xx
    @AnilKumar-kp9xx 2 роки тому +2

    Atomatic

  • @adwaith.a.d4390
    @adwaith.a.d4390 2 роки тому +2

    Vannallo ❤️❤️❤️❤️

  • @user-zq7mq1rt5v
    @user-zq7mq1rt5v 2 роки тому +2

    amt പൊളിയാണ്

    • @filmhub6050
      @filmhub6050 2 роки тому

      Manualil itt odichal kozhappeela auto ittal kanakka

  • @jaisongeorgem5940
    @jaisongeorgem5940 2 роки тому +5

    Manuelill satisfied ani
    Athe vere level ani ☺️☺️☺️

  • @harisanker7880
    @harisanker7880 Рік тому +1

    AMT ❤️

  • @lathaloved4257
    @lathaloved4257 2 роки тому +1

    Manual gear love

  • @edwinschannel6043
    @edwinschannel6043 2 роки тому +2

    Manuval ❤❤

  • @cyriaccyril7068
    @cyriaccyril7068 2 роки тому

    Automatic complaint akum ,off road ,kayatavum irakuvum ee vandi pettennu kedakum ennanu parayunnathu

  • @gyril_geo
    @gyril_geo 2 роки тому

    Bro manual gear ondel Ann Oru vandi odikunna Oru sugam kittollu gear oke Matti namal odikumbol an Oru sugam alle Oru kalipatam odikunna pole ollu

  • @Gwsofficial123
    @Gwsofficial123 2 роки тому +1

    Manual is best

  • @Kerala_Doreamon
    @Kerala_Doreamon 2 роки тому +2

    🔥🔥🔥

  • @RF_Alappuzha
    @RF_Alappuzha 2 роки тому +4

    10 lakhs under sedan car undo

  • @dragondragon7432
    @dragondragon7432 2 місяці тому

    പഴയകാലത്ത് അമ്മയിൽ ഇട്ട് വരക്കുന്നതിന് തുല്യമാണ് മാനുവൽ ഗിയർ ബോക്സ് ഇന്നത്തെ കാലഘട്ടത്തിൽ മിക്സിയിലിട്ട് വരക്കുന്നതിന് തുല്യമാണ് ഓട്ടോമാറ്റിക് ഗിയർബോക്സ്

  • @sureshbkkrishnan2711
    @sureshbkkrishnan2711 2 роки тому

    Where is the second channel

  • @dostcorner4532
    @dostcorner4532 Рік тому +1

    Manual❣️❣️

  • @PK-yj1gl
    @PK-yj1gl Рік тому +1

    Manual poli anu❤️

  • @midlajmidhu9037
    @midlajmidhu9037 2 роки тому +1

    Manual 👍

  • @supercarofindia8354
    @supercarofindia8354 2 роки тому +2

    Manuel bro but BMW and Benz is automatic

    • @filmhub6050
      @filmhub6050 2 роки тому

      That very comfortable
      Ath torque converter dct type ane very comfortable

  • @donjoseph5773
    @donjoseph5773 2 роки тому +1

    Manuel gear ilenkil vandi oodikkan oru gum undakilla

  • @ahmedsha9185
    @ahmedsha9185 2 роки тому +1

    Ith 6rh sense malayalam ആണോ 🤔🤔🙏🏻

  • @joicebinoyjoy1255
    @joicebinoyjoy1255 2 роки тому +1

    We are drive atutomatic driving will sleep

  • @amalsabu2158
    @amalsabu2158 2 роки тому +1

    Njan below 18 aan pakshe njan car odikkan padichath manualilan

    • @xXx-tj8mt
      @xXx-tj8mt 2 роки тому

      😊...800 I'll 😌

  • @safvansafu8628
    @safvansafu8628 Рік тому

    electric വണ്ടികളിൽ എന്ത് കൊണ്ടാണ് manual gear ഇല്ലാത്തത്

  • @fayasasharaf6418
    @fayasasharaf6418 2 роки тому +1

    Manual super

  • @marvelfanboy716
    @marvelfanboy716 2 роки тому +1

    manual

  • @ebulljetfanka2150
    @ebulljetfanka2150 2 роки тому

    Bro auto rickshaw Bjaj bs6 video please bro

  • @mubarakkunjaveedan2672
    @mubarakkunjaveedan2672 2 роки тому +1

    manual gearbox

  • @mansoorth4568
    @mansoorth4568 2 роки тому +1

    എന്നിക്ക് manual ആണ് ഇഷ്ടം

  • @jainsheaven3532
    @jainsheaven3532 2 роки тому +1

    Manual Uyir....🔥

  • @noushadnoushad1930
    @noushadnoushad1930 2 роки тому

    Manual gear chenge ചെയ്യുമ്പോൾ ഉള്ള aa oru ഇത് outo matic ന് കിട്ടില്ല

  • @venugopal-gl8vy
    @venugopal-gl8vy Рік тому

    മാനുവൽ മാനുവൽ മാനുവൽ മാനുവൽ.... ❤❤❤❤....

  • @shalu6839
    @shalu6839 2 роки тому +1

    2♥️

  • @bhcreation6751
    @bhcreation6751 2 роки тому

    Nammal odhikuna vandhiku nammal thane giair mattanam❤

  • @wilsonnavu1411
    @wilsonnavu1411 2 роки тому

    Bike vdoss plszz

  • @asiftravelvideos
    @asiftravelvideos 2 роки тому

    👍

  • @HARMONYDSS
    @HARMONYDSS 14 днів тому +1

    പക്ഷെ ഇപ്പോൾ പല കമ്പനിയുടെയും ഓട്ടോമാറ്റിക്ക് മോഡലിൽ ആണ് ഫുൾ ഒഫ്ഷൻ കിട്ടുക..മാനുവൽ മോഡൽ ഫുൾ ഒഫ്ഷൻ വണ്ടിയിൽ എല്ലാ ഫീച്ചേഴ്സും വരുന്നില്ല...

  • @notbadgaming2.o929
    @notbadgaming2.o929 2 роки тому

    I love manule

  • @terrorgaming4576
    @terrorgaming4576 Рік тому

    Manual anu nalathu

  • @jayalakshmir9735
    @jayalakshmir9735 2 роки тому

    Manual Vara level

  • @afhamabdulla1369
    @afhamabdulla1369 2 роки тому +2

    bro ore suggestion undd bro call me shahzam bro chai with tech parayunedh poley bro ore videos cheyumoo carintey news parayanum mattum automobile industry okkey pattie daily video cheyumoo

  • @ENFIELD...006
    @ENFIELD...006 2 роки тому

    Amw truck video edamo

  • @jhonykulangara2278
    @jhonykulangara2278 Рік тому +1

    മാന്വൽ ഗിയർ എപ്പോഴും ഒരു നൊസ്റ്റാൾജിയ ആണ് 😄

  • @noname-uk1ix
    @noname-uk1ix 2 роки тому

    Manual is best🌷🌷🌷

  • @j.s.a7566
    @j.s.a7566 2 роки тому

    Automatic

  • @adammehroof2240
    @adammehroof2240 2 роки тому

    I love manual