Car Body Types കാറിൻറെ ബോഡിയുടെ ഡിസൈൻ അനുസരിച്ച് എങ്ങനെ വേർതിരിക്കാം | Explanation in Malayalam

Поділитися
Вставка
  • Опубліковано 27 сер 2024
  • We see all kinds of cars. Long cars, short cars, baby cars, good size cars and so much more. All of these have many names. But many still do not know exactly what those names are or what they refer to. Today we are going to tell you how to differentiate according to the body of the car. So let's see what are the different types of car based on boy types.
    നമ്മൾ പലതരത്തിലുള്ള കാറുകൾ കാണാറുണ്ട്. നീളമുള്ള കാറുകളും നീളം കുറഞ്ഞ കാറുകളും കുഞ്ഞു കാറുകളും നല്ല വലിപ്പമുള്ള കാറുകളും അങ്ങനെ പലതും. ഇതിനെല്ലാം പല പേരുകളാണ്. പക്ഷേ കൃത്യമായി ആ പേരുകൾ എന്താണെന്നോ അത് എന്താണ് സൂചിപ്പിക്കുന്നതെന്നോ ഇതുവരെ പലർക്കും ഒരു പിടിയുമില്ല. ഇന്ന് ഞാൻ നിങ്ങൾക്ക് കാറിൻറെ ബോഡി അനുസരിച്ച് എങ്ങനെ പലതായി വേർതിരിക്കാം എന്നാണ് പറഞ്ഞു തരാൻ പോകുന്നത്.
    ഇതുപോലത്തെ പുതിയ കാർ, ബൈക്ക് ഓട്ടോ സംബന്ധമായ വീഡിയോ കാണാൻ എല്ലാ വണ്ടിപ്രാന്തന്മാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    Top Speed Channel Aims to Provide best information about new vehicles ,car, trucks and Bikes in Indian Market. This channels also provides various information about top 10 vehicles, news related to vehicles, information etc. Welcome all Vandipranthan fans.
    കാറുകളിൽ വരുന്ന ബോഡി ഷേപ്പുകൾ 2 | Different types of Body Types in Car | Malayalam | Part 2
    • കാറുകളിൽ വരുന്ന ബോഡി ഷ...
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.

КОМЕНТАРІ • 186

  • @najeeb2957
    @najeeb2957 3 роки тому +71

    വളരെ നല്ല content BRO

  • @vishnukv3301
    @vishnukv3301 3 роки тому +17

    കേരളത്തിലെ റോഡിന്റെ അവസ്ഥ കണക്കിലെടുക്കുമ്പോൾ എല്ലാവരും SUV വാങ്ങുന്നതിൽ തെറ്റില്ല

  • @faseelamukkun752
    @faseelamukkun752 3 роки тому +17

    ഗാപ്പി തന്നെയല്ലേ

  • @ahammed_suhail_
    @ahammed_suhail_ 3 роки тому +36

    Civic ന്റെ വില 15 lakh il ഒതുക്കിയിരുനെങ്ങിൽ ഇപ്പോൾ ഏറ്റവും sale ഉള്ള വണ്ടി ആയേനെ...😍

  • @ANzIl19
    @ANzIl19 3 роки тому +20

    I am waiting for next part😘😘😘

  • @nandhumurugan8972
    @nandhumurugan8972 2 роки тому +7

    Thanku bro. Enik Seddon, hatchback, suv etokke ayirunnu ariyayirunnolu. Ippo pakutiyum padichu. 🥰

  • @jidhikp6039
    @jidhikp6039 3 роки тому +7

    ഇത് വളരെ മികച്ച ഒരു ഇതാണ് ; ഇത് ഇനിയും ഇതുപോലെ ഉണ്ടാവണം , എന്നാലേ ഒരു ഇത് ഉള്ളൂ......😊(കടപ്പാട് :- Arun anandan😎)

  • @dreamtravelmedia8524
    @dreamtravelmedia8524 2 роки тому +1

    നല്ല വീഡിയോ. കാറുകൾ അറിയാമെന്നല്ലാതെ കാറിന്റെ തരം തിരിവിനെ പറ്റി അറിയില്ലായിരുന്നു. വളരെ വ്യക്തമായി മനസ്സിലാക്കി തന്നു. താങ്ക്സ് .

  • @Fidhalkishna17
    @Fidhalkishna17 3 роки тому +30

    MPV -ഇൽ
    Kia carnival -ഉം
    Toyota welfare -ഉം
    Add ചെയ്യാമായിരുന്നു

  • @Fidhalkishna17
    @Fidhalkishna17 3 роки тому +74

    വണ്ടിപ്രാന്തൻ
    👇

  • @Fidhalkishna17
    @Fidhalkishna17 3 роки тому +10

    1st adiche

  • @harinarayanan1154
    @harinarayanan1154 3 роки тому +3

    കണ്ടില്ലെങ്കിൽ വലിയ നഷ്ടം ആയേനെ നന്ദി ❤❤❤🥰

  • @shifuzz.diaries5562
    @shifuzz.diaries5562 3 роки тому +2

    മോനെ..ഡിക്കി എന്ന പദം ഒഴിവാക്കാമായിരുന്നുവെന്ന് എന്റെ അഭിപ്രായം. ബൂട്ട്സ്പേസ് എന്നോ ലഗേജ്സ്പേസ് എന്നോ പറയാമായിരുന്നു.
    കാരണം ഞാൻ ഒരിക്കൽ 'ഡിക്കി' എന്ന് പറഞ്ഞപ്പോൾ ഒരു വിദേശി എന്റെ മുഖത്ത് നോക്കാതെ ചിരിച്ചു കളഞ്ഞു...

  • @najeeb2957
    @najeeb2957 3 роки тому +3

    Indiayil ini varan pokunna suv carukale kurich oru video cheyyamo

  • @rajeshkp7254
    @rajeshkp7254 3 роки тому +4

    👌അറിവുകൾ

  • @ismailpavoor4938
    @ismailpavoor4938 3 роки тому +3

    Iniyum car videos venam

  • @rsrajkalesh1600
    @rsrajkalesh1600 3 роки тому +3

    Ecosport, Nexon, Creta,Seltos, Brezza etc can’t be considered as compact suvs, they are cross overs or compact crossovers

    • @s4bith
      @s4bith 2 роки тому

      Exactly

  • @harijithmp
    @harijithmp 3 роки тому +7

    SUV yil ford endeavor um add cheyyarnnu

  • @d3blogger886
    @d3blogger886 3 роки тому +1

    Waiting for next video

  • @thomastp8827
    @thomastp8827 3 роки тому

    വളരെ നല്ല അറിവ് തനത്തിന് നന്ദി

  • @yite8466
    @yite8466 3 роки тому +3

    indiayil convertable car onnum ille

  • @rayinri
    @rayinri 2 роки тому +2

    കുഞ്ഞാവ ഇടക്ക് remoteൽ ഞെക്കുമ്പോൾ tranasformer ആകുന്ന ബുഗാട്ടിയല്ലേ convertible.....

  • @Sakkeena_na123
    @Sakkeena_na123 2 роки тому +3

    ഒരു Real SUV ആയ KIA SELTOS-ന്റെ അതേ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച HYUNDAI CRETA എങ്ങനെയാണ് Compact SUV ആവുക.
    Hyundai - യുടെ Compact SUV venue ആണ് .
    Hyundai Creta ഒരു real SUV ആണ് .

  • @rimsha.593
    @rimsha.593 3 роки тому +2

    അടിപൊളി പൊളിച്ച

  • @techfishinggaming79
    @techfishinggaming79 3 роки тому +5

    Cheta scorpio suv car ano plz reply

  • @shajahanm5986
    @shajahanm5986 3 роки тому +2

    ഇതിൽ ford echo sport ഏതിൽ പെടും

  • @animeboysans
    @animeboysans 2 роки тому

    Very gud information. Thanks bro

  • @navaneethsathian4292
    @navaneethsathian4292 3 роки тому +1

    Alto k10 2016 model video cheye

  • @PREDATORGAMING20
    @PREDATORGAMING20 3 роки тому +1

    Adipwoli new subscriber ❤️

  • @aks6240
    @aks6240 3 роки тому

    Thanks for the information

  • @noblemottythomas7664
    @noblemottythomas7664 2 роки тому

    SUV de new list kett naanich thala thazhthi nikunna patrol, land cruiser, Yukon,Tahoe, sequoia, armada, escalade navigator,....... ingane paranj avare kaliyakandarunnu

  • @cutedream9301
    @cutedream9301 3 роки тому +5

    മൈ നെയിം ഈസ് വികെ ആരതി വാട്ട് ഈസ് യുവർ നെയിം❤❤❤

  • @Vegetaplayz678
    @Vegetaplayz678 3 роки тому

    I love sixth sense Malayalam and top speed channel I love 😘😘😘😋😍😍😍😚😚😙

  • @GKWorldwithShamaas-53632
    @GKWorldwithShamaas-53632 3 роки тому +2

    ente channelilum ithupolatha nalla facts aan parayunnath......

  • @Buildontalk
    @Buildontalk 3 роки тому

    2:36 only in indian cities not in foreign countries

  • @kkppkerala1261
    @kkppkerala1261 3 роки тому +1

    Super

  • @uniqueunique3674
    @uniqueunique3674 3 роки тому

    I like Sedan and coupe,😊entha endeavour parayanje pinne lumborginiyum😁😁😁😁 nice you

  • @donetube990
    @donetube990 3 роки тому

    Nice content bro. I like it

  • @adhithyant.st.s8102
    @adhithyant.st.s8102 3 роки тому

    ചേട്ടാ കാറിന്റെ ഷേപ്പിന്റെ
    കൺഫ്യൂഷൻ ഏകദേശം പിടികിട്ടി
    താങ്ക്യൂ ചേട്ടാ next വീഡിയോ ബൈക്ക്

  • @dragonvlogger1172
    @dragonvlogger1172 3 роки тому +1

    SUV KWID

  • @abhilashpm2229
    @abhilashpm2229 3 роки тому +1

    super video

  • @harikrishnankrishnansalil1102
    @harikrishnankrishnansalil1102 3 роки тому

    Good Nice one I like it so much

  • @noufalakkal
    @noufalakkal Рік тому

    Good presentation 👏👏👏

  • @ashwindev3871
    @ashwindev3871 3 роки тому +1

    Part 2

  • @user-fm5nt9zg4i
    @user-fm5nt9zg4i 3 роки тому +2

    Bus plzzz

  • @mannarmetals8455
    @mannarmetals8455 3 роки тому +1

    Polo gti ik ethra door und enna paranje

  • @abhinandp104
    @abhinandp104 11 місяців тому +1

    0:49 - Sedan
    .
    3:14 - Hashback
    4:56 - SUV
    5:58 eg
    6:33 - types
    6:56 - crossover
    7:44 - MPV
    8:20 - coupe
    9:32 - Convertable

  • @abhinav6529
    @abhinav6529 3 роки тому +1

    Superrr

  • @Amal636__
    @Amal636__ 3 роки тому +2

    Stationwagonum pickup truckum vanamayirinuu

  • @cijinmd5511
    @cijinmd5511 2 роки тому

    Lincoln navigator, escalade okke ethil pedum

  • @urstrulyganesh2242
    @urstrulyganesh2242 2 роки тому

    Mpv celeb ann use cheyunath

  • @manumanish7753
    @manumanish7753 3 роки тому

    Baleneo premium hatchback allea

  • @aruns2881
    @aruns2881 3 роки тому +1

    SUV 🧡

  • @AmalnathR5
    @AmalnathR5 3 роки тому

    നല്ല content

  • @techtechnic9575
    @techtechnic9575 3 роки тому

    ഗുഡ് വീഡിയോ

  • @nithinraj8045
    @nithinraj8045 3 роки тому +1

    i20 premium hatchback aanallo

  • @alonegaming6118
    @alonegaming6118 3 роки тому +1

    Poli cars

  • @msentertainment999
    @msentertainment999 3 роки тому

    Thanks മച്ചാനെ 😃

  • @abdulrasheedvalappil4248
    @abdulrasheedvalappil4248 3 роки тому +1

    Top 10 suv ചെയ്യാമോ

  • @shoes_garage
    @shoes_garage 3 роки тому

    Helo bro ford raptor f-150 patti oru video cheyyamo

  • @rajikr6926
    @rajikr6926 2 роки тому

    MUSCLE CARS💥✨MY FAV SEGMENT

  • @leenaraman5403
    @leenaraman5403 2 роки тому +1

    9:25 അത് BME അല്ല BMW ആണ്

  • @maneshkumar5626
    @maneshkumar5626 3 роки тому +1

    ബൊലേറോ,,, thar ഇത് ഏതിൽ പെടും,,, pls reply

    • @abinjessac
      @abinjessac 3 роки тому

      ബൊലേറോ - suv
      ഥാർ - 4w ഡ്രൈവോട് കൂടി വരുന്ന offroad, compact suv segmenntil ഉൾപ്പെടുത്താം 👍

  • @abiraikbal4191
    @abiraikbal4191 3 роки тому +1

    Guppy chetta

  • @renjithbhaskaran872
    @renjithbhaskaran872 3 роки тому

    Bro service cost base low to High suv video chayamo below 10 lakhs

  • @anjanaanju848
    @anjanaanju848 2 роки тому

    Oru car straight ayi pokan kuranjath ethra metre width venam roadinu. 2.3 metre ulla roadiloode car pokumo

  • @ravindranvk2564
    @ravindranvk2564 3 роки тому +1

    Poli bro

  • @gamerhamid0074
    @gamerhamid0074 3 роки тому +1

    Ennikku oru raid tarro

  • @bijujacob4604
    @bijujacob4604 3 роки тому

    Tata nexon suv yo, cross overo.... ethanu?

  • @alanjoseph3655
    @alanjoseph3655 3 роки тому +1

    Poli🤩🤩

  • @dragonvlogger1172
    @dragonvlogger1172 3 роки тому +1

    Convatabele thar

  • @samsanto8760
    @samsanto8760 3 роки тому

    Nys content

  • @ktarjun6517
    @ktarjun6517 10 місяців тому

    Sir omini enth type body aannu

  • @torqueend1874
    @torqueend1874 3 роки тому

    yatra sukham ettaum kooduthal sedaan aanu

  • @shajancjoy6183
    @shajancjoy6183 2 роки тому +1

    'ഡിക്കി' എന്നല്ല ഒരു ഓട്ടോ കൺസൽറ്റൻഡ് പറയേണ്ടത്... ബൂട്ട് 😄🙏

  • @chandrasekharan3037
    @chandrasekharan3037 2 роки тому

    What about the MPV

  • @aleenapr1384
    @aleenapr1384 3 роки тому

    Part 2 വേണം bro

  • @Fidhalkishna17
    @Fidhalkishna17 3 роки тому

    ഇനിയും വേണം

  • @KARTHIZZTECHY
    @KARTHIZZTECHY 3 роки тому +1

    Benz v class

  • @yadhukrishna.avatakara7012
    @yadhukrishna.avatakara7012 2 роки тому

    Spr☺️☺️

  • @00918y
    @00918y 3 роки тому +2

    Hi bro my birthday in 19 . 12 . Ok

  • @sharoontech2537
    @sharoontech2537 3 роки тому

    വില കുറഞ്ഞ കാറുകളുടെ വീഡിയോ അപ്ലോഡ് ചെയ്തുടെ പ്ലീസ് bro

  • @sadique.p710
    @sadique.p710 3 роки тому +3

    💚💙

  • @KARTHIZZTECHY
    @KARTHIZZTECHY 3 роки тому

    Benz g class, audi q8

  • @anandhumc491
    @anandhumc491 3 роки тому +1

    Mpv is my car

  • @muhammedakthab8711
    @muhammedakthab8711 3 роки тому

    Suv ill
    Shintode vandi entha parayathe #kingofterrains

  • @devanr9944
    @devanr9944 Рік тому

    Sedan❤️

  • @aaryanandappu1000
    @aaryanandappu1000 3 роки тому

    Poli

  • @homoworks6823
    @homoworks6823 2 роки тому

    4:39 4 door alle

  • @dinildinesan3624
    @dinildinesan3624 3 роки тому

    S cross vandi nallthaa but look illa

  • @anishkumar-cg3uj
    @anishkumar-cg3uj 3 роки тому

    Duster?in which category?

  • @msrelaxing2.0
    @msrelaxing2.0 2 роки тому

    I like suv

  • @vxcroco3207
    @vxcroco3207 3 роки тому +1

    Bro dodge eth catagery ann

    • @TopSpeedMalayalam
      @TopSpeedMalayalam  3 роки тому +2

      .. Dodge oru company anu ..but avark Dodge, SUV okkey und

    • @abinjessac
      @abinjessac 3 роки тому +1

      Dodge എന്നത് ഒരു അമേരിക്കൻ ബ്രാൻഡ് ആണ്. അവരുടെ പ്രശസ്തമായ മോഡലുകളാണ് challenger ഉം ചാർജർ ഉം. ഈ കാറുകൾ muscle കാർ catogory യിൽ വരുന്നതാണ്.

  • @KARTHIZZTECHY
    @KARTHIZZTECHY 3 роки тому

    Lexus ls, audi a8

  • @abdulrasheedvalappil4248
    @abdulrasheedvalappil4248 3 роки тому

    ഈ വീഡിയോ part 2 വേണം

  • @niranjanitsme8919
    @niranjanitsme8919 3 роки тому +1

    Baleno in which section

  • @pranavsagar7170
    @pranavsagar7170 3 роки тому

    Skoda Rapid 🥰❤🚘

  • @rrmanu5393
    @rrmanu5393 3 роки тому +1

    Kia ethi peuttam

  • @muzikpanda9334
    @muzikpanda9334 3 роки тому

    Crossover ❤️

  • @FarhanTrolls
    @FarhanTrolls 2 роки тому

    Polo GTI ❤️