ഏത് ഓട്ടോമാറ്റിക് ആണ് മൈലേജ് കിട്ടുന്നത് |ഓടിക്കാൻ സുഖം ഏത്| Difference Between AMT / iMT |Malayalam

Поділитися
Вставка
  • Опубліковано 5 вер 2024
  • Automatic or a Manual gear box which do you suggest ,not the best in fuel efficiency and the best automatic its just AMT or IMT so which do you prefer do comment and to watch this video and do share this with all your friends too...
    #mgtips #rageshmg #mgatexplore #amt #ags #imt #kia #hyundai
    best automatic gear box
    what gear shifting is the best
    complaint less gearbox
    complaintless automatic gearbox
    automated manual transmission
    intelligent manual transmission
    disadvantages of an iMT gear box
    will you suggest a imt gear box
    will a long run make any complaint to the gear shifting mechanism
    is imt a pure automatic system
    how to check if there is any complaint in the system of automatic
    Join this channel to get access to perks:
    / @mgatexplore

КОМЕНТАРІ • 67

  • @sanalkumarvg2602
    @sanalkumarvg2602 10 місяців тому +9

    IMT ശരിക്കും ബിലാല്‍ ആണ് , അതായത് വൈകി വന്ന വസന്തം ..AMT ക്ക് മുന്പ് പണ്ട് എങ്ങോ വരേണ്ട ഐറ്റം ആയിരുന്നു ...
    ഇപ്പോള്‍ AMT ഉള്ളത് കൊണ്ട് അതാണ് Better ..കാരണങ്ങള്‍
    1) AMT വാഹനം നമുക്ക് ഓട്ടോമാറ്റിക് മോഡിലും മാനുവല്‍ ആയി ഗിയര്‍ ഇടുന്ന മോഡിലും ഓടിക്കാം , എന്നാല്‍ IMT ക്ക് മാനുവല്‍ മോഡ് മാത്രമേ ഉള്ളൂ ...ഒരു പക്കാ ലോങ്ങ്‌ drive ല് നമ്മള്‍ മാനുവല്‍ ആയി gear ഇട്ടു മടുക്കുമ്പോള്‍ , AMT യുടെ ഓട്ടോമാറ്റിക് drive ഒരു വലിയ അനുഗ്രഹം ആയി തോന്നും
    2) AMT മാനുവല്‍ മോഡില്‍ ഓടിക്കുമ്പോള്‍ , gear shift ചെയ്യാന്‍ നമ്മള്‍ വൈകിയാല്‍ , എഞ്ചിന്‍ high rpm കയറി പെട്രോള്‍ കത്തി തീരത്തെ വാഹനം സ്വയം take over ചെയ്ത് Gear shift ചെയ്യും ..അത് IMT ക്ക് ഇല്ല, എത്ര സ്പീഡ് ആയാലും നമ്മള്‍ തന്നെ gear മാറണം
    3) ഇങ്ങനെ AMT യില്‍ gear shift , ECU controlled ആയത് കൊണ്ട് IMT യേക്കാള്‍ ക്ലച് , gear, engine ഇവയുടെ life കൂടുതല്‍ കിട്ടുന്നു തേയ്മാനം കൂടുതല്‍ വരുന്നത് കൊണ്ട് Complaint കൂടുതല്‍ വരിക IMT ക്ക് ആയിരിക്കും .., മാത്രമല്ല long term ല് മൈലേജും AMT ക്ക് കുറയാതെ ലഭിക്കും
    so go for AMTs.. minimum 1200 cc, അതില്‍ കുറഞ്ഞ AMT എടുക്കാതിരിക്കുക

    • @MGATEXPLORE
      @MGATEXPLORE  10 місяців тому +1

      Mm good 👍 ..but imt technology new alla..ipola namuku ivdey varunu yanu olu...AMT mumbe vanna technology ane ite

    • @aboobackerkoyilandi399
      @aboobackerkoyilandi399 9 місяців тому +1

      Usefull information

  • @GeekyMsN
    @GeekyMsN 10 місяців тому +3

    5:23 😂 enikkum ingane oru tendency vannittund
    Btw very good explanation bro 👍🏻👍🏻👍🏻

  • @Sabarish_as
    @Sabarish_as 10 місяців тому +2

    HI Bro.. I used to prefer IMT than AMT. Both the cases, there is no clutch. so that is the main advantage. As an enthusiast, i would prefer shifting gears and drive.. IMT offers a great drive than AMT anyday. Regarding initial hiccups, Yes it was there for a week after moving from manual , we used to search for clutch but within one week we will be fine in handling IMT gear box.

  • @binuv7252
    @binuv7252 10 місяців тому +2

    വർഷങ്ങൾക്കുമുമ്പ് ഇറങ്ങിയ Hero Honda Street bike ലും, പിന്നീട് TVS Jive bike ലും IMT പോലുള്ള clutch less gear shift ഉണ്ടായിരുന്നു

    • @MGATEXPLORE
      @MGATEXPLORE  10 місяців тому +1

      Yes undayiunu but athe adikam arkum ariyilla...

  • @oppopepi8284
    @oppopepi8284 10 місяців тому +1

    I m t is the best choice ❤

  • @arunkurrian719
    @arunkurrian719 10 місяців тому +2

    AMT SWFIT ഓടക്കാൻ നല്ലതാണ് 👌

  • @gbtoolings2215
    @gbtoolings2215 10 місяців тому +2

    Good information

  • @dinup84
    @dinup84 10 місяців тому +1

    Amt is better. But celerio amt has no hill hold. Otherwise celerio amt is good comfortable and bettet milage. But we should drive gently. Too much hard acceleration like manual vehicle for knstant pick up not good. Amt ecu needs caliberation in evey 10 k km if we feel lag after several gear shifting.This is the good and bad sides of AMT.

    • @MGATEXPLORE
      @MGATEXPLORE  10 місяців тому +1

      Yes...but it's the old story now in the new model's there is hill hold assist ....in the older models there was the gear lag but not it's not..

    • @dinup84
      @dinup84 10 місяців тому

      @@MGATEXPLORE new suzuki amt ക്ക് lag illannano parayunne.
      Athentha 1 L turbo engine ano. Waiting for details

  • @baburajanappukuttan7462
    @baburajanappukuttan7462 10 місяців тому +1

    എന്റെ സംശയം തീർന്നു👍

  • @achuthm.b7806
    @achuthm.b7806 10 місяців тому +1

    Good information❤

  • @jacksparrow-tf7
    @jacksparrow-tf7 10 місяців тому +6

    Amt nalla shokam ane odikkan

    • @MGATEXPLORE
      @MGATEXPLORE  10 місяців тому +1

      Old models problems unde athe calibration cheythal ok akum oru paduthi vare...pine ipolathe new model's Ellam super ane..

  • @rajkumargs4949
    @rajkumargs4949 10 місяців тому

    AMT 😊 Baleno / Glanza ❤

  • @ashiquefinu8361
    @ashiquefinu8361 10 місяців тому +3

    ഞാൻ zxi swfit വാങ്ങാൻ നിൽക്കുന്നു. 2024 new മോഡൽ swfit ന് വേണ്ടി കാത്തിരിക്കണോ. ?pls റിപ്ലൈ

    • @rahilrahi6132
      @rahilrahi6132 10 місяців тому

      Ys

    • @MGATEXPLORE
      @MGATEXPLORE  10 місяців тому +1

      2024 Feb or March kazhiyum yanu ane arijathe...ok anengil wait cheyuga....or urgent anengil adukuga...yanitu putiyathe varumbol exchange cheyam

    • @ashiquefinu8361
      @ashiquefinu8361 10 місяців тому

      @@MGATEXPLORE 😘😘

  • @johnjinu7711
    @johnjinu7711 10 місяців тому +2

    Drive cheyambol brake kodukathe engine brake cheythal nallathu ano.engine brakine patti oru vide cheyamo.pleade reply

    • @selinfrancispf7248
      @selinfrancispf7248 10 місяців тому +1

      എഞ്ചിന്റെ വെടി തീരും.

    • @MGATEXPLORE
      @MGATEXPLORE  10 місяців тому

      Yes undelo... watch this
      ua-cam.com/video/5MdCE9N0LEQ/v-deo.html

  • @jubiraj9915
    @jubiraj9915 10 місяців тому

    Amt. Imt ഡ്രൈവ് chyn. ഒരു രീതി ഒണ്ട് അങ്ങനെ ഓടിച്ചാൽ. Sare aku

  • @prajeeshkumar5722
    @prajeeshkumar5722 10 місяців тому

    Amt anytime ! I wish maruti reduces the lag .

  • @rajeevvasudevan7426
    @rajeevvasudevan7426 10 місяців тому +2

    Amt swfit💪💪

  • @Goldenmemmories
    @Goldenmemmories 10 місяців тому

    AGS

  • @Abiram77
    @Abiram77 10 місяців тому +1

    tyre jacky vech matuna video cheyumo

    • @MGATEXPLORE
      @MGATEXPLORE  10 місяців тому

      Yes undelo
      ua-cam.com/video/RcPpk3SDnGc/v-deo.html

  • @anupmanohar3762
    @anupmanohar3762 10 місяців тому +1

    Amt 👍

  • @sathyanpadookadsathyan9444
    @sathyanpadookadsathyan9444 10 місяців тому +1

    Ordinary gear, iMT യിലേക്ക് convert ചെയ്യുന്ന തിന് എന്തെങ്കിലും കുഴപ്പമുണ്ടോ ?

    • @MGATEXPLORE
      @MGATEXPLORE  10 місяців тому

      Ankane convert cheyanam yangil tane nalla costly Ane..

  • @RAJ909
    @RAJ909 10 місяців тому +1

    👍👍👍

  • @jubiraj9915
    @jubiraj9915 10 місяців тому

    ആൾട്ടോ k10.39490. Km. കമ്പനി ടയർ എത്ര km ആണ് ലൈഫ്.6ഇയർ കഴിഞ്ഞു വെഹിക്കിൾ

  • @jibinjames4474
    @jibinjames4474 10 місяців тому +1

    ❤️🥰👍🏻👍🏻

  • @zaheer9399
    @zaheer9399 10 місяців тому +1

    ❤❤❤❤❤

  • @albinthomaz
    @albinthomaz 10 місяців тому +2

    Gear lever il hand vech odikunnavar imt edukaruth😂

    • @MGATEXPLORE
      @MGATEXPLORE  10 місяців тому +1

      Yes Satyam...amt il vechal oru kuzhapamilla..

  • @With.truth916
    @With.truth916 4 місяці тому

    ചേട്ടാ സർവീസ് കോസ്റ്റ് രണ്ടും സെയിം ആണോ

  • @rahilrahi6132
    @rahilrahi6132 10 місяців тому +1

    AMT IS FOR AGED MAN
    VERY LAG FOR NEW GENERATIONS.

    • @MGATEXPLORE
      @MGATEXPLORE  10 місяців тому

      Nop that's wrong...just drive the new AMT and you will feel the difference...just try it out

    • @rahilrahi6132
      @rahilrahi6132 10 місяців тому

      @@MGATEXPLORE ys currently using 46 bhp alto😄

  • @stardust1533
    @stardust1533 10 місяців тому +1

    iMT ഓടിച്ച പരിചയത്തിൽ manual car ഓടിക്കണം. RIP gearbox 😂

  • @venkitess2539
    @venkitess2539 10 місяців тому

    മാരുതിയുടെ ഇപ്പോൾ എടുക്കാൻ പറ്റിയ Amt ഏതാണ്?

  • @Dreemrider43
    @Dreemrider43 10 місяців тому

    Imt anoo amt anoo nallath

  • @yadhindradasm3116
    @yadhindradasm3116 10 місяців тому +1

    Can you alter a manual transmission vehicle to AMT ? How much will be the cost?

    • @MGATEXPLORE
      @MGATEXPLORE  10 місяців тому

      It's not that easy...it cost as a new car itself

    • @dinup84
      @dinup84 10 місяців тому

      പെർഫോമൻസ് കൂടുതൽ മാന്വൽ വണ്ടിക്കു തന്നെ ആണ്. Compared to amt. Not CVT. But cvt low milage

  • @rahulrajur5305
    @rahulrajur5305 10 місяців тому +1

    MG❤👍👍👍

  • @itsme1938
    @itsme1938 9 місяців тому

    Ags; സ്വാഭാവികം🤣
    ചാത്തൻ ഉറക്കുന്നത് നിർത്തി പ്രോപ്പർ ഓട്ടോമാറ്റിക്ക് മാത്രം വന്നാൽ കൊള്ളാം.