ചുട്ട കാളൻ, ഒരു വെറൈറ്റി കാളൻ | Sree's Veg Menu Special | Kerala Pulissery Recipe

Поділитися
Вставка
  • Опубліковано 3 жов 2024
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    Sree's Veg Menu Channel Link:
    • Easy Breakfast | Set D...
    ചുട്ട കാളൻ
    മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് കാളൻ. വ്യത്യസ്തമായുള്ള കാളനുകൾ ഇതിനോടകം തന്നെ രുചിയുടെ വീഡിയോകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടെങ്കിലും, ഇത് പാകം ചെയ്യുന്ന രീതിയിൽ അല്പം വ്യത്യാസമുണ്ട്.
    ഏത്തപ്പഴം കനലിലോ അടുപ്പിലോ ചുട്ടെടുത്ത ശേഷം നന്നായി വൃത്തിയാക്കി മോരും കൂട്ടി മിക്സിയിൽ നന്നായി അരച്ചെടുക്കും. പിന്നീട് സാധാരണ പോലെ കൽച്ചട്ടിയിൽ ചേരുവകൾ ചേർത്ത് വെന്തുവരുമ്പോൾ നാളികേരത്തിന്റെ അരപ്പും പഴത്തിന്റെ അരപ്പും ചേർത്ത് നന്നായി തിളപ്പിച്ച്‌ വറ്റിച്ചെടുത്താൽ ചുട്ട കാളൻ റെഡി.
    വിശദമായ റെസിപ്പി ലഭിക്കുവാനായി വീഡിയോ കാണൂ...!!
    Special Thanks
    Sree Hari
    Sree Dev
    Location: Sreelakshmi's Residence, Chalakkudy
    Camera: Amrutha Yadu
    Edits: Anand

КОМЕНТАРІ • 617

  • @sreesvegmenu7780
    @sreesvegmenu7780 3 роки тому +81

    നമ്മുടെ സ്വന്തം യദുവിന്റെ ചാനലിൽ ഒരു വിഭവം അവതരിപ്പിക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🙏എല്ലാരും ഉണ്ടാക്കിനോക്കു.. Ruchi By Yadu Pazhayidom ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ.. നമ്മുടെ രുചികൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും, ഞങ്ങളെ സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങൾ ഓരോരുത്തർക്കും 🙏🙏🙏🥰😍🥰🥰🥰🥰🥰🥰♥♥♥♥♥♥♥♥♥♥♥

    • @rajappannair2661
      @rajappannair2661 3 роки тому +4

      Yaduvinte ruchiyum Sreeyude vegmenuvum Superrrrrr...👌

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +7

      ഹൃദയത്തിൽ നിന്നും 🙏🙏🙏
      നന്ദി ശ്രീ 😍🙏

    • @maluvinod123
      @maluvinod123 3 роки тому +2

      Missinte sneham pole currykkum swath koodum🤗

    • @vijayakumaru1422
      @vijayakumaru1422 3 роки тому

      ചുട്ട കാളൻ ഗംഭീരം. ഉടനെ പരീക്ഷിക്കുന്നതാണ്. രണ്ടു പേർക്കും അഭിനന്ദനങ്ങൾ🙏

    • @athiraes9811
      @athiraes9811 3 роки тому

      Puthiya oru vibavam parichayapeduthi thanna oppolkkum yadhu ettanum thanks.

  • @anupamaanupama5230
    @anupamaanupama5230 3 роки тому +32

    രണ്ടാളും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുകൾ... ചേച്ചി and യദു ചേട്ടൻ ഒരുമിച്ചു വന്നപ്പോൾ ഒരുപാട് സന്തോഷം. നൊസ്റ്റാൾജിയ തോന്നുന്ന ഫുഡ്‌ ഉണ്ടാക്കി ഇങ്ങനെ കൊതിപ്പിക്കരുത് ട്ടോ.. ☺️☺️

  • @sumaprabha8906
    @sumaprabha8906 3 роки тому +3

    ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടു അപാരടേസ്റ്റ്
    Thankyou yadu&sree വിവരിക്കാൻ വാക്കുകളില്ല

  • @bindujayakumar6082
    @bindujayakumar6082 3 роки тому +1

    വളരെ നല്ല റെസിപ്പി. തീർച്ചയായും ഉണ്ടാക്കി നോക്കും. ശ്രീക്കും യടുവി നും എല്ലാ ഭാവുകങ്ങളും നേരുന്നു.. ഇനിയും ഇത്തരം നല്ല റെസിപ്പി കൾ ക്ക് വേണ്ടി കാത്തിരിക്കുന്നു. കാലമെത്രകഴിഞ്ഞാലും മനുഷ്യൻ എത്ര മാറിയാലും തനി നാടൻ രുചി ഇഷ്ടപ്പെടാത്ത ആരും ഉണ്ടാവില്ല....👌👌👌👌👌👌👌👌👌👌👌👌

  • @vinodgowri4949
    @vinodgowri4949 3 роки тому +2

    ജീവിതത്തിലെ simplicity ആയിരിക്കാം നിങ്ങളുടെ അവതരണത്തിനെ ഇത്രയും സ്വീകര്യമാക്കുന്നത്... രുചിയിൽ മാത്രം അല്ല ജീവിതത്തിലും ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...All the very Best.....💞

  • @beenasasikumar4406
    @beenasasikumar4406 3 роки тому +6

    ഇനി യദു , srees veg menu വിൽ വന്ന് ഒരു അടിപൊളി വിഭവം ചെയ്തു കാണിക്കണം. എപ്പോഴും കണ്ടു നിന്നാൽ മാത്രം പോരല്ലോ. എന്തായാലും രണ്ടാളേം ഒരുമിച്ച് കണ്ടതിൽ സന്തോഷം. ശാന്തെയെ കണ്ടതിലും സന്തോഷം. നല്ല ഒരു വിഭവം കാണിച്ചു തന്നതിന് നന്ദി 🙏🤝

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      വളരെ നന്ദി 😍😍
      തീർച്ചയായും അവിടെയും ചെയ്യുന്നുണ്ട് 😍

  • @Linsonmathews
    @Linsonmathews 3 роки тому +14

    ഭക്ഷണത്തിൽ ഇത്രയും അധികം വെറൈറ്റി ഉണ്ടെന്ന് ഇവിടെ വരുമ്പോഴാണ് അറിയുന്നേ 👍 കാളന്റെ വേറിട്ട രുചി 😋❣️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      വളരെ നന്ദി ട്ടോ 😍

    • @balakrishnanmenon4182
      @balakrishnanmenon4182 3 роки тому +1

      വളരെ സനതോഷം ...ന ന്ദി... pure vegetarian & traditional വിഭവങ്ങളുടെ മാത്രം channels ആയ . യദുവിനടേയം ശീകുടടിയുടേയം കൂടിയ video.. വളരെഹൃദ്യമായ congrats.. your well deserved 1000 K എതതി യതി ന് congrats.. വളരെ useful ആയ tips നം നന്ദി.. നിങ്ങളുടെvideoകൾ എല്ലാം ഞങ്ങൾ ആസ്വദിചച് കാണാറുണ്ട്..... ഇവിടെbombayയിൽ നേന്തൃപപഴം കിട്ടിയതം.ഉണ്ടാകകം..കൽചചടടി കിട്ടാൻ സാധ്യത ഇലലെങ്കിലം.. കനലിൽ ചുടുനനതിന് പകരം.microwavൽ ചെയയാമലലോ..ജഗദീശൃരൻ നിങ്ങളെ സദാ സർവദാ..അനുഗ്രഹികകടടേ🙏🙏🙏🙏🙏🙏

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 роки тому

      Allelum nammal keraleeyar aara makkal, ee vubhavangalokke valare puradhanamaya kaalam thotte ullathenennykoodi orkkumbol ho anikku vayya, nammaloru sambhavam thannaya 😍😍😍🤣🤣🤣🤣

    • @shijutopshotphotography2091
      @shijutopshotphotography2091 3 роки тому +2

      വളരെ നന്ദി'യദൂ നും ശ്രീലക്ഷ്മിക്കും നാളത്തന്നെ ഉണ്ടാക്കുന്നതാണ് ഞാൻ വെജിറ്റേറിയൻ ഇഷ്ടപ്പെടുന്ന ആളാ: ചന്ദ്രമതികെ വി

    • @lathasambu
      @lathasambu 3 роки тому

      Sprb Sri n Yadu ..valaresanthosham👏👏👏👌👌💐💐🎁🎁🌹🌹adipoli vibhavaanalloo..nokkamttooo😍😍

  • @lakshmigayu
    @lakshmigayu 3 роки тому +2

    വെജിറ്റേറിയൻ വിഭവങ്ങൾക്ക് മാത്രം ആയ രണ്ടു ചാനലിന്റെ സാരഥികളെ ഒരുമിച്ച് കണ്ടിട്ട് വളരെ സന്തോഷം 🥰 പഴമയുടെ രുചി.. 👌👌👌
    ശ്രീ പറഞ്ഞത് വളരെ കറക്റ്റ് ആണ്. വെജിറ്റേറിയൻ എന്ന് പറയുമ്പോൾ പലപോളും പലരും ചോദിക്കാറുള്ള ചോദ്യമാണ് ശ്രീ പറഞ്ഞത്..
    വേറിട്ട കാളന്റെ റെസിപ്പി 👌👌👌

  • @ramlabeegum8521
    @ramlabeegum8521 3 роки тому +2

    രണ്ട് പേരും നല്ല വിനയമുള്ളവർ. ചുട്ട കാളൻ ,അതും സൂപ്പർ.ഇതൊന്നും അറിയാതെ യാണ് അല്ലേ ഇതുവരെ ഞാൻ ജീവിച്ചത്. പുതിയ അറിവുകൾ പകർന്നു നൽകിയ യദു മോന് (രണ്ട് പേരും) ഒരുപാട് സന്തോഷം.
    .

  • @sonabinoy5511
    @sonabinoy5511 3 роки тому +14

    ചുട്ട അടി മാത്രം മേടിച്ചു കൂട്ടിയിട്ടുള്ള ഞാൻ.....😁 new recipe 👌.... വീട്ടിൽ ഉണ്ടാക്കാൻ ശ്രെമിക്കുന്നതായിരിക്കും 👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +3

      😁😁
      എന്നാൽ ഇത് എന്തായാലും ട്രൈ ചെയ്യൂ 🥰

    • @sujithmps340
      @sujithmps340 3 роки тому +1

      😁😁😁

  • @finomichael383
    @finomichael383 3 роки тому +29

    Yadu chettan fans like adi❤

  • @girijaraghukumar5180
    @girijaraghukumar5180 3 роки тому +5

    ഞാൻ വെജിറ്ററിയൻ ആണ്. പച്ച നേന്ത്ര ക്കായ് , ചേന ചേർത്തു kaalan ഉണ്ടാക്കരുണ്ട്. ചുട്ട പഴം കൊണ്ട് ആദ്മാണ് super. I like your presentation
    Thank u. Monu

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 3 роки тому +1

    ആദ്യമായിട്ടാണ് ചുട്ട കാളൻ കറി കേൾക്കുന്നതും കാണുന്നതും ശരിക്കും ഒരു വെറൈറ്റി ഡിഷ് തന്നെ.

  • @jayakumarb8361
    @jayakumarb8361 3 роки тому

    ഇത് വരെ കഴിക്കാത്ത ഒരു കാളൻ. കനൽ ഉണ്ടാവില്ല.ഗ്യാസിൽ ആണെങ്കിലും തീർച്ചയായും ഉണ്ടാക്കും. അടിപൊളി. നന്ദി ണ്ട് ട്ടോ യദു 🥰

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      Ah, നന്ദി ട്ടോ 😍😍
      ട്രൈ ചെയ്യണേ 🙏

  • @sindhunarayanan1849
    @sindhunarayanan1849 3 роки тому

    രണ്ടു പേർക്കും ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം. നല്ല ഭക്ഷണം ഉണ്ടാക്കാനും അതു പരിചയ പെടുത്താനും ഉള്ള കഴിവ് ദൈവാനുഗ്രഹം ഉള്ളവർക്കേ സാധിക്കൂ. നിങ്ങള്ക്ക് കൈപ്പുണ്യവും ആവോളം ഉണ്ട് അതിനാൽ നിങ്ങൾ പച്ചവെള്ളം തന്നാലും അതിനു ഒരു മധുരം ഉണ്ടാകും. ലളിതമായ അവതരണം അതു പറയാതെ വയ്യ. നല്ല ഭക്ഷണം undakkunnathu കാണുമ്പോളെ മനസും വയറും നിറയും. നിങ്ങളെ കാണുന്നതേ കണ്ണിനും മനസിനും സന്തോഷം. ഇനിയും ഇതുപോലെ നല്ല വിഭവങ്ങൾ പരിചയ പെടുത്തി ഞങ്ങളെ സന്തോഷിപ്പിക്കാൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      വളരെ നന്ദി 💝
      നിറയെ സ്നേഹം 💝🙏

  • @raninair6065
    @raninair6065 3 роки тому +2

    പുതുമ നിറഞ്ഞ ഒരു recipe. യദു and ശ്രീക്കും നന്ദി 😍😍👌👌👌

  • @sajithvarmamusical
    @sajithvarmamusical 3 роки тому +4

    Both of you are our absolute favourites, thanks for promoting traditional vegetarian recipes..

  • @rajanyshine8819
    @rajanyshine8819 3 роки тому

    യദു എന്നത്തേയും പോലെ തന്നെ വളരെ നല്ല ഒരു വിഭവം അത് അവതരിപ്പിച്ച രീതിയും സൂപ്പർ രണ്ടു പേർക്കും ഒരുപാട് നന്മകൾ നേരുന്നു 🙏🏻

  • @jayavalli1523
    @jayavalli1523 3 роки тому +1

    ഒരു നല്ല രുചിക്കൂട്ട്. ശ്രമിച്ചു നോക്കണം. നന്ദി... 👌👌👍❤❤

  • @girijanakkattumadom9306
    @girijanakkattumadom9306 3 роки тому +2

    രണ്ടു പേരെയും ഒരുമിച്ച് കാണുമ്പോൾ സന്തോഷം 👍👍😍

  • @paachakageetham7209
    @paachakageetham7209 3 роки тому

    വീഡിയോ വളരെ നന്നായി. കാളൻ ഉണ്ടാക്കുന്ന കണ്ടപ്പോൾ അത് കുറുകുമ്പോഴും ഉലുവപ്പൊടി ഇടുമ്പോഴും ഒക്കെ ഉള്ള ആ മണം എനിക്ക് കിട്ടിയ ഒരു പ്രതീതി. ഞാൻ ധാരാളം ഉണ്ടാക്കുന്ന വിഭവമാണ് കാളൻ.പക്ഷെ ചുട്ട കാളൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. പഴപ്പുളിശ്ശേരി ഉണ്ടാക്കാറുണ്ട്.ശ്രീയുടേയും ,യദു പഴയിടത്തിന്റേയും സംശയം വരാത്ത രീതിയിലുള്ളഅവതരണം വളരെ പ്രശംസനീയം. നന്ദി ഒരുപാടു നല്ല വിഭവങ്ങളുമായി ഇനിയും കാണട്ടെ.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 роки тому +1

    Randuprryum orumichu kandathil valare valare sandhosham

  • @anganamanu812
    @anganamanu812 3 роки тому

    ഇത്രേം വിത്യസ്ത വിഭവങ്ങൾ ഉണ്ടെന്ന് അറിയുന്നത് യദു ചേട്ടന്റെ ചാനലിൽ വരുമ്പോൾ ആണ് ഒരുപാട് നന്ദി ഉണ്ട് കെട്ടോ.😍😍😍

  • @ajithakumari6290
    @ajithakumari6290 2 роки тому

    Yethu sreeude ealla vibhavangalum adipoliyatto eallam kanarund cheithu nokkarumund tks yethu

  • @indusr4542
    @indusr4542 3 роки тому

    നേന്ത്രപ്പഴം ചുട്ടെടുത്ത് കഴിച്ചിട്ടുണ്ട്. ഇങ്ങനെ കൂട്ടാൻ വയ്ക്കാമെന്ന് ഇപ്പോളാണ് അറിയുന്നത്. Sree's veg menu & Yadu, രണ്ടാൾക്കും നന്ദി

  • @minimurali4054
    @minimurali4054 3 роки тому

    രുചിസാമ്രാട്ടുകൾ ഒരുമിച്ച് ചേർന്നുള്ള വീഡിയോ സൂപ്പർ.....ശ്രീയുടെ വിഭവങ്ങൾ ഒരുപാട് തവണ നാവിനു രുചിമേളം സമ്മാനിച്ചിരിക്കുന്നു.....ഇപ്പോൾ യദുവിന്റെ ചാനലിലൂടെയും!!!!കാണുമ്പോൾ തന്നെ കൊതി വരുന്നു.....എന്തായാലും ഉണ്ടാക്കി നോക്കീട്ടേ ബാക്കി കാര്യമുള്ളു!!!രണ്ടൂ പേർക്കും ഒരുപാടു നന്ദി!!!

  • @sujampsujamp326
    @sujampsujamp326 2 роки тому

    Sreeyeyum yaduvineyum orumichu kandathil santhosham. Randaludeyum avatharanam valare ishtamanu🥰🥰

  • @shobaravi8389
    @shobaravi8389 3 роки тому

    Aadhyamae kanunnathum, puthumaullathumaya oru njetticha ietam thanna sreekkum yathuvinum thanks

  • @Starnetsunnet
    @Starnetsunnet 19 днів тому

    Sree’s Veg Menu..highly recommended👌🏼

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    നന്നായിട്ടുണ്ട് ശ്രീയുടെ കാളൻ, കാണാറുണ്ട്. ഒന്നും പറയാനില്ല. സൂപ്പറാണ്.

  • @emurali55
    @emurali55 3 роки тому +1

    ചെച്ചിയും കുഞ്ഞനുജനും ഒത്തിരി ഇഷ്ടമായി ഇനി ഒരു കുറുക്ക് കാളനും.ഞാനും മോളും ഫാൻ ആണ് കുറുക്കു കാളൻസ്. ഉണ്ടാക്കുമ്പോൾ മൂന്നുദിവസം കുശാൽ. കുറുക്ക് കാളൻ ഉണ്ടാക്കുമോ പുതിയ ടിപ്സ് അറിയാൻ ആണ് 😄🙏

  • @sreekavyamuraleedharan4775
    @sreekavyamuraleedharan4775 3 роки тому +5

    Very nice Etta..Thank you for introducing a variety of traditional veg dishes❤️❤️❤️❤️

  • @pattathilsasikumar1391
    @pattathilsasikumar1391 3 роки тому +5

    Thanks for sharing an old recipe. I have tried her nadan recipes ,it's so tasty also easy to make too!
    Awaiting your more recipes.......

  • @lekhasuresh7918
    @lekhasuresh7918 3 роки тому +2

    Yadu & Sree both my favourites. Veg people .both together can make wonders in veg dishes ... soo happy 😄👍🌹

  • @nishanair6792
    @nishanair6792 3 роки тому

    നല്ല അവതരണം രണ്ടുപേർക്കും താങ്ക്സ്. നല്ലൊരു വിഭവം പരിചയപ്പെടുത്തിയതിനു 🙏

  • @laxmichandra2005
    @laxmichandra2005 3 роки тому +2

    Wow!!! some thing new.. thank you for Sharing the recipe . 👍👍👍

  • @remyascuisineworld5951
    @remyascuisineworld5951 3 роки тому

    Valare nannayittund

  • @haridasan5699
    @haridasan5699 Рік тому

    Valare nannayi ee unity

  • @sreejub8245
    @sreejub8245 3 роки тому +1

    Hai Yadu,Njan First time Anu Chutta Kalan Preparation Vidio Kanunnathu,Thanks

  • @raghavanmanilal7751
    @raghavanmanilal7751 2 роки тому

    Better to prepare in Oven. Cover with foil.for abroad users

  • @muralinair1882
    @muralinair1882 3 роки тому +3

    U r great...nice to see u again ....grat day to introduce new recipe...😊😊😊😊 old is gold mother touch recipe....🎊

  • @jayashreeraja3167
    @jayashreeraja3167 3 роки тому

    Excellant ,mouth watering Netrapazham chudan copper RIL puttukutti pole oru saranam trichur Nadavarambil kittum. So u can use this in kanal &gas.

  • @prema7497
    @prema7497 3 роки тому

    കോവയ്ക്ക ചമ്മന്തി ഉണ്ടാക്കി.. ഉഗ്രൻ... Especially with curd rice... best wishes Yadhu... keep going...👍

  • @fr.jacobjoseph1360
    @fr.jacobjoseph1360 3 роки тому +2

    Thank you for the introduction of variety dish

  • @sreeharinair8680
    @sreeharinair8680 3 роки тому

    ഞാനും veg ആണ്. യദു ഞാൻ എപ്പോഴും കമന്റ്‌ ഇടാറുണ്ട് ട്ടോ. Sree ചേച്ചി വളരെ വ്യക്തമായാണ് സംസാരിക്കുക crystal clear. Following both channel. Simple humble യദു 😍😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      എനിക്കറിയാം, ഞാൻ കാണാറുണ്ട് 🥰

  • @sreejags9810
    @sreejags9810 3 роки тому

    കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്ത തും ആയ റെസിപ്പീസ് പരിചയപ്പെടുത്തുന്ന യദു വിൻറെ ഇൗ രുചിയാത്ര യ്ക്ക്‌ സർവ മംഗള ആശംസകൾ നേരുന്നു 😍😍😍😍😍😍😍😍😍😍😍😍😍

  • @geethavenkites9749
    @geethavenkites9749 3 роки тому

    Super nendran kaalan, gasil pazham chuttetudittundu, but kaalan undaakkittilla, valarey santhosham, one more variety kaalan...

  • @karveni7047
    @karveni7047 3 роки тому +1

    Checheedey ettavum nalla reciepy uduppi ambalathiley sambaarintey recipeanu athu assal ruchiyatto

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +1

      Yes athe 🥰

    • @karveni7047
      @karveni7047 3 роки тому

      @@RuchiByYaduPazhayidom athumathrallyatto chechheedey videos nokkikkolu athil Oro karyavaum valareyadhikam detilayittanu paranjuthairikatto

  • @mahendranvasudavan8002
    @mahendranvasudavan8002 3 роки тому

    പാചക വിദഗ്ധര്‍ രണ്ടാളും ചേര്‍ന്ന് ഒരുക്കിയ വിഭവം ഗംഭീരം. വളരുക വളർത്തുക ഭാവുകങ്ങൾ....

  • @athirasivaprasad6944
    @athirasivaprasad6944 3 роки тому +1

    സൂപ്പർ റെസിപ്പി തീർച്ചയായും ട്രൈ ചെയ്യും 👍

  • @faizaannahammed6872
    @faizaannahammed6872 3 роки тому

    Njangalkke inganeyulla vegetarian vibhavangal ishtane .try cheythu nokkanam.

  • @jayasreenair6781
    @jayasreenair6781 3 роки тому

    Surly I will try....thengappal kaalan try cheythu.....super aayirunnu...enna kathrikkayumm... cheythu...athum kalakki.....your menu can be tried easily..as the things are normally available at home.. Thank you so much 🙏😍😍👌👌

  • @vanibhatt326
    @vanibhatt326 3 роки тому

    Sariyanu, vegetarians nu koodutal veriety kazhikkan pattilla ennatu verute thonnunnatanu...bt kaalan ithrayum verieties undennu arinjirunnilla....!!!!thanks sree for sharing kerala authentic recipes..❤️&ruchi

  • @revikoreparambil8702
    @revikoreparambil8702 3 роки тому +2

    Your channle is great, it is platform channel for veg cooking

  • @bijuraj999
    @bijuraj999 3 роки тому +1

    യദൂ അടി പൊളി അവതരണം നിഷ്കളങ്കതയുടെ പര്യായം സുഹൃത്തേ

  • @vasanthakumari3372
    @vasanthakumari3372 3 роки тому

    Ennte ammamma njangalude kuttikkalathuvechhu thannittundu.vagetrarianum pazhayakalavibhavam prichayappeduthinnunnathil yedu kanikkunna thalpariyam abhinandanarhamthanne

  • @eswarynair2736
    @eswarynair2736 3 роки тому +2

    Randu pereyum othiri ishttamanu 🙏🙏

  • @dakshayaninkutty7752
    @dakshayaninkutty7752 3 роки тому

    വളരെ വളരെ നന്നായിരിക്കുന്നു. യദുവിന്റെ പുതിയ പുതിയ (പ്രേക്ഷകർക്കു )/പഴയ പഴയ നാടൻ receipes കണ്ടുകൊണ്ടിരിക്കാൻ നല്ല ഇഷ്ടമാണ്. All d best monu. God bless u. 🙏🙏🙏👌👌👌👍👍👍

  • @ranganathanv31
    @ranganathanv31 3 роки тому

    Yedu& Sree valare valere priyapettavaranu. Recipe Suuuuper. Randu perum orupadu uyarangal ethhatte ennu aathmarthamayi aasamsikkunnu.

  • @ravindrankaruvaril8162
    @ravindrankaruvaril8162 3 роки тому

    യദു 👌ആണല്ലോ പുതിയ കാളൻ. ആദ്യമായി കേൾക്കുന്ന ഒരു വിഭവം. ശ്രീക്കും യദുവിനും അഭിനന്ദനങ്ങൾ 💐.. ഉണ്ടാക്കി നോക്കാം ട്ടോ

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      കാളനിൽ വെറൈറ്റി പരീക്ഷിക്കുന്നവർക്ക് ഒരു പുതിയ രുചി ആയിരിക്കും 💛

  • @deepanair1204
    @deepanair1204 3 роки тому

    Super first time ആണ് ചുട്ട കാളൻ എന്നു കേൾക്കുന്നത് തീർച്ചയായും try cheyyanam

  • @anilpillai376
    @anilpillai376 3 роки тому

    Sreelakshmi's inquisitive approach to bring out the old tradition of cooking highly appreciable....
    It is assured that kerala traditions won't be lost

  • @jayalakshmib8452
    @jayalakshmib8452 3 роки тому

    Ee chaanalum ee amma kanarundu.njan pure veg anu.athukondu ee currykal anu otthiri ishtam.ee mol kanicha 3 tharam kadumanga undakkiarunnu.ugran ayirunnu.ente kochukakkalkku othiri ishtamai.ee molude illam
    malayil anennu paranjirunnu.yedu monum sri molkum ella nanmakalum nerunnu.

  • @marymoltp2939
    @marymoltp2939 3 роки тому

    ശ്രീ... ഒരു നല്ല ടീച്ചർ ആണ് ട്ടോ..
    വളരെ നന്നായി പറഞ്ഞ് തന്നു.
    👍

  • @savithrimanniledam9506
    @savithrimanniledam9506 3 роки тому

    My mother used to make this type of Kalan but not in this way. This reminds me of my childhood. Thanks a lot.. definitely try this recipe..super

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 3 роки тому +4

    ഞാൻ കഴിഞ്ഞുസം ഒപ്പോളോട് പറഞ്ഞെ ഇള്ളൂ യദുഏട്ടൻ ആയി ഒരു Collab ചെയ്യാൻ😍😍😍😍😍😍😍😍അടിപൊളി❤️❤️❤️ഇത്രെയും പെട്ടെന്ന് രണ്ടാളും വരൂന്ന്‌ വിചാരിച്ചില്യ🥰🥰
    ശ്രീക്കുട്ടി ഒപ്പോൾ ഇസ്‌തം❤️
    യദുവേട്ടൻ ഇസ്‌തം❤️

  • @priyasreekumar4030
    @priyasreekumar4030 3 роки тому +1

    Nalla assalu kaalan 👌👌
    Sreede channelum mudangathe kanarullathanu.......... Ishttayi 😊

  • @kamalakarat2948
    @kamalakarat2948 3 роки тому

    ശ്രീയുടേയും യദുവിൻ്റേയും അവതരണ ശൈലി വേറിട്ട അനുഭവമാണ്. almost എല്ലാ വിഭവങ്ങളും try ചെയ്തു നോക്കാറുണ്ട്... എല്ലാം സ്വാദിഷ്ടമായ വിഭവങ്ങളാണ് ... മക്കൾക്കും ഇവ share ചെയ്യാറുണ്ട്..അവരും വേറിട്ട ഈ വിഭവങ്ങൾ ഇഷ്ടപ്പെടുന്നു എന്നതാണ് സത്യം... ഇതുവരെ കഴിക്കാത്ത ഈ വിഭവം തയ്യാറാക്കുന്നതാണ്.. ഈ കയ്പുണ്യം രണ്ട് പേർക്കും കുടുംബപരമായി ലഭിച്ചിട്ടുണ്ട്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @vasanthyv.k7180
    @vasanthyv.k7180 3 роки тому

    Njaan undaakkitto super aayirunnu

  • @blossom6771
    @blossom6771 3 роки тому

    ടിപ്സ് ഒക്കെ ഇതുപോലെ പറയണം കേട്ടോ..യദു😊...പ്രസെന്റഷൻ സൂപ്പർ

  • @binji4147
    @binji4147 3 роки тому +2

    ശോ... കൊതിയായിട്ട് വയ്യാ.... ഉണ്ടാക്കി നോക്കണം... ഗ്യാസിൽ ചുട്ടാൽ ശരിയാവുമോ എന്ന് ആശങ്ക...🤔

  • @gourilakshmigouri2550
    @gourilakshmigouri2550 3 роки тому

    ചുട്ട കാളൻ ആദ്യമായി കാണുന്ന ഞാൻ... നോൺ വെജ് മാറ്റി ഇനി വെജിറ്ററിയൻ ആയാലോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അത്രക്കും രസണ്ട് കാണാൻ.. എന്തായാലും ഇണ്ടാക്കി നോക്കീട്ട് പറയാട്ടോ 🤝🤝🤝

  • @Jaya-vc8ce
    @Jaya-vc8ce 3 роки тому +8

    രണ്ടു ബ്രാഹ്മണകുട്ടികളെയും കൂടി കണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം ❤️❤️... ബ്രാഹ്മണ രുചിയ്ക്ക് എപ്പോഴും ഒരു പുതുമ ഉണ്ടാവും

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      വളരെ നന്ദി ട്ടോ 😍

    • @aradhanamohan2957
      @aradhanamohan2957 3 роки тому

      What if these two are not brahmins...????

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому +2

      @@aradhanamohan2957
      Just view the comment as a compliment..!!
      Nothing related to cast or religion. Both of our channels only focuses on vegetarian cuisines. That may be reason for such a comment...
      Thank you 💛

    • @aradhanamohan2957
      @aradhanamohan2957 3 роки тому

      @@RuchiByYaduPazhayidom I take your point, and wish the same that nothing related to caste or religion...this is an interesting channel nd wishing you the best 👍👍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      @@aradhanamohan2957 thank you 🥰

  • @balakrishnanmenon4182
    @balakrishnanmenon4182 3 роки тому

    യദൂ..sreekutty congrats 1000K എതതിയതനം.. pure traditional ആയ രുചിയേറിയ veg വിഭവങ്ങളുടെ experts ആയ നിങ്ങളുടെ video എലലാം FOOL PROOF ആണ്..എലലാം കാതതിരുനനു ആസ്വദിചച് കാണാറുണ്ട്.try ചെയ്യാറു മുണ്ട്.. പഴം ചുടുനനതിനടെയം മോര് പിരിയാതിരികകാനുമുളള TIPSന് THANKS . COOKING PASSION ആയവർക് നിങ്ങളുടെ ഓരോ VIDEOS ഉം HELPFUL ആണ്..ജഗദീശൃരൻ നിങ്ങളെ സദാ സർവദാ അനുഗ്രഹിചച് നിങ്ങളെ ഇനിയം ഉയരങളിലേകക് നയികകടടേ.🙏🙏🙏

  • @muralikochu655
    @muralikochu655 3 роки тому

    Sree kurachu divasamayi nokkiyirikkunnu yadhu s thante koode varunnathu nalloru vibhavavumayi. Kandappol santhosham.

  • @girijapremkumar9585
    @girijapremkumar9585 3 роки тому +1

    Too good mouth watering recipe. But ghee coconut oil. Heart problems diabetic be careful!😼

  • @rajeemanoj479
    @rajeemanoj479 3 роки тому +1

    കൊതിപ്പിച്ചു. ട്രൈ ചെയ്യാം 👌രണ്ടുപേരുടെയും ഇഷ്ടപെട്ട ചാനലുകൾ

  • @r.balankrishnan5830
    @r.balankrishnan5830 2 роки тому

    I feel I am in Kerala with my favorite dish

  • @WorldAroundUs
    @WorldAroundUs 3 роки тому

    Vegetarians nodu ellavarum
    Chodikunna chodyama” entha veg il varieties “ ennathu. Ethinokke eni utharam aanu ee channel le videos. Eppozhum variety aya items. Ennathe pazha chuttedutha item puthan arivayi thoni. Sreelakshmi chechi de presentation num nannayittund. Randu perkkum oru All the best. Eniyum videos nayi waiting.

  • @smithaanil9919
    @smithaanil9919 2 роки тому

    Can we cover the bananas in aluminium foil

  • @reenajose7609
    @reenajose7609 3 роки тому

    Yadhu ithu oru variety annu enikku veg dishes IL variety cheyunethum kandu parikshikkunethu Ishtem annu

  • @sarojinichandran7312
    @sarojinichandran7312 3 роки тому +1

    യദുവിന്ന് ഈ മുത്തശ്ശിടെ അഭിനന്ദനങ്ങൾ. നാളെത്തന്നെ ഇല്ലത്ത് ഈ വിഭവം ഉണ്ടാക്കുന്നുണ്ടു്. ചുട്ട കാളൻ, അമ്മാത്ത് ധാരാളം പതിവുണ്ട്. ശ്രീക്കും അഭിനന്ദനങ്ങൾ

  • @spandan8475
    @spandan8475 3 роки тому

    ശ്രീ യുടെ എല്ലാ വിഭവങ്ങളും ഒന്നിനൊന്ന് മെച്ചം
    യദുവും തകർക്കുന്നുണ്ട്
    👌🏻👌🏻👌🏻

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 роки тому

    Innanu kandath Sree.,pazhayidathinte chanal subscribe cheithu..

  • @lakshmiraghavan1574
    @lakshmiraghavan1574 3 роки тому +6

    Wow...surprised to see both my fav channels together in one episode.......🤗❤❤❤❤👍
    Gud luck youngsters Blessings.🙏

  • @rathidevivs7241
    @rathidevivs7241 3 роки тому +1

    Very good and delicious curry.thank you very much sree

  • @sreyasrip.s7043
    @sreyasrip.s7043 2 роки тому

    യദുവിനേയു ശ്രീയേയു० ഒന്നിച്ചു കൺടതിൽ സൻതോഷ०

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 роки тому

    Nannayittundu njan aadhyayi kaanukaya thanks Yadhu and Sree

  • @padmascuisineparadisemedia8516
    @padmascuisineparadisemedia8516 3 роки тому +1

    varitey Recipie Tq So much yadu

  • @athiradinesh9821
    @athiradinesh9821 3 роки тому

    എന്തായാലും ഒന്ന് ഉണ്ടാക്കിനോക്കണം👌👌

  • @ushams7670
    @ushams7670 3 роки тому

    Aagraham saadhichu nannayittundu iniyum praetheekshikunnu

  • @sooryaprasad1795
    @sooryaprasad1795 3 роки тому

    👌👌👌👏👏👏രണ്ടുപേരും ഒന്നിച്ചുള്ള vedio ആഗ്രഹിച്ചിരുന്നു. ഒരുപാടു സന്തോഷം 😍😍😍

  • @ambikakumari530
    @ambikakumari530 3 роки тому

    Yes.Sree.So many varieties of dishes are there for vegetarians as u said.Being the son of a great cook Yadu is the right person to introduce vegetarian food recipes.Thanks to both of u.

  • @nancyrajesh5106
    @nancyrajesh5106 3 роки тому +1

    യെദു ചുട്ട കാളൻ അടിപൊളി. ഇന്നലെ എനിക്ക് കാണാൻ പറ്റിയില്ല അതുകൊണ്ട് ഞാൻ ഡൌൺലോഡ് ചെയ്തിട്ട് കണ്ടു. ഞാൻ ഉണ്ടാക്കി നോക്കി. വളരെയധികം ഇഷ്ട്ടപ്പെട്ടു എനിക്ക് വെജിറ്റേറിയൻ ഫുഡ് വളരെ ഇഷ്ട്ടമാണ്. ഞാൻ ചെറുതിലെ മുതൽ മീൻ കഴിക്കില്ലായിരുന്നു ഇറച്ചിയോടും വലിയ താല്പര്യം ഇല്ലായിരുന്നു. വീട്ടിലാണെങ്കിൽ എല്ലാവർക്കും നോൺ വെജ്. Njan മാത്രം വെജ് എന്തെങ്കിലും ഉണ്ടാക്കി കഴിക്കും. അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. അങ്ങനെ ഞാൻ പതുക്കെ പതുക്കെ നോൺ വെജ് കഴിക്കാൻ തുടങ്ങി എങ്കിലും ഞാൻ വീട്ടിലെ വാഴക്കൂമ്പ്, വാഴപ്പിണ്ടി, ചേനത്തണ്ട്, ചേനയില, ചീര, മുതലായവ വീട്ടിൽ കൃഷി ചെയ്ത് ദിവസവും ഒരു കറി വെജ് വെക്കും. അത് കൊണ്ട് ലോക്ക് ഡൌൺ ഞങ്ങള്ക്ക് വലിയ പ്രശ്നം ഉണ്ടാക്കിയില്ല മാത്രമല്ല എല്ലാവരും ചെറിയ ചെറിയ രീതിയിൽ എങ്കിലും വെജിലേക്ക് തിരിഞ്ഞു. ഇപ്പോൾ യദുവിന്റെ ചാനൽ നോക്കി പാചക പരീക്ഷണം നടത്തുന്നു. അതെല്ലാം നല്ല രീതിയിൽ വിജയിക്കുന്നുമുണ്ട്.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      വളരെ സന്തോഷം ആണ് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ 😍
      നന്ദി ഹൃദയത്തിൽ നിന്നും Nancy 🥰😍

    • @nancyrajesh5106
      @nancyrajesh5106 3 роки тому

      @@RuchiByYaduPazhayidom 👍🥰🤝

  • @mercyjacobc6982
    @mercyjacobc6982 3 роки тому

    യദു introduce ചെയത ചുറ്റര്ച്ച കാം എന്റെ മോൾക് ഉണ്ടാക്കി കൊടുക്കണം, എന്റെ മോളൊരു കാലൻ പ്രാന്തി ആണ്, അമ്പലത്തിൽ ഇപ്പൊ വിശേഷമായിട്ടിരിക്കുകയാണ്💚

  • @lakshmip8451
    @lakshmip8451 3 роки тому

    Most of the dishes now running in vegetarian dish are based on North Indian cuisine or otherwise non veg dishes.....one of my favourite dishes presented by sree is uttu pura pulinkari.....my amma recently made kattu aviyal....while making this dish she was telling to me....carrot and all is brought at my maternal home...i.e at her home only during onam.....kallan is one of the medicinal dish...it can be used for many days.....sree ,knowledge when shared multiplies.....I am obliged to you for sharing a dish not known to me..I will definitely make it for my family members...Will teach my daughter also

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  3 роки тому

      Thank You so much Maam for ur continuous support and kind words 😍🙏

  • @praseejats422
    @praseejats422 3 роки тому +1

    Thanks for collaboration of two and introduce a variety dish traditional

  • @ambikasethumadhavan2967
    @ambikasethumadhavan2967 3 роки тому

    രണ്ടുപേരും കൂടിയുള്ള ഒരു episode കാണണം എന്ന് വളരെ കാലമായി ആഗ്രഹിക്കുന്നു വളരെ സന്തോഷം

  • @walkwithdarsh806
    @walkwithdarsh806 3 роки тому

    ഇഷ്ടപ്പെട്ട രണ്ടു ഫുഡ് വ്ലോഗ്ഗേഴ്സ്💐💐💐

  • @neenav2842
    @neenav2842 3 роки тому

    Super. Sadyakku vilamban Puthiya oru item . Sree's veg num Yadunum thanks a lot.