КОМЕНТАРІ •

  • @Jithxin
    @Jithxin 2 роки тому +13260

    ഉപ്പും മുളകും... സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 💖❤️

  • @adithyan.s.r2754
    @adithyan.s.r2754 2 роки тому +4785

    ലച്ചു ചേച്ചി സാരി ഉടുതു കാണാൻ നല്ല രസമുണ്ട്. കേശു ശിവയുടെ ആ പഴയ കോമ്പോ തിരിച്ചു വരുന്നു❤.

    • @asilalina
      @asilalina 2 роки тому +12

      1k subs aavan sahaayikkumo 🥺🥺

    • @Ivadiares
      @Ivadiares 2 роки тому

      1ᵏ ˢᵘᵇˢᶜʳⁱᵇᵉˢ ᵃᵛᵃⁿ ˢᵃʰᵃʸⁱᵏᵏᵘᵐᵒ ᵖˡᵉᵃˢᵉ♥️

    • @thashreefa9643
      @thashreefa9643 2 роки тому

      Just click instagram.com/reel/CgE2lLGJyh_/?igshid=YmMyMTA2M2Y=

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +9

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞💔

    • @Faisal-bv2vm
      @Faisal-bv2vm 2 роки тому +7

      @@asilalina Done ✅💯, Ellaavarum Ivare subs cheyth power aaku 💥💯

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 роки тому +283

    6:58 ഡാ മുടിയാ രാവിലെ തൊട്ട് ഉച്ച വരെ ഓഫീസിൽ പോകണ്ട 😁 ഉച്ചക്ക് ശേഷം ലീവ് എടുക്ക് 😆😆😂 ഇജ്ജാതി 😂😂😂

  • @jonsnow62
    @jonsnow62 2 роки тому +39

    06:57 Shambalam Kalayanda 😅😅
    12:20 Balu Annaa 😆😆
    19:13 Onwards 😂😂
    21:02 Aduthathu 😅😅
    21:09 Bhasi 😆😆
    21:39 Kalyanam 😂😂
    22:01 Pandal 😂😂
    Adipoli Climax 😅🔥 Kidilan Episode 😆❤️

  • @mubu0122
    @mubu0122 2 роки тому +137

    Climax ഒരേ പൊളി ❤‍🔥😅 ഓരോ എപ്പിസോടും വെറുപ്പിക്കാതെ കൊണ്ട് പോകുന്ന crew ന് ഒരുപാട് സ്നേഹം 😍

  • @aparnnaponnu123
    @aparnnaponnu123 2 роки тому +1591

    ലെച്ചുനെ കാണാൻ സുന്ദരി ആയിട്ടുണ്ട്
    കണ്ണ് കിട്ടാതിരിക്കട്ടെ😍😍😍💞💞

    • @sujathap5015
      @sujathap5015 2 роки тому +12

      ആ ❤

    • @vipinviyan1845
      @vipinviyan1845 2 роки тому +9

      😂😂

    • @calicut_to_california
      @calicut_to_california 2 роки тому

      Enna kutty aduthu poyi ninnolu

    • @shajivarghese6078
      @shajivarghese6078 2 роки тому +6

      നുണ പറയൽ മത്സരമാണോ..?

    • @somlata9349
      @somlata9349 2 роки тому +7

      കൊക്കണ് കുറഞ്ഞു ന്ന് തോന്നുന്നു, കൂന് കൂടി

  • @ajdon8625
    @ajdon8625 2 роки тому +3838

    മലയാളികളുടെ പ്രിയപ്പെട്ട serial 😍❤ uppum mulakum 😍

    • @asilalina
      @asilalina 2 роки тому +12

      1k subs aavan sahaayikkumo 🥺

    • @Ivadiares
      @Ivadiares 2 роки тому

      1ᵏ ˢᵘᵇˢᶜʳⁱᵇᵉˢ ᵃᵛᵃⁿ ˢᵃʰᵃʸⁱᵏᵏᵘᵐᵒ ᵖˡᵉᵃˢᵉ♥️

    • @hamzaponnani1323
      @hamzaponnani1323 2 роки тому +4

      Yyayayyayayayay

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +3

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞💔

    • @Faisal-bv2vm
      @Faisal-bv2vm 2 роки тому +4

      @@asilalina Done ✅💯, Ellaavarum Ivare subs cheyth power aaku 💥💯

  • @akhilknairofficial
    @akhilknairofficial 2 роки тому +2561

    ഇന്നത്തെ ക്ലൈമാക്സ്‌ കിടിലൻ.. 😍.. ഒരുപാട് ചിരിച്ച് 😁🔥

    • @vehicleworld-1811
      @vehicleworld-1811 2 роки тому

      ua-cam.com/video/GGjfK4HQjYg/v-deo.html

    • @skkbgm604
      @skkbgm604 2 роки тому

      എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds..
      നിങ്ങൾ power അല്ലേ ❣️..

    • @ayyappanck9164
      @ayyappanck9164 2 роки тому +1

      @ജിന്ന്☺ be
      .

    • @riyasalomijohn3730
      @riyasalomijohn3730 2 роки тому +3

      Ayyo sathyam chirich oru vazhi ayi

    • @chinchumohan672
      @chinchumohan672 2 роки тому +1

      @@riyasalomijohn3730 SS~0

  • @fayidatc937
    @fayidatc937 2 роки тому +453

    ഒരു രചയുമില്ല ചിരിച്ചു ചിരിച്ചു മടുത്തു, 😂😂, സൂപ്പർ എപ്പിസോഡ് എല്ലാവരും തകർത്തു, ക്ലൈമാക്സ്‌ സൂപ്പർ 👌😂😂

    • @deepthisajith8447
      @deepthisajith8447 2 роки тому

      ua-cam.com/video/kJ7vYdNEpIU/v-deo.html

    • @nsworld1867
      @nsworld1867 2 роки тому

      ua-cam.com/video/RFgWJlisbZ0/v-deo.html

    • @jbhubvengara3650
      @jbhubvengara3650 Рік тому

      1k subscribers aaki tharumo

    • @shylajasreenivasan7000
      @shylajasreenivasan7000 Рік тому +1

      രചയുമില്ല രക്ഷയുമില്ല എന്നാണ് ഉദ്ദേശിച്ചത്

    • @Vaiganilu
      @Vaiganilu 4 місяці тому

      അതേ തീർച്ചയായും 🤣🤣🤣🤣🫶🫶🫶🫶🎁🎈🎈💯💯💯💯

  • @sarammashibu7664
    @sarammashibu7664 2 роки тому +174

    Keshu and lechu chechi looks like own brother,sister .In face shape ❤️❤️

  • @shadilshad7620
    @shadilshad7620 2 роки тому +582

    രാവിലെ മുതൽ ഉച്ചവരെ ഓഫീസിൽ പോണ്ട ഉച്ചക്ക് ശേഷം ലീവ് എട് 😂😂⚡️⚡️ ബാലു അണ്ണൻ ⚡️⚡️😂😂

  • @abid356
    @abid356 2 роки тому +226

    ഓട്ടോ വിളിക്കട്ടെ എന്നുപറഞ്ഞപ്പോൾ ചന്ദ്രൻ അങ്കിളിനെ ഓർമ വന്നു കൊണ്ട് വന്നുകൂടെ അവരൊക്കെ

  • @jahana2320
    @jahana2320 2 роки тому +3787

    ബാലു ചേട്ടൻറെ "ടീ""കുട്ടൻപിള്ളേടെ മോളെ" എന്ന വിളി ഇഷ്ടമുള്ളവർ ആരൊക്കെ😍❤❤

    • @hangulfiller7322
      @hangulfiller7322 2 роки тому +1

      Athu kelkane oru pertheka sugmane

    • @crtecchandhu5074
      @crtecchandhu5074 2 роки тому +2

      ❤❤❤❤

    • @rahulkgd4024
      @rahulkgd4024 2 роки тому +3

      Haiii

    • @killaadies9657
      @killaadies9657 2 роки тому +2

      @ജിന്ന്☺ enth

    • @skkbgm604
      @skkbgm604 2 роки тому

      എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds..
      നിങ്ങൾ power അല്ലേ

  • @Kadeejathul_haseena
    @Kadeejathul_haseena 7 місяців тому +202

    2024 IL kaanunnavar undo 👍 adi

  • @eleezachinnutharakan2005
    @eleezachinnutharakan2005 2 роки тому +201

    19:19 - 23:00
    Unexpected Climax🤣🤣🤣🤣🤣🤣😂😂❤🤩

  • @sjmedia1234
    @sjmedia1234 2 роки тому +180

    🤣🤣🤣🤣🤣 എല്ലാരുംകൂടി ഒരു വണ്ടിയിൽ വന്നിറങ്ങുന്നതു കണ്ടപ്പോഴേ തോന്നി കല്യാണത്തിന് എല്ലാരും പോയി ന്ന് 🤣🤣

  • @junujunu693
    @junujunu693 2 роки тому +918

    ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ല ...അവസാനം ചിരിച് ചത്ത്...🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഉപ്പും മുളകും ഉയിർ💓💞🥰🥳🥳🥳🥳

    • @deepthisajith8447
      @deepthisajith8447 2 роки тому

      ua-cam.com/video/kJ7vYdNEpIU/v-deo.html

    • @skkbgm604
      @skkbgm604 2 роки тому

      എന്നെ 500 subscribers ആവാൻ സഹായിക്കൂലെ frnds..
      നിങ്ങൾ power അല്ലേ ❣️..

    • @jbhubvengara3650
      @jbhubvengara3650 Рік тому

      1k subscribers aaki tharumo 🎉❤

  • @gokulkg9717
    @gokulkg9717 2 роки тому +670

    ലെച്ചുസ് സാരിയിൽ ഒന്നൂടെ സുന്ദരിയായിട്ടുണ്ട്😻💘

    • @Ivadiares
      @Ivadiares 2 роки тому

      1ᵏ ˢᵘᵇˢᶜʳⁱᵇᵉˢ ᵃᵛᵃⁿ ˢᵃʰᵃʸⁱᵏᵏᵘᵐᵒ ᵖˡᵉᵃˢᵉ♥️

  • @RoshnaSebastian
    @RoshnaSebastian 2 роки тому +118

    Oooooossssssum climax---കണ്ണ് നിറഞ്ഞു ഒഴുകി 😂😂😂😂😂😂😂😂

  • @vijeesharuvippuram7336
    @vijeesharuvippuram7336 2 роки тому +15

    ഇതിന്റ കഥ എഴുതുന്നവനെ സമ്മതിച്ചു 🙏🙏👌👍🏾കൂടെ ഒരു രക്ഷ ഇല്ലാത്ത അവതരണവും അഭിനയവും 👌സത്യത്തിൽ അഭിയാനായിക്കുകയല്ല എല്ലാവരും ജീവിക്കുകയാണ് 🥰💙

  • @iameverywhere4933
    @iameverywhere4933 2 роки тому +507

    " നാളെ കർക്കടക വാവ് "
    പ്രാർത്ഥന നിറഞ്ഞ നല്ലൊരു ദിനം ആശംസിക്കുന്നു...🙏

    • @Ivadiares
      @Ivadiares 2 роки тому

      1ᵏ ˢᵘᵇˢᶜʳⁱᵇᵉˢ ᵃᵛᵃⁿ ˢᵃʰᵃʸⁱᵏᵏᵘᵐᵒ ᵖˡᵉᵃˢᵉ♥️

    • @babyshopplanet6884
      @babyshopplanet6884 2 роки тому +2

      Karkidavavau

    • @thashreefa9643
      @thashreefa9643 2 роки тому

      Just click instagram.com/reel/CgE2lLGJyh_/?igshid=YmMyMTA2M2Y=

    • @ramchandrantkkk9477
      @ramchandrantkkk9477 2 роки тому +1

      @@babyshopplanet6884 karkidamalla karkadakamaanu

    • @nsworld1867
      @nsworld1867 2 роки тому

      ua-cam.com/video/MS_eO46LBrg/v-deo.html

  • @lovemylife3297
    @lovemylife3297 2 роки тому +159

    😂😂😂😂സൂപ്പർ എപ്പിസോഡ് 😂😂😂.
    ഒരു കല്യാണത്തിന് രണ്ട് പന്തൽ 😂
    ലെച്ചു 💞പാറു 💞ബാലു 💞മുടിയൻ 💞നീലു 💞കേശു 💞ശിവ 💞

  • @mansumittu655
    @mansumittu655 2 роки тому +173

    14:10 ലെച്ചുവിനെ കാണാൻ എന്തു ഭംഗിയാ❤️❤️🥰

  • @amalsinger8957
    @amalsinger8957 2 роки тому +222

    ഇന്നത്തെ എപ്പിസോഡ് അടിപൊളി കുറെ ചിരിച്ചു. ഉപ്പും മുളകും പൊളി ❤️🔥

  • @vigneshkeloth9928
    @vigneshkeloth9928 2 роки тому +100

    ചിരിച്ച് മരിച്ച്🤣😂. അടിപൊളി എപ്പിസോഡ്..

  • @mykingdom2263
    @mykingdom2263 2 роки тому +380

    പണ്ടത്തെ എപ്പിസോഡിൽ കേശുവിനെയും ശിവയെയും കണ്ടിട്ട്, പുതിയ എപ്പിസോഡ് കാണുമ്പോൾ എന്തൊരു മാറ്റമാണ്.. ആ രണ്ടു പീക്കിരി അലമ്പ് പിള്ളേർ ഭയങ്കര matured ആയി.. 😊😊😊🥰

  • @filmerspot
    @filmerspot 2 роки тому +139

    ഇവർ കല്യാണത്തിന് പോകുന്നു എന്ന് കാണുമ്പോ ഒരു പേടിയാ, മുൻപൊരിക്കൽ ഒരു കല്യാണത്തിന് പോയിട്ട് തിരികെ വരാൻ ഒന്നര വർഷമെടുത്തു 😄😍

  • @Gokulgopakumar18
    @Gokulgopakumar18 2 роки тому +461

    Undoubtedly the best episode of season 2 so far 💯👌 എല്ലാവരും തകർത്തു 🔥 ചിരിച്ച് ചിരിച്ച് ഒരു വഴിയായി 🤣🙏 എത്രയും വേഗം കുട്ടൻപിള്ള അപ്പൂപ്പൻ, ശങ്കരണ്ണൻ, സുരേന്ദ്രൻ ചിറ്റപ്പൻ, ഓട്ടോ ചന്ദ്രൻ....ഇവരെയൊക്കെ കൊണ്ടു വന്നാൽ കൂടുതൽ കളറാകും

    • @funnyenglish8385
      @funnyenglish8385 2 роки тому +5

      അലീന കൂടെ വേണം.
      👍

    • @janardhankamath
      @janardhankamath 2 роки тому +5

      Rama Aunty also🥳😂

    • @rahuldilip3241
      @rahuldilip3241 2 роки тому +3

      Best this season was Lachu Neelu Fight

    • @Gokulgopakumar18
      @Gokulgopakumar18 2 роки тому +1

      @@rahuldilip3241 ആ episode കൊള്ളാമായിരുന്നു പക്ഷെ എല്ലാവരും ഒരുപോലെ പൊളിച്ചടുക്കിയത് ഈ എപ്പിസോഡിലാണ്. കേശു - ശിവ combo പഴയ ലെവലിലേക്ക് വന്നതും ഈ എപ്പിസോഡിലാണ്

    • @alluahammed7764
      @alluahammed7764 2 роки тому

      @@rahuldilip3241 episode number

  • @sreeshmasreedhar743
    @sreeshmasreedhar743 2 роки тому +13

    22:34 "കയ്യിൽ അല്ല ഞാൻ വിരലിൽ അല്ലെ പിടിച്ചേക്കുന്നെ "😂😂ബാലു ചേട്ടൻ 🔥

  • @jiljiljil1984
    @jiljiljil1984 2 роки тому +27

    18:11 പാറു : എനിക്ക് പ്രശ്നം ഇല്ല്യാ ഞാൻ okey ആണ് 😂😂😂😂
    Cute 🥰🥰🥰

  • @shaheervzm
    @shaheervzm 2 роки тому +522

    ഇന്നത്തെ climax കണ്ടു ഒരുപാട് ചിരിച്ചു... Balu, neelu, mudiyan, lechu, keshu, shiva, parukutty എല്ലാരും കൂടെ ചേർന്നാൽ പിന്നേ പറയേണ്ടല്ലോ... Super കുടുംബം... Waiting for new episodes 👍👍👌👌👌❤️❤️❤️

  • @farzananisam
    @farzananisam 2 роки тому +758

    Neelu 's acting is soo natural and feels like real life cool mom . Her acting with balu is more normal like a real wife. Luv her expressions❤️

  • @crtecchandhu5074
    @crtecchandhu5074 2 роки тому +1172

    എപ്പിസോഡ് ടീവിയിൽ കണ്ടാരുന്നു കോമഡി ആയിരുന്നു 😹😹😹♥♥♥

    • @asilalina
      @asilalina 2 роки тому +6

      1k subs aavan sahaayikkumo 🥺🥺

    • @Ivadiares
      @Ivadiares 2 роки тому

      1ᵏ ˢᵘᵇˢᶜʳⁱᵇᵉˢ ᵃᵛᵃⁿ ˢᵃʰᵃʸⁱᵏᵏᵘᵐᵒ ᵖˡᵉᵃˢᵉ♥️

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +2

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞💔

    • @Faisal-bv2vm
      @Faisal-bv2vm 2 роки тому +3

      @@asilalina Done ✅💯, Ellaavarum Ivare subs cheyth power aaku 💥💯

    • @youtubeguide4451
      @youtubeguide4451 2 роки тому

      Oru 100 aavan sahayikko

  • @darkagent10M
    @darkagent10M 2 роки тому +67

    ചിരിയും ചിന്തയുമായി ഉപ്പും മുളകും മുന്നേറുന്നു... ONE OF THE BEST SITCOM IS UPPUM MULAKUM

    • @c.mmohanan1332
      @c.mmohanan1332 8 місяців тому +1

      LOVE🥰❤️😘🥰🥰❤️😘🥰❤️😘🥰🥰❤️😘🥰❤️😘🥰❤️😘🕶️😭💘🥰❤️🥰🥰🥰

    • @c.mmohanan1332
      @c.mmohanan1332 8 місяців тому +1

      Rahulkrishnan🥰❤️😘😭🕶️🥰❤️😘🥰🥰❤️😘🥰🥰❤️😘💘😭🥰🥰❤️👰😇🥰

  • @RahulCk-rv3qc
    @RahulCk-rv3qc Рік тому +6

    കല്യാണത്തിന്റെ കോട്ടെഷൻ പിടിച്ചേക്കനാ 😂😂😂

  • @dJbOoM1
    @dJbOoM1 2 роки тому +760

    പാറുക്കുട്ടിയെ ഇപ്പോൾ നല്ല സുന്ദരി ആയിട്ടുണ്ട് 😍😍❤❤ ആരും കണ്ണ് വെക്കരുത് 🤗🤗❤

    • @asilalina
      @asilalina 2 роки тому +6

      1k subs aavan sahaayikkumo 🥺

    • @Glossy_queen
      @Glossy_queen 2 роки тому +2

      @@asilalina ente channel subscribe cheythal thirichum cheyyam

    • @Lissyxxiee
      @Lissyxxiee 2 роки тому +6

      ഒട്ടും ഇല്ല പാറു muttane 🥰😘😘😘

    • @Lissyxxiee
      @Lissyxxiee 2 роки тому +3

      @@asilalina Enik ottum subscribe ella 🥺

    • @thashreefa9643
      @thashreefa9643 2 роки тому

      Just click instagram.com/reel/CgE2lLGJyh_/?igshid=YmMyMTA2M2Y=

  • @mahimamahi2875
    @mahimamahi2875 2 роки тому +630

    ബാലു ചേട്ടൻ best actor ആണെന്ന് തോന്നുന്നവർ like അടി.....👍

    • @KANNAPPANYT
      @KANNAPPANYT 2 роки тому +2

      2800 aavan sahayikkamo please 🥺 aarum support cheyyathonda 👉👈 please onnum Thonalle tto 😢

  • @darkping3237
    @darkping3237 2 роки тому +223

    പറുക്കുട്ടി =തഗ്ഗ്‌🫶
    ശിവാനി = കുറുമ്പ് 😊
    കേശു = ട്യൂഷൻ സർ🧑‍🏫
    ലച്ചു = ഫാഷൻ💄
    മുടിയൻ =ഡാൻസ് 🧑‍🎤
    ബാലു = സൂപ്പർവൈസർ👨‍💼
    നീലു = മാനേജർ 👩‍🍳

  • @vrbrothersmedia2571
    @vrbrothersmedia2571 2 роки тому +83

    ഒരു രക്ഷയും ഇല്ല ചിരിച്ചു മരിച്ചു😄😄😄😄😍😍😍😍

  • @ismaifra
    @ismaifra 2 роки тому +53

    Climax ഒരു രക്ഷയുമില്ലായിരുന്നു.......
    Polichuuu🤞💖🔥

  • @jishanma1035
    @jishanma1035 2 роки тому +337

    പാറുക്കുട്ടി. സംസാരം അടിപൊളിയാണ്

  • @timetravelbharath
    @timetravelbharath 2 роки тому +462

    Unexpected Climax 🤣🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌👌

  • @Essra310
    @Essra310 2 роки тому +440

    പുറത്തു നല്ല poli മഴ.... 😍😍
    അകത്തു poli upm mlkm 🥰🥰🥰🥰🥰🥰

  • @jubijubairiya4543
    @jubijubairiya4543 2 роки тому +11

    എല്ലാരും അടിപൊളി ആണ്. ബട്ട്‌, ലച്ചുവിന്റെ ഡയലോഗ്സ് കൊറേ റെഡി ആക്കണം . നല്ല അഹങ്കാരമുള്ള സംസാരം ആണ്

  • @jayakrishna7204
    @jayakrishna7204 2 роки тому +8

    നിലുനെ കാണാൻ അടിപൊളി..... ആയിട്ടുണ്ട് 😍❤

  • @prabha1411
    @prabha1411 2 роки тому +426

    ബാലു ചേട്ടൻ കൊള്ളാം സൂപ്പർ 👌👍🥰😍

  • @sherlyphilip4740
    @sherlyphilip4740 2 роки тому +163

    ലെച്ചു ഒരുപാടു സുന്ദരി ആയിരിക്കുന്നു സാരി ഉടുത്തപ്പോൾ കല്ലിയാണ സദ്യുടെ കാര്യം പറഞ്ഞപ്പോൾ കേശുവിന്റെ വായിൽ നിന്നും വെള്ളം വരുന്നു 😂😂😂😂

  • @jaisyp.j6694
    @jaisyp.j6694 2 роки тому +302

    എല്ലാ എപ്പിസോഡും പൊളിയാണ് ❤️❤️❤️❤️ ഇപ്പോൾ പാറുക്കുട്ടിയും സൂപ്പറായി അഭിനയിക്കുന്നുണ്ട് 🥰🥰🥰🥰 💖💖💖💖

  • @gourilakshmi8936
    @gourilakshmi8936 2 роки тому +8

    ഇത് കാണുമ്പോ kittunna happiness onnum oru tv show kandalum kittilla..
    ⚡❤️

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 2 роки тому +58

    ക്‌ളൈമാക്സിൽ അടിയൊരു പതിവായി
    ഈ എപ്പിസോഡിൽ ബന്ധങ്ങൾക്ക് നല്ല വില കൊടുക്കുന്നു ❤️❤️❤️❤️😍😍😍😍😍😍😍👌👌👌👌👌👌

  • @harisankar1540
    @harisankar1540 2 роки тому +129

    Uppum mulakum വേറെ ഒരു series inte മുന്നിലും
    താഴത്തില്ലടാ... 🔥🔥

  • @akshaykalathil8261
    @akshaykalathil8261 2 роки тому +70

    ബാലുച്ചേട്ടൻ എല്ലാ episodum poli aann ബാലുച്ചേട്ടന് ഫാൻസ്‌ ഉണ്ടോ

  • @vishnucreate3358
    @vishnucreate3358 2 роки тому +57

    ലെച്ചു ചേച്ചിയെ ആ സാരിയിൽ കാണാൻ poli ❤️😍❤️

  • @subairkarumalloor6254
    @subairkarumalloor6254 2 роки тому +6

    എപ്പോൾ ആണ് ലച്ചു വിന്റെ ഹസ്ബൻഡ്റ്റിന കാണാൻ പറ്റുക എപ്പോഴുമം സിദ്തു എന്നു പറയുപ്പോൾ കാണുവാൻ ആഗ്രഹം ഉണ്ട്‌ ഒന്ന് കാണിക്കോ 🥰🥰🥰എല്ലാവരും വരുപോൾ സൂപ്പർ ആകും

  • @ajithc277
    @ajithc277 2 роки тому +11

    കുറച്ചുനാളുകൾക്ക് ശേഷമാണ് ഇത്രയും ചിരിച്ചത് ഒരു രക്ഷയും ഇല്ല പൊളി സാനം........ 💯💯💯💯💯😇😇😇😍😍😍🤩🤩🤩🌸🌸🌸🥰🥰🥰😍😍😍😘😘😘💯💯💯

  • @sreeshanthkpviogs4534
    @sreeshanthkpviogs4534 2 роки тому +174

    എന്തൊക്കെ കാട്ടിയാലും ഉപ്പും മുളകും വേറെ ലെവൽ 🎇😁😁😁😁❤️❤️❤️❤️❤️❤️

  • @gokulkg9717
    @gokulkg9717 2 роки тому +116

    DD യും കൂടിവന്നാൽ പിന്നെ പൊളിക്കും😆🤟💯

  • @rahooflesnar7036
    @rahooflesnar7036 2 роки тому +75

    അടുത്ത കല്യാണം വരട്ടെ ഞാൻ ബാസിയെ കൊണ്ടുവന്നു ആ കല്യാണം കലക്കും😂😂ബാലു റോക്ക്സ്❤️🤙

  • @catlytical8814
    @catlytical8814 2 роки тому +9

    ലെച്ചുവിന് ദേഷ്യം കൂടുതലാണിപ്പോൾ
    പഴയ ലെച്ചുവല്ല ഇത്.

  • @jesusloves2770
    @jesusloves2770 2 роки тому +33

    Last chirichu chathu🤣 .No words to express there acting.Each and every one is doing amazing performance.Am addicted with this 😊

  • @lejokj80
    @lejokj80 2 роки тому +119

    ഇന്നത്തെ episode സൂപ്പർ ആയി.. പറയാൻ വാക്കുകൾ ഇല്ല...
    പഴയ പ്രദാപം വരട്ടെ.....

  • @anayna_annu
    @anayna_annu 2 роки тому +131

    Lachu beauty queen 😍

    • @axbixmafiaeditz
      @axbixmafiaeditz 2 роки тому +2

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞💔

    • @fazil1408
      @fazil1408 2 роки тому +2

      Por myr queen

  • @NaziyaNazar78
    @NaziyaNazar78 2 роки тому +102

    വേറെ എന്ത് വേണമെങ്കിലും പറഞ്ഞോ കുളിക്കാൻ പറ്റില്ല 😂
    പാറുക്കുട്ടിയുടെ കമന്റ്‌ പൊളി 😁

  • @fathimasanha8366
    @fathimasanha8366 2 роки тому +5

    Lachuvin saree nalla matching ind monchathi aayin 😍

  • @bigwolf3356
    @bigwolf3356 2 роки тому +106

    This episode was good. Super Climax.Lachu,Balu and Mudian 🔥🔥

  • @Ismyvlogss
    @Ismyvlogss 2 роки тому +27

    എന്തായാലും ആദ്യമേ കേശുവിനേം ശിവനേം പാറു കുട്ടിയേം കൊണ്ടാങ്ങു പോയാൽ മതിയായിരുന്നിലേ 😂😂 എന്തയാലും ചിരിച് പണ്ടാരടങ്ങി 😹😹 Pwoli Episode ❤️ Uppum Mulakum❤️❤️

    • @nijomonsajisaji8417
      @nijomonsajisaji8417 2 роки тому

      sariyanu,lachu parayunnathinte mattoru vasam kesu,siva,parukutti ennivar thante sahodharangal anennu parayan naneckedanennum vishnu mathramanu sahadharanayittulloo ennu kanickunne ethu ee latchu charactercku oru vyathyasthmayi kanickunnu...

    • @crtecchandhu5074
      @crtecchandhu5074 2 роки тому

      @@nijomonsajisaji8417 അതൊന്നും അല്ല നീണ്ട ബന്ധുക്കളുടെ കല്യാണത്തിന് പിള്ളേരെ ആണോ കൊണ്ടുപോകേണ്ടത് അതാണ് ലച്ചു അച്ചനോ അമ്മയോ വന്നാൽ മതി എന്ന് പറഞ്ഞത് 😜

    • @nijomonsajisaji8417
      @nijomonsajisaji8417 2 роки тому

      @@crtecchandhu5074 kanda alckarude kalyanathinu avareyum kondu pokenda avasyamilla thanneyangu poyal mathi pinne kalyanathinu oru kudumpathodu veranam ennu paranjal achan amma mathramalla sahodharangalum mackalum ulppedum,eni pillere engottu konduvanneckaruthu ennu thangalude veettil oru kalyanam veckumpol ningal thaniye vannal mathiyatto mackale konduvaranda thangal parayuvayirickum njangalude veettileckayanenkil mackaladackam elkavarum veranamenne parayullo allathe njangal vilickuvanenkil verthiruvu kattarilla,ee akantha bhandhuvinte kalyanathinu achanum ammayum povenda ennathu thanneyanu njanum chinthickunnathu last pinne ellavarum correct ayi avidechennu kazhickukayum cheythu eppol ellavarum pangeduthu,ee programminathu vishnu lachuvinte achano? ammayo? allathe sahodharan ayittallayirunno?samsayam kondu chothickunnathanee...(eni choodayi ennu paranju command etteckaruthu pleace njan ente abhiprayam paranjanneyullo thangalude commandinu ente abhiprayam commznd cheythanneyullootto,ethu parayan karanam oru anubhavamullathinane onnum thonnalletto)...

  • @Thwayyib_kadangode
    @Thwayyib_kadangode 2 роки тому +40

    ഡയറക്‌ടർ സർ.... ബാലു നീലു റൊമാൻസ് വേം പോന്നോട്ടെ...😍😍😍

  • @aapuaapu170
    @aapuaapu170 2 роки тому +230

    One of the best episode so far 😍 🔥 Script Level 🔥 Bhasi Annan 💖

  • @jes6088
    @jes6088 2 роки тому +63

    Todays episode is very good
    And i laughed so much
    So comedy episode

  • @saranvs4641
    @saranvs4641 2 роки тому +8

    ബാലു മുത്തേ... നിങ്ങൾ മരണ മാസ് ആാാാണ്❤️...എന്താണ് പെർഫോമൻസ് 🥰😍👏👏👌

  • @azzvlogs1845
    @azzvlogs1845 2 роки тому +49

    Uppum Mulakum Season 2 ഒരു എപ്പിസോഡ് പോലും മിസ്സാക്കാതെ എല്ലാം കണ്ടവരുണ്ടോ?

  • @archanaskumar7161
    @archanaskumar7161 2 роки тому +135

    The fact that neelu amma still wears dresses she used to wear back in 1st 100 episodes of uppum mulakum episodes is the beauty of the serial... Its portrayed wonderfully...... Only a contionous and rewatcher of uppum mulakum only will knw these kind of things💜

    • @jaansjournalbyjennyfer5411
      @jaansjournalbyjennyfer5411 2 роки тому +13

      I also noticed the same .. she wear the same clothes that she used to wear in the previous part.

    • @sindhupattayil8575
      @sindhupattayil8575 2 роки тому +6

      Noticed....aftr the breK too took care about such minute details...great..

  • @rosnarose1937
    @rosnarose1937 2 роки тому +66

    എല്ലാരിപ്പോൾ കല്യാണത്തിന് വന്നു അത് വൻ twist ആയിപോയി 😂😂😂

  • @SinanSinu-rp7wb
    @SinanSinu-rp7wb 3 місяці тому +7

    ലെച്ചുവിനെ ഇഷ്ടമുള്ളവർ ഉണ്ടൊ

    • @makp2928
      @makp2928 Місяць тому

      Undakil nee kettichu taramo

  • @annammah_8894
    @annammah_8894 2 роки тому +69

    The most awaited combo here💖 Shivani nd Keshu❇️💞
    Climax... Waah chirich oru vazhikkayi😌🤣

  • @kabeerkorikar3232
    @kabeerkorikar3232 2 роки тому +189

    അപ്രതീക്ഷിതമായ ക്ലൈമാക്സ്‌ പൊളിച്ചു
    അതായത് എല്ലാവരും കല്യാണത്തിന് പോയത് 😄😂😜

    • @hasnapm5554
      @hasnapm5554 2 роки тому +25

      Ooo nashippich..njn ipo kand thodangeetollo..

    • @evil_dead_12
      @evil_dead_12 2 роки тому +1

      Delete idiot

    • @crtecchandhu5074
      @crtecchandhu5074 2 роки тому +11

      സ്പോയിൽ പ്ലീസ് ഡിലീറ്റ്

    • @AG-5054
      @AG-5054 2 роки тому +1

      Podoo
      Kandu thudangiyathe ullu😡

  • @mahimamahi2875
    @mahimamahi2875 2 роки тому +42

    നീലു ചേച്ചിയുടെ പടവലം വീട് 1st season ൽ കണ്ടതുപോലെ ബാലു ചേട്ടന്റെ നെയ്യാറ്റിൻകര വീടും കാണാൻ ആഗ്രഹിക്കുന്നവരാണ് മിക്ക മലയാളികളും🥰💞❤️

    • @manics3552
      @manics3552 2 роки тому +1

      അത് തന്നെ

    • @ajmalcentuary1495
      @ajmalcentuary1495 2 роки тому +3

      നമുക്ക് ഈ വഴക്കാല വീട് മാത്രം മതി

    • @sahla123
      @sahla123 2 роки тому +4

      Athum kainja episodilum kaanichaarunnalloo

  • @arunkalady2435
    @arunkalady2435 2 роки тому +182

    ആണുങ്ങൾ അടിക്ട് ആയിപോയ ഒരേയൊരു സീരിയൽ🤗🥰

  • @Xman459
    @Xman459 2 роки тому +5

    എന്റെ 🤣ഒരു ദിവസം 😂😂

  • @sarathkumar1811
    @sarathkumar1811 2 роки тому +8

    Balu: adutha കല്യാണം വിളിക്കട്ടെ ഞാൻ ഭാസി യെ കൊണ്ട് വന്നു കല്യാണം കലക്കും 😂
    Power ഓഫ്‌ ഭാസി 😍

  • @mahimamahi2875
    @mahimamahi2875 2 роки тому +81

    ഏറ്റവും നല്ല സീരിയൽ ആണെങ്കിൽ like അടിക്കൂ.....👍

  • @m4u586
    @m4u586 2 роки тому +157

    Mind refreshing sitcom uppum mulakum❤❤

  • @akberkhan7111
    @akberkhan7111 2 роки тому +67

    വിളിക്കാത്ത കല്യണത്തിന്ന്‌ പോയ ബാലുവിനു കുടുംബംത്തിനും ബിഗ് സല്യൂട്ട് 😄😄😄

  • @Anna-ze6rb
    @Anna-ze6rb 2 роки тому +7

    Uppum mulakum tvil vrmbo sivani yeym kesu vineym knd an pazhayathano puthiyth ano n mansilavne it's evergreen always ❤️🌚

  • @vishnuv564
    @vishnuv564 8 місяців тому +1

    EP Powli classic climax 💫 BALU lachu comboo

  • @sandeeperavathur1983
    @sandeeperavathur1983 2 роки тому +10

    ഒരു കുടുംബത്തിലെ 5 പേർക്കും അഞ്ചു മലയാളം സ്ലാങ് സംസാരം.. 😝😝😝

  • @ponnuponnu4101
    @ponnuponnu4101 2 роки тому +96

    ലച്ചു ഇന്നത്ത എപ്പിസോഡിൽ സൂപ്പർ ആയിട്ട്‌ ഉണ്ട്

  • @mrkichappi
    @mrkichappi 2 роки тому +39

    Climax polichee,..twist twist twiste eeee 🤣😂🤣🤣🤣🤣🤣

  • @ftm_minhax
    @ftm_minhax 2 роки тому +7

    Lachu saree poliii ❤️❤️🎊🎊

  • @rishamathew7978
    @rishamathew7978 2 роки тому +4

    Lachu saree uduthathu super Ayittund

  • @sageof6path_
    @sageof6path_ 2 роки тому +29

    Lachuvinte aa old character miss cheyyunnavar undo

  • @farhathfaru2264
    @farhathfaru2264 2 роки тому +163

    ഇത് കണ്ടാൽ എന്റെ 2 അര വയസ്സുള്ള മോൻ വരെ ചിരിക്കും 😆😻😻😻

    • @safvannellikkuth700
      @safvannellikkuth700 2 роки тому

      😄

    • @c.mmohanan1332
      @c.mmohanan1332 8 місяців тому +1

      Farhathfaru🥰❤️🕶️🥰❤️😘🥰🥰💘😭😇👰🥰🥰🥰❤️😘🥰🥰❤️😘🥰🥰🥰

  • @rasheedpathari8094
    @rasheedpathari8094 2 роки тому +66

    ഹെന്റമ്മോ പിന്നേം പൊളി എപ്പിസോഡ് 🌹എല്ലാവർക്കും ഇഷ്ടപ്പെട്ടോ?? 🤗👌👌

  • @nizammannayam6458
    @nizammannayam6458 2 роки тому +7

    എല്ലാവരും ഒരുമച്ചു കല്യാണത്തിന് പോയി
    ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣supper ep

  • @anjaliammu9179
    @anjaliammu9179 2 роки тому +6

    Adioli Neelu chechi and baluchettan good combo🤣🤣🤣😂😂😂✌️😎😎

  • @suryasreejith9276
    @suryasreejith9276 2 роки тому +10

    എന്റെ പൊന്നോ ഇന്നത്തെ ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച് ഒരു വഴിക്കായി 😂😂😂

  • @PaWaN-hz1ex
    @PaWaN-hz1ex 2 роки тому +63

    Nalla episode aayirunnu...climax twist👏👏👏🥰🥰🥰

  • @mubashirpm6000
    @mubashirpm6000 2 роки тому +26

    നിങ്ങൾ എല്ലാരും നമ്മളുടെ മനസ്സിൽ ❤️😍 ഇടം പിടിച്ചുകഴിനു 😜

  • @ARUN.SAFARI
    @ARUN.SAFARI 2 роки тому +2

    ബാലുച്ചേട്ടൻ ,
    നീലച്ചേച്ചി ,
    മുടിയൻ,
    ലച്ചു ,
    അസാധ്യ അഭിനയം .
    അഭിനയം അല്ലല്ലോ,
    നിങ്ങൾ ജീവിക്കുകയല്ലേ.
    ബാലു ചേട്ടൻ പിന്നെ പറയുകയേ വേണ്ട അത് വേറെ ലെവൽ സാധനം .
    ബാലുച്ചേട്ടനിപ്പോൾ ബുൾഗാൻ ആയും അല്ലാണ്ടും കൊറച്ചു അധികം സുന്ദരൻ ആയിട്ടുണ്ട് ഈയിടെയായിട്ട് .
    സപ്പോർട്ടിങ് ആയി
    ശിവാനിയും കേശവും
    കൊള്ളാം.
    പടവലം കുട്ടൻ പിള്ള, മാമി
    നെയ്യാറ്റിൻകരക്കാർ
    രമ ,ഭാസി
    നവാസ് ,
    ചന്ദ്രൻ എല്ലാവരും ഇടയ്ക്കൊക്കെ വന്നു പോകണം

  • @anchucbk306
    @anchucbk306 2 роки тому +8

    7:00 നീ രാവിലെ തൊട്ട് ഉച്ച വരെ ഓഫീസിൽ പോണ്ട ഉച്ചക്ക് ശേഷം നീ ലീവ് എടുക്ക്...😅😅😅