Sub woofer explained in malayalam what is a subwoofer ? which one to buy ?

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 390

  • @ച്വാമികമ്മിയടിയാനന്ദകീറി

    എത്ര വ്യക്തമായിട്ടാണ് പറഞ്ഞു തരുന്നത്, ഒരുപാട് നന്ദിയുണ്ട്, താങ്കൾക്ക്...

  • @shyamthd7108
    @shyamthd7108 5 років тому +15

    നല്ല അവതരണം. ഇഷ്ടപ്പെട്ടു ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.
    ഒരു നവ സബ്സ്ക്രൈബേർ ✌❤

  • @sujithps2169
    @sujithps2169 5 років тому +12

    ഞാൻ വീട്ടിലെ ഹോം തീയേറ്റർ ഒഴിവാക്കിയിട്ട് JBL ഫിറ്റാക്കി .. Xtra 800w ആമ്പും.. കിടു പെർഫോമൻസ് 😚😚😚

  • @Suriya_ak
    @Suriya_ak 6 років тому +76

    ഇതുപോലെത്ത വീഡിയോസ് ഇനിയും ചെയ്യുക

    • @TechKannanMalayalam
      @TechKannanMalayalam  6 років тому +12

      ഇതുപോലുള്ള കമെന്റ് കളാണ് നമുക്കുള്ള പ്രോത്സാഹനം... താങ്ക്സ് പറ്റുമെങ്കിൽ ഫ്രണ്ട്‌സ് നു ഷെയർ ചെയ്യുക

    • @shamlarafeek6384
      @shamlarafeek6384 5 років тому +1

      എവിടെ. ആണ്. ഫോൺ. നമ്പർ. Ples

    • @shamlarafeek6384
      @shamlarafeek6384 5 років тому +1

      @@TechKannanMalayalam. Hi. ഫോൺ. നമ്പർ

  • @amalvogaming437
    @amalvogaming437 2 роки тому +1

    Bro 50w sub und ath boxil itt 2.1 amp koduth work chayyano atho 50w sub ulla hometheater vanghano? Athaan nalla bassum performanceum kitta?

  • @bigvbigdts
    @bigvbigdts 6 років тому +1

    njaan infinity kappa series's nte dual 12 inch car sub woofer aane veettil use chayyunnathe..home audio sub woofer nekkalum power um lower end frequency yum car sub nannayi handle chayyunnunde..sub woofer ne ulla box njaan swandamayi design chaythathane..sub ne power chayyan vendi crown nte professional xti series amp aane use chaytirikkunnathe..

  • @dixonmarcel5985
    @dixonmarcel5985 5 років тому

    വളരെ മനോഹരമായും, വിശദമായും ഉള്ള വിവരണം.

  • @bipinbg8845
    @bipinbg8845 6 років тому +10

    Car subwoofer sony 1350w tube വീട്ടിൽ യൂസ് ചെയ്യാം.bass ഒട്ടും കുറവല്ല.കുറച്ചു കൂടുതലാണ്

    • @athulp8144
      @athulp8144 6 років тому

      New model sony more than complaint aaane

    • @bigvbigdts
      @bigvbigdts 6 років тому

      bass tube ne kkalum same woofer thanne kurachu koode valiya box il chaythe vacha lower end frequency nananyi kelkkan pattum..bass tube car il kelkkumbo nalla lower frequency responce kittum but veettil nalla loudness maathre kittu..allangil room bass support chayyunna type aanel ok..

    • @anishkollad6602
      @anishkollad6602 4 роки тому

      Hi - Fi Speaker ,subwoofer ഇത് രണ്ടും ഒന്ന് തന്നെ ആണോ

  • @sreejithts9292
    @sreejithts9292 3 роки тому

    Eniku veedinte hallil led tvyil connections cheyyan pattiya nalla edimuzhakam ulla subwoofer set cheyyanamenunde ethanu nallathu ethra rate aagum box indakan, speakers ethanu sound clarity ullathu??

  • @umeshmc7136
    @umeshmc7136 3 роки тому

    എന്റെ mi 43" led anroid tv ആണ്.. അതിൽ ഞാൻ 60W സൗണ്ട് ബാർ connect ചെയ്തിട്ടുണ്ട്.. ഇതിൽ sub woofer കൂടി connect ചെയ്യാൻ സാധിക്കുമോ എങ്കിൽ എത്ര വാട്സ് ന്റെ sub woofer വാങ്ങണം....

  • @Neymar7168
    @Neymar7168 Рік тому

    ചേട്ടാ ഞാൻ കുവൈത്തിൽ നിന്നും polk subwoofer വാങ്ങിച്ചു. അതിൽ LEFT and RIGHT രണ്ട് ഇൻപുട്ട് പോർട്ട് ഉണ്ട്. സിംഗിൾ പോർട്ട് മാത്രം കണക്ട് ചെയ്താൽ മതിയോ?

  • @av1739
    @av1739 4 роки тому

    കമ്പ്യൂട്ടറിന്റെ subwooferil, subwoofer ബോർഡ് ഫിറ്റ് ചെയ്ത് കാറിൽ connect ചെയ്യാൻ പറ്റുമോ. കാറിൽ subwooferinte വയറിങ് ഒക്കെ ചെയ്തതാണ്..

  • @rajeshkallipadath4298
    @rajeshkallipadath4298 2 роки тому

    കണ്ണൻ സർ ഞാൻ use ചെയ്യുന്ന യമഹ A v r htr 5930 യുടെ sub (active ) പൂർണമായി വുഡ് പാർട്ട്‌ നശിച്ചുപോയി അത് same അളവിൽ അതു പോലെ ചെയ്താൽ മതിയാകുമോ? Plz replay🙏

  • @sureshct8495
    @sureshct8495 Рік тому

    നല്ല അറിവ്... താങ്ക്സ് ❤

  • @AsishDavid
    @AsishDavid Рік тому

    Sealed sub. Tight and dry bass kittanam. Athinu pattiya subs onnu suggest cheyyamo. ❤❤❤❤❤??

  • @rijoreji706
    @rijoreji706 5 років тому +2

    Bro bass tube vechilakil kuzhapam undo

  • @sajadsajad-hp5ql
    @sajadsajad-hp5ql 6 років тому +2

    Woofer നെ പറ്റിയുള്ള കൂടുതൽ വീഡിയോസ്ന് വേണ്ടി കാത്തിരിക്കുന്നു

  • @robintv387
    @robintv387 4 роки тому +2

    hi frequency (Tweeter) filter explain ചെയ്താൽ കൊള്ളാം

  • @abhinavabhiiii7029
    @abhinavabhiiii7029 5 років тому

    2.1 home theater കേടായി... അതിന്റെ Subwoofer ഒരു CAR sterio ആയിട്ട് കണക്റ്റ് ചെയ്യുമോ... കണക്റ്റ് ചെയ്താൻ Sterio K എന്തെങ്കിലും തകരാറ് സംഭവിക്കുമോ

  • @sjohn1728
    @sjohn1728 5 років тому

    You vedeo super.ende computer sub woofer woodte ellam podinju poyi 4inchu speaker preamplifier pipe ithinu kuzhapam illa vere boxil vekkan pattumo?

  • @sujithmanuvelil2766
    @sujithmanuvelil2766 Рік тому

    എനിക്ക് രണ്ട് സബ്ബ് വൂഫെർ വാങ്ങണം എന്നുണ്ട് അതിൽ ഒന്നു സീൽഡ് സബ്ബും ഒന്നു പോർട്ട്‌ സബ്ബും വാങ്ങിയാൽ കുഴപ്പം ഉണ്ടോ...

  • @alburj2912
    @alburj2912 5 років тому +2

    Oru 5.1 subwooferil ethra wolt ulla subwofer vekkan pattum

  • @rahulshaji3360
    @rahulshaji3360 5 років тому

    Skar subwoofer enganund.......atho jbl sony .infinity .. pioneer eeeth vanganam.......... difference between 2ohm and 4ohm please parayuu

  • @kannanunni2667
    @kannanunni2667 5 років тому

    Ente home തിയേറ്റർ 220-240 v. മം 18വാട്ട്സ് ആണ് അതിൽ ഫിറ്റ്‌ chaithirikunna sub 50w um. 8ohm. Ennal enik suppert sub vekkanam engil ethra watt sub vekkan kazhiyum ethra inchu sub vekkan pattum. Plz answer

  • @arjunyt6054
    @arjunyt6054 3 роки тому

    Extra sub home theater add cheyyan patto .2 sub use cheyyan pattummo

  • @ajilcg1537
    @ajilcg1537 6 років тому

    Entel rand 5.1 sub woofer ind,orennam use cheyyunnund mattedinu speakers illaa..ee rand sub koodi orumich work cheyikkavo?

  • @babubabu137
    @babubabu137 6 років тому +1

    Subwoofer എങനെയാണ് നല്ല പവർ ബാസോടുകൂടി ഹോമ്ടിയട്ടറിൽ കണക്റ്റ് ചെയ്യുന്നത്. അത് എങനെയെന്ന് പറഞുതരുമോ

  • @sureshnarayanan429
    @sureshnarayanan429 4 роки тому

    Bro Thangalude videos valare informative anu ....MARANTZE SR4300 service cheyyan pattumo....error power 5v

  • @swalihshanu6887
    @swalihshanu6887 6 років тому +1

    Home theater കടയിൽ നിന്ന് വാങ്ങുമ്പോൾ എതെക്കയ ശ്രെദ്ധിക്കേണ്ടത്

  • @SarathKumar-pd8re
    @SarathKumar-pd8re 6 років тому

    Chetta professional subwoofer cancelation kurichu onnu paranju tharumo stage live engane vakkumbole aanu nalla perform kittunnath

  • @kannanunni2667
    @kannanunni2667 5 років тому

    Home തിയേറ്ററിൽ suppert sub woofer fit chaiyan sadhikumo. Home തിയേറ്ററിന്റെ watt anusarichu chaithal alle athu wrk chaiyathollu

  • @MARKSGARDEN
    @MARKSGARDEN 5 років тому +1

    I m using an Infinity TSS-4000, stopped working suddenly !! So you repair it ??

  • @Nidhin502
    @Nidhin502 5 років тому +1

    Closed sub kurchu kooduthal ariyanam enundu.. athinu kurchu onu vivarikamo...

  • @VenuGopal-nf6ih
    @VenuGopal-nf6ih 4 роки тому

    Entethu 8"" 2.1 sub aanu .enkil sub boxinte ts parameter onnu parayamo.box already ready-made aanu.bass punching atra pora.

  • @muhammadhafizh2952
    @muhammadhafizh2952 6 років тому +1

    100w active subwoofer boadil maximum etra watts woofer connect cheyyam? Nalla oru active subwoofer amplifier suggest cheyyamo?

  • @sreenimkumar2564
    @sreenimkumar2564 5 років тому

    Cheta ente kayyil oru four channel sub amb und ath njan oru 1200 wats jbl an koduthirikunnath ... pakshe jbl njan vicharicha athra edy ella .... ath enth .? Njan ath smps vazhiya power supply koduthirikunath athukondano

  • @jayesh9090
    @jayesh9090 4 роки тому

    Hi...Njan Sony DAV - TZ145 aanu use cheyyunnathu.But bass ottum illa... Ithinte subwoofer 60 watts 6 inch 8ohms aanu....Ithinu pattiya replacement subwoofer ethaanu nallathu?

  • @vishnuappzz9193
    @vishnuappzz9193 5 років тому

    ഹോം തിയറ്ററും amplifier ഉംഒരുമിച്ചു കൊടുക്കാനാവുമോ ആവുമെങ്കിൽ അതിനെപ്പറ്റി ഒരു വിഡീയോ ചെയ്യുമോ

  • @rur5617
    @rur5617 Рік тому

    Sub woofer Veettil vekkumpol veedinte roominte evide anu vekkendathu

  • @Jayarajdreams
    @Jayarajdreams 5 років тому +1

    6 inch varunna 200w RMS ulla oru subwoofer parayamo

  • @rahulop9731
    @rahulop9731 6 років тому

    ചേട്ട ഈ jbl home theaterumayitt connect ചെയ്യാൻ പറ്റുമോ??
    Home theaterle sub (drieve) മാറ്റി വേറേതു വെച്ചാൽ കുഴപ്പമുണ്ടോ.??

  • @anuvindtksrk6138
    @anuvindtksrk6138 5 років тому +6

    SUBന്റ കെയിസിന് എത്രയായി എനിക്ക് വാങ്ങണമെന്നുണ്ടായിരുന്നു.

  • @jibin180
    @jibin180 6 років тому +1

    In my opinion.. Bandpass subwoofer is best for all... Am using it... It is soo expensive... only yamaha company builds it....

    • @praveevideo
      @praveevideo 5 років тому

      Sub allengilum high frequency respond cheyyillallo. Diaphragm katti kooduthal alle?

  • @pranavago798
    @pranavago798 6 років тому

    Car subwoofer aaya ചെണ്ട sub വീട്ടിൽ vachukazhynjal നല്ല പെർഫോമൻസ് kittumo... ടേസ്റ്റ് ചെയ്യണമോ

  • @jiganto7
    @jiganto7 6 років тому +1

    2.1 home theatre vandiyil fix cheyyan pattumo..?

  • @anilkumaranilkumar.r2639
    @anilkumaranilkumar.r2639 6 років тому +2

    Home theatrenu extra or sub woofer koode connect cheyyan patumo? Active and passive ano connect cheyyendath?

    • @kannankannan-ys2mf
      @kannankannan-ys2mf 6 років тому +1

      Yes

    • @TechKannanMalayalam
      @TechKannanMalayalam  6 років тому +3

      പറ്റും y കേബിൾ യൂസ് ചെയ്താൽ മതി

    • @SRVLOGS-h8m
      @SRVLOGS-h8m 6 років тому +1

      Tech Kannan Malayalam onnu krithyamayitru paranju tharaumo

    • @praveevideo
      @praveevideo 5 років тому

      @@TechKannanMalayalam Y cable use cheytha load kooduo?

  • @drchip2593
    @drchip2593 6 років тому +1

    വൂഫർ ബോക്സിനുള്ളിൽ രണ്ടു പാർട്ടീഷൻ ആയിട്ട് വരുന്ന ഹോം theatre നല്ല പെർഫോമൻസ് ആണല്ലോ... ഇപ്പോൾ അത് പോലുള്ള മോഡൽ ഇറങ്ങുന്നില്ല എന്താ കാരണം...

    • @praveevideo
      @praveevideo 5 років тому

      Angane undo?
      2nd partition il aano air vent varika?

  • @jobyabraham3428
    @jobyabraham3428 5 років тому +1

    ചേട്ടാ ഞാൻ ചെറിയ ഒരു ടവർ സ്പീക്കർ ഓൺ ലൈൻ വഴി വാങ്ങി 3000w ഉണ്ട്‌ അതിനു രണ്ട് സ്പീക്കർ ഉണ്ട്‌ sub വൂഫർ ആണോ എന്ന് അറിയില്ല പക്ഷെ സൗണ്ട് effact കെട്ടുന്നില്ല വേറെ സബ്ബ് വൂഫർ വാങ്ങിച്ചു സെറ്റ് ച്യ്താൽ ശരി ആകുമോ

  • @geneshpn
    @geneshpn 5 років тому

    നല്ല filter circuit ഏതാണ്,
    (ശെരിക്കും 10hz to 60hz ആണോ subwoofer frequency )
    മേടിക്കാൻ ഉള്ള link ? or circuit
    10inch subwoofer box ഉണ്ടാക്കാനുള്ള അളവ് പറഞ്ഞു തരാമോ

  • @Hariprasad-ed2sl
    @Hariprasad-ed2sl 6 років тому

    Speaker protection board enthinan use cheyunnadh.idh vechaal enthann gunam.plzz replyyyyy

  • @sajithss3476
    @sajithss3476 4 роки тому

    Subwoofer സാധാരണ woofer pole bass allathe sound clear kuravu ആയിരിക്കുമോ

  • @dulkifilphotography6587
    @dulkifilphotography6587 5 років тому +2

    Double magnet single magnet subwoofer differents entha

    • @Sumeshmpadam
      @Sumeshmpadam 5 років тому

      ഡബിൾ മാഗ്നെറ്റ് ആവുമ്പോൾ കോയൽ വലുത്‌ ആയിരിക്കും. കൂടുതൽ വാട്‌സ് കിട്ടാൻ വേണ്ടി...

  • @fariraja3768
    @fariraja3768 5 років тому +1

    Subwoofer ൽ extra magnet വച്ചാൽ power കൂടുമോ.....

  • @amalpv6027
    @amalpv6027 4 роки тому

    Impex 5.1 home theatre humming sound enganeyann repair cheyyunnath

  • @aneeshthayyil3410
    @aneeshthayyil3410 6 років тому

    tpa 3116...2.1...50*2-100 wats ithil oru karoake system undakkanamennund.athinte woofer 8 inchil oru box venam. Correct size parrayumo,eth wood upayogikkanam.

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      വൂഫെർ ഇന്റെ മോഡൽ അനുസരിച്ചാണ് ബോക്സ് size കണക്കാക്കുന്നത്... മിക്ക സബ് വൂഫെർ ഇന്റെ കൂടെയും ബോക്സ് volume മനുവലിൽ ഉണ്ടാകും. അല്ലെങ്കിൽ ts parameters വെച്ചു win lsd linearteam സോഫ്ത്വാരെ വെച്ചു calaculate ചെയ്യേണ്ടി വരും. Jbl സ്‌പീക്കർ വരുന്ന ബോക്സിൽ തന്നെ മാനുവൽ ഉണ്ടാകും

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      Mdf അല്ലെങ്കിൽ മറീന് പ്ലൈവുഡ്‌

  • @harshadalibinashraf9072
    @harshadalibinashraf9072 5 років тому

    12 inch subinte boxinte size paranje tharo enganetha boxayirikum kooduthal nallathe

  • @_its_me__akhil
    @_its_me__akhil 6 років тому +1

    വീട്ടിൽ ഉപയോഗിക്കാവുന്ന സബ് വൂഫെർ എങ്ങനെ നിർമ്മിക്കാം.... അതിന്റെ ഡിസൈനിങ് എങ്ങനെ ചെയ്യാം

  • @VinodKumar-es3zg
    @VinodKumar-es3zg 4 роки тому

    Very good we expect more videos from you.

  • @sajinks1872
    @sajinks1872 6 років тому

    Player with 5.1 home theatre aanu entethu..
    ithil dth il ninnu Sub ileku Hdmi vazhi egne kodukkum..
    tv yil sound varaanum paadilla..
    Hdmi koduthal Sound clarity kurayumo?

  • @dixonmarcel5985
    @dixonmarcel5985 5 років тому

    Very detailed explanation...good.

  • @PrinceDasilboy
    @PrinceDasilboy 3 роки тому +1

    Well explained sir😍😍

  • @tildaxavier1192
    @tildaxavier1192 4 роки тому

    എന്റ കൈയിൽ av receiver ഉണ്ട് speaker assamply ചെയ്യാൻ പറ്റുമോ

  • @maneeshmadhu2564
    @maneeshmadhu2564 6 років тому

    Car subwoofer's ellam correct powerum amp undel evide vechu venamekilum work cheyum heavy ayithane
    Box typenu kittunathinekal kuduthal RMS out kittum

  • @sidharthankannankattil4584
    @sidharthankannankattil4584 5 років тому

    Thanks to ur reply.Sir I asked suitable speaker for marantz60+60watt amp.warfedle is costly.i have box with me.i need to change its speakers.so pl suggest a woofer and tweeter with watt and ohms branded midium rate available at our shops.

    • @TechKannanMalayalam
      @TechKannanMalayalam  5 років тому

      It's quite difficult to substitute a speaker which reproduces good quality sound . It requires lots of work to get it right . Search for the replacement speaker

  • @kochumolajikumar5521
    @kochumolajikumar5521 4 місяці тому

    8..ഇഞ്ച് സ്പീർ വെക്കുമ്പോൾ ബോക്സിനു നീളവും വീതിയും എത്ര അളവ് വെക്കണം 🙏🏿

  • @abinvt3052
    @abinvt3052 6 років тому +6

    ഒരു പതിനായിരം രൂപയുടെ താഴെ വരുന്ന നല്ല മുഴക്കം തരുന്ന 5. 1 home theater ഏതാണ് എനിക്ക് ടീവിയിൽ കണക്ട് ചെയ്തു ഉപയോഗിക്കാൻ വേണ്ടിയാണു

    • @TechKannanMalayalam
      @TechKannanMalayalam  6 років тому +4

      Bro alpam budget kooty Sony HT iv300 vangu 20000 varum but worth the amount

    • @abinvt3052
      @abinvt3052 6 років тому

      @@TechKannanMalayalam പതിനായിരത്തിനു താഴെ ഉള്ളത് പറയുമോ

    • @vijithpg2563
      @vijithpg2563 6 років тому +1

      Htiv300 super for dth

    • @suhailkapalappilly653
      @suhailkapalappilly653 6 років тому

      Sony iv 300 ഞാൻ ഉപയോഗിക്കുന്നുട് so good very nice flac. aac file working well

    • @radheeshvygha3054
      @radheeshvygha3054 6 років тому

      WhatsApp 9895847788

  • @jayakumarraghavan2994
    @jayakumarraghavan2994 6 років тому

    ഒരു അക്ടീവ് സബ് വൂഫർ കേബിൾ മൾട്ടിമീറ്റർ ഉപയോഗിച്ച് ചെക്ക് ചെയ്യാൻ കഴിയുമോ
    കഴിയുമെങ്കിൽ അത് എങ്ങനെയാണ്

  • @monuzmake8493
    @monuzmake8493 5 років тому

    Woofer home theateril add cheyyan patumo

  • @rakeshsaritha6455
    @rakeshsaritha6455 3 роки тому

    Subwoofervolummoeenganeyanusetcheyendathumines10levelanusetchey
    thirikunnathuithucorrectano

  • @anzil1197
    @anzil1197 6 років тому

    Waiting aayirunnu ingane oru chanalinu

  • @sonysafari
    @sonysafari 5 років тому

    my old creative 2.1 woofer making over vibration and noise. What to do?

    • @TechKannanMalayalam
      @TechKannanMalayalam  5 років тому +1

      Chilappol speaker complaint athrakkum replace cheyyendi vannekkam

  • @avincv2034
    @avincv2034 6 років тому

    Chetta caril jbl amb anu ulladhu veetile lg 5.1 sub caril amb koduthal adichu povumo??

  • @shafi2826
    @shafi2826 6 років тому

    sada home theater sub caril connect cheyyan vazhiyundo ac to dc vazhiyundo

  • @shabeeru07
    @shabeeru07 5 років тому

    Car nu Ambili Fi illathe just subwoofer mathram vechal gunamundo? Ethu brand aanu nallathu pls answer

  • @abhilashgerman2636
    @abhilashgerman2636 5 років тому

    100 watts woofer mosfet 240, 9240 stereo ക്ക് വെക്കുവാൻ പറ്റിയ കമ്പനി ഏതാണ് ഒന്ന് പറഞ്ഞ് തരാമോ

  • @oceanframes4740
    @oceanframes4740 5 років тому

    Chetta 4.1 home theateril external sub wooferum speakerum connect cheyyan pattumo
    Pattumenkil engane connect cheyuum🤔

    • @TechKannanMalayalam
      @TechKannanMalayalam  5 років тому +1

      In putil innu y connector vechu sub extra speaker fit cheyyam

    • @oceanframes4740
      @oceanframes4740 5 років тому

      @@TechKannanMalayalam അറിയാൻ മേല what is y connector😇😇 paranju tharamo

    • @oceanframes4740
      @oceanframes4740 5 років тому

      @@TechKannanMalayalam ചേട്ടാ oru amplifier nte output power anusarichaano athil speakerukal kodukkendath?
      Power kuravulla speaker koduthaal entha pattuka?
      power kooduthalullath koduthaalo?
      5.1 amplifieril speakernu pakaram woofer koduthaal adichu pokumo?
      Kure doubt ond athaa onnum vicharikkaruth🤔🤔

  • @PrinceDasilboy
    @PrinceDasilboy 4 роки тому +1

    Adipoli presentation

  • @renjith_97
    @renjith_97 5 років тому

    കണ്ണൻ ചേട്ടാ , വിഡിയോയിൽ കാണിച്ചിരിക്കുന്ന ആ ചെറിയ ആക്റ്റീവ് subwoofer ഏത് കമ്പനിയുടേത് ആണ് എത്ര വാട്ട്‌സ് ആണ് , model no plz

    • @TechKannanMalayalam
      @TechKannanMalayalam  5 років тому +1

      Altec Lansing vs2621, around 28w

    • @renjith_97
      @renjith_97 5 років тому

      @@TechKannanMalayalam it's looks nice , thanks for replied

  • @sirajbichu6321
    @sirajbichu6321 5 років тому

    Nengaluda fais kaanechukond oru video chaiumo

  • @shibudazz4462
    @shibudazz4462 5 років тому

    J b l 5.1 bar സുബവൂഫർ കുറിച്ച് വീഡിയോ ചെയ്യാമോ ...

  • @jenishassistantlocopilot
    @jenishassistantlocopilot 5 років тому

    I have two speakers but I can't identify it is subwoofer or speaker how can I identify? It's centre is black medium round it's paper is thick like soft wood

    • @praveevideo
      @praveevideo 5 років тому

      Check with test tone from 20 to 20k

  • @kunhabdullakabdulla1377
    @kunhabdullakabdulla1377 2 роки тому

    6"40wts mid range wfr
    Same wts full range wfr
    Kittumo

  • @prajeeshvazhayil9500
    @prajeeshvazhayil9500 6 років тому

    എന്റെ കൈയ്യിൽ Philips 2.1ടound Bar ആണുള്ളത് അതിന് 4 ഇഞ്ച് സബ് വൂഫ റാണുള്ളത് അത് മാറ്റി നല്ല പവറുള്ള സബ്വൂഫർ സെറ്റ് ചെയ്യാൻ പറ്റുമോ

  • @ranjithjithu7473
    @ranjithjithu7473 5 років тому

    Logitech z906, sony dav dz350,sony iv 300. ഏതാണ് നല്ലത്..

    • @rahimkvayath
      @rahimkvayath 5 років тому +1

      എല്ലാം നല്ല model ക്ൾ ആണ്

  • @vipinKumar-uh4mx
    @vipinKumar-uh4mx 6 років тому

    Ente home ttr sub50w8ohms6. 25inch aanu extra sub connect cheyyan pattumo undenkil engane lam a electronic student

  • @faisalsa6751
    @faisalsa6751 6 років тому +1

    broo eee woofer speaker ellam sub aayit use cheyyan patuo

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      ഇല്ല

    • @faisalsa6751
      @faisalsa6751 6 років тому

      ath ntha ? woofer subwoofer aaakn patuo winding cheyyth bro de number onn tharuo kure qstn nd

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      wooferineklum strong magnet coil , coil movement okke sub inu undakum better go for dedicated sub driver

  • @ajmalnichu5596
    @ajmalnichu5596 6 років тому

    Bro entel oru 5.1 amplifier und 100w 5.1 chanel create cheyyan aayirunnu ithinu pattiya subwoofer etha nallathu

  • @manunmathew6883
    @manunmathew6883 6 років тому

    ആംപ്ലിഫൈർ നമുക്ക് വാങ്ങിച്ചു sub woofer ഉണ്ടാക്കാൻ പറ്റുമോ ? എങ്ങനെയാണ് അപ്ലിഫൈർ ഏതാണ് വാങ്ങേണ്ടത് എന്ന് അറിയുക ?

  • @Hariprasad-ed2sl
    @Hariprasad-ed2sl 6 років тому

    Ente kayil 10inch subwoofer speaker und.adhinte rms power 130 ann.amplifier 500 rms power ulladhan.kurach songs vech kayinj subwoofer cheriyoru heat und.amplifieril 130 rms powerulla subwoofer koduthaal speaker complaint varan saadhyadha undo. Eee subin ethra wattsann maximum kodukendath.plzzz reply.urgent

  • @trvvlogeryoutubemal8988
    @trvvlogeryoutubemal8988 6 років тому

    Home teatre sub മാത്രം കാർ il use ചെയ്യാന് പറ്റുമോ.

    • @TechKannanMalayalam
      @TechKannanMalayalam  6 років тому

      Yes but step up device needed and it will drain lot of battery

  • @mallutamil3960
    @mallutamil3960 5 років тому

    Plz how can I contact u.. I'm going to buy a AVR I am selecting two models 1.Yamaha RXV 685, 2.Denon AVR X 1500H which one is best.

  • @maneeshvs7933
    @maneeshvs7933 5 років тому

    Duty paiidil ninum van gun na local multimedia 5.1 powerullathano

    • @TechKannanMalayalam
      @TechKannanMalayalam  5 років тому

      അതു യൂസ് ചെയ്തിട്ടില്ല ബ്രോ

  • @gigingigin773
    @gigingigin773 5 років тому

    Squire boxano round ano veetil vekkan nallath Athina bass kooduthal

  • @riyasmanu8860
    @riyasmanu8860 5 років тому

    Oru caril enganne ann subwoofer install cheyaa oru video cheyyoo

  • @sreevidhyajinu252
    @sreevidhyajinu252 4 роки тому

    25v subwoofer athinu ether volt transformer vennom

  • @faslulhaq3673
    @faslulhaq3673 5 років тому

    Indexinde amblifir bass kittunnilla ath mathram pooy matte 2box workaan athentha

  • @jayaprakashkottammal6116
    @jayaprakashkottammal6116 4 роки тому

    God explanation , well done.

  • @sudheeshstephen4386
    @sudheeshstephen4386 5 років тому

    6*9 car speaker oupayogich egganea box paniyoum .?

  • @sharanyasanthosh7013
    @sharanyasanthosh7013 4 роки тому

    JBl1200w വീട്ടിൽ വെക്കാൻ പറ്റുമോ

  • @alexgeorge6815
    @alexgeorge6815 6 років тому

    Bro.. Which is good. JBL, sony, pioneer.....