കേശുവിന് ഇപ്പൊൾ കുടുംബത്തിൽ നല്ല വിലയാണ് | Uppum Mulakum 2│EP#16

Поділитися
Вставка
  • Опубліковано 13 жов 2024
  • #UppumMulakum2 #FlowersTV
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

КОМЕНТАРІ • 2 тис.

  • @KL-mr7ti
    @KL-mr7ti 2 роки тому +5416

    Uppum mulakum കണ്ടു കൊണ്ട് food കഴിക്കാൻ ഒരു പ്രത്യേക feel ആണ് ❤😇

  • @akkusreekumar128
    @akkusreekumar128 2 роки тому +136

    പണ്ട് ലച്ചു ട്യൂഷൻ എടുത്തത് ഓർമ്മ വന്നു. പാറുവിൻ്റെ ഡയലോഗ് സൂപ്പർ

  • @180raju
    @180raju 2 роки тому +513

    ഈ പിള്ളേർ തമ്മിൽ അടികൂടുന്ന സീൻസ് ഒക്കെ പണ്ടേ അടിപൊളി ആണ് . ലച്ചുവും മുടിയനും ആണ് top notch

    • @sujathap5015
      @sujathap5015 2 роки тому +2

      Aa

    • @amutha0
      @amutha0 2 роки тому +7

      Lechus calling chakiri thalayan to mudiyan

  • @abup6875
    @abup6875 2 роки тому +1369

    കേശുവിന്റെ ഡ്രെസ്സിങ്ങും ആ നടത്തവും ഒരു മാഷെ ലുക്കുണ്ട്
    കലക്കി മാഷേ..... ഉപ്പും മുളകും സൂപ്പർ......

  • @pranav.m.34
    @pranav.m.34 2 роки тому +788

    8:29
    Mudiyan Thug Life
    He just nailed it🔥🔥🔥🔥🔥😎

  • @TwinsYummyHut1
    @TwinsYummyHut1 2 роки тому +460

    പഴയ ആ vibel തിരിച്ചു വന്നിട്ടുണ്ട് 😁എന്തായാലും അടിപൊളിയായിട്ടുണ്ട് ❤️❤️

  • @pavithra16039
    @pavithra16039 2 роки тому +618

    0:14 പാറുക്കുട്ടി ഡേ ചേട്ടാ എന്ന് വിളിച്ചുകൊണ്ടുള്ള വരവും ആ കെട്ടിപിടിത്തവും എല്ലാം സൂപ്പർ 🥰Parutty❤️❤️..................................................
    ഈ എപ്പിസോഡ് കണ്ടപ്പോൾ പണ്ട് ലെച്ചു ട്യൂഷൻ എടുത്തത് ഓർമ്മ വരുന്നു...🤣😂

    • @newkudir6439
      @newkudir6439 2 роки тому +1

      Hi

    • @rashikindream1515
      @rashikindream1515 2 роки тому +1

      S

    • @newkudir6439
      @newkudir6439 2 роки тому

      @@rashikindream1515 kzhs sjsgd

    • @gaurikrishna2823
      @gaurikrishna2823 2 роки тому +1

      അത് ശെരിയാണ് തൊണ്ടയിൽ food വൈകിക്കറും അത്രെയും ചിരിയാണ് ഇതിലുള്ളത് 😂

    • @rafeeqkolachalil2731
      @rafeeqkolachalil2731 2 роки тому +1

      കേശു വിന് ഇന്ന് എന്താ പൊട്ടം കടിച്ചോ

  • @prabha1411
    @prabha1411 2 роки тому +595

    കേശു മോനെ അടിപൊളി സൂപ്പർ

  • @crtecchandhu5074
    @crtecchandhu5074 2 роки тому +76

    17:00 ആ ശിവ അങ്ങനെ പോകല്ല് അത്രേം നല്ല കോമ്പിനേഷൻ ആണ് കേശു ശിവ കോമ്പിനേഷൻ ഫസ്റ്റ് എപ്പിസോഡ് മുതൽ ❤❤❤❤❤

  • @thanus3988
    @thanus3988 2 роки тому +131

    ഇന്ന് episodel തുടക്കത്തിൽ മുടിയൻ പറഞ്ഞ counters ellamm😂😂👌👌👌👌

  • @rushdamuthiyil4959
    @rushdamuthiyil4959 2 роки тому +1057

    ലച്ചു സുന്ദരി ആയി ട്ടുണ്ട് 👍👍👍

  • @Jithxin
    @Jithxin 2 роки тому +559

    2 ദിവസം കാണാതെ വിഷമിച്ചു ഇനി തുടർച്ചയായി 5 days😍💖

  • @aryalj272
    @aryalj272 2 роки тому +714

    പാറുകുട്ടിയെ കാണാൻ നല്ല രസം ഉണ്ട് പൊളി look 😘😘

    • @aryalj272
      @aryalj272 2 роки тому +7

      @@dark_editzz6379 😏😏

    • @shamnasms6509
      @shamnasms6509 2 роки тому +4

      കുട്ടികൾ എല്ലാം cut ആണ് mool 🥴

    • @dark_editzz6379
      @dark_editzz6379 2 роки тому

      @@pavithra16039 😏😏😏😏

    • @pavithra16039
      @pavithra16039 2 роки тому

      @@dark_editzz6379 😂🤭🤣

    • @dark_editzz6379
      @dark_editzz6379 2 роки тому

      @@pavithra16039 🤨🤨😐😐

  • @reshmaraj1776
    @reshmaraj1776 2 роки тому +59

    12:43...ചേട്ടൻ ❤️അനിയത്തിയെ തല്ലാൻ പിടിക്കുന്നത്‌ കണ്ടപ്പോൾ ചാടി വീഴുവാ ❤‍🔥

  • @sherinshahana5370
    @sherinshahana5370 2 роки тому +72

    പാറുക്കുട്ടി:"ഇപ്പൊ അച്ഛൻ അടിച്ചു പോയേനെ"🤣🤣

  • @meeraaaah
    @meeraaaah 2 роки тому +246

    കേശൂന്റെ ഡ്രസ്സ്‌ സെൻസ് കൊള്ളാലോ 👏🏻😎

  • @runningoutlettea2596
    @runningoutlettea2596 2 роки тому +135

    കേശു നല്ല അഭിനയം ഭാവിയുണ്ട് ഉപ്പും മുളകും ചേരുവ കുറയാതെ കിട്ടുന്നുണ്ട് feel good episode

  • @akhilakku4123
    @akhilakku4123 2 роки тому +274

    Last ആണ് അടിപൊളി brothers ☺️😄😄😄😄🤣🤣🤣🤣
    Keshu nte achan By balu😘😘😘😘😘

  • @geethasoman7435
    @geethasoman7435 2 роки тому +7

    കേശു, ചേച്ചിയോടും ചേട്ടനോടും ചെറിയ കുഞ്ഞിനോടും ഒക്കെ ഒരു മര്യാദയില്ലാതെ പെരുമാറി.... നീലു കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്ത മായി പിള്ളേരോട് ഒരു ഇന്റിമസി ഇല്ലാത്ത പോലെ... Dialogues ഉം expressions ഉം ഒന്നും involved ആകുന്നില്ല... ഇവിടെ ഒരു മാറ്റവുമില്ലാതെ അന്നും ഇന്നും mass level ബാലു തന്നെ.... പാറുസിന്റെ ചിരി.... 👌🥰

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 роки тому +52

    കേശു ഇന്ന് Powlichu ഇന്നത്തെ മുണ്ടും ഷേർട്ടും look കൊള്ളാം...😍 അടിപിടി കണ്ട് ഒരുപാട് ചിരിച്ചു എങ്കിലും എനിക്ക് നല്ല വിഷമം ഉണ്ട് bcz എനിക്ക് ഇങ്ങനെ തല്ല് കൂടാൻ പോലും brother sis അങ്ങനെ ആരും ഇല്ല 😭 കൂടുതൽ ഇഷ്ട്ടം ഇതുപോലെ ഉള്ള brothers നെ ആണ് 😌 അതൊക്കെ ഒരു രസമല്ലേ... 😹

  • @suhrajamal5085
    @suhrajamal5085 2 роки тому +110

    കേശു ശിവാനി പാറുക്കൂട്ടിയൊക്കെ എത്ര പെട്ടന്നാ വല്യകുട്ടികളായെ 🥰🔥

  • @adithyan.s.r2754
    @adithyan.s.r2754 2 роки тому +662

    ഇപ്പോൾ ഉപ്പും മുളകും ആ പഴയ vibil തിരിച്ചു വരുന്നു❤

    • @anusr3420
      @anusr3420 2 роки тому +10

      Yes😍

    • @suryasunil9534
      @suryasunil9534 2 роки тому +5

      Mm😊❤️❤️🥰❤️❤️

    • @Cinemaboypb
      @Cinemaboypb 2 роки тому +6

      💯🔥 COME BACK IS completed 🥰

    • @mlzachu
      @mlzachu 2 роки тому +1

      Yes😍

    • @mlzachu
      @mlzachu 2 роки тому +1

      @@anusr3420 yes😍

  • @abdulsameerabdulsameer5012
    @abdulsameerabdulsameer5012 2 роки тому +149

    ഇതല്ല ഇതിനപ്പറം ചാടി കടന്നവനാണീ
    🥰 കെളവൻ കേശു പൊളി🥰
    😂😂😂

  • @shanthirani361
    @shanthirani361 2 роки тому +32

    കേഷു കലക്കി, എല്ലാവരും excellent.💐💐💐

  • @marykutty-ansajohnson5655
    @marykutty-ansajohnson5655 2 роки тому +25

    Balachandran - Balu
    Neelima - Neelu
    Vishnu - Mudiyan
    Lakshmi - Lechu
    Keshav - Keshu
    Shivani - Shiva
    Parvathy - Paru

  • @abhijithsfc1637
    @abhijithsfc1637 2 роки тому +221

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മുതൽ ബിജു സോപാനം ❤️🔥

  • @തോന്നിവാസി-ഴ4വ
    @തോന്നിവാസി-ഴ4വ 2 роки тому +395

    ഓരോ എപ്പിസോഡ് കഴിയും തോറും എല്ലാവരുടെയും അഭിനയ മികവ് കൂടി വരികയാണ്

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 роки тому

      👍🏾👍🏾👍🏾 super

    • @vmvm819
      @vmvm819 2 роки тому

      @@girijalakshmybhanumathi9661 xkkgkggjipysftyiggxhkkfdhźvchklgjvbc

    • @vmvm819
      @vmvm819 2 роки тому

      @@girijalakshmybhanumathi9661 V to and from 6ķ

  • @abhihari7495
    @abhihari7495 2 роки тому +295

    കേശുവിന്റെ ട്യൂഷൻ ഞങ്ങൾക്കും കാണണം 😀

  • @shifanashifu190
    @shifanashifu190 2 роки тому +65

    ലെച്ചു പതിവിലും സുന്ദരി ആയിട്ടുണ്ട് ❤️

  • @myeishazuwena2394
    @myeishazuwena2394 Рік тому +19

    14:15 Balu nailed it.... 👀👀🔥🔥🔥

  • @Uchihaitachiiiiiiii
    @Uchihaitachiiiiiiii 2 роки тому +580

    ഉപ്പും മുളകിനെക്കാൾ മികച്ച ഒരു സീരിയൽ ഇല്ല 🔥🧂🌶️🔥

    • @nachusiddeeq7768
      @nachusiddeeq7768 2 роки тому +9

      Sathyam

    • @parustastytips1538
      @parustastytips1538 2 роки тому +11

      ഇത് സീരിയൽ എന്ന് ഒരിക്കലും പറയാൻ പറ്റില്ല.. ഒരു എന്റർട്രൈനെർ 👍🏻

    • @Uchihaitachiiiiiiii
      @Uchihaitachiiiiiiii 2 роки тому +7

      @@parustastytips1538 അതെ 🙂❤️

    • @n_4_media797
      @n_4_media797 2 роки тому +6

      This is not serial this is sitcom

    • @alanchristo2968
      @alanchristo2968 2 роки тому +1

      അയിന്

  • @lekshmiprasad7181
    @lekshmiprasad7181 2 роки тому +288

    പാറു keshu 😘😘😘😘എല്ലാരും സൂപ്പർ 😘😘😘😘😘

  • @Richoos-sm
    @Richoos-sm 2 роки тому +313

    പണ്ടൊക്കെ ഉച്ച ഊണിനോടൊപ്പം ആയിരുന്നു ഉപ്പും മുളകും ഇപ്പൊ അത്താഴത്തിനൊപ്പം ആയി.. 🥳🥳🥳

  • @Essra310
    @Essra310 2 роки тому +55

    ലച്ചു സുന്ദരി ആയിട്ടുണ്ട് 🥰🥰... എല്ലാവരും സൂപ്പർ 🥰🥰🥰

  • @alimon6159
    @alimon6159 2 роки тому +54

    കേശുവിന്റെ ടീഷർട്ട് അടിപൊളി ചുകപ്പ് വെള്ള കറുപ്പ് സൂപ്പർ

  • @vishnukp3858
    @vishnukp3858 2 роки тому +435

    ഉപ്പും മുളകും എന്നും ഇഷ്ടം
    😘😘😘😘😘😘😘😘😘

  • @shiyaskottakodan5172
    @shiyaskottakodan5172 2 роки тому +57

    മുടിയനെ താൻ എന്നും ലച്ചുനേ നീ എന്നും കേശു വിളിച്ചപ്പോ എന്തോ പോലെ🦁

    • @santhakumarsanthakumar2229
      @santhakumarsanthakumar2229 2 роки тому +5

      അത്‌ വേണ്ടായിരുന്നു

    • @ashifa_thasni2886
      @ashifa_thasni2886 2 роки тому +3

      Ithil oru veetil ulla pole alle kanikkunnne... Nammale vtlum angane thanne alle nammale sibilingsine vilinikaran☺

    • @shiyaskottakodan5172
      @shiyaskottakodan5172 2 роки тому +2

      @@ashifa_thasni2886 njan ota monaan . Apo ee sahodara sneham oke kaanumpol vallathe kodhiyode noki nilkarund.. atha..😊

    • @ashifa_thasni2886
      @ashifa_thasni2886 2 роки тому +1

      @@shiyaskottakodan5172 ☺☺

    • @ashifa_thasni2886
      @ashifa_thasni2886 2 роки тому +1

      @@shiyaskottakodan5172 ☺☺

  • @aryalj272
    @aryalj272 2 роки тому +137

    കേശു സാർ വെറുതെ അല്ല തള്ളുന്നത് പുട്ട് അല്ലെ കഴിച്ചേ 🤣🤣🤣😭

  • @sindhushivakumar5733
    @sindhushivakumar5733 2 роки тому +19

    ഒത്തിരി ചിരിച്ചു,... എങ്കിലും മൂത്ത സഹോദരങ്ങളോട് മര്യാദക്കുറവായി സംസാരിക്കുമ്പോൾ നീലുവമ്മ കേശുവിനെ വിലക്കണം കേട്ടോ...തമാശ ആണെങ്കിലും കുട്ടികൾ കാണുമ്പോൾ അവർക്കൊരു advice കൂടിയാകുമല്ലോ.. എപ്പിസോഡ് kalakki❤️❤️❤️😊🥰🥰 super

  • @muhammedbasheer2788
    @muhammedbasheer2788 2 роки тому +21

    അല്പന് അർത്ഥം കിട്ടിയാൽ അൽപൻ അർദ്ധരാത്രി കുട പിടിക്കും, അതാണ് കേശു, ബാലു.

  • @iameverywhere4933
    @iameverywhere4933 2 роки тому +242

    July 2 നീലുചേച്ചിയുടെ birthday ആയിരുന്നു.
    കഴിഞ്ഞുപോയി എന്നാലും wishing you a very happy birthday 🥰🥰🥰.

    • @foxy_tech
      @foxy_tech 2 роки тому +10

      July 1st is my birthday

    • @bhasippilla3559
      @bhasippilla3559 2 роки тому +6

      @@foxy_tech happy birthday
      ഇത് നിന്റെ പുനർജന്മമാണ് 🙌🏻

    • @iameverywhere4933
      @iameverywhere4933 2 роки тому +4

      @@foxy_tech Happy birthday 🎉🎂

    • @naushads772
      @naushads772 2 роки тому +4

      @@foxy_tech
      Hbd

  • @akhilknairofficial
    @akhilknairofficial 2 роки тому +438

    പത്താം ക്ലാസ്സിൽ പഠിക്കുന്ന കേശു പഠിപ്പിക്കുന്നത് പത്താം ക്ലാസ്സിലെ പിള്ളേരെ.... തള്ളിസ്റ്റ് കേശു റോക്സ് 🔥🔥😂😂

    • @amalmx5309
      @amalmx5309 2 роки тому +26

      Athh matroo +1 +2 kuttikallkkk tution edukann parayyunnu nnnn

    • @sujazana7657
      @sujazana7657 2 роки тому +4

      Njan paddippichuttunde

    • @UnniKrishnan-rv3gy
      @UnniKrishnan-rv3gy 2 роки тому +4

      @@sujazana7657ennit piller ekke jaichaa

    • @yadhukrishnan7271
      @yadhukrishnan7271 2 роки тому +3

      സത്യം ഒരു logicum illaa😂

    • @shaheem2692
      @shaheem2692 2 роки тому +2

      Athe😂🤣

  • @mrambroz3953
    @mrambroz3953 2 роки тому +63

    ചൂട് ദോശ ഓംലെറ്റ് നല്ല മഴ ഉപ്പും മുളകും എനിക്ക് ennu powli 💥😍😹

  • @Shahal_ica
    @Shahal_ica 2 роки тому +48

    Saturday and Sunday വേണം ഉപ്പും മുളകും എങ്കിൽ എല്ലാവർക്കും സന്തോഷമായിരിക്കും...

  • @vlogs-hs7sp
    @vlogs-hs7sp 2 роки тому +26

    Lechu ഇന്ന് പതിവിലും ലുക്ക് ആയിട്ടുണ്ട് 😍❤️

  • @binua9925
    @binua9925 2 роки тому +23

    കേശു മുണ്ട് ഉടുത്തപ്പോൾ correct ഒരു മാഷിൻ്റെ look ഉണ്ട്🤩

  • @badran-mlp4656
    @badran-mlp4656 2 роки тому +61

    ഭാസി, രമ, ശങ്കരണ്ണൻ, കുട്ടുമാമൻ, ഇവരെയെല്ലാവരെയും കൊണ്ട് വരൂ

  • @dark_editzz6379
    @dark_editzz6379 2 роки тому +365

    Uppum mulakum കാണാൻ ഒരു പ്രേത്യേക feel ആണ്....... ❤❤😁

  • @MaWould-p3u
    @MaWould-p3u 2 роки тому +6

    വിഷ്ണു ചേട്ടന് മോളോട് ഭയക്കര സ്നേഹവാ 🥰🥰🥰🥰 Parukuttu🥰 Vishnuvettan🥰🥰

  • @ash_aswy6220
    @ash_aswy6220 2 роки тому +25

    അലീന ഫ്രാൻസിസിനെ എല്ലാവരും മറന്നോ...അലീനയെ കൊണ്ട് വരണം ഒരു ദിവസം

  • @sajithaminisathyan8781
    @sajithaminisathyan8781 2 роки тому +40

    ബാലു അചഛന്റെ പോലെ പെങ്ങച്ചം പറയാൻ കേശുവും ഒട്ടും പിന്നിലല്ല😂🥰🌹🌹

  • @saanjo6077
    @saanjo6077 2 роки тому +112

    കേശുവിന്റെ look ഇന്ന് അടിപൊളി 👍

  • @ishwarya1614
    @ishwarya1614 2 роки тому +511

    Look at the proud in Balu and neelus face.Every parents dream

    • @bharathmj9888
      @bharathmj9888 2 роки тому +1

      Hiii

    • @emil8810
      @emil8810 2 роки тому +1

      enth shokadooo athekke script alle angane edkande....like kittan nokkuaaano

    • @emil8810
      @emil8810 2 роки тому +3

      @@bharathmj9888 ninakonnum naanamilladeeey

    • @vishnutkclt
      @vishnutkclt 2 роки тому

      ✌️✌️✌️

    • @saneethaali1013
      @saneethaali1013 2 роки тому

      @@emil8810 jh

  • @sankar8929
    @sankar8929 2 роки тому +36

    11:16 അത് കേട്ടതും ബാലു ചേട്ടൻ്റെ മുഖം മാറി 😆😆

  • @goput2616
    @goput2616 2 роки тому +7

    ഓരോ സമയത്തെ കൗണ്ടർ 👌🏻👌🏻👌🏻പാവം കേശു വളർന്നുവരുമ്പോൾ സ്വാഭാവികം അസൂയ പതിവാണ്..... സഹോദരങ്ങൾ ആവുമ്പോൾ ഒതുങ്ങും...

  • @abhihari7495
    @abhihari7495 2 роки тому +124

    തള്ളിന്റെ കാര്യത്തിൽ ബാലുചേട്ടനെ കടത്തി വെട്ടും കേശു 😆

  • @sekeenasekki7463
    @sekeenasekki7463 2 роки тому +86

    എന്തെക്കെ പറഞ്ഞാലും ബാലുവിന്റെ ആക്ടിങ് ആണ് ഇതിൽ ഏറ്റവും നല്ലത് 😄. ഉപ്പും മുളകും 💥

  • @jayachandranpokunnu2756
    @jayachandranpokunnu2756 2 роки тому +65

    ഉപ്പും മുളകും കണ്ട് ഫുഡ് കഴിക്കാ പ്രത്യേക രസമാണ്😚😙

  • @aruntkrishnan
    @aruntkrishnan 2 роки тому +63

    19:22 mudiyan's expression 😆 😄

  • @sahal.....6169
    @sahal.....6169 2 роки тому +149

    Keshu acting 🔥😍

  • @BKIslamicGallery
    @BKIslamicGallery 2 роки тому +127

    ആഴ്ച്ചയിൽ എല്ലാ ദിവസവും ഉപ്പും മുളകും വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ?

  • @ridersclubvlog330
    @ridersclubvlog330 2 роки тому +37

    Saturday കൂടി ഉണ്ടാരുന്നേൽ poli ആയേനെ 🥰

  • @sudeertrinvendum2193
    @sudeertrinvendum2193 2 роки тому +36

    ചക്ക പഴം പൊളിഞ്ഞു ഉപ്പും മുളകും ഉയിർ

  • @baijubhaskaran592
    @baijubhaskaran592 2 роки тому +9

    ഇതാണ് ജീവിച്ചു കാണിക്കുക എന്നു പറയണത്
    അസൂയ ,കുശുമ്പ്,, വികൃതി , പിന്നെ main തള്ള്,,...... ഹോ നമിചു.... ടീം ഉപ്പും മുളകും❤️❤️❤️❤️❤️

  • @മണികണ്ഠൻ-ശ6ഗ
    @മണികണ്ഠൻ-ശ6ഗ 2 роки тому +12

    വെള്ളത്തിൽ ഒന്നും ഒതുങ്ങില്ല അത് സൂപ്പറായി ❣️❣️❣️

  • @Samah_kb
    @Samah_kb 2 роки тому +27

    20:30 ഇജ്ജാതി പണി പുറകിൽ നിന്ന് കൊടുത്തത് നന്നായി ഒരുപാട് ചിരിച്ചു ഇന്ന് ഞാൻ 😂😂🤣🤣 നല്ലോണം ഇടി പുറത്തു കിട്ടിട്ടുണ്ട് ലെച്ചു ഒരു ചവിട്ടും കൊടുത്തു 🤣🤣

  • @Athira411
    @Athira411 2 роки тому +162

    Uppum mulakum adipoli series ann series enn parayan pattilla oru family story 🥰🥰🥰🥰🥰❤❤❤❤😚😚😚 I love this program 😚😚😚😚🤗🤗🤗💞💞💕💕😘😘

  • @mayanair5561
    @mayanair5561 2 роки тому +14

    കേശു ചെറുക്കൻ ഇന്ന് ഭയങ്കര ഭരണം ആണല്ലോ ! 😂😂😂😂😂😂😂

  • @sanithakp8843
    @sanithakp8843 2 роки тому +42

    തിങ്കളാഴ്ച വരാൻ കാത്തിരിക്കുകയാണ് പാറുക്കുട്ടി സൂപ്പർ

  • @imaadarsh
    @imaadarsh 2 роки тому +53

    *_എന്തോ പ്രത്യേക ഇഷ്ടാണ് ഈ ഉപ്പും മുളകും🤍_*
    𝙄𝙩𝙨 𝙨𝙤𝙢𝙚𝙩𝙝𝙞𝙣𝙜 𝙙𝙞𝙛𝙛𝙚𝙧𝙚𝙣𝙩❤️✨

  • @aliaskar4299
    @aliaskar4299 2 роки тому +26

    Sidhu gulfil ninnum varunna eppisoden katta waiting

  • @HariKumar-lq3re
    @HariKumar-lq3re 2 роки тому +15

    Keshuvin payankara maatamaayipoi...avan kunjile samsaarikkunath enth cute aayittayirunnu...ippol payankara matured aayittum...adipolii❤❤

  • @arunp8990
    @arunp8990 2 роки тому +14

    പഴയ വൈബ് കിട്ടി.. ഭാസി അണ്ണൻ റിട്ടൺ ആയാൽ പോളിക്കും.............

  • @sreelakshmideepak7813
    @sreelakshmideepak7813 2 роки тому +22

    8 : 30 Mudiyan thug life aarokke sredhichu 😂😂

  • @jaliljalil501
    @jaliljalil501 2 роки тому +172

    സൂപ്പർ പ്രോഗ്രാം ഓരോ എപ്പിസോഡും ആസ്വദിച്ചു കാണുന്നു ഇനിയും ഒരുപാട് ഉയങ്ങളിൽ എത്തട്ടെ

    • @mlzachu
      @mlzachu 2 роки тому +1

      2:9

    • @mlzachu
      @mlzachu 2 роки тому

      23:9

    • @mlzachu
      @mlzachu 2 роки тому

      4:45

    • @mlzachu
      @mlzachu 2 роки тому +1

      S̶p̶r̶o̶w̶B̲a̲n̲Ⓜ ℓ кιиg K⃠G⃠R⃠P⃠
      F⃠F⃠
      ꀎꈤꀤꏳ ꉧ
      🅈🄰🄷🄾🄾
      🄶🄼🄰🄸🄻
      🄷🄾🅃🄼🄰🄸🄻
      🄳🅁🄴🄰🄼
      🄾🅄🅃🄻🄾🄾🄺
      🅾︎🅿︎
      9:43

    • @mlzachu
      @mlzachu 2 роки тому

      S̶p̶r̶o̶w̶B̲a̲n̲Ⓜ ℓ кιиg K⃠G⃠R⃠P⃠
      F⃠F⃠
      ꀎꈤꀤꏳ ꉧ
      🅈🄰🄷🄾🄾
      🄶🄼🄰🄸🄻
      🄷🄾🅃🄼🄰🄸🄻
      🄳🅁🄴🄰🄼
      🄾🅄🅃🄻🄾🄾🄺
      🅾︎🅿︎
      10:29
      🅻︎🆄︎🅽︎🅰︎🆁︎ Sᴛᴀꜰꜰ
      ᖴEᗩTᕼEᖇ Sᴛᴀꜰꜰ
      ᗰᗰᑕ Pᴀʀᴛɴᴇʀ
      HУPIЖΞL Sᴛᴀꜰꜰ

  • @thasniyoosaf
    @thasniyoosaf 2 роки тому +125

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് eppisodes💕👍👍🥰

  • @mansumittu655
    @mansumittu655 2 роки тому +50

    ബാലു ചേട്ടനെ പോലെ തന്നെ മുണ്ടും ഷർട്ട് ഇട്ട് നടക്കുന്നു കേശു 👍🔥

  • @abdulbarithashreefa924
    @abdulbarithashreefa924 2 роки тому +69

    സംസാരത്തിൽ പക്വതയും വിനയവും നിറഞ്ഞ് നിൽക്കുന്ന കഥാപാത്രങ്ങെ നേരിൽ കണാൻ ഒരുപാട് ആഗ്രഹമുണ്ട് സർവ്വ നന്മകളും നേരുന്നു

  • @navalnoushad3435
    @navalnoushad3435 2 роки тому +41

    ഉപ്പും മുളകും കണ്ടുകൊണ്ട് ചോറ് കഴിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്

  • @rijoydevasia1458
    @rijoydevasia1458 2 роки тому +159

    അടിപൊളി എപ്പിസോഡ്. വാക്കുകൾക്കതീതം.

  • @F4_FZ
    @F4_FZ 2 роки тому +17

    ചാറിൽ മുക്കി നക്കിയാൽ മതി 🤣🤣🤣ബാലു ചേട്ടൻ

  • @shahaku9196
    @shahaku9196 2 роки тому +40

    ഉപ്പും മുളകും കണ്ടു കൊണ്ട് food കഴിക്കാൻ പ്രത്യേക ഫീലാണ്

  • @aavanidhurga4918
    @aavanidhurga4918 2 роки тому +5

    എനിക്ക് വയ്യ കേശു സാറിന്റെ ഒരു ഗമ 😂😂😂😂......... ഞാൻ ഓർത്തു ആ പാറൂ കുരിപ്പ് ഇടിയുടെ ഇടയിൽ ചിലപ്പോൾ വല്ലതും പറയും എന്ന്. അതുപോലും അടിപൊളിയാക്കി നമ്മുടെ കുഞ്ഞി കുരിപ്പ് 🥰🥰🥰🥰മുടിയൻ &പാറു അടിപൊളിയാ എല്ലാരും സൂപ്പർ 🥰🥰🥰🥰

  • @abhinavshibu2751
    @abhinavshibu2751 2 роки тому +16

    Lechuvinte last kick 😂😂😂polii 😂😂

  • @aryalj272
    @aryalj272 2 роки тому +19

    കേശു കഴിക്കുന്ന കാണുമ്പോൾ കൊതി ആകുന്നു പുട്ട് കറി കഴിക്കാൻ

  • @Samah_kb
    @Samah_kb 2 роки тому +37

    പുട്ട് കഴിച്ച കാരണം നല്ലോണം കേശു തള്ളുന്നുണ്ട് 😂😂😂
    പിന്നെ ട്യൂഷൻ സെന്റർ കാണിക്കുമോ

  • @akhildevasia2653
    @akhildevasia2653 2 роки тому +138

    മുടിയന്റെ ഡാൻസ് കൂടി തിരിച്ചു വരണം എന്നു ആഗ്രഹിക്കുന്നവർ ലൈക്‌ അടി

  • @tomyyesudas6027
    @tomyyesudas6027 2 роки тому +13

    11:18... 😜🤦‍♂️ expression. ബിജിഎം 😅🤣

  • @kantharientertainments9867
    @kantharientertainments9867 2 роки тому +8

    ലെച്ചുനുമാത്രം ഒരു മാറ്റവും ഇല്ല പഴേ പോലെ തന്നെ നെത്തോലി 🤗🤗🤗

  • @ASvlog-ku3mf
    @ASvlog-ku3mf 2 роки тому +52

    പാറുക്കുട്ടി ഉയിർ 💖💖❤️💖❤️

  • @shamnashaz7225
    @shamnashaz7225 2 роки тому +67

    പാറു കുട്ടി പൊളിച്ചു 😍😁

  • @sankarsubramaniyam1954
    @sankarsubramaniyam1954 2 роки тому +76

    Uppum mulakum full vibe mode😉❣️

  • @ആനപ്രേമി-ജ8റ
    @ആനപ്രേമി-ജ8റ 2 роки тому +15

    കുട്ടൻപിള്ള അപ്പുപ്പൻ, ഭവനിയമ്മ, നെയാറ്റിൻകര അപ്പൂപ്പനും അമ്മുമ്മയും, ബാലുന്റെ അനിയൻ, ഭാസി, നവാസ്, ഓട്ടോ ചനന്ത്രൻ, രമ, ശങ്കര അപ്പൂപ്പൻ, കുട്ടുമാമൻ, ജെറി ആൻഡ് ടീം ഇവരെ ഒക്കെ ഒന്ന് എപ്പോഴാ കാണാൻ പറ്റുന്നത് അവരുടെ എൻട്രിക് വേണ്ടി കട്ട വെയ്റ്റിംഗ് ❤

  • @aruntm593
    @aruntm593 2 роки тому +10

    ഒരു മാഷുടെ ലുക്കൊക്കെ ആയി കണ്ണടയിട്ടപ്പോൾ,മാനറിസം കീപ്പിങ് 👏

  • @Sreeresmi511
    @Sreeresmi511 2 роки тому +65

    പാറുക്കുട്ടി ❤🥰സൂപ്പറാണ് ❤❤

  • @nalinimv2420
    @nalinimv2420 2 роки тому +10

    കേശുവലിയപയ്യനായല്ലോ...അഭിനയവുംസൂപ്പർ..

  • @papasangel4239
    @papasangel4239 2 роки тому +60

    Addicted!!!😁🥺❤️🔥

  • @kirankradhakrishnan7200
    @kirankradhakrishnan7200 2 роки тому +10

    ബാലു vs സുരേന്ദ്രൻ vs ശങ്കരണ്ണൻ ഇവരുടെ കൂട്ടി മുട്ടൽ പിന്നെ ബാസി ഇതൊക്കെ കാണാൻ ആഗ്രഹിക്കുന്നു.

  • @Tokyo-00007
    @Tokyo-00007 2 роки тому +23

    ലെച്ചു ചേച്ചി so cute😍😍😍😍

  • @mumum6097
    @mumum6097 2 роки тому +60

    കേശു look ആയിട്ടുണ്ടല്ലോ🔥😁